ഹരേ കൃഷ്ണാ. ഹരേ കൃഷ്ണാ.. 🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 ഹരേ രാമ ഹരേ രാമ 🙏രാമ രാമ 🙏ഹരേ ഹരേ 🙏🙏🙏🙏🙏
@vilasinipadikkal23109 ай бұрын
മനസ്സുരുകി പ്രാ ത്ഥിച്ചാൽ കണ്ണൻ കൈവിടില്ലെന്ന വിശ്വാസമുള്ള എനിക്കുണ്ടായ ഒരു അനുഭവം പറയാം. എനിക്ക് അറിയാവുന്ന ഒരു മോന് ഒരു മഹാ വ്യാധി പിടിപെട്ടു. ഞാൻ ഗുരുവായൂരിൽ വന്ന് പാൽപായസം ശീട്ടാക്കി ഉള്ളു രു കി പ്രാ ത്ഥിച്ചു.ആമോന് നാട്ടുകാരെല്ലാം സഹായിച്ചു ഓപ്പറേഷൻ കഴിഞ്ഞ ഇപ്പോൾ സുഖമായിരിക്കുന്ന. കൃഷ്ണാ ഗുരുവായൂരപ്പ:
@deepav.c70889 ай бұрын
Krishna Guruvayurappa 🙏 🙏 🙏
@VasanthaES10 күн бұрын
🙏🏻🙏🏻🙏🏻🙏🏻 ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@VijiVijiRajeev9 ай бұрын
എന്റെ കണ്ണാ അമ്പലപ്പുഴ പാൽപ്രയാസം അങ്ങേയുടെ ആപ്രസാദം കഴിക്കാൻ ഒരുഭാഗ്യ ഉണ്ടാകണേ ഭഗവാനെ കണ്ണാ അവിടെ വന്നു അങ്ങേ ഒന്ന് കണ്ടു തൊഴുതു 🙏ഭഗവാന്റെ പ്രസാധവും കഴിക്കാനായി ഒരുഭാഗ്യ ഉണ്ടാകണേ കണ്ണാ....
Innu iringo kavil pooram aayirunnu avide chathushatham idichupizhinja payasam aayirunnu nammal innu aa prasadam kazhichu. A bhagyam kitti innu🤑🙏Hare krishna🙏🙏🙏
@kirannath1239 ай бұрын
Hare Krishna ponnu guruvayur apppaaaaaa....❤❤❤❤
@sukumarane25299 ай бұрын
ഹരേ കൃഷ്ണാ കാക്കണെ
@SusheelaSusheelaov9 ай бұрын
ഹരേ കൃഷ്ണ 🙏🏾🙏🏾എ ന്റെ ക ണ്ണനെ കാ ണൻ എ ന്റെ ആ ഗ്ര ഹം സാ ധി ച്ചു തരെ ണെ ക ണ്ണ എ ത്ര യും പെ ട്ടനെ 🙏🏾🙏🏾കണ്ണാ കാ ത്തു കൊ ള്ള ണെ 🙏🏾🙏🏾🙏🏾❤️❤️
@Devika-o6p9 ай бұрын
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. ഞാൻ ഏറ്റവും നടത്താൻ ആഗ്രഹിക്കുന്ന വഴിപാടാണ് കണ്ണന് പാൽപായസം വഴിപാട്,ഭഗവാന്റെ അനുഗ്രഹത്താൽ എനിക്ക് അത് നടത്താൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇടിച്ചു പിഴിഞ്ഞ ഞാൻ കഴിച്ചിട്ടില്ലാട്ടോ, കഴിക്കാൻ കഴിയട്ടെ എല്ലാർക്കും.ഭഗവാന്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ, ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നു ഉണ്ടാകും.
@girijatensingh89819 ай бұрын
Krishna Guruvayoorappa Sharanam
@indiradas-q1jАй бұрын
Hare krishna guruvayurappa saranam 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@sheebamp9 ай бұрын
Enta Krishna guruvayoorappa bagavana kathukolana 🌿
@sreelekharajeev50919 ай бұрын
എൻ്റെ കണ്ണാ എല്ലാവരുടേയും പ്രാർത്ഥന സഫലമാക്കണേ🙏🙏🙏
@vinodhinikalathil84059 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare
@VasanthaES10 күн бұрын
എങ്കിലും എന്റെ കൃഷ്ണാ 🙏🏻🙏🏻
@sushamarajendran9 ай бұрын
Ente Krishna Guruvayurappa.
@sreevidya96189 ай бұрын
Harey Krishna❤💪🙏
@UshaDevi-u3q9 ай бұрын
Hare Krishna Guruvayoorappa ❤
@adhiii-n5d9 ай бұрын
Hare Krishna....sravamkrishnarppana namasthu🙏🙏🙏
@appusnandus70609 ай бұрын
ഹരേ കൃഷ്ണ 🙏നല്ല അറിവുകൾ.. നന്ദി വിപിൻ 🥰🥰🥰🙏
@priyankaprasannakumar20679 ай бұрын
കൃഷ്ണ.....ഹരേകൃഷ്ണ....
@satheeshr90439 ай бұрын
Hare Krishna Guruvayoorappa
@jishasusheed16119 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏🏻
@omananair47579 ай бұрын
Hare Krishna ❤❤❤ 8:00
@manjuvmmanjuraju81589 ай бұрын
കൃഷ്ണ ഗുരുവായൂരപ്പ ❤❤
@Sakunthalakumari-s8r8 ай бұрын
l ഭാഗവന്റെ തിരുമുമ്പിൽ വരാൻ അവസരം കിട്ടി. ദർശനം തന്ന് അനുഗ്രഹിക്കണേ ഭഗവനെ ഞാൻ മുമ്പ് comments ചെയ്യിതിരുന്നു ഒന്നു വന്ന് തൊഴാൻ അവസരം തരണെ ഭാഗവനെയെന്ന് അവസരം കിട്ടി. പൊന്ന് ഭഗവന്റെ ലില കൾ ഇങ്ങനെയാണ് ഗുരുപ്പാ ശരണം❤❤❤❤❤❤❤❤❤❤😊
@rajir18939 ай бұрын
നല്ല നല്ല അറിവുകൾ പ റഞ്ഞു തരുന്ന വി പി നും ഗ്രൂപ്പിലെ എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേ ഹരേ കൃഷ്ണ🙏🙏
@Engilumentekrishna9 ай бұрын
Nani Amma 🥰🥰
@Arjunvalsalan9 ай бұрын
ഹരിഓം
@Bindhu209 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻വളരെ നല്ല അറിവുകൾ തരുന്ന മോനു കോടി പുണ്യം കിട്ടേട്ടെ 🥰ഇനിയും ഇത്തരം വീഡിയോ കൾപ്രതിഷികുന്നുപാൽപായസം ദാനം ചെയ്യുന്നത് നല്ലതാണ് എന്നുപറഞ്ഞപ്പോൾവളരെ സന്തോഷം മോനെ സ്വരം കേട്ടപ്പോൾ മനസിന് സന്തോഷവും കുളിർമ്മയും തോന്നി കാരണം ഭഗവാൻ നമ്മുടെ അടുത്ത് നേരിട്ട് പറയുന്നത് പോലെ തോന്നി ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
@Engilumentekrishna9 ай бұрын
Nani Amma😊
@prameelasuresh58329 ай бұрын
പായസ കൊതിയ, പാൽ പായസം തരാം 🙏🏻❤️🌹
@valsalatpr70939 ай бұрын
ഹരേകൃഷ്ണ
@unnivava9619 ай бұрын
🙏🏻🙏🏻🕉️🕉️🌿 ഹരേകൃഷ്ണ 🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🕉️🕉️🌿🌿🌹🌹❤️❤️❤️🥰🥰🌸🌸
@GeethaUnni-b2d4 ай бұрын
ഭഗവാനേ കൃഷ്ണ ്് അടയൻ്റെഅസുഖങ്ങളെോ ക്കെമാറ്റിതരണേഭഗവാനെകൺനിറയെകാണാൻഭാഗൃംതരണേ
@Geethasuresh-wk5uh9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤
@Shibikp-sf7hh9 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@chandrikaskp60628 ай бұрын
Harekrishns 0:38
@notime22109 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ ആഗ്രഹം സാധിച്ചു തരണമേ. ഹരേ കൃഷ്ണാ ഭഗവാനേ 🙏🙏🙏
@arunamohan58239 ай бұрын
Hare krishana hare krishana krishana krishana hare hare hare rama hare rama rama rama hare hare🙏🙏🙏
@DheeranPonnarasery9 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@pradeepKumar-gg6nt9 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🌹🌹🌹
@Geethasuresh-wk5uh9 ай бұрын
ഓം നമോ നാരായണായ ❤❤❤ഓം കൃഷ്ണയ പരമാത്മനെ നമഃ ❤❤❤ ശ്രീ ഗുരുവായൂരപ്പ ❤❤❤❤
@Bindhucr-v1e8 ай бұрын
ഭഗവാൻ്റെ അനുഗ്രഹം അനുഭവിച്ചിട്ടുണ്ട് ഹരേകൃഷ്ണാ ഉണ്ണി കണ്ണാ കാത്തുരക്ഷിക്കണേ❤
@geethaac14389 ай бұрын
ഹരേ കൃഷ്ണ കാത്തുകൊള്ളണമേ ❤❤
@Nivi4119 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനെ🙏🤍🌿
@shylajar23209 ай бұрын
ഓം ക്ലി കൃഷ്ണായ nama🙏
@rajanisreedharanrajanisree76659 ай бұрын
ഹരേകൃഷ്ണാ 🙏അമ്മയോടുള്ള കൊഞ്ചൽ സ്വരം മോനെ
@Engilumentekrishna9 ай бұрын
😊😊😊
@SindhuPrasad-y5w9 ай бұрын
എന്റെ കൃഷ്ണ anugrehikkanne🙏🙏
@suryas9539 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യം. ഇതുപോലുള്ള അറിവുകൾ ഇനിയും ഞങ്ങളിലേക്ക് എത്തിക്കണേ. 🤗🤗🤗
@Sakunthalakumari-s8r8 ай бұрын
ഹരേരാമ ഹരേ രാമ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ❤❤❤❤❤❤❤
@anandavallysubramanyan80669 ай бұрын
Hare krishna hare Rama hare guruvaurappa
@RadhaNair-rl7th9 ай бұрын
Hare Krishna etrayumariv pranjuthannatinu nannimone eenalladivasathinu nanniundkanna jaisreeradhesham🌿🌿🌿🌿🌿⚘️⚘️⚘️⚘️⚘️🙏🙏🙏🙏🙏🙏
@padminirameshfromvadodhara16549 ай бұрын
Hare Krishna hare Krishna 🙏🙏🙏🙏🙏... Om namo Narayanaya 🙏🙏🙏... Om Namo Bagavathe Vasudevaya 🌹🌹🌹🌹🌹🙏🙏🙏🙏🙏...
@AmbilyJayanNair9 ай бұрын
🙏🙏🙏hare Krishna 🙏🙏🙏
@sreekalas59949 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ...... എന്നെ കൈവിടല്ലേ കണ്ണാ .....എൻ്റെ പ്രാർത്ഥന കേൾക്കണേ കണ്ണാ..❤❤❤❤
@sheelams73399 ай бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@sudhavinod92819 ай бұрын
ഹരേകൃഷ്ണാ രാധാകൃഷ്ണ് സർവ്വം കൃഷ്ണാർപ്പണമസ്തു
@rgokulkrishna89499 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏 എൻ്റെ കണ്ണാ ഇന്നത്തെ ദിവസം വളരെ സന്തോഷമായ അറിവു പകർന്നു തന്ന വിപിൻ മോനു ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടേ എല്ലാവരേയും അനുഗ്രഹിക്കണേ കണ്ണാ
@syamaabhilash26069 ай бұрын
എൻെറ കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@RincyMohanan9 ай бұрын
കണ്ണാ 🙏🙏ഗുരുവായൂരപ്പാ ശരണം.. കണ്ണന്റെഭക്തി യാൽ നിറക്കണേ കണ്ണാ. ഹരേ കൃഷ്ണ.. അച്ഛനും അമ്മക്കും ആയൂരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ.. നന്നായി നാമം ജപിച്ചോളൂട്ടോ ഹരേ കൃഷ്ണ ഹരേ രാമ ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ ഹരേ ഹരേ 🙏🙏🙏🙏🙏
Hare കൃഷ്ണാ. ഇന്നത്തെ ദിവസം ധന്യ മക്കിയത്തിൽ കണ്ണനോടെ ഞാൻ നന്ദി പറയുന്നു
@lalithasurendran39509 ай бұрын
എൻ്റെ കൃഷ്ണാ,❤❤❤❤
@jayasreebalachandran40229 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ വാസുദേവാ ശരണം🙏🙏🙏💐💐💐
@jeenasanthosh83409 ай бұрын
ഹരേ കൃഷ്ണാ. കണ്ണാ കാത്തുകൊള്ളണേ എല്ലാവരെയും
@parvathyparvathy760819 күн бұрын
മോനേ ഞാൻ വിഷ്ണു ക്ഷേത്രത്തിൽ എല്ലാം മാസം കഴിക്കാറുണ്ട് ഒരു ഉയർച്ച ഉണ്ടാവുന്നില്ല അപ്പോയെകിലു ഭഗവാൻ കാണുമെനെ വിചാരിക്കുന്നു 🙏🙏എന്റെ മോൾക് ഒരുജോലി ശരിയാകണേ കണ്ണാ 🙏🙏
@prasannaunnikrishnan36349 ай бұрын
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു.🙏🙏🙏
@geethaa13239 ай бұрын
Hare Krishna 🙏🏼🙏🏼
@kumariramdas12989 ай бұрын
എന്റെ കൃഷ്ണ കണ്ണാ പ്രാർത്ഥനകൾ സാധിക്കണേ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻
@paviammu77369 ай бұрын
Hare krishna ❤❤🙏🙏
@SantoshKumarK19599 ай бұрын
ഇത് പോലെയുള്ള ദൈവീകമായ അറിവുകൾ, ഇടയ്ക്കിടെ നമ്മളിലേക്ക് പകരുന്ന ശ്രീ വിപിനും കുടുംബാംഗങ്ങൾക്കും ഭഗവാൻ ശ്രീകൃഷ്ണൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. 🙏🕉️🌹🙏🕉️🌹🙏🕉️🌹🙏🕉️🌹🙏🕉️🌹🙏
@unnikrishnanpv89099 ай бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ ശരണം , ശ്രീ ഹരേ നമഃ ശ്രീ ഹരേ നമഃ ശ്രീ ഹരേ നമഃ .
@ranjinirv60839 ай бұрын
ഹരേ കൃഷ്ണ 🪻 ഗുരുവായൂരപ്പാ 🌿🌿💮🏵️🪻🪻
@sinisuresh519 ай бұрын
ഹരേ കൃഷ്ണാ.... ഗുരുവായൂരപ്പാ ശരണം 🙏🏻
@bindubindu33339 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏. ഗുരുവായൂർ പാൽപായസം അടിപൊളി ആണ് 🙏🙏🙏🥰🥰🥰🥰
@simisunil43588 ай бұрын
ഓം നമോ നാരായണായ നമ
@SheejaBhanu-ed8sh9 ай бұрын
Hare Krishna 🙏🙏🙏
@Arj-styles-2.O9 ай бұрын
ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏സർവം ശ്രീ രാധ കൃഷ്ണാർപ്പണമസ്തു ❤️❤️❤️🙏🙏🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏🙏🙏
@preetaprasad91449 ай бұрын
ഓം നമോ നാരായണായ 🙏🙏
@shalumani11779 ай бұрын
Krishnaa...❤❤❤❤Guruvaayurappaaaa❤❤❤❤
@sailaja63209 ай бұрын
Hare Krishna....njangalku arivukal pakarnu tharuna vibin mone kannan anugrahikatte....ennum eppozhum kannan koode undavum.....Jai Sri Radhe Shyam🙏🙏🙏🙏
@Jayanthibalan94979 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏
@IndiraDevi-hg4mf9 ай бұрын
🙏ഹരേകൃഷ്ണ 🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതിന് ഒരു നന്ദി യുണ്ട്
@chithrachithra76849 ай бұрын
കണ്ണാ എന്നും എന്നിൽ ഭക്തി ആയി നിറയണേ 🙏🙏🙏🙏
@sujithramanoj51909 ай бұрын
കണ്ണൂരിൽ എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ പാൽപ്പായസം വഴിപാട് കഴിക്കാറുണ്ട്. ഹരേ കൃഷ്ണാ🙏
@ശ്രീ-sree9 ай бұрын
അവിടെ പാൽ കൊണ്ട് കൊടുക്കണോ. അതോ പണം കൊടുത്ത് റസീത് മുറിച്ചാൽ മതിയോ
@Rashitha.m9 ай бұрын
@@ശ്രീ-sree പെരളശേരി നരോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ സാധനം ഒന്നും കൊണ്ട് പോവണ്ട എല്ലാ ഭക്ത ജനങ്ങൾക്ക് വഴിപാട് കൂടാതെ പാൽപായസം വിതരണം ചെയ്യുന്നുണ്ട് രാവിലെ മുതൽ നട അടയ്ക്കുന്ന വരെ
@sindhureghu30879 ай бұрын
Hare Krishna hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@shobanavm9 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🏻🙏🏻🙏🏻
@vijistimeandspace47729 ай бұрын
Krishnaya Vasudevaya haraye parmathmane pranath kleshnashaya GOVINDAYA NAMO NAMAH
@shalibijeesh73358 ай бұрын
ഓം അവ്യക്തായ നമഃ ❤
@Bindhucr-v1e8 ай бұрын
ഈ ഒരു പായസത്തെ കുറിച്ച് അറിയാൻ സാധിച്ചതിന് നന്ദി ചതുഷധ പായസം
@JyothiSreejith-d2s9 ай бұрын
ഹരേ ഗുരുവായൂരപ്പ
@HariSankar-pw7jj9 ай бұрын
കണ്ണാ ഗുരുവായൂരപ്പാ ശത കോടി പ്രണാമം ഭഗവാനേ'സർവ്വം രാധേകൃഷ്ണാർപ്പണമസ്തു