പാലക്കാടുള്ള ചെറിയ കടകളിൽ പോയി കഴിച്ചാൽ ഇങ്ങിനെയൊരു പ്രശ്നമുണ്ട്| street food kerala

  Рет қаралды 165,080

Street Food Kerala

Street Food Kerala

2 жыл бұрын

Пікірлер: 498
@AdipoliNikh
@AdipoliNikh 2 жыл бұрын
എന്റെ അച്ഛനും അമ്മയ്ക്കും കിട്ടാവുന്ന ഏറ്റവും നല്ല അംഗീകാരവും സന്തോഷവും ആണ് ഈ അവസരം. "മഴമേഘം" കുടുംബത്തിന്റെ നന്ദിയും സന്തോഷവും അറിയിച്ചുകൊള്ളുന്നു 🙏... എല്ലാവർക്കും നന്നിയുണ്ട്. ഹക്കിം ഇക്കാക്ക് 3 ലക്ഷം Subscribers കുടുംബം കിട്ടിയതിൽ ആശംസകൾ നേരുന്നു ❤
@nithafathima6200
@nithafathima6200 2 жыл бұрын
Super. Achan. Amma poli
@SAFUFIROZ
@SAFUFIROZ 2 жыл бұрын
🥰
@hanayyyyyyy
@hanayyyyyyy 2 жыл бұрын
Randalum poliyan kettooo
@ayshababu4500
@ayshababu4500 2 жыл бұрын
Amma achan evarod chodichoo ennu parayanam to.
@palapuzha
@palapuzha Жыл бұрын
അച്ഛനും അമ്മയും സൂപ്പർ ❤
@firozalli5321
@firozalli5321 2 жыл бұрын
അച്ഛനും അമ്മയും സൂപ്പർ. ആരോഗ്യത്തോടുള്ള ദീർഘായുസ്സ് പടച്ചവൻ നൽകട്ടെ ഇവർ രണ്ടുപേർക്കും എന്ന് പ്രാർത്ഥിക്കുന്നു.
@AFSEENAANFARVlogs
@AFSEENAANFARVlogs 2 жыл бұрын
അമ്മയുടെയും അച്ഛന്റെയും നിഷ്കളങ്കമായ സംസാരവും, ഭക്ഷണവും, അന്തരീക്ഷവും ഈ വീഡിയോക്ക് റേഞ്ച് കൂട്ടി...🥰🥰
@rebel1403
@rebel1403 2 жыл бұрын
Palakkad aalukal okke Ingane aanu.. Nishkalangar aanu😁
@AFSEENAANFARVlogs
@AFSEENAANFARVlogs 2 жыл бұрын
@@rebel1403 😃👍
@salimpm2684
@salimpm2684 2 жыл бұрын
ആ ചേട്ടന്റെ കടയിലെ വിഭവങ്ങൾ നന്നായി എന്ന് പറയാനുള്ള ആ മാനസീകാവസ്ഥയും, അത് കേൾക്കുമ്പോൾ ആ കടക്കാരനുണ്ടാവുന്ന അനുഭൂതിയും, ഒന്ന് വേറെയാണ്.
@rajeshgcharuvila
@rajeshgcharuvila 2 жыл бұрын
അമ്മയാണ് ഇന്നത്തെ താരം ❤️
@sarathbabu2010
@sarathbabu2010 2 жыл бұрын
Ee ammakke oru KZbin channel thudagam
@SAFUFIROZ
@SAFUFIROZ 2 жыл бұрын
Adipoli
@muhammedshan9164
@muhammedshan9164 2 жыл бұрын
Sathyam ammaye valare adhikam ishtapetu ennum eee chiri aaa mukathunu marathirikate
@user-jb6je4ur9c
@user-jb6je4ur9c 2 жыл бұрын
സത്യം👌🏼👌🏼❤️❤️❤️
@noushuchnr
@noushuchnr 2 жыл бұрын
Sathyam❤️
@manojKumar-xz6re
@manojKumar-xz6re 2 жыл бұрын
Amma...Voice , Energy , Passion is superb.
