കേന്ദ്ര നേതൃത്വംകെജെപി യെ അടിമുടി ഉടച്ചു വാർത്ത് ബിജെപി ആക്കി മാറ്റണം....
@chandrabos34053 сағат бұрын
ഓ.. എന്തൊക്കെ കേൾണം നമ്മൾ😂
@guardianangel777w3 сағат бұрын
Kristavare vare vote cheythu but hindavaru pinneyum nigale 3gichu alle, appol ivan okke anubavikkandathu aanu.
@ambareeshkrishna13283 сағат бұрын
ഉള്ളി സുര പുറത്തു നിർത്തി ശോഭ ചേച്ചി യെ പ്രസിഡന്റ് ആക്കിയാൽ
@ChandrabhanuK-yn6ui3 сағат бұрын
Ivide ithuthanne dhaaraalam 😊
@nature56863 сағат бұрын
സുരേന്ദ്രന്റെ നേതൃ ത്വത്തിന് എതിരെയുള്ള വോടിംഗ്
@ABM2573 сағат бұрын
കെ സുരേന്ദ്രനെയും സംഘത്തെയും മാറ്റി പുതിയൊരു നേതൃത്വം വരേണ്ടത് അത്യാവശ്യമാണ് പാലക്കാട്ടെ തോൽവി അതിലേക്ക് നയിക്കട്ടേ
@Indian19923 сағат бұрын
തീർച്ചയായും സുരേന്ദ്രനെ മാറ്റേണ്ട സമയം കഴിഞ്ഞു
@sajeevnarayanan86293 сағат бұрын
Kസുരേന്ദ്രന്റെ ഗുരു വാഴ മുരളി😂
@VijayanSreedharan-w4b2 сағат бұрын
This is an utter failure of BJP leadership. Atleast now take confidence of common people, they are the deciding factor. Selection of candidate was wrong. This has been predicted at the very beginning. Ultimately BJP has to suffer at the national level,
@149zainabaismail22 сағат бұрын
@@ABM257 സുരേന്ദ്രനെ ഒരിക്കലും മാറ്റരുത് ,ഇത്രയും നല്ല ഒരു പ്രസിണ്ടന്റിനെ ഇനി ബിജെപി ക്ക് കിട്ടില്ല
@AsasfffAsd2 сағат бұрын
കഴിവുള്ള സ്ഥാനാർഥികളെ നിർത്തണം. മര വാഴകൾക്ക് ജനം വോട്ട് ചെയ്യില്ല 😂😂
@vedhi14403 сағат бұрын
ഗ്രൂപ്പ് കളി നിർത്താതെ ഇനി കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാൻ പറ്റില്ല
@Faisal-mz8bd2 сағат бұрын
ആദ്യം മലം നാടൻ അങ്ങെനെ അല്ലല്ലോ പറഞ്ഞത്
@prasadchandran10802 сағат бұрын
Yenthu BJP verum chettakal
@sreenivasankb48673 сағат бұрын
BJP യുടെ നഷ്ടത്തിന് കാരണം, ഒന്നാമത്തേതും, രണ്ടാമത്തേതും, അവസാനത്തെയും ഉള്ളി സുരയും പരനാറി വിജയനും തമ്മിലുള്ള കെമിസ്ട്രി ജനങ്ങൾക്കു മനസ്സിൽ ആയതാണ്,
@Dhuriyodhanan54 минут бұрын
Correct 💯. Prathyekich paranaari vijayan
@rajanvd730353 минут бұрын
Ninakku. Manasilayi
@sidheeksidheek74673 сағат бұрын
മെട്രോ മാനു കിട്ടിയ വോട്ടു കൃഷ്ണകുമാറിന് കിട്ടില്ല.
@nature56863 сағат бұрын
സുരേന്ദ്രന്റെ നേതൃ ത്വത്തിന് എതിരെയുള്ള വോടിംഗ്. ബിജെപി യിലെ പടല പിണക്കങ്ങൾ.
@TgjjfxvbPp2 сағат бұрын
പാലക്കാട് ബിജെപി വോട്ട് ചെയ്തത് രാഹുൽ ന് ആണ്
@EMANSGROUP9714 сағат бұрын
ഉള്ളി സുരയെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി ശോഭാ സുരേന്ദ്രനെ പുതിയ അധ്യക്ഷ ആയി തെരെഞ്ഞെടുക്കണം
@DavoodHakeem-u1u4 сағат бұрын
ആരെ മാറ്റിട്ടും കാര്യമില്ല, വർഗ്ഗ്യ മത ഭ്രാന്ത് മാറ്റി വെച്ച് ആൾക്കാരെ സ്നേഹത്തോടെ കാണാൻ പറ..... ഇത് ഗുജറാത്തോ മണിപ്പൂരോ അല്ല എന്ന് മനസിലാക്കി കൊടുക്കാൻ ശ്രമിക്കണം
@roshroshith81853 сағат бұрын
മണ്ടാ 33000 മുസ്ലിം വോട്ട് മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സിന് കിട്ടുന്നൂ അങ്ങനെ ജയിക്കുന്നു
@anoop18183 сағат бұрын
മുസ്ലിംകൾ വർഗീയമായി ചിന്തിക്കുന്ന മാതിരി ഹിന്ദുക്കൾ തുടങ്ങിയാൽ കോൺഗ്രസ് ന്റെ കാര്യം തീർന്നു
@bku19693 сағат бұрын
നേതൃത്വം മാറിയതു കൊണ്ട് മാത്രം കാര്യമില്ല. സമീപനമാണ് ആദ്യം മാറേണ്ടത്.
