പാലക്കാട് കോൺ​ഗ്രസ് നേതാക്കളുടെ മുറികളിലേക്ക് ​ഫെനി ട്രോളി ബാ​ഗുമായി പോകുന്ന ദൃശ്യങ്ങൾ | Palakkad

  Рет қаралды 12,922

Mathrubhumi News

Mathrubhumi News

Күн бұрын

പാലക്കാട് കോൺ​ഗ്രസ് നേതാക്കളുടെ മുറികളിലേക്ക് ഫെനി ​ട്രോളി ബാ​ഗുമായി പോകുന്ന ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്
#congress #rahulmamkoottathil #palakkad #palakkadraid #PalakkadPoliceRaid #BlackMoneyAllegations #PalakkadByElection #CongressLeaders
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 121
@johnsamuel1602
@johnsamuel1602 Сағат бұрын
പെട്ടിയിലെ പണം എന്ന് പറഞ്ഞപ്പോൾ തന്നെ വോയിസ്‌ cut ചെയ്ത് മാതൃഭൂമി കോഴിക്കാലിന് നന്ദി കാണിച്ചു 😂😂
@edfredson
@edfredson 8 минут бұрын
ഇന്ന്‌ മരപ്പട്ടിവിജു വക അഭിലാഷ്‌ മാമയ്‌ക്ക്‌ വീഞ്ഞും പാനീയങ്ങളും😂
@jamess2161
@jamess2161 Сағат бұрын
എന്തിനാണ് രാഹുലിനെ തകർത്ത് എങ്ങനെ ഒരു നാടകം... രാഹുൽ ജയിക്കും ഉറപ്പാ... ഞങ്ങടാ ഒക്കെ പ്രാർത്ഥനാ ഉണ്ട്
@akashmdas4631
@akashmdas4631 Сағат бұрын
ജനം കഴുത അല്ല
@nazarhidhash942
@nazarhidhash942 2 сағат бұрын
രാഹുലിന്റെ ഭൂരിഭക്ഷം കൂടാൻ പോവുകയാണ്..... 🔥🔥🔥
@akashmdas4631
@akashmdas4631 Сағат бұрын
ജനം കഴുത അല്ല
@VivekvikkiVikki-u1i
@VivekvikkiVikki-u1i Сағат бұрын
കള്ളപ്പനം 😂😂😂
@vijayrs242
@vijayrs242 Сағат бұрын
ഉമ്മൻ ചാണ്ടിയുടെ സിഡി തപ്പി പോയ അതെ മാപ്രകൾ
@remeshchandroth1404
@remeshchandroth1404 Сағат бұрын
മാതൃഭൂമി, പെട്ടിയിൽ പണമാണ് എന്ന് നിങ്ങൾ കണ്ടോ
@SreeDharam-js2mu
@SreeDharam-js2mu Сағат бұрын
ഇനി മുതൽ ഹോട്ടൽ താമസിക്കാൻ വരുമ്പോൾ SUITCASE..വേണ്ട കവർ മതി എന്ന ഉത്തരവ് ഇറക്കാൻ CPMസർക്കാർ .. CPM..നാടകം FLOP..ആയ ദുഃഖത്തിൽ CPM,BJP..എല്ലാം.PALAKAD ജനങ്ങൾക്ക് മനസ്സിൽ ആയി 😂😂😂😂😂
@KumariK-f9e
@KumariK-f9e Сағат бұрын
അതു ക്യാഷ് തന്നെ ഒരു സംശയവും വേണ്ട അല്ലെങ്കിൽ ഇത്രയും കെയർ ഉണ്ടാവില്ല
@Thusharam5865
@Thusharam5865 Сағат бұрын
പണം വന്നു അത് വീതം വെച്ച് എടുക്കയും ചെയ്തു. പക്ഷെ തെളിവില്ല😂😂😂😂
@ajithkp2903
@ajithkp2903 2 сағат бұрын
നനഞ്ഞ പടക്കം സിപിഎം ബിജെപി ക്ക് കരഞ്ഞു തീർക്കാം
@sanjukp2953
@sanjukp2953 Сағат бұрын
പെട്ടിയുമായി ഒരാൾ പോവുന്നു അതിനെന്താ
@mohammedyasar
@mohammedyasar 2 сағат бұрын
ഇതിൽ ദുരുഹമായ ഒന്നും കാണുന്നില്ല
@akashmdas4631
@akashmdas4631 Сағат бұрын
പണം കൊടുത്ത് ജയികാം എന്ന് കരുതിയോ കോൺഗ്രസ്
@ashrafbava749
@ashrafbava749 Сағат бұрын
അൽപ്പം ഉളുപ്പ് വേണ്ടേ മാതൃഭൂമി.? രാഹുൽ തന്നെ പറഞ്ഞിട്ടുണ്ട് ബാഗ് പിന്നീട് പോയി എടുത്ത് കൊണ്ടുവന്നത് എന്ന്. എന്നിട്ട് ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത്
@subhashn4134
@subhashn4134 Сағат бұрын
ഈ പെട്ടിയിൽ കനമുണ്ട് തോന്നുന്നില്ല പെട്ടി നിസാരമായി നിങ്ങുന്നു
@manikandana3763
@manikandana3763 Сағат бұрын
ആളുകൾ വോട്ട് ചെയ്യാതെ പാലക്കാട്‌ വിടാൻ ചാൻസ് ഉണ്ട് 😂😂😂... ആരെ വിശ്വസിക്കണം എന്ന് അറയാതെ.. ഒരു സിനിമയെ വെല്ലുന്ന രംഗങ്ങൾ 🔥PALAKKAD🔥 ഇനിയും 13 ദിവസങ്ങൾ ഉണ്ട് എന്നിട്ടാണ് ക്ലൈമാക്സ്‌ ആയപോലെ ഫീൽ.. UNPREDICTABLE
@srlmedia7299
@srlmedia7299 Сағат бұрын
ഇതിൽ എന്തിരിക്കുന്നു പെട്ടിയല്ലേ പെട്ടി നിരോദിച്ച വസ്തുവാണോ
@unnikrishnan7696
@unnikrishnan7696 Сағат бұрын
സിപിഎം ന് തോൽക്കും എന്നുറപ്പാണ്... indi മുന്നണി ഭായി.. ഭായി... കോൺഗ്രസ്‌ നെ സഹായിക്കാൻ സിപിഎം ഇറങ്ങി...കേരളത്തിന് പുറത്തെ സഖ്യം ഇവിടെയും അത്രയേ ഉള്ളു... ബിജെപി ക്ക്‌ പുളിക്കേണ്ട.. 😄😄😄
@babithababi5386
@babithababi5386 Сағат бұрын
നാടകം ചീറ്റി പോയി
@jayantito8520
@jayantito8520 Сағат бұрын
u take cctv of any corridors of any hotel,u can see people arrying trolley bgs
@madhumundath9458
@madhumundath9458 Сағат бұрын
മരുഭൂമിയെ...... നീല ട്രോളി എവിടെയെങ്കിലും നിരോധിച്ചതാണോ?
@aboobackerpadathodi
@aboobackerpadathodi 2 сағат бұрын
ചാനലുകൾ വാർത്തകൾക്കു പിന്നായ് പോവുക വെറുതെ ഇല്ലാ കഥകൾക്കൊപ്പം പോയി സമയം കളയാതിരിക്കുക
@jafaralumkalayail2341
@jafaralumkalayail2341 2 сағат бұрын
കനമുള്ള പെട്ടി. പെട്ടിയിലെ പണം. എന്നൊക്കെയാണ് ഇവർ ആധികാരികമായ റിപ്പോർട്ട് ചെയ്യുന്നത് .
@joshuatjoy214
@joshuatjoy214 Сағат бұрын
Atha😂😂
@ashrafbava749
@ashrafbava749 Сағат бұрын
Cctv ഫൂടേജ് ഇവന്മാർ ത്രാസിൽ തൂക്കി നോക്കി 😁
@basilmmathew9426
@basilmmathew9426 Сағат бұрын
Shame on mathrubhumi Cc tv drishyam with bgm😅
@kidzaniaa
@kidzaniaa 2 сағат бұрын
Rahulum feniyum koodi calicut pokunna pictures..
