അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 എന്നും മരണ ദിവസം വരെ ചൊല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ് ഞങ്ങളെല്ലാവരും സ്വർഗത്തിൽ ജന്നാത്തുൽ ഫിർദൗസ് എന്ന സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ അള്ളാ ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@noufalnoufal8521 Жыл бұрын
എന്നും മുടങ്ങാതെ ചൊല്ലാറുണ്ട്... ഇപ്പൊ ഞാൻ പോലും അറിയാതെ ഓട്ടോമാറ്റിക് ആയി സുബ്ഹിക്ക് ശേഷവും മഗ്‌രിബ്ന് ശേഷവും മനസ്സിൽ താനെ വരും.. ഹംദുലില്ലാഹ് 🤲
@@soudathk8303 ഒരു ദിവസത്തിന്റ പകുതി പൂർണ്ണമാകുന്നത് സന്ധ്യ (മഗ്‌രിബ് )ആകുമ്പോഴല്ലേ.. 😌 അസർ ആകുമ്പോ ദിവസത്തിന്റ പകുതി കഴിഞ്ഞില്ലല്ലോ... സുബ്ഹിക്ക് ശേഷവും.. മഗ്‌രിബ് ശേഷം എപ്പോഴും
@bilalshebi1939 Жыл бұрын
Ravileyum vaikkittum aan
@sajeenapm6399 Жыл бұрын
@@soudathk8303 . .
@hmt5316 Жыл бұрын
സുബ്ഹി നമസ്കാര ശേഷം സൂര്യൻ ഉദിക്കുന്നതിന് മുൻപും അസറിനു ശേഷം സൂര്യൻ അസ്തമിക്കുന്നതിന് മുൻപും ആണ് ചൊല്ലേണ്ടത്. അദ്ക്കാറുസ്വബാഹ് അദ്കാറുൽ മസാഹ് പഠിക്കുക.
@navasmuhammed7218 Жыл бұрын
ഈ പ്രാർത്ഥന വളരെ നല്ല രീതിയിൽ വ്യക്തമാക്കി തന്ന സുഹൃത്തിനു ആശംസകൾ, ഭാരഖ് അല്ലാഹ്
@Asifali-y3z3 ай бұрын
جزك الله خيراً
@Anas.Ar-ny2zw7oz8p10 ай бұрын
Allahu❤ Akbar 🇸🇦🇸🇦❤❤
@niyaah3004 ай бұрын
ഞാനും സ്ഥിരം ചൊല്ലാറുണ്ട് l
@Anas.Ar-ny2zw7oz8p10 ай бұрын
Assalamu❤Alaikum❤usthad, 🇸🇦🇸🇦💚💚❤❤
@mizriyas6770 Жыл бұрын
എന്നും ചെല്ലാറുണ്ട് വർഷങ്ങളായി...الحمدلله
@rajeenabindseethy66 Жыл бұрын
سُبْحَانَ اللهِ وَبِحَمْدِهِ أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ ഞാൻ അല്ലാഹുവിൻറെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ട് അവനെ സ്തിക്കുന്നു ഞാൻ അല്ലാഹുവിനോട് പാപ മോചനം തേടുന്നു. അവനിലേക്ക് ഞാൻ തൗബ ചെയ്‌ത് മടങ്ങുന്നു🌿
أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ، وَأَتُوبُ إِلَيْهِ ഞാൻ അല്ലാഹുവിനോട് പാപ മോചനം തേടുന്നു താൻ അല്ലാതെ മറ്റാരും ആരാധ്യനായിട്ടില്ലാത്തവനാകുന്നു അല്ലാഹു .അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആകുന്നു അവനിലേക്ക് ഞാൻ തൗബ ചെയ്‌ത് മടങ്ങുന്നു
@salmakp1446 Жыл бұрын
അൽഹംദുലില്ലാഹ്
@Nasi-s8g Жыл бұрын
Alhamdhulillah 🤲🤲🤲Allah
@sumayyaazeez1536 Жыл бұрын
Mashaallah!!!!!!
@niyaah3004 ай бұрын
സമസ്തക്ക് എപ്പളും നെഗറ്റീവ് കമന്റ് മാത്രേം നന്നായാൽ അവനവൻ നല്ലതാണ്
اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لا يَغْفِرُ الذُّنُوبَ إِلَّا أَنْتَ അളളാഹു വേ, നീയാകു൬ു എന്റെ രക്ഷിതാവ്. നീയല്ലാതെ ആരാധൃനില്ല. നീയെ൬െ സൃഷ്ടിച്ചിരിക്കു൬ു. ഞാൻ നിന്റെ അടിമയാണ്. നി൬ോടുള്ള കരാറുകളും വാഗ്ദാനങ്ങളു൦ പരമാവധി ഞാൻ പാലിക്കുന്നു. ഞാൻ പ്രവൃത്തി ച്ച തി൯െറ ദോഷത്തിൽ നി൬ു൦ ഞാൻ കാവൽ തേടു൬ു. നീ എനിക്ക് ത൬ അനുഗ്രഹങ്ങൾ ഞാൻ അംഗീകരിക്കു൬ു. എന്റെ പാപങ്ങൾ ഞാൻ ഏറ്റു പറയുന്നു. കാരണം നീയല്ലാതെ പാപങ്ങൾ പൊറുക്കു൬ വൻ ഇല്ല. 💦💧
@AjumonPj-i8l Жыл бұрын
Namaskarathiley oroooo dua meaning paranju tarumo
@rumeenaabdullatheef3142 Жыл бұрын
Assalamu alaikum usthad I have a doubt.. Can i do multiple umra same day??
@mtbilalworld1446 Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് ജമാഅത്തായി നമസ്കരിക്കുമ്പോൾ ഒന്നും രണ്ടും റക്അത്ത് കിട്ടാതെ പിന്നീട് ഇമാമിന്റെ കൂടെ തുടരുമ്പോൾ എങ്ങനെയാണ് നമസ്കരിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു 👍🏽 ഒരുപാട് പേർക്ക് സംശയമുള്ള ആരും പറയാത്ത ഒരു വിഷയമാണിത് അടുത്തത് ഇതിനെക്കുറിച്ച് ഒന്ന് പറയുമോ?
Low of attraction islamil haramaano? Video cheyyumo pls reply
@azeezkaKharjh-tu4st Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ ഒരു സംശയം ചോദിച്ചോട്ടെ സംസം വെള്ളത്തിൽ മന്ത്രിച്ചു ഊതാൻ പറ്റുമോ
@sanuayansanuayan2504 Жыл бұрын
എന്തിന്
@azeezkaKharjh-tu4st Жыл бұрын
രോഗ ശമനത്തിന് വേണ്ടി
@mufiN728 Жыл бұрын
Padikkunnathin veendi periods timil quran mobile noki othaan pattumo? Online class il padikkunnund. Please 😔reply
@farseena9722 Жыл бұрын
ഈ ഉസ്താതിന്റെ ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്. പീരീഡിൽ ഖുർആൻ മൊബൈലിൽ ഓതാം കാണാതെ ഓതാം.no പ്രോബ്ലം.
@raash7107 Жыл бұрын
Ah oodam
@jameela5072 Жыл бұрын
Aaraanu papikal yuddam cheyyunnavar paapikal alle
@MuhammedNaseeb-sk6gj Жыл бұрын
അപ്പോൾ മൗലവി സൊർഗത്തിലേക്ക് മനുഷ്യരെ റിക്രൂട്ട് ചെയ്ത് തുടങ്ങി അല്ലേ?
@shaheermp2440 Жыл бұрын
താങ്കൾക്ക് പാപം പൊറുക്കണമെങ്കിൽ ആദ്യം വിസ്ഡം ജിന്ന് വിശ്വാസിയും, മുഷ്‌രിക്കുമായ സിറാജുൽ ഇസ്ലാം ബാലുശ്ശേരി കലിമ ചൊല്ലി മുസ്ലിമാവണം . ഇപ്പൊ താങ്കളും , ഒരു ഹിന്ദുവും പരലോക വിജയത്തിന്റെ കാര്യത്തിൽ ഒരേ വിധിയാണു പടച്ചവന്റെ മുൻപിൽ .
@lukmanns570 Жыл бұрын
Than onnu nannayi thowba chollikkolu sahodara.
@shamsushamsumpd2390 Жыл бұрын
ഷഹീർ, നീ സ്വർഗത്തിൽ ആണെന്ന് നിനക്ക് ഉറപ്പാണോ? എങ്കിൽ ഇയാൾക്കും അയാളുടേതായിട്ടുള്ള വിശ്വാസത്തിൽ ആയാലും സ്വർഗത്തിൽ ആണെന്ന് കരുതുക, ആരെയും കുറച്ചു കാണരുത് സുഹൃത്തേ, അവനവന്റെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ... അള്ളാഹു വിന്റെ മുന്നിൽ എത്തുമ്പോൾ മാത്രമേ സത്യം അറിയൂ, അത് കൊണ്ട് നീ നിന്റെ രക്ഷ തേടുക..