പാൽ ഉണ്ടോ✅️ ഒരു കിടിലൻ രുചിയുള്ള PUDDING റെഡി ആക്കാം 😋😋 | Malayalam

  Рет қаралды 4,901,413

SumiS Tasty Kitchen

SumiS Tasty Kitchen

Күн бұрын

Пікірлер: 2 800
@shineshine96
@shineshine96 Жыл бұрын
Njan palavattam undakki thank u so much my dear sister e Prakasham njan cheriya icecream cupilanu set cheythathu supper ellavarkkum kodukkanum easy.
@SumiSTastyKitchen
@SumiSTastyKitchen Жыл бұрын
🥰🥰❤tx dear
@movie-jg6nf
@movie-jg6nf Жыл бұрын
9
@jameelak5480
@jameelak5480 4 жыл бұрын
പാൽ ഉണ്ടോ എന്നാണ് ചോദ്യം. പിന്നെ പലതും വേണ്ടി വരും
@timepaas1290
@timepaas1290 4 жыл бұрын
🤣🤣
@Ayshusworld115
@Ayshusworld115 4 жыл бұрын
Yes
@juhainaruba2948
@juhainaruba2948 4 жыл бұрын
Sheriya
@aishabeevi8050
@aishabeevi8050 4 жыл бұрын
😄😄😄
@mumthasniza
@mumthasniza 4 жыл бұрын
Ys
@forfine4343
@forfine4343 4 жыл бұрын
ചേച്ചി പറ്റിച്ചു മക്കളെ പാൽ ഉണ്ടോ അത് മാത്രം മതി എന്ന് പറഞ്ഞിട്ട് ഇപ്പൊ പാൽ പോരെന്ന് ന്റെ ദൈവേ പറ്റിക്ക പെട്ടവർ ഉണ്ടേൽ പറയൂ അല്ലെങ്കിൽ പിന്നെ എനിക്ക് തെറ്റിയതാവും
@justforfun123...
@justforfun123... 4 жыл бұрын
Ellam veetil ulla sadangal anallo.. Pinne endha prashnam..
@forfine4343
@forfine4343 4 жыл бұрын
Itha ingal title nokkim atha njna paranjath alle the veetil undo illo ennallallo
@shammuangel7071
@shammuangel7071 4 жыл бұрын
@@justforfun123... China grass veetol eppozhum undaakumo😪
@halaswreldsanu4628
@halaswreldsanu4628 4 жыл бұрын
Njanum chaina grass illathadanennu karudi
@nilsamariyapj381
@nilsamariyapj381 4 жыл бұрын
@@justforfun123... china grass eth sadharanakkarude vtl aanu undavuka jeevithathil njn eth vare aa sadhanam kanditilla
@sidheekahsani5491
@sidheekahsani5491 10 ай бұрын
ഞാൻ ഉണ്ടാക്കി. നല്ല സൂപ്പറായിരുന്നു. എൻ്റെ മകൻ്റെ സ്കൂളിൽ നടന്ന ഫുഡ് ഫെസ്റ്റിൽ ഉണ്ടാക്കി first prize കിട്ടി.
