قَالَا رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَـٰسِرِينَ ഇരുവരും പറഞ്ഞു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും." (ഖുർആൻ-7:23)
@ShukkathaliShukktha2 ай бұрын
സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് ലാഇലാഹ ഇല്ലല്ലാ അല്ലാഹു അക്ബർ.
@YoutubeYt-k8r7o2 ай бұрын
Allahu Akbar 🌸 jazakallah khair 🌸
@hasnababu531520 күн бұрын
🎉🎉🎉 മാഷാഅല്ലാഹ്
@ufvettom8584Ай бұрын
Jazakallah khair Barakallahu feek ❤❤❤❤
@YoutubeYt-k8r7o2 ай бұрын
Aameen ya rabbal aalameen ❤
@YoutubeYt-k8r7o2 ай бұрын
Alhamdulillah 💗 Subhanallah ❤ la ilaha illa allah ❤
@muhammedanazt.a4353Ай бұрын
بارك الله فيك جزاكلله خير
@3tmassgaming48018 күн бұрын
Jazakallah
@kmershuАй бұрын
MASHAA ALLAAH BARAKALLAH
@salmakp1446Ай бұрын
അൽഹംദുലില്ലാഹ് 🤲
@haseebamahroof1955Ай бұрын
Aameen ya rabbal aalameen🤲
@HaseenaMalik-d6i2 ай бұрын
അൽഹംദുലില്ലാഹ് 😭😭😭
@Sareena_habeer.2 ай бұрын
ماشاءالله❤❤❤
@AbdulHameed-fu3mz2 ай бұрын
സുബ് ഹാനല്ലാഹ് അൽഹംദുലില്ലാഹ്
@shabeebasherinok6413Ай бұрын
👍👍
@SajithaSalam-ud5qyАй бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah لا اله الا انت سبحانك اني كنت من الظالمين جزاك الله خير بارك الله فيكم
@saidalikt8663Ай бұрын
Aameen Aameen
@rajeenabindseethy662 ай бұрын
بارك الله فيكم و عليكم السلام ورحمة الله وبركاته
@Duafath2 ай бұрын
Mahanmarude barakath kond ente prarthana allahu sweekarikkanen parayunnathil thettundo...ingane cheyyumbo allahuvinod thanneyalle dua cheyyne
@AbdulMajeed-pd5fu2 ай бұрын
അല്ലാഹുവേഞാൻ വിശ്വസിച്ചിരിക്കുന്നു!!! എൻെറ തെറ്റുകൾ എനിക്ക് പൊറുത്തുതരേണമേ!!!എന്ന് പ്രാർത്ഥിക്കുക!!! സ്വന്ത० കർമ്മങ്ങൾ കൊ ണ്ടുള്ള ഇടതേട്ടമാണത്!!!അതിന്ന് ക്വുർആൻ ആയത്തിൽ മാതൃകയുണ്ട്, ആരാൻെറ കർമ്മങ്ങൾ കൊണ്ട് ഇടതേടുന്നതിന്ന് ക്വുർആനിലോ സുന്നത്തിലോ മാതൃകയില്ല!!!
@safwansadiq56842 ай бұрын
അതെ. തവസ്സുലിന് സ്വാഹാബത് മുതൽ ഇബ്നു ഹജറിന്റെ കാലം വരെയുള്ളവരിൽ ഉദ്ദരണികളുണ്ട്.
@AbdulKarim-xg3hwАй бұрын
, in@@AbdulMajeed-pd5fu
@sainabau1603Ай бұрын
മഹാന്മാരുടെ പ്രവർത്തികൾ കൊണ്ടുള്ള ഫലം അവർക്ക് കിട്ടുക നമ്മൾ ചെയ്ത പ്രവർത്തിയുടെ നമുക്ക് കിട്ടുകയുള്ളൂ. അവരുടെ ബർക്കത്ത് നമുക്കൊന്നും കിട്ടില്ല
@satharsafiya70452 ай бұрын
Gazakkalla
@xeroman10Ай бұрын
Usthatae entae makan kevikuravan makan10 lan dua chheyyanae
@clearthings9282Күн бұрын
Youtubil kayari duas for ear problem. Ennu type cheythu kittunna duakal, aayathukal sthiramaayi othi vellathil oothi kodukkuka, cheviyil oothika, headfon vechu kurachunaal sthiramaayi kelppikkuka, inshaAllah maaarummm🤲🤲🤲🤲🤲
@Khalid_east_inАй бұрын
I❤❤❤❤❤❤❤
@nz7912 ай бұрын
Ameen
@Thasni-fy4jl2 ай бұрын
🤲😭
@Fathi-x4p2 ай бұрын
ഉസ്താദേ ,എനികു മനസിന് സുഖമില്ല ,വിഷാദ രോഗമാണെന്നാണ് dr പറയുന്നത് വളരെയധികം പ്രയാസത്തിലാണ് ജീവിക്കാൻ തോന്നുന്നില്ല 😢എപ്പോഴും മനസ്സിൽ ആത്മഹത്യ ചിന്തകൾ വരുന്നു ,nte avastha aarkum manasilavunilla quranil എല്ലാ അസുഖങ്ങൾക്കും മരുന്നുണ്ടല്ലോ അറിയുമെങ്കിൽ ന്തെകിലും ദുആ പറഞ്ഞുതരുമോ pls😢
@rajeenabindseethy662 ай бұрын
@@Fathi-x4p Ayathul kursi dharalam othuka pinne surathul ikhlas, surathul falaq, , surathu, nas othi mandhrikkuka. Enganeyulla rokamokke athikavum pishachil ninnullathan. A samayath quran eduth othuka. Quran othan thonnikkuvan dhua cheyyuka. Athmahathya cheythal ee lolathum paralokathum oru labhavum illa. Qurante artham cheriya surathukalude padi che thudanguka. Ingane oru asukam iyalk illa enn chinthikkuka. Oru paper eduth enikk oru asukavum illa enn ezhuthuka, njan cheytha karyaman. Asukam thonnumbol ith eduth vayikuka. Pala pravashyam. Apol pathiye nammal cheyyunna karyangal cheyyum. Pinne usthadhinte mandhrikunna vidham enna oru class und kett ath pole cheyth nokk Insha allah