പാർലമെൻ്റിലെ ബോബനും മോളിയും ! | ABC MALAYALAM NEWS | ABC TALK | 16-12-2024

  Рет қаралды 12,177

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 158
@ABM257
@ABM257 15 сағат бұрын
പപ്പുവും പിങ്കിയും കടുത്ത മത്സരത്തിലാണ് ലോക്സഭയിലെ നമ്പർ വൺ കോമഡി താരമാകാൻ വേണ്ടി 😂
@Indian1992
@Indian1992 15 сағат бұрын
😂😂😂
@padmanabhannabhan963
@padmanabhannabhan963 13 сағат бұрын
😂😂😂
@raveendranathmeleparambil2942
@raveendranathmeleparambil2942 12 сағат бұрын
YES. RANDU CIRCUS KOAMALIGAL😂😂😂
@saneeshsanu1380
@saneeshsanu1380 15 сағат бұрын
പിങ്കി പപ്പുൻ്റെ പേര് കളയുമോ എന്ന പേടി ഉണ്ടായി. ഇല്ലെന്ന് ബോധ്യമായി. ഇനി 1000 ജെയ്ക്കിന് സമം പിങ്കി പ്പപ്പു ടീം.😂
@raveendranathmeleparambil2942
@raveendranathmeleparambil2942 12 сағат бұрын
1000 SIVAN KUTTY ANNANU 1/2 PAPPI AND 1/2 PINKY.😂😂😂
@GirigiriBharath
@GirigiriBharath 15 сағат бұрын
ഇവരെയും അമ്മ യെയും ദയവു ചെയ്തു ""ഗാന്ധി " എന്ന് ചേർത്ത് വിളിച്ചു ഗാന്ധിജിയെയും നാണം കെടുത്തരുത്.. പ്രത്യേകിച്ച് T. G. 🙏
@jayanpalad1122
@jayanpalad1122 13 сағат бұрын
ഗഡി
@SatishSG-r9t
@SatishSG-r9t 13 сағат бұрын
ഗാന്ധി അല്ല, ഗണ്ടി ആണെന്ന് പറഞ്ഞ് തന്നത് തന്നെ T G Sir ആണ്.
@gamer1234k
@gamer1234k 12 сағат бұрын
Gandhi ivare kalum valiya oru ___ anu
@KRISHNANKUTTY-h5v
@KRISHNANKUTTY-h5v 15 сағат бұрын
ഇവര്ക്ക് പ്രധാനമന്ത്രിയാവുന്നതിനുള്ള . യോഗ്യത ഇത് തന്നെ അധികം ,
@mohanannair9468
@mohanannair9468 15 сағат бұрын
ആദ്യമായി ബാലവാടിയിലേക്ക് പോകുന്ന കുഞ്ഞുങ്ങൾക്ക് ഫാൻസി സ്കൂൾ ബേഗ് കൊടുത്തു വിട്ടാൽ അതും കൊണ്ട് പോയി മറ്റു കുട്ടികളെ കൗതുകത്തോടെ കാട്ടുന്ന പോലെ പിങ്കി അവിടെ ഭരണഘടന എന്ന ഒരു ചട്ടയുള്ളതുമെടുത്ത് (അതെന്തെന്നു പോലും അറിയില്ല എന്നതു മറ്റൊരു കാര്യം) പറഞ്ഞ കാര്യങ്ങളും പിന്നീടങ്ങോട്ടുള്ള പ്രകടനങ്ങളും ഓർത്താൽ പോരേ ?
@ckfrancis5267
@ckfrancis5267 13 сағат бұрын
ഷൂ നക്കികൾക്ക് ഭരണഘടന കാണുന്നത് തന്നെ അസ്വസ്ഥത സൃഷ്ടിക്കും, ഷൂ നക്കികളുടെ ഭരണഘടന പച്ച വർഗീയതയാണ്,
@AMS_28
@AMS_28 14 сағат бұрын
ബോബനേം മോളിയേം അപമാനിക്കല്ലേ പ്ലീസ്...