@bincyibrahim4297
@bincyibrahim4297 5 ай бұрын
👍👍
@BadariyathbeeviTh-w9m
@BadariyathbeeviTh-w9m 27 күн бұрын
👍
@ashyash7884
@ashyash7884 11 ай бұрын
ഇന്ന് മോളെ സ്കൂളിൽ food fest ഉണ്ടായിരുന്നു. ഞാൻ ഇത് try ചെയ്തു 2nd price കിട്ടി ✌️ അടിപൊളി ആണ് 🥰👍
@keerthana12948
@keerthana12948 11 ай бұрын
ഞാനും ഉണ്ടാക്കി. അടിപൊളി. കുറച്ചു മധുരം കുറഞ്ഞുപോയി. എന്നാലും 👍
@Paruzz319
@Paruzz319 8 ай бұрын
2024 ൽ കാണുന്നവരുണ്ടോ ❤
@Yosufm-wi4oy
@Yosufm-wi4oy 7 ай бұрын
Yes
@sobharenny6263
@sobharenny6263 6 ай бұрын
👍
@thahiraskitchen
@thahiraskitchen 6 ай бұрын
Und 😆
@Mohamed-er1im
@Mohamed-er1im 6 ай бұрын
Illa
@MaziImran-e7i
@MaziImran-e7i 4 ай бұрын
ഞാൻ
@shadafathima9267
@shadafathima9267 3 жыл бұрын
ഞാൻ ഈ പുഡിങ്ങ് ആക്കി നോക്കി നല്ല ടേസ്റ്റ് ഇണ്ട്😘😘
@bushrajabbar5380
@bushrajabbar5380 4 жыл бұрын
Cake kandu kandu kothoyuri പരാജയപെട്ടു പൂർവാധികം ഭംഗിയോടെ വിജയിച്ചു പുഡിങ് റെസിപ്പി കാണുന്ന njan😄😄👏👏💕💓
@sharfusasas6334
@sharfusasas6334 4 жыл бұрын
🤣🤣🤣
@RUKZAR-v4k
@RUKZAR-v4k 3 жыл бұрын
kzbin.info/www/bejne/fYbGgZ5rhLeWnc0
@zayankk1f844
@zayankk1f844 2 жыл бұрын
😀😀😀😂
@nahalasworld4091
@nahalasworld4091 4 жыл бұрын
ഞാൻ ഇത് കുറെ തവണ ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു എനിക്ക് പറയേണ്ട സൂപ്പർ ടേസ്റ്റ്
@manalfaizal1034
@manalfaizal1034 4 жыл бұрын
China grass urukkumbol vellam ethra uzhichu???
@manalfaizal1034
@manalfaizal1034 4 жыл бұрын
Plss reply tharanam
@nichurifu619
@nichurifu619 2 жыл бұрын
👌poli.......... Chu ഞാൻ വീട്ടിലെ ഒരു function ഉണ്ടാക്കിയിരുന്നു എല്ലാവർക്കും നന്നായി ഇഷ്ട്ടപ്പെട്ടു
@fathimazahra3673
@fathimazahra3673 4 жыл бұрын
Sumis tasty kitchen ലെ recipies ഒക്കെ കാണാൻ തന്നെ എന്തൊരു ഭംഗിയാ.. അപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നും. Sweet items ആണല്ലേ കൂടുതൽ.... 😍
@neerajraji1332
@neerajraji1332 Жыл бұрын
Chechi last Glass tinnil butter thechille athin pakaram oil, neyy, thecha kazhappam undo please replay arkelum ariyuvo
@fathimarasha6839
@fathimarasha6839 Жыл бұрын
Athe.. Pls reply?
@sumisumi1386
@sumisumi1386 4 жыл бұрын
ഇത് അടിപൊളി ആയിരുന്നു... ഞാൻ ഉണ്ടാക്കി.... സൂപ്പർ ആയിരുന്നു... എല്ലാർക്കും ഇഷ്ടമായി😍😍😍
@sharminasharmi3528
@sharminasharmi3528 3 жыл бұрын
നിഫ്ൽവിജഫ്ഞ്ബ്ഗ്‌നബിവ്
@ahmmademazingelary5027
@ahmmademazingelary5027 4 жыл бұрын
Njan try cheythu nokky supper Masha allh
@anu9706
@anu9706 4 жыл бұрын
എന്നും വെറൈറ്റി ആണല്ലോ... വളരെ ഇഷ്ടമാണ് എത്രയും പെട്ടന്ന് 1 മില്യൺ അടിക്കാൻ പ്രാർഥിക്കാം ട്ടോ....