@dominicfidelis2893
@dominicfidelis2893 2 жыл бұрын
Amma polichu
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 2 жыл бұрын
മറ്റുള്ളവരുമായി ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതാണ് മറ്റുള്ള യൂട്യൂബറിൽ നിന്നും നിങ്ങളെ വെത്യസ്തമാക്കുന്നത്...❤️❤️❤️
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
AC room ഓക്കേ മറന്നു പോകും ഇവിടെ ഇരുന്നാൽ, അമ്മ 🙏🎉, കടയിൽ സഹായിക്കുന്ന മകനെയും ഇഷ്ടപ്പെട്ടു, എല്ലാം 👌
@zumeerzumi4114
@zumeerzumi4114 2 жыл бұрын
അച്ഛൻ അമ്മ പൊളിച്ചു അടിപൊളി ❤️❤️
@romanoffrichu7609
@romanoffrichu7609 2 жыл бұрын
നല്ല ഒരു അമ്മയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം ❤️
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤
@lijithkumar5278
@lijithkumar5278 2 жыл бұрын
അച്ഛനും അമ്മയും 100% ഹാപ്പി....... വളരെ സന്തോഷം നിറഞ്ഞ ഒരു വീഡിയോ..... 🙏🙏🙏
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤
@ashidyoutubification
@ashidyoutubification 2 жыл бұрын
Amma.. super.. she should start a food vlog. Her explanation is super.
@soorajmc2802
@soorajmc2802 2 жыл бұрын
Yes
@aruns4359
@aruns4359 2 жыл бұрын
The way she talking is too god for doing food vlogs
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@somankarad5826
@somankarad5826 2 жыл бұрын
കൂടെ കഴിക്കാൻ കാഴ്ചക്കാരെ ക്ഷണിക്കാൻ തോന്നുന്ന ആ മനസുണ്ടല്ലൊ. അതാണ് നന്മയുടെ മനസ്
@Linsonmathews
@Linsonmathews 2 жыл бұрын
ചന്ദ്രേട്ടന്റെ ഫുഡ്‌ എല്ലാം പൊളിയാണ് 😍 അടിപൊളി 👌👌👌
@aliali-iy2ek
@aliali-iy2ek 2 жыл бұрын
ഇതാവണം കേരളം ഇതാവണം ഇന്ത്യ ഈ സ്നേഹ സംഭാഷണങ്ങളുടെ മാധുര്യംനുകരാൻ വരും തലമുറകൾക്കും കഴിയട്ടെ
@ishasvlog8494
@ishasvlog8494 2 жыл бұрын
അമ്മയ്ക്കും ഒരു Vloger ആകാനുള്ള എല്ലാ ടാലന്റും ഉണ്ട് 😍 അമ്മ പൊളി ❣️
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤
@noushadkk388
@noushadkk388 2 жыл бұрын
അമ്മ പൊളിച്ചു ,ഹക്കീമിൻ്റെ ടീം സൂപ്പർ ,നാട്ടിൻ പുറത്തെ കച്ചവടക്കാർ അത്യാഗ്രഹിളല്ലാത്തവരാണ് ,,,, സൂപ്പർ
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤
@pradeepank9453
@pradeepank9453 2 жыл бұрын
ചേട്ടനും ചേച്ചിയും പൊളിച്ചു. ഇതു പോലുള്ള കൊച്ചു കടകൾ പ്രോൽസാഹിപ്പിക്കുന്ന ഹക്കിം ഭായിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ :-
@subashk2015
@subashk2015 2 жыл бұрын
പാലക്കാട്, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, പട്ടാമ്പി , മണ്ണാർക്കാട്,ആലത്തൂർ,നെൻമാറ, കൊല്ലങ്കോട്,കൊടുവായൂർ എല്ലാ സ്ഥലത്തെ ഫുഡും സൂപ്പർ ആണ്.
@nihala8276
@nihala8276 2 жыл бұрын
ചെർപ്പുളശ്ശേരി 💪
@gopikagovind
@gopikagovind 2 жыл бұрын
പട്ടാമ്പി
@ashiqdzn
@ashiqdzn 2 жыл бұрын
Mkd😘
@aryasharath4018
@aryasharath4018 2 жыл бұрын
@@gopikagovind pattambiyil evideya nalla food kittunna spots?? , njangal ippol pattambi il ane 8 months aayit und nalla food kittunna resturant onnum pokan patiyitilla, online food app und pikit athil ulla resturant food mathram try cheiythitullu, nalla food nerit poyi kazhikan agrahamund but evide nalla resturant ethannu ariyilla 😑
@krupsanamamma
@krupsanamamma 2 жыл бұрын
എപ്പോഴും നിഷ്കളങ്കരായ പാലക്കാട്ടുകാർ .. ❤️❤️.
@abdullaedappal5676
@abdullaedappal5676 2 жыл бұрын
അച്ഛൻ അമ്മ അടിപൊളി 😍 സന്തോഷത്തോടെ ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ 🤲
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤
@shortsvideos-os8sf
@shortsvideos-os8sf 2 жыл бұрын
ആ അമ്മയുടെ സംസാരം കേട്ടാൽ തന്നെ വയറ് നിറയും 😍😍❤️❤️❤️❤️😌😌
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@muhamedriyaskavil2179
@muhamedriyaskavil2179 Жыл бұрын
😊👍
@reshmimitran6906
@reshmimitran6906 2 жыл бұрын
അമ്മ 👌👌👌
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@muhammednaufels8523
@muhammednaufels8523 2 жыл бұрын
super👌👌👌👌 Amma കിടുക്കി 🙏🙏🙏 സൗഹൃദം അവരുടെ മാതാപിതാക്കൾ നമ്മുടെ പഴയ കാലം സൂപ്പർ വീഡിയോ... നമ്മുടെ ചങ്ങാതിമാരുടെ മാതാപിതാക്കൾ...
@sivasankarannagalassery3049
@sivasankarannagalassery3049 2 жыл бұрын
നന്നായി ആ സ്വദിച്ചു ഭക്ഷണം കഴിക്കാനറിയുന്ന. ചേട്ടനും ചേച്ചിയും 👏👏👏ലൈക് അവർക്ക് 👍
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@ajithpv2144
@ajithpv2144 2 жыл бұрын
അമ്മ ഒരു ഫുഡ് വ്ളോഗറായാൽ ക്ലച്ച് പിടിക്കും ❤️
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@ajithpv2144
@ajithpv2144 Жыл бұрын
@@SudhaMazhamegham ♥️
@akhilcm6440
@akhilcm6440 2 жыл бұрын
😍😍😍.. പിറ്റേന്ന് അമ്മ.. ഹക്കിമേ ഞാൻ പുതിയ ചാനൽ തുടങ്ങി കേട്ടോ 😜😜😜
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@akhilcm6440
@akhilcm6440 Жыл бұрын
@@SudhaMazhamegham ok അമ്മേ... കുറെ തിരക്ക് ആണ്... അഭിപ്രായങ്ങൾ അറിയിച്ചേക്കാം... 😍😍
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 2 жыл бұрын
ഭക്ഷണം കഴിക്കലും കഴിപ്പിക്കലും നല്ലൊരു നിയ്യത്ത് ആണ്. സുന്നത്ത് ആണ്., കലയാണ്.., അതിൽ ജാതിയും മതവും ഒന്നും ഇല്ല. യാദൃശ്ചികമാവാം ഇന്ന് എന്റെ കൂട്ടുകാരിയും അവളുടെ ഭർത്താവും, അച്ഛനും അമ്മയും എന്റെ വീട്ടിൽ വന്ന് ഭാര്യ ഉണ്ടാക്കികൊടുത്ത നല്ല നാടൻ പത്തിരിയും കോഴിക്കറിയും കഴിച്ചു പോയതെയുള്ളൂ.. ഏറെ സ്നേഹം.... ഏറെ സന്തോഷം.... ❤️❤️❤️❤️
@afsatho1835
@afsatho1835 2 жыл бұрын
ഇന്നത്തെ ഭക്ഷണം സൂപ്പർ 👍🏻 ഒപ്പമുള്ളവർ അതിലേറെ super👍🏻
@NITHINPREM
@NITHINPREM 2 жыл бұрын
ഇക്കാ അമ്മയും അച്ഛനും ചേർന്നുള്ള പങ്കിട്ടു കഴിക്കലിന്റെ സ്വാദ് കാണാൻ നല്ല രസമുണ്ടായിരുന്നു 🤍🤍
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@zayn15205
@zayn15205 2 жыл бұрын
*ആ അമ്മയുടെ ചിരി* ❤️
@ASH03ASH
@ASH03ASH 2 жыл бұрын
കഴിക്കുന്നത്‌ കാണുമ്പോൾ തന്നെ സന്തോഷം ❤
@alexaleena780
@alexaleena780 2 жыл бұрын
Amma oru KZbin channel thudangumo....