@miya4104
@miya4104 14 сағат бұрын
TG ചോദിക്കേണ്ടത് ഭരണ ഘടനയിൽ ശരി യത്ത് നിയമം ഇല്ലാത്ത സ്ഥിതിക്ക് എങ്ങനെ വക്ക് ഫു നിയമത്തിന് എങ്ങിനെ സാധുത വന്നു ,അതു ഭരണ ഘടന വെച്ച് എടുത്തു തോട്ടിൽ കള യ മല്ലോ
@user-sp2zy2ln9k
@user-sp2zy2ln9k 14 сағат бұрын
പറ്റില്ല, ഭരണഘടനാ വിരുദ്ധം ആണെങ്കിലും മൂനിൽ രണ്ട് ഭൂരിപക്ഷം വേണം എടുത്ത് കളയാൻ, ഭേദഗതി വരുത്താം.
@freakdude8163
@freakdude8163 14 сағат бұрын
ബോബനും മോളിക്കും കുറച്ചെങ്കിലും ബുദ്ധി യുണ്ട്. കുറച്ചു കൂടി maturity ഉള്ള കഥാപാത്ര ങൾ ആയിട്ടാണ് ടോംസ് അവരെ സൃഷ്ടിച്ചത്.
@JAYSONLAWRENCEVAZ
@JAYSONLAWRENCEVAZ 14 сағат бұрын
ചേട്ടന്മാരെ ഇവർ നന്നാവാൻ തീരുമാനിച്ചിട്ടില്ല, പറഞ്ഞിട്ട് കാര്യമില്ല, ഇനി എത്ര നാൾ കാത്തിരിക്കണം എന്നറിയില്ല, നന്നാകുമായിരിക്കും.
@brc8659
@brc8659 13 сағат бұрын
നന്നാവില്ല 😂 പുല്ല് മൂത്താൽ മരം ആവില്ല എന്നറിയില്ലേ ?😂
@drkvsurendran8731
@drkvsurendran8731 15 сағат бұрын
പപ്പുവിന്റെ ഉപദേഷ്ടാക്കളിൽ ആലപ്പുഴ പ്രധാനമന്ത്രി വേണു സാറും ഉണ്ടല്ലോ....
@Kumar-v7j
@Kumar-v7j 14 сағат бұрын
വേണു അടുത്ത മുഖ്യമന്ത്രി ആണ് അങ്ങനെ ഒന്നും പറയല്ലേ കേസ്സ് വരും
@ckfrancis5267
@ckfrancis5267 13 сағат бұрын
കപട സന്യാസി യുടെ ഉപദേശകരിൽ തൃശൂർ പൂരം കലക്കി വിജയിച്ച ""മായക്കാഴ്ച ക്കാരൻ '' ഉണ്ടല്ലോ 😂😂😂😂😂
@bennyjosephwinsindia6901
@bennyjosephwinsindia6901 13 сағат бұрын
Venuji is the chief orchestrator of this comedy program... 😅😅😅
@harikumartp9842
@harikumartp9842 14 сағат бұрын
പിങ്കിക്ക് വയനാട് നെ കുറിച്ച് ഒന്നും പറയാനില്ല.....!
@raveendranathmeleparambil2942
@raveendranathmeleparambil2942 12 сағат бұрын
ENNE VIJAYIPPICHA WAYANADAN MARA VAAZHAGALE INI 5 KOLLAM KAZHINHU KAANAAM ENNU NINGALUDE SONDHAM ITALIAN PINKY AMMACHI😂😂😂
@silvereyes000
@silvereyes000 14 сағат бұрын
ഈ ഭരണഘടന തൊടരുത് എന്ന് പറഞ്ഞു പറഞ്ഞു ആളുകളുടെ മനസ്സിൽ അങ്ങനെ ഒരു impression create ചെയ്യാൻ ആണ്. അപ്പോ ഭാവിയിൽ ഒരു പ്രധാനപ്പെട്ട ഭേദഗതി വന്നാൽ തെരുവിലിറങ്ങാൻ ഒരു കൂട്ടം ആളുകളെ കിട്ടും
@ajithaajitha2158
@ajithaajitha2158 14 сағат бұрын
പപ്പു........ പിങ്കി..,,.... മമ്മി........ (ബോബനും മോളിയും)
@Pabhathppillai72
@Pabhathppillai72 15 сағат бұрын
പിങ്കി മോളെ വക്കു പറയരുത് ചേട്ടാ... നമ്മുടെ പപ്പൂട്ടൻ്റെ അനിയത്തിയല്ലേ..... വാക്കു ഉറച്ചില്ല... കൊഞ്ഞി കൊത്തി പറയുവാ..