@sanuart4798
@sanuart4798 3 жыл бұрын
ഞാൻ ഉണ്ടാക്കി ഇത്ത നല്ല ട്ടെസ്റ്റി ആണ് 🥰
@apnuzvlog7976
@apnuzvlog7976 4 жыл бұрын
Ningale recipes ennik valare ishttaman😍...variety aan😋 keep going dea🥰
@Fayazkasarasagod
@Fayazkasarasagod 4 жыл бұрын
എന്റെ ചാനല്‍ ഒന്ന്‍ സപ്പോര്‍ട്ട് ചെയ്യണേ ഫ്രണ്ട്
@apnuzvlog7976
@apnuzvlog7976 4 жыл бұрын
Fayaz kasaragod ingottum varane
@miyanachukp4410
@miyanachukp4410 4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. നന്നായിട്ടുണ്ട്.. നല്ല ടേസ്റ്റ് ഉണ്ട്, എനിക്കിഷ്ട്ടായി ട്ടോ
@46rizwanath34
@46rizwanath34 4 жыл бұрын
ഞാൻ ട്രൈ ചെയ്തു ഒന്നും പറയാനില്ല സൂപ്പർ 😋😋
@rudraps1480
@rudraps1480 4 жыл бұрын
Please mention the ingredients in the description box
@mayamayaunn8206
@mayamayaunn8206 4 жыл бұрын
നല്ല പുഡിങ്. എല്ലാവർക്കും ചെയ്യാവുന്ന രീതിയിൽ .ഇനിയും നല്ല റസിപ്പിക്കായി കാത്തിരിക്കുന്നു
@SumiSTastyKitchen
@SumiSTastyKitchen 4 жыл бұрын
Tnx dear 🤩🤩🤩🤩
@vineethbharadwaj8641
@vineethbharadwaj8641 3 жыл бұрын
Please put measutements in description box and subtitles in english enabling all to try this wonderful mouthwatering receipe
@Fiidhhaa
@Fiidhhaa Жыл бұрын
Thatha adipoliyan perunnalkk ithan undakkirunnath ellarkkum njan ithvare cook cheythath ente kakka thinnalilla pakshe Ee pudding kayichu adipoli ayirunnu 👌😍
@SumiSTastyKitchen
@SumiSTastyKitchen Жыл бұрын
🥰thank you so much dear
@tastykitchen9745
@tastykitchen9745 2 жыл бұрын
Super ayitondu othiri eshtaa pettu eniyum etupolla ollla nalla videos chyan daivam anigrahitta❤️👏 support chythitondu nnjagade puthiya recipe yokka onnu kanna nne
@SufairaBanu-zg4yn
@SufairaBanu-zg4yn Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ❤🥰
@alsifaappi9117
@alsifaappi9117 3 жыл бұрын
3. 1/2 class paryumbol ethre aavum .... meshurcup alavil parayumbo allangi ethre cover milk venam .???
@haseenamanaf1679
@haseenamanaf1679 2 жыл бұрын
പുഡ്ഡിംഗ് സൂപ്പറാ കേട്ടോ. ഞാൻ ഉണ്ടാക്കി നോക്കി
@roserose8
@roserose8 3 жыл бұрын
കൊള്ളാമല്ലോ വളരെ ഇഷ്ടമായി കണ്ടിട്ട് കഴിക്കാൻ കൊതിയാകുന്നു
@mariyashaju7810
@mariyashaju7810 4 жыл бұрын
I tried this 😍 But gelatin melting was bit difficult...anyway it was tasty
@latharamakrishnan29
@latharamakrishnan29 3 жыл бұрын
You used gelatin instead of china grass. How much you used ? Did it work ? I dont get china grass, only gelatin available. So want to know your experience & results.
@aestheteailee1026
@aestheteailee1026 4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി കേട്ടോ. ഒരു രക്ഷയുമില്ല.super taste .😘😘😘😘 .Thank you sumi chechi for uploading these types of simple and tasty recipes. Love you ❤️❤️ ചേച്ചിടെ എല്ലാ reciepie-സും ഞാൻ പരീക്ഷിക്കാറുണ്ട്.
@ayshaayshu679
@ayshaayshu679 4 жыл бұрын
Njan try cheidu.best of luck😃😁👍👍
@sunilsuniltrishor615
@sunilsuniltrishor615 3 жыл бұрын
Njn try cheythu adiipowliyayii vtle ellarkkum nalla eshttappettu
@nafeesaali3792
@nafeesaali3792 2 жыл бұрын
Nice recipe🥰🥰.. I have tried it and it turned so well.. Thankyou for the recipe
@GaHiHy2024
@GaHiHy2024 5 ай бұрын
ചൈന sugar ന് പകരം gelatin ഇടാമോ. എങ്കിൽ എന്തോരം ഇടണം? പിന്നെ പാൽപ്പൊടിക്ക് പകരം custard powder???
