ഭൂവനേശ്വരി കാവടി ചിന്ത് കണ്ടു ഇഷ്ട്ടപെട്ടു. എല്ലാവരും കൂടി പാടുമ്പോൾ നല്ല ഭംഗിയുണ്ട് കാണാനും കേൾക്കാനും. എനിക്ക് ഈ ചിന്ത് പാട്ടിലുള്ള ഒരുവിധം എല്ലാവരേയും അറിയാം.ഞാൻ ഈ പാട്ടിന്റെ രജനയും ഈണവും നൽകിയ പ്രിയഷിഫിലിന്റെ അമ്മയാണ്. എല്ലാവർക്കും അഡ്വാൻസ്ഡ് haappy ശ്രീ കൃഷ്ണ ജയന്തി