'പാലുകൊടുത്ത കൈക്ക് കൊത്തി'; ചാന്‍ബീവിയുടെ അരുംകൊല; അതിക്രൂരം | Crime Story

  Рет қаралды 784,100

Manorama News

3 жыл бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : manoramanews
Twitter : manoramanews
Instagram : manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews
Download Mobile App :
iOS : apps.apple.com/us/app/manorama-news/id859192592
Android : play.google.com/store/apps/details?id=com.manoramaonline.mmtv&hl=en
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 435
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 жыл бұрын
മാതാപിതാക്കളെ ഛെ എന്ന് വിളിക്കരുത് അവർക്ക് പ്രായം ആയാൽ സ്നേഹത്തിന്റെ ചിറക് വിടർത്താനം ---ഖുർആൻ
@gooo1847
@gooo1847 3 жыл бұрын
ഇത്രേം വയസ്സായ ഉമ്മ യെ ആ വീട്ടിൽ തനിച്ചു താമസിപ്പിച്ച മക്കളാണ് ആദ്യത്തെ കുറ്റക്കാർ.. അല്ലേ.. അങ്ങനല്ലേ?
@sabeebahushamil3404
@sabeebahushamil3404 3 жыл бұрын
Crct
@ashokashok4857
@ashokashok4857 3 жыл бұрын
Yaaaa
@muhammadnizam729
@muhammadnizam729 3 жыл бұрын
Crt
@hajarabivmhajarabivm3385
@hajarabivmhajarabivm3385 3 жыл бұрын
M
@afnanafnu5931
@afnanafnu5931 3 жыл бұрын
@@sabeebahushamil3404 0
@steven-cc5ud
@steven-cc5ud 3 жыл бұрын
അന്ന് പൈസ മോഷ്ടിച്ചു പിടിച്ച സമയത്തു തന്നെ അയാളെ വീട്ടിൽ നിന്ന് ഒഴുവാക്കേണ്ടിയിരുന്നു.
@mariammacherian1807
@mariammacherian1807 Жыл бұрын
7l
@thewackyvalentino
@thewackyvalentino 3 жыл бұрын
ഉമ്മയെ കണ്ടാൽ അറിയാം ഒരു പാവം സ്ത്രീ ആണ് എന്ന്.
@jibinthomas131
@jibinthomas131 3 жыл бұрын
മുൻപ് പണം മോഷ്ടിച്ചപ്പോ തന്നെ അവനെ സൂക്ഷിക്കേണ്ടിയിരുന്നു😕
@world-hq3hi
@world-hq3hi 3 жыл бұрын
ഇവനെ ഒന്നും ജീവനോടെ വിടരുത് 😢
@ckzainn4293
@ckzainn4293 3 жыл бұрын
Idhe india ahhhhh✨🏆💫
@noufalck715
@noufalck715 Жыл бұрын
എനിക്ക്. ഉമ്മയെ കാണാതെ ഒരു ദിവസവും കഴിയാനാവില്ല ഉമ്മ വിടപറഞ്ഞാൽ ആവീട് എത്ര വെളിച്ചത്തിലും ഇരുട്ടാണ് എന്റെ ഉമ്മ ക്ക്. ആഫിയത്ത് നൽകണേ അല്ലാഹ്
@ashrafmv1384
@ashrafmv1384 Жыл бұрын
: എടപഫ} ത എ ഏ െന സ | 1ച്ച 1 ട)
@sajeebashameermuhammedsham8078
@sajeebashameermuhammedsham8078 3 жыл бұрын
ആ പാവത്തിനെ ni എന്തിനു കൊന്നു സ്വർണം എടുത്ത് അതിന്റെ ജീവൻ കൊടുത്തുടയിരുന്നോ ദുഷ്ട ni പുഴുതു ചാവും
@nooraskarnooraskar7269
@nooraskarnooraskar7269 3 жыл бұрын
ആ ഉമ്മാക്ക് സ്വർഗം നൽകണേ നാഥാ 😭😭
@shifnak471
@shifnak471 3 жыл бұрын
Aameen
@shahalafisalfisal2053
@shahalafisalfisal2053 3 жыл бұрын
Ameen
@sulfikerthajkollam6560
@sulfikerthajkollam6560 3 жыл бұрын
ആമീൻ
@malumalu7966
@malumalu7966 3 жыл бұрын
Aameen
@zeenathpanolil2314
@zeenathpanolil2314 3 жыл бұрын
ആമീൻ
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
പെറ്റ ഉമ്മാനെ കണ്ടവർക്ക് നോക്കാനും പൊറ്റാ നും ആക്കികൊടുത്ത് അല്ലെ അപ്പോ മക്കൾ ആണ് കുറ്റക്കാർ അവരെ ശിക്ഷിക്കണം ഉമ്മാനെ നോക്കാത്തതിന്
@vijayfans278
@vijayfans278 3 жыл бұрын
Yellavarum jolikaar alle......
@mohdsaleem3349
@mohdsaleem3349 3 жыл бұрын
@@vijayfans278ഈ പറയുന്ന ജോലിക്കാർ ഇവരുടെ മക്കളെ അന്യരെ നോക്കാൻ ഏല്പിക്കുമോ.
@saidsaidalavisaid4604
@saidsaidalavisaid4604 3 жыл бұрын
100%ok
@metrobakeryabbigeri3246
@metrobakeryabbigeri3246 3 жыл бұрын
Crrct
@amarakbarantony3626
@amarakbarantony3626 3 жыл бұрын
ഓവർ സ്വതന്ദ്ര്യം ഒരാൾക്കും കൊടുക്കദിരികുയാണ് ഇന്നത്തെ കാലത്ത് നല്ലത് 😒😒പാവം ഉമ്മ 🤲🤲
@shabins9493
@shabins9493 Жыл бұрын
Kk
@Shajithonnakkal
@Shajithonnakkal 3 жыл бұрын
ഒരുത്തന്മാരെയും വിശ്വസിച്ചു വീട്ടിൽ കേറ്റാൻ പാടില്ല
@ashraf.pashraf.p3048
@ashraf.pashraf.p3048 3 жыл бұрын
സ്വന്തം ഉമ്മയെ നോക്കാന്‍ പറ്റാത്ത 2 മകള്‍ക്കു ജന്മം നല്‍കിയത് thene piyachu
@midlajks2798
@midlajks2798 3 жыл бұрын
മക്കൾക്കില്ലാത്ത ദയ എങ്ങനെ അന്യർക്ക് ഉണ്ടാകും... ഖിയാമത്തിന്റെ alaamath
@MuneerMuneer-li4uv
@MuneerMuneer-li4uv 3 жыл бұрын
മക്കൾ എന്ത് വല്ല്യേ ജോലിക്കാരാണേലും സ്വന്തം ഉമ്മായെ കൂടെ നിർത്താൻ കഴിയില്ലേ.. നിന്നെയൊക്കെ പെറ്റു പോറ്റി വളർത്തിയതിനു ഇങ്ങനെയൊക്കെ ആ ഉമ്മാട് ചെയ്യാൻ കഴിയും.. ആ പാവം ഉമ്മായെ കൂടെ നിർത്തിയിരുന്നെങ്കിൽ ഇന്നീ ഗദി വരൂലയിരുന്നു....
@MuhammedAli-ep4pj
@MuhammedAli-ep4pj 3 жыл бұрын
.0 0
@carlosejohn2343
@carlosejohn2343 2 жыл бұрын
അനുഭവ ഗുരു
@sheziworld102
@sheziworld102 3 жыл бұрын
Best മക്കൾക്കുള്ള ദേശിയ award കൊടുക്കണം ഒരുമ്മയെ നോക്കാൻ കഴിയാത്ത മക്കൾ 😏😏
@alfiayfu1526
@alfiayfu1526 3 жыл бұрын
അതെ 😏😏😏
@beenazakeer7037
@beenazakeer7037 3 жыл бұрын
78 വയസ്സുള്ള ഉമ്മയെ ഒറ്റക്കാക്കി സുഖസൗകര്യം നോക്കി പുറത്തു പോയി താമസിക്കുന്ന മക്കളെ വേണം ആദ്യം ശിക്ഷിക്കാൻ.
@hemanthvr5116
@hemanthvr5116 3 жыл бұрын
Correct
@carlosejohn2343
@carlosejohn2343 2 жыл бұрын
ആനുഭവം ഗുരു
@ruhailascreation6679
@ruhailascreation6679 3 жыл бұрын
ഉമ്മാനെ മക്കളാ നോക്കേണ്ടദ് വേലകാരിയുടെ മക്കളെ ഏല്പിക്കലല്ല എന്നിട്ട് ഡയലോക് അടിച് ഇരിക്കാ പോയടാ.....
@carlosejohn2343
@carlosejohn2343 2 жыл бұрын
മക്കളെ ഉമ്മയാണ് നോക്കേണ്ടത്
@haidarkunnath3363
@haidarkunnath3363 3 жыл бұрын
ഈ മക്കളും ചെറുമക്കളും എവിടെ ആയിരുന്നു. ഉത്തരക്കാർക്ക് കൊല്ലാൻ വിട്ട് കൊടുത്തിട്ട്...
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
മക്കളും ചെറുമക്കളും കൊല്ലു ന്നില്ലെ
@haidarkunnath3363
@haidarkunnath3363 3 жыл бұрын
ഈശ്വരോ രക്ഷ....🙏🙏
@sunithashams601
@sunithashams601 3 жыл бұрын
അവരുടെ മകൻ കൂടെ ആണ് താമസിക്കുന്ന ത്
@carlosejohn2343
@carlosejohn2343 2 жыл бұрын
കാര്യം മനസിലാകാതെ കുറെ കമന്റ്
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 3 жыл бұрын
മക്കളെ പഠിപ്പിച്ചു നല്ല നിലയിലെത്തിച്ചപ്പോൾ ആ മക്കൾ ഉമ്മയ്ക്ക് കൊടുത്ത പ്രത്യുപ്കാരം കൊള്ളാം..... ബലേഭേഷ്...
