രണ്ട് കുട്ടികളെ കൊന്ന രാഷ്ട്രീയ ക്രൂരത ഇനിയും ഉണ്ടാകരുത്.
@MahroofPv17 күн бұрын
കിട്ടിയത് കുറഞ്ഞു പോയി 😡😡
@muhammedshahabaz313817 күн бұрын
നേത് കൻ മാര് പറയു്ന്ന്ത് കേട്ട് ട്ട് എറങ്ങി പുറപ്പ്ട്ട്ൽ ഇങ്ങ്ന് ഇരിക്കും ഇപൾ നീങ്ങൾ അഗ്ത്തും നേത് ക്കൻ മാര് പുറത്തും
@lukhmanhakeem215017 күн бұрын
ഒരു കാര്യവും ഇല്ല. മാക്സിമം ഒരാഴ്ച. അതു കഴിഞ്ഞാൽ എല്ലാ കല്ല്യാണം. വീടുകൂടൽ. സൽക്കാരം എല്ലാത്തിനും നേതകൻമാർക്കൊപ്പം ഇവർ ഉണ്ടാവും നിയമം മാറ്റി എഴുതണം അറബി നാടുകളിൽ ഉള്ള പോലെ ആവണം. എത്ര വലിയവൻ ആയാലും
@shajahanmohammed983517 күн бұрын
ഈ നശിച്ച പാർട്ടി തുലയട്ടെ
@INDKER17 күн бұрын
'ഒരു സഹതാപവും പ്രതികള്‍ അര്‍ഹിക്കുന്നില്ല. രണ്ട് ചെറുപ്പക്കാരെയാണ് കൊന്നത്. സ്ഥലവും നാളും തിയതിയും കുറിച്ച് പാര്‍ട്ടി തിരക്കഥയെഴുതി സിപിഎം അഭിനേതാക്കളെ വിട്ട് സംവിധാനം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണിത്'
@Ynspallikkal17 күн бұрын
തിണ്ണമിടുക്കിന് കിട്ടേണ്ടത് കിട്ടി. MLA അകത്തു പോകട്ടെ
@pradeepkumar524917 күн бұрын
പിഴപിണറായി അഴിമതി നടത്തിയത് അടക്കും ബോധമില്ലാത്ത അണികൾ അകത്തും തമ്പ്രാൻ മാർ പുറത്തും
@Home_skills103317 күн бұрын
ഉടനെ നടപ്പാക്കുന്ന വധ ശിക്ഷ കിട്ടണമായിരുന്നു. ടിപി കേസ് പ്രതി കൊടി സുനിക്ക് ഒരു മാസം പരോൾ കിട്ടിയ പോലെ ഇവന്മാരും അങ്ങനെ തന്നെയാവില്ലേ...