@shibukumarp2271
@shibukumarp2271 Сағат бұрын
ശ്രീകണ്ഠൻ.അപ്പിടുന്ന് വിഡിയോ കിട്ടിയോ
@abiziyu-b5g
@abiziyu-b5g Сағат бұрын
ഈ റിപ്പോർട്ടർ ബിജെപി &cpm cctv കണ്ടു അതിനുള്ളിൽ ഉള്ളത് അതിന്ടെ തൂക്കം . 🤣🤣🤣🤣🤣🤣
@Thunder998-f1g
@Thunder998-f1g 2 сағат бұрын
സിപിഎം ബിജെപി സഖ്യത്തിന്റെ നനഞ്ഞ പടക്കം
@amarjithm5757
@amarjithm5757 2 сағат бұрын
Uvvu
@KriyasPothiyil
@KriyasPothiyil 2 сағат бұрын
ഡ്രസ്സ് ബാഗിലിട്ട് പോയിക്കഴിഞ്ഞാൽ ബാഗ് തോളിൽ ഇട്ട് പോയി എന്ന് പറയും
@AnilKumar-bk4kt
@AnilKumar-bk4kt 23 минут бұрын
കേരള പോലീസ് സിപിഎമ്മിന് കയ്യിലില്ലേ അന്വേഷിക്കട്ടെ
@smartcreat1
@smartcreat1 57 минут бұрын
ഹോട്ടലിലേക് പിന്നെ ട്രോളി ബാഗ് അല്ലാതെ തക്കാളിപെട്ടിയാണോ കൊണ്ടുപോകേണ്ടത്
@AkbarAli-kt7xr
@AkbarAli-kt7xr Сағат бұрын
വ്യാജ കാർഡ്😂 കള്ളപ്പണം😂 അങ്ങനെ രാഹൂലിന് രണ്ട് പേരുകൂടിഫ്രീയായി കിട്ടി😂
@radhu5400
@radhu5400 56 минут бұрын
ഉമ്മൻചാണ്ടിയുടെ കൂടെ സ്ത്രീയേ കണ്ടത് പോലെ 😂
@AbdulSalam-yq8qc
@AbdulSalam-yq8qc Сағат бұрын
ഇനിയെന്ത് പണം. എന്തിനാണ് പോലീസിനെ തടഞ്ഞത്‌. എല്ലം മായ കാഴ്ചകൾ 😂
@ajayanpk9736
@ajayanpk9736 Сағат бұрын
പാലക്കാട്ട് കാരുടെ വിഷയം ഒന്നും ചർച്ചയാകുന്നില്ല😢
@vinuachenkunju7415
@vinuachenkunju7415 52 минут бұрын
പെട്ടിയിൽ പണം.. എന്താ നിങ്ങടെ റിപ്പോർട്ടർ പറയുമ്പോൾ.. ഒരു കട്ട്‌... എല്ലാവർക്കും... എല്ലാം മനസിൽ ആയി... നിങ്ങൾ വെളുപ്പിച്ചോ...😅😅
@sunilkumar-ik9mm
@sunilkumar-ik9mm 58 минут бұрын
പെട്ടിയിലെ പണം എന്നുപറഞ്ഞു പെട്ടെന്ന് നിർത്തിയത് എന്തിനാണാവോ
@PRAJA_2.0
@PRAJA_2.0 11 минут бұрын
പെട്ടിയിലെ പണം ബാക്കി എവിടെ മോനേ
@sreenivasanat4648
@sreenivasanat4648 Сағат бұрын
പെട്ടിയിലെ പണം .......പിന്നെ വേയ്സ് cut ചെയ്തു മാപ്ര
@santhoshfelix8459
@santhoshfelix8459 Сағат бұрын
😂😂😂😂 ഇവന്റെ വാർത്ത വായന കൊള്ളാം ട്രോളി ബാഗിന്റെ വെയിറ്റ് വരെ മനസിലാക്കി കളഞ്ഞു 😂😂😂😂
@JarickJeevan
@JarickJeevan 50 минут бұрын
Mathrubhumi very sad
@muhammedshameeracm9405
@muhammedshameeracm9405 Сағат бұрын
Rahul🥰💥💥👍👍🔥💯💯💯💯
@johnypk3344
@johnypk3344 Сағат бұрын
ഈ ദൃശ്യത്തിൽ കാണുന്ന തിയതി 11.5.2024എന്നാണല്ലൊ?
