Onv പോലെ ഉള്ളവരുടെ കാലം കഴിഞ്ഞു ചേട്ടാ, ഇപ്പോൾ ഇവരൊക്കെ ആണ് താരം. നെഗറ്റീവ് ന് ആണ് ഇപ്പോൾ മാർക്കറ്റ്. ചേട്ടൻ ഒരു 100പേർക്ക് ബ്ലഡ് കൊടുത്താൽ വാർത്ത ആകില്ല, പകരം ചേട്ടൻ കുറെ തെറി പറയുക, അല്ലെങ്കിൽ തിയേറ്റർ ഇൽ പോയി ഡാൻസ് കളിച്ചു റിവ്യൂ പറയുക, യൊക്കെ ചെയ്താൽ വൈറൽ ആകും..
@rijiantony95858 ай бұрын
അണ്ണാ സൂപ്പർ ഇതുപോലെ പച്ചയ്ക്ക് പറഞ്ഞു ഒരാളെങ്കിലും ഉണ്ടല്ലോ അങ്ങനെ കയറിവാ
@justinjose3584Ай бұрын
സത്യം സത്യമായി പറയുന്ന അണ്ണൻ ❤നമ്മളൊക്കെ മനസ്സിൽ പറയാൻ ആഗ്രഹിക്കുന്നു കാര്യം 🎉
@sandeepabraham75899 ай бұрын
chechi supera ttoo
@jeevanvalakathu9287 ай бұрын
കിടിലം❤❤❤❤❤
@rahulo26828 ай бұрын
🤣ബെസ്റ്റ് Moment ഓഫ് the day🤣10:31
@fazaludeenrawtherm86934 ай бұрын
ഇത്തരം നിഷ്കളങ്കമായി സംസാരിക്കാൻ കഴിയുക അത് കേൾക്കുക എനിയ്ക്കും ഇഷ്ടമാണ് ഞാനും മനസ്സിൽ പറയാറുണ്ട്.
@vishnuvijayan33207 ай бұрын
നല്ല സൂപ്പർ anchoring
@harimundakkodi8 ай бұрын
ഇത്തരത്തിൽ ഉള്ള വാർത്തമാനങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് കൊള്ളാം
@mskalim84097 ай бұрын
Athe satyam
@sonysonysuresh40807 ай бұрын
Samuuham nannavathathe kondulla rosham kuudiyane etharam samsaram. Sabhyamaya bhashayil prethikarichaal athe just oru video maathram. Enthe konde ayal engane prethikarikunu?
@leonadaniel73987 ай бұрын
ശരിയാണ്, ടെക്‌നോപാർക്കിൽ ജോലിക്കുപോയ എനിക്കറിയാവുന്ന മൂന്നു നാലോളം പെൺകുട്ടികൾ ഇപ്പോൾ ഡിവോഴ്‌സിന്റെ പാതയിലാണ്. അവിഹിതം തന്നെ കാരണം
ഇതൊക്കെ കേൾക്കാൻ തന്നെ ആണു അവളുമാരു അങ്ങേരെ വിളിച്ചു വരുത്തിയത്..
@arunramesh26468 ай бұрын
Annan 🤣❤
@jayeshjayaram8265 ай бұрын
annan genuine annu ..........
@shaf55329 ай бұрын
Ente anna 😂😂
@vishakunni8017 ай бұрын
പൊളിക്ക്
@gracesam26512 ай бұрын
Ellavarum chirichu oru vazhiyaayi😂😂😂 suuper.
@abhiramchandran7278 ай бұрын
💥annan😂😂
@anishkumaru77328 ай бұрын
Chanel paranjittanu pullikkaran terivilikkunnath video thudangiyappol pullikkaran asabyamayaonnum paranjilla
@sulusulusulaiman93126 ай бұрын
Anchor 👍🏻😂❤️❤️
@user-ti9rh6oe8f8 ай бұрын
Annnaaan❤😂😂😂
@user-zg8pi3tn2s7 ай бұрын
മോളെ നിനക്ക് ഓസ്കാർ 🙏🏼
@nadishkhanlive30306 ай бұрын
പച്ചയായ മനുഷ്യൻ❤😅
@jrjtoons7618 ай бұрын
He's right, ayal parayunnath ellam sathiyam
@ajayan.majayan.m90407 ай бұрын
ചേട്ടാ soooper 😂❤❤❤
@ashilaji9093Ай бұрын
ഡവറയൊള്ളി അണ്ണൻ 🎉❤😎😇
@u7all-rounder2517 ай бұрын
പുള്ളിക്കരനെ കൊണ്ടുവന്നാൽ reach കിട്ടും എന്നത് കൊണ്ടാണല്ലോ പുള്ളിയെ കൊണ്ടുവന്നത്. എന്ത് പറയണം എങ്ങനെ പറയണം എന്ന് കൃത്യമായ കാര്യങ്ങൾ പറഞ്ഞ് കൊടുത്തിട്ടാണ് ഇവിടെ intreview ചെയ്യുന്നത്.. എല്ലാം paid പരിപാടി ആണ്.. നമ്മൾ മണ്ടന്മാർ.. Trolen മാർക്ക് പോലും ക്യാഷ് കൊടുത്തു Reach ചെയ്യിപ്പിക്കുന്നത് എല്ലാം ബിസിനസ്..