@MuhammedAli-c2z3 сағат бұрын
@@DavoodHakeem-u1u carect ❤
@diljo773 сағат бұрын
മെട്രോമാൻകിട്ടി യതു അദ്ദേഹംത്തിന്റെ വെക്തി പ്രഭവമായിരുന്നു... അത് കൃഷ്ണകുമാർനു കിട്ടും എന്നുള്ളത് വ്യാമോഹം ആണ് 😅😅
@jayankk60562 сағат бұрын
Athonnum alla krishnakumar nalla candidate alla pinne LDF-SDPI vote congressne kitti. Adutha electione twist undakum
@Raku-j7p2 сағат бұрын
@@jayankk6056ഇനി നോക്കണ്ടാ😅
@സർബത്ത്23 минут бұрын
@@jayankk6056അങ്ങനെ എങ്കിൽ യുഡിഎഫിനും എൽഡിഎഫിനും വോട്ട് കൂടുതൽ എങ്ങനെ കിട്ടി ബിജെപിയുടെ വോട്ട് എങ്ങനെ കുറഞ്ഞു
@lipinthomas829615 минут бұрын
😂
@EMANSGROUP9714 сағат бұрын
ശോഭാ സുരേന്ദ്രൻ മത്സരിച്ചായിരുന്നു എങ്കിൽ വിജയം ഉറപ്പായിരുന്നു ഗ്രൂപ്പു് കളി നിമിത്തം ഒരു സീറ്റു് BJP ക്കു് നഷ്ടമായി
ഇത് വരെ ബിജെപി ജയിക്കാത് സീറ്റ് അണ് ബിജെപി അവിടെ ഉള്ള് വോട്ട് അവിടെ തനെ ഉണ്ടു നിഷപക്ഷ് വോട്ട് ഈ ശ്രീധരൻ എന്ന നിഷ്പക വോട്ട് ഇല്ല എന്നത് അണ് ഈ സജൻ ഇന്നലെ വരെ കൂടി കേസരി അവാര്ഡ് നൽകി വിശ്വാസികൾ അയ ഹിന്ദുക്കൾ പോലും ബിജെപി കൂടെ നിന്ന ആർഎസ്എസ് വിശ്വസിക്കരുത്
@arayathujose3 сағат бұрын
പാലക്കാട് BJP ജയിച്ചാൽ അത് സുരേന്ദ്രന്റെ കഴിവ് ആണ് എന്ന് പറഞ്ഞു പിന്നെയും പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങുമെന്ന് എല്ലാ BJP കാർക്കും അറിയാം, പിന്നെയുള്ളത് സ്ഥാനാർത്ഥിയു അഹങ്കാരം
@പിന്നേ_കോപ്പാണ്2 сағат бұрын
കെജെപി പിരിച്ചുവിടുക
@radhakrishnanpr81373 сағат бұрын
അതാണ് സത്യം.അഹംഗാരതിനുള്ള മറുപടി ..
@amanikantadas13023 сағат бұрын
ഞാൻ ശക്തനായ ബിജെപി അനുഭാവിയാണെങ്കിലും കൃഷ്ണകുമാർ തോറ്റതിൽ അതിയായ സന്തോഷമുണ്ട്.
@harimukundan29083 сағат бұрын
അതാണ് മണ്ടമാരായ ഹിന്ദുക്കളുടെ അവസ്ഥ മറ്റുള്ളവർ ഒന്നിച്ചു നിൽക്കും ഹിന്ദുക്കൾ പരസ്പരം വികടിച്ചു നിൽക്കും അവസാനം കുടുംബം അടക്കം വഖ്ഫ് കൊണ്ടുപോകും.
@arshadsidhik79433 сағат бұрын
Nee shakthano😂😂😂🎉🎉🎉
@ChandrabhanuK-yn6ui2 сағат бұрын
@@amanikantadas1302 ഒന്ന് പോടാ ചെലയ്ക്കാതെ
@STORYTaylorXx3 сағат бұрын
നേരത്തെ കമൻറ് ഞാൻ ഇട്ടിരുന്നു ബിജെപി സ്ഥാനാർത്ഥി ഒട്ടുംതന്നെ യോഗ്യനല്ല പൊതുവേ അയാൾക്ക് നല്ല പ്രതിച്ഛായ ഇല്ല എന്നതാണ് വാസ്തവം. ബിജെപി കാർക്ക് പോലും അയാളെ വിശ്വാസമില്ല. മറ്റുചില തീരുമാനമെടുത്ത് മറ്റാരെങ്കിലും നിർത്തണം ആയിരുന്നു
@ChandraSekharan-n9h3 сағат бұрын
Krishan Kumar pole വോട്ട് കൂട്ടിയ ഓരോ ബിജെപി നേതാവ് പാലക്കാട് ഇല്ല
@sarikak143 сағат бұрын
@@ChandraSekharan-n9h ഏത് കണക്കിലാ വോട്ടു കൂട്ടിയത്. നഗരസഭയില്‍ പോലും വോട്ടില്ല. എന്നിട്ട് വോട്ടു കൂട്ടി അത്രെ.
@rajanvd730352 минут бұрын
Next. Thankale pariganikkam.
@STORYTaylorXx47 минут бұрын
@rajanvd7303 ഇപ്പോൾ എന്തായി 🤣🤣.
@ChandraSekharan-n9h12 минут бұрын
@@sarikak14 നിങൾ ഇലക്ഷൻ കമ്മിഷൺ സൈറ്റ് നോക് ഹെ
@ChandrabhanuK-yn6ui3 сағат бұрын
മുനമ്പം തേങ്ങാക്കൊല ഇതൊന്നും ആർക്കും വിശയമല്ലെങ്കിൽ ബിജെപി ക്ക് എന്ത് വിഷയം😊
@freedos22203 сағат бұрын
കൃഷ്ണകുമാറിനെയും അയാളുടെ ഭാര്യയെയും എന്തിന് കുറ്റപ്പെടുത്തുന്നു? അയാളെ സ്ഥാനാർഥി ആക്കിയ ബിജെപി എന്ന പാർട്ടിയുടെ കഴിവുകേട് അല്ലേ പിന്നിൽ പോയതിനു കാരണം.
@man-ee4ro3 сағат бұрын
Avide paal society yil election vannal vare malsarikunna krishnakumar ine oke arelum assembly election candidate akumo😂
@lipinthomas829613 минут бұрын
Bjp യുടെ കഴിവ്കേട് ആണ് ഈ പരാജയം
@arrows9293 сағат бұрын
കെജെപി പിരിച്ചുവിടണം ബിജെപി നേതൃത്വം കേരളത്തിൽ വരണം
@mpaul87943 сағат бұрын
Nadakkilla😂
@chandrabos34053 сағат бұрын
മലപ്പുറം കത്തി മിഷിയൻഗണ്
@user-mre40n3 сағат бұрын
Bjp അനുഭവിച്ചോ... കേന്ദ്ര നേതൃത്വത്തെ പറ്റിക്കുന്ന kjp
@Marcos123852 сағат бұрын
എപ്പോ election വന്നാലും കൃഷ്ണകുമാർ മാത്രം ബിജെപി സ്ഥാനാർഥി 😂
@sivadasathikurrisi9868Сағат бұрын
Ee sthithi maaranam
@Unicon-jt8kk3 минут бұрын
അത് പാൽസൊസൈറ്റി ആണെങ്കിലും പാർളമെൻ്റ് ആണെങ്കിലും😂
@ShibuShibu-iu7eo3 сағат бұрын
ഉള്ളി സുരയേ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയാലെ KJP BJPയായി മാറൂ❤
@sreekumarnair97653 сағат бұрын
ശ്രീധരൻ സർ നെ തോൽപിച്ച ആളുകൾ അല്ലെ???
@dilshadzain87913 сағат бұрын
ഷാജാ അവസരത്തിന് ഒത്ത് വാർത്ത പറയരുത് കൃഷ്ണകുമാനിനെക്കുറിച്ച് ഇലക്ഷന് മുൻപ് എന്ത്കൊണ്ട്ഇങ്ങനെ പറഞ്ഞില്ല😊
@ulfr_89563 сағат бұрын
കൃത്യമായി പറഞ്ഞിരുന്നു....full video ശ്രദ്ധിച്ചാല്‍ മതി..... Pinne Warrier factor ആണ് confusion ഉണ്ടാക്കിയത്..... Allarunnenkil rahul ne clean sweep arunnene palakkad
@jitheshpadmanabhan30333 сағат бұрын
KS surendrane mattathe party rekshapedilla
@Babypink13133 сағат бұрын
ഷാജൻ ഒന്നാം നമ്പർ മാപ്രയാ 😂
@MB-ws2ud3 сағат бұрын
അവസരവാദം ഷാജൻ ചേട്ടനും തുടങ്ങിയോ?
@aradhyamariadavid93323 сағат бұрын
Pande anganeyanallo@@MB-ws2ud
@ramachandrannair77774 сағат бұрын
ബിജെപി യുടെ കേരളത്തിലെ വളർച്ച തീർന്നു. ഇനി വളരണം എങ്കിൽ നേതൃത്വം മാറണം
@sreekumarnair97653 сағат бұрын
ആര് മത്സരിച്ചാലും കാര്യമില്ല. ബുദ്ധിശൂന്യരായ മലയാളി ബുദ്ധിപൂർവം വോട്ട് ചെയ്യാൻ പഠിക്കണം.
@harimukundan29083 сағат бұрын
അതാണ് മണ്ടമാരായ ഹിന്ദുക്കളുടെ അവസ്ഥ മറ്റുള്ളവർ ഒന്നിച്ചു നിൽക്കും ഹിന്ദുക്കൾ പരസ്പരം വികടിച്ചു നിൽക്കും അവസാനം കുടുംബം അടക്കം വഖ്ഫ് കൊണ്ടുപോകും.
@radhakrishnanp.s.64772 сағат бұрын
അതേ, അതാണ് സത്യം. കിടപ്പാടം ആരെങ്കിലും കൊണ്ടുപോയാലും അതിനു കാരണക്കാരായവർക്കേ വോട്ടു കുത്തകയുള്ളു.
@AsasfffAsd2 сағат бұрын
മര വാഴകളെ മാറ്റി നല്ല സ്ഥാനാർഥികളെ നിർത്തണം
@PREETHA.M-dc7gc2 сағат бұрын
@@radhakrishnanp.s.6477എല്ലാവരും അനുഭവിക്കട്ടെ
@rajanvd730349 минут бұрын
Sathyam. . .ithu. Vakkaf. Vijayam.
@hardcoresecularists36303 сағат бұрын
രാഹുൽ മാങ്കൂട്ടത്തിൽ എസ്ഡിപിഐയുടെ വോട്ട് വാങ്ങി👍
@MadhuBal-th3uk3 сағат бұрын
കേരളത്തിൽ BJP കണ്ണ് തുറക്കേണ്ട സമയമായി. ശ്രീ K സുരേന്ദ്രൻ ഇതിനെ KJP ആക്കി മുൻ കേന്ദ്ര മന്ത്രി മുരളീധരനും ഇതിന് വേഗത കൂട്ടി. ഇവരെ പുറത്തേക്കുള്ള വഴി കാണിക്കൂ.....
@Udayan-or6ji3 сағат бұрын
എല്ലാ അഹങ്കാരികൾക്കും ഒരു അവസാനം ഉണ്ടാവും കൃഷ്ണകുമാറിനും 😅😅😅
എന്നിട്ടെന്തേ ഷാനവാസ് മത്സരിച്ചപ്പോൾ ഭൂരിപക്ഷം കുറഞ്ഞത്
@Unicon-jt8kkМинут бұрын
@@shra31p97ഷാനവാസൊക്കെ എന്ത് മുസ്ലിം ... അതൊക്കെ നെഹ്റു ഖാൻ കുടുംബം😅
@manoj69662 сағат бұрын
ഞാൻ ഒരു BJP Supporter ആണ്.. പക്ഷേ ഞാൻ പാലക്കാട് BJP യുടെ തോൽവി ആത്മാർഥമായി ആഗ്രഹിച്ചിരുന്നു... We heed a change...., ജയിക്കുന്നതിന് മുൻപ്പ് തന്നെ ഇത്രയും ധാർഷ്ട്യമുള്ള തൊലിയൻ മാർ ജയിച്ചാൽ പിന്നെ എന്തൊക്കെ കാണേണ്ടി വരുമായിരുന്നു..
@sis63954 сағат бұрын
ലീഡ് മാറിമാറി വരുന്നു, പക്ഷേ, at last രാഹുൽ വിജയം കാണും 👍
@shajipkd222 сағат бұрын
എല്ലാ തെരെഞ്ഞടുപ്പിലും കൃഷ്ണകുമാർ തന്നെ, ജനം കണ്ടു മടുത്തു, ഇനി അയാൾ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കരുത്, കമിഴ്ന്നു വീണാലും പണം വേണം
@shyamalanair11573 сағат бұрын
കൃഷ്ണകുമാറിനെ ചവിട്ടി വിഴ്ത്തി പോലും പാലക്കാട് ബിജെപിക്കാർ മാത്രം അല്ല ഈ ശ്രീധരൻ സർ നെ തോൽപിച്ച വർഗം ആണ്. ഷാജന് സന്തോഷം ആയെല്ലോ
@vknair94963 сағат бұрын
ഇവൻ കൊണ്ഗ്രെസ്സ് ജയിക്കണം എന്ന് ആഗ്രഹിക്കുന്നവൻ ആണ് ബിജെപിക്കാർ ആരെയും കാല് വാരിയില്ല കമ്മി കൊങ്ങി സഖ്യം ആണ്
@Jaya_geevarghese3 сағат бұрын
Shajannanu ettavum santhosham
@nirmalanair93033 сағат бұрын
സത്യം 👍
@jyothynair27683 сағат бұрын
Kongisaja ninakku santhoshamayo
@harimukundan29083 сағат бұрын
അതാണ് മണ്ടമാരായ ഹിന്ദുക്കളുടെ അവസ്ഥ മറ്റുള്ളവർ ഒന്നിച്ചു നിൽക്കും ഹിന്ദുക്കൾ പരസ്പരം വികടിച്ചു നിൽക്കും അവസാനം കുടുംബം അടക്കം വഖ്ഫ് കൊണ്ടുപോകും.