@sabinkuriakose9996
@sabinkuriakose9996 Сағат бұрын
MM-DD-YY format aanu
@RanjiKannur
@RanjiKannur Сағат бұрын
എന്ത് പ്രധാന വാർത്ത🤣🤣🤣
@Mst-c6m
@Mst-c6m Сағат бұрын
പെട്ടിയിൽ ഷഡ്ഡിയാണ്😂
@chandrangopalan584
@chandrangopalan584 Сағат бұрын
പണം ഇല്ലാതെ എന്ത് തിരഞ്ഞെടുപ്പ്
@saravanancu9718
@saravanancu9718 Сағат бұрын
😮
@MaheshMahi-ou5xb
@MaheshMahi-ou5xb Сағат бұрын
ആളുകളെല്ലാം കിടന്ന് ഉറങ്ങുന്ന സമയത്ത് ഇവന്മാർക്ക് എന്താണ് പരിപാടി
@akhilnadh4378
@akhilnadh4378 Сағат бұрын
രാഹുലിന്റെ കള്ളി പൊളിഞ്ഞു 😃😃😃
@radhu5400
@radhu5400 Сағат бұрын
Underware പെട്ടിയിൽ കൊണ്ടു് പോയത് കൊണ്ടു് ആണൊ
@MohananPv-rv8ml
@MohananPv-rv8ml Сағат бұрын
നിങ്ങളും പകുതി കള്ളമാണ് പറയുന്നത് ടി ടി സി വി ചാനലിൽ കാണുന്ന അനുസരിച്ചുള്ള വാർത്തകൾ അല്ല നിങ്ങൾ കൊടുക്കുന്നത്മാസ്റ്റർ പെട്ടിയെ ഇങ്ങട് പോയി എന്നുള്ള കാര്യം നിങ്ങൾ പറയുന്നത് ഒരു ഉദാഹരണമാണ് ഈ കാണുന്നത്
@MkMajeed-qb6yx
@MkMajeed-qb6yx Сағат бұрын
endho dhuroohadagal
@PERILLAAAA
@PERILLAAAA Сағат бұрын
Sudapikal irangiyallo vyaajane nyaayikarikkan
@ashrafbava749
@ashrafbava749 Сағат бұрын
ഓ... വസ്ത്രം നോക്കി മതം പറയുന്ന പോലെ പേര് നോക്കി സുടാപ്പി ആക്കുന്നവൻ ആണല്ലോ കമ്മി സങ്കി 😅
@aliyaalamshifanisam7824
@aliyaalamshifanisam7824 Сағат бұрын
പോൺഗ്രെസ്സുകാരെ സംബന്ധിച്ച് ഇതൊക്കെ സ്വാഭാവികം ആണ്. കർണാടകയിൽ ജയിച്ച എം എൽ എ മാരെ ബിജെപി ചക്കിട്ട് പിടിക്കാതിരിക്കാൻ തടവിലിട്ട ടീം ആണ്
@SobhaPV-pv2yb
@SobhaPV-pv2yb 2 сағат бұрын
Hawala Raghul fake Id candidate
@hamzaap2063
@hamzaap2063 25 минут бұрын
Biriyaani chemballallo
@SunilKumar-ot4zh
@SunilKumar-ot4zh 55 минут бұрын
Bjp🎉🎉
@Ramakrishnan-l7s
@Ramakrishnan-l7s Сағат бұрын
Congress inte.koode.samadana.mathakaranallo.
@alip2740
@alip2740 6 минут бұрын
rahulum.safiyum.kallanmarane
@ramchandranpillai2475
@ramchandranpillai2475 Сағат бұрын
Ella kalamaru kudi puplic ne pattichu paisa ondaki pattikunn😅u eitheu ella kanan kure poolsu puplic
@alip2740
@alip2740 2 минут бұрын
rahilum.priyankayum.panamozukunnu
@ravindrankv-xj1cz
@ravindrankv-xj1cz Сағат бұрын
Congresta Kariym Tjirnu
@ImthiImthiyas-w2o
@ImthiImthiyas-w2o Сағат бұрын
Kallan marik puribaksham kittumo
@beenap1566
@beenap1566 Сағат бұрын
Pettee pettee nintakathu enthanu n.
@Pratheesh2012
@Pratheesh2012 Сағат бұрын
😂
@chandranm7609
@chandranm7609 Сағат бұрын
ഉറപ്പായും പണം കൊണ്ട് വന്നതാ.. തെളിയിക്കണം
@PRAJA_2.0
@PRAJA_2.0 9 минут бұрын
കനമുള്ള ബാഗ് എന്ന് പറയുന്ന റിപ്പോർട്ടറേ എത്ര കിലോ കനമുണ്ട് എന്ന് കൂടെ പറ മോനേ
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 186 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 26 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН