ശ്രീ ജിത് പണിക്കർ കൃത്യമായി പറഞ്ഞു. എല്ലാവർക്കും മനസ്സിൽ ആയിക്കാണും. അഭിനന്ദനങ്ങൾ
@MalluMalayalam19 сағат бұрын
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏
@SureshKumar-b9h1u15 сағат бұрын
പ്രബുദ്ധ കേരളത്തിൽ ഇവന്മാർക്ക് വോട്ട് പിടിക്കാനും,വോട്ട് ചെയ്യാനും കുറേ അടിമകൾ ഇനിയും ഉണ്ടല്ലോ....???
@Thomas-uv2xt15 сағат бұрын
👍💘👍
@kumarvr169511 сағат бұрын
അടിമകൾ എന്തു ചെയ്യും?
@jaisonsaju75618 сағат бұрын
ബിജെപിയുടെ പുതിയ അവതാരം എന്തൊക്കെയാണ് പറയുന്നത് ശ്രീജിത്ത് പണിക്കർക്ക് അഭിനന്ദനങ്ങൾ
@MalluMalayalam19 сағат бұрын
ഈ നശിച്ച സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏
@Thomas-uv2xt15 сағат бұрын
👍👍👍
@shajishaji522819 сағат бұрын
ശ്രീജിത്ത് പണിക്കർ 👦👈👌👍💪🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@edfredson19 сағат бұрын
എതിരാളി ശക്‌തനാണെന്നറിയുമ്പോള്‍ വിജയഌം കൊള്ളസംഘവും നടത്തുന്ന തറപ്പണികള്‍ കുറേക്കാലമായി മലയാളി കാണുന്നു. അങ്ങനെ പൊട്ടനാക്കാമെന്ന് ഇനി കരുതേണ്ട. അർഹിച്ച മറുപടിയാണ് രാഹുലിന്റെ വിജയം
@abhijithshsh579519 сағат бұрын
നാളെ സങ്കിക്കും കമ്മിക്കും എല്ലാത്തിനും കുരു പൊട്ടുന്ന ദിവസമാണ് രാഹുലിന്റെ സത്യപ്രതിജ്ഞ 🔥🔥🔥🔥🔥
കുറുവ സംഘത്തെപോലെ ചോദ്യം ചെയേണ്ടത് ഇവന്റെ വലിയ നേതാവിനെയാണ്
@BijuAbraham-kx2qy19 сағат бұрын
Masapadi party VV 😮100/101 😮😮😮😮😮
@edfredson18 сағат бұрын
യൂമീന്‍ ദ ലേഡിറായ് വിജയ്😂😂
@beenamanojkumar633117 сағат бұрын
കുറുവ സംഘത്തെപോലെ ചോദ്യം ചെയ്യേണ്ടത് മാസപ്പടിയിൽ വീണയെയും, adm കൊലപാതക ത്തിൽ ദിവ്യയെയും പ്രശാന്തനെയും കളക്ടറെയു. അതെല്ലാം ആദ്യം ഉള്ള കേസ് അതിൽ മാതൃക കാണിക്കൂ സുരേഷേ
@Thomas-uv2xt15 сағат бұрын
👍👍👍
@James-jr8he13 сағат бұрын
Yes, Kuruva Samkham in 😮 secretariat
@bennythomas278918 сағат бұрын
ഈ ചർച്ചയിൽ ഒട്ടകം വേണ്ടതായിരുന്നു.. ഈ പയ്യൻ അത്ര പോര😂😂😂
@bindhupeter147315 сағат бұрын
😂😂😂😂
@Thomas-uv2xt15 сағат бұрын
👍
@zidaaysha8217 сағат бұрын
👍
@SreejaN-cx5qb19 сағат бұрын
ഇച്ചിരി ഉളുപ് ഉണ്ടെങ്കിൽ എന്ന് പോലും തോന്നിപോയി
@mustafakamalgalaxy19 сағат бұрын
ശ്രീജിത്ത് പണിക്കാരോട് ഒരു ബഹുമാനം തോന്നുന്നു ഈ പെട്ടി കാര്യത്തിൽ കോണ്ഗ്രസ് കാർ പോലും ഇത്രയും വിശദമായി പറഞ്ഞിട്ടില്ല, ഇത്രയും നല്ലൊരു നിരീക്ഷണം നടത്തിയ ശ്രീ പണിക്കർക്ക് സന്തീപിനു ഒപ്പം കൂടി നമുക്ക് ഒന്നിച്ചു നീങ്ങി ക്കൂടെ 🙏
@Mohammad-m7v9m12 сағат бұрын
✅👍
@PoPpY.4019 сағат бұрын
ശ്രീജിത് പണിക്കരെ പോലെ നിഷ്പക്ഷമായി സംസാരിക്കുന്നവരെ (ചർച്ച / Debate) മാത്രം വിളിക്കണം.
@wilfredeci19 сағат бұрын
CPM നേതാക്കളെ വേണ്ട രീതിയില്‍ ചോദ്യം ചെയ്താൽ തിരക്കഥ മനസ്സിലാവും.
@Thomas-uv2xt15 сағат бұрын
👍
@rejikumar800017 сағат бұрын
Genesha എന്നിട്ടും നാണമില്ലേ ഇതുപോലെ ന്യായികരിക്കാൻ, ജയ് മോദിജി, അടുത്ത 50വർഷം കഴിഞ്ഞാലും ഒറ്റ kjp mla ഉണ്ടാകില്ല, bjp votter ആണ് ജാൻ 😭
@ashokan237819 сағат бұрын
ആരാണ് ഈ ഗണേഷ് എന്ന പുതിയ ബിജെപി അവതാരം?😂😂😂😂
@gokulv911818 сағат бұрын
😂
@moossakoyolikkandiyil169917 сағат бұрын
🤣🤣🤣
@ThomasThoman-h9h11 сағат бұрын
അത് പുതിയൊരു വേട്ടാവളിയൻ, അവൻ പറയുന്നത് എന്താണെന്ന് അവന് തന്നെ മനസ്സിലാവുന്നില്ല 😂😂😂
@sunnygeorge757010 сағат бұрын
😂😅😅😅😅😅😅@@ThomasThoman-h9h
@muraleedharanp81575 сағат бұрын
Another joker
@sunilkaradiyil264918 сағат бұрын
ഈ വക ഇനങ്ങൾ ഇനിയും ഉണ്ടായാൽ KJP യുടെ അവസ്ഥ എന്താ ആവും 😂 ഇനിയും വിളിക്കാൻ മറക്കരുതേ ബിനുസർ
@k.mdavid742319 сағат бұрын
നവീൻ കേസ്സന്വേഷണത്തിലും സഖാക്കൾ ഇത്ര ആത്മാർത്ഥതയോടെ വിശകലനം ചെയ്തെങ്കിലും കൈയടിക്കാമായിരുന്നു.
@Thomas-uv2xt15 сағат бұрын
👍👍👍
@maryphilip705616 сағат бұрын
ശ്രീജിത്ത് പണിക്കർ well done.
@aniyanjohnaniyan839114 сағат бұрын
പണിക്കർക്കു ഒരു ലൈക്ക് 👍
@bijugeorge620011 сағат бұрын
ശ്രീജിത്ത് കലക്കി. രാഷ്ട്രീയ നിരീക്ഷകൻ എന്ന title ന് അനുയോജ്യമായ മറുപടികൾ.
@rejikumar800017 сағат бұрын
പുതുപ്പള്ളയിൽ പാവം അച്ചുവിന്റെ പിറകെ ആയിരുന്നു 😄😄😄😄
@SunnyMathew-rw4iz18 сағат бұрын
രണ്ടു കൂട്ടരും ഒന്നിച്ചു തറപ്പണി കളിച്ചതും പോരാ ഇപ്പോൾ ചോദ്യം ചോദിക്കുമ്പോൾ ഞഞ്ഞാ പുഞ്ഞ പറയുന്നത് കേൾക്കാൻ എന്തു രസമാ. ഈ ബി ജെ പി അവതാരം ആള് പൊളിയാ.
@Mohammad-m7v9m13 сағат бұрын
സിജു പണിക്കർ പറഞ്ഞത് പോലെ ആ സിനിമയിലെ രംഗം തന്നെ ഓർത്ത് പ്രേക്ഷകരായ ഞങ്ങളിൽ പലവരും ശരിക്കും നല്ലവണ്ണം ആസ്വധിച്ചു😃😃😃😃😃 വിനുവും ഗണേശനും 😂😂😂😂😂😂😂😂
@shafeeqnas442814 сағат бұрын
പുതിയ ഒട്ടകം 😃ഗണേഷ്😂😂😂😂
@sebastianfelixable14 сағат бұрын
ഗണേഷേ, ഇപ്പോൾ താക്കോൽ എവിടെയാ
@simple241518 сағат бұрын
ഈ ബിജെപി നേതാവ് സരിന് പഠിക്കുവാനോ ഇയാൾ പറയുന്നത് ഒന്നും സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റുന്നില്ല.😂
@vijilal433316 сағат бұрын
First time. Trying to replace Sandeep. Sure in future he will improve
@simple241512 сағат бұрын
@@vijilal4333 Whatever, spokepersons should be good orators atleast they should be coherent about the subject they are speaking about.Yuvaraj Gokul is good spokeperson for BJP. Ofcourse sandeep was, but he is in congress now.
@cijoyeapen811511 сағат бұрын
"പൊട്ടൻ ", ഒറ്റ വാക്കേയുള്ളു , രാഷ്ട്രീയം അറിയാൻ മേലതകൊണ്ട് മതം തള്ളാൻ ഉള്ള ഒരു ചാൻസ് നോക്കുന്നു അല്ലെങ്കിൽ പിന്നെ ഷാഫിയെയും കുറവാ സംഘത്തിനതിന്റെ ഉപരാജവിനെയും കൂട്ടിപ്പറയുമോ?
എന്നാ ഇനിയൊരു സത്യം പറയാം, എകെജി സെന്ററിൽ വിളിച്ച് നീല പെട്ടിയിൽ കള്ളപ്പണം കടത്തുന്നു എന്ന് പറഞ്ഞത് മാങ്കൂട്ടത്തിൽ തന്നെയാ..😆
@vijayanpuliyankulangara610319 сағат бұрын
അളിയൻമാർ V. അളിയന്മാർ ആയി.😂
@rejikumar800017 сағат бұрын
പുതുപ്പള്ളിയിലെ പോലെ ഇവിടെയും ഭൂരിപക്ഷം കൂടി 😄😄😄😄😄😄😄😄😄😭😭
@DinkiriVava19 сағат бұрын
നീലപ്പെട്ടി ഫാൻസ് അസംബിൾ..!! 🎉 _🛄_
@COOL-os7zg17 сағат бұрын
ഗണേഷ് വസീഫ് രണ്ടും ഒരു വിവരവും ഇല്ലാ എന്ന് ഓരോ ചർച്ചയിലും തെളീയിച്ച് കൊണ്ടിരിക്കുന്നു
@rameshunni375017 сағат бұрын
സഖാവ് ഗണേശൻ അടുത്ത പാലക്കാട് cjp സ്ഥാനാർഥി ഫിക്സ് 😆
@jometmathew435119 сағат бұрын
ജെയ്ക് എവിടെ.... എന്താ വിളിക്കാത്ത
@vijayanpuliyankulangara610319 сағат бұрын
പകരം സ: ഗണേശൻ വന്നിട്ടുണ്ട്😂
@ajeshkovilvila18 сағат бұрын
വെറുതെ വന്ന് തോക്കുന്നതെന്തിനാ 😂
@anversadath307816 сағат бұрын
,😂😂😂😂😂😂😂@@ajeshkovilvila
@AhmedkuttykKutty14 сағат бұрын
ശ്രീജിത്ത് പണിക്കർ പൊളിച്ചു,, ഏതായാലും എനിക്ക് പിടി കിട്ടി ഷാഫി എന്ന പേരിനോട് ചേർത്ത് വെക്കാൻ പറ്റിയ പേര് റിയാസ് എന്നാണ് അത്രേ ഉള്ളു,,ഇവരുടെ എല്ലാം രാഷ്രീയം,,,
@zohrazohramammu28697 сағат бұрын
ഇപ്പോഴാണ് ശ്രീജിത്ത് പണിക്കർ നിരീക്ഷകൻ ആയത് respect you ❤
@zidaaysha8217 сағат бұрын
Nalla nilavaram❤
@robinnimmy799414 сағат бұрын
സഗാവ് ഗണേഷ് 😢😢😢😢😢
@rejikumar800017 сағат бұрын
Genesha കെജെപി കിട്ടാനുള്ള 10 വോട്ട് കളയാതെ 😂😂😂
@sundareshc130715 сағат бұрын
Mb രാജേഷ്... സുഖം തന്നെ അല്ലെ..... ഒരു നീലപ്പെട്ടി വാങ്ങി അയക്കട്ടെ..
@georgejacob139612 сағат бұрын
ഈ ബിജെപി പ്രതിനിധി എന്നാ തേങ്ങാക്കുലയാണ് പറയുന്നത്
@mathewsamuel674311 сағат бұрын
എടൊ ബിജെപി സഹോദര ചോദിക്കുന്നതിനു ഉത്തരം പറയടോ, അല്പം വിവരം ഇവനുണ്ടായിരുന്നു എങ്കിൽ ഇവനെ വിവരദോഷി എന്ന് വിളിക്കാമായിരുന്നു
BJP നേതാവെ ചാവി ഇപ്പോൾ എവിടെയാണ് ഉള്ളത് (ഒന്ന് എണീറ്റ് പോയിക്കൂടെ താങ്കൾക്ക് ഇങ്ങനെ നാണം കെടാതെ താങ്ങൾ ചർച്ച കയിഞ്ഞതിൻ ശേഷം താങ്ങൾ എന്താണ് പറഞ്ഞത് ഒന്ന് കേട്ടാൽ താങ്കൾക്ക് തെന്നേ മനസിലാവില്ല താങ്കൾ എന്താണ് പറഞ്ഞത് എന്ന്
@moossakoyolikkandiyil169917 сағат бұрын
ബിന്ദുവിന് സമയം കൊടുക്കൂ
@georgejacob139612 сағат бұрын
ഈ ഗണേഷ് ബിജെപി യുടെ കഷ്ടകാലം
@RahmanAbdhul-bf7vv15 сағат бұрын
Shreejith.panikker.❤❤❤❤❤
@Suja-hl4zf17 сағат бұрын
Ganeesh pettu😂
@bindhupeter147315 сағат бұрын
Lutappi is disappeared 😂😂😂
@lissybaby266519 сағат бұрын
Very cheap politics they played
@prasadpai283015 сағат бұрын
പണിക്കർ സർ ബിഗ് സലൂട്ട്
@thinkbetter20262 сағат бұрын
ഞാൻ ഒരു സിപിഎം അനുഭാവിയല്ല .. പക്ഷെ ഒരുമതേതര ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടി എന്ന നിലയിൽ ഒരിക്കലും നശിക്കരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു... പക്ഷെ ഇപ്പോൾ ഇവരുടെ പോക്ക് കാണുമ്പോൾ...... 🙏🏻🙏🏻🙏🏻🙏🏻
@georgeaustin286118 сағат бұрын
Mr.Binu, why are you inviting these types of useless people and wasting our precious time -the bjp rep.Ganesh
@moossakoyolikkandiyil169917 сағат бұрын
സിജെപി നേതാവ് ആണ് ഘനേഷ് അല്ലേ???😂
@saju1234-r7h18 сағат бұрын
ഏതാ ഈ കോണേശൻ 😂😂
@ullaskumar539616 сағат бұрын
MLA യുടെ മകന് കൊടുത്ത സഹായം, ജോലി, പിന്നെ വ്യാജ കാർഡ് കേസ്, പെട്ടി ഈ കേസ് കൾ എന്തായി
@beenamanojkumar633118 сағат бұрын
ഉള്ളി സുര യുടെ നിലവാരം ആണ് മികച്ചത് അവിടെക്ക് പോകാൻ കുറച്ചു പണി ഉണ്ട്.
സുരേന്ദ്രന്റെ കൊടകര കുഴൽ പണം സപ്പോർട്ട് ചെയ്യാത്തപ്പോൾ സുരേന്ദ്രന്റെ വിടുവായത്തനം.
@unnikookal3429 сағат бұрын
ഗണേശനോട് ഒരപേക്ഷ. ദയവു ചെയ്തു ലുട്ടാപ്പിയുടെയും തോൽക്കിന്ടെയും നിലവാരത്തിലേക് താഴരുത്. ഏതായാലും ബിജെപി വക്താക്കൾ ഒരു നിലവാരം പുലർത്തും എന്ന പ്രതീക്ഷ നഷ്ടപ്പെടുത്തരുത്
@sujithsubramanian465919 сағат бұрын
CJP സിന്ദാബാദ്
@mj___xn16 сағат бұрын
C p m കണ്ണുപൊട്ടൻ കളിച് വീണടുത്ത് കടന്നു ഉരുളുകയാണ് 😅😅😅😅😅😅
@gokulv911818 сағат бұрын
Side il kanikuna video il Arsho de expression shredhikunundo? 🤣🤣🤣🤣
@rejohnvincent306719 сағат бұрын
Ganesha 🔑 evidya..? 😂😂
@Thomas-uv2xt14 сағат бұрын
പാവം ഗണേശന്റെ ഒരു ഗതികേട് 🤣മറുപടി ഇല്ലാതെ ഇരുന്ന് വളി വിടുന്നത് കണ്ടില്ലേ 😂😂😂
@samjohn906118 сағат бұрын
They are making sure you wear under garments, now they confirmed. What is wrong with that?.
@SureshBabu-hg5cz9 сағат бұрын
എന്റെ ഗണേഷ് സാറെ നമ്മുടെ കേരള പോലീസ് കോൺഗ്രസ് നെ സഹായിക്കും എന്ന് എങ്ങനെ പറയാൻ കഴിയും ഇടതുപക്ഷ സർക്കാരിന്റെ പോലീസ് അല്ലെ ഏത് വിധേനയും യൂ ഡി എഫ് നെ തോൽപ്പീകാൻ നടക്കുന്ന ആൾക്കാർ ആണല്ലോ ഇടതുപക്ഷം
@remaniremani-x1t2 сағат бұрын
കറുവണ്ണൂർ കൊള്ളക്കാരായ CPM ഭീകരരെയും മാസപാടിയും തെളിയിക്കാൻ വീണയെയും കുറുവ സംഗം പോലെ ചോദ്യം ചെയ്‌താൽ മതിയോ?
@ramakrishnant43211 сағат бұрын
എന്തെങ്കിലും ലോജിക്ക് വേണ്ടേ മിസ്റ്റർ ഗണേശ് താങ്കൾ പറയുന്നതിൽ പിണറായിയുടെ പോലീസ് കോൺഗ്രസ്സുമായി ഒത്തുകളിച്ചുവെന്നൊക്കെക്കെ പറഞ്ഞാൽ ഒരിത്തിരി വിവരവും ബുദ്ധിയുമുള്ളവരാരും പറയില്ല മിസ്റ്റർ ഗണേശ് ജി.
@ThomasThoman-h9h11 сағат бұрын
വേട്ടാവളിയൻ ഗണേഷേ താങ്കൾ പറയുന്നത് എന്താണെന്ന് താങ്കൾക്ക് തന്നെ മനസ്സിലാവുന്നില്ല 😂😂 ശ്രീ പണിക്കർ പറഞ്ഞത് കറക്റ്റ് ആണ് സഖാവ് ഗണേഷ് 😂😂 കുറച്ചു കൂടെ പറഞ്ഞാൽ "സഖാവ് ഗണേഷ് is equal to വേട്ടാവളിയൻ ഗണേഷ് 🤣🤣
@malayaligamer37725 сағат бұрын
കള്ളം ചെയ്തിട്ട് തെളിയിക്കാതിരിന്നിട്ടും അത് തെറ്റായിപ്പോയി എന്ന് പറയാതിരിക്കുന്നിടം കാലം CPM രക്ഷപ്പെടില്ല. ഉളുപ്പില്ലേ ചിപ്പിയം
@SatheeshKumar-id8fj17 сағат бұрын
Eyal metal ano
@binuraj764517 сағат бұрын
BJP എന്ന പ്രസ്ഥാനം കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാത്തതിൻ്റെ കാരണം എന്തെന്ന് ഗണേഷിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും🙈😂. സഖാവ് A A റഹീമിനൊപ്പം കട്ടയ്ക്ക് നിൽക്കണം🙈
@VinodKumar-lf8rd18 сағат бұрын
യഥാർത്ഥ കുറുവസഘം ശരിക്കും ആരാ എന്ന് എല്ലാവർക്കും അറിയാം അവരെ ചോദ്യം ചെയ്യാൻ കേരള പോലീസ് അശക്തരാണ്🙂🙂
@psmathew817618 минут бұрын
സത്യം സത്യമായി ആര് വിളിച്ചു പറഞ്ഞാലും അവർക്ക് ഇതുപോലെ നാല് ഭാഗത്തു നിന്നും തട്ടും ഇടിയും കിട്ടും. ശ്രീജിത്തിനും അതാണ് വിധി! ഇനിയെങ്കിലും സത്യം പറയണോ എന്ന് ആലോചിക്കണം!
@santhoshcn3 сағат бұрын
ഉള്ളിക്ക് പറ്റിയ ചങ്ങാതി തന്നെ എന്ന് സഖാവ് കൊണേശൻ😂
@johnsonk.a514217 сағат бұрын
ഏതെങ്കിലും മയക്കുമരുന്മു പോലീസ് കാരെ കൊണ്ട് സിനിമയിലേപോലെ വയ്ക്കാത്തിരുന്നത് ഭാഗ്യം.
@melcumdavid97758 сағат бұрын
Mr ഗണേഷ് ശ്രീജിത്ത് പണിക്കരെ ഇപ്പൊ കോൺഗ്രസ് വക്താവ് ആകിയപോലെ ഭൂരിപക്ഷം ജനതെ കോൺഗ്രസ് വക്താക്കലക്കി യതാണ് ഭൂരിപക്ഷം 18000 + ആയത്
@matpa08915 сағат бұрын
കുറുവാ സംഘത്തെ ചോദ്യം ചെയ്തപോലെ കരുവന്നൂർ ബാങ്ക് കൊള്ള ചെയ്ത സഖാക്കളേ ED ചോദ്യം ചെയ്തിരുന്നെങ്കിൽ ഒരുപാട് പേർക്ക് അവരുടെ നിക്ഷേപ പണം തിരികെ കിട്ടിയേനെ..
@LabeebaMirsana18 сағат бұрын
Cpm❤bjp
@aneesh2n18 сағат бұрын
വേണു ഇന്നു ഫുൾ thug അടിയായിരുന്നു 😄
@jameelamuhammedkunju59428 сағат бұрын
കോനേഷിന് മൊബൈൽ നോക്കാതെ പറ്റില്ല whatsapp യൂണിവേഴ്സിറ്റിയിൽ നിന്ന് വരുന്നത് നോക്കേണ്ടേ
@kumarvr169511 сағат бұрын
കണേഷ് പറയുന്നത് ആർക്കെങ്കിലും മനസ്സിലാവുന്നുണ്ടോ
@jameelamuhammedkunju59428 сағат бұрын
കുഴൽ സുരയുടെ നിലവാരം കൊള്ളാം.😂😂. കോടികളല്ലേ കുഴൽ വഴി പോയത്. മഞ്ഞുപോയത്. നിലവാരം കേരളത്തിൽ എല്ലാവർക്കും അറിയാം അതാണല്ലോ പാലക്കാട് പൊട്ടിയത്
@samjohn906117 сағат бұрын
What a nonsense, everybody saw a blue suitcase, anybody see money in it?. Please stop the nonsense.
@sankarannairm331618 сағат бұрын
വിവാദം ചുമ്മാ നാടകം ല്ട്ഫ് UDFപൊരിഞ്ഞ തർക്കം ഇടക്കൊരു പെട്ടി നാടകം പോരുവിളി ഒരു ചുക്കുമില്ല (ചക്കുമില്ല ചുക്കും അറിയില്ല )ഈ വാക്കുകൾ ഇടക്കിടക്ക് വേണ്ടിവരും സഖാക്കൾ ബിജെപ്പിയെ തോൽപ്പിക്കാൻ വോട്ടുകൾ രാഹുലിന് കൊടുത്തു ഇരുപത്തഞ്ച് ലക്ഷം കൊണ്ട് എന്തൊക്കെ കളി അത് നേരെ വാരിയർക്ക് സമ്മാനമായി രണ്ടുകൂട്ടരും യോജിച്ച് കൊടുത്തു ഏതായാലും കേന്ദ്രത്തിൽ രണ്ട് കൂട്ടരും ഒരു മന്നണിയല്ലെ പിന്നെന്താകുഴപ്പം അൻവർസൂചനപറഞ്ഞു ബിജെപി ജയിച്ചാലൊ അത് ഏതായാലും പാടില്ല ഇടതൊ വരതൊ ജയിച്ചാലും തോറ്റാലും ആർക്കും ഒരു ചുക്കും സംഭവിക്കില്ല ബിജെപി പൊട്ടണം പണം വാരിയർക്ക് ഇരിക്കട്ടേ അയാള് തങ്ങളെവരെ കണ്ടില്ലെ നാണക്കേട് വാരിയർക്ക് മാത്രം എന്നാ ശരി
@zidaaysha8217 сағат бұрын
Srije ❤
@shajuvarghese703615 сағат бұрын
അവിടെ കൊണ്ടു വച്ച ഇവന്മാരുടെ 25 ലക്ഷം 3g
@joeypv47489 сағат бұрын
ഗണേശൻ സമം വസീഫ്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rejikumar800018 сағат бұрын
നിങ്ങളുട പോലീസിനെ കുറ്റം പറയരുത് സകവേ
@ManojKumar-h2b5p19 сағат бұрын
പത്തായിരം രൂപ ഒന്നിച്ചു അന്ന് കിട്ടിയിരുന്നെങ്കിൽ എന്തായിരിക്കും
@fasalket522918 сағат бұрын
sreejith panikker ❤
@zidaaysha8217 сағат бұрын
Shri ❤
@saneeshnallakandy867018 сағат бұрын
Nonsense Ganesh
@sameelpkm18 сағат бұрын
ഈ ഗണേഷ് എന്ത് തേങ്ങയാണീ പറയുന്നത്???
@DimbloosdesignerstudioKochi18 сағат бұрын
ഭരണഘടന കാര്യം ഒന്നും പറയല്ലേ bindhive വക്‌ഹഫ് ്ന് വേണ്ടി നിങളുടെ നേതാക്കൾ മായി എഴുതിയ കാര്യങ്ങള് ഇവിടെ കേരളത്തിൽ എല്ലാവർക്കും നന്നായി മനസ്സിലായി