ഉസ്താദ് ന് അറിവും aafiyathulla deergayussum ഏറ്റി ഏറ്റി കൊടുക്കണേ rabbe😢
@zakuanzaku81704 жыл бұрын
W
@jshklm9127 жыл бұрын
ഇതൊക്കെയാണ് പ്രസംഗം ഹ്യദയത്തിൽ നിന്നും ഹ്യദയത്തിലേക്ക് പകരുന്ന വാക്കുകൾ. പകരം വെക്കാനില്ലാത്ത പ്രഭാഷണം നാഥാ നീ ഞങ്ങളുടെ നേതാക്കൾക്ക് ആഫിയത്തുള്ള ദീർഖായുസ്സ് നൽകണെ റഹ്മാനേ ആമീൻ
ഹിന്ദു പുരാണത്തിൽ നരകത്തിൽ നല്ല വാസന അഥവാ സുഗന്ധം ,,വിയർപ്പ് ഇല്ലാത്ത അവസ്ഥ ഇവ രണ്ടും പ്രദാനം ചെയ്യുന്നു .72 ഹൂറികൾക്കു പരലോകത്തു വിയര്പ്പില്ല ,,സുഗന്ധം ആണവിടെ എന്ന ആശയം മുഹമ്മദിന് പരന്ന വായന ശീലം കൊണ്ട് സ്വായത്തമായതോ അതോ കച്ചവട സംഘത്തോടൊത്തുള്ള യാത്രയിൽ നിന്നും കിട്ടിയത് ആണോ ?പുരാണങ്ങൾക്കു ശേഷം ആണല്ലോ ഖുറാനും സ്വഹീഹായ ഹദീസുകളും എഴുതപ്പെട്ടത് മനുഷ്യനെ പേന കൊണ്ട് പഠിപ്പിച്ച അള്ളാഹു തന്റെ പ്രിയ ശിഷ്യനെ പടിപ്പിക്കാതിരിക്കുമോ ?