@Sujatha-dw4qs
@Sujatha-dw4qs 2 ай бұрын
ഒരു മാസമായിട്ടും Reply തന്നില്ല്യ അല്ലെ😂
@hennanazer1216
@hennanazer1216 3 жыл бұрын
Yesterday I tried this❤️it cameout very well😍😍✨such a delicious pudding ❤️ thankuu sumis kitchen for sharing this delicious recipe ❤️
@ahmedrayyan6425
@ahmedrayyan6425 3 жыл бұрын
പാൽ എടുത്ത് കാത്തിരുന്ന ഞാൻ
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Ha...ha...
@recongff
@recongff 3 жыл бұрын
😂😂
@starshorts3053
@starshorts3053 3 жыл бұрын
🤭njanum
@kasrodbisyam
@kasrodbisyam 3 жыл бұрын
Hii ahmad enne kootavumo
@abukgd123
@abukgd123 3 жыл бұрын
😂😂😂😂
@sajinasajinapathu2768
@sajinasajinapathu2768 4 жыл бұрын
Ethada chanel njan kanarundarunnu pakshey anikk coment cheyyan ariyillarunnu adipoliyayittund
@letslearnmalayalam4721
@letslearnmalayalam4721 3 жыл бұрын
*ചുരുങ്ങിയ സമയം കൊണ്ട് ഡീറ്റേയിൽ ആയി പറഞ്ഞുതന്നതിന് നന്ദി🙏*
@anjudarvin9804
@anjudarvin9804 4 жыл бұрын
Najn first time Anu pudding undakiye perfect ayi vannu thanks dear 😍
@solitarysongs3387
@solitarysongs3387 2 жыл бұрын
I made it ..All my family like it , especially kids . Thank you so much for the recipe..very easy to make 😋 It was my first try among pudding.
@newkudir6439
@newkudir6439 Жыл бұрын
Hi
@anaghaanagha3279
@anaghaanagha3279 4 жыл бұрын
ചൈനഗ്രാസ് ഇലാതെ ഉണ്ടാക്കാൻ പറ്റോ Enne pattichille pal maathram mathi enn paranjitt
@diyan_saju2510
@diyan_saju2510 4 жыл бұрын
Chinagrass allengil gelatin mathiyakum....
@sherinshiju8879
@sherinshiju8879 4 жыл бұрын
Corn flour upayogikyam
@rijikamachi5152
@rijikamachi5152 4 жыл бұрын
Eniyum ethu polulla recipes edane All the best👍👍
@muhsinam7173
@muhsinam7173 4 жыл бұрын
Njan try cheythu .super👍👌
@athulya2927
@athulya2927 4 жыл бұрын
Chechii njn try cheyyth suprb taste😋😋 Pwoliii🤩
@SumiSTastyKitchen
@SumiSTastyKitchen 4 жыл бұрын
Tnx dear 😊👍
@fathimanaflakp6782
@fathimanaflakp6782 4 жыл бұрын
China grassinu pakaram cornflour use cheyyaaamo😊 reply tto🥰
@ameeraamee8049
@ameeraamee8049 4 жыл бұрын
cheyyaamooo
@satharmattathil6786
@satharmattathil6786 4 жыл бұрын
ചൈന ഗ്രാസ് ആരോഗ്യത്തിന് ഹാനികരമാണ്.