@siva21489
@siva21489 2 жыл бұрын
അമ്മ സൂപ്പർ ആണ് 😍👍
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@rajiraghu8472
@rajiraghu8472 2 жыл бұрын
പാലക്കാടുള്ളവർ ഭയങ്കര സ്നേഹമുള്ളവരാണ്. എന്റെ അനിയത്തികുട്ടി (എന്റെ അനിയന്റെ wife )യുടെ വീട് പാലക്കാടാണ്. ഇതുപോലെയുള്ള ചായക്കടയിൽ നിന്ന് ഭക്ഷണം കഴിക്കാനാണ് സുഖം. എല്ലാവരും നന്നായി enjoy ചെയ്ത് കഴിക്കുന്നുണ്ട് 😂
@ARUNAnushka
@ARUNAnushka 2 жыл бұрын
MY DISTRICT PALAKKAD 💖💖💖💖💖
@rajiraghu8472
@rajiraghu8472 2 жыл бұрын
@@ARUNAnushka 🥰
@habshafathima5713
@habshafathima5713 2 жыл бұрын
നല്ല സ്നേഹമുള്ള അമ്മ 👍
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@ismailkunnilkunnil7320
@ismailkunnilkunnil7320 Жыл бұрын
ഇതുപോലുള്ള അമ്മമാരുടെ കൂടെ ഭക്ഷണം കഴിക്കാൻ എനിക്കും ഒരുദിവസം ഭാഗ്യം ഉണ്ടാവട്ടെ എന്ന്പ്രാർത്ഥിക്കുന്നു
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@KL20235
@KL20235 2 жыл бұрын
അമ്മച്ചിയെ അടുത്ത വീഡിയോയിൽ ഉൾപെടുത്താൻ അഭ്യർത്ഥിക്കുന്നു. ഈ പ്രായത്തിലും സ്മാർട്ട് ആണ് ….
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤
@praveenkv9960
@praveenkv9960 2 жыл бұрын
അമ്മ അടിപൊളി.സ്ഥിരമായി ഇവരെ രണ്ടുപേരെയും കൂടെ കൂട്ടിക്കോളൂ.സൂപ്പർ
@sreekuttanh4996
@sreekuttanh4996 2 жыл бұрын
അടുത്തവെട്ടം മുതൽ കഴിക്കാൻ പോവുമ്പോ അമ്മേ കൂടി കൂട്ടിക്കോ 🥰🥳
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@ourprettyzain7905
@ourprettyzain7905 2 жыл бұрын
Super Amma😍😍... Sweet n soft... caring❤️❤️
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@sree-rj7sr
@sree-rj7sr 2 жыл бұрын
പാലക്കാടൻ സ്നേഹം.. എന്താണ്ടാ ഉണ്ണ്യേന്നുള്ള വിളി ♥♥.. പാലക്കാടിന്റെ മരുമകൻ ആയതിൽ അഭിമാനം 🌹
@mavlogs5756
@mavlogs5756 2 жыл бұрын
അമ്മ.. ❤️❤️
@shilroy6720
@shilroy6720 2 жыл бұрын
Hakeem Bhai congratulations for your effort introducing us innocent village people and tasty food
@nishantbalakrishnan
@nishantbalakrishnan 2 жыл бұрын
Such small shops are rare in Ernakulam district I think🥰🙏
@ronyjames5098
@ronyjames5098 2 жыл бұрын
Sudha Amma uyir❤️❤️ nalla oru Amma😍
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@jabir0075
@jabir0075 2 жыл бұрын
Nammede swantham Palakkad ...😍😍 Ikka ,Ella Videosum superanu ,🤩🤩
@joshikunnel5781
@joshikunnel5781 2 жыл бұрын
Very happy to see you enjoying food along with your friend's parents, in a remote village hotel.
@winniefrancis1321
@winniefrancis1321 2 жыл бұрын
Nalla Amma Achan ☺️☺️☺️
@shomonjoseph9064
@shomonjoseph9064 2 жыл бұрын
Achan and Amma super , their energy level is much higher…we feel some positive energy from them , God bless you
@user-jb6je4ur9c
@user-jb6je4ur9c 2 жыл бұрын
അല്ലെങ്കിലും ഇങ്ങനെയുള്ള ചെറിയ കടകളിൽ ഫുഡ് ഒടുക്കത്തെ ടേസ്റ്റ് ആയിരിക്കും😋😋😋
@lokeshgowda1813
@lokeshgowda1813 2 жыл бұрын
Beautiful Location. Thanks for showing that along with Hotel...
@zubairabdola
@zubairabdola 2 жыл бұрын
ഈ അമ്മയും അച്ഛനും എനി കുറച്ച് വീഡിയോയിൽ നിർബന്ധം 🎊🎉🥰👍🏻
@shahanas0.1
@shahanas0.1 2 жыл бұрын
ആ അമ്മായപ്പോലെ ആണ് ഞാനും കറി ഒഴിക്കാതെ ബീഫിന്റെ കഷ്ണം കൂട്ടി കഴിക്കുന്നതാണ് എനിക്കും ഇഷ്ട്ടം ഇന്നത്തെ സ്റ്റാർ അമ്മയാണ് അച്ഛനും പൊളി ❤️
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@Akhildas_hsj
@Akhildas_hsj 2 жыл бұрын
300 k congrats ikka😊❤️ iniyum support undakum💯🙌🏻
@pradeepannafal3001
@pradeepannafal3001 2 жыл бұрын
ആ 'അമ്മ എത്ര ആസ്വദിച്ചാകഴിക്കുന്നത് ..ചെറിയകടയിൽനിന്നും 5 സ്റ്റാർ ഭക്ഷണം സൂപ്പർ
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@ajithff2853
@ajithff2853 2 жыл бұрын
ikka palakkad puthussery varumo 25 typ tea ind onnu varumo please
@anzarsarang7465
@anzarsarang7465 2 жыл бұрын
Super video... adipolli Amma , Achan...pollli...♥️♥️♥️♥️👏👏👏👏👍👍👍👍
@palapuzha
@palapuzha Жыл бұрын
അങ്കിൾ ആന്റി പൊളി ❤
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Super taste vedio 😘😘😄😄💚💚💚👌👌👌😋😋chicken curry ,beef fry ,porotta😍😍😍
@vasudevandevan2746
@vasudevandevan2746 2 жыл бұрын
നല്ല വീഡിയോ. അമ്മയുടെ സംസാരവും എനർജിയും സൂപ്പർ 👍❤
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@manjushkrkr4551
@manjushkrkr4551 2 жыл бұрын
Amma super 👍👍👍
@user-jd5vl6fh3t
@user-jd5vl6fh3t 2 жыл бұрын
അമ്മയും ആയിട്ടുളള എപ്പിസോഡ് ഇനിയും ചെയ്യണം ഇക്ക..... 💞💞
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@ratheeshkumar2857
@ratheeshkumar2857 2 жыл бұрын
അമ്മ പൊളിച്ചു ❤️❤️❤️
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@shafikattungal5638
@shafikattungal5638 2 жыл бұрын
nalla happy mood ..orupaad ishttayi achanum ammayum super...veendum ikkade Oppam kaanum enn pratheekshikunnnu🥰😘😘
@jaseermohd6951
@jaseermohd6951 2 жыл бұрын
Amma polichu 👍
@shibud.a5492
@shibud.a5492 2 жыл бұрын
Excellent video & happy to see your friend's parents . MAY GOD BLESS YOU ALL ....
@mspakb
@mspakb 2 жыл бұрын
അമ്മ യുടെ അവതരണം പൊളിച്ചു 😍
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@shareefmohammed3817
@shareefmohammed3817 2 жыл бұрын
Grate human beings , god bless you all . Amma is the supper star
@sreefamily2559
@sreefamily2559 2 жыл бұрын
ബീഫും പൊറോട്ടയും സൂപ്പർ... ഇങ്ങനെ കൊതിപ്പിക്കല്ലേ ഇക്കാ... 🥰🥰🥰🥰🥰
@kdp1997
@kdp1997 2 жыл бұрын
തീർച്ചയായും
@abdulkareem1276
@abdulkareem1276 Жыл бұрын
ചേച്ചിക്ക് ഒരു വ്ലോഗർ ആവാൻ ഉള്ള എല്ലാ ക്വാളിറ്റിയും ണ്ട് പറയാതെ വയ്യാ 👍 പൊളി ആണ്..
@manikandanmoothedath8038
@manikandanmoothedath8038 2 жыл бұрын
ഹക്കീം ഭായ് നിങ്ങളൊരു നല്ല മനുഷ്യനാണ്
@waldbeere1766
@waldbeere1766 2 жыл бұрын
Nalloru amma❤ ikkaa... Innathe video um super🥰
@gokul9039
@gokul9039 2 жыл бұрын
3 Lakhs.. ആശംസകൾ ഇക്ക 💐
@commandonsg2481
@commandonsg2481 2 жыл бұрын
പാലക്കാട് പോളിയാണ് പിനെ നല്ല 💚
@Sainurangattoor
@Sainurangattoor 2 жыл бұрын
'അമ്മയുടെ കൂടെ ഫുഡ് കഴിക്കുമ്പോ നല്ല ഒരു എനർജി ഉള്ളത് പോലെ അല്ലെ ഇക്ക
@shailajshailajmajeed5704
@shailajshailajmajeed5704 2 жыл бұрын
Santhosham ulllavarude kude irunnu ahharam kazhikunathu vere oru sugam samsarichum paranjum angane angane chechi palakadune nenjodu cherthu pidichu chechiku oru hi......
@aizamhussain1510
@aizamhussain1510 2 жыл бұрын
ഒരു രക്ഷയും ഇല്ല അമ്മയും അച്ഛനും പിന്നെ ഞമുടെ ഹക്കീം ഇക്ക ചെറിയ കടകളെ പോപുലർ ആക്കുന്ന വലിയ മനുഷ്യൻ ❤️❣️💘
@rajeshpanthayil2399
@rajeshpanthayil2399 2 жыл бұрын
Cechi yum chetanum super.inniyum koduthal videos varattea.
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Amma good explanation.. Beautiful place Super
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
Vijay sir & Sudha mam ...😍😍😍
@Sidhanth302
@Sidhanth302 2 жыл бұрын
Super 🙂 ,Aunty & Uncle Polichu
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Good food and presentation. Amma very active and honest comment.
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@vipinfourv
@vipinfourv 2 жыл бұрын
എപ്പോഴും ഇല്ലാ അതിനേക്കാളും ഭംഗി ഇന്നത്തെ വീഡിയോ ഞാൻ കാണുന്ന സൂപ്പറായിട്ടുണ്ട് നന്നായിട്ടുണ്ട്
@latharavindran9981
@latharavindran9981 2 жыл бұрын
Nalla oru achaneum ammayeum kittiyalo Ikka....super.New gen..amma.
@mohananmohanan3807
@mohananmohanan3807 2 жыл бұрын
നന്നായിട്ടുണ്ട് , good food👍❤💕💙
@bijuthomas3406
@bijuthomas3406 2 жыл бұрын
അച്ഛൻ, അമ്മ അടിപൊളി 👍👍
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@dailylife112
@dailylife112 2 жыл бұрын
Aunty is sweet and humorous
@venkitvktrading2315
@venkitvktrading2315 2 жыл бұрын
Randu Mazhamegha Kattukalum Chandrettanum very very super. The panoramic view of the place is unimaginable and so wonderful. Hakeem as always been, so simple kind and generous. Many videos I am missing bcz time matters. Like your attitude very much. Remain with a kind human touch and be a PROUD of PALAKKAD.
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@faizalarikady
@faizalarikady 2 жыл бұрын
Adipoli video clarity ❤️❤️
@abhishekpts
@abhishekpts 2 жыл бұрын
With Love To Both Mazhamegam's💙
@SudhaMazhamegham
@SudhaMazhamegham Жыл бұрын
നമസ്കാരം ഉണ്ട് ട്ടോ.. ഞാനാണ് ആ സുധാമ്മ ❤ ഇത് എന്റെ ചാനൽ ആണ് ട്ടോ 👍
@Ajn706
@Ajn706 2 жыл бұрын
Cute amma .chiri kanan nalla rsam
@sabirasabi7173
@sabirasabi7173 2 жыл бұрын
Chechi polikkum nadan style eating..
@kdp1997
@kdp1997 2 жыл бұрын
പൊറോട്ട കാണുമ്പോൾ കൊതിയാവുണു😋😋😋
@krishnaprasad-vs4tz
@krishnaprasad-vs4tz 2 жыл бұрын
Njangaluda college kada ഞങ്ങളുടെ സ്വന്തം വലിയച്ഛൻ പൊറോട്ട ചിക്കൻ must try ane 🤤🤤🤤🤤
@aneeshraveendran1030
@aneeshraveendran1030 2 жыл бұрын
അമ്മേടെ വോയിസ്‌ സൂപ്പർ
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 2 жыл бұрын
Salam Ikka again you are in Palakkad its our home town nd no words to say sincere thanks to you for your manners nd what showing you the genuine owners of hotels Nd not to feel tired show these type of hotels nd they are very sincere nd very tasty food not for their monetary purpose
@ratheeshrathi3740
@ratheeshrathi3740 Жыл бұрын
Amma achan palakkad ullathano
@harikrishnan.s9768
@harikrishnan.s9768 Жыл бұрын
ഹക്കീം ഭായ് നമ്മളെ കൊതിപ്പിച്ചു കൊതിപ്പിച്ചു ഓരോ ദിവസവും ഓരോ സ്ഥലത്തെക്കു കൂട്ടി കൊണ്ടുപോകും നമ്മൾ കൊതിമുത്തു പുറകെ കാണും ഈ കാണിക്കുന്ന എല്ല കടയിലും പോകണം എന്ന് വിചാരിച്ചു ഓരോ ദിവസവും കാണും അന്നേരം ദാ വരുന്നു അടുത്ത കൊതിപ്പിക്കുന്ന കട,ഈ എപ്പിസോഡിലിൽ വന്ന ചേച്ചിയും ചേട്ടനും നമ്മുടെ കൊതിയുടെ ലവൽ കൂട്ടി തുടരൂ എല്ലാ നന്മകളും ഉള്ള ഹക്കീം ഭായ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു
@Roopeshtharakan
@Roopeshtharakan 2 жыл бұрын
This is the typical stereotype across Kollengode. It is a very peaceful place and beautiful people ♥️
@kl29ammame
@kl29ammame 2 жыл бұрын
Kalakkan vibes❤
🌟Ayyappettante Kada, Kollangode (Hridayam Movie)
13:45
Mrinal’s Blog
Рет қаралды 422 М.
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 176 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 82 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН