പാന്‍ കാര്‍ഡിലെ തെറ്റായ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി ശരിയാക്കാം || Change/Correction of PAN CARD details

  Рет қаралды 79,156

Soniya John

Soniya John

Күн бұрын

നമുക്കറിയാം പ്രധാനപ്പെട്ട ഒരു ഡോക്യുമെന്റ് ആണ് നമ്മുടെ പാന്‍ കാര്‍ഡ്‌. എല്ലാത്തരം സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും പാൻ കാർഡ് അത്യാവശ്യമായ ഒരു ഡോക്യുമെന്റ് ആണ്.
ഇനി നമ്മുടെ പാന്‍ കാര്‍ഡില്‍ എന്തെങ്കിലും വിവരങ്ങൾ തെറ്റിയിട്ടുണ്ടെങ്കിൽ, ചില ഇടപാടുകൾ നടത്താൻ നമുക്ക് സാധിക്കില്ല.

Пікірлер: 529
@SoniyaJohnVlog
@SoniyaJohnVlog 10 ай бұрын
പാന്‍ കാര്‍ഡിലെ നിങ്ങളുടെ ഫുള്‍ നെയിം അറിയാം. Plz watch this video kzbin.info/www/bejne/l6TVn4eoj9Ciaqs
@meenuaromal7608
@meenuaromal7608 4 ай бұрын
Mam njan pan cardinu apply cheyyan akshayayil poye avaru paranju yente perinte aduthu randu initial undu athu kondu SSLC book kondu varan athu yente kayil ellarunnu yente phonil athinte photo undarunnu athu kanichu athil ninnum yente photo elakipoyirunnu athu kondu pattillannu parayunnu yenikku eni pan card edukkan pattille
@akhilrajan1555
@akhilrajan1555 Ай бұрын
പാൻ കാർഡ് തിരുത്തി പക്ഷേ 7 ദിവസം കഴിഞ്ഞിട്ടും e pan വന്നില്ല മെയിലിൽ
@pradeepmenon7035
@pradeepmenon7035 4 күн бұрын
പേരും അഡ്രസ്സും ഒരുമിച്ച് ചേയ്ഞ്ച് ചെയ്യാൻ സാധിക്കുമോ? അതിന്. പ്രൂഫ് ആയി അധാർ ഡീറ്റെയിൽസ് മതിയാവുമോ?
@sherinahriday9085
@sherinahriday9085 4 күн бұрын
Hlo...nte intercaste mrg ayrnu.. husband ente religion lott maarithan..gazette vazhi name change cheythu..adharilum name maattii..pan card le change cheyyan nokkit nadakunnilla rejection aavan..ntha cheyya...plz rply
@BlakeRyder-zs6iz
@BlakeRyder-zs6iz 10 ай бұрын
Easy, short and simple video. Thanks
@SoniyaJohnVlog
@SoniyaJohnVlog 9 ай бұрын
🥰
@karthikraveendran9865
@karthikraveendran9865 9 ай бұрын
അപ്ഡേറ്റ് ആയി, പാൻ കാർഡ് കിട്ടി.. താങ്ക്സ് സോണിയ 🙏🏻
@manuskumar8304
@manuskumar8304 2 ай бұрын
Hi bro bro update cheythappo aadhar copy attach cheythirunno
@karthikraveendran9865
@karthikraveendran9865 2 ай бұрын
​@@manuskumar8304Aadhar upload cheyyan option illarunnu ennanu orma bro ..
@SoniyaJohnVlog
@SoniyaJohnVlog 2 ай бұрын
അതിൻ്റെ ആവശ്യമില്ല
@THOMASPAYIKATTUVAYALILABRAHAM
@THOMASPAYIKATTUVAYALILABRAHAM 10 ай бұрын
Hi, ഏകദേശം മനസിലാകുന്ന രീതിയിൽ വീഡിയോ ചെയ്തതിനു നന്ദി. എന്റെ വൈഫിന്റെ പേരിലുള്ള ആധാർ കാർഡിലെ പേരും പാൻ കാർഡിലെ പേരും വ്യത്യസ്തമാണ്. ആധാറിൽ Lizy Thomas എന്നും പാൻ കാർഡിൽ Lizy P V എന്നുമാണ്. P V മാറ്റി Thomas എന്നാക്കാൻ വിഡിയോയിൽ പറയുന്നതുപോലെ ചെയ്‌താൽ മതിയോ. ആദ്യഭാഗത്തു പേരും അഡ്രസ്സും ഒക്കെ കൊടുക്കുന്നുണ്ടല്ലോ അത് പാൻ കാർഡിൽ ഇപ്പോൾ നിലവിൽ കാണുന്നപേരാണോ (Lizy P V) അതോ ഇനിഷ്യൽ എക്സ്പാന്റ് ചെയ്താണോ കൊടുക്കേണ്ടിയത്? പാൻ കാർഡ് അപ്ലൈ ചെയ്യുന്ന സമയത്തു എങ്ങനാണ് എക്സ്പാന്റ് ചെയ്തത് എന്ന് ഓർക്കുന്നില്ല. പാൻ ഡാറ്റയിൽ കിടക്കുന്ന ഫുൾ നെയിം കണ്ടുപിടിക്കാൻ സാധിക്കുമോ?
@SoniyaJohnVlog
@SoniyaJohnVlog 10 ай бұрын
Pan datayile details കാണാം..pls check video here uploaded. Full expand ആയി കൊടുത്താൽ മതി. ലഭിച്ച വിവരങ്ങൾ കറക്റ്റ് ആണെങ്കിൽ ആധാർ കാർഡിലെ ഡാറ്റ പോലെ update ആയി change ആകും👍
@THOMASPAYIKATTUVAYALILABRAHAM
@THOMASPAYIKATTUVAYALILABRAHAM 10 ай бұрын
​@@SoniyaJohnVlog പെട്ടന്ന് തന്നെ മറുപടി തന്നതിന് നന്ദി. ഞാൻ ആ വീഡിയോ കണ്ടു. ഞങ്ങൾ ഇങ്കം tax അടക്കുന്നില്ല. അതിനാനാൽ ആ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ല. അപ്പോൾ ലോഗിൻ ചെയ്യാതെ വിവരങ്ങൾ കാണാൻ പറ്റുമോ?
@SoniyaJohnVlog
@SoniyaJohnVlog 10 ай бұрын
കാണാൻ ഓപ്ഷൻ ഉണ്ട്. ഇൻകം ടാക്സ് സൈറ്റിൽ തന്നെ. Tutorial ഞാൻ ചെയ്യുന്നുണ്ട്..
@Janviya_Dhanesh
@Janviya_Dhanesh 11 ай бұрын
Madam എന്റെ പേര് ആധാറിൽ Dhanesh C Puthiyaveedu എന്നാണ്. എന്നാൽ pan കാർഡിൽ Dhanesh എന്ന് മാത്രമാണ്. ആധാറുമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.പേര് ആധാറിലെ പോലെ മറ്റേണ്ടതുണ്ടോ
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
എവിടെയെങ്കിലും രജിസ്റ്റർ ചെയ്യുമ്പോൾ mismatch ഉണ്ടെങ്കിൽ മാത്രം ചെയ്താൽ മതി
@Janviya_Dhanesh
@Janviya_Dhanesh 11 ай бұрын
Okk. Thanks Madam
@sajiskariah9349
@sajiskariah9349 Ай бұрын
Digilocker ഇൽ add ചെയ്യാൻ ശ്രമിക്കുമ്പോൾ ആധാർ ഇൽ ഉള്ള പേരും Pan card ഇൽ ഉള്ള പേരും മാച്ച് ആവുന്നില്ല pan card details ലഭിക്കുവാൻ എന്ത് ചെയ്യണം 🎉
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
Plz watch kzbin.info/www/bejne/l6TVn4eoj9Ciaqs
@efffiey
@efffiey 26 күн бұрын
എൻ്റെ ആധാർ കാർഡിൽ എൻ്റെ ഇനിഷ്യൽ ഒരു ലെറ്റർ മാത്രം ആയി ആണ് കൊടുത്തത് expand ചെയ്യാതെ ഞാൻ പാൻ കാർഡ് aply ചെയ്യുമ്പോൾ എൻ്റെ initial expand ചെയ്ത് ആണ് കൊടുത്തത് ഇപ്പൊ എനിക് mismatch എന്ന് പറഞ്ഞു വരുന്നു. Name ചേഞ്ച് ചെയ്ത് adhar ലെ പോലെ ആകിയൽ കുഴപ്പം ഉണ്ടോ .
@SoniyaJohnVlog
@SoniyaJohnVlog 26 күн бұрын
Aadhar പോലെ ആകാൻ വീഡിയോ പോലെ ചെയ്താൽ മതി
@Cycber4x4
@Cycber4x4 7 ай бұрын
Form CSF enn paranja page vannu but application number okky kodukkan parayunu ath orma illa ippo enth chumm
@binilkjohn3977
@binilkjohn3977 11 ай бұрын
ഫോട്ടോയും, സൈൻ update ചെയ്യാൻ എന്താണ് ചെയ്യേണ്ടത്, ആധാറിൽ ഉള്ളത് അപ്ഡേറ്റ് ആകുമോ? ഇവിടെ ഫോട്ടോ, സൈൻ, മിസ്മാച്ച് എന്നുള്ളത് ടിക്ക് ചെയ്യണോ
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
വേണം
@akshay_gfx_
@akshay_gfx_ 12 күн бұрын
Njan chechi paranjapole ellam koduthu.. Payment um cheythu.. But payment cheyth kazhinj... Oru popup kaanichu... YOUR DIGITAL PAN APPLICATION IS REJECTED AS UID DEMOGRAPHIC AUTHENTICATION IS NOT EXACT MATCH enn paranj... Ippol ingane kaanikkunnath... Payment thirich kittumoo.. Etgra tym edukum refund avaan pls reply tharane🥹
@SoniyaJohnVlog
@SoniyaJohnVlog 10 күн бұрын
Payment കിട്ടും.. sure.. നിങ്ങൾ എത്രയും വേഗം ആധാർ അപ്ഡേറ്റ് ചെയ്യണം...
@sajeesha9941
@sajeesha9941 10 ай бұрын
Pan കാർഡിൽ നെയിം ആധാർ കാർഡിലെ നെയിം പോലെ ആക്കുവാൻ കഴിയുമോ? Pan കാർഡിൽ നെയിം എപ്പോഴും initial expand ചെയ്തിട്ട് ആയിരിക്കില്ലേ? എനിക്ക് ekyc ഒന്നും നടക്കുന്നില്ല നെയിം മിസ്മാച്ച് എന്നാ കാണിക്കുന്നു. പ്ലീസ് advice
@SoniyaJohnVlog
@SoniyaJohnVlog 10 ай бұрын
Expansion കുഴപ്പമില്ല. എന്നാല് name എന്താണ് മിസ് match എന്നുള്ളത് ഇൻകം ടാക്സ് സൈറ്റ് ഓപ്പൺ ചെയ്ത് നോക്കിയാൽ മതി. Plz check video
@soumyasonu3694
@soumyasonu3694 10 ай бұрын
Correctionu koduthu avar paranju epan 12 to 24 hrsil mail varum ennu. Ith kittumo? Bankil kodukan emergency aan.
@adershgr
@adershgr 10 ай бұрын
ethra time eduth kitti ?
@akshay33
@akshay33 Жыл бұрын
e-pan card il engane signature and father name add cheyuka oru video cheyamo
@jj.IND.007
@jj.IND.007 Жыл бұрын
Hi .. ഞാൻ pancard apply ചെയ്തപ്പോൾ കൊടുത്ത Gmail address മാറിപോയി.. E-pan വേറെ ഏതോ email ലേക് പോയി ഇനി എന്ത് ചെയ്യും email മാറ്റുമ്പോൾ pan card പുതിയത് ആകേണ്ടി വരോ...
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
വേണ്ട.. update ചെയ്താൽ മതി.
@ranjishv
@ranjishv 9 ай бұрын
എൻറെ ഫസ്റ്റ് നെയിം ലാസ്റ്റ് നെയിം പരസ്പരം മാറിയാണ് കിടക്കുന്നത് ഇത് മാറ്റാൻ കഴിയുമോ.. അഥവാ മാറ്റിയാൽ പാൻകാർഡ് നമ്പറിൽ മാറ്റം വരുമോ...
@SoniyaJohnVlog
@SoniyaJohnVlog 9 ай бұрын
Update ചെയ്യാം. നമ്പർ മാറില്ല
@sajithas4090
@sajithas4090 5 ай бұрын
ALREADY UTIITSL വഴി പാൻ കാർഡ് എടുത്ത വ്യക്തി അറിയാതെ വീണ്ടും അപ്ലൈ ചെയ്തു.ക്യാഷ് cut ആയി ഡോക്യുമെന്റ് ഒന്നും അപ്‌ലോഡ് ചെയ്തില്ല. ( ഇതിനിടയിൽ നേരത്തെ ഉള്ള pan കാർഡ് കിട്ടി )ഇപ്പൊ അപ്ലൈ ചെയ്തിരിക്കുന്ന ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്യാൻ എന്താ ചെയ്യേണ്ടത്. Please reply. CSC through ആണ് ഇപ്പൊ apply ചെയ്തിരിക്കുന്നത്.
@ss_storiez
@ss_storiez 5 ай бұрын
DOB correction koduthal etra days nu ullil E-Pan download cheyyan kazhiyum??
@levelup_001
@levelup_001 Жыл бұрын
E-pan kittiyilla. Ethra days edukkum addressil physical pan varan?
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
ഉടനെ വരും
@arjunarju8006
@arjunarju8006 7 ай бұрын
ചേച്ചി പാൻകാർഡിൽ നെയിമിന്റെ ഫുൾ initial venno?
@ravikrishnank9078
@ravikrishnank9078 11 ай бұрын
Date of birth change cheyyunath engane? Aadyam date of birth enter cheyyan parayunna sthalath pancardil ulla date of birth aano kodukendath atho change cheyth kittenda date of birth aano
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Change ചെയ്യേണ്ടത് ആണ് ചേർക്കേണ്ടത്
@fasilmarjanck1147
@fasilmarjanck1147 5 ай бұрын
On verification with PAN database, it appears that PAN has already been issued against Aadhaar quoted in the application form. You are advise to submit application using PAN Change Request form quoting your PAN. Ingane kanikkunnath entha
@delu100
@delu100 5 ай бұрын
How long time for update airway bill after Pancard correction successful ? When i track its not showing Consignment No , It shows Dispatchment Date only. Pls reply
@NOAH-qr9ob
@NOAH-qr9ob Ай бұрын
Update chaytatine shesham kittuna pdf postal vazhi ayache kodukano for physical card???
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
വേണ്ട...
@deepthisubhadra9958
@deepthisubhadra9958 6 ай бұрын
Pancard il upload cheyenda documents nte size ethra aanu?? Uploaded file too large ennu parayunnu.. athinte format enthaanu?
@abdullasaadichiyyoor
@abdullasaadichiyyoor 6 ай бұрын
ഒരു ഓർഗനൈസേഷൻ്റെ പാൻകാർഡിൽ തെറ്റ് തിരുത്താൻ എന്താണ് ചെയ്യേണ്ടത്...?
@sajwa14
@sajwa14 11 ай бұрын
Phone number change cheyyumpo payment shesham biometric authentication mismatch kanikkunnu..pan adar lum namil cheriya mismatch und athano ?entha cheyyendath?plz reply
@SoniyaJohnVlog
@SoniyaJohnVlog 10 ай бұрын
Name il എന്താണ് മിസ് മാച്ച് എന്നുള്ളത് ഇൻകം ടാക്സ് സൈറ്റ് ഓപ്പൺ ചെയ്ത് നോക്കുക..വീഡിയോ നോക്ക്
@sajiskariah9349
@sajiskariah9349 Ай бұрын
Physical submission പ്രോസസ്സ് കൂടി വിവരിക്കാമോ
@TonyStarck-wp5ud
@TonyStarck-wp5ud 5 ай бұрын
e vdoyill paranje pole njn update cheyth payum cheyth(3hrs mumb), pinne oru information illaa. nxt njn appo enthu cheyyanam? athinte status okke ariyaan
@aneeshss2092
@aneeshss2092 11 ай бұрын
As per aadhar update aakan pattunnilaa..aadhar il intials und.pan card il full name kodukumbul single letter( initials) allowed aakunilla..any solution
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Pancardil initial expansion മാത്രമേ ഉള്ളൂ. അങ്ങനെ ചെയ്താൽ ആധാർ ലിങ്ക് തന്നെ ആണ്
@vinodcanu8432
@vinodcanu8432 10 ай бұрын
Link aakilla. Adhava aayalum bank kyc aagilla. Vallatha thalavedhanaya ithokke.
@midhunmadhav4947
@midhunmadhav4947 Жыл бұрын
പാൻ കാർഡ് എടുക്കാൻ കൊടുത്ത ഫോൺ നമ്പർ change ചെയ്യാൻ പറ്റുമോ???
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
Yew
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq Жыл бұрын
എൻ്റെ അധാർകർഡിൽ പേരിന് കൂടെ initial ഉണ്ട്, എന്നാല് ഞൻ എടുത്ത E-pan കാർഡിൽ ഇനീഷ്യൽ ഇല്ല, ഫിസിക്കൽ കാർഡിന് അപേക്ഷിച്ചിട്ടുമില്ല. അപേക്ഷിമ്പോൾ initial ഉള്ള ഭാഗത്ത് initial കൊടുക്കാൻ പറ്റുന്നില്ല, expansion ചെയ്ത് കൊടുക്കാനാണ് പറയുന്നത്. അങ്ങനെ കൊടുത്താൽ പാൻ കയ്യിൽ കിട്ടുമ്പോൾ ആധാറിൽ initial ഉം പാനിൽ ഇനീഷ്യൽ expansion ചെയ്തിട്ടുമായിർക്കും, അത് കാരണം ബാങ്കിൽ ഒക്കെ മിസ്മച്ച് വരില്ലേ.....? അപ്പോ എന്താ ചെയ്യേണ്ടത് Please reply 😊
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
Pan കാർഡിൽ initial expansion മാത്രമേ ഉള്ളൂ.. എന്നാല് ആധാറുമായി ലിങ്ക് ആകുന്നത് കൊണ്ട് initial പ്രശ്നമില്ല
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq Жыл бұрын
@@SoniyaJohnVlog അപ്പൊൾ മിസ്മാച്ച് വരില്ലേ..?
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
@MuhammadYaseen-sc9wq കുഴപ്പമില്ല
@sadanandanm5392
@sadanandanm5392 10 ай бұрын
പൈസ അടച്ചു . One line പറ്റാത്തതു കൊണ്ട് Physical ചെയ്തു. Print അയക്കണോ ? അയക്കണമെങ്കിൽ Address. Receipt No വന്നു
@SoniyaJohnVlog
@SoniyaJohnVlog 10 ай бұрын
അയക്കണം. നിങ്ങളുടെ അടുത്തുള്ള utiitsl ഓഫീസ് ഓൺലൈൻ ആയി search ചെയ്യുക.
@shibins7035
@shibins7035 2 ай бұрын
Thank you sister
@emeraldenterprises8631
@emeraldenterprises8631 Жыл бұрын
Pan card correction cheythal ethra divasathinakam ok avum eni 2 divasam koodi allea ullu link cheyyan enik adharil initial und panil illa pls reply
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
Pancard link ചെയ്തില്ലെങ്കിൽ ഇന്ന് തന്നെ ചെയ്യുക.. പിന്നീട് correction ന് വേണ്ടി വീഡിയോയിൽ കാണുന്ന പോലെ request ചെയ്താൽ മതി. പാൻ link fee 1000 ആണ്
@MalluInside
@MalluInside Жыл бұрын
Name miss match ennu kanikunnu appol endha cheya??
@unni754
@unni754 Ай бұрын
മാഡം plsss റിപ്ലൈ പാൻ കാർഡ് ഇന്നലെ എനിക്ക് post വഴി കിട്ടി.. അതിൽ ചെറിയ മിസ്റ്റേക്ക്.... എന്റെ അമ്മയുടെ പേര് സുജാത എന്ന് ആണ്, കാർഡിൽ (സുജാത സുജ ) എന്ന് ആണ് വന്നേക്കുന്നെ... അത് തിരുത്തേണ്ടത് ഉണ്ടോ... എന്റെ പേര് കറക്റ്റ് ആണ് തെറ്റില്ല... ബാങ്ക് ആയിട്ട് ലിങ്ക് ചെയ്യുമ്പോൾ കുഴപ്പം ഉണ്ടാകുമോ
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
അത് കുഴപ്പമില്ല
@unni754
@unni754 Ай бұрын
@@SoniyaJohnVlog ok മാം
@dr.jomijosephe3759
@dr.jomijosephe3759 Жыл бұрын
Physical pancard allathe.. e-pan mathram ayi kodukkan pattumo?
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
കൊടുക്കാം
@sreeranjinii3932
@sreeranjinii3932 11 ай бұрын
PAN CARDIL mobile number update mandatory aano? Ente nokiyapo otp poyath old number ilekanu ... Ippol aa number Ilya.
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Pls check ur pan details kzbin.info/www/bejne/eKnUkJytr8uYi8U
@jeejasree9069
@jeejasree9069 7 ай бұрын
Submit ചെയ്യുമ്പോൾ father's name പ്രൂഫ് ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാൻ കാണിക്കുന്നു പക്ഷേ അപ്‌ലോഡ് ചെയ്യാനുള്ള ഫീൽഡ് കാണിക്കുന്നില്ല എന്ത് ചെയ്യും?
@abhijithv7845
@abhijithv7845 11 ай бұрын
Pancard ലെ പേരിൽ ഇനിഷ്യൽ ലെറ്റർ തെറ്റ് ആണ്... അത് ഈ രീതിയിൽ കറക്റ്റ് ചെയ്താൽ പുതിയത് കിട്ടുമോ
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Ss. Change ചെയ്യാം
@abhijithv7845
@abhijithv7845 11 ай бұрын
@@SoniyaJohnVlog thanku 🙏👍🏻
@oksinan
@oksinan 6 ай бұрын
Ente pan card le name ippol MUHAMMED SINAN ORAVA KKOTTIL ennan, so ini update cheythitt name Muhammed Sinan OK enn aakiyal successful avoole?
@bindhugopi8401
@bindhugopi8401 3 ай бұрын
Mam i gine thaneya cheythe , beena mohan ennanu pan le name change aken dathu beena pk ennakkanam.payment option vannu koduthu payment poyilla but q strt cheyyunna no kity.fill cheytha formleku pine pokunilla pan aadhar partialy matched.pan processed ennu pop up window vannu.pay cheyyathe plain form fill cheythu post cheythu koduthal namuku pan issue cheythu varumo mam nte wts ap no tharumo pan message cheythu tharamayrunnu dout clear cheyyalo pls
@Tips005
@Tips005 3 ай бұрын
Madam, പാൻകാർഡിലെ signature mattan pattuvo?
@NOAH-qr9ob
@NOAH-qr9ob Ай бұрын
Update akkan patto njan minor ayapozha edutte... Eppol njan major ayi, how i can update it online?
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
Yes. Video പോലെ ചെയ്യുക
@pnsatheesh3978
@pnsatheesh3978 Жыл бұрын
Eante pan card address change cheyyanam, married aayapo husnte adress veykanam adharum change cheyyanam... Ini adhar adress and pan adress cheyyumbol eatre roopa aavum... Ipo adhar & pan linked aanu, ini address maatiya onnode link cheyyandi varuo
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
ആദ്യം ആധാർ കാർഡ് update ചെയ്യുക.. ഇപ്പൊ ഫീ ഒന്നുമില്ല.. അതിന് ശേഷം പാൻ കാർഡ് update ചെയ്താൽ മതി. 105 ഫീ
@gouthamdivakaran3233
@gouthamdivakaran3233 11 ай бұрын
Madam enik already oru pan card und athu adhar linked alla..link cheyan sremichapol veroru pan cardumayi adhar linked anenu kanikunu..njn check chythapo oru E-pan create ayitund,by mistake sambavichath anu..nth chyum?
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
അതിൻ്റെ physical pan കാർഡിന് അപേക്ഷിക്കുക. എന്തായാലും പഴയ പാൻ കാർഡ് valid ആയിരിക്കില്ല
@aswanthvs5324
@aswanthvs5324 7 ай бұрын
MADAM,APPLY CHEYITHITTUND ITHINTE PRINTOUT NAMMAL AYACH KODUKKENDATHUNDO.ATHO ONLINE VAZHI KODUTHATH MATHIYO
@archanapushkaran5107
@archanapushkaran5107 Жыл бұрын
Adhar njan 12 am classil padikkumpola eduthe.annu enik phn ella.appol achane no akum cherthath.nte panil n puthiya no anu kodukkandath.apol adym poi adharil no upadte cheyyano.ath lapil kudi cheyyan okkumo
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
ആദ്യം അച്ഛൻ്റെ നമ്പറിലേക്ക് OTP വരുന്നുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ അക്ഷയിൽ പോയി ആധാർ update ചെയ്യുക. പിന്നെ പാൻ update ചെയ്താൽ മതി
@shameermonrajan8606
@shameermonrajan8606 2 ай бұрын
pancard എടുക്കുമ്പോൾ കൊടുക്കുന്ന നമ്പർ ചേഞ്ച് ചെയ്യാൻ ഇങ്ങനെ ചെയ്യാൻ പറ്റുമോ.
@SoniyaJohnVlog
@SoniyaJohnVlog 2 ай бұрын
Yes. Adharile number ആകും
@Akhil.cAkhil
@Akhil.cAkhil 2 ай бұрын
Ith chyth epol kittum .ith corruption ayi enu egane Arayum msg varumo ..ethra thivasam pidikkum Plzzz reply
@SoniyaJohnVlog
@SoniyaJohnVlog 2 ай бұрын
മിക്കവാറും 10 അല്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ ലഭിക്കും. എന്തെങ്കിലും problem ഉണ്ടെങ്കിൽ അപ്പോള് തന്നെ മെസ്സേജ് വരും
@Akhil.cAkhil
@Akhil.cAkhil 2 ай бұрын
@@SoniyaJohnVlog computer I'll chayumbol "Aadhar communicated to income tax development through pan change requested application will not be considered for linking/ seeding ITD" enu Kanika..🤔
@SoniyaJohnVlog
@SoniyaJohnVlog 2 ай бұрын
നിങ്ങള് ഇതുവരെ pan ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല... ലിങ്ക് ചെയ്യാൻപറ്റുമോ എന്ന് നോക്കൂ
@Akhil.cAkhil
@Akhil.cAkhil 2 ай бұрын
@@SoniyaJohnVlog Aadhar rum pan vari name an apol lenk akkan pattila aadhar ntta name an pan card I'll lakku akkindath
@anjanabm7333
@anjanabm7333 10 ай бұрын
Madam, upi vazhiya payment cheythath, paisa debit ayittund pakshe applicationil payment cheyana pareyunne..payment receive ayittillanu...ini enth cheyum?
@SoniyaJohnVlog
@SoniyaJohnVlog 10 ай бұрын
Fail aya transaction return ആകും.
@Porurharikrishnan
@Porurharikrishnan 11 ай бұрын
Pan cardil initial illa, ആധാറിൽ ഉണ്ട് so link ചെയ്യാൻ പറ്റുന്നില്ല.. ഇപ്പോൾ entha ചെയ്യേണ്ടത്?
@SoniyaJohnVlog
@SoniyaJohnVlog 10 ай бұрын
Link alla.. change ചെയ്യുക
@sharafudheenthekkayil3834
@sharafudheenthekkayil3834 Ай бұрын
​@@SoniyaJohnVlogഎങ്ങനെ change ചെയ്യും. .
@shifanali7194
@shifanali7194 Ай бұрын
Name correction cheyyan proof doc aayt enthaan vende
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
Pan card update ചെയ്യുന്നത് aadhar based ആണ്. Ekyc ചെയ്യുന്നത് കൊണ്ട് ഡോക്യുമെൻ്റ് ആവശ്യമില്ല...
@akshaypradeep1774
@akshaypradeep1774 Жыл бұрын
എന്റെ Pan card ഇൽ അച്ഛന്റെ പേരിന് മുൻപിലായി കുടുംബ പേരാണ്. എന്നാൽ ആധാർ card ഇൽ correct full name ആണ് ഉള്ളത്. ആധാർ കാർഡിൽ ഉള്ള same തന്നെ pan കാർഡിൽ ആക്കുവാൻ ഈ video യിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്താൽ ok ആവുമോ. അതിന്റെ പേരിൽ PF withdraw ചെയ്യാൻ സാധിക്കുന്നില്ല അതാണ്‌ പ്രശ്നം
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
Aadhar same ആയാൽ problem ഇല്ല
@melvinmichael2987
@melvinmichael2987 11 ай бұрын
Same bro ntem ath thanne preshnam
@varundas5915
@varundas5915 11 ай бұрын
Pancard reprint ചെയ്യാൻ നോക്കുബോൾ pan change request application എന്ന് കണ്ണിക്കുന്നു എന്തായിരിക്കാം....
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Process complete ആയി കാണില്ല
@napoleonkalari9148
@napoleonkalari9148 11 ай бұрын
ഇതിന് എത്ര തുക അടക്കണം Sister ?
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
107
@liyanasrinm996
@liyanasrinm996 9 ай бұрын
Father name edit cheyyan patumo?
@SoniyaJohnVlog
@SoniyaJohnVlog 9 ай бұрын
തീർച്ചയായും പറ്റും ആധാറുമായി അപ്ഡേറ്റ് കഴിഞ്ഞാൽ ആധാറിൽ ഉള്ള വിവരങ്ങൾ തന്നെയാണ് അവിടെ അപ്ഡേറ്റ് ആവുക
@ZyRØx6570
@ZyRØx6570 5 ай бұрын
PHOTO UPDATE CHYAN PATTUO
@binukumarv8361
@binukumarv8361 6 ай бұрын
നല്ല ശബദം😊😊😊😊
@nish85
@nish85 11 ай бұрын
എന്റെ പാൻ കാർഡിലും ബാങ്കിലും ഒരേ name ആണ്... പക്ഷെ kyc ചെയ്യുമ്പോൾ പാനിൽ initial ഫുൾ name ആണ് കാണിക്കുന്നത് (പാൻ കാർഡിൽ ഫുൾ അല്ല).. അങ്ങനെ kyc ചെയ്യാൻ പറ്റുന്നില്ല... എന്തേലും വഴിയുണ്ടോ റെഡിയാക്കാൻ
@vinodcanu8432
@vinodcanu8432 11 ай бұрын
Same issue for me as well. Madam could you please help us ?
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Pan കാർഡിൽ ഫുൾ അയതുകൊണ്ട് കുഴപ്പമില്ല
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Pan Aadhar പോലെ update ചെയ്യുക ആദ്യം. Kyc pinne ചെയ്യാം
@nish85
@nish85 11 ай бұрын
@@SoniyaJohnVlog nokkatte✌️
@fahade.k4856
@fahade.k4856 Жыл бұрын
Name correction cheythal ethra divasam edukum epan kittan
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
10 days ആണെന്ന്....
@fahade.k4856
@fahade.k4856 Жыл бұрын
Father name missmached detiles ennu kanikunnu application re edit egane cheyam
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
ചെയ്യാം..വീഡിയോ പോലെ
@fahade.k4856
@fahade.k4856 Жыл бұрын
@@SoniyaJohnVlog reference no vere ആണ് varunnthe app pinnayum payment nadathano?
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
അത് വേണ്ടി വരും
@shiningstar1887
@shiningstar1887 9 ай бұрын
10 class certificate pancardile namente initial thiruthan nirbandhamundo.. Adhar maathram mathiyaakumo
@SoniyaJohnVlog
@SoniyaJohnVlog 9 ай бұрын
മതി..
@shiningstar1887
@shiningstar1887 9 ай бұрын
Computer centeril poyi cheythapol biometric problem ennu kanikkunnu... Athenthayirikum.. Ithupole kaanikarundo.. Pan initial cheyyumbo
@manojlm1093
@manojlm1093 7 ай бұрын
Enikum​@@shiningstar1887
@aslamazluu7196
@aslamazluu7196 11 ай бұрын
Mam,njn online through bank account open cheyyan nokumbo aadhar card and pan card ile name orepole alla enn kanikkunnu...Njn nokit mistake onnum kanunnilla.ini father name, address, athiloke spelling mistake vannat aavo🤔
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Main ആയി name, father name ഒകെ ആണ് check ചെയ്യുക. പാൻ കാർഡിലെ പേര് എന്താണെന്ന് നോക്കുക.. ഓൺലൈൻ നോക്കാൻ പറ്റും
@Paulvinpaul
@Paulvinpaul 11 ай бұрын
PAN കാർഡിലെ Name spelling വ്യത്യാസം correct ചെയ്യാൻ പറ്റുമോ?
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Sure
@Paulvinpaul
@Paulvinpaul 11 ай бұрын
​@@SoniyaJohnVlogThanks Madam
@terese762
@terese762 Жыл бұрын
After applying online i got a discrepancy letter asking supporting document. I applied to change my name as in aadhar. What should i do?
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
Pan കാർഡിൻ്റെ കോപ്പി അറ്റാച്ച് ചെയ്തോ
@terese762
@terese762 Жыл бұрын
yes@@SoniyaJohnVlog
@sijianil2520
@sijianil2520 4 ай бұрын
Pancard lu father name wrong aanu .athu mattan nokkit onnum nadakkunnilla parent name pakaram husband name vaykkanulla option undo
@shincepaul8574
@shincepaul8574 3 ай бұрын
Organisation fourth character F aanu athu A aakan margamundo. Oru churchinte account aanu
@SoniyaJohnVlog
@SoniyaJohnVlog 2 ай бұрын
സാധാരണ പാനി നേക്കാൾ verfication കൂടുതൽ ആണ് organisation Pan. പുതിയ അപേക്ഷ കൊടുക്കുക
@dewdrop2380
@dewdrop2380 9 ай бұрын
Pancard il fathers name an edit cheyyendath...njan expand cheytah name um father's name um box tick cheythu koduthu..then last step il PAN number koduthu..but print il father's name tick kanikunila
@aswinp8172
@aswinp8172 3 ай бұрын
Pan cardiley surname full form maatan patumo
@akkuakku12344
@akkuakku12344 10 ай бұрын
Pan card intial marhram illa vere orru problem illa ath kuzhappam undo
@SoniyaJohnVlog
@SoniyaJohnVlog 10 ай бұрын
കുഴപ്പമില്ല
@iconicgaming3975
@iconicgaming3975 Ай бұрын
Pan card kittan ethra divasam edukkum
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
Maximum 10-15 days
@aneeshbr9048
@aneeshbr9048 Жыл бұрын
Ente aadhar pan link alla ....aadhar lum pancard lum name prblm.....aadhar name sheri aanu ....idhu link allathe kondu ini enganeya pan card name maatti link cheyyula .....ariyumengil pls reply
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
ഇതുപോലെ update ചെയ്താൽ മതി
@rageshkrishnan6102
@rageshkrishnan6102 11 ай бұрын
Physical thapal vazhi labhikan ethra masam edukum
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
മാസമോ 😀 ഒന്ന്
@Sudevappu
@Sudevappu Жыл бұрын
എന്റെ എല്ലാ ഡോക്യൂമെന്റസും (aadhar, voter id, license, school certificates, bank accounts etc) initials ആണ് ഉള്ളത്. Pan ഇലും അങ്ങനെ അല്ലാത്തത് കൊണ്ട് kyc എല്ലാം റിജെക്ട്ട് ആകുന്നു. Pan card ലും. Initials ചെയ്യാൻ എന്താ വഴി ma'am
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
Hi..pan കാർഡിൽ initial set ചെയ്യാൻ സാധിക്കില്ല. Initial expansion മാത്രമേ ഉള്ളൂ. നിങ്ങളുടെ പേര് last name/surname ലും initial expansion first name, middle name എന്നിവയിൽ കൊടുക്കുക. ആധാർ based pan card ആയാൽ kyc reject ആകില്ല
@ajmaljalal6374
@ajmaljalal6374 11 ай бұрын
​@@SoniyaJohnVlogfirst name alle ente peru kodukkande Ajmal j ennan peru engane an cheyyendath
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Last name / surname എന്നത് അജ്മൽ കൊടുത്താൽ മതി
@vinodcanu8432
@vinodcanu8432 11 ай бұрын
​@@SoniyaJohnVlog Last name and middle name alle initial expansion kodukendath. First name should be our name. Is my understanding is correct?
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Surname എന്നത് സൈറ്റിൽ ലാസ്റ്റ് name ആണ്. അതുകൊണ്ടാണ് പറഞ്ഞത്. പിന്നീട് surname ആണ് എവിടെയും കാണിക്കുക
@user-bz1xn4lm9k
@user-bz1xn4lm9k Жыл бұрын
digital mode document upload cheythappol father name initial expand cheytha vannathu. card issue cheythatilla. issue cheythu kazhinju initial "T"ennu akanamengil physical or digital modilano correction cheyandathu
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
രണ്ടും same ആയിരിക്കും
@vishnuprasad6171
@vishnuprasad6171 Жыл бұрын
Enitial enghanayan vekkan patuka plz reply for my job avshyam
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
Hi..pan കാർഡിൽ initial set ചെയ്യാൻ സാധിക്കില്ല. Initial expansion മാത്രമേ ഉള്ളൂ. നിങ്ങളുടെ പേര് last name/surname ലും initial expansion first name, middle name എന്നിവയിൽ കൊടുക്കുക.
@aswathi6523
@aswathi6523 Жыл бұрын
Mam, pancard ile ph number mattunnath engneyanu. Plz reply 🙏🏻
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
അതിന് അക്ഷയ സെൻ്റർ മയി ബന്ധപ്പെടണം. കാരണം authentication finger ആയത് കൊണ്ട് പോയെ പറ്റൂ
@1969devi
@1969devi 3 ай бұрын
പാൻ കാർഡിലെ Date of birth തിരുത്താൻ എന്ത് ചെയ്യണം.
@SoniyaJohnVlog
@SoniyaJohnVlog 2 ай бұрын
വീഡിയോയില് ഉള്ളത് പോലെ ചെയ്യുക. ആധാർ മുഖേന അയത് കൊണ്ട് ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ആയിക്കൊള്ളും. Fill ചെയ്യുമ്പോൾ ആധാറിലെ വിവരങ്ങൾ ചേർത്താൽ മതി. അത് തെറ്റാൻ പാടില്ല
@achuuashwathi6029
@achuuashwathi6029 10 ай бұрын
MY PAN CARD NAME ASHWATHI ANN BUT EKKE ADH CORRECTION CHEYANM ASHWATHI M AKKANAM BUT READY AVAN ELYA
@SoniyaJohnVlog
@SoniyaJohnVlog 10 ай бұрын
Initial expansion കൊടുത്താൽ മതി. പാൻ കാർഡ് വരുമ്പോൾ initial അയികോളും
@archanapushkaran5107
@archanapushkaran5107 Жыл бұрын
Adharilem panilem phto mariyal problem undo.pan upadte cheyyan anu.adharile photo eppol kayyil ella. Pan njan adharumait bhandippichittilla. So photo diffeeent ayal preshnamano
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
കുഴപ്പമില്ല
@anandums94977
@anandums94977 Жыл бұрын
Chechi.... Name change aakumbo , i mean Anandu M S ennu idumbo last name error enna kaanikane. What to do? One letter aakan patile last name? Adhar card name sslc ellam Anandu M S ennanu..pan card matram Anandu Satheesan ennanu.. please suggest
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
Initial expansion എഴുതണം
@anandums94977
@anandums94977 Жыл бұрын
@@SoniyaJohnVlog but new card il Anandu Satheesan ennu alle varane? So issue ntannu vechha adhar card n pan card different names ayathond credit card polathe service apply cheyyan pattanilla
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
അതൊരു problem ആണ്..പാൻ കാർഡിൽ initial set ചെയ്യാൻ സാധിക്കില്ല. പകരം അതിൻ്റെ expansion ആണ് വേണ്ടത്
@vishnuprasad6171
@vishnuprasad6171 Жыл бұрын
Enikkum same problem und..... Ith oru prshnm avum plzz reply
@anandums94977
@anandums94977 Жыл бұрын
@@vishnuprasad6171 bro akshaya poya mathy with some Id proofs.. avarod choticha mathy.
@abellaiju2191
@abellaiju2191 11 ай бұрын
SSLC book lll year of birth 1980 , adhaar card ll 1979 correct date of birth,1989 ann .pan card kittan chance indo 😢
@SoniyaJohnVlog
@SoniyaJohnVlog 11 ай бұрын
Sure. Aadhar based update ചെയ്താൽ മതി.
@remyadineesh1610
@remyadineesh1610 Жыл бұрын
എൻറെ പാൻ കാർഡും ആധാർ കാർഡും ലിങ്ക്ടാണ് പക്ഷേ എൻറെ പാൻകാർഡിൽ surname il അച്ഛൻറെ പേരിൽspelling mistake und. അത് ഇനി തിരുത്താൻ സാധിക്കുമോ
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
ആധാർ കാർഡിൽ ഉള്ളത് പോലെ update ചെയ്യാം. അതല്ലാതെ മാറ്റണമെങ്കിൽ രണ്ടും update ചെയ്യണം
@mixedchannel1367
@mixedchannel1367 3 ай бұрын
ഇതിൽ date of ബർത്ത് മാറ്റമോ
@SoniyaJohnVlog
@SoniyaJohnVlog 2 ай бұрын
വീഡിയോയില് ഉള്ളത് പോലെ ചെയ്യുക. ആധാർ മുഖേന അയത് കൊണ്ട് ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ആയിക്കൊള്ളും. Fill ചെയ്യുമ്പോൾ ആധാറിലെ വിവരങ്ങൾ ചേർത്താൽ മതി. അത് തെറ്റാൻ പാടില്ല
@akshay_gfx_
@akshay_gfx_ 12 күн бұрын
Njan chechi paranjapole ellam koduthu.. Payment um cheythu.. But payment cheyth kazhinj... Oru popup kaanichu... YOUR DIGITAL PAN APPLICATION IS REJECTED AS UID DEMOGRAPHIC AUTHENTICATION IS NOT EXACT MATCH enn paranj... Ippol ingane kaanikkunnath... Payment thirich kittumoo.. Etgra tym edukum refund avaan pls reply tharane🥹
@archanapushkaran5107
@archanapushkaran5107 Жыл бұрын
Nte peru Archana pushkaran ennannu.appol first name archanyum last name pushkaranum alle.middle ellallo.? Athepole nte kalyanm kazhnju.nte bharthavinte perilalla pancard sirname.appol njan smt/ kumari ethakodukkandath? Nte aadharil dob year matre ullu. Ath prblm akuvo.
@SoniyaJohnVlog
@SoniyaJohnVlog Жыл бұрын
ഏറ്റവും നല്ലത് surname archana എന്നും first name pushkaran എന്നും ലാസ്റ്റ് name initial ഉണ്ടെങ്കിൽ അതിൻ്റെ expansion um ആണ്. Surname ആണ് ശെരിക്കും നമ്മുടെ username... ആധാറിൽ dob year മാത്രേ ഉള്ളൂ എങ്കിൽ ആധാർ update ചെയ്യണം
@devablogs7116
@devablogs7116 7 ай бұрын
​@@SoniyaJohnVlog എന്റെ 106 രൂപ പോയിക്കിട്ടി... തിരിച്ച് കിട്ടുമോ.. Payment ചെയ്ത് msg വന്നത് faild എന്നാണ്... ശരി ആയിക്കാണുമോ
@user-wc9po8dk8b
@user-wc9po8dk8b 5 ай бұрын
FATHER'S LAST NAME INVALID ENN KANIKUNNU ADHAAR CARD IL LAST NAME ONNUM KODTHITILLAA NTHA CHEYYANDE
@fathimarinu3585
@fathimarinu3585 Ай бұрын
Ith cheythit ente application reject ayi 106 Rupa Pokemon cheyth
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
നിങൾ ചേർത്ത വിവരങ്ങൾ ആധരിലുള്ളത് പോലെ വേണം.. രൂപ 7 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് ആകും...
@vishnuvfc266
@vishnuvfc266 8 ай бұрын
Epancard physical pancard aakkan enthaanu cheyyandath Ippol ullathil sign onnum illa
@kukku00
@kukku00 6 ай бұрын
Mam , pan koduthit 14 day ay ithuvare pan card mail vannilla
@shibilimuhammad4009
@shibilimuhammad4009 6 ай бұрын
Onlineil pan cardnn koduth athile contact number thetti ini cahnge akkan kayiyooooo onnu paranjuu tharooooo
@vineeshkeezhara3440
@vineeshkeezhara3440 5 ай бұрын
ഞാൻ പണം അടച്ചുകഴിഞ്ഞു എനിക്കി വന്ന msg ഇങ്ങനെ ആണ് > Your Digital PAN application is rejected as UID Demographic Authentication is not exact Match Please apply PAN application through physical submission mode ഇതെന്താണ് ഇങ്ങനെ വരാൻ കാരണം
@shutter_sage
@shutter_sage 17 күн бұрын
Yes, same message aan enikkum vannathu. Resolve aayo issue? If so, please help.
@abrahamk.m6925
@abrahamk.m6925 7 ай бұрын
Verification first name second capacity . What is capacity
@bibinm.p1130
@bibinm.p1130 10 ай бұрын
Good information 👍👍🌹
@ranjithakalpathy4230
@ranjithakalpathy4230 Ай бұрын
Digital aay cheythapo reject cheythu ,physical aayi cheyan parayunu engane cheyyum,amt refund aayi
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
നിങൾ ചേർത്ത വിവരങ്ങൾ ആധരിലെ വിവരങ്ങളുമായി വ്യത്യാസം ഉണ്ടാകും.. അതുകൊണ്ടാണ്...
@ranjithakalpathy4230
@ranjithakalpathy4230 Ай бұрын
Ha angane thanne aa paranjath Physical nu koduth baki oke mam paranjapole cheythu Koyapam illalo,activate aavan ethra divasam edukum,income tax cheyyananu
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
Minimum 10 days...
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
Income tax ചെയ്യാൻ ഓപ്പൺ ആകുന്നില്ലേ...
@ranjithakalpathy4230
@ranjithakalpathy4230 Ай бұрын
Income tax cheyyan open avunnilla,bank account il name il initial und,pan il initial illa
@ashikatk1427
@ashikatk1427 Ай бұрын
Father's name ആഡ് ചെയ്യാൻ എന്തു ചെയ്യണം???
@SoniyaJohnVlog
@SoniyaJohnVlog Ай бұрын
പറ്റുന്നില്ലേ...
@ashikatk1427
@ashikatk1427 Ай бұрын
@@SoniyaJohnVlog 👍🏻
@Foooody_me
@Foooody_me 9 ай бұрын
Mam ellaa processum kazhinju last alert kaanikkunnath enthukonda
@Foooody_me
@Foooody_me 9 ай бұрын
Pls rply
@roshithrnair3847
@roshithrnair3847 Жыл бұрын
thnX for the information
@intrjoker
@intrjoker 4 ай бұрын
Ma’am ente name last name a p aan adharil but pan cardil full name aan athinte appom bank account edukkan nookumbol okke error verunnu 2 different aan parayunnu so pan cardil name a p aakittu change cheyyan pattumo
@SoniyaJohnVlog
@SoniyaJohnVlog 4 ай бұрын
പറ്റും. ട്രൈ ചെയ്ത് നോക്കിയോ?
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 74 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
E-CRIME Online Case Registration | UAE | SAZ Advocates | Legal Awareness
2:55
SAZ Advocates & Legal Consultants
Рет қаралды 10 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 74 МЛН