പാമ്പ് കടിയേറ്റവരെ മരണത്തിനു വിട്ടുകൊടുത്തിരുന്ന ഗ്രാമത്തിലേക്ക് ഒരു വൈദികന്‍ എത്തിയപ്പോള്‍...

  Рет қаралды 15,443

Shekinah News

Shekinah News

Күн бұрын

പാമ്പുകളെ ആരാധിക്കുകയും പാമ്പിന്റെ ദംശനത്തെ അനുഗ്രഹമായി കരുതി മരണത്തിനു വിട്ടുകൊടുക്കുകയും ചെയ്തിരുന്ന
കര്‍ണാടകയിലെ ഗ്രാമത്തിലേക്ക് ഒരു വൈദികന്‍ എത്തിയപ്പോള്‍ സംഭവിച്ചത് | FR AUGUSTINE | SNAKE PRIEST | SNAKE BITE TREATMENT | MISSION PRIEST | KARANATAKA
#fraugustine #snakepriest #snakebite #snakebitetreatment #missionpriest #karnataka #snakevenom #priest
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
/ @shekinahamericas
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
#snakevideo #snakes
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 72
@SB-mp5jb
@SB-mp5jb Ай бұрын
ഇങ്ങനെയുള്ള സേവനങ്ങളും, വിവരദോഷങ്ങളും മാറ്റിമറിച്ചവരാണ് നമ്മുടെ അച്ഛൻമാരും, സിസ്റ്റേഴ്സ്ഉം.... ഇപ്പോഴും പല ദേശങ്ങളിലും, പല രാജ്യങ്ങളിലും പോയി സേവനം ചെയ്യുന്നു... 🙏🏻എന്നാലും ഇവരെ കുറ്റം പറയാൻ മാത്രം ആളുകൾ ഉള്ളു... 🙏🏻 ഈശോയെ ഈ അച്ഛനെയും കൂടെ ജോലി ചെയ്യുന്നഎല്ലാമക്കളെയും കാത്തുകൊള്ളേണമേ. 🙏🏻
@ROYANTONY-m8m
@ROYANTONY-m8m Ай бұрын
🔥ഈശോയെ മിഷനറിമാരെ സംരക്ഷിക്കേണമേ!🔥
@pradeeshalbert1625
@pradeeshalbert1625 Ай бұрын
Amen
@linsvv6821
@linsvv6821 Ай бұрын
Amen🙏
@shibukuruvilla1022
@shibukuruvilla1022 Ай бұрын
സുവിശേഷം മാത്രമല്ല, ശാസ്ത്ര വെളിച്ചവും വിതറുവാനും, അന്ധ വിശ്വാസം ദുരീകരിക്കുവാനും അച്ചന് കഴിഞ്ഞു എന്നാൽ ഇത്തരം ആളുകളെ യാണ് കൊല്ലാനും ആട്ടിപായിക്കാനും സംഘപരിവാർ ശ്രമിക്കുന്നത്
@LintoAleena-e6v
@LintoAleena-e6v Ай бұрын
കേരളത്തിലും ഒരുപാട് ഇതുപോലുള്ള അനാചാരങ്ങൾ ഉണ്ടായിരുന്നു.അതെല്ലാം മാറ്റിമറിച്ചത് കുര്യാക്കോസ് പിതാവിനെ പോലെയുള്ള ഒരുപാട് മഹാത്മാക്കളുടെ പങ്കുണ്ട്..അത് നമ്മൾ പലരും വിസ്മരിക്കുന്നു.ഇതുപോലുള്ള വീഡിയോകൾ അതെല്ലാം തിരികെ ഓർമ്മിപ്പിക്കുന്നതിന് ഫലപ്രദമാണ്
@sebinantony6983
@sebinantony6983 Ай бұрын
ദൈവമായ‌ കർത്താവേ, മിഷനറിമാരെ അനുഗ്രഹിക്കണമേ.
@pradeeshalbert1625
@pradeeshalbert1625 Ай бұрын
Amen
@johnpaulmc9971
@johnpaulmc9971 Ай бұрын
മിഷനരിമാർക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും 🙏
@sebinantony6983
@sebinantony6983 Ай бұрын
@johnpaulmc9971 മിഷനറിമാർ കേരളത്തിൽ വന്നതു കൊണ്ടാണ് ഇവിടത്തെ ഉച്ഛനീചത്വങ്ങൾ അവസാനിക്കുവാനും സാമൂഹിക ഉന്നമനം ഉണ്ടാകുവാനും ഇടയായത്. അതിന് ദൈവത്തിനും അവർക്കും നന്ദി പറയുന്നതിനോടൊപ്പം, സമാന സാഹചര്യങ്ങളിൽ കഴിയുന്ന മറ്റുള്ളവരുടെ ഇടയിലേക്കും മിഷനറിമാരെ അയക്കുന്നതിനു ദൈവത്തോട് പ്രാർത്ഥിക്കുകയും, മിഷൻ പ്രവർത്തനത്തിന് കഴിയുന്ന സഹായം അവനവന് ദൈവം ഇക്കാര്യത്തിൽ നല്കിയ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ നല്കുകയും വേണം.
@JoseMon-w3r
@JoseMon-w3r Ай бұрын
എവിടെയാണെങ്കിലും മലയാളി പൊളിയാണ്... അച്ഛന്റെ പ്രവർത്തനങ്ങൾ വാക്കുകൾക്ക് അതീനമാണ്. ഗ്രാമത്തിനു തന്നെ വെളിച്ചം നൽകിയ അച്ഛൻ ജീവിച്ചിരിക്കുന്ന വിശുദ്ധൻ തന്നെയാണ്❤
@josephr500
@josephr500 Ай бұрын
സൂപ്പർ വീഡിയോ.... അച്ചന്റെ എല്ലാം പ്രവർത്തനങ്ങളെയും ഈശോ അനുഗ്രഹിക്കട്ടെ ❤🥰
@mollytomy-p5g
@mollytomy-p5g Ай бұрын
വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് ഇരുളടഞ്ഞ ജീവിതങ്ങൾക്ക് പ്രകാശമായവരാണ് പുരോഹിതരും സന്യസരും..നൽകിയ വിലപ്പെട്ട സംഭാവനകൾ മറന്നുകൊണ്ടാണ് ഇപ്പോൾ പലരും ക്രൈസ്തവർക്ക് നേരെ മുറവിളി കൂട്ടുന്നത്
@varghesethomas1370
@varghesethomas1370 Ай бұрын
💞 ഈ ലോകത്തിലുള്ള ആരാണെങ്കിലും ക്രിസ്തുയേശുവിനെ അനുഗമിക്കുന്നവർ ദൈവത്തിന്റെ പ്രിയപ്പെട്ടവരും മനുഷ്യർക്ക് അടി പോളിയാണ്. 💞
@pushparaj.o8117
@pushparaj.o8117 Ай бұрын
വളരെ സന്തോഷം അഭിനന്ദനങ്ങൾ
@JoseMon-w3r
@JoseMon-w3r Ай бұрын
ഇതുപോലെയുള്ള മിഷണറിമാർ ഇന്ത്യയിൽ വന്നതുകൊണ്ടാണ് പല അനാചാരങ്ങളും ഇല്ലാതായത്
@pradeeshalbert1625
@pradeeshalbert1625 Ай бұрын
👍
@godofwar9325
@godofwar9325 Ай бұрын
Sathi in kerala 😶
@PoeticTrips
@PoeticTrips Ай бұрын
മിഷനറിമാരുടെ സേവനം വളരെ വിലപ്പെട്ടതാണ് എല്ലാവർക്കും പ്രാർത്ഥനാശംശകൾ 💐
@thomaspgeorge9822
@thomaspgeorge9822 Ай бұрын
ഈശോയുടെ പ്രിയപ്പെട്ട ബഹുമാനപ്പെട്ട അച്ഛാ അനേകർക്ക് ഈശ്വര സ്നേഹം തൊട്ട് അനുഭവിക്കാനും അവസാനശ്വാസം വരെ അവരുടെ ജീവിതങ്ങളിൽ ഈശോ ഇടപെടാനും അങ്ങയുടെ നിഷ്കളങ്കമായ ഈ വലിയ ഔദാര്യ ശുശ്രൂഷ ഈശോയുടെ സ്നേഹത്തിലേക്ക് പരിപൂർണ്ണതയിലേക്ക് വളർത്തട്ടെ
@binummathew161
@binummathew161 Ай бұрын
യേശുവേ..... നന്ദി.....
@dr.mercymolsebastian27
@dr.mercymolsebastian27 Ай бұрын
🙏അച്ചെന്റെ എല്ലാ പ്രവർത്തികളെയും ഈശോ അനുഗ്രഹിക്കട്ടെ
@PoulyIssac-y2c
@PoulyIssac-y2c Ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@5288-g2s
@5288-g2s Ай бұрын
നമ്മുടെ നാട്ടിൽ ഹോസ്പിറ്റലിൽ ആണെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ട വരും പാമ്പുകടിയേറ്റ് ചെന്നാൽ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല പഴയ അച്ചൻ ചെയ്യുന്ന ആതുര സേവനത്തിന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@thomaskuttyps4978
@thomaskuttyps4978 Ай бұрын
പാമ്പിനേക്കാൾ ഉഗ്ര വിഷമുള്ള ജൻമങ്ങൾ അച്ചനെ കടിക്കാതെ നോക്കണം🙏
@pradeeshalbert1625
@pradeeshalbert1625 Ай бұрын
😂
@jprakash7245
@jprakash7245 Ай бұрын
കാസാ aka കൃസംഘി വിഷങ്ങളോ... 😏
@antonyjoseph5488
@antonyjoseph5488 Ай бұрын
😮😮 0:45 😮😅😅​@@pradeeshalbert1625
@kochuthresiadavid1830
@kochuthresiadavid1830 Ай бұрын
കേരളത്തിലാണ് അങ്ങനെയുള്ള വിഷപ്പാമ്പുകൾ അധികമുള്ളത്. നിങ്ങൾ സൂക്ഷിച്ചാൽ മതി.
@JJI-A
@JJI-A Ай бұрын
Sathyam
@sherlygeorge7108
@sherlygeorge7108 Ай бұрын
St George,praying for those people, suffering snake bite,protect them all the people in the world🙏🙏🙏
@Broke123-vv3sn
@Broke123-vv3sn Ай бұрын
❤May God bless you ❤
@vethal_veth
@vethal_veth Ай бұрын
Bahumanappetta അച്ഛന്റെ കാര്യം കേട്ടപ്പോൾ എന്നോട് എന്റെ കേന്ദ്ര service കാലത്തു ബീഹാർ,, ബലിയ district ഉണ്ടായിരുന്ന ഒരു ബീഹാറി സഹ പ്രവർത്തകൻ,, പറഞ്ഞ ഒറു പാമ്പ് ചികിത്സ ചെയ്യുന്ന സിസ്റ്റർ മാരുടെ ആശ്രമം ബീഹാറ്റിൽ ബലിയ district ഇൽ ഉണ്ട് അവിടെ,, വിഷ കല്ലുകൾ ആണ് വിഷ ചികിത്സ ക്ജ് ഉപയോഗിക്കുന്നത്,,, കേരളത്ജിലെ ചപ്പാരപ്പടവ് എന്നാ സ്റ്റലതു തൃശൂർ ജില്ലാ എന്ന് തോന്നുന്നു യിൽ ഒരു FATHER ,, അന്റോണിമസ് CMI ഉണ്ടായിരുന്നു അദ്ദേഹം ബലിയയിൽ ഉള്ള സിസ്റ്റർമാരുടെ ആശ്രമത്തിന് ഈ വിഷക്കാല്ലു കൾ എത്തിച്ചു കൊടുത്തിരുന്നയത്‌,,, അന്റോണിമസ് CMI ഇപ്പോൾ കാണുകയില്ല ഒ രു 35 കൊല്ലം കം മുൻപുള്ള് കാര്യം ഞാൻ പറയുന്നത്,,, ഏതായാലും ആ ബീഹാറ്റി സേഹോ ദരൻ പറഞ്ഞത് ബലിയയിൽ സിസ്റ്റർമാരുടെ ആശ്രമത്തിൽ പാമ്പ് കടിച്ചവരെ അഡ്മിറ്റ്‌ ചെയ്തു FREE ആയി TREATMENT,, ചെയ്തു ഭേദമാക്കി വിട്ടിരുന്നു എന്നാണ്,, ആ അച്ഛന്റെ ചികിത്സ ഇപ്പിഴും ആരെങ്കിലും തുടരുഞ്ഞുണ്ടാകാം,,, ആ സിദ്റ്റർ മാരുടെ ആശ്രമത്തിന് ക്രിസ്റ്റു വിരു ദാരു ടെ attack ഉണ്ടാകാതിരുക്കുവാൻ ഗ്രാമവാസികൾ തന്നെ രാത്രികാലങ്ങളിൽ കാവൽനിൽകു ന്നുണ്ട്.... ഈ വിവരം വെച്ചു അന്ന് കാലത്തു ഞാൻവിഷക്കല്ലുകൾ by പോസ്റ്റ്‌ വരുത്തുകയും കൈവശം ഇപ്പോഴും സൂക്ഷിക്കുന്നു,,, ചികിത്സ കൊടുക്കുന്നില്ല... എണ്ണമയം പറ്റിയാൽ കല്ല് നശിച്ചു പോകും.. എട്ടുകാലി തേ ൾ,, പഴുതാര കോളവി,, യുള്ള കീടങ്ങളുടെ വിഷവും ആ കല്ല് വലിച്ചെടുക്ഉം,, ഉപയിയോ കത്തിനു ശേഷം പാലിൽ 30മിനിറ്റ് ഇട്ടു ശുദ്ധമായ വെള്ളത്തിൽ കഴുകിയാൽ ഉണങ്ങി പിന്നീട് ഉപയോഗിക്കാം... ഞാൻ പാമ്പ് കടി ആവിശ്യത്തിന് പ്രയോഗിച്ചിട്ടില്ല........ First aid കൊടുത്തു, ഹോസ്പിറ്റൽ ഇൽ പറഞ്ഞു വിടും..... ഏതായാലും ക്രൈസ്റ്റ് നികൾക്കു മിഷൻ പ്രവർത്തനത്തിന് ദൈവം ഒരുക്കുന്ന വഴി കാൾ വിചിത്രമാണ്,, parsse to theLORD.... ✝️✝️✝️🙏🙏
@sebinantony6983
@sebinantony6983 Ай бұрын
അവിടെയുള്ള മറ്റു മിഷനറിനാർക്കും ഈ സിദ്ധി കൈമാറി ഇത് തലമുറകൾക്കായി സംരക്ഷിക്കണം.
@jamesjoseph3008
@jamesjoseph3008 Ай бұрын
Lord send your holy spirit with these missionaries ❤❤❤❤
@babymathew6550
@babymathew6550 Ай бұрын
Very good work by fathers. Glory to Jesus Christ.
@aneymathew1464
@aneymathew1464 Ай бұрын
നമ്മുടെ പാവം അച്ചന്മാർ എതു പിശാചുക്കളെയും കീഴടക്കാൻ യേശുവിന്റെ നാമത്തിൽ ചെല്ലും. മനുഷ്യരെ സഹായിക്കും രക്ഷപെടുത്തും. ഇതാണ് കർത്താവിന്റെ സ്നേഹം. പക്ഷെ ലോകം നമ്മുടെ സമുദായത്തെ ആണല്ലോ ഏറ്റവും കൂടുതൽ ഇപ്പോൾ പീഡിപ്പിക്കുന്നതും, കൊല്ലുന്നതും.
@ranijose8366
@ranijose8366 Ай бұрын
❤❤❤supper acha❤❤❤👍👍🙏🙏
@vava10-zs2nm
@vava10-zs2nm Ай бұрын
നാടിനു വേണ്ടി അച്ഛന് ആയുസും ആരോഗ്യം വും കൊടുക്കണേ
@cinijewel186
@cinijewel186 Ай бұрын
Praise the Lord
@alishaa2922
@alishaa2922 Ай бұрын
മകനേ, രോഗം വരുമ്പോൾ ഉദാസീനനാകാതെ കർത്താവിനോടു പ്രാർഥിക്കുക; അവിടുന്ന്‌ നിന്നെ സുഖപ്പെടുത്തും.
@nicykc9102
@nicykc9102 Ай бұрын
God bless you fr
@sollyjose2997
@sollyjose2997 Ай бұрын
God Bless you
@piccoloragazzo7112
@piccoloragazzo7112 Ай бұрын
Hello Kunjacha, May God Bless you. May the Merciful Jesus Bless you🤝🤝🤝
@apal5386
@apal5386 Ай бұрын
Thank you Acha!!❤
@bindum7069
@bindum7069 Ай бұрын
God bless you Father
@alphonsajose7896
@alphonsajose7896 Ай бұрын
ഈ ശോ അച്ചനെ സംരക്ഷിക്കട്ടേ....
@mollytomy3581
@mollytomy3581 Ай бұрын
Poli achan🎉❤
@thomaskuttyps4978
@thomaskuttyps4978 Ай бұрын
താമസിക്കാതെ മതം മാറ്റം പറഞ്ഞ് അച്ചനെ അകത്താക്കാൻ വിശ്വ ഹിന്ദു പരിഷത്ത് കാർ ഇറങ്ങും😅
@chackoxavier5835
@chackoxavier5835 Ай бұрын
❤🙏🏽❤
@samuelvarghese9991
@samuelvarghese9991 Ай бұрын
ആരു മരിച്ചാലും നശിച്ചാലും അവർക്ക് വിഷയമില്ല, സുവിശേഷം പറഞ്ഞ് നേർ വഴി നയിച്ചാൽ തീർന്നു, മതപരിവർത്തനം .
@johnpaulmc9971
@johnpaulmc9971 Ай бұрын
മരണത്തിൽ നിന്നും രക്ഷിക്കുന്നത് മത പരിവർത്തനമാണോ ❓ എന്നാൽ താങ്കൾ ചെയൂ
@joiceshajan7976
@joiceshajan7976 Ай бұрын
May God bless Achan abundantly with his everlasting love and mercy . Make God make his face to shine upon him and be gracious to him. May God make him a blessing to many & be blessed.
@benadictspenser9675
@benadictspenser9675 Ай бұрын
നമ്മുടെ നാട്ടിലും ഉണ്ട് ഇത്തരമൊരുവിശ്വാസം . ഇവിടെ പാമ്പുകൾ അമ്മച്ചിയെന്നാണ് അറിയപ്പെടുന്നത് . പാമ്പു കടിയേറ്റാൽപ്പോലും ചികിത്സാ കേന്ദ്രങ്ങളിൽ അവർ പറയുക .., അമ്മച്ചി കടിച്ചുവെന്നാണ് .
@jeevanthomas8112
@jeevanthomas8112 Ай бұрын
@devassypl6913
@devassypl6913 Ай бұрын
🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽
@lalichan2375
@lalichan2375 Ай бұрын
വിശുദ്ധ ലൂക്കാ സുവിശേഷം 10 19 ഇതാ പാമ്പുകളുടെയും തേളു കളുടെയും ശത്രുവിൻ്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു ദൈവനാമത്തിൽ മഹത്വം
@kunjaz
@kunjaz Ай бұрын
😊
@organikasprings8363
@organikasprings8363 Ай бұрын
ಎಲ್ಲಾ ನಮ್ಮವರು
@sebastiansebastian5130
@sebastiansebastian5130 Ай бұрын
🙏🙏🙏
@abrahamej3837
@abrahamej3837 Ай бұрын
VHP kar ithu arinjal achanethire thiriyum,kaalam anganeyaa..
@lilakv2340
@lilakv2340 Ай бұрын
Innum” chicken pox” vannal,Ammavilayattamanu, ennu parayum, Virus Anu ennu paranjhal vishwasickathavarundu.✝️👏
@thomaspj2734
@thomaspj2734 Ай бұрын
Looka. 10.19
@SoulMechanic1-q5v
@SoulMechanic1-q5v Ай бұрын
സംഘപരിവാറും കൊച്ചിൻ കാച്ചയും ഇത് സഹിക്കില്ല 😂
@johnpaulmc9971
@johnpaulmc9971 Ай бұрын
ശെരിയാണ് 😢
@alwinsalphons8129
@alwinsalphons8129 Ай бұрын
❤🙏🙏🙏👏
@maryjose3409
@maryjose3409 Ай бұрын
🙏🙏🙏
@jamunalalichen862
@jamunalalichen862 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@joshychiramel9066
@joshychiramel9066 Ай бұрын
🙏🙏🙏
@sajiphilip3728
@sajiphilip3728 Ай бұрын
🙏🙏🙏
Шаурма с сюрпризом
00:16
Новостной Гусь
Рет қаралды 6 МЛН
Сигма бой не стал морожкой
00:30
КРУТОЙ ПАПА на
Рет қаралды 10 МЛН
New Colour Match Puzzle Challenge - Incredibox Sprunki
00:23
Music Playground
Рет қаралды 43 МЛН