ഞാൻ ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്ഥാനവും മണ്ഡലം it sm കൺവീനർ ആയിരുന്നു ഇവരുടെ പ്രവർത്തനപോരായിമ കൊണ്ട് ഞാൻ സ്ഥാനം രാജിവെച്ച്... സന്ദീപ് വാര്യർക്ക് സപ്പോർട്ട്... ❤️🙏
@mustafakamalgalaxy7 күн бұрын
സ്വാഗതം 🙏
@VipinRaveendran7 күн бұрын
@@mustafakamalgalaxy ❤️
@muhammedsaifudheenk80398 күн бұрын
കോൺഗ്രസിലേക്കുള്ള സന്ദീപിന്റെ വരവ് കോൺഗ്രസിനും സന്ദീപിനും ഗുണം ചെയ്യും
സന്ദീപ് കോൺഗ്രസ് ൾ വന്നാപ്പിന്നെ നല്ല സ്റ്റാൻഡേടായി. നല്ല നേതാവായി... സൂപ്പർ...
@h.nkaimal69038 күн бұрын
സന്ദീപ്, ബിഗ് സല്യൂട്ട്....👍👍👍👍♥️♥️♥️♥️♥️
@ajeeshandavan67697 күн бұрын
കഴിവ് ഉള്ള മനുഷ്യൻ ആണ് എനിക്കി ഒരുപാട് ഇഷ്ടം ആണ്
@PhpneHi8 күн бұрын
സന്ദീപ് സത്യം പറഞ്ഞു 👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍🙏👍
@h.nkaimal69038 күн бұрын
ഒരു തർക്കവും വേണ്ട. സന്ദീപ് ജി കോൺഗ്രസ്സിൻ്റെ യുവതുർക്കിയായി മാറും..... ഷാഫി... രാഹുൽ.... സന്ദീപ്.... അബിൻ.... അങ്ങനെ എണ്ണിയാൽ തീരാത്ത യുവ തുർക്കികളുടെ കൂട്ടത്തിലേയ്ക്ക് പ്രിയപ്പെട്ട സന്ദീപും ........👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👃👃👃👃👃👃👃👃👃👃👃👃👃👃
@unniiiunniz77668 күн бұрын
കുഴൽ നാടൻ, റിജിൽ മാക്കുറ്റി, റോജി എം ജോൺ, സോയ ജോസ്, അങ്ങനെ അങ്ങനെ യുവ നിര.... 👍👍
@ashiquemuhammed-w5u7 күн бұрын
@@unniiiunniz7766തീർന്നില്ല ഇനിയും ഉണ്ട് brm shafeer angane palarum
@KoyaKutti-el3zr7 күн бұрын
സോയ ജോസഫ് പെൺ പുലിയെ മറക്കല്ലേ,പാലക്കാട് രാഹുലിന്റെ ഭൂരിപക്ഷം കൂടാൻ അവർ നല്ലോണം പ്രയത്നിച്ചിട്ടുണ്ട്
@cmsmedia18877 күн бұрын
സന്ദീപ് 🥰💪
@AbdulLatheef-g5i8 күн бұрын
Weldone sandeep
@bijuthomas82937 күн бұрын
Sandeep..❤❤❤❤❤
@ubaidnm674 күн бұрын
സന്ദീപിന് കോൺഗ്രസിലേക്ക് വന്നതിനുശേഷം കിട്ടുന്ന അംഗീകാരവും ബഹുമാനവും ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയും മറ്റുള്ള ബിജെപി പ്രവർത്തകർക്കും മാതൃക ആക്കാവുന്നതാണ്👍😍 ഒരു ബിജെപി/ആർഎസ്എസ് പ്രവർത്തകനെ സാമാന്യ സമൂഹം എത്ര വെറുപ്പോടെ ആയിരുന്നു കാണുന്നത് എന്ന് ഇതിലൂടെ മനസ്സിലാക്കാം😊
@noufalvp30238 күн бұрын
❤❤❤
@Kaval8128 күн бұрын
Sandeep❤
@ameyathomas79427 күн бұрын
🎉🎉🎉
@ShafiShafi-s9p8 күн бұрын
👍👍❤️❤️❤️❤️
@mohammedat86308 күн бұрын
👍🏻👍🏻
@ameyathomas79427 күн бұрын
🎉🎉🎉🎉
@Nazer-q6g7 күн бұрын
Sandeep G power 👌💪💪👍🤝🤝🤝💙💚💚💚💚jai Congress 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@PhpneHi8 күн бұрын
സന്ദീപ് ജയ് കോൺഗ്രസ് ജയ്‌ഹിന്ദ് 🙏👍👍🙏🙏👍👍🙏👍👍👍👍👍🙏🙏🙏👍👍🙏🙏👍👍👍👍👍🙏🙏🙏
@zaluuuu57038 күн бұрын
സന്ദീബ് 💚💚💚
@soudhasidhique46728 күн бұрын
👍👍👍
@ShajiShaji-x3k8 күн бұрын
രാജ്യത്തിന് വേണ്ടി, നല്ല നാളേക്ക് വേണ്ടി, മതം നോക്കാതെ ഒരുമിച്ച് നിൽക്കുന്ന പാർട്ടി കോൺഗ്രസ്സ്, സന്ദീപ് വാര്യർ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുംmla ആകും
സന്ദീപ് വാര്യർ തിരഞ്ഞെടുത്ത UDF(യുണൈറ്റഡ് ഡയമണ്ട് ഫാഷൻ) ഇപ്പോൾ കൂടുതൽ പ്രകാശത്തിലേക്ക് കുതിക്കുകയാണ്❤ സന്മനസ്സുള്ളവർക്ക് സന്തോഷം കിട്ടട്ടെ....😂😂😂
@Fathimack-fh37 күн бұрын
Sandeebji
@basheervk37857 күн бұрын
ആ വര്‍ഗീയ പരസ്യo നല്‍കിയതിനു CPM നല്‍കിയ നക്കാപ്പിച്ച Cash സിറാജ്, സുപ്രഭാതം പത്രങ്ങൾ കുറച്ച് എങ്കിലും ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ ലവലേശം (ഉളുപ്) ഉണ്ടെങ്കിൽ തിരിച്ചു കൊടുത്തു മാതൃക കാണിക്കണം 😢, 💊☹️
വർഗീയ പാർട്ടിയിൽ നിന്നും മതേതര ചിന്താഗതിയിലെക്ക് കടന്നുവന്ന സന്ദീപ് വാര്യർക്ക് ജാതിമത വ്യത്യാസമില്ലാതെ ഊഷ്മള സ്വീകാര്യതയാണ് നൽകിയത്👍👍👍
@ManojCE-w2c7 күн бұрын
, പുതിയ എ... ഐ:.സി...സി.. പ്രസിസന്റെ😂😂😂
@aseelhazan7 күн бұрын
I dnt think we can trust him yet. Another 10 years needed
@overseaone54957 күн бұрын
പരസ്യം നൽകിയത് CPM പണം നൽകിയത് BJP ആ പണം വാങ്ങി പത്രത്തിൽ കൊടുത്തവരുടെ നിലപാട് ആലോചിക്കുമ്പോ😂😂😂
@justice99658 күн бұрын
CJP😂😂
@jineshjinu30288 күн бұрын
SDF😜
@MahoorAp3 күн бұрын
ഭാവി എംഎൽഎ
@mohammedaliaskunhippa4260Күн бұрын
ഇനിയിപ്പോൾ ബിജെപി സിപിഎം പരസ്യ കൂട്ടുകെട്ട്ന്നു സമയം ആയി അതാണ് ഇനി കാണാൻ പോകുന്നത്
@pluspositive-pv6zi8 күн бұрын
അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. സത്യം. RSS നെ തുറന്ന് എതിർത്ത് പറയാതെ എങ്ങനെ വിശ്വസിക്കും??
@subairmisna8 күн бұрын
😅😅
@jaikcthomas8 күн бұрын
എത്ര മാറിയാലും ആ ജീ എന്ന RSS കോഡ് ഒഴിവാക്കിയിട്ടില്ല 🤦🏻♂️
@alamr1008 күн бұрын
സങ്കവേ കരച്ചിൽ എന്ന് തീരും
@unniiiunniz77668 күн бұрын
രാഹുൽ ജീ എന്ന് രാഹുൽ ഗാന്ധിയെ കോൺഗ്രസ് കാരും പറയുമല്ലോ
@KoyaKutti-el3zr7 күн бұрын
വിവരമില്ലാ എന്നു കരുതി എന്തെങ്കിലും വിളിച്ചു പറയല്ലേ.
@abdulrasheedm15007 күн бұрын
കോൺഗ്രസുകാരെ ബിജെപി ആക്കാതിരുന്നാൽ ഭാഗ്യം
@_axswathy_438 күн бұрын
പാലക്കാട് ചത്ത ആന മലപ്പുറം ആക്കി 😂😂😂
@mustafakamalgalaxy7 күн бұрын
CJP യെ തൂത്തു ഏറിയും 😂
@pluspositive-pv6zi8 күн бұрын
ഇപ്പോൾ തന്നെ ഉന്നത സ്ഥാനം കിട്ടിയില്ലെങ്കിൽ മൂപ്പര് പോകും. അത്രേ ഉള്ളൂ.. മൂപ്പര്ക്ക് ഉന്നത സ്ഥാനം കൊടുത്താൽ കോൺഗ്രസുകാർ ചിലർ കുത്തി തിരിപ്പു തുടങ്ങും. അത്രേ ഉള്ളൂ 😂