പാമ്പ് കടിച്ച പഴം കഴിച്ചാൽ പ്രശ്നം ഇല്ല എന്നറിയമായിരുന്നു. എന്നാല് ഈ വീഡിയോ കണ്ടപ്പോഴാണ് പാമ്പിനെ ആരോ തടികഷ്ണം കൊണ്ട് കുത്തിപിടിച്ചത് കണ്ടത്
@rasheedkothanganattu7824Ай бұрын
സത്യം 👌ഇപ്പോഴാണ് ശ്രദ്ധിച്ചത് പാമ്പിനെ തടിക്കക്ഷണം കുത്തിപിടിച്ചിരിക്കുന്നു ആ വേദനയിൽ അത് മുന്നിൽകാണുന്ന വസ്തുവിൽ കടിക്കുന്നു. അത് തക്കാളി ആയെന്നു മാത്രം. ഇത് പോലെ മരിച്ചു കിടക്കുന്ന പിടക്കോഴിയുടെ അരികിൽ വന്നു മരിച്ചു വീഴുന്ന പൂവൻകോഴിയുടെ അടുത്ത് വന്നു മരിച്ചു വീഴുന്ന വീഡിയോ കണ്ടായിരുന്നു. വിഷം കൊടുത്തു എടുത്ത വീഡിയോ ആയിരുന്നു എന്ന് കൂടുതൽപേരും കമന്റിട്ടിരുന്നു. കേവലം റീലുകൾക്കായി ഈ ക്രൂരത ചെയ്യുന്നവർക്കെതിരെ നിയമ നടപടി എടുക്കണം 👍
@balachandrancb3491Ай бұрын
🙏🙏🙏🙏
@Rajan-sd5oeАй бұрын
ഇത് പാമ്പ് തടി കഷ്ണം കൊണ്ടു കുത്തിപിടിച്ചപ്പോൾ മരണ വേദന യാൽ കടിച്ചതാണ്, ആ കഠിനമായ വേദന ഉള്ള സമയത്തു അത് ചിലപ്പോൾ കല്ലിൽ വരെ കടിച്ചേക്കും! അല്ലാതെ മനുഷ്യനായാൽ പോലും അസഹ്യമായ വേദനയിൽചിലപ്പോൾ ഇങ്ങിനെയൊക്കെ ചെയ്തേക്കാം!🤔🤔🤔🤔
@BinuKumar-b2mАй бұрын
Thank u for ur fact check video.Thank u once more.
@saleeshkumar294Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ( താങ്കൾ പറഞ്ഞപ്പോൾ ) പാമ്പിനെ ആരോ ഉപദ്രവിച്ചപ്പോൾ ആ ദ്ദേഷ്യത്തിൽ തോട്ടടുത്തുള്ള തക്കാളി കടിക്കുന്നു. ഒരു കാര്യം കൂടി അല്പം അകന്നു നിൽക്കുന്നതാണ് ഈ സന്ദർഭങ്ങളിൽ നല്ലത് എന്നും മനസിലാക്കാം
@saleeshkumar294Ай бұрын
ഇത്, അണലി യാണ്, ഒന്നാം സ്ഥാനം രാജവെമ്പാല, രണ്ടാം സ്ഥാനം ' രാജലം ' രാജലം എന്ന പാമ്പിനു ഒറ്റ പത്തിയാണ് ഉള്ളത്. മൂന്നാം സ്ഥാനം അണലി, നാലാം സ്ഥാനം വളകഴപ്പൻ ( വെള്ളിക്കട്ടൻ ), അഞ്ചാം സ്ഥാനം മൂഖൻ, വിഷത്തിൽ അഞ്ചാം സ്ഥാനത്താണ് മൂർഖൻ
@neeloor2004ableАй бұрын
Thanks
@bhasikumaran2217Ай бұрын
തടിക്കഷ്ണം ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്, താങ്ക്സ് ബൈജു രാജ്