പാലപ്പത്തിന് പാലപ്പവൈറ്റ് സ്റ്റൂ // MASALA VEGETABLE STEW// EP 352

  Рет қаралды 19,946

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер
@saliniva31
@saliniva31 3 жыл бұрын
ഇന്ന് നല്ല ഭംഗിയുണ്ട് ടീച്ചറെ കാണാൻ
@sanjeevmenon5838
@sanjeevmenon5838 3 жыл бұрын
ടീച്ചർ എന്നും സുന്ദരിയാണ്. മുഖം മനസ്സിന്റെ കണ്ണാടി . കേട്ടിട്ടില്ലെ...
@jollysobhan2406
@jollysobhan2406 3 жыл бұрын
അവാർഡ് functoin ണ്‌ പോയിരുന്നു. നല്ല സ്വർണം കാച്ചിയതു പോലെ യാണ് colour🥰
@sanjeevmenon5838
@sanjeevmenon5838 3 жыл бұрын
കിടിലോൽ കിടിലം ടീച്ചറേ. ഈ സ്ററ്യു ഞാൻ ഉണ്ടാക്കാറുണ്ട്. വഴറ്റി ഉണ്ടാക്കാറില്ല. ഗരം മസാലയും ചേർക്കാറില്ല. അടുത്ത തവണ ട്രൈ ചെയ്യാം. വെജിറ്റേറിയൻസിനെ ഓർത്ത് ഉണ്ടാക്കിയതിൽ സന്തോഷം . ആശംസകൾ ടീച്ചറേ.
@babuk128
@babuk128 3 жыл бұрын
വഴററൽ,മസാല, നെയ്യ്,Kismis&Nuts ഇതൊന്നും ഇല്ലാത്ത Stew ആയിരുന്നു ഇതുവരെ.ഇനി ടീച്ചറിന്റെ വിഭവം തന്നെ അടുത്തത്...Super... ശ്രീകുമാരി..
@bindukanjiravilaraghavan9363
@bindukanjiravilaraghavan9363 3 жыл бұрын
ഞങ്ങൾ non veg കാരും ഇത് enjoy ചെയ്യും ടീച്ചറേ... പിന്നെ സാരി നല്ല ഭംഗിയുണ്ട്...😍😍
@meharbansingh3141
@meharbansingh3141 2 жыл бұрын
Thanks for sharing, good for everyone
@tasyfood009
@tasyfood009 3 жыл бұрын
Masala vegetable stew nannayittundu 👌👌👌
@ivymarshall3321
@ivymarshall3321 3 жыл бұрын
Very good advice teacher 😘👍🏼
@girijanakkattumadom9306
@girijanakkattumadom9306 3 жыл бұрын
നല്ല വെജിറ്റബിൾ കറി !👍
@jainammalukose4222
@jainammalukose4222 3 жыл бұрын
Super Teacher, തീർച്ചയായും ഉണ്ടാക്കും, അവസാനം മറന്ന കാര്യം പറഞ്ഞത് എന്തു നിഷ്കളങ്കമായാണ്, ഞാൻ എന്റെ അമ്മയെ ഓർത്തുപോയി
@jollysobhan2406
@jollysobhan2406 3 жыл бұрын
Super. ഞങ്ങളും ഇങ്ങനെ ഉണ്ടാക്കും. Very tasty
@reshmavs4123
@reshmavs4123 3 жыл бұрын
Super. Curry eduthu mattan maranenkilum teacher tip paranjuthannallo.thankyou ❤️❤️
@sandhyarajagopalan5980
@sandhyarajagopalan5980 3 жыл бұрын
Thanku for your pure vegetarian dish.. 👌👌
@minisurendra3476
@minisurendra3476 3 жыл бұрын
Excellent 😍 പകുതി എടുത്തു മാററി വെച്ചില്ലല്ലോ എന്നു ഞാന്‍ ഓർത്തു 😊
@seeniyashibu389
@seeniyashibu389 3 жыл бұрын
Nice recipe 😋😋😋😋
@sheenaranig
@sheenaranig 3 жыл бұрын
Super ടീച്ചറെ സൂപ്പർ 👍👍
@lakshmiunnithan1398
@lakshmiunnithan1398 3 жыл бұрын
അമ്മേ നല്ല ഒരു വെജ് സ്റ്റൂ . ചെറിയ മാറ്റങ്ങൾ ആയി ചെയ്യാറുണ്ട് . ഇങ്ങനെ ഇനി ചെയ്യാം . തേങ്ങാ പാൽ പിഴിയുമ്പോൾ പശുവിൻ പാൽ ചേർക്കുന്ന ടിപ്പ് അറിയില്ലായിരുന്നു try ചെയ്യാം . മറവി എല്ലാവർക്കും പറ്റുന്നതല്ലേ. സാരമില്ല ❤️. അമ്മയ്ക്ക് 😘😘
@valsalaraju4774
@valsalaraju4774 3 жыл бұрын
Puthya potato curry urappaayum try cheyyum ❤️❤️❤️
@jufkhalz4305
@jufkhalz4305 2 жыл бұрын
Nannaiytund... Teacherde presentation....... 😄🥰😍
@ashadileeppillai2609
@ashadileeppillai2609 3 жыл бұрын
Teacher amma supper ane..saramilla marannu poyathu to 😊😊
@valsalasreekumar7039
@valsalasreekumar7039 3 жыл бұрын
Teacheramme sarainte award news kandu othiti othiti santhosham ennum in-game randaalum aayutarogysthode irikkan prarthikkunnu oppam ennum Puthiya Puthiya receipe kalum pratheekshikkunnu
@shinegopalan4680
@shinegopalan4680 3 жыл бұрын
നന്നായിട്ടുണ്ട്.
@ushakurup4960
@ushakurup4960 3 жыл бұрын
Njan ethu ennu Undakki....Valare tasty annu, God Bless you Dear Teacher Amma ❤🙏🏼
@ivymarshall3321
@ivymarshall3321 3 жыл бұрын
I like the stew recipe 😘👌
@ramyasudheer6555
@ramyasudheer6555 3 жыл бұрын
Super curry.super sari. Teacharammayude presentation is excellent.
@sumiwonderland9743
@sumiwonderland9743 3 жыл бұрын
ഞാൻ ഇന്ന് ആദ്യമായാണ് ടീച്ചറുടെ വീഡിയോ കാണുന്നത് നല്ല രസമുണ്ട് അവതരണം കറി സൂപ്പർ
@sreezmixvlog
@sreezmixvlog 3 жыл бұрын
Nice I will try tomorrow teacher. .thanku
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി 👌👌👌സൂപ്പർ 🌹🌹🌹🙏
@ambikakumari530
@ambikakumari530 3 жыл бұрын
Nice veg recipe.👍👌❤️
@sitaswaroop414
@sitaswaroop414 3 жыл бұрын
Namaskaram teacher, Thankyou
@supriyap5869
@supriyap5869 3 жыл бұрын
നന്നായിട്ടുണ്ട് ടീച്ചർ
@Joseph-thomas-z3n
@Joseph-thomas-z3n 3 жыл бұрын
അപ്പൊ ഈ ക്രിസ്തുമസിന് Breakfast കറി ഇത് തന്നെ!💐 Thank you Teacher!
@beenapg6592
@beenapg6592 3 жыл бұрын
ഞാനും അത് ഓർത്തു മാറ്റി വെക്കണം എന്ന് പറഞ്ഞിട്ട് ചെയ്തില്ലല്ലോ എന്ന് എന്തായാലും super🙏🙏👍👍🌹🌹😄
@anithakumarib5042
@anithakumarib5042 3 жыл бұрын
Thank you❤ teacher for 🐔this yummy stew
@sobhanakumarip6952
@sobhanakumarip6952 3 жыл бұрын
Super dish tescher👍
@Prameela589
@Prameela589 3 жыл бұрын
സ്വാദ്നിറഞ്ഞ ആരോഗ്യദായകമായ സ്നേഹംനിറഞ്ഞ എന്റെ ടീച്ചർ അമ്മ ♥️♥️♥️😘😘😘
@EasyChefLetsCook
@EasyChefLetsCook 3 жыл бұрын
Nice recipe... Thankyou teacher
@beenavenugopalannair
@beenavenugopalannair 3 жыл бұрын
Thank you teacher for important tips 🙏
@balakrishnanmenon4182
@balakrishnanmenon4182 5 ай бұрын
Thank you teacheramme
@neethumanilalmanilal7583
@neethumanilalmanilal7583 3 жыл бұрын
ടീച്ചർ അമ്മ സൂപ്പർ 🥰🥰🥰
@unnip3296
@unnip3296 3 жыл бұрын
Super teacher amme.
@abhilashnalukandathil7710
@abhilashnalukandathil7710 3 жыл бұрын
നമസ്കാരം ടീച്ചറമ്മയ്ക്, ഞാനൊരു യാത്രയിൽ ആയിരുന്നതിനാൽ ഇപ്പോഴാണ് കണ്ടത്.