@rudrakshs24423 сағат бұрын
സ്ഥാനാർഥികളെ തിരിഞ്ഞെടുക്കുന്നതിൽ ഉള്ള തെറ്റാണു ഇതിനു കാരണം എന്ന് തോന്നുന്നു
@janardhanankk82263 сағат бұрын
കേരള - BJP 'നേത്രത്ത സ്ഥാനംമാറണം എങ്കിലെ BJP രക്ഷപെടുകയുള്ളു ഇതാണ് കാര്യം
@supreme2032 сағат бұрын
ഇവിടെ ബിജെപി ജയിച്ചിരുന്നേൽ അടുത്ത ഇലക്ഷന് ബിജെപി മുന്നേറുമായിരിന്നു.. ഇനിയിപ്പോ ആ പ്രതീക്ഷ വേണ്ട 😄😄
@cat____lover4 сағат бұрын
പാലക്കാട് ശോഭസുരേന്ദ്രൻ വേണം എന്നുള്ളവർ ലൈക് ❤️
@vinodpp40223 сағат бұрын
സ്ഥാനാർത്ഥി നിർണ്ണയം മുതൽ BJP പിഴപ്പിച്ചു.
@azizksrgd3 сағат бұрын
ഇങ്ങനെ അല്ലല്ലോ ഷാജ ഇന്നലെ നിങ്ങൾ പറഞ്ഞത് സന്ദീപ് പോയത് കൊണ്ട് rss ഉണർന്നു ബിജെപി ക്ക് വോട്ട് കൂടും എന്നൊക്കെ
@tomcurious4 сағат бұрын
Rahul will win
@MB-ws2ud3 сағат бұрын
ചേട്ടാ ഓന്തിൻ്റെ സ്വഭാവം കാണിക്കല്ല് ഇന്നലെ കൂടി ചേട്ടൻ കൃഷ്ണകുമാർ ജയിക്കും എന്നല്ലേ ---? അവൻ ജയിച്ചാ അവനെയും അവൻ്റെ അച്ചിയെയും ഉള്ളി സുരയേയും ചുമക്കേണ്ടി വരും
@shajitd90053 сағат бұрын
ഇന്ന് പറയുന്ന ആഭ്യന്തര പ്രശ്നം തനിക്ക് അന്ന് തോന്നിയില്ലേ
@unknown-sp5ky3 сағат бұрын
ഇപ്പോഴും പിണറായി BJP ധാരണ ഷാജൻ ഒഴിക്കുന്നു
@bijusukumaran47322 сағат бұрын
പാലക്കാട് സി.പി.എം, കോൺഗ്രസ്സിന് വോട്ടു മറിച്ചു പകരം ചേലക്കരയിൽ കോൺഗ്രസ്സ് സി.പി.എം.ന് വോട്ടു മറിച്ചു. പരസ്പരം അഡ്ജസ്റ്റുമെൻ്റ് ബി.ജെ.പി.വരാതിരിക്കാനുള്ള കരാറ്.
@PREETHA.M-dc7gc2 сағат бұрын
കോണ്ഗ്രസ്ജയിച്ചാലും താമര വേണ്ട എന്ന് അഭിപ്രായം പറഞ്ഞഒരു ഇടതുപക്ഷത്തിന്റെ മെമ്പറെ എനിക്കറിയാം.
@sujinsomansujinsoman26072 сағат бұрын
But kazhinjea thavana kittiyea bjp vote evide poyii😢😢
@vijayannair78773 сағат бұрын
ആദ്യം ആ സുരേന്ദ്രനെ എടുത്ത് കളയണം, B. J. P ശോഭ ആയിരുന്നെങ്കിൽ ഉറപ്പായ സീറ്റ് ആയിരുന്നേനെ
ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ പാലക്കാട് ബിജെപി ജയിച്ചേനെ..
@ravindranshaniravindran6323 сағат бұрын
കഴിവുള്ളവൻ്റെ കുറ്റം കണ്ടത്താൻ ശ്രമിക്കുന്ന സുരേന്ദ്രനു ക്യഷ്ണ കുമാറും അവനവൻ്റെ കഴിവ് വിലയിരുത്തുന്നത് നന്നായിരിക്കും
@RajeevanNP-p8u33 минут бұрын
കൃഷ്ണ കുമാർ ഉൾപ്പെടുന്ന ഈ നേതൃത്വം മാറാതെ രക്ഷയില്ല. യഥാർത്ഥ BJP കാർക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ കൃത്യമായി വോട്ട് മാറ്റി ചെയ്തു. കൃമി കുമാറിന്റെ പരാജയം ഉറപ്പ് വരുത്തി.
@sanalkinavoorraghavan38593 сағат бұрын
K സുരേന്ദ്രന് പണി കിട്ടും എല്ലാ കണക്കുകളും തെറ്റി
@renjithbrahmananandan5682Сағат бұрын
ദൈവമേ.. ഇതെന്തൊരു കാഴ്ച ! ബിജെപി ഒറ്റയ്ക്ക് 125.. സഖ്യം 215 !! ഒപ്പം സഞ്ചയ് റാവുത്തിന്റെ കരച്ചിലും !!! ഇങ്ങനെയൊരു കാഴ്ച സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ദണ്ഡനമസ്കാരം ❤️🙏 ഉത്തർപ്രദേശിൽ 9 മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 6 ഇടത്ത് ബിജെപി ലീഡ് ചെയ്യുന്നു എന്ന വാർത്ത കൂടി ഇതോടൊപ്പം ചേർത്ത് വായിക്കുമ്പോൾ ഒരു കാര്യം ഉറപ്പായി.. ലോക്സഭയിൽ കിട്ടിയ പണി അകത്തുനിന്ന് തന്നെ. ആവശ്യമെന്ന് കണ്ടപ്പോൾ അർഹതയുള്ളവർ ചെവിക്ക് പിടിച്ചൊരു കിഴുക്ക് നൽകി.. അത്രമാത്രം.
@sreekumarg3864Сағат бұрын
ബിജെപി പാലക്കാട് തോറ്റത് നന്നായി. ആദ്യമായി ബിജെപി തോൽക്കണമെന്ന് പ്രാർത്ഥിച്ച ഇലക്ഷനാണ് ഇത്. ഞാനും ഒരു ബിജെപി അനുഭാവിയാണ്. സന്ദീപിന്റെ മനസ് വേദനിപ്പിച്ചതിനു കിട്ടിയ ശിക്ഷയാണിത്.
@jayakrishnanparappurath17603 сағат бұрын
Not able to understand why BJP Central leadership is not understanding the sentiments of BJP workers and supporters... They should bring Shobha Surendran and make Surendran out from any organizational posts. He is the key reason for this fate. He can not be a leader.... He is spoiling all the positive vibes. KJP will not get in to power, if he continues. Suresh gopi need to convince Modi and Amit shah.. We BJP supporters are totally disappointed. If BJP central leadership continues non-sense , we will stop voting for them.
@oneteam56194 сағат бұрын
താങ്കൾ അല്ലേRss മലമറിക്കും എന്ന് പറഞ്ഞത്😂😂😂😂😂😂😂
@DavoodHakeem-u1u3 сағат бұрын
അയ്യോ അതൊന്നും ഓർമിക്കല്ലേ 🤣🤣🤣
@keralaclicks64643 сағат бұрын
എപ്പോ പറഞ്ഞു
@sukumaranc61673 сағат бұрын
🤣🤪@@DavoodHakeem-u1u
@keralaclicks64643 сағат бұрын
എന്ന് സാജൻ സുടാപ്പി ഫാൻ തള്ള് 😂
@sudanDeepam46463 сағат бұрын
malam marikkum ennaanu udheshichathu
@gopalkrishnan31663 сағат бұрын
K.SURENDRAN created this situation..... Always he is in " UTOPIAN WORLD".....
@ramachandrannair77774 сағат бұрын
ശോഭ തീപ്പൊരി ആണ് നേതൃത്വത്തിന് ചേർന്ന ആളല്ല. സ്ഥാനാർഥി ആക്കാൻ നല്ലതാണ്.
@Ahammedshuhaib-j1k3 сағат бұрын
സന്ദീപ് വാര്യർക്ക് കോൺഗ്രസ്കാരുടെ ഹൃദയം തുറന്ന നന്ദി 💞💞💞
@frdousi57913 сағат бұрын
ഹൃദയം തുരന്ന് നൻഡ്രി
@ThajudheenThajudheen-s6i3 сағат бұрын
ചേട്ടൻ ഇന്നലെ പറഞ്ഞത് ഇങ്ങനെയല്ലല്ലോ ഇത് കേരളമാണ്
@SM-hj7hr3 сағат бұрын
അതെ. BJP ജയിക്കുമെന്നായാൽ ഞങ്ങൾ ക്രോസ് വോട്ടിംഗ് ചെയ്യും😂
@sudeerbabug99343 сағат бұрын
It's not your desert cult place also
@jayankk60563 сағат бұрын
Thrissur pinne pakistanle aano 🤣
@ajithnandhu59933 сағат бұрын
എല്ലാ മാപ്രകളും ഇങ്ങനെ തന്നെ അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നുവിളിക്കും
@chandrank34632 сағат бұрын
കൃഷ കൂമാറിന്റെ ഭാര്യയെ മാറ്റി നിർത്തിയില്ലെങ്കിൽ പാലക്കാട് ഒന്നും ചെയ്യാൻ സാധിക്കാഴ്ല്ലാ സ്ത്രീ ഭരണം
@jagadishnair93174 сағат бұрын
As long as BJP keep the current president , some stay away from voting, others vote for UDF.