@SanthoshSreedharan-d9e
@SanthoshSreedharan-d9e 14 сағат бұрын
ഇയ്യാൾക്ക് വോട്ടു ചെയ്യുന്നവരുടെ ഒരു അവസ്ഥ
@gangadharanaa5935
@gangadharanaa5935 12 сағат бұрын
ദുരവസ്ഥ.
@Anjali-ng3zt
@Anjali-ng3zt 15 сағат бұрын
ഹരിയാന ഹിമാചൽ പ്രദേശ് ഈ സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസം പോലും അറിയാതെ ആണ് പ്രിയങ്ക സംസാരിച്ചത്. ഇന്ത്യൻ ഭൂപടം പോലും അവർക്ക് അറിയാമെന്ന് തോന്നുന്നില്ല. അവർ വാഹനത്തിൽ കയറി വെറുതെ എവിടെയോ ഇറങ്ങി ഒരു പ്രസംഗം പറഞ്ഞിട്ട് പോകുന്നതാണ്.
@nandakumarkrishnapillai3126
@nandakumarkrishnapillai3126 13 сағат бұрын
ഹ ഹി എന്നല്ലേ അതോ ഹി ഹ എന്നാണോ
@brc8659
@brc8659 13 сағат бұрын
ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട് എന്ന് ആരെങ്കിലും ഇത് രണ്ടിനോടും ചോദിച്ചിരുന്നു എങ്കിൽ നല്ല തമാശ ആയേനെ 😂
@krishnammak8413
@krishnammak8413 13 сағат бұрын
ജനങ്ങൾ ക്ക് ഉപകാര പ്രദമായ കര്യങ്ങൾ ചെയ്യാൻ അല്ലേ ഇവരെ അങ്ങോട്ട് അയക്കുന്നത് അവർ അത് ഏറ്റെടുത്ത് ചെയ്യു ന്ന തിന് പകരം വെറുതെ സമയം കളയണോ ബോബനും മോളിയും 😢
@jhontk2821
@jhontk2821 14 сағат бұрын
ബോബനും മോളിയും😂
@balachandrankc6186
@balachandrankc6186 14 сағат бұрын
ഭരണഘടന ഭേദഗതി ചെയ്യണം. എംപി ആകാൻ കുറഞ്ഞ യോഗ്യതയും ജനറൽ നോളേജിൽ ഒരു എൻട്രൻസ് എക്സാമും നിശ്ചയിക്കണം
@ckfrancis5267
@ckfrancis5267 13 сағат бұрын
അപ്പോൾ ആദ്യം പുറത്ത് പോകുക ഷൂ നക്കി കപട സന്യാസിയും അമിട്ടുമാണ് 😂😂😂😂😂
@storiesofchikku5951
@storiesofchikku5951 12 сағат бұрын
​@@ckfrancis5267pappuvinte yogyatha enthada sorosinte cherupu nakkya ayale adutha pm akkiyako😂
@venugopal3181
@venugopal3181 12 сағат бұрын
TG sir sunil👍❤👌
@jacob-fd6th
@jacob-fd6th 14 сағат бұрын
കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഓരോ ഗതികേട് , ഇവനെയൊക്കെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്
@sunilvlogs1229
@sunilvlogs1229 15 сағат бұрын
പപ്പു പ്രധാന മന്ത്രി 😝പിങ്കി ഉപ പ്രധാന മന്ത്രി 😝
@ramesanrv1054
@ramesanrv1054 14 сағат бұрын
ഹിമാചൽ പ്രദേശിനെ കുറിച്ച് ആകുമ്പോൾ ഹിമാലയൻ ബ്ലണ്ടറൊടെ തന്നെ ആയിക്കോട്ടെ എന്ന് പിങ്കിമോൾ കരുതിയതാണ്
@mohanrailajapatharai2562
@mohanrailajapatharai2562 13 сағат бұрын
അടുത്ത ഇലക്ഷൻ കഴിയുമ്പോൾ പപ്പുമോൻ പറയും എന്റെ പിതാവ് രാജീവ് അല്ല, ഞാൻ ഡാൻസ് ബാറിൽ ആർക്കോ ഉണ്ടായതാണ്, athu അമ്മക്കുപോലും അറിയത്തില്ല, കാരണം എന്റെ അമ്മ barile ഡാൻസിക്കാരി ആയിരുന്നു. അതുകൊണ്ടാണ് എനിക്ക് മെന്റൽ ബുദ്ധി ആയതു എന്നും പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. കാരണം അതുകൊണ്ടാണ് ഒരു കയ്യിൽ ഭരണഘടനയും, മറുകയ്യിൽ മനുസ്മ്രിതിയായി വന്നത്. വെളിവും വെള്ളിയാഴ്ചയും അറിയാത്ത iyal പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ 543/99സീറ്റ്‌ വാങ്ങേണ്ടി വന്നത്.
@Religionfree
@Religionfree 15 сағат бұрын
ഭാരതത്തിന്റെയും ജനങ്ങളുടെയും ഒരു ദുര്യോഗം നോക്കേണമേ. ? ശപിക്കപ്പെട്ട ജനത എന്നല്ലാതെ എന്ത് പറയാം ….
@goldentunes1218
@goldentunes1218 14 сағат бұрын
ബോബനും മോളിയും creative and humours ആണ്. ഈ രണ്ട് വേതാളങ്ങൾക്കും ഇത്‌ രണ്ടുമില്ലാത്തവരാ. അതിനാൽ പപ്പു പിങ്കി അല്ലെങ്കിൽ സ്വാമി കൊടുത്ത പേരാണ് കൂടുതൽ യോജ്യം "Buddhu and Bottle 😄👌🤣
@ambilyvr3
@ambilyvr3 13 сағат бұрын
Awesome presentation 😊
@podipooram2024
@podipooram2024 14 сағат бұрын
👍👍
@bababluelotus
@bababluelotus 13 сағат бұрын
ഇപ്പോൾ നിങ്ങളുടെ രണ്ടുപേരുടെയും കോംബോ ഈ ചാനലിൽ വളരെ കുറവാണ്
@hitechsolutionsangamalay9778
@hitechsolutionsangamalay9778 14 сағат бұрын
Tg sir 👍
@KalubhaiChavda-t4t
@KalubhaiChavda-t4t 14 сағат бұрын
All the credit goes to Vyanadu people for selecting such 😂😂😅
@harikumarkg9708
@harikumarkg9708 12 сағат бұрын
രാജ്യത്തിന്റെ സുരക്ഷയും സമൂഹ നന്മയും ജനങ്ങളുടോടുള്ള പ്രതിബദ്ധതയും കണക്കിലെടുത്ത് രാജ്യം വിടാൻ അനുമതി നൽകുക..!
@lakshmis5847
@lakshmis5847 13 сағат бұрын
വയനാട്ടിലുള്ള പോപ്പുലർ ഫ്രണ്ട് കാരെ കണ്ടാ ണ് ബോബനും മോളി യും തുള്ളികളിക്കുന്നത്. നാട്ടിൽ പോയാൽ ആരും തിരിഞ്ഞുനോക്കില്ല.
@jayanpalad1122
@jayanpalad1122 13 сағат бұрын
പപ്പു മോനും പിങ്കി മോളുംവ നല്ല name
@surendranadhannairp4084
@surendranadhannairp4084 14 сағат бұрын
ബോബനും മോളിയും എന്ന് പറയരുത് അവർ അത്യാവശ്യം ബുദ്ധിയുള്ള കുട്ടികളാണ് , Please
@sreekalasanthosh9828
@sreekalasanthosh9828 13 сағат бұрын
😂😂
@shajishaji852
@shajishaji852 13 сағат бұрын
ആദ്യത്തെപ്രസവത്തോടെ സ്റ്റോക്കുതീർന്നു 😂
@jayaprakashnair1653
@jayaprakashnair1653 15 сағат бұрын
T.G. is right
@meditationfortranquility3527
@meditationfortranquility3527 14 сағат бұрын
പിങ്കി എന്ന് വിളിക്കുന്നതിനേക്കാൾ പപ്പി എന്ന് അല്ലെ നല്ലത് ?
