അടിപൊളിയായി വന്നിട്ടുണ്ട് വെള്ളേപ്പം. എന്റെ കയ്യിൽ വെള്ളേപ്പം മിക്സ് ഉണ്ടായിരുന്നു എങ്ങനെ ഉണ്ടാക്കാം എന്ന് അറിയാഞ്ഞിട്ടു ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് ഇങ്ങനെ ചെയ്തു നോക്കണം. എന്നിട്ട് അഭിപ്രായം പറയാം,😍😍
@RAJ-lt9ut2 жыл бұрын
Pinne chummma ...serikkum ok ayirunno?
@shmzworld74984 жыл бұрын
Plano thenga palano use chayendath
@irfanmakandar23704 жыл бұрын
Full Helpful Video
@MuneerPurathur5 ай бұрын
തേങ്ങ ചിരകിയത് ഇടാൻ പറ്റുമോ മിക്ക്സിയിൽ അടിക്കുമ്പോൾ
@anaghavinoop3099 Жыл бұрын
Night adich vekkammo? Morningilekk
@shafnashafna55504 жыл бұрын
തലേന്ന് രാത്രി മാവ് കൂട്ടി വെക്കാൻ പറ്റുമോ
@nithamol50803 жыл бұрын
Yes
@teenasebastian17035 ай бұрын
Boiled milk ano?
@shahidp5561 Жыл бұрын
പാല് നിർബന്ധം ഉണ്ടോ 🤔
@arshadkp179 Жыл бұрын
paal enthina cherkunne elite mixnde recipe yil paal add akan parayunnillallo
The first mixing of flour with water - what's the ratio, please. You mention milk - is it coconut milk? First or 2nd squeeze of the coconut scrapings? Many thanks :)
@MYPLAYBOOK5 жыл бұрын
500g മാവിലേക്ക് ഒരു ലിറ്റർ വെള്ളം, 4tsp പഞ്ചസാര. അപ്പൊ 250g മാവിലേക്ക് അര ലിറ്റർ വെള്ളം, 2 tsp പഞ്ചസാര. പാൽ തേങ്ങാപ്പാലും പശുവിൻപാൽ ഉപയോഗിക്കാം
@naleenidas84445 жыл бұрын
@@MYPLAYBOOK sorry can't read malayalam ):
@MYPLAYBOOK5 жыл бұрын
Sorry.... 500g flour mixing with 1litre water, 4tsp sugar half glass milk or coconut milk it choose and salt to taste. You may using half flour than also another ingredients will be half. I am not using coconut scraping than you option . Thanks for comment. You language please
@naleenidas84445 жыл бұрын
@@MYPLAYBOOK Thank you so much. I speak some Malayalam but am illiterate in the language.
@MYPLAYBOOK5 жыл бұрын
When you useful my video Please share and subcribe my channel
Yes, milk mixile yeast active ആവാനാണ്, coconut milk use ചെയാം
@jayashreeshreedharan66313 жыл бұрын
We are not getting elite Rice powder in most of the shops
@jayashreepkunju3 жыл бұрын
Try any other ready mix
@RakEsh-nw1ff4 жыл бұрын
Wt about yeast?? That Chechi told mix sugar and yeast in mild hot water and mix and mix with appam podi and coconut milk and keep it to set.. and at morning it will be ready to make appam ...
@MYPLAYBOOK4 жыл бұрын
There is no need to add yeast to this mix. Already in it😊
@RakEsh-nw1ff4 жыл бұрын
@@MYPLAYBOOK thank you for replying... 🙌
@shabeermon36022 жыл бұрын
തേങ്ങപാൽ ano
@MYPLAYBOOK2 жыл бұрын
തേങ്ങാപ്പാലും ഉപയോഗിക്കാം
@rifusworld49915 жыл бұрын
Rathri mavundakki ravile appam chudan pattumoo
@MYPLAYBOOK5 жыл бұрын
മാവ് ഉണ്ടാക്കിയത് ഒരു മണിക്കൂറിനുള്ളിൽ പുളിച്ചു കിട്ടും. രാത്രി ചെയ്തു വെക്കുമ്പോൾ വലിയ പാത്രം എടുക്കാൻ ശ്രദ്ധിക്കുക. പഞ്ചസാരയുടെ അളവും കുറയ്ക്കാൻ ശ്രദ്ധിക്കുക, അരച്ചുവെച്ച മാവ് അരമണിക്കൂറെങ്കിലും പുറത്ത് വെച്ച് ശേഷം fridge ൽ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിനെ അരമണിക്കൂർ മുമ്പ് എടുത്തു പുറത്തു വെക്കണം. When you use full my video. Then please subcribe my channel. Thanks for cmt
@farisams2 жыл бұрын
@@MYPLAYBOOK dry
@cinemapremi3824 Жыл бұрын
Pine ntinanu itinu instant palappm nnu pryunnath😂😊
@puneethsarva57484 жыл бұрын
Hi I love appan Very much..but don't know how to prepare.. I don't understand complete Malayalam can you please discribe in English please..
@MYPLAYBOOK4 жыл бұрын
500g flour mixing with 1litre water, 4tsp sugar half glass milk or coconut milk it choose and salt to taste, then blend in 1 mins . You may using half flour than also another ingredients will be half . Thanks for comment.