പോലീസുകാരിയായി മലപ്പുറത്തെത്തി,വൈറലായി|Saboora Art lover|Panali Junais |kerala Viral Police

  Рет қаралды 588,227

Panali Junais Vlog

Panali Junais Vlog

Күн бұрын

#keralapolice #viralpolice #panalijunaisvlog
#sabooraartlover #kerala #police
Subscribe&Support Our Social Media Accounts
Follow
Instagram
....
KZbin
Thirppanmukk Webseries
/ panalijunais
Malabar slang videos
/ @powerofjoke9650
Vlog channel
/ panalijunaisvlog

Пікірлер: 672
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
മലപ്പുറത്തിന്റെ ചങ്കുകളേ....മറ്റ് ജില്ലകളിലുള്ള മുത്ത് മണികളേ....വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്‌ത് കൂടെ കൂടുമല്ലോ അല്ലെ
@shahudeenshahudeen7652
@shahudeenshahudeen7652 10 ай бұрын
👌👌👌
@gopivn2068
@gopivn2068 10 ай бұрын
9
@varghesepj9517
@varghesepj9517 10 ай бұрын
മലപ്പുറത്തേ ആളുകൾ സ്നഹസബന്നരാണ്🙏👍
@JohnsonP.P-k3o
@JohnsonP.P-k3o 10 ай бұрын
🎉 മനീശ്യ മാരല്ല! മനുഷ്യൻമാരാണ്
@atoz7232
@atoz7232 10 ай бұрын
കൂടണമല്ലൊ 😂
@manumuhammed796
@manumuhammed796 10 ай бұрын
മലപ്പുറത്ത് കാരും മലപ്പുറത്തെ ഇഷ്ട്ടം ഉള്ളവരും.. ലൈക്ക് 👍
@abdulrazack9498
@abdulrazack9498 9 ай бұрын
❤❤❤iam mlp
@mukundank2323
@mukundank2323 10 ай бұрын
തിരുവന്തപുരത്ത് നിന്ന് വന്ന് മലപ്പുറത്തിൻ്റെമഹിമയും സ്‌നേഹവും വിളിച്ചറിയിച്ച മാഡത്തിന്ന് സ്നേഹവായ്പ്പോടെ ഒരായിരംആശംസകൾ❤❤❤❤
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@rajutraj3543
@rajutraj3543 5 ай бұрын
❤❤🌹
@babumathai4132
@babumathai4132 10 ай бұрын
മലപ്പുറം മറക്കാനാവാത്ത നാട്....36വർഷം അവിടെ അധ്യാപകൻ ആയിരുന്നു
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@muhammedalicp4264
@muhammedalicp4264 10 ай бұрын
മലപ്പുറത്തിൻറെ യഥാർത്ഥ൦ തുറന്നറിയിച്ച ബഹു.. പോലീസ് ഉദ്യോഗസ്ത്യയുടെ മനസ്സിനെ അഭിനന്ദിക്കുന്നു.
@arunarunkumar1594
@arunarunkumar1594 10 ай бұрын
മലപ്പുറം അതോരു ജിന്നാണ് മക്കളെ. അതാണ് ഞങ്ങളുടെ മലപ്പുറം.❤❤❤.
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@niflac.v2087
@niflac.v2087 10 ай бұрын
❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂
@babygeorge4491
@babygeorge4491 10 ай бұрын
You very smart. George trivandrum
@nasheeda.aliakbar3737
@nasheeda.aliakbar3737 9 ай бұрын
❤❤❤❤🎉
@sahaltvr
@sahaltvr 7 ай бұрын
❤❤❤
@abdulkareemavdvlog3543
@abdulkareemavdvlog3543 10 ай бұрын
മലപ്പുറത്തെയും മലപ്പുറത്തുകാരേയും ഇത്രയും സ്നേഹിക്കുന്ന ഈ തിരുവനന്തപുരത്തുകാരി പോലീസുകാരിക്ക് big സല്യൂട്ട് 💞💞💞💞💞🌹🌹🌹👌🏻👌🏻
@syamalakumari1673
@syamalakumari1673 10 ай бұрын
രണ്ടു വർഷത്തെ അനുഭവം മലപ്പുറത്തിന്റെ മഹിമ. മുപ്പതു വർഷം ജീവിച്ച എന്റെ അനുഭവങ്ങൾ എന്തായിരിക്കും. മനുഷ്യരെ അറിയണമെങ്കിൽ മലപ്പുറത്തു പോകണം . ആ സ്നേഹം അനുഭവിച്ചാൽ തിരി
@AboobakcarPallipuram
@AboobakcarPallipuram 10 ай бұрын
🌹🌹🌹
@shahidvps
@shahidvps 10 ай бұрын
❤❤❤❤
@ZakeerZakeer-z8u
@ZakeerZakeer-z8u 10 ай бұрын
❤❤
@kltraveltv2347
@kltraveltv2347 10 ай бұрын
🥺😘
@XPL0786
@XPL0786 10 ай бұрын
❤❤❤
@patrickjoseph519
@patrickjoseph519 10 ай бұрын
തീർച്ചയായും കൊച്ചിയിൽ നിന്നും മലപ്പുറത്തു മഞ്ചേരിയിൽ നാലു കൊല്ലമായി താമസിക്കുന്ന എനിക്കും ഇതു തന്നെയാണ് പറയാൻ ഉള്ളത് .മലപ്പുറത്തെ ജനങ്ങുളുടെ സ്നേഹം അതു അനുഭവിച്ചു തന്നെ അറിയണം
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@jasidathimannil
@jasidathimannil 9 ай бұрын
👍
@aboobakkerp91
@aboobakkerp91 10 ай бұрын
മറ്റുജില്ലകളിൽ നിന്ന് ഇവിടെയെത്തിയവരെല്ലാം ഞങ്ങളുടെ (മലപ്പുറത്തു കാരുടെ) കൂടുംബാംഗ ങ്ങളാണ്. അവരുടെ സുഖത്തിലും ദുഖത്തിലും ഞങ്ങൾ കൂടെയുണ്ടാകും. പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@SureshKumar-xe1bh
@SureshKumar-xe1bh 10 ай бұрын
ഞാൻ tirur 10വർഷത്തോളം L.I. ആയി ജോലി ചെയ്ത Nemmara സ്വദേശിയാണ്
@pmatalks9114
@pmatalks9114 10 ай бұрын
മലപ്പുറത്തിന്റെ സ്നേഹം തുറന്നു പറഞ്ഞ പ്രിയ സഹോദരിക്ക് മലപ്പുറത്തുകാരന്റെ അഭിനന്ദനങ്ങൾ ❤❤❤🎉🎉🎉
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@jasee936
@jasee936 7 ай бұрын
പ്രിയ സഹോദരി നന്ദി രാജ്യം മുഴുവൻ സംഘ്പരിവാർ മലപ്പുറത്തെ മിനി പാകിസ്ഥനായി ചിത്രികരിച്ചും അവഹേളിച്ചും ഒരു നാടിനെയും അവിടെത്തെ ജനങ്ങളെയും അപമാനിച്ച് വോട്ട് രാഷ്ട്രീയം കളിക്കുന്നവരോട് മലപ്പുറത്തിന് നല്ലൊരു മനസ്സുണ്ട് മറ്റൊന്നുമല്ല ഞാൻ ജോലി സംബന്ധപ്പെട്ട് തമിഴ്നാട് പല്ലടത്താണ് ഇവിടെ ഒരു ആക്സിഡൻ്റ പറ്റിയാൽ ജനങ്ങൾക്ക് ഭയമാണ് കേസിൻ്റെ പിറകെ പോവണം സമയം കളയാൻ വയ്യാ തുടങ്ങിയ കാരണങ്ങാൽ അവിടെത്തെ ആളുകൾ ഓടി കളയും പോലിസും ആബുലൻസും വരുന്നതിന് മുന്നോ രോഗി മരണത്തിന് കിഴടങ്ങിയിരിക്കും അവിടെയാണ് നമ്മുടെ മലപ്പുറത്തിൻ്റെ കരുതൽ സ്നേഹം രോഗിയുടെ ജീവനു യാത്രമാത്രം വിലകല്പിക്കുന്നുണ്ട് എന്ന് അപ്പോ മനസ്സിലാവും പ്രീയ സന്ദേദരി ഒരിക്കൽ കൂടി നന്ദി
@jahamgeerc
@jahamgeerc 5 ай бұрын
ഞാൻ അനുഭവസ്ഥനാണ്. 2013 ൽ രാത്രി 9 മണിക്ക് സ്കൂട്ടർ അപകടത്തിൽ കിഴിശേരിക്കുകടുത്ത് റോഡ്‌ സൈഡിൽ തെറിച്ചു വീണു ചെവിയിലൂടെ രക്തം വാർന്നിരുന്ന എന്നെ ഒന്നും നോക്കാതെ ഹോസ്പിറ്റലിൽ എത്തിച്ചു ജീവൻ രക്ഷിച്ച കിഴിശ്ശേരി ഉസ്മാനെയും സുഹൃത്തിനെയും ഓർക്കുന്നു. ഇന്നും ആ ബന്ധം കാത്ത് സൂക്ഷിക്കുന്നു. ഞാനും മലപ്പുറം ജില്ലകാരനാണ്
@pazherivlog5679
@pazherivlog5679 10 ай бұрын
ഈ പോലീസുകാരിയെ നമുക്ക് ഒരു പൊന്നാണ അണിയിക്കണം അതിന് മുൻകൈയെടുത്ത് പാണാലി ജുനൈസിനെ ഹൃദയപൂർവ്വം ഏൽപ്പിക്കുന്നു ഇങ്ങനെയുള്ള ആളുകളെയാണ് നമ്മൾ അഭിനന്ദിക്കേണ്ടത് സപ്പോർട്ട് ചെയ്യേണ്ടതും കൂടെ ചേർത്ത് പിടിക്കേണ്ടതും അവർക്ക് വേണ്ട സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതും ഏതായാലും ആ പോലീസുകാർക്ക് എന്റെ വക ബിഗ് സല്യൂട്ട് 👍👍👍👍
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@faizafami6619
@faizafami6619 10 ай бұрын
Ponnada
@pazherivlog5679
@pazherivlog5679 10 ай бұрын
@@faizafami6619 mm സാരമില്ല നമ്മൾ പയേ നാലാം ക്ലാസ് കുസത്തിക്കാരൻ ആണേ... മാപ്പാക്കണം പൊന്നാട ആണെങ്കിൽ അങ്ങെനെ 🙏🙏 നിങ്ങൾക്ക് സുഖം അല്ലെ assalmu alikkum
@hamzamanu7157
@hamzamanu7157 10 ай бұрын
പോലീസുകാരിക്കും , - പോലീസ് ഓഫീസറുടെയും, കൂടുമ്പത്തി . നും, ദൈവാനുഗ്രഹം , വർഷിക്കട്ടെ, മലപ്പുറം, മഹിമ, നേരാണെ?
@sabooraartlover
@sabooraartlover 9 ай бұрын
🙏🏻😗
@sabooraartlover
@sabooraartlover 9 ай бұрын
എന്നെ ഇത്ര അധികം സപ്പോർട് ചെയ്യുന്ന PJ Vlogs - ന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി 🙏🏻, Thx Everyone 🥰. Sabooraartlover
@Alan777Alan77
@Alan777Alan77 9 ай бұрын
ഇതിലേ കഥാപാത്രം സബൂറ നിങ്ങൾ ആണോ
@sabooraartlover
@sabooraartlover 9 ай бұрын
@@Alan777Alan77 അതേ 👍🏻
@safwanm7131
@safwanm7131 9 ай бұрын
❤❤❤
@moidunnigulam6706
@moidunnigulam6706 8 ай бұрын
ഈ വിനയവും മലപ്പുറത്തെ ജനങ്ങളുമായി ഇടപഴകി സമ്പാദിച്ചതാണോ? പോലീസുകാരിയുടെ ജാടയില്ലാതെ സംസാരിക്കുന്നത് കണ്ടപ്പോൾ ഒരു സംശയം .
@rasheedrashee957
@rasheedrashee957 6 ай бұрын
@bindu.vijayakrishnan1359
@bindu.vijayakrishnan1359 10 ай бұрын
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ആളുകൾ പൊതുവേ വളരെ ആത്മാർഥതയും സഹകരണ മനോഭാവവും സ്നേഹവും ഉള്ളവരാണ്
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@nazerkaratt3892
@nazerkaratt3892 10 ай бұрын
എന്തായാലും തിരുവനന്തപുരത്തുകാരി എത്ര ഫ്ലൂയിന്റ് ആയിട്ടാണ് മലപ്പുറം കൈകാര്യം ചെയ്യുന്നത് എന്തായാലും മാഡത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ഇന്നത്തെ സായം സന്ധ്യയിൽ ❤❤❤❤❤ നാസർ കാരാട്ട് ❤
@ZakeerZakeer-z8u
@ZakeerZakeer-z8u 10 ай бұрын
Athanu mmedey malappuram----Sakeer Karatt
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@shihabmubeena19
@shihabmubeena19 9 ай бұрын
ഇപ്പൊ ശെരിക്കും മലപ്പുറം കാരിയായില്ലേ അപ്പൊ സംസാരം അങ്ങനെയാവും
@vikramanraghavan3041
@vikramanraghavan3041 10 ай бұрын
Sabura - എല്ലാ സൗഭാഗ്യങ്ങളും നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ .
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@suhailp2378
@suhailp2378 10 ай бұрын
പോലീസ് കാരി മനസ്സ് അറിഞ്ഞുകൊണ്ട് മലപ്പുറത്തിന്റെ സ്നേഹം പറയുന്നത് കാണുബോൾ ഇത്രയും കാലം ജീവിച്ചതിൽ കിട്ടിയ ഏറ്റവും നല്ല സ്നേഹം കിട്ടിയത് മലപ്പുറത്തുനിന്നാണ് കിട്ടിയത് ❤ അതാണ് ഞങൾ മലപ്പുറത്തുകാർ 💪💪സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും KL10🔥🔥💥
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@ashokankayipurath6405
@ashokankayipurath6405 10 ай бұрын
ഞാനും മലപ്പുറത്ത് ജോലിചെയ്ത് ഒരു വ്യക്തിയാണ് മലപ്പുറം കാർ പൊതുവേ സ്നേഹമുള്ള ആളുകൾ ആണ് ഇതിനിടയിൽ ഒറ്റപ്പെട്ട അല്ലാത്ത ആളുകളും ഉണ്ട് ംംംംം. അശോകൻ വൈക്കം
@akhildevth
@akhildevth 6 ай бұрын
ആ ഒറ്റപെട്ട മലപ്പുറം ഒട്ടുപാറ സനാഹ്ൽ ഇസ്ലാം നെ അഫ്ഗാനിൽ ഇസ്ലാമിക്‌ ടേറെറിസ്റ്റിനു വർക് ചെയ്തതിനു അറസ്റ്റ് ചെയ്തു
@mohammedaslam6363
@mohammedaslam6363 10 ай бұрын
❤❤❤👍 സ്നേഹത്തോടെ പോലീസുകാരിക്ക് ബിഗ് സല്യൂട്ട്
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@Pramodpeeyem
@Pramodpeeyem 10 ай бұрын
സംസാര രീതി മലബാർ ഭാഷ ആണ് 🎉 തിരുവനന്തപുരം സ്ലാങ് ഒട്ടും ഇല്ലാതെ വ്യത്യസ്‌ത മായി സംസാരിക്കുന്നു. സൂപ്പർ 😂ഓഫീസർ
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@Heleenamn2718
@Heleenamn2718 10 ай бұрын
Tvm സ്ലാങ് എന്ന് പറഞ്ഞാൽ എന്താണ്? ഞാൻ tvm ആണ്, ഞാനും ഇതുപോലെയാണ് സംസാരിക്കുന്നത്.
@sahad9707
@sahad9707 10 ай бұрын
ഞാൻ തപ്പിക്കൊണ്ടിരുന്ന കമന്റ്‌ 😂
@AshrafAli-hn2dk
@AshrafAli-hn2dk 10 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ.... 🌹🌹🌹
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@noufalnoufal8521
@noufalnoufal8521 10 ай бұрын
സബൂറാക്ക് അല്ലാഹു എന്നും നല്ല സബൂർ(ക്ഷമ ) കൊടുക്കട്ടെ..🤲
@abbaskm6782
@abbaskm6782 10 ай бұрын
🤝സ്നേഹം ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ആരെയും സ്നേഹിക്കാൻ ചേർത്തുപിടിക്കാൻ ഞങ്ങക്ക്മടിയില്ല ന്നാൽ പുറത്തൊക്കെ ഞങ്ങളെ ഭീകരന്മാരാക്കി വരച്ചുകാട്ടുന്നുപലരും വെള്ളംകുടിക്കാതെ ദാഹം മാറില്ല കാണാതെ അറിയാതെ ഇടപഴകാതെ. മലപ്പുറത്തെ അടിയാനുമാകില്ല..... ഒരുജന്മമെ ഇവിടെ ഇങ്ങിനെയുള്ളൂ അതിൽ സ്നേഹവും നന്മയും വിശ്വാസവും കൈമുതലാകണം 🤝🙏 അബ്ബാസ് മലപ്പുറം
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@shafeequekizhuparamba
@shafeequekizhuparamba 10 ай бұрын
സബൂറക്ക് അഭിനന്ദനങ്ങൾ... നല്ലൊരു മനസ്സിന്നുടമ...
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@chiyamuv9960
@chiyamuv9960 10 ай бұрын
മലപ്പുറത്തിന്റെ പ്രതേകത കോവിഡ് സമയത്തെ കരിപ്പൂർ വിമാനഅപകട സമയത്ത് ആ നാട്ടുകാരുടെ രക്ഷപ്രവർത്തനത്തിൽ നിന്ന് മനസ്സിലാക്കാം.
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@mkahmedno245
@mkahmedno245 5 ай бұрын
@kanakammaraju3874
@kanakammaraju3874 10 ай бұрын
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹം കിട്ടിയത് മലപ്പുറത്തു നിന്നാണ്
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@pramodvj7454
@pramodvj7454 9 ай бұрын
ഞാൻ മലപ്പുറം ഇടപ്പാൾ കെ സ് ആർ ടി സി ഞാൻ നാലു ദിവസമേ ഡ്യൂട്ടി ചെയ്തിട്ടുള്ളൂ എന്നാലും ആ നാട്ടിലെ സഹകരണം ബിഗ് സല്യൂട്ട്
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@jamsheerpaikkarathodi
@jamsheerpaikkarathodi 10 ай бұрын
മലപ്പുറം ❤❤❤അത് ഒരു വികാരം ആണ് സ്‌നേഹം
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@jainibrm1
@jainibrm1 10 ай бұрын
പക്ഷേ പേര് മാത്രം ശരിയായില്ല
@manumuhammed796
@manumuhammed796 10 ай бұрын
@@jainibrm1 നിങ്ങളെ പേരിന് എന്താ കുഴപ്പം..? പേര് എന്തായാലും മതം ഏതായാലും ഞങ്ങൾ മലപ്പുറത്ത്‌ കാർക്ക് ഒരു കുഴപ്പവും ഇല്ല... നിങ്ങളും വരൂ മലപ്പുറത്തേക്ക് 💞
@muhammedmubashir3635
@muhammedmubashir3635 10 ай бұрын
പ്രിയ പെട്ടഅനുജത്തിക്ക് നന്മകൾ നേരുന്നു. നാഥൻ തുണക്കട്ടെ
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@josephvmathew4250
@josephvmathew4250 9 ай бұрын
👍🏻 ശരിക്കും നിഷ്കളങ്കർ ആണ് മലപ്പുറം പ്രദേശത്തു ഉള്ളത്. 🌹🌹
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@kunjimoncp189
@kunjimoncp189 10 ай бұрын
പ്രിയപ്പെട്ട എൻറെ പോലീസ് സഹോദരിക്ക് ബിഗ് സല്യൂട്ട് നിങ്ങളുടെ സംസാരം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@yoosafpyoosaf2881
@yoosafpyoosaf2881 10 ай бұрын
മോളെ സഹോദരീ എന്താണ് മൊളെ നിന്നോട് പറയാൻ ഒന്നും ഇല്ല നിൻ്റെ വാക്ക് കേട്ടിട്ട് വളരെ യദി കം സന്ത്യോഷം ത്തോന്നു അഭിമാനിക്കുന്നു ആ ഫിയ ത്തോടുള്ള ദിർ ഖാ യു സ് ന ൽ കട്ടെ എന്ന് പ്ര, ർ ത്തിക്കുന്നു
@shamsukk3853
@shamsukk3853 10 ай бұрын
ഞാൻ msp ട്രെയിനിംഗ് കഴിഞ്ഞു പോലീസ് s.I aayi retire ചെയ്ത് ,മലപ്പുറം,msp camp ഒരിക്കലും ഹൃദയത്തില് നിന്നും മായുന്നില്ല❤❤❤❤
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@abdulnazar4747
@abdulnazar4747 10 ай бұрын
അതാണ് നമ്മുടെ മലപ്പുറം🥰🥰🥰🥰🥰🥰🥰🥰🥰
@mumthazmumthaz9332
@mumthazmumthaz9332 10 ай бұрын
എന്റെ മലപ്പുറം ❤️
@shrpzhithr3531
@shrpzhithr3531 10 ай бұрын
*_മലപ്പുറത്ത് എത്തി തിരോന്തരം സ്ലാങ്_* *_മൊത്തം പോയി_* *_ഇപ്പൊ രണ്ടും കൂടെ മിക്സ് ആയി_* 🤣😂 *_അഭിനന്ദനങ്ങൾ_* ... ❤️🌹❤️🌹
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@abdulnasar2748
@abdulnasar2748 10 ай бұрын
വർത്തമാനം പോലും മലപ്പുറം ജില്ലയിലെ ആളുകളെ പോലെ ആയി അത് സ്നേഹം മനസ്സിൽ ഉള്ളത് കൊണ്ട് മാത്രമാണ് مبروك يااسكري
@sakeerhussainmelattur5634
@sakeerhussainmelattur5634 10 ай бұрын
عسكرى
@muraleedharanpc620
@muraleedharanpc620 9 ай бұрын
"മലപ്പുറം! സ്നേഹത്തിന്റെ നാടാണ്. ഒത്തിരി അനുഭവം ഉണ്ട്
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@ahamadmalabarryakshaya6402
@ahamadmalabarryakshaya6402 10 ай бұрын
സബൂറക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു വെസ്റ്റ് ഉഗ്രപുരം കെഎംസിസി
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@muthua4185
@muthua4185 10 ай бұрын
@@PanaliJunaisVlog പ്രിയ മകൾ പോലിസ കരി ആയതിനക്കാൾ നല്ല ഒരു കല വസനഉൾകൊണ്ട എൻ്റെ പെന്നമകൾ ദൈവ വര ധനം നഷ്ടപ്പെടത്തത മുൻപോട്ട എല്ലാം നല്ലതിന് ''''' മലപ്പുറം കാണാൻ കൊതിച്ച ഇന്നവരെ അവിടെ വരുവാൻ എനിക്ക സാധിച്ചിട്ടില്ല സ്നേഹമുള്ള ആ നാട് അവിടെയുള്ള ആളുകൾ എനിക്ക കുറച്ച പേര എറണാകുളത്തപരിചയമുണ്ട അവർ തന്ന ആസ്നേഹം എത്ര പറഞ്ഞ ലം മറക്കാൻ സാധിക്കില്ല നല്ലതവരുമകള
@vijayankakkollil383
@vijayankakkollil383 9 ай бұрын
ലോകത്തിലെ ഏറ്റവും നല്ല രാഷ്ട്രം ഭാരതം അതിൽ ദൈവത്തിന്റെ നാട് കേരളം അവിടെ നന്മ നിറഞ്ഞ മനുഷ്യരുടെ ഇടം മലപ്പുറം
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@babykurissingal8478
@babykurissingal8478 10 ай бұрын
ഒറ്റയ്ക്ക് കാണുമ്പോൾ എല്ലാവരും നല്ലവരാണ് അച്ചൻ അമ്മ സഹോദരി ചേച്ചി ചേട്ടൻ എല്ലാം എല്ലായിടത്തും ഉണ്ട്
@sahaltvr
@sahaltvr 7 ай бұрын
*😂😂 കൂട്ടത്തിൽ ആകുമ്പോൾ പുറമെ നിന്നും വേറൊരാളുടെ സഹായം ആവശ്യം ഇല്ലല്ലോ 😊😊😊*
@yusufmuhammad2656
@yusufmuhammad2656 10 ай бұрын
സബൂരക്ക് അഭിനന്ദനങ്ങൾ,ജുനൈസ് അഭിനന്ദനങ്ങൾ. യൂസുഫ് ഓമാനൂർ
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
Thankyou ❤️❤️❤️
@rahimbaqavi8244
@rahimbaqavi8244 10 ай бұрын
മലപ്പുറം വന്നു അനുഭിക്കണം അതാണ് മലപ്പുറം.ഉള്ള സത്യം പറഞ്ഞതിന് മാടത്തിന് നന്ദി
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@najmudheen4290
@najmudheen4290 10 ай бұрын
എന്താണ് പറയാ ഞങ്ങൾ മലപ്പുറം കാർ അങ്ങനാ , ജാതിയോ , മതമോ ഞങ്ങൾക്ക് പ്രശ്നമല്ല , നിങ്ങളോടും ഒത്തിരി ബഹുമാനം മാത്രം പ്രിയ ഓഫീസർ 👍
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@lathasreedharan6136
@lathasreedharan6136 10 ай бұрын
ഇതിൽ എന്റെ മോന്റെ ഫോട്ടോയും വരഞ്ഞു തന്നിരുന്നു ഈമോൾക് എന്റെ ഒരു വലിയ ✋️✋️🙏🏾🙏🏾❤❤
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@shareefkkthindalam898
@shareefkkthindalam898 10 ай бұрын
ഞാൻ ഒരു മലപ്പുറം ജില്ലക്കാരനായതിൽ അഭിമാനിക്കുന്നു valanchery
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@mariyaok7834
@mariyaok7834 10 ай бұрын
Nanum Valanchery
@suhaibkp1094
@suhaibkp1094 10 ай бұрын
എന്റെ നാട് മലപ്പുറം 😍😍😍😍
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
KL10❤️❤️❤️
@Mappilasongcollection
@Mappilasongcollection 10 ай бұрын
മലപ്പുറം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം❤
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@ansaredathara
@ansaredathara 10 ай бұрын
മലപ്പുറം സൂപ്പർ അല്ലെ, മനുഷ്യ സ്നേഹിയായ പോലീസും സൂപ്പർ 👍👍👍
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@jalajakumraip.k9375
@jalajakumraip.k9375 10 ай бұрын
Miss my Malappuram,
@noohahmed2478
@noohahmed2478 9 ай бұрын
Congrats Saboora madam. Most welcome our own district malappuram
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@thefanofhighflyers5173
@thefanofhighflyers5173 10 ай бұрын
കൊല്ലം സൂപ്പറാണ് ❤️❤️👍👍
@ctshaji
@ctshaji 10 ай бұрын
മലപ്പുറത്ത് വന്നവരെ മലപ്പുറം നിവാസികള്‍ ഒരിക്കലും നിരാഷപ്പെടുതിയിട്ടില്ല....
@mohmpvrpuvalloor1943
@mohmpvrpuvalloor1943 10 ай бұрын
മലപ്പുറത്തേ പറ്റി മുമ്പും പലരും പറയാറുണ്ട് നല്ലത്. ആയുസും ആഫിയത്തും നേരുന്നു. ഇവിടെ ഭൂമിതരാം - ഇവിടെ താമസിക്കാം
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@baburaj3985
@baburaj3985 10 ай бұрын
എത്രകാലംകഴിഞ്ഞാലും, ലഹളനടന്നാലും, പഴയകാലനമ്പൂതിരിപാരമ്പര്യംമലപ്പുറത്തുനിന്ന് മായില്ല,,,
@mubraztir7805
@mubraztir7805 10 ай бұрын
മനുഷ്യരെ സ്നേഹിക്കാൻ കഴിയാത്തവർക്ക് അങ്ങനെ തോന്നും
@Latestmedia-11
@Latestmedia-11 10 ай бұрын
ഒരു പാട് അവസരങ്ങൾ ഉണ്ടാവട്ടെ സഹോദരി 👍
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@mrmm9582
@mrmm9582 10 ай бұрын
മലപ്പുറത്തിന്റെ മഹിമ ലോകം മുഴുവൻ പാട്ടാണ്...
@abdullakuthyala6476
@abdullakuthyala6476 9 ай бұрын
My experience in KSA keeps reminding me that people from Malppuram are always near to your heart.
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@thambyjacob8797
@thambyjacob8797 10 ай бұрын
മലപ്പുറം മച്ചാന്മാരെ അങ്ങോട്ട് ഞങ്ങള് കുടുംബ സമേതം പോന്നോട്ടെ! ഞാനും മലപ്പുറത്തെ വിശേഷങ്ങൾ കേൾക്കാറുണ്ട്,
@mubraztir7805
@mubraztir7805 10 ай бұрын
വരൂ സഹോദര
@Ibrahim-fv6nk
@Ibrahim-fv6nk 10 ай бұрын
കേറിവാ മക്കളെ
@samjidirivetty
@samjidirivetty 10 ай бұрын
U most welcome...
@abdulbasith6147
@abdulbasith6147 10 ай бұрын
ഇജ് vaa
@niyasmohammed5743
@niyasmohammed5743 10 ай бұрын
Welcome bro
@moideenkuttymohamedkunduth3254
@moideenkuttymohamedkunduth3254 9 ай бұрын
It was very happy to see ur video exploring the ability of Police Officer Saboora. It was a nice interview to watch. Madam Saboora seems to be a humble and down to earth person. Only a kind hearted person can observe the people around her and draw their photos. We wish her a bright future in her career as also a renowned name in her Art lovers activities. Well done Junais by introducing Ms Saboora about her artistic works. All the best to u all.
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
Thankyou
@pscchampion
@pscchampion 10 ай бұрын
കൊല്ലത്തു നിന്ന് മലപ്പുറത്തു പോയി ജോലി ചെയ്യുന്ന ഞാൻ ❤
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@azeezek3791
@azeezek3791 10 ай бұрын
ഇങ്ങള് പൊലീസാ??
@pokkirikds6893
@pokkirikds6893 6 ай бұрын
Ini ividunnu povanda....... Le?
@manivelayudhan461
@manivelayudhan461 8 ай бұрын
എല്ലാവരെയും സ്നേഹത്തോടെ സ്വീകരിക്കു ന്ന ജില്ലയാണ് മലപ്പുറം. വേലായുധൻ. ശ്രീ നന്ദനം
@PanaliJunaisVlog
@PanaliJunaisVlog 8 ай бұрын
❤️❤️❤️
@shibiludheenb7450
@shibiludheenb7450 10 ай бұрын
മലപ്പുറം സ്നേഹമുള്ളവരുടെ ഒരു നാടാണ്... പല നൻമകളും തുടക്കം കുറിക്കുന്നത് മലപ്പുറത്താണ് . രണ്ടാമത് നല്ല നെയ്ച്ചോറും ബിരിയാണിയും കഴിക്കണമെങ്കിലും മലപ്പുറത്ത്‌ പോകണം.. ചെലവ് കുറഞ്ഞ രീതിയിൽ വിവാഹം കഴിക്കണമെങ്കിലും കുറഞ്ഞ ചെലവിൽ ജീവിക്കണമെങ്കിലും മലപ്പുറത്ത് പോകണം... മലപ്പുറം പോലെ എല്ലാ ജില്ലക്കാരും ആകട്ടെ..നല്ല സ്വഭാവ സംസ്കാരത്തിന്റെ മനുഷ്യർക്ക് അന്നം കൊടുത്ത് മനുഷ്യരെ സഹായിക്കുന്നവരായി മാറാൻ പടച്ചവൻ എല്ലാരെയും അനുഗ്രഹിക്കട്ടെ..
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@shabeerkkv4369
@shabeerkkv4369 10 ай бұрын
ഞമ്മളെ മൽപുറം❤❤❤❤
@NizamKhalid-gc7dq
@NizamKhalid-gc7dq 2 ай бұрын
നല്ല കഴിവുള്ള കലാകാരി ആർട്ട് ഗംഭീരം👍
@PanaliJunaisVlog
@PanaliJunaisVlog 2 ай бұрын
❤️❤️❤️
@pailyvc6665
@pailyvc6665 10 ай бұрын
I am a retired teacher from Tamilnadu Government Schools,,,,,I am also one of the product from Malappuram Basic Training School, finished in the year 1984, when Shrimathy. K V K KANAKAVALLY who she was our beloved Principal then,,,,,Malappuram is a lovable place to me,also,,,
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@pokkirikds6893
@pokkirikds6893 6 ай бұрын
Tnx teacher
@lucid288
@lucid288 10 ай бұрын
മലപ്പുറം 🎉❤❤❤
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@lathasreedharan6136
@lathasreedharan6136 10 ай бұрын
മലപ്പുറം ജാമ്ജ്ജൂമിൽ ജോലിചെയ്യുന്ന കുട്ടിയുടെ ഫോട്ടോ യാണ് മോളു വരഞ്ഞത് ❤❤👍🏻👍🏻👍🏻🥰🥰🙏🏾🙏🏾
@sabeethahamsa7015
@sabeethahamsa7015 10 ай бұрын
എൻ്റെ മാതാപിതാക്കളുടെ ജന്മസ്ഥലം മലപ്പുറം ❤❤❤❤❤കഴിഞ്ഞ മാസം കൂടി പോയിരുന്നു
@arunprasad952
@arunprasad952 10 ай бұрын
ഇനി ഇതു കണ്ടു പോലിസ് ഏമാൻ മാർക്ക് പിടിക്കോ എന്തോ ഇ കൊച്ചിന് അടുത്ത ട്രാൻസ്ഫർ കിട്ടാതിരുന്നാൽ ഭാഗ്യം 👌🏻👌🏻👌🏻👌🏻👌🏻
@glossygoals9854
@glossygoals9854 10 ай бұрын
മലപ്പുറം ഇവിടം ഇങ്ങനാ...😊🫂 സ്നേഹിക്കാൻ മാത്രം അറിയുന്നവർ ഉള്ള ഒരുനാട്
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@Swadiq.n.k
@Swadiq.n.k 10 ай бұрын
സത്യം👌👌👌👍👍👍👍👍 അനുഭവിച്ചവർക്ക് അറിയാം❤❤❤
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@rajeshchaithram5003
@rajeshchaithram5003 10 ай бұрын
ബിഗ് സല്യൂട്ട് 👍
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@PremanPrempreman-n3v
@PremanPrempreman-n3v 4 ай бұрын
മലപ്പുറം സബൂറാണ്. 👍👍👍. സബൂറക്ക് നല്ലത് വരുത്തട്ടെ പടച്ചവൻ 👍
@PanaliJunaisVlog
@PanaliJunaisVlog 4 ай бұрын
❤️❤️❤️
@RakeshrakeshAppu-qz7pi
@RakeshrakeshAppu-qz7pi 10 ай бұрын
KL.10..മലപ്പുറം ❤️❤️❤️
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@vasimk3536
@vasimk3536 5 ай бұрын
സൂപ്പർ സൂപ്പർ മലപ്പുറത്തിന്റെ നന്മ എന്നും
@PanaliJunaisVlog
@PanaliJunaisVlog 5 ай бұрын
❤️❤️❤️
@luckybro8205
@luckybro8205 9 ай бұрын
Im from KSD BUT..മലപ്പുറം 🔥🔥
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@PresennaKumari-e8j
@PresennaKumari-e8j 10 ай бұрын
Malappuram very very nice 👍
@illurose3076
@illurose3076 9 ай бұрын
മേടത്തിന് ഇനിയും ഒരുപാട് നല്ല നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ ജോലിയിൽ നല്ല ഉയർച്ച ഉണ്ടാവട്ടെ
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@shoukkathalikolakkoden9580
@shoukkathalikolakkoden9580 9 ай бұрын
മലപ്പുറത്തെ ഇത്രമാത്രം മനസ്സിലാക്കിയ സഹോദരിക്ക് സ്നേഹാശംസകൾ
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@vasimk3536
@vasimk3536 9 ай бұрын
👍👍👍👍👍❤
@abdulkareemnooran1387
@abdulkareemnooran1387 6 ай бұрын
മലപ്പുറം സ്വന്തം മലപ്പുറത്തുകാർ സ്വന്തം എന്ന് മനസ്സ് തുറന്നു പറയാൻ സ്നേഹമുള്ള പോലീസ് കാരിക്ക് ഒരു മലപ്പുറത്ത് കരൻ്റെ ഹൃദയം തൊട്ടുള്ള നന്ദി. ❤ എല്ലാ മലപ്പുറം സഹോദരങ്ങളെയും അഭിനന്ദിക്കുന്നു 😊
@artips8485
@artips8485 10 ай бұрын
Hsband എന്ത് ചെയ്യുന്നു മക്കൾ എത്ര ❤
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 7 ай бұрын
കേട്ടതൊന്നുമല്ല മലപ്പുറം, അനുഭവിച്ചറിയാനിരിക്കുന്നതേയുള്ളു മലപ്പുറത്തിന്റെ ആഥിത്യവും സൗഹൃദവും സ്നേഹവും.👍👍👍
@hamsapp3719
@hamsapp3719 9 ай бұрын
ഒത്തിരി സ്നേഹത്തോടെ
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 10 ай бұрын
Kerala police Love you❤
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@BasheerBasheer-hq4dq
@BasheerBasheer-hq4dq 10 ай бұрын
ഞാനും കണ്ടു കുറച് വീഡിയോസ്.. സന്തോഷം മാഡം
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@MECHERIMEDIA9626
@MECHERIMEDIA9626 10 ай бұрын
ഞാൻ ഇന്നലെ ഡിസംബർ 2ന് ഇവരെ കണ്ടു ഞാൻ ജോലികഴിഞ്ഞു വീട്ടിലേക്ക് പോന്നപ്പോൾ MSP യുടെ മെയിൻ ഗേറ്റിൽ നിൽക്കുന്നുണ്ടായിരുന്നു... ഈ vedio കണ്ടപ്പോഴാണ് ഇവരെ കുറച്ചു കൂടുതൽ അറിയുന്നത്... ഏതായാലും വീഡിയോ കണ്ടപ്പോൾ സന്തോഷമായി.. എന്റെ ഫോട്ടോ വരച്ചുതരണം.സിസ്റ്റർ...
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@hydershajahan1592
@hydershajahan1592 10 ай бұрын
Malappuram uyir❤❤
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@JaferaliPalakkode
@JaferaliPalakkode 6 ай бұрын
പണത്തേകാളേറെ സഫൂറയുടെ സന്തോഷം വര. നല്ലത് നേരുന്നു 👌
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@usmanman3880
@usmanman3880 10 ай бұрын
അതാണ് മലപ്പുറം 👍
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@abduladattil8372
@abduladattil8372 9 ай бұрын
Keralathinte snehanithiyaya sahodari 🎉🎉🎉🎉🎉❤❤❤❤
@PanaliJunaisVlog
@PanaliJunaisVlog 9 ай бұрын
❤️❤️❤️
@shabnashajahan1078
@shabnashajahan1078 10 ай бұрын
Sabura chakrapani sir nde student ayrunnille.plz reply thro
@veerankuttyp7537
@veerankuttyp7537 7 ай бұрын
എന്റെ സഹോദരിക്കും കുടുംബത്തിനും അള്ളാഹു വിന്റെ സഹായം എപ്പോളും ഉണ്ടാവട്ടെ
@PanaliJunaisVlog
@PanaliJunaisVlog 7 ай бұрын
❤️❤️❤️
@shibushalu2608
@shibushalu2608 5 ай бұрын
മലപ്പുറം മുത്താണ്...❤❤ ലീഗെന്ന രാഷട്രീയ പാർട്ടി കൂടി ഇല്ലെങ്കിൽ ഒന്നു കൂടി അടി പൊളിയാണ്👍🏻👍🏻❤ അവിടെത്തെ ജനങ്ങടെ സ്നേഹം 100 %❤❤❤❤
@shamsupk1535
@shamsupk1535 10 ай бұрын
മാശാ അല്ലാഹ്, ആപ്കെ വാരെമേ കിത്തിനാബി ഊഞ്ചാ ബോലോ ഫിർബി കമീഹേ,സബൂറ മാം ആപ്കൊ അല്ലഹുത്തആല കുഷ് റക്കെ, പ്രാർത്ഥനയോടെ 🤲
@jayasreejaya2229
@jayasreejaya2229 10 ай бұрын
മലപ്പുറത്ത് എവിടെയാണ് വർക്ക് ചെയ്യുന്നത്. ഞാൻ മലപ്പുറത്ത് കരിയാണ് മഞ്ചേരി ഇപ്പോൾ കോഴിക്കോട്
@haseebhaseeb7529
@haseebhaseeb7529 8 ай бұрын
Msp.
@saidalavikunnumal8172
@saidalavikunnumal8172 10 ай бұрын
മല പോലുറച്ചല്ലയോ മലപ്പുറം ജില്ല ! മരിച്ചാലും നാംമറക്കുമോ മലപ്പുറം ജില്ല ! ( ജില്ലയെക്കുറിച്ചുള്ള പുരാതനമായ വരിപ്പാട്ട്)
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@harismuthu
@harismuthu 10 ай бұрын
സബൂറക്ക് നല്ല സബൂർ ഉണ്ട് ആശംസകൾ ❤❤❤
@PanaliJunaisVlog
@PanaliJunaisVlog 10 ай бұрын
❤️❤️❤️
@shahulyaseen7472
@shahulyaseen7472 8 ай бұрын
Big സല്യൂട്ട് മാഡം 🥰❤🥰
@PanaliJunaisVlog
@PanaliJunaisVlog 8 ай бұрын
❤️❤️❤️
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,4 МЛН
An Emirati Onam story | 🌸
11:34
VLOGUE DXB
Рет қаралды 189 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН