ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കഴിഞ്ഞു പോയ കാലം ഓർമ വന്നു.. 😢ഇതുപോലെയൊക്കെ മീനെ പിടിച്ചും മറ്റും നടന്ന കുട്ടികാലം 😢😢
@Anishmathewsa33 ай бұрын
അപ്പോൾ ഞണ്ട് പിടുത്തം ആയിരിന്നു അല്ലെ ജോലി
@petervarghese21692 ай бұрын
സമ്മതിച്ചിരിക്കുന്നു. ഭയമില്ലാതെ അതിനെ പിടികൂടിയിരിക്കുന്നു.👏🏻👏🏻👏🏻
@aliensworld3072 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് വർഷങ്ങളായി. യാദ്യശ്ചികമായി ഇന്ന് വീണ്ടും കണ്ടു.
@pablo94322 ай бұрын
Kidilam broo keep going❤
@MartialTechie3 ай бұрын
ഞണ്ടിനെ പൊരിച്ചടിക്കുന്നതും കൂടി ഇടൂ മച്ചാനെ ❤
@jibinrag57223 ай бұрын
മാങ്ങാ തോല്ല്യാണ് 😂 ഡയലോഗ് 😂🔥
@clchinnappan51102 ай бұрын
പൊന്നോ അങ്ങിനെ അതിനെ പിടിച്ചു.congrats❤
@ldandrdmedia6043 ай бұрын
ഞണ്ട് പിടുത്തം അടിപൊളി സൂപ്പർ വീഡിയോ❤❤❤❤❤❤❤❤
@NATTUPPURAMBLOG3 ай бұрын
ഞണ്ട് പിടുത്തം അടിപൊളി 👌👌👌👌👌👌
@loveyouuuuuuuuuuall3 ай бұрын
ദയവായി മുട്ട ഉള്ളതിനെ ഒന്നിനേം പിടിക്കല്ലേ... ഒന്നിന് വേണ്ടി 1000 നെ കൊല്ലരുത്... മുട്ട കാലം ഒഴിവാക്കി പിടിക്കണേ dear ❤❤❤❤
@Narayani-s1d2 ай бұрын
Ee samsarom kettittundu kumblangi aano.....
@Ithalpets3 ай бұрын
Kayuka tharaav evde broh...karthumbi and❤🎉
@rajeshnr47753 ай бұрын
ഞണ്ടു പിടുത്തക്കാരൻ വാവ സൈജു👍👍👍
@AshrafA.k-sc2ok3 ай бұрын
Supper..location..evedeyaa
@AmalAju123Ай бұрын
thannn superr annn ketttooooo💯💯💯💯🔥🔥
@vivektk25443 ай бұрын
Bro malabar il puzha meen,mud crab kuravanu..enthukondatirikkum?
@KKTechs3 ай бұрын
പോലുഷൻ ആണ് മഡ് ക്രാബ് കുറയുന്നതിനുള്ള പ്രധാന കാരണം. .അത് പോലെ തന്നെ അഴിമുഖങ്ങളും സംരക്ഷിക്കപ്പെടണം. ..❤️
@pradeepv.a23093 ай бұрын
സൈജു സമ്മതിച്ചു തന്നിരിക്കുന്നു അത്തരം ഒരു ഞണ്ടിന്റെ അളയിൽ കയ്യിടാൻ കാണിച്ച ധൈര്യം 👌🏻👌🏻തന്നെ പിടിക്കാൻ വന്നിരിക്കുന്നആള് ആരാണെന്നു അറിഞ്ഞിട്ട് തന്നെ യാണ് അവൻ പതുങ്ങിയത് രെക്ഷ യില്ലെന്ന് അവനു മനസ്സിലായി 👌🏻👌🏻👌🏻ഇതിന്റെ കൂക്കിങ് വീഡിയോ ഇടില്ലേ 👍🏻👍🏻
@mansoormansoor77543 ай бұрын
Hey brooo sugalley Evdey kaananillaa 🤝👏👏🌹🌹👍🎁🥰💪💪💪
@josmon81812 күн бұрын
Valavalappan nokkanam kto😊😊😊😊😊
@shaijanyohannan66822 ай бұрын
Location എവിടെയാണ് bro
@noushadkp69712 ай бұрын
നിങ്ങളുടെ ധൈര്യത്തിന് like
@steephenp.m47673 ай бұрын
Adipoli !!! Angane avane pokky Thanks for your good effort
@JoiceDcunha3 ай бұрын
Super you are so brave "keep it up 👍👍👍
@കീലേരിഅച്ചു223 ай бұрын
Content maker, k&k. പക്ഷേ ആർക്കും മനസിലായിട്ടില്ല, എനിക്ക് ഒഴികെ പൊളി വീഡിയോ
@santoshpillai868910 күн бұрын
Oru njandinuvendi palam polickunnathu adhyamai kanuva.😳
@roman600823 ай бұрын
ഞാനാണ് ആദ്യം കാണ്ടത് ! ഞാൻ ഉദ്ഘാടനം ചെയ്തതൊന്നും വെറുതെ ആവില്ല ...ഗൂഗിൽ പേ നമ്പർ അയച്ചാലോ ?😊
@Sanalcs113 ай бұрын
Poi vella pani eduth jeevikadei🤌🏻
@GundaBinu-q7z3 ай бұрын
എന്നാൽ പോയി 2 ഊംബ് ഊംബ്
@jessyjoseph43883 ай бұрын
പാലം പൊളിച്ചതിന് വീഡിയോ ഉൾപടെ തെളിവാക്കാം 😂😂
@VincentAntony-z5t3 ай бұрын
ഇത്ര ജോലി യുടെകാര്യം ഇല്ല ഒരു കഷ്ണം കപ്പ ഒരു വള്ളി യിൽ കെട്ടി അതിന് മുന്നിൽ കാണിക്കു ക അത് കപ്പ യിൽ പിടിക്കുംബോൾ സാവധാനം പൊക്കിയടു ക്കു ക... 👍👍👍👍👍👍
@Baiju-kw6us3 ай бұрын
Hi bro sugam ano
@josephajkurisunkal20093 ай бұрын
പറിയൻ😂 k&k rocked viewers shocked🔥
@sms-lv6ei3 ай бұрын
theri vendayirunnuu k n k alle
@KKTechs3 ай бұрын
അത് ഞാനല്ല. ..എഡിറ്റ് ചെയ്തപ്പോൾ ശ്രദ്ധിച്ചുമില്ല ❤️
@josephajkurisunkal20093 ай бұрын
@@KKTechs serious akkanda bro ee kalath ithoke fun aan 🫂
@naseebnaseeb11953 ай бұрын
ഡെഡിക്കേഷൻ വേറെ ലെവൽ സീൻ
@sheelathadevoos974614 күн бұрын
👌👌👌👍❤️❤️
@nixonbaby70973 ай бұрын
മീനുകളുടെ വാവ സുരേഷ് ❤️
@anshadkochu69873 ай бұрын
ഈ ഞണ്ടിനെ കറിവെക്കുന്നതു വീഡിയോ ചെയ്യുമോ
@aruncp88873 ай бұрын
No
@sureshkumarchandran30263 ай бұрын
മുൻ ക്യാമറ മാൻ എവിടെ പോയി
@m4tech-vlog2 ай бұрын
Njandu pidichu thinnu kaanum
@techgearss2 ай бұрын
Super 👌👌👌👌
@kvshobins98203 ай бұрын
വാവ സുരേഷ് രാജ വെമ്പാലയെ പിടിക്കുന്നത് പോലെ ത്രിൽ ❤❤, 🔥🔥🔥🔥
എൻറമ്മോ ഈ ഞണ്ട് അരൂക്കുറ്റി പാലത്തിനടിയിൽ ആകാതിരുന്നth നന്നായി അല്ലെങ്കിൽ k&kഅരൂക്കുറ്റി പാലം പൊളിച്ചേനെ😂😂😂😂😂😂
@rillythekkath83743 ай бұрын
K/k ലാസ്റ്റ് ഞണ്ട് കിടുങ്ങാമണി കൊണ്ടു പോയോ 😄
@shamalkindia3 ай бұрын
Ithrayum kashtapedano oru eerkalil enthengilum food kodutha njandu varum
@aruncp88873 ай бұрын
Camera man sariyalla
@Jofinjose103 ай бұрын
ഒരു മൽപ്പിടുത്തം 😊😊
@ചെകുത്താൻ-6663 ай бұрын
❤❤nice 🥰🥰
@wayanadanchannelpleasesupp22683 ай бұрын
Nice vibe 😂😂😂❤❤❤🎉
@HameedMohammed-ez9qp3 ай бұрын
ആടിപൊളി സൂപ്പർ k&k
@riksonvarghese53063 ай бұрын
1000 rubeq crab medicha mathi ayurunnu 😅
@josmon81812 күн бұрын
Njane kandullu😢😢😢😢
@rajeshtv38563 ай бұрын
പാവം ഇൻഡിക്കേറ്റർ😂😂😂
@naveenk46933 ай бұрын
Super anatto
@pradeepts56272 ай бұрын
കടൽ മച്ചാൻ...😂
@Raghavparameswar3 ай бұрын
Indicator ചുട്ട് തിന്നണ്ട..🤫
@siyadsiyad47742 ай бұрын
അങ്ങനത്തെ പത്തിരുപണത്തിന് ഞങ്ങൾ കൈകൊണ്ട് പിന്നെ പൊട്ടിച്ചിട്ട് ഇവിടെ കറി
@mrnjr92413 ай бұрын
ഞണ്ടും കണ്ണിയും ഒരുസ്ഥലത്തു ഉണ്ടെങ്കിലോ
@KKTechs3 ай бұрын
ഉണ്ട്. ..രണ്ടും നമ്മുടെ കെട്ടിൽ തന്നെയുണ്ട്. ..പക്ഷെ കണ്ണി മാത്രം ഉള്ള സ്ഥലങ്ങളും ഇവിടെ തന്നെയുണ്ട്. ..അവിടെ ഞണ്ടിനു സാധ്യത കുറവാണ്. .പിന്നെ ഞാൻ ഈ പറഞ്ഞത് ഓരോ ജീവിയെ പറ്റിയും പലരും ഗവേഷണം നടത്തിയിട്ടുള്ള അറിവുകളാണ്. ..പിന്നെ കുറെ എന്റെ അനുഭവങ്ങളും. .❤️❤️❤️❤️❤️
@mrnjr92412 ай бұрын
വടക്കൻ മേഖലങ്ങളിൽ രണ്ടും ഒരുമിച്ചു തന്നെ കാണാറുണ്ട് അത്കൊണ്ട് പറഞ്ഞതാ
@SobhaP-md4mi2 ай бұрын
അതിനു വേദനിക്കും😢
@basheerkp93582 ай бұрын
ഈ ഞണ്ടിനെ പിടിക്കാനായിരുന്നോ ഇത്രയും കഷ്ടപ്പെട്ടത്..
@SyamKumar-z7z3 ай бұрын
Powli❤❤
@sangeethamediamusicmedia28123 ай бұрын
❤️❤️❤️...
@ajithkumar12932 ай бұрын
പാല൦ പൊളിച്ചു ഞണ്ട് പിടുത്തം
@jasminijad99463 ай бұрын
Ee oru crabine pidikan venditano aa paalam polichath kollaam
@KKTechs3 ай бұрын
ക്രാബിന്റ ടേസ്റ്റ് ഓർത്താൽ പാലമല്ല വീട് വരെ പൊളിക്കും ❤️❤️
@piousppailypious97043 ай бұрын
തെറി പറയരുത്🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@bittupaul18392 ай бұрын
ആ ഞണ്ടിന്റെ ഇപ്പോഴത്തെ മാനസീക അവസ്ഥ
@Sreejithsreeju-ce7pe2 ай бұрын
ഇതാണോ ഭീകരൻ
@ffbujjiyt70533 ай бұрын
Pariyano😂🤣
@yoosufnadukkandiyilyoosuf60283 ай бұрын
👍👍👍
@renjithsomarajan94993 ай бұрын
12.10... മനസ് നിറഞ്ഞു k&k ചിരിച്ചു...😂😂😂
@rajeeshas22963 ай бұрын
ചുമ്മാ ഒരു വീഡിയോ..
@Cube-malayalam_tricks3 ай бұрын
നോക്കി നോക്കി ലാസ്റ്റ്
@manilancyb24982 ай бұрын
പാലം പൊളിക്കുന്ന വീഡിയോ
@thakkumonmolly2 ай бұрын
ചേറിന്റ manem ayerikkum
@trollscenehuntertsh34973 ай бұрын
സ്വന്തം നാടും കൂട്ടുകാരെയും കണ്ട് ഇഷ്ടമുള്ള ഭക്ഷണവും കഴിച്ച് ജീവിക്കാൻ പുണ്യം ചെയ്യണം നിങ്ങൾ പുണ്യം ചെയ്ത ജന്മം ആണ്
@gireeshkumargireesh38392 ай бұрын
ആ ജീവിയെ കൊല്ലുന്നതിന്റെ പുണ്യം വേറെ.
@trollscenehuntertsh34972 ай бұрын
@@gireeshkumargireesh3839 അങ്ങനെ നോക്കിൽ ആ ജീവി ഏതെല്ലാം മറ്റ് ജീവികളെ ഭക്ഷിച്ചിട്ടുണ്ടാവും
@trollscenehuntertsh34972 ай бұрын
@@gireeshkumargireesh3839 അങ്ങനെ നോക്കിയാൽ ആ ജീവി ഏതെല്ലാം ജീവികളെ ഭക്ഷിച്ചിട്ടുണ്ടാകും
@lijothomas62713 ай бұрын
👍👍👌👌😋😋
@maryswapna8132 ай бұрын
അടിപൊളി
@mujeebrahman54913 ай бұрын
👍👍❤️❤️
@Jo-hm7so3 ай бұрын
K&k യുടെ മീനുകളെ കുറിച്ചും ഞണ്ടുകളെ കുറിച്ചും ഉള്ള ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ എത്രെയാ ഫീസ് 😁
@KKTechs3 ай бұрын
😊
@ratheeshmathamathasounds92922 ай бұрын
Uampan parupady ayeypoy
@raveendrankaippelly27403 ай бұрын
💪👌👌👌👌👍
@ManojPv-oh1rb2 ай бұрын
Oooo i❤
@SharafuKutty3 ай бұрын
Pedi undankil kayyil orukavar itaamadhy
@MaryChacko-mw3ke3 ай бұрын
Wow
@AliMohamed-z5f2 ай бұрын
K&k ഇപ്പോൾ പുതിയത് ഒന്നും കിട്ടുന്നില്ല എന്താണ് എന്നു പറയുമോ