പാലക്കാട്‌ കോട്ട ചരിത്രകാഴ്ചകൾ | PALAKKAD KOTTA | TIPPUSULTHAN KOTTA | PALAKKAD FORT | TOURIST PLACE

  Рет қаралды 4,435

Suresh Nellikkad

Suresh Nellikkad

Күн бұрын

പാലക്കാട്‌ കോട്ട ചരിത്രകാഴ്ചകൾ | PALAKKAD KOTTA | TIPPUSULTHAN KOTTA| PALAKKAD FORT | SURSH NELLIKKAD | KOTTA PALAKKAD
പാലക്കാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) മൈസൂർ രാജാവായിരുന്ന ഹൈദരലി[1] 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട.
കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ ഉള്ളൂ. ഇവിടത്തെ ഭരണാധികാരിയായിരുന്ന പാലക്കാട് അച്ഛൻ, സാമൂതിരിയുടെ ഒരു ആശ്രിതനായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിനു മുൻപ് സ്വതന്ത്ര ഭരണാധികാരിയായി. 1757-ൽ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാൻ മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. അന്നു മുതൽ 1790 വരെ പാലക്കാട് കോട്ട തുടർച്ചയായി മൈസൂർ സുൽത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിൻ കീഴിലായിരുന്നു. ബ്രിട്ടീഷുകാർ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ൽ കേണൽ വുഡ് ഹൈദരലിയുടെ കോട്ടകൾ ആക്രമിച്ചപ്പോഴാണ്. എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഹൈദർ കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783-ൽ കേണൽ ഫുള്ളർട്ടൺ 11 ദിവസം കോട്ട വളഞ്ഞുവെച്ച് കോട്ട പിടിച്ചടക്കി, എങ്കിലും അതിനടുത്ത വർഷം കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790-ൽ അവസാനമായി ബ്രിട്ടീഷുകാർ കേണൽ സ്റ്റുവാർട്ടിന്റെ നേതൃത്വത്തിൽ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കുവാൻ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ട ബ്രിട്ടീഷ് സൈനികസംരക്ഷണത്തിലായിരുന്നു. 1900-ത്തിന്റെ തുടക്കത്തിൽ കോട്ട ഒരു താലൂക്ക് ഓഫീസായി രൂപാന്തരപ്പെടുത്തി.
ഈ വീഡിയോ ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ....
#kotta#palakkadkotta#kottapalakkad#palakkadtouristplace#keralatousritpalce#tippusulthankottapalakkad#tippukottapalakkad#touristplace#palakkadkottahistory#kottahistory#kottacharithrampalakkad#palakkadkottahistory#charithramurangunnapalakkadkotta

Пікірлер: 18
@Mathewp007
@Mathewp007 3 жыл бұрын
ഭംഗിയുള്ളസ്ഥലം കുളവുംം മ്യുസിക്ക് സൂപ്പർ 👌👌👌
@sureshnellikkad
@sureshnellikkad 3 жыл бұрын
❤❤
@Sajithadevadas
@Sajithadevadas 3 жыл бұрын
👍👍
@varghesesamuel9582
@varghesesamuel9582 3 жыл бұрын
Kindly use a gimbal to avoid the jerking while you are walking. This will improve the quality of the video so that the viewer can enjoy it
@sureshnellikkad
@sureshnellikkad 3 жыл бұрын
Ok thanks
@ushanallur1069
@ushanallur1069 3 жыл бұрын
👏👏👏👍👌
@rameshrajan3561
@rameshrajan3561 3 жыл бұрын
❤❤👌👌👌👌
@leenakv1342
@leenakv1342 3 жыл бұрын
🤩
@deepthyk6206
@deepthyk6206 3 жыл бұрын
👌👌👍
@mukeshtr6694
@mukeshtr6694 3 жыл бұрын
👍👍👍👍
@nishad407
@nishad407 3 жыл бұрын
ഇപ്പോളും പേയ്‌മെന്റ് ഗൂഗിൾ pay വഴിയാണോ
@nairasworld200
@nairasworld200 3 жыл бұрын
ജയിൽ നിൽക്കുന്ന കെട്ടിടംനിർമ്മിച്ചദ്
@sureshnellikkad
@sureshnellikkad 3 жыл бұрын
ബ്രിട്ടീഷ് നിർമിതി
@augustyej1220
@augustyej1220 3 жыл бұрын
❤❤❤
@nishad407
@nishad407 3 жыл бұрын
ഇപ്പോളും പേയ്‌മെന്റ് ഗൂഗിൾ pay വഴിയാണോ
@sureshnellikkad
@sureshnellikkad 3 жыл бұрын
ഏതു പെയ്മന്റ് ആണ്?? ഉദ്ദേശിക്കുന്നത്
@nishad407
@nishad407 3 жыл бұрын
@@sureshnellikkad ടിക്കറ്റ് എടുക്കാൻ
@sureshnellikkad
@sureshnellikkad 3 жыл бұрын
അല്ല ക്യാഷ് കൊടുക്കാം
Тест на интелект - Minecraft Roblox
00:19
ЛогикЛаб #2
Рет қаралды 1,4 МЛН
Squid game
00:17
Giuseppe Barbuto
Рет қаралды 38 МЛН
Сигма бой не стал морожкой
00:30
КРУТОЙ ПАПА на
Рет қаралды 10 МЛН
Best cavalry charge  filmed ever- Beersheba 1917.
16:31
⚜️Andreas Von Lindemann⚜️
Рет қаралды 1,9 МЛН
Chulliyar Dam at Palakkad
5:54
Rahul@Tr vlog..
Рет қаралды 18 М.
1894 SINGER Sewing Machine Restoration
31:46
NATRA
Рет қаралды 24 МЛН
Palakkad Fort | Top Tourist Attraction in Palakkad | Malayalam Vlog
11:11
Тест на интелект - Minecraft Roblox
00:19
ЛогикЛаб #2
Рет қаралды 1,4 МЛН