@kasrodbisyam
@kasrodbisyam 3 жыл бұрын
Hii sathar enne kootavumo
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 жыл бұрын
Sumi poli muthe
@lachuzzshorts3342
@lachuzzshorts3342 4 жыл бұрын
Chorumpathrathil vekyan padumo
@lachuzzshorts3342
@lachuzzshorts3342 4 жыл бұрын
Reply
@antonioanto.9825
@antonioanto.9825 4 жыл бұрын
ചേച്ചി, china grass full ഇടണോ?? (10 gram)
@RUKZAR-v4k
@RUKZAR-v4k 3 жыл бұрын
kzbin.info/www/bejne/fYbGgZ5rhLeWnc0
@revathymenon6353
@revathymenon6353 4 жыл бұрын
Njan cook cheyythidundo, super tasty one
@kunjuaamivlog6195
@kunjuaamivlog6195 16 күн бұрын
2025 el kaanunnavarundo
@diyasspecial3025
@diyasspecial3025 4 жыл бұрын
അടിപൊളിയായിട്ടുണ്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഞങ്ങൾക്കും ഒന്ന് ട്രൈ ചെയ്തു നോക്കണം ആദ്യമായിട്ട് ഓട്ടോ നിങ്ങളുടെ ചാനൽ കാണാൻ വരുന്നത് ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് അങ്ങോട്ടു വന്നാ ലു👍👌
@nmtp
@nmtp 2 жыл бұрын
മര്യാദയ്ക്ക് ഈ റെസിപ്പി try ചെയ്തോണം. ഹാ 😀
@sebidapanakkad5517
@sebidapanakkad5517 3 жыл бұрын
2022 കാണുന്നവർ ഉണ്ടോ
@akshaya.k1673
@akshaya.k1673 3 жыл бұрын
Und
@hayascreation8583
@hayascreation8583 3 жыл бұрын
🤚
@sayyidathmushrifabeevi3409
@sayyidathmushrifabeevi3409 Жыл бұрын
2023🙌
@MusthafaMusliyar-vm3ty
@MusthafaMusliyar-vm3ty 7 ай бұрын
,2024 namala കാണുന്നതാ 🤣🤣
@satheeshpulikkal
@satheeshpulikkal 4 жыл бұрын
China grassinu pakaram gelatin use cheyyamo?
@k.karuppaya2673
@k.karuppaya2673 4 жыл бұрын
Hi sis China grassinu pakaram gelatin use cheyyamo
@baneeshavlog8533
@baneeshavlog8533 4 жыл бұрын
Palpodi cherthal nalla taste kitummmm......putting super ayitund.....
@NICHUSFUNS
@NICHUSFUNS 4 жыл бұрын
വരാൻ വൈകിയെങ്കിലും വന്നത് വെറുതെ ആയില്ല 😋😋super ആയിട്ടുണ്ട് 😍
@الذكرى-ض1س
@الذكرى-ض1س 4 жыл бұрын
ഞങ്ങൾ ചെയ്തു നോക്കി നല്ല ടേസ്റ്റിയാണ് ماشاء اللّٰه
@videoforentartainment5430
@videoforentartainment5430 3 жыл бұрын
Thank you for your easy make pudding I love it so, delicious 😋
@noushadnouw3933
@noushadnouw3933 4 жыл бұрын
Super thatha supper 💕💕😘😘👌👌👏👏😍😍🤩🤩
@statusmedia3714
@statusmedia3714 2 жыл бұрын
Njangalk ith mathram mathi Thanks.❤
@Ansuash
@Ansuash 3 жыл бұрын
Njn try cheythu. Njn adhyamaayi pudding cheythathum ithaanu. Pwoli aaanu😍😍
@kookie_quinn9014
@kookie_quinn9014 4 жыл бұрын
Nammude family meetil pudding recipe cheyyanundayirunnu njan ith cheythu 1st enikkum thanks sumitha
@savadsavad4777
@savadsavad4777 3 жыл бұрын
5bx
@nourin9849
@nourin9849 4 жыл бұрын
Njan try cheythirunnu. Adipoliyayittund...... 😍😍😍
@mufeedamufi8686
@mufeedamufi8686 4 жыл бұрын
3 1/2 glass milk ethraya plss rply ( 1 പേക്ക് aano)
@soudhavp3768
@soudhavp3768 4 жыл бұрын
Oru pakk aayalum eekadeesham correct aayirikkum
@Shaharbansharu0
@Shaharbansharu0 4 ай бұрын
Noo 1pack 2 1/2 glass ann
@farzanaka9273
@farzanaka9273 4 жыл бұрын
Super njan try chyth nokki ellavarkkum ishtayi...thanks..