@savithrisivadas1523
@savithrisivadas1523 3 жыл бұрын
Stew nannayirikkunnu
@ajmalali3820
@ajmalali3820 3 жыл бұрын
Thanks അമ്മേ.. 👌🏻👍🏻🙏🏻🌹🌹
@anitha9784
@anitha9784 3 жыл бұрын
Thank you for the recipe 😇
@nirmalakozhikkattil9175
@nirmalakozhikkattil9175 3 жыл бұрын
Good.🙏
@ushajayan5286
@ushajayan5286 3 жыл бұрын
Nice vegetable curry 👌👌❤❤
@jayasreenambiar4575
@jayasreenambiar4575 3 жыл бұрын
Super 👌🏻👌🏻
@joshwincj7073
@joshwincj7073 3 жыл бұрын
Mam Love you Last comment l like it so wonderful comment thank you
@bindusasidharan4217
@bindusasidharan4217 3 жыл бұрын
Super ❤ ❤ ❤ ❤
@rajeshswamikdlr4957
@rajeshswamikdlr4957 3 жыл бұрын
Namaskaram amme 🙏
@krishnanambiar5605
@krishnanambiar5605 3 жыл бұрын
Super...
@vijibhavana
@vijibhavana 3 жыл бұрын
Excellent for palappam and bread. my children like very much.🥰👌🥰
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതേ സത്യമായും
@sreedevise2433
@sreedevise2433 3 жыл бұрын
അമ്മേ എനിക്കും ഉപകാരമായി ♥️🙏
@beenasajeev2419
@beenasajeev2419 3 жыл бұрын
Teacher Amma super 🙏🙏🙏😘😘😘
@achuachu2035
@achuachu2035 3 жыл бұрын
Techaramme njan munpu etta white stew undakkarundu valre tastey anu
@rethysivaraman9882
@rethysivaraman9882 3 жыл бұрын
Good comment teacher
@spearthayil
@spearthayil 3 жыл бұрын
ടീച്ചറെ.... സംഭവം മിന്നിച്ചുകളഞ്ഞു. 🍽️
@harisanthsree
@harisanthsree 3 жыл бұрын
Favourite 😝
@mollychacko9924
@mollychacko9924 3 жыл бұрын
Mam the most beautiful part is that you says that " I have forgotten to keep one part of cooked vegetable in the fridge " that sincere way of your saying is so attractive n keep anybody closer to you. All the best n keep going. Happy 2022.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
സത്യം ഞാൻ മറന്നു പോയതാ േന്ന
@priyanair1848
@priyanair1848 3 жыл бұрын
Thank you Mam 🙏
@jayavallip5888
@jayavallip5888 3 жыл бұрын
Thank u teacher 👍❤കറി വേപ്പില സമൃദ്ധി ആയി വീട്ടിൽ ഉണ്ടോ? ഈസ്റ്റ്‌ മാൻ കളർ. ഞാൻ എന്തായാലും ഉണ്ടാക്കും ❤❤❤👍
@mininambiar1036
@mininambiar1036 3 жыл бұрын
Teacher amme Sir inu award kittunna video idunnille ... Nattil illatha njangal athu kanan kathirikkunnu
@cookingwithrahulbalu4165
@cookingwithrahulbalu4165 3 жыл бұрын
എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@valsalasreekumar7039
@valsalasreekumar7039 3 жыл бұрын
Saaravilla teacheramme
@geetharpillai3269
@geetharpillai3269 3 жыл бұрын
ഞാനും വിചാരിച്ചു ടീച്ചർ പകുതി മാറ്റണമെന്ന് പറഞ്ഞിട്ട് മാറ്റില്ലല്ലോ എന്ന് 😂😂😂🥰🥰🥰🥰🙏🙏🙏🙏❤❤❤❤
@lekhaeg3680
@lekhaeg3680 3 жыл бұрын
Amma najan try chayum saree bangal cotton anno amma
@priyanair1848
@priyanair1848 3 жыл бұрын
This is the best stew I ever had It had a mutton stew taste Super 😋 👌 Thank you so much Mam
@bhasiraghavan3141
@bhasiraghavan3141 3 жыл бұрын
Thank you Teacher for this veg. Stew. Also watched former potato stew. Favorite dish for kids and oldage people. We follow same storing method. Prepare at evening and rest of it used in next morning. If coconut is not available can use dairy milk. Thanks for sharing this recipe. Take care ur health.
