വളരെ ശരിയാണ് സാർ. ഞാനും ഒരു പൂരാടം കാരനാണ്. ആരെയും മനപ്പൂർവം വേദനിപ്പിക്കാറില്ല. ശുദ്ധമനസ്തിതികൊണ്ട് എല്ലാവരും നമ്മളെപ്പോലെയെന്നു കരുതി കുഴപ്പങ്ങളിൽ പെടാറുണ്ട്. എന്നാൽ ആരെങ്കിലും നമ്മുടെ അഭിമാനത്തെ തൊട്ടുകളിച്ചാൽ വിവരം അറിയും. ചെയ്യുന്ന പ്രവൃത്തിയിൽ 80%മെങ്കിലും നീതി പുലർത്തണമെന്ന് നിർബന്ധമുണ്ട്.
@suryarejith89952 жыл бұрын
👍
@balakrishnan0078 Жыл бұрын
ഞാനു००
@Paru_Holla7 ай бұрын
എൻ്റെ റ കാര്യവും ഇതുതന്നെ
@RamaniP-xi6gu5 ай бұрын
ദുഃഖങ്ങൾ മാത്രം. വല്ലാത്ത വിധി 🙏🙏🙏മഹാദേവന്റെ കാരുണ്യത്തിൽ മരിക്കാതെ ജീവിക്കുന്നു
@gopinathpk57713 ай бұрын
100 % right. I am forced to adjust with my own people. I used to talk about human values. But what they say is always right for them.I am always wrong. But I know what I am. Otherwise how can I become CMD of a reputed Company.My patience is my Guru.
@chembarathidivya98982 жыл бұрын
നക്ഷത്ര സ്വഭാവ വിശകലനം - ഒരുപാട് വായിച്ചു. കേട്ടു, പല വീഡിയോസ് കണ്ടു. ഇത്രയും 100% കുറ്റമറ്റ , കൃത്യതയാർന്ന വിശകലനം കണ്ടിട്ടില്ല. വളരെ സന്തോഷം ! സർ ന്റെ പാണ്ഡിത്യത്തെ നമസ്കരിക്കുന്നു.🌹🌹🌹🌹🔥🔥🔥🔥🔥👏👏💐💐💐❤️
@gokuldeep27792 жыл бұрын
ആണുങ്ങളിൽ സച്ചിൻ,പെണ്ണുങ്ങളിൽ ഐശ്വരായ് റായ് 👌👌
@anuthomas36059 ай бұрын
ഞാനും ഒരു പൂരാടം നക്ഷത്രക്കാരനാണ് പറഞ്ഞ കാര്യം എല്ലാം അക്ഷരംപ്രതി ശരിയാണ്
@shobhaviswanath2 жыл бұрын
പറഞ്ഞതൊക്കെ വളരെ ശരിയാണ്😃😃 എന്റയും നക്ഷത്രം ഇതാണ് ☺️☺️ നല്ല അറിവാണ് താങ്കൾക്ക് 👍👍
@abdulrahimanmk85832 жыл бұрын
വളരെ വിശദമായ അവതരണം. പറഞ്ഞത് വളരെ ശരിയാണ്. ദശാകാല അനുഭവങ്ങൾ വളരെ ശരിയാണ്.
@AnilkumarAnilkumar-zi5cg2 жыл бұрын
അങ്ങ് പറഞ്ഞ കാര്യം കേട്ടു inspretion kitti tq.... Ente karyathil 91% sheriyanu🔥
@AjithKumar-cu6xv Жыл бұрын
ഞാനും മീനമാസത്തിലെ കരിമ്പൂരാടകാരനാണ് താങ്കൾ പറഞ്ഞതത്രയും 100% ശരിയാണ് 🙏
@ranjuvatakaraKuttan Жыл бұрын
ജീവിതത്തിൽ ഇതുവരെ ഒരു സമാദാനം കിട്ടാത്ത നക്ഷത്രം........
@leelammajose847911 ай бұрын
പറഞ്ഞകാര്യങ്ങൾ എല്ലാം വളരെ കൃത്യമാണ്. നന്ദിയുണ്ട് ❤️❤️❤️
@rajimadapat57092 жыл бұрын
ഞാനും ഒരു പൂരാടം നക്ഷത്രം. വളരെ ശരിയായ വിലയിരുത്തൽ. May God bless You.
@sathireji16032 жыл бұрын
ഞാനും പൂരാടം ആണ് പകുതിയിൽ കൂടുതൽ എന്റെ കാര്യത്തിൽ ശരി ആണ്
@nishaka82942 жыл бұрын
പറഞ്ഞത് എല്ലാം 100% ശരിയാ, മറ്റുള്ളവരെ വിഷമിപ്പിക്കാൻ കഴിയാത്ത കൊണ്ട് എല്ലാം ക്ഷമിക്കുന്നു,, 🙏🙏🙏വളരെ സത്യം എല്ലാം, ഒന്നും പറയാനില്ല 👍👍
@sahas88642 жыл бұрын
True
@sreejithppm54782 жыл бұрын
Me tooo
@sarathkrishnan75982 жыл бұрын
Me too
@hummanthought2 жыл бұрын
Absolutely correct...
@sreerag45632 жыл бұрын
Yap
@binujoseph72712 жыл бұрын
അങ്ങു പറഞ്ഞത് എന്റെ കാര്യത്തിൽ 90% ശരിയാണ്
@athirasivaprasad69442 жыл бұрын
ഒരുപാട് നന്ദി ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞതിന്. ഇതിൽ 90% എന്റെ കാര്യത്തിൽ ശെരിയായ കാര്യം തന്നെ ആണ്.
@Dr.ThanosNair2 жыл бұрын
അടിപൊളി... താങ്കൾ പുലി ആണ്...90% ശരി ആണ്.... 👍😊
@anithajayalaljayalal31362 жыл бұрын
ഞാൻ പൂരാടം, ആദ്യമായി ആണ് ഇത്തരത്തിൽ ഒരു വീഡിയോ കാണുന്നെ, ഒരുപാട് നന്ദി 🙏
@RISHIPROKTHAM2 жыл бұрын
🙏🙏🙏
@bish86462 жыл бұрын
ചതഞ്ഞ നാളാണ് പൂരാടം
@saranyars82752 жыл бұрын
ഇങ്ങനെയാണ് അങ്ങ് എന്നെ ഇത്ര കൃത്യമായി വരച്ചു കാട്ടിയത് 🙏 you are motivating me
@RISHIPROKTHAM2 жыл бұрын
🙏
@sureshvs5692 жыл бұрын
100/ശതമാനം ശെരി യാണ് നമസ്കാരം മാഷേ
@aquarium96552 жыл бұрын
Super🙏🙏🙏🙏valare sheriyaanu...
@reenap20482 жыл бұрын
90%correct ആണ്. ലോലഹൃദയം ആയത് പാര ആകുന്നു പലപ്പോഴും
@nhtrollhub82422 жыл бұрын
ഞാൻ ഓണം പുരാടം അന്ന് ആണ് ഞാൻ ജനിച്ചത്. പറഞ്ഞകാര്യം 100%👌👌
@valsalaashok57282 жыл бұрын
താങ്കൾ പറഞ്ഞതു എന്നെ സംബന്ധിച്ച് 90% വാസ്തവമാണ് എല്ലാവരും പൂരാടം നക്ഷത്രം മോശം നാള് എന്നാണ് പറയാറുള്ളത് ഇതയും വിശദമായി ഒരു വിവരണം തന്നതിന് നന്ദി
@Nusrath-rw2yo2 жыл бұрын
Njanum
@vishnupalladan2992 жыл бұрын
Njanum
@saranyacs71572 жыл бұрын
Njanum
@sunilkumarar83582 жыл бұрын
ഞാനും
@kanakavallymenon42792 жыл бұрын
You are absolutely correct.Thanks a lot.
@ArunPremkumar52 жыл бұрын
VERY VERY VERY Correct... Oh God... Thank You! Sir.
@lalithanair50232 жыл бұрын
Very good comments thanks
@Kaaliputhran2 жыл бұрын
എല്ലാം വളരെ ശരിയാണ്🙏🙏
@jayalakshmij53912 жыл бұрын
Details paranjathellam shariyanu...thank you
@pushkalaseshan28258 ай бұрын
🙏🙏🙏 വളരെ നന്ദി ഗുരുവേ🙏🙏🙏
@sandrarebello5012 жыл бұрын
തിരുമേനി പറഞ്ഞത് 80% എൻ്റെ ജീവിതത്തില് ശരിയാ ... thank you ..
@miniv30062 жыл бұрын
CCcccc
@jineeshpk4402 жыл бұрын
Nice presentation 👍
@anithakishor1705 Жыл бұрын
80% correct, namaste sir
@satheeshsatheeshsatheeshsa35412 жыл бұрын
പറഞ്ഞത് എല്ലാം ശെരിയാണ് എന്റെ നാൾ പുരാടം ആണ് എനിക്ക് ഇപ്പോൾ 41വയസ്സ് ആയി എല്ലാം ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ ഒന്നും ചെയ്യാൻ തോന്നാറില്ല എന്റെ കുടുംബം പോലും ഇപ്പോൾ എന്റെ ഒപ്പം ഇല്ലാ എന്നും പ്രാർത്ഥന ഉണ്ട് തിരിച്ചു എന്റെ കുടുംബം വരാൻ:എന്റെ കുഞ്ഞിന്റെ നാൾ പുരാടം ആണ്:എന്റെ കുടുംബം തിരിച്ചു വരാൻ വേണ്ടി ഞാൻ ജീവിക്കുന്നു എന്റെ ഭാര്യയുടെ നാൾ ചോതി ആണ് എന്റെ ജീവിതത്തിൽ തിരിച്ചു വരുമോ എന്റെ ഭാര്യയും കുഞ്ഞും
@SHAJIsha-mn3sn11 ай бұрын
😢❤
@saranyars82757 күн бұрын
എന്തായി
@balakrishnan0078 Жыл бұрын
അഭിനന്ദനങ്ങൾ.എന്റെകാരൃത്തിൽ 100 ശതമീന० ok
@devikrishna30942 жыл бұрын
My kind descent opinion Not others admit or agree. No Arguments for the matter. 🙏
@techinteriors53152 жыл бұрын
Yes.... don't quit....
@pankajavallyr25172 жыл бұрын
എല്ലാ വിധ നന്മകളും നേരുന്നു
@muraliks8502 жыл бұрын
ഞാൻ പൂരാടക്കാരനാണ് താങ്കളുടെ വിശകലനം ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenaraghavan2612 жыл бұрын
Very correct u said sir. Thank u🙏🙏
@kadhakalkaryangal2652 жыл бұрын
സത്യമാണ് ഒട്ടൊക്കെ.'' വിശദമായി പറഞ്ഞു.
@shyjueranjoli73092 жыл бұрын
വളരെ detail ആയ വിവരണം.. പറഞ്ഞ കാര്യങ്ങൾ ശരിയാണ് സാർ. ഒരുപാട് നന്ദി 🙏🏻
@damodarant38062 жыл бұрын
Good
@balakrishnanraghavan29322 жыл бұрын
Very good may God bless you thanks
@lalithabhai65712 жыл бұрын
അങ്ങ് പറഞ്ഞത്. വളരെ സത്യം ആണ് നന്ദി
@phy-006nairarjun62 жыл бұрын
Very true sir..... ❤️
@rajankamachy19542 жыл бұрын
പൂരാടം വളരെ വിശദമായി താങ്കൾ പറഞ്ഞു...🙏 ഇപ്പോൾ എൻ്റെ ഏത് ദശാകാലം എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം...🙏 1963/09/27. കാലത്ത് മൂന്നരയ്ക്കും നാല് മണിക്കുള്ളിൽ...🤲
@chadranpillai29982 жыл бұрын
വ്യാഴം
@valsarajvs8870 Жыл бұрын
Good words about pooradam.
@kvvasudevan10102 жыл бұрын
Very good explanation,Thank you very much,God bless you, JAISAIRAM
സൗന്ദര്യ സങ്കൽപം മാത്രം മാറിപ്പോയി 😜ബാക്കി എല്ലാം വളരെ കറക്ട് ആണ് 🙏🙏🙏
@anandsijo2173 Жыл бұрын
yes
@lifeofsurekhasreejith91162 жыл бұрын
Thank you Sir 🥰🥰🥰 Surekha Sreejith pooradam
@RISHIPROKTHAM2 жыл бұрын
🙏🙏🙏
@Dop_fx2 жыл бұрын
എന്റെ കാര്യത്തിൽ വളരെ ശരിയാണ് പറഞ്ഞത് എല്ലാം
@ramachandrans67243 ай бұрын
Nice
@krishnantp19674 ай бұрын
Thankyousir
@sathianarayanan9sreepuram8502 жыл бұрын
എന്റെ ജീവിതത്തിൽ ഇന്നേവരെ ഒരാളും ഇത്ര നൂറുശതമാനം ഫലം പറഞ്തിട്ടില്ല തിരുമേനി അങ്ങയുടെ അറിവ് അപാരംതന്നെ
@RISHIPROKTHAM2 жыл бұрын
🙏🙏🙏
@sajkumar57072 жыл бұрын
Thanks. Nalla avatharanam
@AnnoyedQuill-zq9ms9 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാ o വളരെ കൃത്യമാണ് നന്ദിയുണ്ട്❤❤❤🙏🏻🙏🏻🙏🏻🙏🏻
@geethamennmenon77952 жыл бұрын
Sir exactly 100% correct u said. Respect u sir. Liked v. Much❤🙏🙏🙏
@bijeshbabu16742 жыл бұрын
Thanks all curect....
@lakshmisoman9431Ай бұрын
പൂരാടത്തിന്റെ നന്മയും വിശുദ്ധിയും കാരണം ഇത് കേൾക്കുന്നവരൊക്കെ പൂരാടക്കാർ ആകും ശരിക്കും അങ്ങനെ അല്ലെങ്കിൽ പോലും.... അതുകൊണ്ടു ഒന്നറിയണം കേൾവിക്കാരെ വളരെയധികം നന്മ ഉള്ള നക്ഷത്രം ആണ് എന്നത് പോലെ തന്നെ വളരെയധികം ഗതികേട് പിടിച്ച ഒരു ദുരന്ത നക്ഷത്രം കൂടെ ആണ് പൂരാടം നക്ഷത്രം..... ഒരു യഥാർത്ഥ പൂരാടം നക്ഷത്രക്കാർ അത് ഓരോ നിമിഷവും ജീവിച്ചു കൊണ്ട് അറിയുന്നവർ ആണ്.... അതുകൊണ്ടു ഇതു കേട്ട് പൂരാടക്കാർ ആകുന്നവർ പൂരാടത്തിന്റെ ദുരന്ത സ്വഭാവത്തിന്റെയും ഗതികെട്ട അവസ്ഥയുടെയും കൂടി പങ്ക് പറ്റുന്നവർ ആകണം.... അല്ലാതെ നല്ലതു മാത്രം കണ്ടു കൊണ്ട് പൂരാടക്കാർ ആകാൻ ഒരിക്കലും കഴിയുകയില്ല..... അതും കൂടി കേൾവി കൊണ്ടും വായന കൊണ്ടും പൂരാടക്കാർ ആകുന്നവർ തീർച്ചയായും മനസ്സിലാക്കേണ്ടത് തന്നെയാണ്.......
@saranyars82757 күн бұрын
അതെ
@nandhanaec75112 жыл бұрын
Eee paranjath ellam sheri aa 🤗
@geepeeassociatesanil89382 жыл бұрын
Very good and narrative
@sathy67854 ай бұрын
Allam sharianu sir
@anitakomala32192 жыл бұрын
Thank you for saying good words about pooradom... The most misunderstood star... Remembering the Regent Rani of Travancore.. So your information is 99% true... Thank you...
@divyavijayan33182 жыл бұрын
Yes 👍☺️
@beenareghunathans49022 жыл бұрын
🎉🎉
@prasanths62802 жыл бұрын
Super...