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 3 жыл бұрын
@minnu minnus Yes
@shamuhammedsha5548
@shamuhammedsha5548 3 жыл бұрын
Ys
@abbatirur7326
@abbatirur7326 2 жыл бұрын
ഇത്തരം മക്കളെ പടച്ചവൻ വെറുതെ വിടില്ല
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 2 жыл бұрын
@@abbatirur7326 ശരിയാണ്
@noonecan6988
@noonecan6988 2 жыл бұрын
മക്കളെ ന്ത് ചെയ്തെന്നാ??? അമ്മ മക്കളോടൊപ്പം പോവാഞ്ഞിട്ടാണെങ്കിലോ??? ആരെയും കാര്യമറിയാതെ കുറ്റപ്പെടുത്തരുത്
@ThanvisMade
@ThanvisMade 3 жыл бұрын
ഇതിൽ കുറ്റക്കാർ മക്കൾ തന്നെ വയസ്സായ ഉമ്മയെ ഒരിക്കലും ഒറ്റപ്പെടുത്താരുതായിരുന്നു വയസ്സായാലും കൂടെ ചേർത്തണമായിരുന്നു
@noufalp5272
@noufalp5272 3 жыл бұрын
അരയിൽ കെട്ടിയ ചരടു വരെ പാമ്പാകുന്ന കാലം ..... ഒരാളെയും അമിതമായി വീട്ടിൽ കയറ്റരുത് ഇത്രയും പ്രായമായ ഉമ്മയെ ഒറ്റക്ക് താമസിപ്പിച്ച മക്കൾ ആണ് കുറ്റക്കാർ
@ibrahimck8438
@ibrahimck8438 3 жыл бұрын
സ്വന്ധംഉമ്മയെ നോക്കാൻ പടിക്കു മക്കൾ
@carlosejohn2343
@carlosejohn2343 2 жыл бұрын
തിരിച്ചും ആകാം
@hameedali5657
@hameedali5657 3 жыл бұрын
പക്കാ ക്രിമിനൽ 😳!!
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 3 жыл бұрын
ഈ ഉമ്മ എന്തിനാ ഈ മക്കളെ പ്രസവിച്ചത്
@minnaminni5576
@minnaminni5576 3 жыл бұрын
Makkalokke jolikk pokunnavarakum ath kondalle jolikkariye erpad cheithath..aa cheta angane cheyyumenn arengilum vijaricho..nammude life lum ille ammayum achanum sahodarangalum allatha orupad aduthabaalukal..nammuk avare vishvasavum alle..but orikkal avar ith pole thet cheyyilla enn urapp parayan patumo
@carlosejohn2343
@carlosejohn2343 2 жыл бұрын
എന്നാ കമന്റാ വേവേകം ഇല്ലേ
@hadhizzvlog4864
@hadhizzvlog4864 3 жыл бұрын
ഈ ഉമ്മാനെ ഒറ്റക്ക് ഇടുമ്പോൾ മക്കൾക്ക് ഒരു ഒരു ക്യാമറ വെക്കാമായിരുന്നു എന്നാലും ആ പാവത്തിനെ കൊന്ന ഇവന് വലിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം
@basheerkoni7067
@basheerkoni7067 3 жыл бұрын
ഇതിൽ ഒന്നാം പ്രതികൾ സ്വന്തം മക്കൾ തന്നെയല്ലേ മക്കളുടെ സാമീപ്യം കിട്ടേണ്ട സമയത്ത് വൃദ്ധ മാതാവിനെ ഒറ്റയ്ക്ക് ആക്കിയതിന് എന്തൊക്കെ ന്യായികരണം പറഞ്ഞാലും മക്കൾ തന്നെയാണ് കുറ്റക്കാർ
@ThanvisMade
@ThanvisMade 3 жыл бұрын
അതെ
@subucmsubucm1433
@subucmsubucm1433 3 жыл бұрын
അതെ
@tincytincy8291
@tincytincy8291 2 жыл бұрын
8ieirtieioopoolp OK p lii 99000tlhhlt I'll"l99ootlolttlol99p
@SargamShaheer
@SargamShaheer 2 жыл бұрын
Joseph movie story
@muzammilmuza2229
@muzammilmuza2229 2 жыл бұрын
😭😭😭
@mmnbhjk6354
@mmnbhjk6354 3 жыл бұрын
മക്കളെ നിങ്ങൾ ഓർത്തോ നിങ്ങളുടെ മക്കളും ഇതു പോലെ നിങ്ങളെയും തനിച്ചാകുമ്പോൾ ആ ഉമ്മാന്റെ വേദന നിങ്ങൾ അറിയും
@angry740
@angry740 3 жыл бұрын
മൊബൈൽ ഫോൺ, ഇന്റർനെറ്റ് , യൂട്യൂബ് , ആഡംബര ബൈക്കുകൾ .....ലോകം തന്നെ മാറിപ്പോയി
@jasil845
@jasil845 3 жыл бұрын
ഇതൊന്നും അല്ല.. ലഹരിയും മദ്യപാനവും പുകവലിയും ഒക്കെയാണ് എല്ലാത്തിലും കാരണം.അത് മനുഷ്യൻ്റെ ശരീരത്തെയും ബുദ്ധിയേയും ബാധിക്കും
@ansvlog2494
@ansvlog2494 3 жыл бұрын
വയസായവരെ കുട്ടികളെ പോലെ പരിചരിക്കണം അതിനു കഴിയാത്ത ആ മക്കൾക്ക് മാപ്പില്ല.
@MuhammedAli-zv6jl
@MuhammedAli-zv6jl 2 жыл бұрын
Correct
@kunhalukunhalu4098
@kunhalukunhalu4098 Жыл бұрын
വളർത്തു മകനാണ്
@kunhalukunhalu4098
@kunhalukunhalu4098 Жыл бұрын
വേലക്കാരിയുടെ മക്കളെ അകറ്റി നിർത്തണം
@Rammishadd
@Rammishadd 3 жыл бұрын
Joseph movie real life
@AbdulSamad-ug5kw
@AbdulSamad-ug5kw 3 жыл бұрын
3
@lyrical_world6180
@lyrical_world6180 3 жыл бұрын
@@AbdulSamad-ug5kw you
@hemanthvr5116
@hemanthvr5116 3 жыл бұрын
Criminal mind മാത്രമേയുള്ളു, ബുദ്ധിലവലേശം പോലുമില്ല..
@wajeeh8145
@wajeeh8145 3 жыл бұрын
പാവം ഉമ്മ
@rafii458
@rafii458 3 жыл бұрын
കണ്ണിൽ ചോര ഇല്ലാത്ത ദുഷ്ടൻ
@shimnashinu9064
@shimnashinu9064 3 жыл бұрын
പോയിന്റ് നിരത്തി പ്രസംഗിയ്ക്കുന്ന മക്കൾക്കതിനെന്ത് യോഗ്യതയുണ്ട്? സ്വന്തം ഉമ്മയെ നിങ്ങൾക്ക് നോക്കാൻ പറ്റിയിരുന്നെങ്കിൽ ഇന്നവർ ഒരുപക്ഷേ ജീവനോടിരുന്നേനെ.പകരം അന്യനെ വീട്ടിൽ കയറ്റി.അതും ഈ കലികാലത്ത്.
@adilamjad708
@adilamjad708 3 жыл бұрын
Kalikalamo??....
@thesignatur8264
@thesignatur8264 3 жыл бұрын
Yes, true👍👍
@muhammadnizam729
@muhammadnizam729 3 жыл бұрын
Explain onnum venda bai makkalathre makkal .poyi pani nokku.
@shimnashinu9064
@shimnashinu9064 3 жыл бұрын
@@muhammadnizam729 than thante pani nokkiyalmathi.njan ente datayeduth kanda video k enth comment idanamenn njansn theerumanikyuka.vayikyan budhimuttundel vayikyandenne.
@carlosejohn2343
@carlosejohn2343 2 жыл бұрын
ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്ന ആളാണോ
@sseseeb3749
@sseseeb3749 3 жыл бұрын
ഉമ്മയെ കൊലക്ക് കൊടുത്തത് മക്കളാണ്. മോഷണം നടത്താനുള്ള സാഹചര്യം ഉണ്ടാക്കിയത് മക്കളാണ്.
@alltoday3615
@alltoday3615 3 жыл бұрын
yes
@subucmsubucm1433
@subucmsubucm1433 3 жыл бұрын
ശെരിയാ
@jestopenonline6295
@jestopenonline6295 3 жыл бұрын
ഇത്രത്തോളം നിന്നെ സ്നേഹിച്ചവരുടെ സ്നേഹം തിരിച്ചറിയാത്ത കഴിയാത്ത ദുഷ്ടൻ
@afsaltch7761
@afsaltch7761 3 жыл бұрын
കേരളാ പോലീസിന്റെ Investigation സമ്മതിച്ചെപറ്റൂ പക്ഷേ രാട്രീയനേകൻമരുടെ ആഴിമതിയും രാട്രീയകാരുടെ കെലയാളികളെയും എന്തുകെണ്ട്പിടിക്കാൻകഴിയുന്നില്ല ഇതാണ് നമ്മുടെ ജനാതിപത്വം
@deadmanwalking9157
@deadmanwalking9157 3 жыл бұрын
ആരെ ആയാലും ഒരു വീട്ടിൽ അമിത സ്വാതന്ത്രം കൊടുത്ത് ശീലിപ്പിക്കാതിരിക്കുക
@VLOGS-td8wf
@VLOGS-td8wf 3 жыл бұрын
എന്തിനാണ് ഇവരെയൊക്കേ വീട്ടില്‍ കേറ്റി താമസിപ്പിക്കുന്നത് എത്ര സ്നേഹിച്ചിട്ടും കാരൃമില്ല ഒരു നാള്‍ വര്‍ഫഗുണം കാണിക്കും
@shafeeqshefi834
@shafeeqshefi834 2 жыл бұрын
Ellavareyum parayaruthu enikkumundu kootukaaar
@trippingworld9649
@trippingworld9649 3 жыл бұрын
ആരാൻ മക്കളെ തൻ മക്കളാ ക്കിയാൽ അവനാലൻ തൻ മരണം .....
@kurumbans877
@kurumbans877 3 жыл бұрын
ആ ഉമ്മയെ ഒറ്റക്ക് ആക്കിയിട്ടു ഈ മക്കൾ പോയിട്ടല്ലേ, ആരെങ്കിലും കൂട്ടിനുണ്ടായിരുന്നു എങ്കിൽ ഇങ്ങനെ വരുമായിരുന്നോ,
@carlosejohn2343
@carlosejohn2343 2 жыл бұрын
വരാനുള്ളത് വഴിയിൽ തങ്ങില്ല
@hidamolponnu6461
@hidamolponnu6461 3 жыл бұрын
എന്തായാലും ഒരു കുട്ടി വേണം ന് പറയുന്നത്പ്രായമാവുമ്പോൾ അവരെ സംരക്ഷിക്കാൻവണ്ടിയാണ് അതിനു പറ്റാത്ത മക്കൾ ളായാൽ ഇതാണ് അവസ്ഥ ഇനി ആ ഉമ്മക്ക് സ്വർഗ്ഗ കൊടുക്കാനെ ആമീൻ
@petcatrio5030
@petcatrio5030 3 жыл бұрын
Allah paavam ummaa nee swargam nalkane Allaahh😢😢
@rashidmogral4158
@rashidmogral4158 3 жыл бұрын
ആമീൻ
@jameelajameela4045
@jameelajameela4045 3 жыл бұрын
നമ്മുടെ മക്കൾ കണക്കിൽ അതികം പണം കൊണ്ട് ആർഭാടജീവിതം നയിക്കുമ്പോ ൾ പ്രിയ പ്പെട്ട മാതാപിതാക്കൾ ശ്രദ്ധിക്കണം.. കാരണം. നമ്മുടെ മക്കൾ പണത്തിനു വേണ്ടി എന്ത് ചെയ്യാനും തയ്യാറാകും.. അന്ന് നമുക്ക് നഷ്ടപ്പെടുന്ന ത് നമ്മുടെ ജീവന്റെ പാതിയാണ്..
@shameera1494
@shameera1494 3 жыл бұрын
Yes
@user-rw6is5pw5n
@user-rw6is5pw5n 3 жыл бұрын
വളരെ ശരിയാണ് ബ്രോ😭😭😭
@carlosejohn2343
@carlosejohn2343 2 жыл бұрын
അതേ
@drivetodestinations2641
@drivetodestinations2641 3 жыл бұрын
കൂടുതൽ അക്രമങ്ങളും, ഗുണ്ടാ വിളയാട്ടവും.. കൊലപാതകവും, അവിടെ കൂടി കൂടി വരുന്നല്ലോ
@adhikaaman4692
@adhikaaman4692 3 жыл бұрын
🙄
@nissamh4924
@nissamh4924 3 жыл бұрын
എത്ര കൊണ്ടാലും ചില ആള്‍ക്കാര്‍ മനസിലാക്കുക യി ല്ല, ഇനി,എല്ലാവര്ക്കും പാഠം ആകട്ടെ, ഭാര്യയെ സംരകഷി യ് ക്കാ ന്‍, ഡ്രൈ വര്‍,ഉമ്മയെ പരിഹരിക്കുന്നത് അയല്‍ക്കാര്‍, മക്കളേ,കാരൃങല് നോക്കാന്‍ വീട്ട് വേലക്കാരി, പിന്നെ എത്ര, എത്ര കൊലപാത കം എന്നിട്ടും ആരും പഠിയ് ക്കൂ ല,
@sahadsahad4744
@sahadsahad4744 2 жыл бұрын
എന്താ വിശദീകരണം ഇത്രയും മക്കളും പേരക്കുട്ടികളും ഉണ്ടായിരുന്നിട്ടും ആവൃദ്ധയെ തനിച്ചാക്കി പൊയ മക്കൾ തന്നെയാണ് കൊലപാതകത്തിന് അവസരം ഉണ്ടാക്കി കൊടുത്തത്. ആർത്തി മൂത്തു മാതാ പിതാക്കളെ ആപത്തിലേക്കു തള്ളി വിടുന്ന വരുടെയും ഗതി ഇതുതന്നെ നിങ്ങളുടെ മക്കളും കണ്ടു പഠിച്ചു വളരുന്നതും ഇതുതന്നെ.
@navaskv8916
@navaskv8916 3 жыл бұрын
ഒന്നാം പ്രതി മക്കളാണ്
@ayshathulmufeeda9572
@ayshathulmufeeda9572 3 жыл бұрын
Makalundayit anth karyam
@truthway6346
@truthway6346 Жыл бұрын
ഈ ഉമ്മക്ക് മക്കൾ ഉണ്ടായിട്ടും അവരെ പരിചരിക്കാനും അവരെ കൂടെ കൂട്ടാനും ഈ മക്കളുടെ മാതാവിനോടുള്ള അവഗണന യാണ് ഈ ക്രത്യം നിർവഹിക്കാൻ അന്യ ഒരുത്തന് അവസരം ലഭിച്ചത് ഇതിന് ഉത്തരവാദി അവരുടെ മക്കൾ തന്നെ.
@ishaaishuz35
@ishaaishuz35 3 жыл бұрын
Pavam ummama😢padachone ee ummamade qabar vishaalamaki kodukane ameen😢
@sarathsivadas4083
@sarathsivadas4083 3 жыл бұрын
Never trust anybody.
@Kkk42667
@Kkk42667 3 жыл бұрын
Sathyam
@mrworldnoob6603
@mrworldnoob6603 3 жыл бұрын
കഷ്ടപെട്ട് മക്കളെ പഠിപ്പിച്ച് ജോലി ആക്കി കൊടുത്താൽ പിന്നെ മക്കൾക്ക് കഷ്ടപ്പെട്ടവരെ നോക്കാൻ ടൈമില്ലാ
@akbarvp5988
@akbarvp5988 3 жыл бұрын
H
@carlosejohn2343
@carlosejohn2343 2 жыл бұрын
കാലത്തിന്റെ ഒരു പോക്കെ
@petcatrio5030
@petcatrio5030 3 жыл бұрын
Kottaram polulla veedum vachitt utharavadhitwamullavare yelpikkade Orumakkalum purathupokallee😟😟😟
@keraleeyan11
@keraleeyan11 3 жыл бұрын
മുൻപ് കട്ടിട് ഇവനെയ്‌ പിടിച്ചിട്ടില്ലേയ് പിന്നേം വീട്ടിൽകേറ്റാണ്ടാലോ
@hashirhashir4598
@hashirhashir4598 3 жыл бұрын
Thank
@hAfSa.66
@hAfSa.66 3 жыл бұрын
ആ മുത്തശ്ശിയുടെ മാനസികാവസ്ഥ 😢
@FAISALMUGAL
@FAISALMUGAL 3 жыл бұрын
By hearing the story of the crime i feel like i am watching joseph movie 🎥 anyway so sad to here such things
@moideenkunhi7066
@moideenkunhi7066 2 жыл бұрын
പഠിച്ച കള്ളൻ മക്കളുണ്ടായിട്ടും ഒരാൾ പോലും ഉമ്മാനെ സംരക്ഷിച്ചില്ലല്ലോ ഉമ്മാൻ്റെ കാൽകീഴിലാണ് മക്കളുടെ സ്വർഗ്ഗം ആവാക്യം പോലും മക്കൾ മനസ്സിലാക്കി യില്ലല്ലോ നല്ല മനസ്സിൻ്റെ ഉടമയായ ആ ഉമ്മാൻ്റെ പരലോകജീവിതം നന്മ നിറഞ്ഞതാവട്ടെ
@remyarajesh5535
@remyarajesh5535 3 жыл бұрын
പാൽ കൊടുത്ത കൈക്ക് തന്നെ കൊത്തി മിനിമം ശിക്ഷ ജീവ പര്യന്തം എങ്കിലും കൊട്ക്കണം അല്ലെങ്കിൽ ഇവൻ പിന്നീടും ഇതിലും കൂടുതൽ ക്രൂര കൃത്യം ചെയ്യും ഉറപ്പ്
@alramzi6122
@alramzi6122 3 жыл бұрын
കൊലക്ക് കൊല തന്നെ ശിക്ഷ കൊടുക്കണം
@user-ry5jx3ql4w
@user-ry5jx3ql4w 3 жыл бұрын
യാ അല്ലാഹ് എന്തൊക്കെ കാണണം മക്കളാണ് ഒന്നാം പ്രതി അവരെയാണ് ശിക്ഷിക്കേണ്ടത്
@carlosejohn2343
@carlosejohn2343 2 жыл бұрын
ചില അമ്മച്ചിമാർ ഒറ്റക്ക് ജീവിക്കാനാണ് ഇഷ്ട്ടം മക്കൾ പറഞ്ഞാൽ അനുസരിക്കില്ല. പിന്നെ ആരെങ്കിലും വിചാരിച്ചോ
@nasardoha8758
@nasardoha8758 3 жыл бұрын
allahu ummak swargam nalkanne nara ameen
@shahinamohamedyaseen9734
@shahinamohamedyaseen9734 2 жыл бұрын
enthoru nalla umma. enthina pavam ummaye thanichaki
@basheerathakkamanickoth1113
@basheerathakkamanickoth1113 3 жыл бұрын
മകളാണ് ഉത്തരവാദി അരെയും കൂടുതൽ വിഷസിക്കരുത്
@carlosejohn2343
@carlosejohn2343 2 жыл бұрын
സുക്ഷിച്ചാൽ ദുഃഖിക്കേണ്ട
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
പാവം
@rafeequeramadan6575
@rafeequeramadan6575 2 жыл бұрын
വേലക്കാരിയുടെ മകൻ ഒരിക്കലും സ്വന്തം മകൻ ആവില്ല. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക
@yashodaa.p7966
@yashodaa.p7966 3 жыл бұрын
What a cruel .
@jessyrejireji7174
@jessyrejireji7174 3 жыл бұрын
Thanichakallle praayamaaya nammude ammamaare arkum veetil nilkanavunnillengil old age homel enganum akkikude ithilum bhedam athalle akathunn kuttiyitta vaathil oral thurannapo aaa ammma ethra pedichu kanum athu alex anenn arinjapp aaa pavam ethra vedanichu kaanum ......plz iniyengilum arum inganullavare thanichakalle
@basheerthangal319
@basheerthangal319 2 жыл бұрын
ഒറ്റക്ക് താമസിക്കുന്ന ഈ കിളവി ഇത്രയും സ്വർണം ധരിച്ചു നടക്കുന്നത് എന്ത് കാര്യത്തിനാണ് ആരെ കാണിക്കാനാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത് കുഴിയിലേക് കാലും നീട്ടിയിരിക്കുന്ന എല്ലാ കിളവികൾക്കും സ്വർണത്തിനോടുള്ള ആർത്തി യാണ് ഈ തള്ളയെ ആ പയ്യന് ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത് ഇനിയെങ്കിലും സ്വർണത്തിനോടുള്ള ആർത്തി ഒഴിവാക്കുക സ്വന്തം ജീവൻ രക്ഷിക്കുക
@roadking433
@roadking433 2 жыл бұрын
നീ തങ്ങൾ തന്നെ ആണോ ഇത്രേം മാന്യതയില്ലാത്ത താങ്ങമ്മാരെ കണ്ടിട്ടില്ല
@Muhammedsalihcv
@Muhammedsalihcv 12 күн бұрын
സത്യം
@shoneshone5534
@shoneshone5534 3 жыл бұрын
Cherumakal style akuvano
@ayoobjouhary6002
@ayoobjouhary6002 3 жыл бұрын
ബൈക്ക്, മൊബൈൽ ,വിശുദ്ധ കൂട്ടുകാരൊക്കെ ഉള്ള വിദ്യാർത്ഥികൾക്ക് എങ്ങനെയും കാശ് വേണമല്ലോ?
@nowfalma1346
@nowfalma1346 2 жыл бұрын
Kerala police 👮 congrats 👏👏👏
@mollythomas8492
@mollythomas8492 3 жыл бұрын
Very sad
@rajesht5919
@rajesht5919 3 жыл бұрын
Kasukoduthu vidhyabasam vangikodutha Ummakittuthanne Avan. Avanupoyi chathukoode
@muhammedashkar.a8471
@muhammedashkar.a8471 3 жыл бұрын
12:00 to 12:03, chetta mistake pattippoyi.
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 3 жыл бұрын
പുറമെയുള്ള ഇഞ്ചുറി - ബാഹ്യമായ ഇഞ്ചുറി
@adeebfisalpottananchali2152
@adeebfisalpottananchali2152 2 жыл бұрын
കൂടുതൽ സമയവും ഒറ്റക്ക് താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സ്വർണ്ണം അണീക്കരുത് സ്വന്തം മാതാപിതാക്കളെ കൊലക്ക് കൊടുക്കരുത് പോലീസിന് സെല്ല്യൂട്ട്
@SameerBK-nb5jk
@SameerBK-nb5jk 16 күн бұрын
കേൾക്കുമ്പോൾ പേടിതോന്നണു എന്നെ തെമ്മാടി ആകാവേണ്ടി മന്ത്രവാദം ചെയ്തികൊണ്ടിരിക്കാന് എന്റെ അമ്മായി
@majay9693
@majay9693 3 жыл бұрын
Joseph
@hanipadippura1264
@hanipadippura1264 3 жыл бұрын
Alex എന്നുള്ള പേര്.. വല്ല അബൂബക്കർ ഹമീദ് എന്നൊക്കെ യാണങ്കിൽ കമെന്റ് ബോക്സിൽ കാണാമായിരിന്നു
@user-we2yf2yz3z
@user-we2yf2yz3z 2 жыл бұрын
انا لله وانا اليه راجعون الله يرحمه ويغفر له أدخل الجنة ان شاء الله يارب امين توكلت على الله الله كريم يارب العالمين ☝️🤲😭😭😭
@manuppamanuppa9564
@manuppamanuppa9564 3 жыл бұрын
Makkalk jolly undavan yallavarum high edjucation nalkundad apool avaray kuttam parayan parayundella new generation kuttikal luxery life prayam roaming cash kandathundu
@ashraf.pashraf.p3048
@ashraf.pashraf.p3048 3 жыл бұрын
മക്കള്‍ക്ക് ബൌദ്ധിക വിദ്യാഭ്യാസം മാത്രം നല്‍കി എന്റെ മകന്‍ മകള്‍ ഈ ലോകത്ത് വലിയ ജോലിയും സ്ഥാനവും വേണം എന്ന് കരുതുന്ന madapidakal mada വിദ്യാഭ്യാസം കൊടുക്കാറില്ല അവസാനം madapidakal. പ്രായം ആകുമ്പോള്‍ അവരെ ആരെങ്കിലും yelpikum allakil vrdasadanathil കൊണ്ട് വിടും mada വിദ്യാഭ്യാസ thente avisiyam അപ്പൊ അറിയും
@ullasramankutty5131
@ullasramankutty5131 3 жыл бұрын
Evide Sikshayilla 🤪
@KeisukebajiTR
@KeisukebajiTR Жыл бұрын
Ponnupole makkalenoki valarthiya aa ammak makkalayaningal vilakoduthirunnu enkil kazhiveri AAA ammayekollumayirunnilla .eni ortho makkalaya ningale varanirikunnath matoru ethupole vedhanikunna anubavathiloode aayirikum Karanam Alex akramikunna time aa Amma orthotundavum ente makkal ente aduthundenkil enn ,enik kandit deshyam varunnu pavam Umma😭
@prakashkumar-bl9ne
@prakashkumar-bl9ne 3 жыл бұрын
God is great All cruelty will be exposed
@AshikAshik-ey9us
@AshikAshik-ey9us 3 жыл бұрын
കൊലപാതകവും കുറ്റ കൃത്യവും വർദ്ധിക്കുന്നു ഒരോ ദിവസവും എന്തല്ലാം കാര്യങൾ സംഭവിക്കുന്നു ലോകത്ത്
@vm_mufeedh
@vm_mufeedh 3 жыл бұрын
Joseph Movie 🙄
@ishaaishuz35
@ishaaishuz35 3 жыл бұрын
Ee parayunna makkaloke evde aayrnu athyam ivare arrest cheyanm sontham ummane nokkaathe😢😡
@fayazmp4421
@fayazmp4421 2 жыл бұрын
👍
@sonytharakan7157
@sonytharakan7157 3 жыл бұрын
Chetta..
@ayoobmudur5414
@ayoobmudur5414 3 жыл бұрын
Manasikarogi
@subbuh3917
@subbuh3917 3 жыл бұрын
Nalla Assal Kurish Yudhakkaran....
@afrashibiafra3726
@afrashibiafra3726 3 жыл бұрын
Apo ea umma nte makkal evide ayirunu. Makkal undavumbol enthina annya alukale nokan ealpikn .
@MohammedSadiq-gk7uw
@MohammedSadiq-gk7uw Жыл бұрын
ഇതേപോലെ കുറ്റവാളികളും മോഷ്ടാക്കളും കാരണം. സാധാരണക്കാരായ ആൾക്കാരെ. ആരും വിശ്വസിക്കേണ്ട ആവും ഇവന് തക്കതായ ശിക്ഷ കൊടുക്കുകയും. ചെയ്യുക
@shefshefi5995
@shefshefi5995 3 жыл бұрын
Avide irunn chelachitt kariyam illa aa pavam ummaye🥺 kollam vitt koduthitt irunn varthanam paraya chavagal😏😏😡🤬😡
@rajeenatp6247
@rajeenatp6247 2 жыл бұрын
പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കുന്നവർ ജീവനുതുല്യം സ്നേഹിച്ചവൾ പോലും അവരെ ചതിക്കപ്പെടുന്നു അതാണ് അമ്മയ്ക്ക് സംഭവിച്ചത് പാവം
@mumandbabymalayalam
@mumandbabymalayalam 2 жыл бұрын
Prayamayavakku swarnam edeekkanda.... Specially thanichu thamassikkunnavar
@ninnychikku7109
@ninnychikku7109 3 жыл бұрын
ഇവൻ ജോസഫ് ഫിലിം കണ്ടിട്ടില്ലേ
@harismk7769
@harismk7769 Жыл бұрын
അവൻ പാവമാ അവന് പെട്ടെന്ന് ജാമ്യം കൊടുക്കണം ഏതെങ്കിലും ഒരു നല്ല വക്കീല് വരും കോടതിയുടെ വാതിൽ ഒന്ന് തുറന്നു കൊടുത്തേ അവൻ എന്നിട്ട് വേറെ ഒരു കൊലപാതകം കൂടി നടത്തി ജീവിക്കട്ടെ എന്റെ കേരളമേ ഇതെന്തൊരു നിയമമാണ് കേരളത്തിലെ ഇതെന്തൊരു നിയമമാണ് നമ്മുടെ ഇന്ത്യയിൽ അറബ് രാജ്യത്തെ കണ്ടുപഠിക്ക് പേടിസ്വപ്നമാകും
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 12 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,3 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 62 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 12 МЛН