'പാലക്കാട് രാഹുല്‍ ജയിക്കില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് '| Palakkad | Rahul Mamkootathil

  Рет қаралды 10,710

asianetnews

asianetnews

Күн бұрын

Пікірлер: 16
@abdulgafoorv9522
@abdulgafoorv9522 Күн бұрын
രാഹുൽ ❤️ഷാഫി ❤️
@shamsadalitk578
@shamsadalitk578 Күн бұрын
Rahul❤
@SulaimanChullikulath
@SulaimanChullikulath Күн бұрын
Rahul ❤❤❤
@ajithaml1371
@ajithaml1371 Күн бұрын
Rahul❤❤🎉🎉🎉
@SheebaUnni-du8kb
@SheebaUnni-du8kb Күн бұрын
Rahul 🎉shafi🎉❤❤❤
@nizarahammed3003
@nizarahammed3003 Күн бұрын
BJP പ്രതിനിതിയോട് ഒന്ന് ചോദിച്ചോട്ടെ ഡിജിറ്റൽ ഇന്ത്യ എന്തായി
@rajupyleepalatty
@rajupyleepalatty Күн бұрын
പാലക്കാട്ടെ 12 സീറ്റിൽ UDF 2 സീറ്റിലാണ് ജയിച്ചത്. പാലക്കാട്ടും മണ്ണാർക്കാടും അതിൽ പാലക്കാട് മാത്രമാണ് കോൺഗ്രസ് MLA. മറ്റേത് ലീഗാണ്. തൃത്താലയും പട്ടാമ്പിയും UDF ന് സാധ്യതയുള്ള മണ്ഡലങ്ങൾ തന്നെ ! ബാക്കി ഒറ്റ പാലം ഷൊർണ്ണൂർ ആലത്തൂർ മലമ്പുഴ നെന്മാറ ചിറ്റൂർതരൂർ കോങ്ങാട് ഇടതിന് നല്ല മുൻ തൂക്കമുള്ള മണ്ഡലങ്ങൾ. BJP ക്ക് വലിയ സാധ്യതയുള്ള പാലക്കാട്ട് BJPക് ഉപതെരെഞ്ഞെടുപ്പിൽ അവസരം കൊടുത്തത് ഷാഫിയാണ്. തെരെഞ്ഞെടുപ്പിൽ പാലക്കാട്ടെ കോൺഗ്രസുകാർക്ക് ആർക്കെങ്കിലും ഒരവസരം കിട്ടുമെന്ന് കരുതി. DCC യെ ഇരുട്ടിൽ നിർത്തി സതീശനും ഷാഫിയും പത്തനംതിട്ടയിലെ രാഹുലിനെ കെട്ടിയിറക്കിയതാണ് നിലവിൽ കോൺഗ്രസിൽ ഉണ്ടായ പൊട്ടിതെറികൾക്കും വിമതശല്യത്തിനും കാരണം.
@rajupyleepalatty
@rajupyleepalatty Күн бұрын
പാലക്കാട്ട് ഏറ്റവും വലിയ രാഷ്ട്രീയ വോട്ടുള്ളത് BJP ക്കാണ്. ശ്രീധരൻ 50000 വോട്ട് പിടിച്ചെങ്കിലും ഇതേ കൃഷ്ണകുമാർ ലോക സഭയിൽ പിടിച്ച 43000 വോട്ടാണ് BJP യുടെ രാഷ്ട്രീയ വോട്ട്. LDF ന് 35000 ആണ് രാഷ്ട്രീയ വോട്ട്. 32000 വോട്ടാണ് പോൾ ചെയ്യാൻ സാധ്യത. അതിൽ 12000 വോട്ടെങ്കിലും രാഷ്ട്രീയ സാഹചര്യമനുസരിച്ച് മാറി പോകാവുന്ന ഫ്ളോട്ടിംങ് വോട്ടാണ്. അത് ഷാഫിക്ക് 3 തവണ കിട്ടി. ശ്രീകണ്ഠന് 2 തവണവും MB രാജേഷിനു കിട്ടിയിട്ടുണ്ട്. കോൺഗ്രസിൻ്റെ രാഷ്ട്രീയ വോട്ടും ഈ12000 ചേരുമ്പോഴാണ് UDF വിജയിച്ചത്. കോൺഗ്രസിലെ തമ്മിലടിയും അൻവറും വിമതനും ഒക്കെ കൂടി അതിൽ കൺഫ്യൂഷൻ ഉണ്ടായാൽ അതിൽ നല്ല ഭാഗം സരിന് പോയാൽ മാത്രമെ സരിന് സാധ്യതയുള്ളൂ. മറിച്ച് അത് രാഹുലിന് കിട്ടിയാൽ 51000 -52000 വോട്ട് നേടി രാഹുൽ ജയിക്കും. സരിൻ വോട്ടു കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. ശോഭ ഫാക്ടർ വർക്കു ചെയ്യുമ്പോൾ BJP വോട്ടുകൾ 39 - 40000 ത്തിന് മുകളിൽ ഒരു കാരണവശാലും പോകില്ല ഈ ഇലക്ഷനിൽ പാലക്കാട്ട് BJP ക്ക് കൃഷ്ണകുമാറിലൂടെ ഒരു സാധ്യതയുമില്ല എന്നാണ് സത്യം.
@Sbn-007-n67
@Sbn-007-n67 Күн бұрын
Nadappilakkan therumanichu… kayyadikkan kure pottanmarum 🙆‍♂️ .10 years kazhinju eppolum nadappilayittilla ennnath sathyam 😅
@hajak5301
@hajak5301 Күн бұрын
സിപിഎം വോട്ട് കുറയും ഇത്തവണ പകുതി വോട്ട് രാഹുൽ കിട്ടും പിന്നെ ബിജെപി രണ്ടു ഗ്രുപ്പ് അത് പകുതി വോട്ട് അവർക്ക് കുറയും അത് കൊണ്ട് രാഹുൽ 50000മുകളിൽ ലീഡ് ഉറപ്പ്
@SulaimanChullikulath
@SulaimanChullikulath Күн бұрын
Rahul ❤❤
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18