പൊതുവിദ്യാലയങ്ങളിലും പൊതു ഓഫീസുകളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും സ്വതന്ത്ര ദിനവും റിപ്പബ്ലിക് ദിനവും ഒഴികെയുള്ള മറ്റൊരു വിധത്തിലുളള ആഘോഷങ്ങളും അനുവദിക്കരുത്. കാരണം ഇത്തരം പൊതു സ്ഥാപനങ്ങൾ ആരുടെയും സ്വകാര്യ സ്വത്തല്ല. പൊതു സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ കർശനമായ നിയമ ഭേദഗതികൾ ഉടനടി നടപ്പിലാക്കണം. കാരണം സ്കൂളുകളും പൊതു സ്ഥാപനങ്ങളും മതപരമായ ആഘോഷങ്ങളുടെ സ്ഥലമല്ല. ക്ഷേത്രങ്ങളിലും പള്ളികളിലും ച൪ചുകളിലും വിശ്വാസികളുടെ വീടുകളിലുമാണ് മതപരമായ ആഘോഷങ്ങൾ നടത്തേണ്ടത്. സ്കൂളുകൾ വിദ്യാഭ്യാസത്തിനുള്ള സ്ഥലങ്ങളാണ്. പൊതു സ്ഥാപനങ്ങൾ പൊതു സേവന സ്ഥലങ്ങളാണ്. അതിനാൽ, സ്കൂളുകളിലും പൊതു സ്ഥാപനങ്ങളിലും മതപരമായ ആഘോഷങ്ങൾ നിർത്തുന്നത് സാമുദായിക ഐക്യവും സമാധാനവും നിലനിർത്താൻ സഹായിക്കും.
@ScottfrankieFrank18 күн бұрын
മോഡി ജി....❤❤❤
@mammukuttykm711518 күн бұрын
Halo sankey
@KVR852718 күн бұрын
കേരളം ജർമ്മനി ആയി 😂😂😂 സ്കൂളിൽ കയറിയതായി ഒരു ചാനലും പറഞ്ഞില്ല. റോഡിൽ ജാഥ നടക്കുന്ന സമയത്താണ് സംഭവം എന്നാണ് കേട്ടത്. അവിടെ തന്നെ അതു തീർന്നു അവർ ജാഥ തുടർന്ന് എന്നതാണ് മറ്റു ചാനൽ പറഞ്ഞത്. രാത്രി, പാർട്ടിക്കാർ ഇടപെട്ട്, കേസ് ഫയല് ചെയ്തു. ഇത് കോംപ്ലിക്കേഷൻ ആകും കാരണം, സ്കൂൾ സമയത്ത്, റോഡിൽ ജാഥ, വെയിലത്ത് , ബാലാ അവകാശ കമ്മീഷൻ കേസ് എടുക്കും പിണറായി വിജയൻ സർകാർ, ഓണ ആഘോഷ സമയത്ത്, ഒരു ഓർഡർ ഇറക്കിയിരുന്നു. "മതപരമായ ഒരു പരിപാടിയും പാടില്ല " അതാണ് തുടക്കം അത്തരം ഓർഡർ പിൻവലിക്കണം. എല്ലാ മത ങ്ങളും ചേർന്ന്, എല്ലാ ആഘോഷങ്ങളും ആചരിക്കണം Xmas നല്ല ആഘോഷമാണ്❤❤❤ കേരളം ജർമ്മനി അല്ലല്ലോ ?