അവിടുത്തെ ജനങ്ങൾക്കും ഉത്തരവാദിത്വം ഉണ്ട്..ജനപ്രതിനിധികൾക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയുവാൻ കഴിയില്ല....
@Nakshatrapuli9 күн бұрын
Tv prasad ഒരു ധൈര്യശാലി തന്നെ 👍🏻അഭിനന്ദനങ്ങൾ 🌸
@vibinprasad21739 күн бұрын
Bayankaram thannee
@rakeshpr56249 күн бұрын
@@vibinprasad2173😂😂
@himahima37849 күн бұрын
അവിടത്തെ രക്ഷിതാക്കൾ ഇത് കണ്ടില്ലേ, അവരുടെ മക്കളല്ലേ അവിടെ പഠിക്കുന്നത്.
@SuryaSurya-sx7qf9 күн бұрын
Athe njaanum orthu
@muhammadzidan-s7f6 күн бұрын
സത്യം 👍🏻
@ashrafpm2929 күн бұрын
Maintanance ന് ഫണ്ട് എത്ര കൊടുക്കുന്നുണ്ട് എന്നതും കൂടി പറയണമായിരുന്നു .
@chandrasenanacn36459 күн бұрын
ബന്ധപ്പെട്ട AEO/DEO യെ വനം വകുപ്പിലേക്ക് മാറ്റണം...സ്കൂൾ DFO യെ ഏല്പിക്കണം...
@roopeshdvm40749 күн бұрын
,😂😂😂
@Im.shaihh9 күн бұрын
😂😂
@Blj7919 күн бұрын
😅😅😅😂
@muhammadzidan-s7f6 күн бұрын
🤣🤣🤣🤣🤣
@Amar-ez9de.9 күн бұрын
PTA എന്ത് ചെയ്യുന്നു.... സ്കൂൾ മാന്നേജ്മെന്റും പ്രിൻസിപലും മറുപടി പറയേണ്ടി വരും...
@abhilashdj9 күн бұрын
ശിവൻകുട്ടിയുടെ ഹൈട്ടേക്ക് സ്കൂൾ
@roselindjacob14239 күн бұрын
ഈ സ്കൂൾ പരിസരം ഇത്രയും കാടുപിടിച്ച് കിടക്കുന്നത് ഇതുവരെ ആരും ശ്രദ്ധിച്ചില്ലേ.
@aswinprakash22869 күн бұрын
ഇൻസ്പക്ഷന് വരുമ്പോൾ ഉദ്യോഗസ്ഥരെ സാധാരണ കാണേണ്ടതുപോലെ കാണും മാനേജർ. അതുകൊണ്ട് ഈ സ്കൂൾ ചുറ്റുപാടുകൾ ഇനിയും ഉണ്ടാകും
@chandrasenanacn36459 күн бұрын
@@aswinprakash2286 👏👏👏
@AjithSS-c3e9 күн бұрын
Shool എന്ന പരിവേഷം മാറ്റി, മൃഗശാല ആക്കിയാൽ, ടൂറിസം ആകും 🤗
@കരയുംജലവുംയാത്രകളും9 күн бұрын
നിൻ്റെ അച്ഛനും അമ്മയും അപ്പൂപ്പന്മാരും താമസിച്ചിരുന്നത് zoo വിൽ ആയിരുന്നു ല്ലേ
@shadowspeaks.66529 күн бұрын
മനുഷ്യനും മൃഗം തന്നേടേയ്
@chandrasenanacn36459 күн бұрын
@@AjithSS-c3e മനുഷ്യൻ ഒരു മൃഗമാണ് എന്നത് മാനേജർ..HM.. AEO.. PTA തെളിയിക്കുന്നു..
@AjithSS-c3e5 күн бұрын
@@കരയുംജലവുംയാത്രകളും നിന്റ അച്ഛൻ ഞാൻ ആണെന്നുള്ള കാര്യം നീ അറിഞ്ഞോ, തന്ത ഇല്ലാത്തവനെ
@binduem85529 күн бұрын
മാധ്യമപ്രവർത്തകർക്ക് പാമ്പ്കടിയേറ്റാലോ എന്ന് വിചാരിച്ച് ആവും അവർ അവിടേക്ക് കയറ്റാതത്
@nxpro44439 күн бұрын
😂😂😂😂😂😂
@binduem85529 күн бұрын
@nxpro4443 😂😂😂😂
@aneeshaanu54889 күн бұрын
പാവം വളരെ റിസ്ക്ക് എടുത്താണ് അദ്ദേഹം റിപ്പോർട്ട് തരുന്നത് അഭിനന്ദങ്ങൾ സാർ മാതാപിതാക്കൾ ഒന്ന് ശ്രെദ്ധിക്കണേ തന്റെ മക്കൾ പഠിക്കുന്ന സ്കൂളും പരിസരവും മാനേജ് മെന്റിനോട് തുറന്നു പറയണം രക്ഷിതാക്കൾ കാര്യം ആർക്കും എവിടെയും പറയാം ഒരു രക്ഷിതാവ് പറയുമ്പോൾ മറ്റുള്ളവരും കൂടി പറഞ്ഞാൽ തീരാവുന്ന പ്രശ്നമാണ്
@vahidashajahan39129 күн бұрын
Ee vartha purathu vitta chanalinu nanni
@vpaboobacker62399 күн бұрын
എന്തായാലും ആ കുട്ടി രക്ഷപ്പെട്ടല്ലോ ഭാഗ്യം❤
@RajileshBabu9 күн бұрын
എന്റെ മേനേജറേ....... 🙆♂️😡
@Abz_titan9 күн бұрын
ഞമ്മളെ നാട്ടിലെ സ്കൂൾ ഒക്കെ എത്ര മനോഹരം ഒരു ഇല പോലും കാണില്ല മൊത്തം ഇന്റർ ലോക് ചെയ്തിട്ടുണ്ട്
@AnjanaSParvathy9 күн бұрын
PTA, Management, Teachers, Panchayat, AEO അടക്കം എല്ലാവർക്കും ഒരുപോലെ ഈ കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ട്. ആർക്കും ഇതിൽ ഒരു ന്യായീകരണവും പറയാൻ സാധിക്കില്ല. ഒരു അധ്യാപിക എന്ന നിലയിൽ ഇത്രയും ഭീതിപ്പെടുത്തുന്ന ഒരു അന്തരീക്ഷം ഒരു സ്കൂളുകളിലും മുൻപ് കണ്ടിട്ടില്ല.
@mujeebrahman89429 күн бұрын
Reporter big salute
@manut.r17399 күн бұрын
അവിടത്തെ സാറുമാർക്ക് മുടിഞ്ഞ ശമ്പളം ഉണ്ട്... അവരുടെ മക്കൾ നല്ല സ്കൂളിൽ പഠിക്കുന്നു... എന്നാൽ പാവപെട്ടവനു ശമ്പളവും ഇല്ല അവന്റെ മക്കൾ ഇതു പോലുള്ള സ്കൂളിൽ പഠിച്ചു ജീവിതം നശിക്കുന്നു
@Annamsvlogs079 күн бұрын
ശിവൻകുട്ടി മന്ത്രി പറഞ്ഞത് നമ്മുടെ സ്കൂളുകൾ കണ്ടാൽ ടൂറിസ്റ്റുകൾ റൂം ബുക്ക് ചെയ്യാൻ വരും അത്രയും ഫെസിലിറ്റി ആണുള്ളത് എന്നാണല്ലോ.
@anandu.m2429 күн бұрын
Government school allada sanki kongi mone
@Annamsvlogs079 күн бұрын
@@anandu.m242നീ ഏതവനാടാ എന്നെ ചീത്ത വിളിക്കാൻ സോഷ്യൽ മീഡിയയിൽ ആർക്കും അഭിപ്രായം പറയാം,ഞാൻ സംഘിയും അല്ല കൊങ്ങിയും അല്ല. ഞാൻ ഒരാൾക്കും വോട്ടും ചെയ്യാറില്ല, അല്ലെ നിനക്കൊക്കെ എന്ത് സൂക്കേടാ
@Annamsvlogs079 күн бұрын
@@anandu.m242സോഷ്യൽ മീഡിയയിൽ ആർക്കും അഭിപ്രായം പറയാം. നീ ആണോ ഞാൻ സങ്കി ആണോ കൊങ്ങി ആണോന്നു തീരുമാനിക്കണേ. ഞാൻ ഒരു പാർട്ടിക്കും വോട്ട് ചെയ്യാറില്ല. നിനക്കെന്തിന്റെ കേടാ എന്നെ ചീത്ത പറയാൻ.
@Annamsvlogs079 күн бұрын
സോഷ്യൽ മീഡിയയിൽ ആർക്കും അഭിപ്രായം പറയാം. ഞാൻ ഒരു സംഘിയും അല്ല കൊങ്ങിയും അല്ല. ഞാൻ ഒരു പാർട്ടിക്കും വോട്ടും ചെയ്യാറില്ല. അല്ലെ നിനക്കെന്തിന്റെ കെടാഡാ പന്ന സിപിഎം കാര എന്നെ ചീത്ത വിളിക്കാൻ. ജനങ്ങൾക്കു മനസ്സിലാകുന്നുണ്ട് നിങ്ങളുടെ പാർട്ടി പ്രവർത്തനം ഒക്കെ
@Annamsvlogs079 күн бұрын
സോഷ്യൽ മീഡിയയിൽ ആർക്കും അഭിപ്രായം പറയാം. ഞാൻ ഒരു സംഘിയും അല്ല കൊങ്ങിയും അല്ല. ഞാൻ ഒരു പാർട്ടിക്കും വോട്ടും ചെയ്യാറില്ല. അല്ലെ നിനക്കെന്തിന്റെ കെടാഡാ പന്ന സിപിഎം കാര എന്നെ ചീത്ത വിളിക്കാൻ. ജനങ്ങൾക്കു മനസ്സിലാകുന്നുണ്ട് നിങ്ങളുടെ പാർട്ടി പ്രവർത്തനം ഒക്കെ
@knightnight91608 күн бұрын
Good job reporter
@abrahamv.k53749 күн бұрын
നല്ല അഡ്മിനിസ്ട്രേഷൻ എല്ലാവർക്കും അവാർഡ് കൊടുക്കണം.
@sukumarvengulam1179 күн бұрын
രക്ഷിതാക്കളും നാട്ടുകാരും പ്രതികരിക്കണം അപ്പോൾ മാറ്റം ഉണ്ടാവും.
@nahmae49099 күн бұрын
അവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ അന്ധരും ബുദ്ധിമാന്ദ്യമുള്ളവരുമാണോ
@manupjoy80639 күн бұрын
അരുൺ ചേട്ടാ ഒരു അപേക്ഷ ഉണ്ട് നിങ്ങളുടെ സ്‌ക്രീനിൽ വാർത്തയുടെ ഇടയിൽ വലിയ വാർത്ത എന്ന് ഇടയ്കിടക് എഴുതി കാണിക്കുന്നത് ഭയങ്കര അരോചകം ആണ്.... ഒഴിവാക്കാൻ പറ്റുമെങ്കിൽ ചെയ്യുക.... പിന്നേ അവിടുത്തെ പ്രിൻസിപ്പലിനും അധ്യാപകർക്കും 3മാസം ശമ്പളം കൊടുക്കരുത് ആ പൈസയ്ക്ക് അവിടം വൃത്തിയാക്കണം... കുട്ടികളുടെ രക്ഷിതാക്കൾ എന്ത് ചെയുവായിരുന്നു ഇതുവരെ.... നാട്ടുകാർക്കും ബോധം ഇല്ലേ...
@ptafzalpthusain65739 күн бұрын
സ്കൂൾ കെട്ടിടം തന്നെ ആകെ പൊളിഞ്ഞു വീഴാറായ അവസ്ഥ ആണ് ഈ സ്കൂളിൽ പഠിക്കുന്ന ഓരോ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉത്തരവാദിത്വം ഉണ്ട് കുറച്ച്.നാളുകൾക്ക് മുന്നേ വയനാട്ടിൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പാബിൻ്റെ കടിയേറ്റ് മരണപ്പെട്ടത് ഓർമ വേണം
@veenajomon56679 күн бұрын
ഇത് സ്കൂൾ തന്നെ ആണോ.? കണ്ടിട്ട് തന്നെ ഭയമാകുന്നു
@disinvattavila41529 күн бұрын
എന്നെ പോലുള്ള മഹാരഥങ്ങൾ പഠിച്ച സ്കൂൾ ആണ് ❤️❤️❤️.... കാട് ഇഷ്ടം
@Bose-g8 күн бұрын
അങ്ങനെ ആ സ്കൂൾ പൂട്ടിച്ചു
@seejojose15328 күн бұрын
Aided സ്കൂൾ ആയതുകൊണ്ട് സ്കൂൾ വൃത്തിയാക്കാൻ ഒരു ഫണ്ടും മാനേജർക്കു ലഭിക്കുന്നില്ല എന്ന ഒരു ദുരവസ്ഥ നമ്മുടെ നാട്ടിലുണ്ട്, Salery ലഭിക്കുന്നത് teachers ന് മാത്രമാണ്.
@muhammedyasir48257 күн бұрын
Teaching and non-teaching staff നെ PSC ആയിരിക്കും നിയമിക്കുന്നത്. പാവം ഒന്നുമറിയാത്ത കുഞ്ഞ്.
@MalluNatureNJ9 күн бұрын
Good മാധ്യമ പ്രവർത്തനം
@vpaboobacker62399 күн бұрын
തീർച്ചയായും നിങ്ങൾക്ക് അഭിനന്ദനങ്ങൾ ഇത്തരം കാര്യങ്ങൾ പുറത്തുകൊണ്ടുവരണം തന്നെ വേണം ശരിക്കും ഇത് സ്കൂൾ കോമ്പൗണ്ട് തന്നെയാണോ അതോ ശ്മശാനമോ?😢
@firosfocuz9489 күн бұрын
Teachers...HM...AEO...DEO....എല്ലാത്തിനെയും.....
@Jaseena-n5y8 күн бұрын
😮😮 സ്കൂൾ ആണോ
@Alappuzhakari7s9 күн бұрын
PTA ഒന്നും ഇല്ലേ അവിടെ
@faisalz.m.70059 күн бұрын
വിവരമില്ലാത്ത. അധ്യാപകർ.
@shivankp94549 күн бұрын
സത്യംbro
@sajiphilip82319 күн бұрын
ഇത് ശരിക്കും ഭയാനകം, കേരളത്തെ നാണിപ്പിക്കും .😢
@ManjuManjutm-ox8gl9 күн бұрын
കഷ്ട്ടം എന്തൊക്കെയാ നടക്കുന്നെ കൊച്ചു കേരളത്തിൽ
@AyzinBk9 күн бұрын
അവിടത്തെ മാനേജരെ ഒന്ന് പാമ്പ് കടിച് nokkanam😂അപ്പൊ എല്ലാത്തിനും പെട്ടന്ന് തീരുമാനം ആവും
@amarukka8 күн бұрын
പൂട്ടി താക്കോൽ കടലിൽ എറിയുന്നതാണ് നല്ലത്
@jayakrishnanr30309 күн бұрын
സ്കൂൾ മാനേജർക്കു അഭിനന്ദനങ്ങൾ 🙏🙏🙏. ഇവന്മാരെ ആ സ്കൂളിന്റെ പരിസരത്ത് കയറ്റരുത്.
@nxpro44439 күн бұрын
മാനേജർക്ക് എന്തിനാ അഭിനന്ദനം കാട് വളത്തിയതിനോ😅
@yeswetalk19939 күн бұрын
അഭിമാനമാണ് വിദ്യാഭ്യാസ മന്ത്രി
@Malayali67919 күн бұрын
തൊഴിൽഉറപ്പാണ് ക്യാഷ് മാറി പോകുന്നുമുണ്ട്, അ കുഞ്ഞുങ്ങൾക്ക് എങ്കിലും പ്രയോജനമുണ്ടക്കട്ടെ
@nahmae49099 күн бұрын
നമ്പർ വൺ കേരളത്തിലെ നമ്പർ വൺ സ്കൂൾ ന്യൂയോർക്ക് റോഡു പോലെ സ്കൂൾഏത് മോഡലാണ്😂
@javadkalathingal-qx2gq9 күн бұрын
സ്കൂൾ മാനേജ്മെൻറ് ഒപ്പം അവിടെ കുട്ടികളെ വിടുന്ന രക്ഷിതാക്കളും കുറ്റകരമായ അനാസ്ഥ കാണിച്ചിട്ടുണ്ട് സ്കൂൾ മാനേജ്മെൻറ് തെറ്റു കാണിച്ചാൽ തിരുത്തേണ്ടത് രക്ഷിതാക്കളും അവിടത്തെ നാട്ടുകാരും ആണ്
@Losteye-q1l8 күн бұрын
അവിടെ മാതാപിതാക്കൾ ഇല്ലേ എന്തിനു തുള്ളുന്ന രക്ഷിതാക്കൾ ഇ മൗനം പാലിക്കുന്നത് എന്തിനാ. ഇ സ്കൂൾ അടച്ചു പൂട്ടുക.
@sujithrs41669 күн бұрын
പുല്ല് വളരും വിദ്യാഭ്യാസം.🌿🌿🌿 രക്ഷകർത്താക്കൾ പോലും കണ്ടില്ല
@NanduRS-hi9ky9 күн бұрын
കുട്ടികളെ നോക്കാൻ മാതാപിതാക്കൾക്ക് ഒന്നാമത് സമയം ഇല്ല എല്ലാവരും പണത്തിന് പുറകേ അല്ലെ പിന്നെ എങ്ങനെ
@praseedadevi9 күн бұрын
Pinne schoolil vidumpol pillerude appanum ammem koode poi nilkano?
ഇവിടെ പഠിപ്പിക്കാനായി വിടുന്ന മാതാ പിതാക്കൾക്കു ശരിക്കും ബോധം ഇല്ലാ
@shiyancr75948 күн бұрын
എവിടെയും ഒരു ജീവൻ പൊലിഞ്ഞാലേ സർക്കാരും ജനങ്ങളുടെയും കണ്ണ് തുറക്കുകയുള്ളു
@yeswetalk19939 күн бұрын
ഒരു കുഴപ്പവുമില്ല അഭിമാനമാണ് എയ്ഡഡ് സ്ഥാപനങ്ങൾ Jai Sndp,church team,nss, muslim management 🎉 Happy X mas
@Supperman-lc8jz9 күн бұрын
മാനേജ്മെന്റ് സ്കൂൾ ഒക്കെ വളരെ പരിതാപകരം ആണ് എല്ലാം ഗവണ്മെന്റ് ഏറ്റെടുക്കണം
@athiravipindas17959 күн бұрын
ഞങ്ങളുടെ നാട്ടിലും ഉണ്ട് മാനേജ്മെന്റ് സ്കൂൾ. എന്റെ കുട്ടികൾ പഠിക്കുന്നതും മാനേജ്മെന്റ് സ്കൂളിൽ ആണ്. ഇത്രയും നല്ലൊരു സ്കൂൾ ഞങ്ങളുടെ നാട്ടിൽ വേറെയില്ല. ഒരിടത്തു പാമ്പ് കടിയേറ്റേന്ന് കരുതി. എല്ലാ സ്കൂളിനെയും അടച്ചാക്ഷേപിക്കരുത്.😊
@smithasaju55379 күн бұрын
ഇത് ഗവൺമെന്റ് യു പി സ്കൂൾ എന്ന് ആണല്ലോ പലയിടത്തും വാർത്ത കണ്ടത്. ആരാ ഗവൺമെൻറ് സ്കൂളിന്റെ മാനേജർ ?@@athiravipindas1795
@Supperman-lc8jz8 күн бұрын
@athiravipindas1795 മോശം സ്കൂൾ കൾ ടെ കാര്യമാണ് പറഞ്ഞത്
@shimmivk8069 күн бұрын
അവിടെ HM , മറ്റ് അധ്യാപകർ , രക്ഷിതാക്കൾ ഒന്നും ഇല്ലേ...
@monish00939 күн бұрын
രക്ഷിതാക്കള്‍ എവിടെ അവർ ഇത് കാണുന്നില്ലേ
@alluschannel31489 күн бұрын
ഭീകരം😮
@pinkeyratheesh57909 күн бұрын
Good reporting
@rechu64327 күн бұрын
സ്കൂളിന് ഇത്ര സ്ഥലം എന്തിനാണ്. എത്ര ഏക്കർ ആണ്.ഈ സ്ഥലം എടുത്ത് സ്വകാര്യ വ്യക്തികൾക്ക് കൊടുക്കണം.മാനേജ്മെൻറിഡെ അഹങ്കാരം ആണ് . സ്കൂൾ നിർത്തലാക്കുക
@AshrafKV-e1g9 күн бұрын
Aided നിയമനം PSC ക്കു വിടണം.
@ussandpscmaths68129 күн бұрын
❤true
@smithasaju55379 күн бұрын
എയ്ഡഡ് സ്കൂളുകൾ ഒരിക്കലും ഇങ്ങനെ വൃത്തിഹീനമായി കിടക്കില്ല.
@sajeevs63878 күн бұрын
Nalla aided schoolukal undu😊
@muhammedyasir48257 күн бұрын
സ്വകാര്യ സ്കൂൾ എന്ന് പറയാനാവില്ല. വിവരാവകാശ പരിധിയിൽ വരും.
@lifethroughromans82958 күн бұрын
ഇതുകൊണ്ടാണ് പൈസ ഉള്ളവർ കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് വിടാത്തത്. ചെയ്യേണ്ട ഒരു കാര്യവും ചെയ്യില്ല.
@Bemyfrnd049 күн бұрын
വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപക നിയമനത്തിനും കോടികൾ കോഴ വാങ്ങിയ മാനേജർക്ക് കാടുവെട്ടിത്തെളിയ്ക്കാൻ ഉത്തരവാദിത്വമില്ലേ? ഇവിടെ PTA ഇല്ലേ?
@beenaal9 күн бұрын
Video title വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സ്കൂളിലേക്ക്, എന്നാക്കാമായിരുന്നു
@vinitharadhakrishnan52229 күн бұрын
നെയ്യാറ്റിൻകര ആയതിനാൽ വാവ സുരേഷേട്ടനെ അങ്ങോട്ട് വിട്ടാൽ മതി 💯🙏🏻
@shanavasbasheer41527 күн бұрын
പച്ചക്കറി കട പോലെ കുറേ സ്കൂളുകൾ എന്തിനാണ്... സ്കൂളുകളുടെ എണ്ണം കുറച്ചു നല്ല നിലവാരമുള്ള വിദ്യാലയങ്ങൾ ആക്കി മാറ്റുക. കുറേ സ്കൂളുകൾ, 10 അധ്യാപകർ കാണും. കൂടിയാൽ 15 കുട്ടികളും....
@AhammadkunhachalilAndru9 күн бұрын
എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്..
@hamsahk45766 күн бұрын
സ്കൂൾ പരിസരം കണ്ടിട്ട് അവിടെ കാട്ടാന ഇല്ലല്ലോ എന്നതാണ് ആശ്വാസം
@jayarajm78519 күн бұрын
ആദ്യം AEO യേ സസ്പെൻഡ് ചെയ്യണം അതിനു ശേഷം ബാക്കി നടപടി മതി
@nishameeran80999 күн бұрын
കാട് വെട്ടിയതിന് കുട്ടികളിൽ നിന്ന് പിരിവെടുത്തതും Revalutionu തിരികെ കിട്ടിയ പൈസ തരാത്തതുമായ മാനേജ്മെന്റ് സ്കൂൾ ഉണ്ട് പിന്നെയാ .😂😂😂😂😂😅
@sheejats12309 күн бұрын
ത്രിതല പഞ്ചായത്ത്', നിയമസഭ, ലോകസഭ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ബൂത്ത് ആയും ഈ സ്കൂൾ പ്രവർത്തിക്കാറുണ്ട്
@SALIBIJU-x9c9 күн бұрын
❤❤❤❤kashttam❤❤❤❤❤nadapadivenam
@rekhaj57577 күн бұрын
ഞാൻ work ചെയ്യുന്നത്,കഴിഞ്ഞ വർഷം work ചെയ്തതും ആയ സ്കൂളിൽ thozhilurappukaare വെച്ച് പരിസരം വൃത്തി ആക്കിയിട്ടുണ്ട്. എനിക്ക് നല്ല പേടി ആണ്,കുഞ്ഞുങ്ങളെ പാമ്പ് കടിക്കുമോ എന്ന്
@NP-zg3hq8 күн бұрын
എന്റെ നാട്ടിൽ ഒരു govt സ്കൂൾ ഉണ്ട് 100 വർഷത്തിന് മുകളിൽ ആയി, എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴും. govt ഒന്നും ചെയ്യുന്നില്ല.
@Ashif-l2u9 күн бұрын
Id oru school anno😢
@Losteye-q1l8 күн бұрын
മാനേജ്മെന്റ് എതിരെ കേസ് എടുക്കുക
@sanalkumarsanalkumar45859 күн бұрын
നടപടി സ്കൂൾ എടുത്തില്ല, മാധ്യമം എങ്ങനെയെങ്കിലും കയറി ആ സ്കൂളിന്റെ അവസ്ഥ ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ റിപ്പോർട്ടർ ചാനൽ ശ്രമിച്ചു അതിന് അഭിനന്ദനങ്ങൾ, പണം വാങ്ങി ധൂർത്ത് അടിക്കാൻ ഇപ്പോൾ എല്ലാപേരും മത്സരം ആണല്ലോ അപ്പോൾ ഈ സ്കൂളുകാർ ഇതും ഇതിനപ്പുറവും ചെയ്യും, വാർഡ് മെമ്പർമാർ പൈസ ഉണ്ടാക്കാനുള്ള നെട്ടോട്ടം ഓടുകയാണ് ഇന്ന പാർട്ടി എന്നൊന്നില്ല എല്ലാപേരും കണക്കാണ്
@ArunsAruns-mw2el9 күн бұрын
ഞാൻ പഠിച്ചത് ഈ സ്കൂളിൽ ആണ്..... അപ്പോഴൊക്കെ ഞങ്ങളെ കൊണ്ടാണ്..... അവിടെയൊക്കെ വൃത്തി ആക്കിക്കുന്നത്...... പൈസക്ക് വേണ്ടി മാത്രമാണ് അവിടുള്ളവർ........ അല്ലാതെ അവർക്ക് ഒരു ഉത്തരവാദിത്യവും ഇല്ല.......
@VargheseVar9 күн бұрын
അങ്ങനെ വരാൻ വഴി ഇല്ലല്ലോ 😡😡😡😡(NO1:കേരളത്തിൽ )
@sahirasahii40839 күн бұрын
ഗവൺ മെന്റ് കൊടുക്കുന്നതിന് പുറത്ത് അവർ വലിയൊരു തുക ഫീറ്റെഫഡ് വാങ്ങുന്നു പുറമെ മക്കൾക്ക് പരീക്ഷ ഫീസും കമ്പ്യൂട്ടർ ഫീസും പേര് ഗവൺ മെന്റ് സ്ക്കൂൾ
@seejojose15328 күн бұрын
മാനേജർ സ്കൂൾ വൃത്തിയാകുന്നു. Maintance ചെയ്യുന്നു. എന്നാൽ യാതൊരു പ്രതിഫലവും മാനേജർക്കു ലഭിക്കുന്നില്ല
@jinoythomas29289 күн бұрын
ആ മഹാപാപി മാനേജർ ആളിനെ നിർത്തി പണിയാൻ കാശില്ലേ കുറച്ചു കളനാശിനി വാരി വിതറിയാൽ മതി ഈ കാണുന്ന കാട് മുഴുവൻ പോകുവാൻ. 😢😢പിള്ളേർ പോകാത്ത നോർത്തിന്ത്യൻ സ്കൂളിൽ ഇത് പോലെയൊന്നും കണ്ടിട്ടില്ല.
@jayakrishnanr30309 күн бұрын
ആ കുട്ടിയ്ക്ക് നല്ല ചികിത്സകൊടുക്കുകയാണ് വേണ്ടത്. അല്ലാതെ ചാനലുകാരെ കയറ്റി ഷൂട്ടിങ് നടത്താനും ആഘോഷം ആക്കാനുമുള്ള സമയം അല്ല ഇത്. മാനേജർ അഭിനന്ദനം അർഹിക്കുന്നു. ഇവന്മാരെ ആ പരിസരംത്തു കയറ്റരുത്.
@samseer4859 күн бұрын
നല്ല കാടും പച്ചപ്പും ഉള്ള vibe school
@MakdonMak7 күн бұрын
ഇപ്പോൾ online ക്ലാസിൻ്റെയും സ്റ്റഡി ടൂറിന് പകരം പലയിടത്തും ഇവറ്റകൾക്ക് കുട്ടികളുടെ ചിലവിൽ ടൂറും ബാക്കി വരുന്നതിന് ഫാമിലി ടൂർ പ്രോഗ്രമുമേ ഉള്ളൂ😮😮😮 കുറച്ച് പേർ ആ ജോലി ആത്മാർത്ഥമായി ചെയ്യുന്നതൊഴിച്ചാൽ😡😡
@reethammad85769 күн бұрын
നിയമങ്ങളൊക്കെ ഗവൺമെന്റ് സ്കൂളിനു മാത്രമേ ബാധകമുള്ളൂ എ. ഇ. ഒ യു൦ ഡി. ഇ. ഒ യുമൊക്കെ ഗവൺമെന്റ് സ്കൂളിൽ വന്നു വിറപ്പിക്കു൦ രക്ഷിതാക്കളു൦ അങ്ങനെ തന്നേ. ഇത്തരം സ്കൂളിൽ പ്രതികരിക്കാൻ അവർക്ക് പേടിയാണ്.
@AjithSS-c3e9 күн бұрын
ഭഗവാനെ
@soorajmanoj63739 күн бұрын
ഈ സ്കൂളിൽ ഇൻസ്‌പെക്ഷൻ ഒന്നും നടക്കുന്നില്ലേ.. രക്ഷിതാക്കൾ, perents meeting, ൽ ഇതൊന്നൊന്നും കാണാറില്ലേ..അവരുടെ മക്കളല്ലേ പഠിക്കുന്നത്..
@monish00939 күн бұрын
ഇവിടെ വന്ന AEO ye ചോദ്യം ചെയ്യണമല്ലോ
@safeeraas52537 күн бұрын
Aided School ആണ്. School Maintanance മാനേജ്മെന്റിന് മാത്രമാണ്. പക്ഷേ പരിശോധനാ പിഴവ് സർക്കാരിന്റെ പിഴവ് തന്നെ.
@paulsond19829 күн бұрын
ലെ സ്കൂൾ മാനേജർ : ഞങ്ങൾ ഇവിടെ high ടെക് പാമ്പ് വളർത്തൽ കേന്ദ്രം ആക്കി മാറ്റുന്നത് ആയിരിക്കും, ഇടത് പക്ഷ സർക്കാർ:ഞങ്ങൾ പണ്ടേ സർക്കാർ സ്കൂൾകൾ ഹൈടെക് ആക്കി മാറ്റിയിട്ടുള്ളത് ആണ് 🤣🤣🤣🤣🤣🤣🙏🙏
@bduraheem89629 күн бұрын
പാമ്പുകൾക്ക് മലമുണ്ട്, എന്ന പാട്ടിന്റെ അർത്ഥം പാമ്പുകൾക്ക് മാളം മാത്രമാണുള്ളത്, മാള മുള്ള എവിടെയും സ്കൂളാണെങ്കിലും അവിടെ പാമ്പുകൾ വാസമുറപ്പിക്കും.
@bsr42469 күн бұрын
Education minister v sivankutty de district. Nemom aduth neyyattinkara. Aduth ulla school nokkan pattunnilla
@sulaiykasuliyka47747 күн бұрын
വെറുതെ യല്ല,,,, അ ങ്ങോട്ട്,, പോകണ്ടാന്നു,,, പറഞ്ഞത്,,,,, ഇതെല്ലാം,,, കാണും,,, മെന്നു കരുതിയാണ്,,,,,,, അങ്ങോട്ട്,,,,, കുട്ടികളെ,,, പറഞു,,,, വീടുന്ന,,,, മാതാ,, പിതാക്കൾക്ക്,,,,, പറഞ്ഞു കൂടെ,,, സമ്മതിക്കണം,,,
@AnshuMI20218 күн бұрын
പ്രേത സിനിമ എടുക്കാൻ പറ്റിയ സ്ഥലം
@firosfocuz9489 күн бұрын
TV Prasad 👍🏻
@sahirasahii40839 күн бұрын
രക്ഷിതാക്കൾ എന്താ മക്കളു ടെ സ്ക്കൂളിൽ വരാറില്ലെ എന്തങ്കിലും ആയിട്ട് നാട്ടു കാർ പ്രതികരിച്ചിട്ട് കാര്യമില്ല
@angelgodwin9178 күн бұрын
രക്ഷിതാക്കൾ എന്താ മക്കളെ കൊല്ലാൻ വേണ്ടിയാണോ വിടുന്നത്. കണ്ണ് കാണില്ലേ ഈ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കു.
@rashad40769 күн бұрын
SCHOOL ❌️ FOREST ✅️
@BT-zq7vx9 күн бұрын
ലക്ഷകണക്കിന് കോടി രൂപയാണ് കേരളത്തിൽ തൊഴിലുറപ്പിന് വേണ്ടി ചെലവാക്കുന്നത്. ഉൽപാദനക്ഷമപരമായ 10 പൈസ അതിൽ നിന്നും ഉണ്ടാക്കാൻ കഴിയുന്നില്ല.എന്നാൽ ഇത്തരത്തിലുള്ള എന്തെങ്കിലും ഒരു ജോലി ആവശ്യപ്പെട്ടാൽ ഈ മെമ്പർമാരും പഞ്ചായത്തും അധികാരികളും തന്നെ മുഖം തിരിച്ചു നിൽക്കും. അവർ ഇതൊന്നും ചെയ്തു കൊടുക്കില്ല. തൊഴിലുറപ്പ് എന്ന തരികിട പരിപാടിയാണ് വെറുതെ കോടികൾ മുടക്കിയിട്ട് എന്ത് കാര്യം
@abdulgafoorpm86959 күн бұрын
നമ്മുടെ മന്ത്രിക് പറ്റിയ സ്കൂൾ. എത്രയും പെട്ടന്ന് കുട്ടികളെ മറ്റേരു സ്കൂളിൽ ചേർക്കുക....
@mychoice-vk76979 күн бұрын
Maire .ath aided school aanu .govt school okke adipoli aayi.. chaandy de kaalam alla ippo.. school vikkunna Chandy kaalam