കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല. ഈ ഓഡിയോ ബുക്ക് പാഴൂർപെരുംകോവിലിനെ കുറിച്ചാണ്
Пікірлер: 3
@cherianva12443 жыл бұрын
Good thanks
@maheshvr54123 жыл бұрын
ചേച്ചി ഐതിഹ്യമാല വായിച്ചിട്ടാണോ ഇതൊക്കെ പറയുന്നത്?ഐതിഹ്യമാലയിൽ കണിയാൻ നമ്പൂതിരിയോട് മരിക്കുന്ന കാര്യം പറയുന്നില്ല മറിച്ച് അടുത്ത ദിവസം വരാനാണ് പറയുന്നത് കാരണം അദ്ദേഹം അന്ന് മരിക്കുമെന്നാണ് ജാതകം നോക്കിയപ്പോൾ കണിയാന് മനസ്സിലായത്' കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്നതിൽ നിന്ന് ഒത്തിരി വെത്യാസമുണ്ട് അത് ചേച്ചിയുടെ സൗകര്യത്തിന് തോന്നിയതു പോലെ പറയാമോ?
@randomchannelist83493 жыл бұрын
ആ കഥ (121) വ്യത്യസ്തമാണ്. ഈ കഥ (37) വ്യത്യസ്തമാണ്.