@shailajam655
@shailajam655 3 жыл бұрын
Pakuthi eduthe mattiyillallo enne kaanumbol orthu last tr arhu paranju valare nalla stu njangal undakkarunde nuts cherkkarilla valere tasty aanu thank you teacher
@prasannakumari2505
@prasannakumari2505 3 жыл бұрын
Thenga paluzhichappol njanum ithu mattivachillalo ennu
@vaigavaishuvlogs4507
@vaigavaishuvlogs4507 3 жыл бұрын
Super
@girijanakkattumadom9306
@girijanakkattumadom9306 3 жыл бұрын
വെജിറ്റേറിയൻസിന് തന്ന സമ്മാനം വളരെ നന്നായിരിക്കുന്നു 👌
@deepamenon567
@deepamenon567 3 жыл бұрын
Loved, it a different stew… teacher award function pictures/ event ne patti onnum paranjnilla / kandilla… 😊
@p.t.valsaladevi1361
@p.t.valsaladevi1361 3 жыл бұрын
Teacher num maraviyundo ?😍 Stew Nannayittundu
@priyanair1848
@priyanair1848 3 жыл бұрын
Today's curry for breakfast 😋
@gayathrir3864
@gayathrir3864 3 жыл бұрын
ഇന്നത്തെ കറി അടിപൊളി അമ്മുമ്മേ ഏത് കറി ആയാലും ഓവർ ആയിട്ട് ഒന്നും ചേർക്കുന്നത് അത്ര ഇഷ്ട്ടം അല്ല എനിക്ക് അമ്മുമ്മ ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കാൻ ആണ് ഇഷ്ട്ടം പിന്നെ എന്റെ അമ്മക്കും അനിയത്തിക്കും അമ്മുമ്മേനെ ഇഷ്ട്ടമാണ് ഒത്തിരി എനിക്കും ഇതേ പോലെ ഇനിയും നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ എന്നും കഴിയട്ടെ 😘😘😘
@renukaraghavan7475
@renukaraghavan7475 3 жыл бұрын
Excellent chechiamme🥰🥰💕
@jayasreesanthosh3826
@jayasreesanthosh3826 3 жыл бұрын
എന്റെ അമ്മ ഉണ്ടാക്കിയിരുന്ന stew... 🙏🏻
@shobhack3919
@shobhack3919 3 жыл бұрын
Amma ❤ ❤
@Faith-dp3mo
@Faith-dp3mo 3 жыл бұрын
👌👌👌🤞🤞👍🙏🙏
@anitharanicv7850
@anitharanicv7850 3 жыл бұрын
Teacher,while u cooked i wanted to remind u you to put apart half of the cooked veggies it I dint have ur number.
@muhamoodvattachira5817
@muhamoodvattachira5817 3 жыл бұрын
😍❤👍
@sarigakssadhanandhan770
@sarigakssadhanandhan770 3 жыл бұрын
❣️❣️👍👍
@rajagopaltr4199
@rajagopaltr4199 3 жыл бұрын
Good morning teacher Stew nu nangal onion edarilla🤔🤔🤔🤔.
@jufkhalz4305
@jufkhalz4305 2 жыл бұрын
Nhan onn poi undakatte...... Ennit reply parayaam😉
@anitharavikumar5209
@anitharavikumar5209 3 жыл бұрын
🥰🥰🥰
@rahulbabu8271
@rahulbabu8271 3 жыл бұрын
😍
@sobhal3935
@sobhal3935 3 жыл бұрын
🙏👌👍
@shantip3761
@shantip3761 3 жыл бұрын
❤️❤️
@jancyshajanshajan4446
@jancyshajanshajan4446 3 жыл бұрын
❤❤❤❤❤
@syamj758
@syamj758 3 жыл бұрын
Ayyo teachere enik free ayitu 500gm nuts kitti njan appol thanne full kazhichu😥
@sobhal3935
@sobhal3935 3 жыл бұрын
അയ്യോ,,🙄
@majeecoorg9817
@majeecoorg9817 3 жыл бұрын
ಟೀಚರ್ ನಿಮ್ಮ ಮಾತುಗಳು ಕೇಳುವಾಗ ತುಂಬಾ ಸಂತೋಷವಾಗುತ್ತದೆ
@devikaplingat1052
@devikaplingat1052 3 жыл бұрын
❤️
@devikaplingat1052
@devikaplingat1052 3 жыл бұрын
Thank you 🙏
@soumyadeepu6132
@soumyadeepu6132 3 жыл бұрын
Super
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
പാലപ്പം കപ്പി കാച്ചാതെ //PAALAPPAM// EP 353
20:47
Vegetable Stew | വെജിറ്റബിൾ സ്റ്റൂ
8:06
Mahimas Cooking Class
Рет қаралды 325 М.
തനി നാടൻ വറപുളിങ്കറി // VARAPULINKARY// EP 358
18:06