പാലക്കാടൻ ഉഴുന്ന് സമ്മന്തി/ചമ്മന്തി // Uzhunu CHAMMANTHI// Urad dal Chamandi// Ulandh Chutney

  Рет қаралды 166,918

Vinis Kitchen

Vinis Kitchen

Күн бұрын

Пікірлер: 1 100
@ushamahadevan1676
@ushamahadevan1676 3 жыл бұрын
കുറേ നാളുകൾക്കുശേഷം നല്ല പാലക്കാടൻ malayalam കേട്ടപ്പോൾ ഒരുപാടൊരുപാട് സന്തോഷം തോന്നി. ഞാൻ സമ്മന്തി ഉണ്ടാക്കി comment ഇടാംട്ടോ. ഇന്നാണ് ഞാൻ കണ്ടത് 💐💐💐
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Usha chechi
@Ajj-r4b
@Ajj-r4b Жыл бұрын
Good chammanthi
@beenapulikkal5709
@beenapulikkal5709 3 жыл бұрын
നിങ്ങളുടെ പരുപടികൾ 👌👌👌ആണ്. ചിലവ്ക്കുറവ് ഗുണമോ മെച്ചം. നമ്മുടെ വീട്ടിലുള്ള ആരോ ആണ് ❤❤❤❤❤എന്ന് തോന്നുന്നു. സ്നേഹം മാത്രം 👍👍👍🤝🤝🤝🤝🤝
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ..really
@HariShankar-oy3ur
@HariShankar-oy3ur 3 жыл бұрын
@@viniskitchen9947 🍊🍭😆t
@sajeevkvarma
@sajeevkvarma 3 жыл бұрын
മടുപ്പ് തോന്നാത്ത നല്ല പാലക്കാടൻ സ്നേഹം നിറഞ്ഞ സംസാരം Simple recepies ശരിക്കും ഒരു അസറ്റ് തന്നെ വിനി നന്ദി നന്ദി നന്ദി
@jkjk6664
@jkjk6664 3 жыл бұрын
ഒരു ജാഡയും ഇല്ലാതെ പഴമയും പുതുമയും ഉള്ള എല്ലാത്തരം ഫുഡും ഒരേപോലെ കാണുക്കുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്💐
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Nmmuda, chachiyaum . Kannattanum makkalum pavam anu,, oru, gadaum ella, nmmuda ellavarudaum swntham anu,, by,. Beena,,,, s, kumar, calicut,
@viniskitchen9947
@viniskitchen9947 3 жыл бұрын
@JK, Thank you
@viniskitchen9947
@viniskitchen9947 3 жыл бұрын
@Beena, thank you dear.
@girijapk5382
@girijapk5382 3 жыл бұрын
@@SureshKumar-pl5bv z
@jameelakaliyadan2841
@jameelakaliyadan2841 3 жыл бұрын
@anandgopal1620
@anandgopal1620 2 жыл бұрын
Great beautiful brilliant excellent extraordinary thanks for sharing
@deepthipaniker5132
@deepthipaniker5132 3 жыл бұрын
Sooper.. Thanks for this wonderful nostalgic recipie🤗😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you 🙏🏻💕
@DileepKumar-iz1sz
@DileepKumar-iz1sz 3 жыл бұрын
@@viniskitchen9947 Super
@sanjeevmenon5838
@sanjeevmenon5838 3 жыл бұрын
ഏടത്തിയേ , സമ്മന്തി അടിപൊളി ടൊളിൻ. കഞ്ഞി മാട് വെള്ളം കുടിക്കണപോലെ മട- മടാന്ന് കുടിച്ചുന്ന്, കൂടെ ചുട്ട പപ്പടോം ഉണ്ടാർന്നു. നന്ദി ഏടത്തിയേ നന്ദി.
@viniskitchen9947
@viniskitchen9947 3 жыл бұрын
Haha..thank you Sanjeev
@anishabinoj7151
@anishabinoj7151 3 жыл бұрын
പച്ചക്കറികൾ കൊണ്ട് ഇത്തറേം വെറൈറ്റി...ആ ക്രെഡിറ്റ്‌ വിനിചേച്ചിക്ക് സ്വന്തം 😍😍😍😍💐💐💐
@saranyam4422
@saranyam4422 3 жыл бұрын
Supper
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you @Anisha, @saranya @Satheesan
@radhikasukumaran5261
@radhikasukumaran5261 3 жыл бұрын
സൂപ്പറാണ് ഈ സമ്മന്തി 'ഞങ്ങൾ ഇടക്ക് ഉണ്ടാക്കാറുണ്ട്. ഉഴുന്നുപരുപ്പ് അല്പം കുറവേ എടുക്കൂ. സ്വല്പം മധുരം ചേർക്കും. വെള്ളം ഒഴിക്കാതെ സമ്മന്തി പൊടിയായും ഇതിനെ തന്നെ ഉപയോഗിക്കും. വെള്ളം ഒഴിക്കാതിരുന്നാൽ കുറച്ചു ദിവസം ഇരിക്കുമല്ലോ ' ഇവിടെ എല്ലാവർക്കും നല്ല ഇഷ്ടമാണ്.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@lekhasivakumar4401
@lekhasivakumar4401 3 жыл бұрын
ചേച്ചി കഴിക്കുന്നത് കാണാൻ സൂപ്പറാ ട്ടോ കൊതിയാകും 😜😜😜😜
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot mu dear 🙏🏻 lekha
@ushamahadevan1676
@ushamahadevan1676 3 жыл бұрын
വിനി, ഞാൻ ഉഴുന്ന് സമ്മന്തി ഉണ്ടാക്കി. ദോശക്കു കൂട്ടി. സൂപ്പർ. 👏👏👏💐💐
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you 🙏🏻💕
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
പപ്പാളിങ്ങ തുളിച്ച മൊളകുഷ്യം ഇന്ന് ഉണ്ടാക്കി വളരെ ഇഷ്ടപ്പെട്ടു വിനി ഇതു പോലത്തെ വിഭവങ്ങൾ പറഞ്ഞു തരുന്ന ഞങ്ങളുടെ വിനിക്ക് Thanks ഉഴുന്ന് ചമ്മന്തി വളരെ നല്ലതാണ് വീട്ടിൽ മിക്കാവാറും ഉണ്ടാകാറുണ്ട് Simple Recipes share ചെയ്യണേ വിനി
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Pushpa chechi
@geethajawahar4975
@geethajawahar4975 3 жыл бұрын
വിനി... സൂപ്പർ, Thank u
@nasilamol91
@nasilamol91 3 жыл бұрын
Entha chechi enikku checheede vifavavum samsaravum bhankara eshtama tank you sooomuct 🥰🥰🥰
@blesssan
@blesssan 3 жыл бұрын
😍😍😋😋😋 Vini.. വയറിളക്കം പിടിക്കും ട്ടോ 😂😂
@viniskitchen9947
@viniskitchen9947 3 жыл бұрын
Haha..sarallya
@chandrikanair6224
@chandrikanair6224 3 жыл бұрын
appol podiarikanji kudikkuga
@chempakam1
@chempakam1 3 жыл бұрын
നല്ല ടേസ്റ്റ് ഉണ്ട് കേട്ടോ. ഞങ്ങളുടെ നാട്ടിലെ ഇടിച്ചമ്മന്തി ഇതുപോലെ യാണ്. Thank u for ur recipe.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@sreekumariengakkattumana8545
@sreekumariengakkattumana8545 3 жыл бұрын
Today l prepared uzhunnu chammanthi. It was very delicious Thank you Vini for such a tasty recipe.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you 🙏🏻💕
@k.geethavenugopal765
@k.geethavenugopal765 3 жыл бұрын
Adipoli Vini. Never tried this before. V. Tempting. Shall try today itself.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@harikrishna.suresho.k.6078
@harikrishna.suresho.k.6078 3 жыл бұрын
ഇത് അമ്മികല്ലിൽ അരയ്ക്കുന്നതായി രിക്കും ഏറ്റവും ഉചിതം.🙏😁
@viniskitchen9947
@viniskitchen9947 3 жыл бұрын
Yes, true
@radhasanthosh3659
@radhasanthosh3659 3 жыл бұрын
Very nostalgic recipe viniyude recipe ellam ente tharavadil amamma undakumayirunnu and viniyude language feel homely and familiar
@lachuvlogs216
@lachuvlogs216 3 жыл бұрын
അപ്പൊ ഇന്നത്തെ രാത്രി ഭക്ഷണം.. കഞ്ഞിയും ചമ്മന്തിയും... ❤️❤️❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Athre ullu 😬
@lachuvlogs216
@lachuvlogs216 3 жыл бұрын
@@viniskitchen9947 ❤️❤️❤️👍
@prashanthas7278
@prashanthas7278 Жыл бұрын
Idu uzhunnu valikkunna samayathu undakkum veedukalil urud krishi undavum
@mmgoa
@mmgoa 3 жыл бұрын
മല്ലി ചമ്മന്തി,.പരിപ്പ് ചമ്മന്തി എന്നിവ ഉൾപ്പെടുത്തുക
@renukagopi2605
@renukagopi2605 2 жыл бұрын
Vini kazhikunna kanumbo kodiyavunu😋😋😋
@sunithaamenon
@sunithaamenon 3 жыл бұрын
True... memories lasts for ever..uzhunnu samanthi is looking great..thank you for being so thoughtful..you too take care❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much, dear
@krishnanunnikk
@krishnanunnikk Жыл бұрын
😂trttRrrr
@omanajacob4480
@omanajacob4480 3 жыл бұрын
ഇനിയും ഇതു പോലുള്ള റെസിപ്പി കൾ പ്രതീക്ഷിക്കുന്നു അടിപൈളി
@aparnadevi3277
@aparnadevi3277 3 жыл бұрын
ചേച്ചിടെ പഴയ videos നോക്കുന്നു🥰🥰
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you 🙏🏻💕
@aseenayunuss2991
@aseenayunuss2991 Жыл бұрын
Mouth watering recipe. Thank u so much.
@emurali55
@emurali55 3 жыл бұрын
കാഴ്ചയിൽ തേങ്ങ ചുട്ട സമ്മന്തിയുടെ ലുക്ക്‌. 😄
@viniskitchen9947
@viniskitchen9947 3 жыл бұрын
Adhane
@k.dineshpillay.6455
@k.dineshpillay.6455 Жыл бұрын
Wow something new for me.Never seen this .thanks
@jayashreevipin8208
@jayashreevipin8208 3 жыл бұрын
അറിയാവുന്ന recipe ആണെന്കിലും,വിനിയെ കാണാനും ആ വർത്തമാനം കേൾക്കാനുമായി വന്നതാണ്. പഴയകാലത്തെ നല്ല ഓർമ്മകൾ വല്ലാത്ത നഷ്ടബോധം തോന്നുന്നു.Stay safe all of you.
@anilasanthosh6971
@anilasanthosh6971 3 жыл бұрын
നല്ല സംസാരം എനിക്ക് നല്ല ഇഷ്ടായീ ട്ടൊ ഞാനിണ്ടാക്കാട്ടൊ
@viniskitchen9947
@viniskitchen9947 3 жыл бұрын
@jayashree thank you tto
@viniskitchen9947
@viniskitchen9947 3 жыл бұрын
@Anila, thank you
@nirmalavijaykumar828
@nirmalavijaykumar828 3 жыл бұрын
ഞാനും ഉഴുന്ന് കൊണ്ടുള്ള ഈ സമ്മന്തി ആദ്യമായി കാണുകയാണ്. താങ്ക് യു വിനി. എന്തായാലും ഉണ്ടാക്കി nokkanam
@viniskitchen9947
@viniskitchen9947 3 жыл бұрын
Please try dear
@iamtherider-w1n
@iamtherider-w1n 3 жыл бұрын
ഈ മഴകാലത്തു ഇതുപോലെ കഞ്ഞി ചമ്മന്തി എന്തെങ്കിലും ഒരു achar 👍പണ്ടത്തെ പ്ലാവിലക്കരണ്ടി 👏വിനീ Ishtappettu
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@usharamachandranabba5062
@usharamachandranabba5062 4 ай бұрын
Super njan arakarundu koode kurachu. Puthinayum cheerkkum
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി 👌👌👌ഇത് വെറുതെ പൊടിച്ചു വെച്ചാൽ കൂടുതൽ ദിവസം ഇരിക്കുമോ? 👍സൂപ്പർ 🙏🙏🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Oil il varakadhe dry ayi varithu vechal kore days use cheyam ttolu
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
@@viniskitchen9947 താങ്ക്സ് 🙏
@mayavinod5533
@mayavinod5533 3 жыл бұрын
നന്നായി പറഞ്ഞു തരിണ്ട് .. നല്ല preparation👌👌👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@leminajoshi4136
@leminajoshi4136 3 жыл бұрын
വിനിച്ചേച്ചി എല്ലാത്തിനും എണ്ണ കൂടുതലാണ് kto പക്ഷെ എന്റെ വിനിച്ചേച്ചി പൊളിയാണ് എന്തൊക്ക വെറൈറ്റികളാ കൈയിലുള്ളത് 👍👍♥️♥️♥️
@viniskitchen9947
@viniskitchen9947 3 жыл бұрын
Athu sneak koodiyathu konda..haha
@premakumarim4355
@premakumarim4355 2 жыл бұрын
Sundhariyayiittundu 🥰🥰💖👍🌹🌹🌹
@bobbymenon4057
@bobbymenon4057 3 жыл бұрын
I got your channel just by chance. Your enthusiasm is infectious 💞💞💞💞
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@saraswathysarayu
@saraswathysarayu 7 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം വീഡിയോ കൾ ❤❤❤❤❤
@simisanath922
@simisanath922 3 жыл бұрын
Chechiii superrrr ttoo ...
@meerakrishna5255
@meerakrishna5255 3 жыл бұрын
Paripputhokayal pls make
@Lakshmi-sr7qr
@Lakshmi-sr7qr 3 жыл бұрын
ഞങ്ങൾ ഇതിന് ഉരുട്ടിസ്സമ്മന്തി എന്ന് പറയും.. പരിപാടി 👌👌👍🌹🌃ഒരു അമ്മ
@viniskitchen9947
@viniskitchen9947 3 жыл бұрын
Nalla peru..
@chandrikanair6224
@chandrikanair6224 3 жыл бұрын
lakshmi chechi dont expose your phone number dear
@ajithamanoj4686
@ajithamanoj4686 3 жыл бұрын
So simple, very nice and healthy, will try
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 🤗❤️
@ushakrishnan5075
@ushakrishnan5075 3 жыл бұрын
Vini kazhikkunthu kanditte kothiyayi.Innu thanne undakkanam
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you sir
@nishajayachandran5657
@nishajayachandran5657 3 жыл бұрын
പാലക്കാടൻ വിഭവങ്ങൾ ഒന്നിനൊന്നു മെച്ചം വിനീ. 👌👌 ഇതും ആദ്യമായി കാണുക ആണ്. തീർച്ചയായും ഉണ്ടാക്കി നോക്കാം. 👍 ഇതേ പോലെ ഉള്ള പ്ലാവില സ്പൂൺ എന്റെ വീട്ടിലും ഉണ്ടായിരുന്നു. 😍😍 ഇവിടെ (കൊല്ലം ) ഒക്കെ മൂന്നു ദിവസം ആയി continuous ആയി മഴ ആയിരുന്നു. ഇന്ന് ആയപ്പോഴേക്കും കുറഞ്ഞു. എല്ലാ ആപത്തുകളിൽ നിന്നും ഈശ്വരൻ കരകയറ്റട്ടെ 🙏🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Yes, nalla Mazha le. Please take care chechi
@sherlyclemens3141
@sherlyclemens3141 3 жыл бұрын
Njan first time kannunnathu Very nice 👌
@suryavenkitesh7030
@suryavenkitesh7030 3 жыл бұрын
കിടിലൻ. ഇതു തൊലിയുള്ള ഉഴുന്നുപരിപ്പുകൊണ്ടും ഉണ്ടാക്കാം. ഞങ്ങൾ അല്പം കായവും ചേർക്കും.
@viniskitchen9947
@viniskitchen9947 3 жыл бұрын
Nice suggestion
@drsarahthomas4725
@drsarahthomas4725 3 жыл бұрын
First time seeing this. Will try
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you 🙏🏻💕
@nishaasanthosh6513
@nishaasanthosh6513 3 жыл бұрын
ചേച്ചി super ആയിട്ടുണ്ട്. ഒരു ഡിഫറെൻറ് റെസിപ്പി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. കോൺഗ്രാറ്റ്ലഷൻസ് 🌹🌹🌹🌹 ഇനി ഒരു കുഞ്ഞു കാര്യം ചന്ദന കുറി ഒക്കെ ഇട്ടു ഒരു സാരി യോ ചുരിദാറോ ആണെങ്കിൽ കുറച്ചു കൂടി അഴക് ആയിരുന്നു... എങ്കിലും you look smart...
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Nishaa
@sumaravindran1602
@sumaravindran1602 3 жыл бұрын
Super super kazhikyan kothiyavunnu.😘👌👌👌👌👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@Helloworld-my5ow
@Helloworld-my5ow 3 жыл бұрын
Super vini Ethokke thanne aanu kazhikkendathu
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@beenareji5171
@beenareji5171 3 жыл бұрын
Njan palakkattukaree anu . Olavakkod.I tried this uzhunu chamathy .super.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Beena
@sujitharaju5502
@sujitharaju5502 3 жыл бұрын
ഉഴുന്ന് ചമ്മന്തി, കൊളള് ചമ്മന്തി, കാശുവണ്ടി ചമ്മന്തി... ഇതൊക്കെ അച്ഛമ്മ ഉള്ള കാലത്ത് കഴിച്ചിട്ടുണ്ട്.. ippo ആരും ഉണ്ടാക്കാറില്ല 😢..... thanks ചേച്ചി... എന്തായാലും try ചെയ്യുന്നുണ്ട്... 😍😍😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Please try
@sudharaj4484
@sudharaj4484 3 жыл бұрын
Idli,dosa chamandhi,trainil oru family kazhikkunnadhu kandu. Chodhikkamairunn,years back Salem yathrail airunnu. Avar Bangalore kkairubnu. Paranna oru idlium.
@viniskitchen9947
@viniskitchen9947 3 жыл бұрын
Haha..nostalgia alle
@meenakshidas5878
@meenakshidas5878 3 жыл бұрын
ഉണ്ടാക്കി നോക്കാം
@viniskitchen9947
@viniskitchen9947 3 жыл бұрын
Nokkeettu parayoo
@beenas.h859
@beenas.h859 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ഇങ്ങനെ കൊതിപ്പിക്കരുത് ട്ടോ. നല്ല അവതരണം 'ഇനി നല്ല സോഫ്റ്റ് ആയ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മുറുക്ക്
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you 🙏🏻💕
@jayadevirajpraveen1398
@jayadevirajpraveen1398 3 жыл бұрын
Vini Supeeb.,Muthira chammanthiyum ithupole undakamallo.
@viniskitchen9947
@viniskitchen9947 3 жыл бұрын
Yes, cheyyam
@pnshankerraman3959
@pnshankerraman3959 Жыл бұрын
Nangal edakku undakum idli dosa, upmavinnu nall combination. Mumbayilàñegilum nàll Palackkdan vibhavangalnu kuduthal unakunathu
@anaha25
@anaha25 3 жыл бұрын
Vini chechi... Superrr.. Chechi.. Oru request aannu.. Cherupayar kanjiyum.. Onnu cheyumo... Plzz
@devikarani2755
@devikarani2755 3 жыл бұрын
Nice presentation with palakkadan accent.v love it
@safiyapocker6932
@safiyapocker6932 3 жыл бұрын
Thanks good information
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@Ashlin_1
@Ashlin_1 3 жыл бұрын
Oru prethyeka estamanu ketoo... Etra fast food kazhichalum nammude naden food nolum varilla... U r thaninadan... Vini de recipes okke superbb.. Veetil husband num makkalkkum estamanu... Special n superbb... Daivam anugrahikkatte... Waiting for more nadan recipes
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Jose..
@Ashlin_1
@Ashlin_1 3 жыл бұрын
@@viniskitchen9947 I'm Mrs. Glindis( jessy).. 💞
@sumathisuresh719
@sumathisuresh719 3 жыл бұрын
Lovely presentation mam
@kalarajesh4539
@kalarajesh4539 3 жыл бұрын
Vini checheee ur so super ur talk is very very interesting to hear.... Enikku ozhichucurry kal onnu kaanikkamooo...atha enikkariyattathu.
@dipdiya8115
@dipdiya8115 3 жыл бұрын
Nostalgic about the way you experienced dinner time at tharavadu. Even I had similar incidents in our childhood. Good to see our traditional food items through your channel. Thank u and good luck!
@Haseenarafi10
@Haseenarafi10 Жыл бұрын
Paal kanji resippi veedyo cheyyo chechi
@raninair6065
@raninair6065 3 жыл бұрын
പച്ചകറി ഇല്ലെങ്കിലും viniyude ഇത്തരം recipes ചെയ്താൽ മതി. ഊണ് കേമമായി 👍🏼👍🏼👍🏼❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@usaffhassanpoolakkal4489
@usaffhassanpoolakkal4489 3 жыл бұрын
Very good item Adhupole karkkida kanjhi undakkinnadhum koodi kanichal thettilla Regards for the smmandhi 😋👌💕👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you 🙏🏻💕
@ajivarad
@ajivarad 3 жыл бұрын
I am from Trivandrum. Njan Ithu undakki . Ellaperkkum valare ishtappettu. Thank you .. mole.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you 🙏🏻💕
@drdeeptinair6196
@drdeeptinair6196 3 жыл бұрын
Hi chechuss Pand cherupathil delhiyil ninnu vacation nu naatil varumbo velyamma ( achante chechi) nalla choodu choril velichennayum uppum kooti ithpole chamanthiyum arach tharumarnu...plaavila kond spoonun undaki tharum..... Ohhh enthoru ruchi aarnu... Innathe eth velya item kazhichalum aa chor undapoo kittiya santhosham kitilla....Onninte neram aavumbothek odi ethumayirunnu njangal angott.... Veendum athokke ormapeduthi nostu adipichthinu nanni..... Ee Chammanthi superaane... Ellarum undakanam🥰
@viniskitchen9947
@viniskitchen9947 3 жыл бұрын
Yes, sathyam!!! Plaavila yil ulla kanji kudi, alle. Super
@radhikanarayan1077
@radhikanarayan1077 3 жыл бұрын
Kurachu keriveppilayum cherkam. Valare aromatic aanu.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you for the suggestion
@sudhachandra660
@sudhachandra660 3 жыл бұрын
Very nice preparation
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@ammugeechusruchikoottu5874
@ammugeechusruchikoottu5874 3 жыл бұрын
Super, palakkadukarude priyappetta sammanthi.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@krishnapriya9493
@krishnapriya9493 3 жыл бұрын
Adhigam masala upayogikaatha karigalaanu njangalkishttam.Athu kondu thanne viniyude ella recipies um njangalkishtamaanu
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Krishna Priya
@abhilashnalukandathil7710
@abhilashnalukandathil7710 3 жыл бұрын
നല്ല അവതരണം, മനോഹരം.
@arunanair3044
@arunanair3044 3 жыл бұрын
Palakadan vendaykya puli receioe
@umanayar7574
@umanayar7574 2 ай бұрын
Thankyou for this recipe. Do you know how to prepare what my grandmother used to call" Tamara kazanga " curry
@padmajaottur7184
@padmajaottur7184 3 жыл бұрын
Innu uluva kanjikku e chammanthi arakkanam. Karkkidakam alle uluva kanji recipe kaanikku
@anujames5218
@anujames5218 3 жыл бұрын
Hello വിനിചേച്ചി ഉഴുന്ന് ചമ്മന്തി ഇത് വരെ കഴിച്ചില്ല ഉണ്ടാക്കി നോക്കാട്ടോ chechi വഴുതനങ്ങ വെച്ചുള്ള കറി ചെയ്യാവോ ഒത്തിരി വഴുതനങ്ങ തൊടിയിൽ ഉണ്ടായി നിക്കുന്നുഉപ്പേരി തന്നെ ഉണ്ടാക്കുന്നു കറി recipe ഉണ്ടേ ചെയ്ത് കാണിക്കാവോ വിനി ചേച്ചിന്റെ recipe വളരെ വളരെ ഹെൽപ്ഫുൾ ആണ് ഈ tym ill ഒത്തിരി താങ്ക്സ് chechi ഇനിയും ഈസി & സിമ്പിൾ recipe പ്രതീക്ഷിക്കുന്നു ☺️☺️☺️☺️ ഒത്തിരി സ്നേഹം 🤗🤗🤗🤗🤗
@viniskitchen9947
@viniskitchen9947 3 жыл бұрын
Hi Anu, Vazhuthananga ittittundu
@rathnachandran2182
@rathnachandran2182 3 жыл бұрын
I like diffrnt chammandis with kanji.. Nattile orma pudukkiyadinu valare happy....Super simple.. Kodiyayi😋😋...Ellam veettil ulladukond Aduthuthanne undakkam.. Thank you soo much.. Take care👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you chechi
@chandra-4311
@chandra-4311 3 жыл бұрын
Variety means Vini kitchen. Super thanks
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 🤗❤️
@chitrame2
@chitrame2 3 жыл бұрын
This is a good combo with cherupayar koottan for rice and brinjal bhatki hathi.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕 yes
@ananthanarayankr4871
@ananthanarayankr4871 3 жыл бұрын
Vini your narration is super n very lively.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Ananthanarayan sir
@jessyabraham8869
@jessyabraham8869 3 жыл бұрын
കിള്ളി സാമ്പാർ കിടിലൻ. ഉഴുന്ന് സമ്മന്തി നോക്കിട്ട് parayam.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@VijayKumar-bf7gf
@VijayKumar-bf7gf 2 жыл бұрын
I LIKE YOU AND YOUR PRESENTATION METHOD AND KEEP IT UP. I BELONG TO PALAKKAD. I AM VERY MUCH INTERESTED TO WATCH VINIS KITCHEN RECIPES BECAUSE I LIKE ALL YOUR RECIPES. WISH YOU ALL SUCCESS IN YOUR FUTURE ENDEAVOURS.
@ajmalali3820
@ajmalali3820 3 жыл бұрын
സൂപ്പറാണല്ലോ ചേച്ചി ഈ ചമ്മന്തി. ഇത് ഇന്നുതന്നെ ഞാനുണ്ടാക്കും. 🙂 പ്ലാവില കയിൽ എന്റെ വീട്ടിലുമുണ്ടു്. ഇനി പോയിട്ട് വരുമ്പോ ഞാനും കൊണ്ടുവരും. Thank you Chechi 💟💟💟🌹🌹
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@ajmalali3820
@ajmalali3820 3 жыл бұрын
@@viniskitchen9947 ചമന്തി അടിപ്പൊളിയായിരുന്നൂട്ടോ. ചേച്ചി . ഞാനുണ്ടാക്കി.
@UmaRamanathan-p1y
@UmaRamanathan-p1y Ай бұрын
I have made this after seeing your receipe. But it was very dry after grinding. It turned out like chammandi podi.
@geetharpillai3269
@geetharpillai3269 3 жыл бұрын
ചേന upperi vinide style ഉണ്ടാക്കി. Adipoli👍👍👍👍👍👌👌👌👌👌👌👌👌😋😋😋😋😋😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you geetha chechi for trying
@geetharpillai3269
@geetharpillai3269 3 жыл бұрын
@@viniskitchen9947 🥰
@kulakkuzhyrocks
@kulakkuzhyrocks 3 жыл бұрын
ചേച്ചി ഉഴുന്നിന് പകരം മുതിര ഉപയോഗിച്ച് ഉണ്ടാകാം നല്ല ടേസ്റ്റ് ആണ്
@umadevicholakkara6310
@umadevicholakkara6310 Жыл бұрын
ഉഴുന്ന് സമ്മന്തി സൂപ്പർ
@sreekuttyathulkrishna3278
@sreekuttyathulkrishna3278 3 жыл бұрын
ഈചമ്മന്തി അമ്മിയിൽ അരയ്ക്കുകയാണെങ്കിൽ ആഹാ അന്തസ്സ്. ചേച്ചിയുട റസിപ്പി അടിപൊളി 👍👍👍👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Yes, true..
@rasnabyju1354
@rasnabyju1354 3 жыл бұрын
ചേച്ചി 👍ഞാൻ കുറെ മുമ്പ് ചേച്ചിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു. പക്ഷെ ഇപ്പോളാണ് കൂടുതൽ വീഡിയോ കാണുന്നത് നല്ല സിമ്പിൾ റെസിപ്പിയാണ് ചേച്ചിയുടേത് ഞാൻ ഇപ്പൊ ഉണ്ടാക്കട്ടെ
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Rasna for the support
@meenarajagopal995
@meenarajagopal995 3 жыл бұрын
Enikkum വലിയ ഇഷ്ടം ഈ sammanthi...ഞാന്‍ ഇതില്‍ ഒരു വലിയ spoon kadalaparippum കൂടി idaarundu...athum nalla swaadaanu...tnx Vini
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much ☺️💕
@ashaskitchen99
@ashaskitchen99 Жыл бұрын
Super👌🏻👌🏻👌🏻❤️❤️❤️❤️❤️കൂട്ടായിട്ടോ
@roytitty
@roytitty 3 жыл бұрын
Kothipichu 😋😋😋 will definitely make this recipe!
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 🤗❤️
@kalyanimenon5421
@kalyanimenon5421 3 жыл бұрын
Uzanu chamandi le uzuna solpam koodi aranjal super taste undavum.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Ma’m for the suggestion
@manjushavijayan5163
@manjushavijayan5163 3 жыл бұрын
ചമ്മന്തി പൊടിടെ recepie search ചെയ്തപ്പോഴാ ചേച്ചിയുടെ video ആദ്യമായി കാണുന്നത്.. അപ്പൊ മുതൽ എല്ലാം നോക്കും. പണ്ടത്തെ മുത്തശ്ശിയുടെ recipes കിട്ടണെങ്കിൽ ഇവിടെ തന്നെ വരണം 👍👍👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Manjusha
Thank you Santa
00:13
Nadir Show
Рет қаралды 48 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
One day.. 🙌
00:33
Celine Dept
Рет қаралды 56 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 38 МЛН
LET'S TALK
20:54
Vinis Kitchen
Рет қаралды 19 М.
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 1,3 М.
Thank you Santa
00:13
Nadir Show
Рет қаралды 48 МЛН