@KesiyaSebastian-es3ye2 сағат бұрын
100% Right mr shajan,
@dipinchandran44813 сағат бұрын
നിങ്ങൾപറയുന്ന ശോഭനിന്നാലും രാഹുൽ ജയിക്കുമായിരുന്നു 💙
@saraswathigopakumar72312 сағат бұрын
മറുനാടൻ സാജൻ സാർ എന്നും കോൺഗ്രസ് ആണെന്ന് പറയാതെ പറയുന്നു... Super
എതിരാളികളുടെ വാദഗതി യുടെ പോർമുന, ലളിതവും,യുക്തി സഹമായതും വസ്തുനിഷ്ഠമായ presentation വഴി തകർക്കുന്ന കോൺഗ്രസിൻ്റെ വജ്രായുധം.Hats off Rahul Mankoottathil,the future Chief Minister of Kerala.
@Gopalan-e5p2 сағат бұрын
എല്ലാരുംകൂടെ നിന്നുതോല്പിച്ചു
@araamuthanreddiar44633 сағат бұрын
ഗോത്രവർഗങ്ങൾ ഗോത്രവർഗ്ഗങ്ങൾ ജീവിക്കുന്ന സ്ഥലങ്ങളിൽ ബിജെപിയുടെ വിജയം അനിശ്ചിതമാനു
@UshaVv-n1l3 сағат бұрын
ഒരു കറി വേപ്പില ആകാൻ താല്‍പര്യം ella
@csatheesc12343 сағат бұрын
പണ്ട് ഒരു കുറുക്കന്റെ കഥയുണ്ട് കിട്ടാത്ത മുന്തിരി പുളിക്കും എന്ന പഴ്കഥ
@csatheesc12343 сағат бұрын
ഉള്ളി സുരയും കേരള ബിജെപി യുടെ bdjs അടിമത്വവും നശിക്കട്ടെ നട്ടെല്ലുള്ള, bjp നേതൃത്വം ഉണ്ടാകട്ടെ
@jineeshnh52103 сағат бұрын
താൻ എന്താ ഉദ്ദേശിച്ചത്
@mohananmohanan38072 сағат бұрын
ആരുടെയും,, കുറ്റം കൊണ്ടല്ല,,, 🦹♀️ഇതിൽ കൂടുതൽ ആഗ്രഹിക്കരുത്,, ഇതു🦹♀️കേരളമാണ്,,????
KJP Kerala leadership should be removed immediately to SAVE BJP in Kerala.
@ThulasiDas-g9v3 сағат бұрын
Namaste shajan ji 🙏🙏🙏🙏🙏 Heart wishes 🙏🙏🙏 Exactly youuuuuuuuuuuu
@jeesankp932422 минут бұрын
ഷാജൻ സർ ഇങ്ങനെയല്ലലോ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞുകൊണ്ടിരുന്നത് 😢😢😢😢
@149zainabaismail23 сағат бұрын
ഇപ്പൊ മനസ്സിലായില്ലേ ,താനൊക്കെ എത്ര വർഗ്ഗീയത പറഞ്ഞാലും കേരളത്തിൽ വിലപ്പോവില്ല എന്ന്
@RnKao713 сағат бұрын
സത്യം തിഹാറിൽ കിടക്കുന്ന pfi ക്കാർക്ക് അത് ശരിക്കും മനസിലായിട്ടുണ്ട്
@149zainabaismail22 сағат бұрын
@@RnKao71 എന്താ സംശയം ,അത് തന്നെയാണ് മാഷെ ഞാൻ ഉദ്ദേശിച്ചത്
@rajajjchiramel75652 сағат бұрын
Good afternoon Shajan
@ashokkumar-fo9tnСағат бұрын
സന്ദീപ് മാറിയതാണ് ബിജെപിയുടെ പരാജയം
@muralidharan3373Сағат бұрын
ഷാജൻ സർ നേരത്തെ പറഞ്ഞു വാര്യർ എഫക്ട് UDF വിജയത്തെ ബാധിച്ചില്ല
@krishnakishoreo.s2753 сағат бұрын
Sandeep പോയതിന്റെ വിഷമം മറുനാടാന് മാറിയോ
@happygolucky44393 сағат бұрын
നിങ്ങളുടെ ന്യൂസ് വളരെ ശരി ആണ്
@ska-kn6ed3 сағат бұрын
വർഗീയത തോറ്റ് മതേതരത്വം വിജയിച്ചു 👍👍👍👍👍
@aruns.a51973 сағат бұрын
😂
@pious.mathew8411Сағат бұрын
😂😂😂😂😂മതേതരത്വം?
