ഒരു ജീവൻ രക്ഷിച്ചത് കണ്ടപ്പോ🥰മനസ്സിന് വല്ലാത്ത കുളിർമയും, സന്തോഷവും. കടലിന്റെ മക്കൾക്ക് എന്റെ ബിക് സല്യൂട്ട്👍ന്നാലും കാണാൻ എന്ത് ക്യുട്ടാ അതിനെ 🥰
@user-fv3gx1nv2x16 күн бұрын
നല്ല കാഴ്ച 🎉
@soilgang48316 күн бұрын
ഇന്ന് എത്ര മീൻ പൊരിച്ചത് കഴിച്ചു 😂
@reyanvava358816 күн бұрын
@@soilgang483 😂😂🤣🤣
@Satya_487016 күн бұрын
Yes...good work 😊
@sharun_I23416 күн бұрын
നല്ല രസം ആയേനെ കറി വെച്ചാൽ 🤔🤔 ഇവർക്കു എന്താണ് വാടാണോ കടലിൽ പോയി ബുദ്ധിമുടി പിടിക്കണം എന്ന് ഉണ്ടോ 🤔🤔🤔
@kumark877516 күн бұрын
ഈ നഗറ്റീവ് വാർത്തകൾക്കിടയിലെ നല്ല കാഴ്ച.......❤ സ്നേഹാദരവ്
@jerinmon703116 күн бұрын
കടലിന്റെ മക്കൾ 🥰🌹
@maryjosphinjosphin400615 күн бұрын
ഇത്രയും വലിയ സ്രാവിനെ പോലും കടൽത്തിര അടിച്ചു കരയിലേക്ക് വിടുന്നു. ഇതുകൊണ്ട് തന്നെയാണ് കടൽ കാണാൻ പോകുമ്പോൾ നീന്തൽ അറിയാത്തവർ കടലിൽ ഇറങ്ങരുത് എന്ന് മുന്നറിയിപ്പ് തരുന്നത്.സാഹസികത കാണിക്കുവാൻ കടലിൽ ഇറങ്ങുന്നത് ചെറുപ്പക്കാർക്ക് ഒരു ഹരമാണ്.ദയവുചെയ്ത് പരിചയമില്ലാത്ത കുട്ടികൾ തിരയിൽ കളിക്കാൻ ഇറങ്ങരുത്. ഈ സഹോദരങ്ങൾക്ക് കടലിനെക്കുറിച്ചും കടലിന്റെ ഗതിയെക്കുറിച്ചും നല്ല പരിചയമാണ്. അതുകൊണ്ടാണ് അവരാ സ്രാവിനെ കടലിലേക്ക് തന്നെ തള്ളി വിട്ടത് ❤️ 👌
@proudbharatheeyan2313 күн бұрын
ഡോ ആളിനെ വേണ്ടത്ര പരിചയം ഇല്ല അല്ലേ പുള്ളി തിമിംഗലം ആണ്😂😂😂
@Riswana-9611 күн бұрын
എന്നിട്ട് ക്യാപ്ഷൻ സ്രാവ് എന്നാണല്ലോ @@proudbharatheeyan23
@Aniyankunjupappachan15 күн бұрын
ആ പാവം ജീവിയെ രെക്ഷ പെടുത്തിയവർക്ക് big സല്യൂട്ട് അഭിനന്ദനങ്ങൾ
@salymadathil924716 күн бұрын
Salute u brothers നിങ്ങൾ അതിൻ്റെ ജീവൻ രക്ഷിച്ചു❤❤❤
@replier6915 күн бұрын
നല്ല മനസ്സുള്ള ആൾക്കാർ. risk എടുത്ത് അതിന്റെ ജീവൻ രക്ഷിച്ചു 👏👏
@SudheerSudhi-o8z15 күн бұрын
ഈ നല്ല മനുഷ്യർക്ക് അഭിനന്ദനങ്ങൾ.
@nishameeran809916 күн бұрын
വളരെ സന്തോഷം. കേരളത്തിന്റെ സ്വന്തം sea army. Salute❤
@shainitp439216 күн бұрын
കടലിന്റെ മക്കൾക്ക് സ്നേഹാഭിവാദ്യങ്ങൾ
@SiniVr-g1l8 күн бұрын
✌️✌️✌️✌️✌️
@smithakk361013 күн бұрын
🙏🥰👍സുന്ദരമായ കാഴ്ച ❤big salute പൂന്തുറ മത്സ്യ തൊഴിലാളികളെ 👍
@manjua.r117115 күн бұрын
അവന്റെ സന്തോഷം ഏറെ 🥰🥰അതിലും ഏറെ സന്തോഷം അവനെ കടലിലേക്ക് വിട്ടവർക്ക് 🥰🥰ഒരുപാട് സന്തോഷം തോന്നി.
@alkasoli400215 күн бұрын
Athe
@anilrajvasantha932916 күн бұрын
ലേ സ്രാവ് കുട്ടൻ: ഒന്ന് കരയിൽ വന്ന് വെയില് കൊള്ളാനും സമ്മതിക്കില്ല 😅
@JayaJaya4960.14 күн бұрын
😂😂
@pattintepalazhisangeethako365511 күн бұрын
😂😂😂 നല്ല ഭലിതം
@sunithathomas-gl6xw16 күн бұрын
നല്ല ഭംഗി അതിനെ കാണാൻ
@vijayilayathalapathy15 күн бұрын
ഞാൻ ഉദേശിച്ച കമെന്റ്😮
@prabeeshv816412 күн бұрын
ദൈവം നിങ്ങളെ രക്ഷിക്കട്ടെ അനുഗ്രഹിക്കട്ടെ. 🌏👉🪔🙏🏻🦈 ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി കടലിനോടു പൊരുതുക . എല്ലാവരുടെയും കഷ്ടത ദൈവം കാണുക യാണ്. ❤❤
@sanalmkdmechanic644816 күн бұрын
വാല് ആട്ടി ബൈ ബൈ പറഞ്ഞു 😁💥
@amrutheswaryaaravlenin926516 күн бұрын
നല്ല മനുഷ്യർ. Big salute 👍
@sudheeshkumar644614 күн бұрын
നന്മ നിറഞ്ഞ അവരോരുത്തർക്കും ഒരു big salute
@gayathrip396515 күн бұрын
മനുഷ്യത്വം ഉണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ചില നല്ല കാഴ്ച്ചകൾ
@goodspirit574715 күн бұрын
aysheri
@HidenHiden-b6v16 күн бұрын
2018 പ്രളയം വന്നപ്പോൾ ധൈര്യപൂർവ്വം തങ്ങളുടെ സ്വന്തം തോണിവള്ളങ്ങൾ ബോട്ടുമായി വന്നിട്ട് ആളുകളെ രക്ഷപ്പെടുത്തിയത് ഓർമ്മയില്ലേ???? അതിൽ അവരുടെ വള്ളങ്ങൾക്ക് ബോട്ടുകൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടായിരുന്നു..... കൂടെ ടോറസുമായി വന്നവരെ മറക്കുന്നില്ല... ടോറസ് മുതലാളിക്ക് വണ്ടി ശരിയാക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കേണ്ടി വന്നു 👍👍👍👍👍
@bachelorcooking370216 күн бұрын
Athum ithum thammill😂😂
@shabindhasan767916 күн бұрын
❤❤❤
@HidenHiden-b6v16 күн бұрын
@@bachelorcooking3702 തലയിൽ ആൾ താമസം ഉള്ളവർക്ക് മനസ്സിലാവും ഞാൻ പറഞ്ഞതിന്റെ അർത്ഥം നീ ഓൺലൈൻ മീഡിയകാലത്ത് വൈറസ് കയറിയവനാണ് 😀😀😀😀😀
@bachelorcooking370216 күн бұрын
@@HidenHiden-b6v meen curryku salt kooduthal aannu ennum paranju fish fryku tastillayirunuu😆😆
@HidenHiden-b6v15 күн бұрын
@bachelorcooking3702 കൊട്ടാരസമാനമായ അന്തം പുരങ്ങളിൽ നിന്നുകൊണ്ട് നിങ്ങളെപ്പോലുള്ള ആളുകൾ ഇതല്ല ഇതിനപ്പുറം ഡയലോഗ് അടിക്കും😀😀😀😀😀😀😀 നിനക്ക് നട്ടെല്ല് ഉണ്ടോ കടലിൽ പോയി കടലമ്മയോട് പോരാടി ജീവിക്കുവാൻ കടലിൽ ഇറങ്ങുവാനുള്ള ധൈര്യം നിനക്കുണ്ടോ😀😀😀😀😀😀😀😀😀😀😀🙏🙏🙏🙏🙏
@rashad407615 күн бұрын
അത്ഭുദമാണീ പ്രപഞ്ചം❤❤❤
@AnitaDevi-tw4dl15 күн бұрын
നല്ല മനുഷ്യർ കണ്ടത് കൊണ്ട് അത് രക്ഷപ്പെട്ടു.... ദൈവമേ
@feelthemusicvlogs-x4o15 күн бұрын
വളരെ സന്തോഷം സുഹൃത്തുക്കളെ 🥰 അതിനെ തിരികെ കടലിലേക്ക് തന്നെ അയച്ചല്ലോ 👌
@rafeekkv36016 күн бұрын
പാവം കടലിന്റെ മക്കൾ 🙏🏽👏🏽❤️
@mathewsgeorge565016 күн бұрын
Congratulation to public ❤❤❤ well done
@mygarden986116 күн бұрын
വാല് കൊണ്ട് ടാറ്റ പറഞ്ഞപോലെ തോന്നിയത് എനിക്ക് മാത്രമാണോ ,?❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.. ജീവൻ പണയം വച്ചു രക്ഷപ്പെടുത്തി
@thasleesamad743215 күн бұрын
അത് പോയപ്പോ വാല് ആട്ടി അതിന്റെ സ്നേഹ പ്രകടനം കാണിച്ചിട്ട് പോയി നല്ല സ്നേഹം ഉള്ള സ്രാവ് 🤭🤣❤
@Harithabanghi14 күн бұрын
നല്ല നാട്ടുകാർ അഭിനന്ദനങ്ങൾ 🌹
@mkvj_leo16 күн бұрын
ലെ സ്രാവ് സെർ : സോറി ഫ്ലാറ്റ് മാറി പോയി 😑😅🐬
@JayaJaya4960.14 күн бұрын
😂😂
@TechTravelRecords14316 күн бұрын
പൂന്തുറ ബീച് എങ്ങനെ ഉണ്ടെന്നു കാണാൻ വന്നതാ😂 കടലിലെ നമ്മടെ ചങ്കുകൾ ഉണ്ടാർന്നോണ്ട് രക്ഷപെട്ടു....🫂 ലെ സ്രാവ് ഗവണ്മെന്റ് കൂടെ ഉള്ളോണ്ട് ജീവൻ രക്ഷപെട്ടു അല്ലെ വെട്ടി കീറി അച്ചാർ ഇട്ടേനെ കടല് കണ്ടിട്ടില്ലാത്ത പഹയൻ മാർ 😋ലെ മീനോളികൾ അവസാനം വാലുകൊണ്ട് വീശി ഒരു യാത്ര പറച്ചിൽ 😍🫡⛵ അപ്പൊ അണ്ണൻ മാരെ നമ്മക് പുറം കടലിൽ കാണാം എന്ന്.🙋♂️ പുണ്യം ചെയ്ത ജന്മം.
പാവം 😥 അതിനെ രക്ഷിച്ച് തിരികെ കടലിൽ ഇറക്കിയവർക്ക് നന്ദി 😥😇😇🙏🏻🙏🏻
@gopalakrishnannair950515 күн бұрын
വളരെ.നല്ല.ആളുകൾ.നല്ലത്.വരട്ടെ.
@DaisyRozario15 күн бұрын
Good rescue❤
@DinusNair-d8y13 күн бұрын
Polichu❤❤❤
@ArzusVlog15 күн бұрын
Good job 👍👏👏
@lazylucy158315 күн бұрын
Such a beautiful fish 🤗 Thank you all for saving it 🙏🏻
@faizafami661915 күн бұрын
Last, ente Kannu niranju😢❤❤❤❤
@richur364516 күн бұрын
Pahayanmaarde santhosham kanda athu poyappo.. maasha Allah aa chiri kelkumbo thanne santhosham thonnunnu..❤
@Babu-l5d5k16 күн бұрын
Santhosham kondu kannu niranju❤❤❤❤❤
@Abdukka70313 күн бұрын
കടൽ ജീവികളോടും കടലിനോടുമുള്ള മക്കളുടെ സ്നേഹം.
@aruna848915 күн бұрын
Big Salute to all those brothers for saving that life❤
@AnnieJoseph-x7m10 күн бұрын
അഭിനന്ദനങ്ങൾ
@jineshbabukm119515 күн бұрын
കടലിൻ്റെ മക്കൾ എന്ന് ഹീറോസ് തന്നെ ❤❤❤❤😊😊😊🫶🫶
@shabeermobile-zp8eo15 күн бұрын
കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാന്ന് ചോദിച്ചു വന്നതായിരുന്നു .ആവിശ്യമെങ്കിൽ ഞാൻ രണ്ടാമത് വരുമെന്നും എന്നെ വിരട്ടാൻ ആരും ഇങ്ങോട്ട് വെരണ്ടാന്നും പറഞ്ഞാണ് സ്രാവ് 🐋 ചേട്ടൻ തിരിച്ചുപോയത് ഇല്ലെങ്കിൽ കാണാമായിരുന്നു പിന്നീടുള്ള രംഗങ്ങൾ 😂😅😊
@vyshnav992415 күн бұрын
Kurach koodi perkk koodi sahayikkamayirunnu. Ithippo 3 per an ake athine sahayikkunnath
@jan2576715 күн бұрын
Thank you brothers saving the whale shark.❤❤❤
@sheebaminnu394815 күн бұрын
ഗോഡ് ബ്ലെസ് u all❤❤
@SaiviKoshr15 күн бұрын
Big salute 🎉🎉🎉 sagar fisherman
@Geetz6714 күн бұрын
Super photo super man ellarum enthu joli chaythu
@manju276916 күн бұрын
രക്ഷപ്പെട്ടപ്പോൾ ഒരു ടാറ്റ ഒക്കെ പറഞ്ഞിട്ടാണ് അവൻ പോയത്❤❤
@Mythoughtsbiljo15 күн бұрын
സ്രാവ് വീട്ടിലെത്തി ഈ കഥ നാട്ടുകാരോട് പറഞ്ഞു നടന്നിട്ടും ഒരുത്തനും വിശ്വസിച്ചില്ല എന്ന് പറഞ്ഞു എനിക്ക് msg അയച്ചിട്ടുണ്ടായിരുന്നു
@AlbinPeterChinnamma19919 күн бұрын
Thank You..
@kannanravi68115 күн бұрын
Good job brothers 🙏❤
@tintuanil811315 күн бұрын
Happy journey🎉
@sreejithss277814 күн бұрын
പൂന്തുറ ❤️🔥🔥🔥💪💪💪
@asippajeddha122116 күн бұрын
തണുപ്പ് കാരണം ഒന്ന് വെയിൽ കൊള്ളട്ടെ എന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല ഇവന്മാർ 😂.
@sudhikrishna265516 күн бұрын
God bless
@hygcareenterprise21416 күн бұрын
Great ❤
@Spellbond79216 күн бұрын
ഇത് കണ്ടിട്ട് last ചെറുതായിട്ട് ആണേലും ഒന്ന് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ 🤩
@Dasappandsilva00728 күн бұрын
അതേ 🥰
@DiluPathu8 күн бұрын
Kadalinte makkalkk big salute❤❤❤❤
@surjithvs422916 күн бұрын
നല്ല മനുഷ്യർ❤
@wilfredd769615 күн бұрын
Kollam nallathu
@Ayur_siddhi16 күн бұрын
പാവം ❤രക്ഷപെട്ടല്ലോ 🙏
@sreenath_0116 күн бұрын
Nanni ullavar❤
@sivajits926714 күн бұрын
ഇത് ആണ് കടലിന്റെ മക്കൾ... കടലമ്മയുടെ... നിറഞ്ഞ അനുഗ്രഹം.. ഉള്ള.. നല്ല മനുഷ്യർ.. നല്ല.. മനസ്സിന്റെ ഉടമകൾ.. പ്രളയം വന്നപ്പോൾ.. വെള്ളത്തിൽ ധീര യോദ്ധാക്കൾ... ആയി.. മനുഷ്യജീവൻ രക്ഷിച്ചവർ.... നമിക്കാം നമുക്ക്.. ഇവരെ.... 🤣🤣🤣🤣
@Chand1947-z6c16 күн бұрын
❤ humanity still exists
@shreedevisdinesh52077 күн бұрын
God bless....... humanity upheld...
@gurusreevoice60615 күн бұрын
സമൂഹത്തിലെ നന്മ നിറഞ്ഞവരെ പ്രോത്സാഹിപ്പിക്കണം.. ഈ ഭൂലോകം നന്മകളാൽ നിറയട്ടെ... By Gurusree Voice youtube Channel
@mr_nithinlal16 күн бұрын
They are real superheros ❤
@riyaz183015 күн бұрын
ഇത്രയും കൃത്യമായി പുറത്ത് പുള്ളികൾ ഇട്ടത് ആരാണാവോ?
@Dasappandsilva00728 күн бұрын
പുള്ളിക്കാരൻ
@siyasiya785815 күн бұрын
Kore nalla manushyar😊😊
@jabbyjoseph113515 күн бұрын
Thank you my brothers
@jyothilakshmi541114 күн бұрын
A big salute.
@gpsurendranathan236016 күн бұрын
Great🎉
@AjithSurya-go7xi13 күн бұрын
അതിന് എന്തോ മോലായ്ക ഉണ്ട് ' അതിന് പറയാൻ പറ്റില്ലല്ലോ
@JayatechnologiesJayan16 күн бұрын
സൂപ്പർ 🎉
@katreenalinet641316 күн бұрын
👍👍👍
@godofsmallthings428916 күн бұрын
സ്രാവ് കിടന്നു കുളം കര കളിക്കുവാ...😂
@anvarmascut557015 күн бұрын
നല്ല അനുസരണ ഉള്ള സ്രാവ്.....
@mohanparat983014 күн бұрын
Salute
@kndknd286914 күн бұрын
കറുത്ത ഉടുമ്പൻ സ്രാവ് 😂😄🤣.
@hariparameswaran406316 күн бұрын
കടലിനുള്ളിൽ പലിശ ക്കാരെ കൊണ്ട് മടുത്തപ്പോഴാ ഒന്ന് കരയിൽ വരാൻ തോന്നിയത്.....ഇവർ പിന്നേം പിടിച്ച് കടലിൽ തള്ളി 😂😂
@user-ElizabethGeorge15 күн бұрын
Athinu vayya.
@ananthanh612916 күн бұрын
നല്ല ഡിസൈൻ 😘😘
@jayasankar826915 күн бұрын
God live
@ijazchathiyara16 күн бұрын
Trivandrum❤
@Rahmas-zp8ni14 күн бұрын
Paavam shark ❤❤
@premakumaribalakrishnan145916 күн бұрын
ഫിറോസ് ഇക്കയുടെ കയ്യിൽ കിട്ടിയിരുന്നു എങ്കിൽ 🤣
@vishakh56716 күн бұрын
Appo nammude innathe paripadi oru vamban srave barbeque.