പേനാണ് നമ്മെ സ്നേഹം പഠിപ്പിച്ചത് Head louse facts- Human lice Pediculosis #louse #insects #malayalam

  Рет қаралды 84,382

vijayakumar blathur

2 ай бұрын

പേനുമായുള്ള മനുഷ്യബന്ധത്തെ ഡെസ്മണ്ട് മോറീസിനെ പോലുള്ള സോഷ്യോബയോളജിസ്റ്റുകൾ വിശദീകരിക്കാൻ ശ്രമിക്കുന്നത് കൗതുകകരമാണ്. കുടുംബം എന്ന സംവിധാനം നിലനിർത്തുന്നതിനായി ഇണയെ ഉപേക്ഷിച്ച് ആണുങ്ങൾ വേർപിരിഞ്ഞ് പോകാതെ കാക്കുന്ന പ്രത്യേക “ഇഷ്ടം” തലയിലെ പേനും പേനെടുപ്പും നിലനിർത്തുന്നുണ്ടത്രെ. ഇണയുടെ വിരലുകൾ മുടികളിൽ പരതുമ്പോൾ ഉണ്ടാകുന്ന ‘ഇക്കിളിക്കൊഞ്ചിക്കൽ സുഖം’ - (കഡ്ലിങ്) ആണത്രെ അത്. പേനെടുക്കുമ്പോഴും ഈ സുഖം ഉണ്ടാകുന്നുണ്ടത്രെ. സിംഹം പോലും അവയുടെ കുഞ്ചിരോമത്തിലൂടെ തടവുന്നത് ആസ്വദിക്കുന്നത് ഇതുകൊണ്ടാണ്. കുരങ്ങുകളിലെ പേനെടുപ്പാസ്വാദനം ഇതിന്റെ തെളിവായും അദ്ദേഹം ഉയർത്തിക്കാണിക്കുന്നു.
അയ്യായിരത്തോളം ഇനം ചിറകില്ലാത്ത ഷട്പദങ്ങൾ ഉൾപ്പെടുന്ന തിറെപ്റ്റെറ (Phthiraptera ) ഓർഡറിൽ ആണ് പേനുകളും ഉള്ളത്. ഉഷ്ണരക്തജീവികളായ പക്ഷികളുടേയും സസ്തനികളുടേയും (വവ്വാലുകൾ പോലെ ചിലയിനങ്ങൾ ഒഴിച്ച്) രോമഭാഗങ്ങൾ വീടാക്കി കഴിയുകയാണിവർ. തീറ്റയും കുടിയും ജീവിതവും അവിടെതന്നെ. മനുഷ്യർക്കൊപ്പം മൂന്നിനം പേനുകളാണ് പരാദജീവികളായി സുഖജീവിതത്തിന് കൂടിയിരിക്കുന്നത്. ചോരകുടിച്ച് തലയിൽ ജീവിക്കുന്നവയെ Pediculus humanus capitis എന്നും തൊലിയുടെ പൊഴിഞ്ഞ അവശിഷ്ടങ്ങളും മറ്റും തിന്ന് നമ്മുടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ കഴിയുന്നവയെ Pediculus humanus corporis എന്നും ആണ് വിളിക്കുന്നത്. ഗുഹ്യഭാഗത്തെ രോമങ്ങളിൽ വളരുന്ന പേനുകളാണ് Phthirus pubis. കാഴ്ചയിൽ ഒരു ഞണ്ടിനെ പോലെ ആകൃതിയുള്ളതിനാൽ ഇവയെ ‘ഞണ്ട്പേൻ’ (crab louse) എന്നും വിളിക്കാറുണ്ട്. ചോര മാത്രം കുടിക്കുന്നവരാണ് ഇവർ. യാത്രചെയ്ത് ചെയ്ത് ചിലപ്പോൾ കൺപീലികളിൽ കയറിപ്പറ്റാറുണ്ട്. ചിലരിൽ താടിമീശകളിലും കക്ഷരോമങ്ങളിലും ഇവർ കോളനി സ്ഥാപിക്കും. തലമുടി ഇവർക്ക് ഇഷ്ടമല്ല.
2000 ൽ നടത്തിയ DNA പഠനങ്ങൾ പേനുകളും മനുഷ്യപരിണാമവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നുണ്ട്. മനുഷ്യരുടെ ശരീരത്തിലേയും തലയിലേയും പേനുകളും ചിമ്പൻസികളിൽ കാണുന്ന പേനുകളും ഒരേ പൂർവികരിൽ നിന്നും പരിണമിച്ചുണ്ടായവയാണെന്ന് ജനിതകപഠനങ്ങൾ തെളിയിച്ചു. കൂടാതെ ഞണ്ട് പേനുകളും ഗോറില്ലകളിലെ പേനുകളും ഒരേ പൂർവികരിൽ നിന്നുണ്ടായവ ആണെന്നും തെളിഞ്ഞു. ഗുഹ്യരോമ പേനുകൾ പരിണമിച്ച് മനുഷ്യർക്കൊപ്പം ജീവിതം തുടങ്ങിയത് 80000 മുതൽ 170000 വർഷങ്ങൾക്ക് മുമ്പാണത്രെ. മനുഷ്യൻ ആഫ്രിക്കവിടുന്നതിനും മുമ്പ്. നമ്മൾ വസ്ത്രം ധരിക്കാൻ തുടങ്ങിയ കാലവും ഗുഹ്യരോമ പേനുകളുടെ സഹവാസവും തമ്മിൽ ചില ബന്ധങ്ങളും കണ്ടെത്തീട്ടുണ്ട്.
നമ്മുടെ പേനുകളാണ് പ്രാണിലോകത്തിലെ (Insect) ഏറ്റവും കുഞ്ഞന്മാർ. അതുകൊണ്ട് തന്നെ ഇവ ശാസ്ത്രത്തിന് പ്രത്യേക ഇഷ്ടവും കൗതുകവും ഉള്ള പഠനമാതൃകയാണ്. രോഗവാഹകരായ പ്രാണികളെപറ്റിയും രോഗപ്പകർച്ചകളേപറ്റിയും പഠിക്കാനും തന്മാത്രാതല പ്രക്രിയകൾ പരിശോധിക്കാനും പേനിനെയാണ് ഉപയോഗിക്കുന്നത്.
The head louse (Pediculus humanus capitis) is an obligate ectoparasite of humans. Head lice are wingless insects that spend their entire lives on the human scalp and feed exclusively on human blood. Humans are the only known hosts of this specific parasite, while chimpanzees and bonobos host a closely related species, Pediculus schaeffi. Other species of lice infest most orders of mammals and all orders of birds
#animals #animalfactsvideos #biology #malayalamsciencechannel #malayalamsciencevideo #nature #മലയാളം #ശാസ്ത്രം #malayalam #wildlife #insects #insect #insectfacts #sciencefacts #science #wildanimals #humanevolution #evolution #പേൻ #പ്രാണികൾ #മലയാളത്തില് #വിജയകുമാർബ്ലാത്തൂർ #Vijayakumarblathur
videos used in this educational video include from Pexels
attribution to the following
Gabe Hollis - www.pexels.com/video/ducks-preening-7113721/
JR Bradbury - www.pexels.com/video/black-swans-preening-on-lake-11613713/
Taryn Elliott- www.pexels.com/video/a-cute-penguins-on-the-beach-9116111/
Nicky Pe - www.pexels.com/video/footage-of-gorilla-in-zoo-10994283/
Åke Wall- www.pexels.com/video/chimpanzees-in-a-zoo-4625129/
Shah Jahan- www.pexels.com/video/lion-standing-on-the-field-5446310/
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Пікірлер: 597
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn 2 ай бұрын
ആര് എന്തൊക്കെപ്പറഞ്ഞാലും മുടിയിഴകളിലൂടെ തലയിൽ പരതുമ്പോൾ കിട്ടുന്ന സുഖവും, സന്തോഷവും, കരുതലും,സ്നേഹവും, പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണ്, മാതാവ് ചെയ്യുമ്പോൾ സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും വികാരമാണെങ്കിൽ, ഭാര്യ ചെയ്യുമ്പോൾ പ്രേമത്തിന്റെയും, കരുതലിന്റേതുമാണ്.
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഇത്തരം ഒരു ബോണ്ടാണ് കുടുംബം എന്ന ഒരു സംവിധാനം നമ്മളിൽ ഉണ്ടാക്കിയത് എന്നാണ് ഡെസ്മണ്ട് മോറിസ് പറയുന്നത്.
@deepdiver6885
@deepdiver6885 2 ай бұрын
Thirichu cheytu kodukkaam...mudi illatavat enthu cheyyum😢
@sudhikb937
@sudhikb937 2 ай бұрын
പണ്ട് നാത്തൂന്മാരെ അടുപ്പിച്ചു നിർത്താനും അയൽവക്കസ്നേഹം നിലനിർത്താനും പേനുകൾ വഹിച്ച പങ്ക് ചില്ലറയല്ല.. പെനെ കുത്തി കൊന്നിട്ട് ചേച്ചിമാർ ഒരു ശബ്ദം ഉണ്ടാക്കും.. സസ്.. സ്.. 😂
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഞാൻ വിഡിയോയിൽ പറയുന്നുണ്ട്. മുഴുവനായും കാണാൻ അപേക്ഷ
@ramshad5191
@ramshad5191 2 ай бұрын
Reccomandation വന്നിട്ടാണ് ‘മോഴ’ ആനയെ പറ്റിയുള്ള വീഡിയോ കണ്ടത്.. രണ്ട് ദിവസം കൊണ്ട് almost എല്ലാ വീഡിയോസും കണ്ടു തീർത്തു. കാണുന്ന ആളെ പിടിച്ചിരുത്തുന്ന മടുപ്പില്ലാത്ത അവതരണ ശൈലി... You deserve more ❤️
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി
@ASARD2024
@ASARD2024 2 ай бұрын
പേനുകൾ കാറ്റിൻറെ ഗതിക്കനുസരിച്ച് പറക്കും നാഷണൽ ജിയോഗ്രഫി ചാനലിൽ കാണിച്ചിട്ടുണ്ട് .കൂടാതെ ബസുകളിൽ ഒക്കെ പോകുമ്പോൾ മുൻ സീറ്റിൽ നിന്നും പുറകിൽ ഇരിക്കുന്ന പുരുഷൻമാരുടെ ഷർട്ടിൽ എല്ലാം വന്നു വീഴാറുണ്ട് .അത് ഇവ മനപ്പൂർവ്വം പിടിവിട്ട് കാറ്റിൻറെ സഹായത്താൽ അടുത്ത ആളിലേക്ക് എത്തുന്നതാണ്.
@vijayakumarblathur
@vijayakumarblathur 2 ай бұрын
പുതിയ അറിവ്
@SayedSayed-vr3ey
@SayedSayed-vr3ey 2 ай бұрын
പേന് എടുക്കുന്നത് എന്റെ ഹോബിയായിരുന്നു പക്ഷേ ആരെങ്കിലും കാണുന്നത് എനിക്ക് ചമ്മൽ ആയിരുന്നു 😃
@vijayakumarblathur
@vijayakumarblathur 2 ай бұрын
ടി ശ് - എന്ന ശബ്ദം കൂടി കൊല്ലുമ്പോൾ വേണം. വിഡിയോ മുഴുവൻ കാണാൻ അപേക്ഷ
@SayedSayed-vr3ey
@SayedSayed-vr3ey 2 ай бұрын
@@vijayakumarblathur 😃😃😃ഓക്കേ
@aniyanvarghese288
@aniyanvarghese288 2 ай бұрын
കുതിരയെ ചീകി മിനുക്കി പരസ്പരം സ്നേഹിച്ചു ജീവിക്കാം
@AmalRKrishna-mc4hl
@AmalRKrishna-mc4hl 2 ай бұрын
@@vijayakumarblathur സാറെ അപ്പോൾ പേൻ വംശ നാശഭീഷണിയിൽ ആണ് അല്ലേ (മനുഷ്യന്റെ തലയിലെ പേൻ )
@Notifications0
@Notifications0 2 ай бұрын
ആണുങ്ങൾക് പെൻ ഉണ്ടാവും ലെ
@Its1105am_
@Its1105am_ 2 ай бұрын
കണ്ടപ്പോൾ തന്നെ പേൻ ഇല്ലെങ്കിലും തല ചൊറിഞ്ഞവർ ആരൊക്കെ????😂😂😂
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഹ ഹ
@reborn3368
@reborn3368 Ай бұрын
Ne mathram
@reborn3368
@reborn3368 Ай бұрын
Ne mathram
@lidiyakottaram1962
@lidiyakottaram1962 23 күн бұрын
🤣🤣🤣
@navasnachoos4023
@navasnachoos4023 2 ай бұрын
ഇതാണ് ഒരു ചെറിയ ജീവിയെ പോലും വെറുതെ വിടില്ല. സൂപ്പർ വിവരണം. Congrats Sir🎉🎉🎉
@vijayakumarblathur
@vijayakumarblathur 2 ай бұрын
ചെറുതാണ് മനോഹരം
@malikkc1842
@malikkc1842 2 ай бұрын
👏👏👏 ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ജീവിയെ ക്കുറിച്ചുള്ള വീഡിയോ അഭിനന്ദനങ്ങൾ
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം - കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യാൻ വിഡിയോകൾ ഷേർ ചെയ്ത് സഹായിക്കണം
@sobhavenu1545
@sobhavenu1545 2 ай бұрын
പേനിൻ്റെ കഥ എന്നെ ഒരു വാത്സല്യ ലോകത്തേയ്ക്കാണ് കൊണ്ടുപോയത്. അമ്മമ്മയുടെ നെഞ്ചിലെ ചൂടുപറ്റി കിടന്നുറങ്ങിയിരുന്ന കാലം. ഉറക്കം വരുന്നതുവരെ അമ്മമ്മ എൻ്റെ തലയിൽ നാവി ഈരെടുക്കും. (ഈരെടുക്കുന്നതിന് നാവുക എന്നാണ് പറയാണ്.) വല്ലാത്തൊരു സുരക്ഷിതത്വവും സ്നേഹവും അനുഭവിച്ചിരുന്നു. പേൻ ചീന്തിയെടുക്കുന്നത് ഇഷ്ടപ്പെടാത്ത കാര്യം. കുട്ടിക്കാലത്ത് ഒരു വട്ടിപേനും ചുമന്നു നടക്കാൻ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ഇപ്പോൾ ഒരു പേനോ ഈരോ എടുത്ത് മുട്ടിക്കൊല്ലണമെങ്കിൽ പേരക്കുട്ടികൾ വിരുന്നു വരണം.😂😂
@vijayakumarblathur
@vijayakumarblathur 2 ай бұрын
മനോഹര ഓർമ്മകൾ എന്നു പറയാമോ? ഇപ്പോൾ പേനിന് പകരം കുട്ടികളെ ഓമനിക്കാൻ മറ്റ് കാര്യങ്ങളും കാരണങ്ങളും ഉണ്ടല്ലോ
@sobhavenu1545
@sobhavenu1545 2 ай бұрын
കുട്ടികൾ വന്നു പോകുമ്പോൾ ഒന്നുരണ്ടു പേനുകളെ ഇവിടെ വിട്ടിട്ടു പോകും. എൻ്റെ തലയിൽ കയറിക്കുടുന്ന അവയെ തപ്പിയെടുത്ത് നഖങ്ങൾക്കിടയിൽ വച്ച് യാതൊരു മനസ്താപവുമില്ലാതെ കൊല്ലുമ്പോൾ എന്താന്നറിയില്ല ഒരു സുഖം !! പേനിൻ്റെ വയറിനകത്ത് ബാക്ടീരയകൾ ഉണ്ടെന്നത് പുതിയ അറിവ്.
@ratheeshratheeshpp7259
@ratheeshratheeshpp7259 2 ай бұрын
ജീവി വർഗ്ഗങ്ങളിലെ കൗതുക ലോകങ്ങൾ സർ, എത്ര ഭംഗിആയി അവതരിപ്പിക്കുന്നു❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി
@aneeshe.m7379
@aneeshe.m7379 2 ай бұрын
പേൻ എടുക്കലിൻ്റെ ഗൃഹാതുരത്വം... ഓർമപ്പെടുത്തിയതിന് വളരെ നന്ദി....
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം - കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യാൻ വിഡിയോകൾ ഷേർ ചെയ്ത് സഹായിക്കണം
@iamhere4022
@iamhere4022 2 ай бұрын
വളരെ കൗതുകത്തോടെ കേട്ടിരുന്നു പോയി.. 👍superb
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , നന്ദി - മറ്റു വിഡിയോകളും കാണുന്നു എന്ന് പ്രതീക്ഷിക്കുന്നു
@blacktiger1514
@blacktiger1514 2 ай бұрын
ആശാന്റെ വാക്കും കേട്ട് സിംഹത്തിന്റെ പേൻ എടുക്കാൻ പോയ ഞാൻ പിറ്റേ ദിവസം 🦁⚰️⚰️
@vijayakumarblathur
@vijayakumarblathur 2 ай бұрын
സൂക്ഷിക്കാൻ കൂടി പറഞ്ഞിട്ടുണ്ട്
@jaseelkollankandy9550
@jaseelkollankandy9550 2 ай бұрын
Padamaayi
@underworld2770
@underworld2770 2 ай бұрын
സിംഹത്തിന്റെ പേനെടുക്കാനോ... അയ്യോ 😅
@user-ft9om7rd7j
@user-ft9om7rd7j 2 ай бұрын
😆😆😆
@blacktiger1514
@blacktiger1514 2 ай бұрын
@@vijayakumarblathur സൂക്ഷിച് നോക്കിയാലും സിംഹം അല്ലെ 😜
@user-wd7eq3cm3e
@user-wd7eq3cm3e Ай бұрын
പണ്ടൊക്കെ എന്റെ അമ്മയും ആന്റിമാരും വല്യമ്മച്ചിയും എന്റെ തല. നോക്കാൻ വരുമ്പോ നമുക്ക് താല്പര്യമില്ലായിരുന്നു. പിന്നീട് കുറേനാൾ കഴിഞ്ഞപ്പോ ഇന്റെരെസ്റ്റ്‌ ആയി... ഇപ്പൊ അതൊക്കെ ഓർക്കുമ്പോ വല്ലാത്ത ഒരു വിഷമം. എന്നാലും ഇപ്പോഴും പേൻ നോക്കാൻ ആന്റി ഇവിടുണ്ട്. ❤️
@vijayakumarblathur
@vijayakumarblathur Ай бұрын
സന്തോഷത്തോടെ ഇരുന്നു കൊടുക്കുക
@salihrawther
@salihrawther 2 ай бұрын
പരിണാമഘട്ടത്തിൽ ഹോമോ സാപിയൻസ് രോമരഹിതനായത് ഏതു കാലഘട്ടത്തിലാണ് എന്ന പഠനവും ആശ്രയിച്ചത് പേനുകളെയാണ്. താങ്കൾ പങ്കുവെക്കുന്ന അറിവുകൾ നന്നാകുന്നുണ്ട്. അഭിനന്ദനം ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
നമ്മൾ കരയിൽ കയറി ജീവിതം തുടങ്ങിയപ്പോൾ മുതൽ രോമം കുറഞ്ഞിട്ടുണ്ട്. എഴുന്നേറ്റ് നിൽക്കാനും നടക്കാനും തുടങ്ങിയതോടെ രോമം ചില ഭാഗങ്ങളിൽ മാത്രമായി ചുരുങ്ങി എന്നാണ് അനുമാനിക്കുന്നത്
@arithottamneelakandan4364
@arithottamneelakandan4364 2 ай бұрын
പേനെടുക്കുന്ന കല.പണ്ട് സ്ത്രീകൾ വീടുകളുടെ സ്റ്റെപ്പുകളിലിരുന്ന് പേൻനോക്കിവർത്തമാനം പറയുന്ന ഒരു നല്ല കാഴ്ചയുണ്ട്. മുകളിലെ സ്റ്റെപ്പിലിരിക്കുന്നവൾ താഴെ ഇരിക്കുന്നവരുടെ അവർ അവർക്കു താഴേ ഇരിക്കുന്നവരുടെ - അവസാനം മണ്ണിലിരുന്നും! സൗഹൃദം വളർത്തുന്നത്.
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഞാൻ ഇത് വീഡിയോയുടെ അവസാനം പറയുന്നുണ്ടല്ലോ മുഴുവൻ കാണാൻ അപേക്ഷ
@infinitegrace506
@infinitegrace506 Ай бұрын
അന്നത്തെ ആ കുടുംബശ്രീ കൂട്ടായ്മകൾ സ്ത്രീകളുടെ മാനസികാരോഗ്യ ക്ഷേമം നിലനിർത്തുന്നതിൽ വലിയ പങ്കു വഹിച്ചിരുന്നു.
@noushadkanchippura5718
@noushadkanchippura5718 7 күн бұрын
90 ലെ ബാല്യ കാലം എത്ര മനോഹരം 😆 ഡിഷും ഡിഷും
@vijayakumarblathur
@vijayakumarblathur 7 күн бұрын
ഓർമയുടെ നൊക്ലാഞ്ചിയ - അതെ
@sajij484
@sajij484 2 ай бұрын
അറിവില്ലാത്തതും ആദ്യം കേൾക്കുന്നതുമായ അനവധി അറിവുകൾ പകർന്നു നൽകുന്ന ചാനൽ ' കുട്ടികളും മുതിർന്നവരും ഉറപ്പായും ഇഷ്ടപെടും 👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി
@loganwolf47
@loganwolf47 2 ай бұрын
കൊന്ന് തീർത്ത പേനുകളെ ഓർത്ത് emotional ആയി 🤧🥹 Anyway supr vdo❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@geethasanthosh6084
@geethasanthosh6084 2 ай бұрын
😂😂😂
@Heavensoultruepath
@Heavensoultruepath 2 ай бұрын
വളരെ നല്ല അറിവ് പണ്ട് കാലം ഓർമ്മ വന്നു പോയി നന്നായി പറഞ്ഞു ടൈഫസ് രോഗം തലപേൻ മൂലമെന്ന് കേട്ടിട്ടുണ്ട് നന്ദി സ്നേഹപൂർവം
@vijayakumarblathur
@vijayakumarblathur 2 ай бұрын
ടൈഫസ് ഫീവർ തലപ്പേൻ അല്ല പടർത്തുന്നത്. ദേഹപ്പേൻ ആണ്. വീഡിയോ മുഴുവനായും കാണുമല്ലോ
@yun00825
@yun00825 2 ай бұрын
തലയിൽ പേനില്ലെങ്കിലും പേൻ നോക്കാൻഎന്ന പേരിൽ കെട്ടിയോളുടെ മടിയിൽ തലവെച്ചു കിടക്കുന്നത് പണ്ട് അമ്മയുടെ മടിയിൽ കിടന്ന അതേ അനുഭൂതി തരും😊
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതു തന്നെയാണ് ബോണ്ടുകൾ ഉണ്ടാക്കുന്നത്
@adarshajithan4570
@adarshajithan4570 2 ай бұрын
പണ്ട് പിച്ചാത്തി കൊണ്ട് ഈരിനെ കൊള്ളാമായിരുന്നു അമ്മ. ഇപ്പോൾ പേനിനെയും ഈരിനെയും കണ്ടിട്ട് വർഷങ്ങൾ ആയി.
@vijayakumarblathur
@vijayakumarblathur 2 ай бұрын
കാത്തിരിക്കു- കുളിക്കാതെ
@Sayoo96
@Sayoo96 2 ай бұрын
@@vijayakumarblathur 😂😂
@malayali_here
@malayali_here 2 ай бұрын
താരൻ ഉണ്ടല്ലേ 😅. എനിക്കും താരൻ വന്നത് മുതൽ പേൻ ഇല്ലാതായി 😊
@Kk-fr7tj
@Kk-fr7tj 2 ай бұрын
​@@malayali_hereഅതാണോ കാര്യം എന്റെ തലയിലും ഇല്ല
@WefixEnglish
@WefixEnglish 2 ай бұрын
@@malayali_here yes താരൻ വന്പോൾ
@saidalavi1421
@saidalavi1421 2 ай бұрын
വിജയ് കുമാർ സാർ അഭിനന്ദനങ്ങൾ 💙
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@sudeeppm3434
@sudeeppm3434 2 ай бұрын
Thanks a lot Mr. Vijayakumar 🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@user-fi1dw1db5x
@user-fi1dw1db5x 2 ай бұрын
ഇപ്പോൾ പല കുടുബന്ധങ്ങളും തകരാൻ കാരണം പേനിൻ്റെ വംശനാശം തന്നെയാണെന്ന് തെളിയുന്ന ത്
@vijayakumarblathur
@vijayakumarblathur 2 ай бұрын
അങ്ങിനെ ഒക്കെ പറയാമോ
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
അപ്പോൾ ഫോൺ ആരു നോക്കും .പേൻ ഇല്ലാത്തതല്ലേ നല്ലത്
@arunpa4012
@arunpa4012 2 ай бұрын
നല്ല അവതരണം. പുതിയ അറിവ്... Thank you സർ....
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം
@raihanak3954
@raihanak3954 2 ай бұрын
😮.... പുതിയ അറിവ്... നല്ല വിവരണം 👌🏻👌🏻👌🏻👌🏻👌🏻👌🏻തുടരുക ❤️
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി
@ramessanp6736
@ramessanp6736 2 ай бұрын
വളരെ നല്ല അവതരണം പേനിനെ കൊല്ലുന്ന രസത്തോടെ കേട്ടിരിക്കാം
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@fshs1949
@fshs1949 2 ай бұрын
While you were giving information about lice, all the scenes were going in front of my eyes. My Grand Mother used to have a stick to crush nits .Its name is Eerkoli. Thank you.❤❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം - കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യാൻ വിഡിയോകൾ ഷേർ ചെയ്ത് സഹായിക്കണം
@robinroy8910
@robinroy8910 2 ай бұрын
❤❤❤പേനും പ്രണയവും ആഹാ അത് പൊളിച്ചു 😄
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@Amalgz6gl
@Amalgz6gl 2 ай бұрын
Informative👏😮🔥 Thank you ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@jineeshmuthuvally8254
@jineeshmuthuvally8254 Ай бұрын
ഇത്തിരി പോന്ന പേനിൽ ഒരു വീഡിയോ ആദ്യമായിആണ് കാണുന്നത് എന്തായാലും😍👍
@vijayakumarblathur
@vijayakumarblathur Ай бұрын
ഒരു പേനിനെ വീഡിയോ എടുക്കാൻ പുലിയുടെതിലും ഞാൻ അന്വേഷിച്ച് നടക്കേണ്ടി വന്നു
@jineeshmuthuvally8254
@jineeshmuthuvally8254 Ай бұрын
@@vijayakumarblathur thonni 👍👌enthayalum super
@Focuson623
@Focuson623 2 ай бұрын
നല്ല അറിവുകൾ.Thank you
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , നന്ദി - മറ്റു വിഡിയോകളും കാണുന്നു എന്ന് പ്രതീക്ഷിക്കുന്നു
@Focuson623
@Focuson623 2 ай бұрын
@@vijayakumarblathur yes.. interesting
@hasnafabi1804
@hasnafabi1804 2 ай бұрын
ഇത് എന്തായാലും എല്ലാടത്തും ഷെയർ ചെയ്യുന്നുണ്ട് മറ്റൊരു ജീവിയെയും അറിയില്ലെങ്കിലും പേനിനെ അറിയാത്തവർ ഉണ്ടാവില്ലല്ലോ
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@rvrahul18
@rvrahul18 2 ай бұрын
Almost ella videos um kandu..please make more videos😍
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി തീർച്ചയായും ചെയ്യും
@albidayahenglish5335
@albidayahenglish5335 Ай бұрын
Congratulations Mr sir. Super knowledge
@vijayakumarblathur
@vijayakumarblathur Ай бұрын
നന്ദി, സ്നേഹം
@ajaichandran4711
@ajaichandran4711 2 ай бұрын
സാർ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട്.. ഇത് വരെ സബ്.. ചെയ്തിട്ടില്ല.. ഇനി ചെയ്യാം 👍 എല്ലാ പുതിയ അറിവുകൾക്കും നന്ദി 🙏🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@anoopkumars5570
@anoopkumars5570 2 ай бұрын
സർ നിങ്ങൾ പൊളിയാണ് അതുപോലെ വിവരിക്കുന്ന ജീവികളും
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി
@kpouseph2567
@kpouseph2567 2 ай бұрын
I have already read about head lice and nits. If the host is dead at once all the lice will come out from the head. All of your descriptions are like what I read in a science publication.
@vijayakumarblathur
@vijayakumarblathur 2 ай бұрын
ആ കാര്യം ഞാൻ പറയാൻ വിട്ടുപോയി
@sajeevadv4243
@sajeevadv4243 Ай бұрын
Beautiful narration and informative
@vijayakumarblathur
@vijayakumarblathur Ай бұрын
സ്നേഹം, സന്തോഷം , നന്ദി -
@gopugopinath2725
@gopugopinath2725 2 ай бұрын
Very good information sir🥰
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , നന്ദി - മറ്റു വിഡിയോകളും കാണുന്നു എന്ന് പ്രതീക്ഷിക്കുന്നു
@ameenalameen4605
@ameenalameen4605 2 ай бұрын
നല്ല അടിപൊളി അവതരണം 🥰🥰🥰🙏🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി
@REGHUNATHVAYALIL
@REGHUNATHVAYALIL Ай бұрын
Very informative and good presentation👍
@vijayakumarblathur
@vijayakumarblathur Ай бұрын
Glad you liked it
@bhargaviamma7273
@bhargaviamma7273 2 ай бұрын
ശുചിത്വത്തിൽ വളരെ പുറകിലായിരുന്ന ഒരു സ്ത്രീ യുടെ 1 വയസ്സ് കുഞ്ഞിൻ്റെ കൺപീലികളിൽ ഞണ്ടിനെപ്പോലെ തോന്നിക്കുന്ന ജീവിയെ കണ്ടിരുന്നു... വൃത്തിഹീനതയാണ് പേൻ പിടിക്കാനുള്ള പ്രധാന കാരണം എന്നും മനസ്സിലായി😮
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ
@q-mansion145
@q-mansion145 2 ай бұрын
പേനും പ്രണയവും നല്ല വിഷയം ❤😂
@vijayakumarblathur
@vijayakumarblathur 2 ай бұрын
സത്യവുമാണ്
@UnniVlogs
@UnniVlogs 2 ай бұрын
Interesting
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം
@abbas1277
@abbas1277 2 ай бұрын
എന്റെ വീട്ടിലെ ഉച്ചയ്ക്ക് ശേഷമുള്ള നിത്യ കാഴ്ചയാണ് ഇപ്പോഴും ട്രെയിൻ പേനെടുക്കൽ.. ഈര്, നഞ്ഞിപ്പേൻ, പേൻ ഇതാണ് പേനിന്റെ മുന്ന് ഘട്ടങ്ങൾ. പേനും കുഴിയാനയും ആണ് ബാല്യകുതൂഹലത്തിലെ ഇനിയും മങ്ങാത്ത ഓർമ്മ ചിത്രങ്ങൾ!
@vijayakumarblathur
@vijayakumarblathur 2 ай бұрын
പഴയ കാലത്ത് എല്ലാ വീട്ടിലേയും പതിവ് കാഴ്ച
@abbas1277
@abbas1277 2 ай бұрын
@@vijayakumarblathur സർ.. എന്താണ് കുട്ടിത്തേവാങ്ക്. അതേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ. പിന്നെ ഊറാമ്പുലിയെ കുറിച്ചും?
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും
@mmthasleem
@mmthasleem 2 ай бұрын
Heavily informative 👌 👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം. മറ്റ് വീഡിയോകൾ കൂടി പൂർണ്ണമായും കണ്ട് , അഭിപ്രായങ്ങൾ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമല്ലോ
@mmthasleem
@mmthasleem 2 ай бұрын
@@vijayakumarblathur തീർച്ചയായും....
@sathishkumark1980
@sathishkumark1980 2 ай бұрын
നല്ല അവതരണം 👍🏼
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@vimalkottakkal6003
@vimalkottakkal6003 Ай бұрын
അടിപൊളി ഇൻഫോ ...😮
@vijayakumarblathur
@vijayakumarblathur Ай бұрын
സന്തോഷം
@Avinashg07
@Avinashg07 2 ай бұрын
വിജയേട്ടാ.. Cool 👍🏾👍🏾
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം. മറ്റ് വീഡിയോകൾ കൂടി പൂർണ്ണമായും കണ്ട് , അഭിപ്രായങ്ങൾ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമല്ലോ
@Avinashg07
@Avinashg07 2 ай бұрын
@@vijayakumarblathur എല്ലാ വീഡിയോയും കാണാറുണ്ട്.. ലൈകും ഇടാറുണ്ട്.. 👍🏾😊
@padmaprasadkm2900
@padmaprasadkm2900 2 ай бұрын
ഒരു നല്ല കാലത്തിൻ്റെ ഓർമ്മകൾ ഉള്ള ഒരു❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
അത്ര നല്ല കാലം ഒന്നുമായിരുന്നില്ല
@padmaprasadkm2900
@padmaprasadkm2900 2 ай бұрын
@@vijayakumarblathur എൻ്റെ നല്ല കാലം ആയിരുന്നു
@vijayakumarblathur
@vijayakumarblathur 2 ай бұрын
പേൻ വളരൂന്നത് ശുചിത്വ കാര്യങ്ങളിൽ നമ്മുടെ മാതാപിതാക്കന്മാർക് ശ്രദ്ധിക്കാൻ സമയമില്ലാതിരുന്ന മോശം കാലമല്ലെ
@eway9925
@eway9925 2 ай бұрын
ഞാൻ ഒരു പെണ്ണിനെ വളയ്ക്കാൻ ആയി ബസിൽ അവളുടെ പിന്നിലെ സീറ്റിൽ ഇരുന്നു നോക്കിയപ്പോൾ അവളുടെ തലയിൽ ഒരു മുട്ടൻ പേൻ അതോടെ അവളെ വിട്ടു ഞാൻ രക്ഷപെട്ടു.😂 എന്നെ രക്ഷിച്ച പേന് നന്ദി ❤❤❤❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഹ ഹ പ്രണയ നഷ്ടങ്ങൾക്കും പേൻ കാരണമായല്ലെ വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@humanbeing3030
@humanbeing3030 2 ай бұрын
പിന്നീട് പേൻരഹിതകളെ ആരെയെങ്കിലും കണ്ടുപിടിച്ചോ?
@eway9925
@eway9925 2 ай бұрын
@@humanbeing3030 ഇല്ല 2013 മുതൽ നോക്കുന്നു 😔
@user-zu9qk6qd6w
@user-zu9qk6qd6w 2 ай бұрын
@eway9925 mandan😂
@santhoshpjohn
@santhoshpjohn 2 ай бұрын
ഇയാൾ കൊള്ളാലോ..
@vysakhsudhakaran6953
@vysakhsudhakaran6953 2 ай бұрын
ചേട്ടൻ സൂപ്പറാാ...
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം - കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യാൻ വിഡിയോകൾ ഷേർ ചെയ്ത് സഹായിക്കണം
@saidalavi1421
@saidalavi1421 2 ай бұрын
അഭിനന്ദനങ്ങൾ 💙💙💙ആശംസകൾ 💙💙
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@keyaar3393
@keyaar3393 2 ай бұрын
അമ്മായിയമ്മ - മരുമകൾ - നാത്തൂൻ ബന്ധം ഊഷ്മളം ആക്കുന്നതിൽ പേനിൻ്റെയും ലോഡ് ഷെഡ്ഡിംഗിൻ്റെയും സ്ഥാനം സ്തുത്യർഹമാണ്
@vijayakumarblathur
@vijayakumarblathur 2 ай бұрын
സത്യം
@Sajina-wh7go
@Sajina-wh7go Ай бұрын
👌അടിപൊളി
@vijayakumarblathur
@vijayakumarblathur Ай бұрын
നന്ദി, സ്നേഹം, ഷേർ ചെയ്ത് കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം
@Ansugeetha
@Ansugeetha 2 ай бұрын
നന്നായിട്ടുണ്ട് പ്രൊഗ്രാം❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി - മറ്റ് വിഡിയോകളും മുഴുവനായും കാണാനും - കൂടുതൽ ആളുകൾക്ക് സജസ്റ്റ് ചെയ്യാനും അപേക്ഷ
@shukoorthaivalappil1804
@shukoorthaivalappil1804 2 ай бұрын
വിജയ്‌ ബ്രോ ഇതും ഇഷ്ട്ടമായി thank u 🥰 ഞാൻ മനസ്സിലാക്കിയത് പേനുള്ള തലയിൽ മൂടി കൊഴിയാതെ കൂടുതൽ തിക്കോട് കൂടി വളരാൻ സാധ്യത യുണ്ട് തലയിൽ മാന്തുന്നത് കാരണം രക്തയോട്ടം കൂടുകവഴി
@vijayakumarblathur
@vijayakumarblathur 2 ай бұрын
പക്ഷെ സ്കിൻ ഇൻഫെക്ഷനുകൾക്ക് സാദ്ധ്യത കൂടി ഉണ്ട്. അത് മുടി കുറക്കുകയും ചെയ്യും
@renjjithaadhi9985
@renjjithaadhi9985 Ай бұрын
ഒത്തിരി ഓർമ്മകൾ തന്നു
@vijayakumarblathur
@vijayakumarblathur Ай бұрын
അതെ
@user-sg3yo3is7v
@user-sg3yo3is7v 19 күн бұрын
Nice presentation. thanks sir
@vijayakumarblathur
@vijayakumarblathur 17 күн бұрын
നന്ദി, സ്നേഹം,
@jayanandantv6619
@jayanandantv6619 22 күн бұрын
Thank you
@vijayakumarblathur
@vijayakumarblathur 22 күн бұрын
സ്നേഹം
@tarahzzan4210
@tarahzzan4210 Ай бұрын
ഇപ്പോഴുള്ളവർക്ക് പേൻ ഉണ്ടെങ്കിൽ തന്നെ നോക്കാൻ ആളെ.... കിട്ടില്ല.. ആ സമയം കൂടി ഫോൺ നോക്കും... പേൻ കയ്യടക്കിയിരുന്ന കൈകൾ ഫോൺ കയ്യടക്കി.. കാലത്തിനനുസരിച്ച് ഉള്ള മാറ്റങ്ങൾ
@vijayakumarblathur
@vijayakumarblathur Ай бұрын
ഹ ഹ
@mohammedmamutty6705
@mohammedmamutty6705 2 ай бұрын
ഗുഹ്യ ഭാഗത്തും കക്ഷത്തും വളരുന്ന രോമക്കുത്ത് പേനുകളെ നിർമാജനം ചെയ്യാനുള്ള പരിഹാരമാർഗം കൂടി അറിയുമെങ്കിൽ പറഞ്ഞാൽ പലർക്കും ഉപകാരമായിരിക്കും. 76ൽ ബോംബെ ചേരിയിൽ നിന്നും എന്നിലേക്ക് വന്ന ഇവയെ 81വരെ ഞാൻ സഹിച്ചു അന്നത്തെ മണി ചൊറിയൽ ഇന്ന് സുഖമുള്ള ഓർമയാണ് കാരണം എന്റെ ബാല്യവും കൗമാരവും ബോംബെ ചേരിയിലായിരുന്നു അന്ന് ബിന്ദാസ് ജീവിതം ഇന്ന് മനസ്സ് കൊമ്പിലും ജീവിതം തടത്തിലും 🙏 വ്യത്യസ്ത വിഷയങ്ങൾക് അഭിനന്ദനങ്ങൾ
@vijayakumarblathur
@vijayakumarblathur 2 ай бұрын
വൃത്തിയാണ് പ്രധാനം. അവ അത്ര പെട്ടന്ന് ഒഴിയില്ല. പട്ടാള ബാരക്കുകളിൽ തിരക്കുള്ള ചേരിപ്രദേശങ്ങളിൽ മാർക്കറ്റുകളിൽ ഒക്കെ തിങ്ങി ജീവിക്കുന്നവർക്കായിരുന്നു ഇവയുടെ ആക്രമണം കാര്യമായി ഉൺറ്റായിരുന്നത്. അലക്കാനും കുളിക്കാനും പറ്റാതെ ഒരേ വസ്ത്രം കൂടുതൽ നാളുകൾ ധരിക്കുകയും അത് മറ്റുള്ളവർ പങ്കു വെക്കുകയും ഒക്കെ ചെയ്യുന്നതാണ് പടരാൻ കാരണങ്ങളിൽ ഒന്ന് . പെർമിത്രി ലേപനങ്ങൾ ഗുണകരമാണ്
@unnivk99
@unnivk99 2 ай бұрын
പേനിൽ നിന്ന് പരിണമിച്ചാണ് സൂപ്പർ മാനും ഡിങ്കാഹുവും ഉണ്ടായതെന്ന് എത്ര പേർക്കറിയാം😊
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഹ ഹ
@antozindia-qy9kj
@antozindia-qy9kj 2 ай бұрын
Super 😍 explanation
@vijayakumarblathur
@vijayakumarblathur 2 ай бұрын
Thank you 🙂
@paramundd
@paramundd 2 ай бұрын
Sir can you please make video on Ficus Elastica/Indian Rubber Tree.....
@vijayakumarblathur
@vijayakumarblathur 2 ай бұрын
ചരിത്രം ആണ് അതിൽ പ്രധാനം - എനിക്ക് സമയം വേണം - ഒരാഴ്ച 2 വിഡിയോ മാത്രമേ ഇപ്പോൾ സാധിക്കുന്നുള്ളു
@sajikottiyoorashwin6557
@sajikottiyoorashwin6557 Ай бұрын
Othiri santhosham sir❤❤❤🎉
@vijayakumarblathur
@vijayakumarblathur Ай бұрын
സന്തോഷം
@arithottamneelakandan4364
@arithottamneelakandan4364 2 ай бұрын
Thank you for the post '!
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@dineshpanikkath
@dineshpanikkath 2 ай бұрын
Super video👌
@vijayakumarblathur
@vijayakumarblathur 2 ай бұрын
Thanks for the visit
@greendinesh
@greendinesh 2 ай бұрын
very interesting ...🙏🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@AnoopSubajaEdanthottam
@AnoopSubajaEdanthottam 2 ай бұрын
🥰🥰👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം = പേൻ
@krishnanunnimraj1675
@krishnanunnimraj1675 2 ай бұрын
സർ, അങ്ങയുടെ വീഡിയോസ് വളരെ കൗതുകവും വിജ്ഞാനം തരുന്നതുമാണ്.. എല്ലാ വിഡിയോസും ഞാൻ കണ്ട്. ❤️❤️ ഒര് ചോദ്യം.. ബ്ലാത്തൂർ എന്ന പേരിനു എന്തേലും അർത്ഥം ഉണ്ടോ? That is interesting name. അത്യമായിട്ടാ ഈ പേര് കേൾക്കുന്നത്. കൗതുകം കൊണ്ട് ചോദിച്ചതാണ്.
@vijayakumarblathur
@vijayakumarblathur 2 ай бұрын
എന്റെ നാടാണത്. കണ്ണൂർ ജില്ലയിൽ ഇരിക്കൂറിനടുത്ത്
@infinitegrace506
@infinitegrace506 Ай бұрын
So interesting 😊
@vijayakumarblathur
@vijayakumarblathur Ай бұрын
Glad you think so!
@joshijoseph882
@joshijoseph882 2 ай бұрын
അടിപൊളി
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@josexavier8041
@josexavier8041 2 ай бұрын
👌👌👌 ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം - കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യാൻ വിഡിയോകൾ ഷേർ ചെയ്ത് സഹായിക്കണം
@subashbindu4541
@subashbindu4541 2 ай бұрын
Super 🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , നന്ദി
@immalikoshimochulandi8340
@immalikoshimochulandi8340 2 ай бұрын
penine nakhathinte idayil vachu kollumpolulla aa shabdham... wow. satisfaction
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ
@sruthydas2433
@sruthydas2433 2 ай бұрын
Itetessting....
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി
@govindravi6659
@govindravi6659 2 ай бұрын
Truly interesting content's
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം - കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യാൻ വിഡിയോകൾ ഷേർ ചെയ്ത് സഹായിക്കണം
@govindravi6659
@govindravi6659 2 ай бұрын
@@vijayakumarblathur sure sir
@abduljaleelpakara6409
@abduljaleelpakara6409 2 ай бұрын
👍👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , നന്ദി - മറ്റു വിഡിയോകളും കാണുന്നു എന്ന് പ്രതീക്ഷിക്കുന്നു
@ameenalameen4605
@ameenalameen4605 2 ай бұрын
വീഡിയോയിലെ പേനുകളെ കാണുമ്പോൾ നഖം കൊണ്ട് മുട്ടി പരലോക വാസത്തിന് വിടാൻ തോന്നുന്നു 🥰🥰🙏🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഞാൻ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതാണ്
@ameenalameen4605
@ameenalameen4605 2 ай бұрын
@@vijayakumarblathur 😂😂
@ashearroy5269
@ashearroy5269 2 ай бұрын
Sir, egg laying mammals പറ്റി video cheyumo
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും
@underworld2770
@underworld2770 2 ай бұрын
പണ്ടൊക്കെപരസ്പരംസ്നേഹംകൈമാറിയിരുന്നതും ഈ ഒരു പ്രവൃത്തിയിലൂടെ തന്നെയായിരുന്നു.. ഇന്ന് മനുഷ്യർക്കാർക്കും അതിനൊന്നും സമയമില്ല.. ഒന്നാമത്മൊബൈൽതന്നെ 😂
@vijayakumarblathur
@vijayakumarblathur 2 ай бұрын
അങ്ങിനെയും പറയാം
@pavithrannavoori6036
@pavithrannavoori6036 2 ай бұрын
വിജയേട്ടാ.. കുറച്ച് കാവ്യത്മകമായി ചിന്തിക്കുന്നവർക്ക് ഒന്നാം തരം ത്രെഡ്... നമ്മുടെ പേൻ.. മനുഷ്യ ജീവിതത്തിൽ ഇത്രയും നൊസ്റ്റാൾജിയ ഉണ്ടാക്കിയിട്ടുള്ള ജീവി വേറെയില്ലെന്ന് തോന്നുന്നു.. ഞാൻ എഴുത്ത്കാരനൊന്നുമല്ല.. പക്ഷേ ചിന്തകളിൽ എവിടെയൊക്കെയോ.. പേൻ കടിക്കുന്നത് പോലെ.. കൊള്ളി ചീപ്പൊണ്ട് കിളച്ചു നോക്കട്ടെ.. ചിലപ്പോ രണ്ട് വാക്കുകൾ എന്ന ഈരുകൾ കിട്ടിയാലോ.... 🤔🤔🤔🤔🤔💞💞💞🙏🙏🙏🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
കിട്ടാതെവിടെ പോവാൻ
@ronniethomas7314
@ronniethomas7314 2 ай бұрын
സർ Oxpecker നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ waiting
@vijayakumarblathur
@vijayakumarblathur 2 ай бұрын
കിടിലൻ പക്ഷി അല്ലെ . നോക്കാം
@sanojmon1050
@sanojmon1050 Ай бұрын
Good 👍❤️
@vijayakumarblathur
@vijayakumarblathur Ай бұрын
Thanks for the visit
@mrx8051
@mrx8051 2 ай бұрын
Great sir
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@mrx8051
@mrx8051 2 ай бұрын
@@vijayakumarblathur തീർച്ചയായും
@mujeebmhd
@mujeebmhd 2 ай бұрын
സാർ, മൂങ്ങ കൂമൻ വ്യത്യാസങ്ങളും ഭക്ഷണ രീതിയും ഒരു വീഡിയോ ചെയ്യുമോ
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും
@prasannakumaran6437
@prasannakumaran6437 Ай бұрын
🎉🎉🎉
@vijayakumarblathur
@vijayakumarblathur Ай бұрын
സ്നേഹം , നന്ദി , സന്തോഷം
@bincepaul3837
@bincepaul3837 2 ай бұрын
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം = പേൻ
@abdulshabeerabdulshabeer6624
@abdulshabeerabdulshabeer6624 2 ай бұрын
സാർ, നിങ്ങളുടെ എല്ലാ വിഡിയോ കാണാറുണ്ട്..👍🏼
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@sneha.8ukandam
@sneha.8ukandam 2 ай бұрын
Sri VKB, could you please explain about the drawback of killing these types of Insects from our Nature ☺️👍 14:21
@vijayakumarblathur
@vijayakumarblathur 2 ай бұрын
അവയുടെ എണ്ണം അത്രമേൽ ഉണ്ടാവും - അവ വളരെ ഏറെ അഡാപ്റ്റേഷൻ ഉള്ള ഷഡ്പദമാണ്. അത്ര പെട്ടന്ന് വംശനാശം വരില്ല - ഹ്യൂമൻ പോപ്പുലേഷൻ കൂടുക തന്നെയാണല്ലോ. അതിനാൽ അവർക്ക് ജീവിക്കാനുള്ള ഇടം ഉണ്ടാകും
@harishhari7511
@harishhari7511 2 ай бұрын
Subscribed 🎉
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@sudhint.s3563
@sudhint.s3563 2 ай бұрын
🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം
@kshivadas8319
@kshivadas8319 2 ай бұрын
പഴയ ജെനറേഷനിൽ പെൻ നോക്കൽ കണ്ടിരുന്നു .ന്യൂ ജനറേഷൻ കാരിൽ ചിലർക്കൊന്നും ഇതിൽ താൽപര്യം ഇല്ല.🦟😊
@vijayakumarblathur
@vijayakumarblathur 2 ай бұрын
പേനും കുറഞ്ഞു
@mrx8051
@mrx8051 2 ай бұрын
അജ്ജാതി ഷാംപൂ ആണ് ഉപയോഗിക്കുന്നത് ​@@vijayakumarblathur
@purappad
@purappad 2 ай бұрын
👋
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം = പേൻ
@johnpoulose4453
@johnpoulose4453 2 ай бұрын
നമ്മുടെ വീട്ടിൽ പാറുവമ്മ വന്നാൽ ചേച്ചിയും, ചേട്ടനും ഞാനും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ആ മടിയിൽ ഇടം പിടിക്കുന്നെ കൊയ്ത്ത് അരിവാൾ കൊണ്ട് തലയിൽ ഓര് പ്രയോഗമുണ്ട് കൂടെ ഒര് ശ്ശ് സൗണ്ടും പേനും, ഈരും കിട്ടിയില്ലേലും ഈ നേർത്ത ശ് ഉം അരുവയുടെ തുമ്പ് കൊണ്ട് തലയിൽ തലോടലും അതൊരു വല്ലാത്ത ഫീലാ, ആ അമ്മ അസുഖ ബാധിതായി ഇപ്പോൾ😭 💔
@vijayakumarblathur
@vijayakumarblathur 2 ай бұрын
50 കഴിഞ്ഞ പലർക്കും ഈ ഓർമകളുണ്ടാവും
@rajeswarig3181
@rajeswarig3181 2 ай бұрын
🌹👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി
@sremadevi
@sremadevi 2 ай бұрын
തിമിംഗലം 😇 അടുത്ത വീഡിയോ അതായിക്കോട്ടെ
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം. മറ്റ് എല്ലാ വീഡിയോകളും മുഴുവനായും കാണാനും അഭിപ്രായങ്ങൾ എഴുതാനും മറക്കല്ലെ. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്തു സഹായിക്കുകയും വേണം
@febinfrancis4548
@febinfrancis4548 2 ай бұрын
Kandal udane link status aayi idaarund. We respect u r hardwork
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Simple maintenance. #leddisplay #ledscreen #ledwall #ledmodule #ledinstallation
0:19
LED Screen Factory-EagerLED
Рет қаралды 9 МЛН
Hisense Official Flagship Store Hisense is the champion What is going on?
0:11
Special Effects Funny 44
Рет қаралды 2,4 МЛН
iPhone 12 socket cleaning #fixit
0:30
Tamar DB (mt)
Рет қаралды 55 МЛН
ПОКУПКА ТЕЛЕФОНА С АВИТО?🤭
1:00
Корнеич
Рет қаралды 3,3 МЛН
#miniphone
0:16
Miniphone
Рет қаралды 3,7 МЛН