@vismiyavijayakumar3254
@vismiyavijayakumar3254 12 сағат бұрын
👍👍👍👍👍👍👍
@gopalakrishnapillai5911
@gopalakrishnapillai5911 12 сағат бұрын
പാർലമെന്റിലും കിങ്ങിണിക്കുട്ടനും കിങ്ങിണിക്കുട്ടിയും. തുടക്കത്തിൽത്തന്നെ തങ്ങളുടെ വിവരക്കെടു മറ്റുള്ളവരേ. ബോധ്യപ്പെടുത്തി കൊടുത്തു.
@unnikrishnanb1237
@unnikrishnanb1237 12 сағат бұрын
കീറിക്കളഞ്ഞിട്ടും, ആ ഓർഡിനൻസ് ഇറക്കിയ, മറ്റേ തലേക്കെട്ടൻ മാക്കാൻ എന്ത് ചെയ്യ്തൂ.??😢😢 പക്കാ യൂസ്ലെസ്സ് സ്കൗൺഡ്ഢ്റൽസ്.?!?😅
@geethadevi4301
@geethadevi4301 13 сағат бұрын
ബോബനും മോളിയും തന്നെ ഏറ്റവും നല്ല പേര്
@TgRaju-t9t
@TgRaju-t9t 14 сағат бұрын
🙏🌹🙏🌹🙏
@raveendranpannat133
@raveendranpannat133 14 сағат бұрын
In Parliament there’s one controller . Whose inefficiency is the reason for the Chaos.
@AjithKumar-pi7qp
@AjithKumar-pi7qp 15 сағат бұрын
ഒരാളെ ഇത്തരത്തിൽ പെരുവിളിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. അന്നും TG paranju ഭരണഘന പറ്റി ചർച്ച വേണം ഇ പപ്പു paranjapol ഉള്ള അഭിപ്രായം. ഇവനും ഇവന്ടെ കുടുംബവും ഇത് അർഹിക്കുന്നു. 🤣🤣
@shekharshetty4383
@shekharshetty4383 14 сағат бұрын
In Italy 5years 6 years aged youth, not child, which is teaching this fellow Rahul, a nonsense person in indian politics..
@anokhramesh
@anokhramesh 14 сағат бұрын
ആദ്യം സ്വന്തം പാർട്ടിയെ തന്നെ വിമർശിച്ചു കൊണ്ട് തുടക്കം👏👏👏👏 ഇനി പിങ്കി പാർട്ടി മാറാൻ വല്ല പ്ലാനും ഉണ്ടോ?😂😂😂
@indumanoj7097
@indumanoj7097 12 сағат бұрын
എന്തേ ചർച്ച late ആയി എന്നു കരുതി ഇരിക്കുകയായിരുന്നു
@ShibeeshChandran
@ShibeeshChandran 14 сағат бұрын
🙏🙏🙏🙏🧡🧡🧡💯💯👏
@edamullasudhakaran7876
@edamullasudhakaran7876 15 сағат бұрын
Congress made Parliament a comedy stage
@raveendranperooli1324
@raveendranperooli1324 14 сағат бұрын
Boban Moli good name.
@sindhuknair7265
@sindhuknair7265 13 сағат бұрын
ഇനി പ്രധാനമന്ത്രി ആകാൻ പപ്പുവും പിങ്കിയും തമ്മിൽ പോരാട്ടം തുടങ്ങുമോ!!!
@midhunprasad6925
@midhunprasad6925 15 сағат бұрын
1st comment ❤
@narendranpanikkettyparames7487
@narendranpanikkettyparames7487 14 сағат бұрын
They want to disturb the Parliament session. They don't want the bills passed. They want to create riots in Bharat.
@purushothamankani3655
@purushothamankani3655 14 сағат бұрын
സോരോസുമായും, ഇന്ത്യയെ ശിഥിലമാക്കാൻ നടക്കുന്ന മറ്റ് വിദേശികളും, അവരുടെ സംഘടനകളുമായുള്ള ഇവരുടെ ബന്ധം പാർലിമെന്റ് ൽ ചർച്ചക്ക് വരാതിരിക്കാനുള്ള ഇവരുടെ അടവാണിതൊക്കെ.. അങ്ങനെ വന്നാൽ, അത്‌ രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിക്കപ്പെട്ടാൽ വകുപ്പ് മാറും, പണിപാളും എന്നിവർക്ക് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ടാവും 😊
@geetharavi4742
@geetharavi4742 13 сағат бұрын
ബോബനും മോളിയും ബുദ്ധിയുള്ള കുസൃതികുട്ടികളായിരുന്നു. ബുദ്ധിയില്ലാത്ത മണ്ഡശ്ശിരോമണി കുട്ടികളല്ലായിരുന്നു ABC
@Bala-rs3tp
@Bala-rs3tp 13 сағат бұрын
Minister ചെറിയാൻ അർദ്ധവാക്കിയത് etc. etc... എന്നേ ഉദ്ദേശിച്ചിട്ടുണ്ടാവൂ !അതൊരു Pharase മാത്രമാണ്, Middle Travancore ലെ ഒരു Colloquialism ; അതു Trace ചെയ്യാൻ കഴിയട്ടെ :
@beans2.092
@beans2.092 14 сағат бұрын
Avadi Congress session in 1955 and not in1962...
@shynshyraj5232
@shynshyraj5232 13 сағат бұрын
പപ്പു & പപ്പി
@sunithamenon5789
@sunithamenon5789 13 сағат бұрын
Title അടിപൊളി 😂
@harris566
@harris566 14 сағат бұрын
Modi യുടെ നല്ല കാലം .No opposition leader.
@SanthoshSreedharan-d9e
@SanthoshSreedharan-d9e 14 сағат бұрын
എന്തു പറഞ്ഞാലും പ്രബുദ്ധർ അദ്ദേഹത്തിന് ഒപ്പമാണ് സാർ
@pradeep-wz1tu
@pradeep-wz1tu 13 сағат бұрын
പപ്പുവും പിങ്കിയും അല്ല സുനിലേ ബോബനും മോളിയും തന്നെ ഇവൻ മാർ എത്ര കാലം ഇയിറ്റകളേ സഹിക്കും എന്നറിയിൽ പടില്ലാ പടിയടുച്ചു പിണ്ഡം വക്കണ്ട സമയം കഴിഞ്ഞു🤣😃😃😃🤣🤣 കോൺഗ്രസ്സിൻ്റെ അധോഗതി😅😅😅
@videshi2008
@videshi2008 14 сағат бұрын
Socialism was inserted in 1975 to placate CPI which had supported Indira and emergency. Secularism was inserted to appease the Muslims
@sujithamohan172
@sujithamohan172 13 сағат бұрын
Pappumonum prinyanka molum olam vettanoo oru vivaravum ella😂😂😂😂 kashtam
@sruthynarayan
@sruthynarayan 12 сағат бұрын
Rahul will definitely become CM of Kerala 😊
@rajannairk2316
@rajannairk2316 14 сағат бұрын
സഭയെ തടസപ്പെടുത്തിയാൽ സഭയിൽ നിന്നും പുറത്താക്കണം ഒരു എംപി യക്ക് എന്തു തോന്ന്യവാസവും കാണിക്കാൻ നിയമം ഉണ്ടു് മുസ്‌ലിം ആയിരിക്കണം
@reshmireeji21
@reshmireeji21 14 сағат бұрын
Daarshttyam annu parayunnathum vivarakedu allee sir.
@vishnukartha
@vishnukartha 14 сағат бұрын
Enikku ariyam 76 il enthina athu cherthe ennu. TG parenjathu onnum alla reason. 76 il njan janichu athu kondu aanu athu cherthe.
@sabareesh9161
@sabareesh9161 15 сағат бұрын
Hahaha hahaha 😂
@sasidharank1499
@sasidharank1499 14 сағат бұрын
bobanum moliyum chedathi choniyayum chetanayi karkeyum
@chandranvn4709
@chandranvn4709 14 сағат бұрын
PappuBoabanum Pinkimoliyum Parlementum Kure AnthamKongikalum.
@sudhakumary9590
@sudhakumary9590 13 сағат бұрын
സമയം കളയാൻ വേണ്ടി ചർച്ച. മദാമ്മയുടെ FBPL വൈസ് പ്രസിഡൻ്റ് സ്ഥാനം ചർച്ചയാകാതിരിക്കാൻ ഉള്ള ശ്രമ ങ്ങളാണ് നടക്കുന്നത്. പക്ഷേ മോദിജി യുടെ നെഹ്രു മുതൽ 10 വർഷം മുമ്പു വരെ നടന്നതും ഇന്ന നടത്തുന്ന നാടകങ്ങളും പൊളിച്ച ടുക്കി യ തു എന്നും ഓർമയി ലിരിക്കണം. നാണം കെട്ട റെഹ്രുവിൻ്റെ ഓരോ നെറികേട്ടും കേൾക്കുക
@reshmabai7474
@reshmabai7474 13 сағат бұрын
പപ്പു പിങ്കി😂😂😂
@somarajakurupm4328
@somarajakurupm4328 12 сағат бұрын
പപ്പു ഖാനും പിങ്കി ബിഗവും നിങ്ങളോട് പിണങ്ങി പാകിസ്ഥാനിലോ ചൈനയിലോ പോകുമോ എന്നാണെന്റെ പേടി.
@VijayKumar-kn9hz
@VijayKumar-kn9hz 14 сағат бұрын
This pappu and pinky both never read our constitution, they want to disturb the parliament debate, whuch thinks liked by Kerala Congress supporters, they let know how Nehru to Indira interfer in our constitution
@truthfact9611
@truthfact9611 12 сағат бұрын
Both are in same direction, poor mps
@akhilgeroge
@akhilgeroge 15 сағат бұрын
Meesha vecha pappuvum meesha vekatha pappuvum
@HaridasKk-s3k
@HaridasKk-s3k 15 сағат бұрын
Saranmmat manasu vachal Oru Divasathekkenkilu Moham poovanichu P M kasalayil Eruthikkode
@hemantrathod1819
@hemantrathod1819 12 сағат бұрын
Nattellu undeghil randu side parayanam, raghav chadda yude speach onnu parayu, oru side paranju akkate, Ellavarkum forud anu arum nallatu alla
@vijayanvillayathukalazhy2680
@vijayanvillayathukalazhy2680 14 сағат бұрын
Yevarku okee vote chaithu aayichavar parliament. Mudakkan veediyanoo parliament il MP aaki aayichathu,wayanad amethyil. Ninum ,
@venkitarayanramakrishnan5615
@venkitarayanramakrishnan5615 12 сағат бұрын
I think it was a waste of time and discussing about history. 106 amendments and most of them by Congress as they ruled India for 55 years. Darkest is imposition of emergency and inclusion of secularism and socialism during that period. How many State Govts were dismissed and who ruled centre at that time? It is really sad that whem ruling party members are speaking they disturb .
@Mallusigh
@Mallusigh 12 сағат бұрын
Gandhiji ye nanamn keduthanayi Italy rajiyadhrohikal. RAHUL ITALY, PRIYANKA ITALY, SONIYA ITALIY ENNU VILIKKUKA.😂😂😂😂😂
@babyjoseph8970
@babyjoseph8970 13 сағат бұрын
After the victory of priyanka,sanghi channels making fake and false propagandas against Nehru family,but peoples of India loving them very much,sangh parivar has no belidanies for the nation
@MohammedMaipady
@MohammedMaipady 14 сағат бұрын
കളളചിരി
@raveendranathmeleparambil2942
@raveendranathmeleparambil2942 12 сағат бұрын
PAPPU MON LKG PINKY MOL PRE KG. RANDU THIRUMANDANMAR EVIDUNNU KITTIYEDO RANDU MARA VAAZHAGAL.😂😂
@abdullatheefthondambath3597
@abdullatheefthondambath3597 14 сағат бұрын
Evm pm
@storiesofchikku5951
@storiesofchikku5951 14 сағат бұрын
Ennittu😂 bakki para
@manoharanmangalodhayam194
@manoharanmangalodhayam194 13 сағат бұрын
വയനാട്ടിൽ EVM പിങ്കി മോൾ😂😂😂
@saji1603
@saji1603 14 сағат бұрын
അപ്പോൾ മോദിജിയും അമിത്ഷായും ഭരണത്തിൽ പിടിച്ചിരിക്കാൻ ചെയ്യെന്നെ പ്രയാസങ്ങളെ നിങ്ങൾ എന്ത് പറയും? ഈ വി എം തട്ടിപ്പും എഴുപത്തഞ്ചു ലക്ഷം വോട്ടുകൾ എക്സ്ട്രാ വീണത് കേട്ടില്ലേ? ഗാന്ധി എന്ന പെരിഡാൻ തങ്ങളിടെ അനുവാദം വേണോ? Is it wrong for a brother and sister to come in politics through a proper election?
@sanjayanath2198
@sanjayanath2198 12 сағат бұрын
😂
@babusureshbabusuresh98
@babusureshbabusuresh98 14 сағат бұрын
അവർ ചോദിക്കുന്നതിന് മറുപടി പറയാതെ അവരെ പരിഹസിക്കുന്ന ഏർപ്പാട് കോൺഗ്രസ്‌ ന് പുല്ലാണ്. 400 സീറ്റ് മൂഞ്ചിയില്ലേ. അടുത്ത തിരഞ്ഞെടുപ്പ് വരെ wait ചെയ്യ്. ശരിയാക്കി തരാം 😊
@storiesofchikku5951
@storiesofchikku5951 14 сағат бұрын
Avar chodikkunna manda chodyangalkku marupadi parayalledo modhikku Pani iri theranjedupoum ingane nokkikananana pappuvinte vidhi congress muktha bharatham etrayum vegam nadakktte 😂kongi kuttan
@OpGaming-cl1ij
@OpGaming-cl1ij 13 сағат бұрын
ഭാരതത്തിന് എതിരെ പ്രവർത്തിക്കുന്ന രാജ്യത്തിനകത്തും പുറത്തും ഉള്ള സകല തെളിവുകളെയും കൂട്ടുപിടിച്ചു പപ്പുവിന് കിട്ടിയത് 99 എന്നിട്ടാണ് അവൻറെ ഒരു ഗീർവാണം
@rajuc36
@rajuc36 14 сағат бұрын
.. രാഹുൽജിക്കും ഒരവസരം കൊടുത്തുകൂടെ.... എത്രനാളായി അങ്ങേര് കേറി ഇരിക്കുന്നത് , ഒന്നുപറഞ്ഞുകൂടെ... TG...... ജനങ്ങൾക്കുമില്ലേ അതൊന്നുകാണാനും അനുഭവിക്കാനും ആഗ്രഹം...
@SajinS-qq3yp
@SajinS-qq3yp 13 сағат бұрын
2 sangikal irunnu thallunnu..
@harikk6594
@harikk6594 12 сағат бұрын
സുനിൽ ചേട്ടനും രാമചന്ദ്രൻ സാറും സുനി ചേട്ടനും ടിജി സാറും. സുനി ചേട്ടനും കെഎസ് രാധാകൃഷ്ണൻ സാറും നല്ല കോംബോ ആണ്
@amruthalalraghavannair6701
@amruthalalraghavannair6701 14 сағат бұрын
പപ്പുമോൻ പിങ്കി മോൾ റോക്സ്😂
@Babukuttannair-t9d
@Babukuttannair-t9d 13 сағат бұрын
Please call them Priyanka Gandi Soniya Gandi, and Rahul Gandhi
@Babukuttannair-t9d
@Babukuttannair-t9d 13 сағат бұрын
Not Rahul Gandi. It was my mistake.
@storiesofchikku5951
@storiesofchikku5951 12 сағат бұрын
Ethu vakayil Gandhi yumayi eekallakoottangalkku enthu bandham
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 39 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 110 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 39 МЛН
Новости дня | 16 декабря - утренний выпуск
4:42
Euronews по-русски
Рет қаралды 6 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН