P MUSTHAFA 26| Charithram Enniloode 1813 | Safari TV

  Рет қаралды 29,194

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #P_Musthafa
P MUSTHAFA 26 | Charithram Enniloode 1813 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 70
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@democraticthinker-Erk
@democraticthinker-Erk 3 жыл бұрын
Will u plz bring ADGP sandhya ips .....
@sherupranav4909
@sherupranav4909 3 жыл бұрын
മുസ്തഫ സാർ എടുത്ത മനോഹരമായ ചിത്രങ്ങൾ ക്കൂടി ഉൾപ്പെടുത്തിക്കൂടെ....
@confucius2891
@confucius2891 3 жыл бұрын
Vakkukal korthukond Onnu image cheythu Noku
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
Check out Facebook page about MrMUSTHAFA
@mohdshaheer2895
@mohdshaheer2895 3 жыл бұрын
P Musthafa Peedikakkal, photos check here 😊
@annievarghese6
@annievarghese6 3 жыл бұрын
സിസ്റ്റേഴ്സിനെയും.മറ്റും എൻതെക്കെ.അസഭ്യങ്ങാണ്.ശരിയായകാര്യങ്ങൾ.അറിയാതെ.ഒന്നോരണ്ടോ പേർചെയ്യുന്നതെറ്റിന്.എല്ലാവരെയും. ഒരുമിച്ചു പറയുന്നത്.സർ.വെളിപ്പെടുത്തി യത്.നന്നായി.
@shanuarun6210
@shanuarun6210 3 жыл бұрын
ഫേസ്ബുക്കിൽ സാറിന്റെ ഒത്തിരി ചിത്രങ്ങൾ കണ്ടു...... ഇപ്പോൾ കന്യാകുമാരിയിലെ ആ മരണം ഞങ്ങളോട് പറയുമ്പോൾ എടുക്കാത്ത ആ ചിത്രവും ഞങ്ങൾ...... കണ്ടു 🙏
@ibrahimkoyi6116
@ibrahimkoyi6116 3 жыл бұрын
ഞാൻ ഒരു കണ്ണൂർകാരൻ കണ്ണൂർകാരെ പറ്റി നിങ്ങൾ പറഞ്ഞത് 100%ശരിയാണ്
@ismailpsps430
@ismailpsps430 3 жыл бұрын
100%ശെരിയൊന്നുമല്ല ചക്കരേം പീരേം വെച്ച വർത്താനൊക്കെ പറയും പക്ഷെ.... ഞാൻ കുറച്ചുനാൾ ചൊവ്വയിൽ ജോലി ചെയ്തിട്ടുണ്ട് എനിക്കത്ര നല്ലതായി തോന്നിയില്ല.......(എന്റെ അനുഭവം അതായത് കൊണ്ട് സത്യം അതാ വണമെന്നുമില്ല ). കേരളത്തിൽ ഏറ്റവും കൂടുതൽ കള്ളന്മാരും തട്ടിപ്പ്കാരും ഉള്ളത് കണ്ണൂരും ആലപ്പുഴയിലുമാണെന്ന് ഒരു റിട്ടയേഡ് പോലീസ് ഓഫീസറുടെ സർവീസ് സ്റ്റോറിയിൽ വായിച്ചതോർക്കുന്നു 😔
@muhammedameer1933
@muhammedameer1933 3 жыл бұрын
അനിലസിസ്റ്റർ ദൈവത്തിൻ്റെ മാലാഖ
@danielmathai7242
@danielmathai7242 3 жыл бұрын
ഫോട്ടോഗ്രാഫിയെ കുറിച്ച് എന്തെങ്കിലും അറിയാനും, ഒരു പുതിയ വ്യക്തിയെ അറിയാം എന്നൊക്കെ കരുതി ആണ് ശ്രീ മുസ്തഫയുടെ കഥകൾ കേട്ടു തുടങ്ങിയത്.. പക്ഷെ ഇപ്പോൾ ഒരു ജീവിത ചര്യ ആണ് ഇത്. നന്മകൾ ചെയ്യുന്ന ഒരാൾ മാത്രല്ല നന്മകൾ ചെയ്യുന്ന അനേകം ആൾക്കാരെ അറിയാനും പറ്റി.... ആശംസകൾ ശ്രീ മുസ്തഫ 💞💞💞
@franjon5350
@franjon5350 3 жыл бұрын
After dennis joseph im saying the same dialogue "ithu theererutheeey"
@tomperumpally6750
@tomperumpally6750 3 жыл бұрын
കാലാകാലങ്ങളിൽ ദൈവം ഭൂമിയിലേക്ക് അയക്കുന്ന ചില അപൂർവ ശ്രേഷ്ഠ വ്യക്തിത്വങ്ങളിൽ ഒരാളാവണം സിസ്റ്റർ അനില..., നമിക്കുന്നു...❤❤❤
@fasmisulaikha6428
@fasmisulaikha6428 3 жыл бұрын
താങ്കളുടെ ഒരൊവിവരണവും ഹൃദയസ്പർ ശവും മനോഹരവുംമാണ് 👍👍
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Ethrayo per Kannur ne patty paranjirikkunnu ee pgm .... Ellavarum ore swarathil parayunnu Kannur is the best best best ...💞❣️ Am from tcr
@Angel-2023
@Angel-2023 3 жыл бұрын
Waiting for this Ikka 💕
@SnehaK-gs8qw
@SnehaK-gs8qw 3 жыл бұрын
Safari ishtamullavar like 👍adiii ,😍
@anoopantony9267
@anoopantony9267 3 жыл бұрын
Kannur 🤩
@ismailpsps430
@ismailpsps430 3 жыл бұрын
കന്യാ സ്ത്രീകളുടെ ആതുര ശുഷ്‌റൂശ അത്‌ അതുല്യമാണ് , സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെആൾ രൂപങ്ങൾ . അച്ഛമ്മാർ നല്ലൊരു ശതമാനവും കൂതറകളാണ് ,മൗലവിമാരെ പോലെ......😔
@Jaleel002Cheruvanche
@Jaleel002Cheruvanche 3 жыл бұрын
അസ്ന നാട്ടുകാരി,,, ഞങ്ങളുടെ നാട്ടിൽ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ആണ്...
@sreejithcp8126
@sreejithcp8126 Жыл бұрын
ചെറുവഞ്ചേരി ആണ് ഇദ്ദേഹം പറഞ്ഞ സ്ഥലം
@rajeshkuthirakode9702
@rajeshkuthirakode9702 3 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാണ്
@dramal1983
@dramal1983 3 жыл бұрын
Really heart touching
@ebinreji9576
@ebinreji9576 3 жыл бұрын
Kuwait il ninnum by road kerlatilekk vanna josephettane safaril vilichirunnell kollayirunnu
@Santhu-pc1uo
@Santhu-pc1uo 3 жыл бұрын
Kanoor karkku sneham atmathatha kooduthal ulla kondu anu avar party kku vendi polum chakunnathu.
@rahimkvayath
@rahimkvayath 3 жыл бұрын
ഒന്നാം കമൻ്റ് എനിക്ക് മുന്നേ രണ്ടു പേര്
@SnehaK-gs8qw
@SnehaK-gs8qw 3 жыл бұрын
First comment ❤
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
Pain nd paliative ❤️
@sadirasalam2655
@sadirasalam2655 3 жыл бұрын
നിങ്ങളൊരു നന്മ മരം ❣️❣️❣️❣️stay blessed ♥️🙏♥️ഒരോ കാര്യത്തിലും നന്മകൾ ചിന്തിക്കുന്നു നന്മകൾ പ്രവർത്തിക്കുന്നു നന്മകൾ പറയുന്നു അത് കണ്ടും കേട്ടും മറ്റുള്ളവരെ കൂടി നന്മകൾ ചെയ്യാൻ പര്യാപ്തമാക്കുന്നു ❤️❤️❤️ഏതു പാതയാണോ ദൈവം ജീവിത മാർഗ്ഗമായി തന്നത് അവിടെയെല്ലാം നന്മപ്പൂക്കൾ വിതറുന്നു ❤️❤️❤️amazing!!blessed birth ♥️♥️♥️stay blessed 🙏♥️🙏
@muhammedaslam1640
@muhammedaslam1640 3 жыл бұрын
രണ്ടാമത്തെ കമന്റ് 🙋‍♂️
@salmanfarisk5689
@salmanfarisk5689 2 жыл бұрын
അടിപൊളി
@jabirmattanur3395
@jabirmattanur3395 3 жыл бұрын
☺️കണ്ണൂർ 💪💪😍✌️✌️
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
3:30 innalillahi va innalillahi rajigoon
@binduraman
@binduraman 3 жыл бұрын
🙏
@mrmallu2245
@mrmallu2245 3 жыл бұрын
post all charithram eniloode episodes we need that 1850 /950
@FactsArenabysalu
@FactsArenabysalu 3 жыл бұрын
Well done sir
@shabeersha8811
@shabeersha8811 3 жыл бұрын
😁
@Santhu-pc1uo
@Santhu-pc1uo 3 жыл бұрын
Nalla oru manasundu thangalkku. Very good human❤️
@sudhym91
@sudhym91 3 жыл бұрын
Ethil evida veerapan pari parayunnu
@ajmalrafi
@ajmalrafi 3 жыл бұрын
Ejjathi😘😘
@melvinsebastian1318
@melvinsebastian1318 3 жыл бұрын
KANNUR❣️❣️❣️
@sadiqgreen4565
@sadiqgreen4565 3 жыл бұрын
I mt vry bad people frm knnr..
@MS-bs1xi
@MS-bs1xi 3 жыл бұрын
ഞാൻ തൃശൂർകാരൻ ആണ്, കണ്ണൂരിൽ നിന്നും ഒരുപാടു സുഹൃത്തുകൾ ഉണ്ട്,,, കൂടെ നിന്ന് ഒരിക്കലും ചതിക്കില്ല, എന്തിനോടും ആത്മാർത്ഥമായ സ്നേഹം ഉള്ള ആളുകളാണ് കണ്ണൂരിൽ കൂടുതലും❣️
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
എല്ലാ ജില്ലയിലും നല്ലവരും ദുഷ്ടന്മാരും ഉണ്ട്.ഒരു നാട്ടില്‍ ജനിച്ചതോ ഒരു മത വിഭാഗമോ ഒന്നുമല്ല., ദെെവഭയവും,നല്ല സാഹചരൃത്തില്‍ വളര്‍ന്നവരും‍ നല്ലവരായിരിക്കും.
@Indian44668
@Indian44668 3 жыл бұрын
ഞാൻ കണ്ണൂരിൽ കുറച്ചു കാലം മഴവെള്ള സംഭരണിയുടെ പണി ചെയ്തിട്ടുണ്ട്. അവിടെ മാത്രമല്ല നമ്മുടെ പല ജില്ലകളിലും .കണ്ണൂരും മലപ്പുറവും നിഷ്കളങ്കമായി സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ നാടാണ്. മറ്റുള്ളവർ മോശമാണെന്നല്ല; ഇവർക്കൊരു വല്ലാത്ത സ്നേഹമാണ്... ഈ രണ്ടു ജില്ലുകളിലും പണി കിട്ടുമ്പോൾ ഒരു പാട് സന്തോഷം തോന്നാറുണ്ട്
@revanth3508
@revanth3508 3 жыл бұрын
Mariyam Maliyakkal nalla sahacharyathil valarnavarilum dushtanmarundu. Ellayidathum nallavarum nallathallathavarum undu . Each individual is different . We cannot generalise based on caste,creed , country or race .
@unnipulluvanthidil7248
@unnipulluvanthidil7248 3 жыл бұрын
11 th comment♥️
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤
@muhammedsinan8069
@muhammedsinan8069 3 жыл бұрын
travel vlogs ittude
@manrog8884
@manrog8884 3 жыл бұрын
മമ്മൂക്ക😘😘
@Pathanamthitta.KL03
@Pathanamthitta.KL03 3 жыл бұрын
Presentation super
@dramal1983
@dramal1983 3 жыл бұрын
Exact thing about Kannur
@rashidak7821
@rashidak7821 3 жыл бұрын
👍👍🌷❤🌷👍
@ateammhom6098
@ateammhom6098 3 жыл бұрын
🙏❤️SK
@bindusajeevan4945
@bindusajeevan4945 3 жыл бұрын
❤️❤️🙏🙏
@Santhu-pc1uo
@Santhu-pc1uo 3 жыл бұрын
❤️❤️❤️❤️❤️
@anandgeorge3452
@anandgeorge3452 3 жыл бұрын
👌👍
@Vaisakh287523
@Vaisakh287523 3 жыл бұрын
💚💛❤
@travelgadgets598
@travelgadgets598 3 жыл бұрын
@suhailrahman5372
@suhailrahman5372 3 жыл бұрын
💙💙
@ajufariz1498
@ajufariz1498 3 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻❤️
@shabeersha8811
@shabeersha8811 3 жыл бұрын
1st
@thomasaugustine5456
@thomasaugustine5456 3 жыл бұрын
മുസ്തഫസാർ നവാബ് എന്ന് പറയുന്നിടത്ത് ഉച്ചാരണപ്പിശകുണ്ട്. പനയിലെ ന ആണ് വേണ്ടത്.
@mikkymouse5816
@mikkymouse5816 3 жыл бұрын
Fast😎
P MUSTHAFA 25| Charithram Enniloode 1812 | Safari TV
23:08
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
P MUSTHAFA 28| Charithram Enniloode 1815 | Safari TV
24:09
P MUSTHAFA 22| Charithram Enniloode 1809 | Safari TV
25:39
P MUSTHAFA 15 | Charithram Enniloode 1802 | Safari TV
28:06
P MUSTHAFA 12 | Charithram Enniloode 1799 | Safari TV
25:15
P MUSTHAFA 21 | Charithram Enniloode 1808 | Safari TV
24:14
Sohan Roy - 01 | Charithram Enniloode 2729 | Safari TV
24:26
P MUSTHAFA 18 | Charithram Enniloode 1805 | Safari TV
23:19
P MUSTHAFA 16 | Charithram Enniloode 1803 | Safari TV
22:46
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН