പോയാലും പോയിട്ടില്ലെങ്കിലും ഇങ്ങനത്തെ ഒരു ചോദ്യം ചോദിക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവുമല്ലോ
@jayankaithery71642 сағат бұрын
തിരിച്ചു എടുത്തു ഇപ്പോൾ സ്ഥിരം തലവേദന ആയി 😁😁🙏🏽🙏🏽
@Ayisha5147 минут бұрын
മുരളി പ്ലീസ് മുരളി കോൺഗ്രസിൽ പ്രശ്നമുണ്ടാക്കണ്ട മുരളി
@JamshidPerambra2 сағат бұрын
താങ്കൾ ഒന്നും ആഗ്രഹിക്കുന്നില്ല എന്ന് താങ്കളുടെ സംസാരത്തിൽ നിന്ന് വ്യക്തമാവുന്നുണ്ട്......
@renjithlal9954Сағат бұрын
പലരും വന്നത് നോമിനേറ്റ് ചെയ്യ്തിട്ടാണ് അത് മറന്ന് പോകരുത് അവസരങ്ങൾ എല്ലാർക്കും കൊടുക്കണം രാഹുൽ മാങ്കൂട്ടത്തിൽ ആണ് ഉത്തമം മുരളീധരൻ്റെ പേര് പറഞ്ഞ കത്തിന് നന്ദി പറഞ്ഞ് സ്ഥാനാർത്തിയെ പിൻതുണയ്ക്കുകയോ? പിൻതുണ പിൻവലിക്കുകയോ ചെയ്യു മാധ്യമങ്ങൾക്കു മുന്നിൽ അപഹാസ്യമാകാതിരിക്കു
@rahimcholakkal16992 сағат бұрын
ഇയാളെ എന്തിനാ പാർട്ടിയിൽ തിരിച്ചെടുത്തത്????
@BijuAbraham-kx2qy2 сағат бұрын
U D F🎉🎉🎉🎉🎉1+2=3🎉🎉🎉🎉🎉🎉🎉🎉
@ceegeewarrierСағат бұрын
❤അവിടെ പോയി വല്ലതും പറഞ്ഞു കുളമാക്കണ്ട എന്ന് കരുതി കാണും
@ShahulHameed-w2q2 сағат бұрын
കെ മുരളീധരൻ കാണിക്കരുത് കുളം കലക്കി മീൻ പിടിക്കാൻ നോക്കരുത് എന്നെപ്പോലുള്ള കോൺഗ്രസുകാരുടെ ഹൃദയത്തിൽ താങ്കൾക്ക് സ്ഥാനമുണ്ട് അത് കളഞ്ഞു കുളിക്കരുത് എന്നും ഒരു അപേക്ഷ ഒപ്പം തന്നെ മാലയിട്ട് ശബരിമലയിൽ പോയി ഹൃദയം ശുദ്ധിയാക്കുക പ്ലീസ്
@SainuSain-p9q2 сағат бұрын
മാധ്യമങ്ങളുടെ അജണ്ട ശ്രദ്ധിച്ചോ സുരേന്ദ്രന്റെ കുഴൽപ്പണം സർക്കാറിന്റെ ജനവിരുദ്ധത വയനാട്ടിലെ പാക്കേജ് ഗ്യാസ് സിലിണ്ടർ വിലവർധനവ് ജനങ്ങളുടെ പ്രശ്നങ്ങളൊന്നും ഈ മാധ്യമങ്ങൾക്ക് ചർച്ച ചെയ്യേണ്ട അവർക്ക് കോൺഗ്രസിന്റെ അടിത്തറ ഇളക്കണം എന്നിട്ട് പാലക്കാട് ബിജെപിയെ വിജയിപ്പിക്കണം അതിനുവേണ്ടി മുരളീധരനോട് കുത്തിക്കുത്തി ചോദിക്കുന്നു. മുരളീധരൻ പറഞ്ഞിട്ടും വീണ്ടും ഒരു വിവാദം സൃഷ്ടിക്കുവാൻ വേണ്ടി കാത്തിരിക്കുന്ന മാധ്യമങ്ങൾ മാമ മാധ്യമങ്ങൾ
@razakpm6652Сағат бұрын
മുരളിദരൻ ഉള്ള വില കളയരുത്
@muhammedsabeer45462 сағат бұрын
Very good murali sir
@nass977235 минут бұрын
ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരെ രമ്യതയിൽ എത്തിച്ചാൽ അത് "ഭീഷണിയിൽ വഴങ്ങി". അപസ്വരങ്ങൾ പരിഹരിച്ചില്ലെങ്കിൽ "കോൺഗ്രസ് പ്രതിസന്ധി യീൽ." വാർത്തയ്ക്ക് വേണ്ടി എന്തും ചെയ്യും!!
@kuriakosekuriakose8396Сағат бұрын
Yes very good murali sir
@Ayisha5146 минут бұрын
മുരളി ഒരു പ്രശ്നവുമില്ല പാലക്കാട് സജീവമായി പ്രവർത്തിക്കും ഞാൻ അവിടെ ഉണ്ടാവും കഴിഞ്ഞു മുരളി പറഞ്ഞപോലെ മുരളി
@jainjoseph40332 сағат бұрын
🙏🙏🙏🙏😊
@ishanish-h4lСағат бұрын
K.muralidaran 🎉🎉🎉🎉❤❤❤❤❤❤
@jijijohn1665Сағат бұрын
Murali ❤❤❤
@jayankaithery71642 сағат бұрын
അപ്പൊ പ്രധാനമന്ത്രി ആവുമോ പ്ലീസ് പ്ലീസ് 😁😁🙏🏽🙏🏽
@fathimasana.p345442 минут бұрын
Muraleedaran 13 thiyathiku ശേഷം പറയാം എന്ന് പറഞ്ഞു പുകമറ സൃഷ്ടിക്കൽ ഒരു നല്ല നേതാവിന് ചേർന്നതല്ല. ഒരു ഇലക്ഷൻ വരുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ mattivekkanam സർ. അടുത്ത മന്ത്രിസഭയിൽ thangalude സാന്നിധ്യം കേരളത്തിന് വേണം
@askarmohammed6676Сағат бұрын
കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്.. ഈ മൂന്ന് ഫോർമാറ്റ് ലും ഇരിക്കാൻ യോഗ്യത ഉള്ള ഒരേ ഒരാൾ ഉള്ളൂ കൊണ്ഗ്രെസ്സ് ഇൽ.. മുരളി
@RafeequePallikkandy3 сағат бұрын
നിങ്ങൾ കൂടുതൽ ഓവർ yavada...
@sebastian9295Сағат бұрын
അമ്മയെ തെറ്റി വിളിച്ച വ്യാജന് വേണ്ടി മാത്രം😂😂😂😂
@Ayisha5148 минут бұрын
മുരളിയെ മുരളിയെ പത്രക്കാര് പോയി പണി നോക്കാൻ പറയും മുരളിയെ പണി നോക്കാൻ പറയും മുരളിയെ
@mohamedajmal8143Сағат бұрын
S/o K Karunakaran😀😀😀
@manojck1368Сағат бұрын
നീ ആരാ ഉടായിപ്പു വേണ്ട
@mathewpk5292 сағат бұрын
Murali തലയടുപ്പ് ഉള്ള നേതാവ്. Next KPCC President
@ShijiAli-h6fСағат бұрын
മാധ്യമങ്ങൾ മുരളീധരൻ്റെ പിന്നാലെ എന്ത് ആവശ്യത്തിന് ആണ് നടക്കുന്നത് ഒരു ന്യായവും ഇല്ലാത്ത കാര്യം ചേദിച്ച് തലക്കകത്ത് വെറും പിണ്ണാക്കാണോ നിങ്ങളുടെ എന്തെങ്കിലും പറയാനുണ്ടോ എന്നും ചോദിച്ച് അദ്ദേഹത്തെ ഒന്നു വെറുതെ വിട്ടൂടെ? പറയാനുണ്ടെങ്കിൽ അദ്ദേഹം നിങ്ങളെ വിളിക്കില്ലെ? നിങ്ങൾ വെറുതെ ചൊറിഞ്ഞു ചൊറിഞ്ഞ് നടക്കുന്നു ഇതൊക്കെ മോശം പ്രവണതയാണ് അതോ എതിർ പാർട്ടികളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ബാലൻസ് ചെയ്യാൻ വേണ്ടി നിങ്ങൾ മുരളീധരനെ സമീപിക്കുകയാണോ ഇതിപ്പോ കൃഷ്ണദാസ് പറഞ്ഞ മാതിരി ആണെന്ന് എന്തായാലും പറയുന്നില്ല
@RajeevanPp-yx8yy2 сағат бұрын
K. മുരളീധരൻ ധാർ ഷ്യ ങ്ങളില്ലാത്ത, തലകനമില്ലാത്ത ജനകീയ നേതാവ്.
@noushadkalliathodi9261Сағат бұрын
Please don't create confusions Among voters KM., need Clear Talk.
@juliegeorge9655Сағат бұрын
Shameless media
@fz11013 минут бұрын
Nthoneday
@marketingedusat1032 сағат бұрын
Coorect ane .pere thethathe vilikan nethave .
@hareeshkumar36602 сағат бұрын
മുനമ്പത്ത് പോകുന്നുണ്ടോ?🤔... മുനമ്പം ചർച്ച ചെയ്യണ്ടേ?
@binumakkar6894Сағат бұрын
സ്വയം നശിക്കരുത്. പാർട്ടിപ്രവർത്തകരാണ് നിങ്ങളെ നേതാക്കളാക്കുന്നത് അത് എന്നും ഓർക്കുന്നത് നല്ലതാണ്. മൈക്ക് കാണുമ്പോൾ വായിൽ തോന്നുന്നത് വിളിച്ച് പറയരുത്.
@muhammadashrafcp53042 сағат бұрын
പിണറായിക്കുള്ള ജനവികാരം അൻവർ പറഞ്ഞോളും.... നിങ്ങൾ നിങ്ങളുടെ കാര്യം പറയൂ മുരളിയേട്ടാ
@KumaranPp-ei1vm2 сағат бұрын
അൻവർ ഈ തെരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യം ആണെടോ 😂
@augustineca35532 сағат бұрын
Oola anvar
@BijuAbraham-kx2qy2 сағат бұрын
Myth party useless Masapadi party Adima Masapadi=V v party Adima K 51 ????????😊????😮😮😮😮😮😮
@jameelasha7304Сағат бұрын
ഇവന്മാർക് രണ്ടു കൊടുത്തങ്കിൽ പിന്നെ ഇവന്മാർ ചോദിക്കാൻ വരില്ല