@nadeemahmed6398
@nadeemahmed6398 6 ай бұрын
Kanditt thanne vayillu vellam varunnu😋😋
@shameeranoushad773
@shameeranoushad773 4 жыл бұрын
എന്റെ birthiday ആണ് ഒന്ന് ഹായ് പറയാമോ?
@jyothi9934
@jyothi9934 3 жыл бұрын
Hai
@ayshathusuhadha2399
@ayshathusuhadha2399 3 жыл бұрын
Hai
@salamvlogs1689
@salamvlogs1689 4 жыл бұрын
Ful flamelano high flame aano melt cheyyandath ethra time efkun meltakan
@musicbheem1588
@musicbheem1588 4 жыл бұрын
നല്ല പോലെ വറ്റിച്ചാൽ പിന്നെത്തിലേക്ക ചൈന ഗ്രസ്സ് ചേർക്കുക.
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Ha...ha...chirichu marikkum
@RUKZAR-v4k
@RUKZAR-v4k 3 жыл бұрын
kzbin.info/www/bejne/fYbGgZ5rhLeWnc0
@fathimarani548
@fathimarani548 4 жыл бұрын
Tinnil butter mathramano spread cheyyavoo
@shizaraneem2108
@shizaraneem2108 3 жыл бұрын
Gelatin use cheyyamo ee puddingl
@vishnusuresh6720
@vishnusuresh6720 3 жыл бұрын
ഇത് ഉണ്ടാക്കാൻ പാല് മാത്രം മതി എന്നല്ലോ ❌️
@sajeshkumarj3400
@sajeshkumarj3400 4 жыл бұрын
Can I use Gelatine instead of China grass?
@SumiSTastyKitchen
@SumiSTastyKitchen 4 жыл бұрын
Yes dear 👍😊
@minimenon5727
@minimenon5727 4 жыл бұрын
For u...Vaaveeeeee...,kazhicholooo..,seems nice
@SumiSTastyKitchen
@SumiSTastyKitchen 4 жыл бұрын
Thx dear.... ഫുഡ്‌ ok കഴിച്ചു 😊👍🤩🤩
@badriyyac2842
@badriyyac2842 4 жыл бұрын
Njn try cheydu poli moleeeee😍😍
@_ainemariadawn_
@_ainemariadawn_ 4 жыл бұрын
Poli... Njan try cheythu...
@nabhanparvees1183
@nabhanparvees1183 4 жыл бұрын
I wll try sure......next eppisodumaayi vegam varane
@SumiSTastyKitchen
@SumiSTastyKitchen 4 жыл бұрын
ഇടുന്നുണ്ട്, 😊👍🤩😘
@muhammad-eu3yg
@muhammad-eu3yg 4 жыл бұрын
Njn cheythu nalle taste undaaayirunnu❤️❤️❤️
@nimmisreejith5938
@nimmisreejith5938 4 жыл бұрын
Valare nannayitund njan ithil 🥕 nd dates ittu .. my first pudding ellarkkum nalla ishtayi
@SumiSTastyKitchen
@SumiSTastyKitchen 4 жыл бұрын
Tnx dear 😍❣️✌️✌️
@sinankv-eu7km
@sinankv-eu7km Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ഒരു രക്ഷയുമില്ല 💞
@ibelievemyself125
@ibelievemyself125 4 жыл бұрын
Sumitha njan try cheydhu👍👍👍👍
@ernesto9703
@ernesto9703 4 жыл бұрын
Paal mathram madiyennu paranjit,idil ini idaan baki vallathum undoo!!!
@hanafathima4948
@hanafathima4948 4 жыл бұрын
Paal matram madiyennu adhin paranjillallo? Paal undo enn alle chodhiche...paal ndenkile aakkaan pattu ennaayitikkum
@kvsharun7861
@kvsharun7861 4 жыл бұрын
China grass ന് പകരം gelatin powder use cheythal മതിയോ
@sabeenaadam4274
@sabeenaadam4274 4 жыл бұрын
Yes
@angithangith179
@angithangith179 4 жыл бұрын
Sumis vlogine ishtapedunnavar oru 15 like tharumo pleas❤️
@vedhuzworldmalayalam5077
@vedhuzworldmalayalam5077 3 жыл бұрын
ഫ്രിജിൽ വെക്കാതെ ചെയ്യാൻ പറ്റുമോ. Room temperature vachal set aayi kittumo
@kunhipa5582
@kunhipa5582 3 жыл бұрын
Yes. 1 hour
@jumanafpv257
@jumanafpv257 4 жыл бұрын
Njan try cheythu ellarkkum Ishttayiii
@fathielzahra
@fathielzahra 4 жыл бұрын
Milk mathram mathinn paranjitt🥺🥺🥺🥺
@suneeramaliyekkal7403
@suneeramaliyekkal7403 4 жыл бұрын
Anghane paranjittillallo
@fathielzahra
@fathielzahra 4 жыл бұрын
Milk undo nnalle chodichath🧐
@riya-hv7bv
@riya-hv7bv 4 жыл бұрын
@@fathielzahra correct anganeya avar paranjathu
@haroonmustafa8683
@haroonmustafa8683 4 жыл бұрын
Hamdus world what’s the point can’t understand a word
@rinshafathima7306
@rinshafathima7306 4 жыл бұрын
Sharyaan
@achu1823
@achu1823 4 жыл бұрын
Vellam ozhichitalle china grass urukunnath..onn vyakthamayi paranjude athoke..
@chinjupankajan9305
@chinjupankajan9305 4 жыл бұрын
Ano
@OshieteIdyll
@OshieteIdyll 4 жыл бұрын
Nice pudding 🍮... Liked the topping decoration 👍👍👍👍video presentation 👍😀
@sheekudukkan7339
@sheekudukkan7339 3 жыл бұрын
China grass ine pakaram cornflour use cheyyanpattumo
@sayananambiath5557
@sayananambiath5557 4 жыл бұрын
Super..🤤✨
@haleemaashraf9988
@haleemaashraf9988 4 жыл бұрын
Sumitha itha sadarana aalukalk pattunathe cheyuuu . Thanks itha. Itha yude recipes il 4 enam chaythu . Ith cheyyan njn sramikkam . Itha vdo idnna day onn reaply tharooo plzzz 💞💞❤️❤️🤩
@SumiSTastyKitchen
@SumiSTastyKitchen 4 жыл бұрын
Da ealla ദിവസവും 11 -11 - 30 nu video varum, പിന്നെ chila days ഇടാറില്ല, 🤩😍😘😘😘😘😘
@haleemaashraf9988
@haleemaashraf9988 4 жыл бұрын
Thanks
@mkmk4796
@mkmk4796 4 жыл бұрын
സുമിത ഇത്ത തലശേരി ആണോ
@raihanathtgi2570
@raihanathtgi2570 4 жыл бұрын
haleema vlogs .
@sapzikkz2685
@sapzikkz2685 4 жыл бұрын
Supr presentation i like it😍njn innu try cheyyan povunnu... result parayatto
@hafsahisana622
@hafsahisana622 4 жыл бұрын
Waw എനിക്ക് പുഡിങ് ഭയങ്കര ഇഷ്ടമായി
@shamsiyashamsi6755
@shamsiyashamsi6755 3 жыл бұрын
Very simple itha idupoleyan Kathirikkunnad easy ulla pudding
@vinaygupta2436
@vinaygupta2436 4 жыл бұрын
ഉണ്ടാക്കണം എന്നുണ്ട്.. പക്ഷെ china Grass കടയിൽ ചോദിക്കാൻ പേടിയാ.. കൊറോണ കാലം അല്ലേ..
@haseenathaha1907
@haseenathaha1907 4 жыл бұрын
😂😂
@letsdancevlog9716
@letsdancevlog9716 4 жыл бұрын
Vannilla essens rate ethra ane??? China grass nu ethra roopa ane???
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
3 Ingredients Caramel Pudding | Dessert Recipe
3:47
Hands Touch
Рет қаралды 10 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19