തമിഴ്നാട് എന്നും ഒരു വികാരമാണ്. .ഉച്ചകഴിഞ്ഞു ഒരു 5 മണിക്ക് ശേഷം തമിഴ്നാട്ടിലെ ഒരു വെയിൽ ഉണ്ട്. .ഉഫ്ഫ്. ..പ്രവാസത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചു വരികയാണെകിൽ തേനി, തേങ്കാശി ജില്ലകളിൽ എവിടെങ്കിലും വീട് വാങ്ങി താമസിക്കുക എന്നതാണ് എന്റെ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയുള്ള സ്വപനം 💕
@HezlinshanuKm19 сағат бұрын
നിങ്ങളുടെ തമിഴ് വീഡിയോസ് ആണ് എന്നും കൂടുതൽ ഇഷ്ടം. അതൊരു ഫീൽ ആണ്. ഞങ്ങളുടെ സ്വന്തം vlogger ❤
@Umaptraveller8 сағат бұрын
❤
@shuhaibthakkara46455 сағат бұрын
സത്യം
@vishnusree365818 сағат бұрын
എന്തൊക്കെ പറഞ്ഞാലും ശരി തെങ്കാശി എത്ര പോയാലും മടുപ്പ് വരില്ല.. മൂഡ് ഓഫ് ആയിരിക്കുന്ന സമയത്ത് തെങ്കാശി വരെ പോയി വരുമ്പോൾ അതൊക്കെ മാറി വീണ്ടും പോസറ്റീവ് എനർജി വരും.. എന്തോ തെങ്കാശിയോടു് വല്ലാത്ത ഒരു ഇഷ്ടമാണ് പ്രതേകിച്ചു തിരുമലൈ കോവിലും സുന്ദരപന്ധ്യപുരവും എൻ്റെ ജീവിതവുമായി ബന്ധപ്പെട്ട കിടക്കുന്നു മറക്കാൻ കഴിയാത്ത നാട്.. തെങ്കാശി ❤
@Umaptraveller8 сағат бұрын
അതെ.. 100 തവണ പോയാലും മടുക്കില്ല. തെങ്കാശി❤
@nazimshehina64768 сағат бұрын
Bro നിങ്ങളുടെ തമിഴ് നാട് വീഡിയോകൾക്കു പ്രതേകം ഭംഗിയാണ് ❤
@Hollymolly95820 сағат бұрын
Tenkasi - mini paradise 👌🏻❤ similar to pollachi. We malayalis are greatful for the fresh vegetables that come from these regions 😊
@Umaptraveller8 сағат бұрын
❤❤
@SudhaT.A5 сағат бұрын
പാലക്കാട് കാണണം എന്നുള്ളവർ പാലക്കാട് തന്നെ പോണം ❤️പാലക്കാട് സുന്ദരി ആണ് ❤️❤️
@PrinceMathew-mx2sd21 сағат бұрын
Superbbbbb bro👌🏻👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥🔥🔥❤❤❤
@Umaptraveller8 сағат бұрын
Thanks 🤗
@rajaniyer614420 сағат бұрын
Oru Feel undu....
@Umaptraveller8 сағат бұрын
❤
@kuttanmanjeri69218 сағат бұрын
Super 👍🏼👍🏼👍🏼😊
@Umaptraveller8 сағат бұрын
🤝
@Maneksha-h5t5 сағат бұрын
സൂപ്പർ
@-._._._.-20 сағат бұрын
0:36 കാണട്ടെ തെങ്കാശി യിലെ ഭഗവതിപുരം ഗ്രാമകാഴ്ച്ചകൾ 3:57 & 4:16 👍👍 7:54 --- 7:57 😁 ഹഹഹ 10:47 😁 11:56 സത്യം 18:26 അമ്പലത്തിലെ പാട്ടും കൂടി ആവുമ്പോൾ 👌 18:41 👌 21:15 മനോഹരം 23:42 അതിമനോഹരം ,,താങ്കളുടെ ചാനൽ വഴി ഭഗവതീപുരം സിനിമയിൽ കാണിച്ച രംഗങ്ങളെക്കാൾ ആ നാട് പ്രശസ്‌തമാകാനും നല്ലൊരു വിനോദസഞ്ചാര കേന്ദ്രം ആകാനും കഴയട്ടെ 27:41 അരിഭക്ഷണങ്ങളുടെ കൂടെ ബീഫ് &ചിക്കൻ&മീൻ കറി വളരെ രുചികരമാണ് പ്രത്യേകിച്ച് നൂൽപുട്ട്/ഇടിയപത്തിന് ഒപ്പം അപ്പത്തിന് പ്പവും😋👌
@Umaptraveller8 сағат бұрын
❤
@Umaptraveller8 сағат бұрын
ഞാൻ പോലും ഇത്ര വിശദമായി കണ്ടില്ല ❤🤝
@vijaivijaivijai9607 сағат бұрын
Super..... 👌❤️
@ആനന്ദ്റോയ്13 сағат бұрын
പ്രിയപ്പെട്ട ചാനൽ ❤️❤️
@Umaptraveller8 сағат бұрын
❤
@rajeshpv19656 сағат бұрын
💜ഇപ്പം ഞാൻ നിക്കുന്നത..........
@Shell_travel_storiesСағат бұрын
superb...
@LolliPop-pg8gi3 сағат бұрын
Once you go to pollachi and post videos. Pollachi is a beautiful place. Beautiful villages are there
@ManchadivilaVeedu19 сағат бұрын
ഇവ ഒരു വീഡിയോ കാണാൻ നല്ലൊരു feel ഉണ്ട് 😅
@Umaptraveller8 сағат бұрын
❤
@royJoseph-lx6uq5 сағат бұрын
കീഴ്ത്താടി ഒന്ന് trim ചെയ്തു level ആക്കുക. തുടരട്ടെ യാത്രകൾ.. ❤️
@dailysuccess12934 сағат бұрын
Nice videos ❤. ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത് .
@othenank751420 сағат бұрын
Yes now we miss all those beautiful things. Example ,Nilambur 😢
@Umaptraveller8 сағат бұрын
❤
@anishkumali936620 сағат бұрын
Nice ❤️
@Umaptraveller8 сағат бұрын
Thanks 🤗
@sabuphilipphilip338920 сағат бұрын
Nice 👍👍👍👍
@Umaptraveller8 сағат бұрын
Thanks
@dinukarunakaran12337 сағат бұрын
Beautiful place
@nairsadasivan21 сағат бұрын
👌🏽
@Umaptraveller8 сағат бұрын
🤝
@test1231520 сағат бұрын
Huge trees were in the beautiful station. Unfortunately we missed decade old plants.
@Umaptraveller8 сағат бұрын
❤
@hariprasadpn295120 сағат бұрын
Nice
@Umaptraveller8 сағат бұрын
❤
@justinethomas565619 сағат бұрын
Super super super super super
@Umaptraveller8 сағат бұрын
❤
@ManojManoj-iw6qw4 сағат бұрын
Punaluro sn college il padikkumpol , adyamayitu thirumalakovilum thenkasiyum okke 1998 lokke varumpol enthoru feel ayirunnu, aa feel eppozhum nila nilkkunnu, churukkam paranjal kollam jillakkar oru bhagiavanmaranu , sathyathil veetil swarnam vachitenthine enna vakyam orthu pokunnu
@tomypc812218 сағат бұрын
🎉
@Umaptraveller8 сағат бұрын
🤝
@AbdulAzees-o2i21 сағат бұрын
❤❤❤❤❤❤❤❤❤❤
@Umaptraveller8 сағат бұрын
🤝
@subburajsaipavithra94220 сағат бұрын
Anna courtallathula video eduthinka atha upload pannave illa
@Umaptraveller8 сағат бұрын
❤
@thakku.720 сағат бұрын
ഞാൻ വന്നു വീണ്ടും
@Umaptraveller8 сағат бұрын
❤
@MuruganMurugan-gg8yz6 сағат бұрын
26:02 I am Murugan Bro❤❤❤
@ahemmedkabeer-mt4vq25 минут бұрын
👍
@jobrajs807421 сағат бұрын
Hi ✋🏻
@Umaptraveller8 сағат бұрын
Hello 👋
@AnandhuGeethu-n9o21 сағат бұрын
Hi bro
@Umaptraveller8 сағат бұрын
Hello
@sintoantu45919 сағат бұрын
Hii
@Umaptraveller8 сағат бұрын
❤
@royJoseph-lx6uq6 сағат бұрын
ഉരൽ അല്ല ഒരൽ 🥰
@othenank751420 сағат бұрын
Any place to stay
@Umaptraveller8 сағат бұрын
❤
@vishnuvichu712520 сағат бұрын
Palakkad to Coimbatore 15rs ullu❤
@Umaptraveller8 сағат бұрын
❤
@traveldiaries708420 сағат бұрын
Maram vettathe line manninu adiyil kude idarnu
@Umaptraveller8 сағат бұрын
❤
@royJoseph-lx6uq6 сағат бұрын
കണ്ണാടികുപ്പി അല്ല ചില്ലുകുപ്പി
@sugathanpp100920 сағат бұрын
ഭഗവതിപുരം എന്ന് എപ്പൊഴും എപ്പൊഴും പറഞ്ഞാൽ എന്താ കുഴപ്പം😮😮😮😮😮😮😮😮😮😮😮😮
@Play_beat_____17 сағат бұрын
ഒരു കുഴ്പ്പമില്ല അണ്ണൻ പറഞ്ഞോ
@Umaptraveller8 сағат бұрын
😂
@LolliPop-pg8gi3 сағат бұрын
Athe
@anvarkoorimannilparapurath793919 сағат бұрын
ഇപ്പൊ ഞാൻ നിക്കുന്നത് 😂❤
@Umaptraveller8 сағат бұрын
❤😃
@SteevsonJoy-bn8nn4 сағат бұрын
Patty pedi ano ,vtili iriku, pavam patty jivikete😂
@royJoseph-lx6uq6 сағат бұрын
B careful... പൊട്ടകിണർ, പാമ്പ് ഇവ കാണും
@vishnusree365818 сағат бұрын
പുളിയറ കഴിഞ്ഞ് മുമ്പോട്ട് പോകുമ്പോഴും ഈ പറഞ്ഞപോലെ തട്ട് തട്ടായി നെൽകൃഷി ചെയ്തിരിക്കുന്നത് കാണം.
@Umaptraveller8 сағат бұрын
❤
@rayappanyt541918 сағат бұрын
14:27 Tamil ஷாமி ❌ சாமி✅
@Umaptraveller8 сағат бұрын
❤
@shynijoseph23208 минут бұрын
Please talk less
@sarovaramaravind_19615 сағат бұрын
ഡേ... കേരളം കഴിഞ്ഞിട്ട് പോരേ... മറ്റുള്ള സംസ്ഥാനത്തേക്കുള്ള ചേക്കേറൽ.... കേരളത്തിൽ ഞങ്ങളുടെ പാലക്കാടിന് തന്നെയാണ് സ്ഥാനം. അത് വിട്ടുകൊടുക്കാൻ തയ്യാറുമല്ല....