@hareeshhareesh78772 жыл бұрын
99% ശരിയാണ് എനിക്ക് പലതും അനുഭവം
@Manojkumarkavumthara5 ай бұрын
Correct 💯
@geethanair58032 жыл бұрын
How can you speak this much !! Great abilities. My daughter is pooradam. 90% correct what all you spoke 👌 Sure ! Liked and subscribed. What about punartham ?whats there to dislike by someone. Its only my remarks
@RISHIPROKTHAM2 жыл бұрын
kzbin.info/www/bejne/oXjbha2iZ7-Jrrs
@RISHIPROKTHAM2 жыл бұрын
🙏
@geethanair58032 жыл бұрын
What is there to dislike by some one. Its my remarks.
@prasanagopal46402 жыл бұрын
@@geethanair5803 ease r1 hu
@venugopalkylm37102 жыл бұрын
Thanks
@gracepeters43882 жыл бұрын
My husband was also pooradam paranjathu Ellam sariyanu tku gracypeters vaduthala omalloor
@rsjantomas5190 Жыл бұрын
100% ശരിയാണ്
@lekhamohan59542 жыл бұрын
Dhosha Kalathu valla prathivithi paranju thannaal kollaam
@RISHIPROKTHAM2 жыл бұрын
വീഡിയോ മുഴുവൻ കണ്ടിട്ടില്ല എന്ന് മനസിലായി.
@jasminmangalath1462 жыл бұрын
5-3-2009; hanaa parween.h ethu joli kitum
@UshaKumari-tx1xt Жыл бұрын
പുരുഷൻ പുരാടം സ്ത്രി മകയിരം വിവാഹത്തിന് ചേരുമോ രണ്ടാം വിവാഹമാണ് 🙏🙏🙏
@hima72942 жыл бұрын
ഒരുപാടു നന്ദി സർ.ഇത്രയേറെ വിശദീകരിക്കുന്ന ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്🙏💐🍫
@devarajanmk58662 жыл бұрын
THANK.S.SIR.
@sruthis3dcreations7962 жыл бұрын
correct.... നല്ല വീഡിയോ
@krishnakumar-jq7mb2 жыл бұрын
Absolutely correct in my life
@sumaos6442 жыл бұрын
.ഇത്രയും വിശദമായി ഇതുവരെ പൂരാടം നക്ഷത്രത്തെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ല
@devarajanmk58662 жыл бұрын
Thank.you.sir.
@rajalakshmimenon29032 жыл бұрын
Pranams.. May god bless you to continue this noble venture.iam giving you 100%mark to your statements.in my family i have two close relatives.their star is pooradam.one of them is beautiful..writer..poet..spiritual and social and cultural activist.Rich and nice orator.whatever you narrated about this star all those statements are applicable to her.very generous hearted..short tempered..loving ... kind..interested in spiritual activities etc. Next person is young engineer in abroad.handsome..smart..rich with all.qualities for a gentleman.but he had PADADOSHAM..4 He lost his parents before he reached 35.All other statements are true in his matter.he is working in a multinational company as a deputy manager.rank holder in B TECH.M.BA. I never heard such a detaied evaluation about a star. Once again congrats ...Namasthe
@ramachandrannair94702 жыл бұрын
With this detailed clarifications about Pooradam, I feel quite satisfied. No other Scholar has ever attempted to explain so much in detail about specialities of this Star! God bless him!
95 percent correct.Thankyou very much 👍👍👍.Njan oru teacher aanu.👍👍👍
@dearbindhugopal7452 Жыл бұрын
correct100
@girijajayesh76452 жыл бұрын
Not to all. ...few of them are so cruel....I faced it a lot.she spoiled my life. But act as innocent.
@srilatapn6367 Жыл бұрын
, correct i h ave also some experience cruel eago they have Never see a pleasant face never smile help cheythal oru nandiyo humanity kanikilla .. Muradan swabhavam
@FF-sz9hj2 жыл бұрын
എന്റെ പൂരാടം നക്ഷത്രമാണ്എന്റെ കാര്യത്തിൽ 80%കറക്റ്റ് ആണ്