@rajanvd730345 минут бұрын
S. D .p .I. Mathethara than.
@JSJITHINСағат бұрын
Ulli maatanam MT RAMESH should become BJP president 📈
@hardcoresecularists36302 сағат бұрын
A victory that thrills millions of people. Literally Rahul is rocking Krist in the stadium like Krist in the crowd. Millions of people are dancing with joy and the stadium is literally shakingThis is the fight This is the fight This is the warrior brothers and sisters This is the true warrior This is the greatest fight in the history of the world.. The stadium literally shakes and shakes💪💪💪💪💪
@ann772 сағат бұрын
Congratulations Rahul Mankoottom🙂🎉👍👍👍
@malavikamenon44653 сағат бұрын
ഈ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വവും ആയിട്ട് നല്ല പിടിപാടുണ്ട് എന്നാണ് കേട്ടിട്ടുള്ളത്..... ആ സ്വാധീനം കൊണ്ടാണ് അയാൾ ഇവിടെ സ്ഥാനാർത്ഥിയായി നിന്നത് എന്ന് മനസ്സിലാക്കുക...... അതിൽ സുരേന്ദ്രന് വലിയ റോൾ ഇല്ല.... കഴിഞ്ഞ ഇലക്ഷന് പത്തനംതിട്ട ജില്ലയിൽ അനിൽ ആന്റണിയെ നിർത്തിയതും കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ്...... ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകനെ നിർത്തിയാൽ വോട്ട് നേടാൻ പറ്റും എന്ന് അവർ വിചാരിച്ചു...... പിസി ജോർജിന് എത്രമാത്രം സ്വാധീനമുണ്ട് എന്ന് മനസ്സിലാക്കാനുള്ള വിവരം അവന്മാർക്ക് ഇല്ലായിരുന്നു......
@mezhuveli89363 сағат бұрын
Sandeep varier എഫക്ട് ❤
@Theepporishaji3 сағат бұрын
ഉള്ളിയേ പ്രവർത്തകർ ചവിട്ടി ഇറക്കുമെന്ന് തോന്നുന്നു 🤭😁
@twinklekumar63562 сағат бұрын
ശോഭ സുരേന്ദ്രൻ ❤️
@VineethEmmanuel-q2oСағат бұрын
Happy s off Rahul Mankkootathil,would be Minister in Kerala cabinet in future ,Best wishes Rahul ❤🎉
@Marcos123852 сағат бұрын
ശോഭ സുരേന്ദ്രൻ ❤😍🔥💪
@VineethEmmanuel-q2oСағат бұрын
Good move Sandeep Warrier ,wish you bright future in Congress party 🎉
@sundarana92342 сағат бұрын
ഷാജൻ സാർ പറഞ്ഞത് 100% ശരിയാണ്
@vikramanpillai636056 минут бұрын
സ്ഥാനാർത്ഥിക്ക് ധനലാഭം ഉണ്ടാകും
@gopalkrishnan31663 сағат бұрын
Kerala needs SOBHA SURENDRAN.......
@mathewklakeel64773 сағат бұрын
K surendran must give the president position to shoba surendran
@arvin37453 сағат бұрын
Right analysis
@haridasv72083 сағат бұрын
സത്യം
@midhunnm19873 сағат бұрын
Sari aanu ini oru election krishnakumar kaanathirilkatteaa....
@JSJITHINСағат бұрын
Ulli eduth kalayanam
@prasanthankarath22483 сағат бұрын
Main Reason foelr BJP Defeat is the Candidate Selection...CK was never the Right Choice ..Sobha Surendran was the Right Choice
@SanthoshKumar-t8i3l2 сағат бұрын
ഷാജൻ സാർ പറഞ്ഞത് 101 % സത്യം ❤❤❤
@rajan33383 сағат бұрын
JAI HO RAHUL!ummmmmmmmmmmmmmmmaaaaaaaahhhhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@veenadeviv89313 сағат бұрын
ശോഭ സുരേന്ദ്രൻ🥰🥰🥰
@babujicp12403 сағат бұрын
എന്താടോ ഇ പറയുന്നത് രെമ്യ ഹരിദാസ് 3000വോട്ടിനു ജയിക്കും എന്നു പറഞ്ഞ മറുനാടൻ പ്രദീപ് ന് 8500വോട്ടിനു മുനിലാണ് എന്നിട്ട് അവിടെ അനിശ്ചിതതം ആണെന്ന് പറയാൻ നാണം ഇല്ലേ
@dipinchandran44813 сағат бұрын
കഴിഞ്ഞ തവണ 40000 വോട്ടിനാണ് അവിടെ ജയിച്ചത് മറക്കേണ്ട
@babujicp12403 сағат бұрын
മണ്ടത്തരം പറയാതെ പാർലിമെന്റ് ഇലക്ഷന് സിപിഎം ന് ചേലക്കര യിൽ 5000വോട്ടിന്റെ ലീടെ ഉള്ളു അത് ഇപ്പോൾ 10000കടന്നു 2021 ഇൽ രാധാകൃഷ്ണൻ ന്റെ വെക്തി പരമായ വോട്ടാണ് കൂടുതൽ കിട്ടിയത്