ഇദ്ദേഹം ഇന്നലെ നാട്ടിൽ പോയി 😊🙏KMCC യുടെ ആ നല്ലതും, വലിയതുമായ മനസു കൊണ്ട്. KMCC പ്രവർത്തകർക്ക് ഒരായിരം നന്മകൾ നേരുന്നു ❤❤❤🎊🎊🎊
@mshareef19604 жыл бұрын
Alhamdullillah
@ayishal18724 жыл бұрын
Information share chaydadinu thanks
@bhuvaneshramakrishnan44574 жыл бұрын
@@ayishal1872 welcome 👍
@Shibilkaz4 жыл бұрын
💚
@dream_hunter21554 жыл бұрын
🙏🙏
@sameerchingath55794 жыл бұрын
ഇത്തരത്തിലുള്ള ന്യൂസ് പുറത്തെത്തിച്ച മീഡീയ വൺ ചാനലിൻ ഹൃദയം നിറഞ്ഞ നന്ദി - - - - - - - - - KMCC യുടെ ഇടപെടൽ പ്രത്യേകം എടുത്തു പറഞ്ഞു ആ പാവം മനഷ്യൻ !!! ഇനിയും KMCC യുടെ സഹായം അദ്ധേഹത്തിൻ ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു!💚🤲
@sha_chamravattom4 жыл бұрын
_വീഡിയോ കണ്ടപ്പോൾ നെഞ്ചിലൊരു പിടച്ചിൽ...._ 😪 _സർവ്വ ശക്തൻ, ഇദ്ദേഹത്തെ സഹായിച്ച എല്ലാവർക്കും അനുഗ്രഹങ്ങൾ ചൊരിയട്ടെ..._
@rahiyanathpk81334 жыл бұрын
Ameen
@yoosafali94504 жыл бұрын
Ameen
@AnasAli-qh5tk4 жыл бұрын
ഞാൻ 9 വർഷമായി ഞാൻ സിറ്റിയിൽ ഉണ്ടായിരുന്നു, ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി, എന്തേലും ചെയ്യാൻ പറ്റിയെങ്കിൽ... പക്ഷെ എന്റെ മാതൃസംഘടന കണ്ടു, സഹായിക്കുന്നു.. അൽഹംദുലില്ലാഹ് കെഎംസിസി
@abdulsukoor96473 жыл бұрын
Assalamu Alaikum
@AnasAli-qh5tk3 жыл бұрын
@@abdulsukoor9647 വ അലൈകുമുസ്സലാം വരഹ്മതുല്ലാഹി വബറകാതുഹു
@moloottyperambra10594 жыл бұрын
ഇങ്ങിനെയുള്ള നല്ല മനുഷ്യൽ മാരുള്ളത് കൊണ്ട് മാത്രമാണ് ലോകം ഇന്നും നിലനിൽക്കുന്നത് ഇവർക്ക് അള്ളാഹു തക തായ പ്രതിഫലവും അരോഗ്യവും ദീർഘായുസ്സും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@rasheeduaerakpnr39374 жыл бұрын
കെഎംസിസി യാണ് ഒരുപാട് പേർക് ആശ്രയം 💚💚💚
@generationofpattambi84024 жыл бұрын
🥰🥰🥰
@Ss-px7dx4 жыл бұрын
Aaa uvvaaa
@arszz70804 жыл бұрын
Kmcc😍😍😍👍
@sabhasana95214 жыл бұрын
കെ.എം സി.സിയിൽ അംഗത്വം കിട്ടുമോ
@SurajInd894 жыл бұрын
Aashrayam for gold smugglers
@സുധീർസുധി4 жыл бұрын
ഗൾഫിൽ അത്താണിയില്ലാത്തവർക്ക് ഒരു പിടിവള്ളിയാണ് KMCC 😘😘🤩🤩😍
@ramakrishnan65844 жыл бұрын
കെഎംസിസി ക് അഭിനന്ദനങ്ങൾ 🌹🌹 കൂടാതെ ഈ വാർത്ത നൽകിയ മീഡിയ യുക്കും
@kurunthotti4 жыл бұрын
30 വർഷത്തെ എന്റെ ഗൾഫ് ജീവിതത്തിൽ.. ഞാൻ കണ്ടതും കെട്ടതുമായ... ഒരു ഉപകാരവും ഇല്ലാത്ത ഏക സംരക്ഷണം. ഇന്ത്യൻ എംബസി.. ഉഗാണ്ട എംബസി പോലും.. പിന്നെയും നല്ലത് എന്ന് പറയേണ്ടി വരും.. അത്രയും സ്വന്തം പൗരന്മാരോട് ബാധ്യത ഇല്ലാത്ത ഒരു വർഗ്ഗം..
@noushadmunna74084 жыл бұрын
Yes correct
@alinsathar81464 жыл бұрын
Sushma suraj Oru Raksha aayirunnu... Now everything is 👎 worst
@@johnmathew932 KMCC യെ വിമര്ശിച്ചതല്ല ചേട്ടാ... ഒരു സംഘടനയായതുകൊണ്ടു അവരെ പേരെടുത്ത് പറയുന്നു. ചിലപ്പോൾ അവരെക്കാൾ കൂടുതൽ സഹായിച്ചത് വഴിപോക്കരായിരിക്കും.. ഇവിടെ അതല്ല വിഷയം അവർക്കുവേണ്ട നിയമ സഹായങ്ങൾ നൽകി നാട്ടിലേക്കയക്കാൻ മുന്നോട്ടുവരേണ്ടത് എംബസ്സി അധികൃതരല്ലേ...
@jithinthottathil4194 жыл бұрын
Embassy swarnam kadathan kollam oru usem illathada uae l ulla embassy
@jimmykysor58134 жыл бұрын
ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്... പക്ഷേ KMCC നിങ്ങൾക്കു പകരം നിങ്ങൾ മാത്രമേ ഉള്ളൂ ❤️❤️❤️.
@SurajInd894 жыл бұрын
കമ്മി മൂരി സുഡാപ്പി എല്ലാം ഒന്ന് തന്നെ
@aliep771 Жыл бұрын
എന്തിനാണ് എമ്പസി കെ എം സി സി എന്നും മനുഷ്യർക്ക് അത്താണി
@ashokpap2934 жыл бұрын
kmcc യോട് ഒത്തിരി സ്നേഹം തോന്നുന്നു നല്ല പ്രവർത്തികൾ കാണുമ്പൊൾ
സർവ ശക്തൻ അദ്ദേഹത്തെ സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ചു കെഎംസിസി ക്കും നല്ലതു വരുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
@VintageKuwait4 жыл бұрын
ഒരുനിമിഷത്തെ അശ്രദ്ധ മതി ഒരാളുടെ ജീവിതം മാറിമറിയാൻ. സർവശക്തൻ എല്ലാവരെയും ഇങ്ങനെയുള്ള ബുദ്ധിമുട്ടിൽ നിന്നു കാത്തു രക്ഷിക്കട്ടെ.
@sjsj13194 жыл бұрын
പാവം.. ഇദ്ദേഹത്തെ സംസാരം കേട്ടാൽ അറിയാം നല്ല എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ആൾ ആയിരുന്നു എന്ന്.. 😔😔😔
@travlogsmalayalam21544 жыл бұрын
യാ അല്ലാഹ്, എല്ലാ ദിവസവും ക്ലോക്ക് tower ഏരിയ യിലെ പാർക്കിൽ കാണാറുണ്ട്, എന്താണെന്ന് അറിയില്ലായിരുന്നു. ഇന്ഷാ അല്ലാഹ് എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു
@annammashifadip33744 жыл бұрын
Thank you dear
@junuable4 жыл бұрын
Deira clock tower masjidinte adthulla Park ano ith ????
@travlogsmalayalam21544 жыл бұрын
@@junuable yes
@fayisfaez96544 жыл бұрын
👏
@annammashifadip33744 жыл бұрын
@@junuable ys
@malayalidaa44304 жыл бұрын
എത്രയും വിദ്യാഭ്യാസം ഉള്ള ഒരാൾ ഇങ്ങനെ 🥺🥺🥺
@musthafa-k-muthu4 жыл бұрын
വളരെ ദുഖകരമായ വാർത്ത 😢
@Raj007-3 жыл бұрын
KMCC❤️💚💜👍 - കേരള മുസ്‌ലിം കൾച്ചുറൽ സെന്റർ🌹👍👍👍 ജാതിയും മതവും ഭാഷയും ദേശവും പൗരത്വവും ഒന്നും നോക്കാതെ, മനുഷ്യത്വത്തിന്🌹 മാത്രം പരിഗണന നൽകി നിസ്സഹായരായ പ്രവാസികളെ നെഞ്ചോട് ചേർത്തു നിർത്തുന്ന ജിസിസി യിലെ ഏറ്റവും നന്മയുള്ള സംഘടന👍👍💚 സംഘി🔱 വർഗ്ഗീയവാദികൾ ഇതുകണ്ടെങ്കിലും പഠിച്ചിരുന്നെങ്കിൽ !
@shaanayasmin28254 жыл бұрын
അല്ലാഹുവേ അദ്ദേഹത്തിന് മുന്നോട്ടുള്ള ജീവിതത്തിലെങ്കിലും നല്ലത് വരുത്തണേ🤲🤲🤲
@naju45884 жыл бұрын
മനസ്സിന് വിഷമം തട്ടിയ വീഡിയോ , ഇങ്ങനെ കിടക്കുന്നവർ ഉണ്ടാകുമ്പോ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ആർഭാടമാണ്. 😢😢😢എന്തുകൊണ്ട് ചിലസമയത്ത് നമുക്ക് ഒന്നും ചെയ്യാൻ കഴിയാതെയാവുന്നു.
@ziyanamansoor74844 жыл бұрын
പണകാരനെ പാവപേട്ട് വൻ ആക്കുന്നതും പാവങ്ങളെ പണക്കാരൻ ആക്കുന്നതും നീയാണ്അള്ളാ. ഞങ്ങളെ കാക്കണേ..🤲🤲
@rizraihan7804 жыл бұрын
ഞാൻ ഒരു തെറ്റും ആർക്കും ചെയ്തിട്ടില്ല. പക്ഷെ എനിക്ക് ദൈവം കൊടുത്തതാ ഇതൊക്കെ 😭
@fm-xp4hs4 жыл бұрын
ഇതൊക്കെ ആണ് വാർത്തകൾ ജീവിതം...🙏എന്ത് പറയണം എന്ന് അറിയില്ല രക്ഷപ്പെടും ഉറപ്പ്...
@sajeebnisa83964 жыл бұрын
ഫുഡ് കൊണ്ട് കൊടുത്തോളാം എവിടെയാണ് ഇപ്പോൾ ഉള്ളത് പറയുക ഞാൻ സഹായിച്ചു കൊള്ളാം
@najeebdxb69874 жыл бұрын
Clock Tower അടുത്ത് ഒരു പാർക്ക് ഉണ്ട് അവിടെ ഉണ്ട് ഇന്നലെ നാൻ കണ്ടിരുന്നു 😔
@sfu96454 жыл бұрын
@@najeebdxb6987 pls help him 😭
@najeebdxb69874 жыл бұрын
@@sfu9645 in sha alla
@shamsiriyas25604 жыл бұрын
😭😭
@arshiyafareed22784 жыл бұрын
Plzzzzz help him 😢😢
@aravindanaravindan8881 Жыл бұрын
കെഎംസിസി ചെയുന്ന ഈ പുണ്ണ്യ പ്രവർത്തി എന്നും ഇതുപോലെ ദീർഘആയുസ് ഇണ്ടാവട്ടെ 🙏🙏
@akhilranjith44394 жыл бұрын
KMCC❣️.......orupad abhimanam thonunna oru sangadana...❤️❤️❤️
@swalahthirurangadi46694 жыл бұрын
🌹🌹🌹
@haneefsa39804 жыл бұрын
KMCC.💚💚💚👍👍👍
@muralik26274 жыл бұрын
KMCC യുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏
@mubashirnarikode36424 жыл бұрын
മൈരുണ്ട്
@ameeraameera33104 жыл бұрын
Kmcc 💚💚💚
@prasadmenon33984 жыл бұрын
🙏🙏🙏 may god bless . Hats off to KMCC 🙏
@althu__zack28374 жыл бұрын
KMCC💚💚
@suhailsuhail1834 жыл бұрын
എന്തിനാണ് എംബസി ഇതൊന്നും ആ .... കാണുന്നില്ലേ 😡
@kkanish75023 жыл бұрын
ജീവിതത്തിൻ്റെ മറ്റൊരു ചിത്രം. നല്ലതു വരട്ടെ എല്ലാ വർക്കും 🙏
@jishadbava45614 жыл бұрын
നാട്ടിൽ എത്തിയിട്ട് പിന്നീട് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ അറീക്കുമല്ലോ..ഭാര്യ മക്കൾ ഉണ്ടോ ഇതൊക്കെ.. അയാൾ തിരിച്ചു വരും പറഞ്ഞു എല്ലാവരെയും ഒന്ന് കാണാൻ എവിടെയാണ് പാളിച്ച അറിയാൻ അയാൾ വരും 👍ആ കമ്പനിയിൽ തന്നെ ഓണർ ആയി തുടരാൻ അയാൾക് ഭാഗ്യം നൽകട്ടെ എന്ന് ദുആ ചെയ്യുന്നു 🤲
@noordeen38414 жыл бұрын
നിങ്ങളുടെ സേവനം വളരെ നല്ലതാണ് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടേ ആമീൻ. നമ്മുടെ ഉസ്താദ് ഹംസാ വൈദ്യര് ഈ രോഗത്തിന് ചികിത്സ നൽകും ഒന്നു ബന്ധപ്പെടുക
@syams51294 жыл бұрын
ഇങ്ങനെ ഉള്ള മറ്റുള്ളവരക് സഹായകമാകുന്ന വാർത്തകളും ഉണ്ടാവട്ടെ ❤️
@anasbnumohd17684 жыл бұрын
ഈ വീഡിയോക്ക് ഞാൻ ഒരു പ്രത്യേകത കണ്ടു. ഇതിൽ കമെന്റ് ഇട്ടവർ മുഴുവൻ മനുഷ്യർ ആണെന്ന് ബോധ്യപെട്ടു. ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യർ ഇനിയും ഒത്തിരി പേരുണ്ട് എന്നോർത്തപ്പോ ഒരുപാട് ആശ്വാസം. ഒട്ടുമിക്ക വീഡിയോക്ക് കാണുന്ന കമെന്റും ജാതിയും മതവും നോക്കി അനുകൂല പ്രതികൂല അഭിപ്പ്രായം പറയുന്നതായിരിക്കും..... ഒന്നുകൂടി ബോധ്യമായി ഇതിൽ കമെന്റ് ഇട്ടവർ പ്രവാസികളാണ്......മതം പറഞ്ഞു വേലികെട്ടുന്ന മാക്രികൾ കുറച്ചു കാലമെങ്കിലും പ്രവാസികൾ ആവണം.... എന്നിട്ട് ഒരാഴ്ച കിടക്കണം ഇതുപോലെ..... എന്നാൽ മാറാവുന്നതേ ഉള്ളു.....മത വർഗീയ കോമരങ്ങളുടെ ഭ്രാന്ത്.
@DIYDrops4 жыл бұрын
ദൈവം ഇങ്ങനെയുള്ള അവസ്ഥയൊന്നും ആർക്കും നൽകാതിരിക്കട്ടെ 😪....
@bhuvaneshramakrishnan44574 жыл бұрын
എന്നും കാണുo ഞൻ എന്നെ വലിയ ഇഷ്ടമാ..❤ എന്റെ അടുത്ത് എന്നും വരാറുണ്ട് 😊
@abuirshad274 жыл бұрын
Ikka
@abuirshad274 жыл бұрын
Eetta
@bhuvaneshramakrishnan44574 жыл бұрын
@@abuirshad27 എന്തെ?😊
@subaidaaboobacker32144 жыл бұрын
Evideya ee chettane kanan pattuka njanum dubai aanu
@muhssi46874 жыл бұрын
@@subaidaaboobacker3214 clock tower nte aduthu ulla park il indaavum.
@noushadmanathanath9714 жыл бұрын
എവിടെ പോയി ഇയാളുടെ കുട്ടുകാരൊക്കെ ഇത്രയും വർഷം പാവം.. എല്ലാം അസുഖവും മാറി അതിലും വലിയ കമ്പനി തുടങ്ങൻ.. പടച്ചവൻ വഴികാട്ടികൊടുക്കും... kmcc 👍👍👍👍
@user-ob4io6bk8v Жыл бұрын
ഒരു ഇന്ത്യ ക്കാരനെ മനസിലാക്കാൻ പാസ്പോർട്ട് ഉം സർട്ടിഫിക്കറ്റ് വേണ്ടിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ,,, മനുഷ്യത്വത്തെ മനസിലാക്കാൻ മനുഷ്യൻ ഉണ്ടാക്കിയ ജീവൻ ഇല്ലാത്ത പേപ്പർ കൾ വേണ്ട കാലം,,, എന്തു കഷ്ടം,,, സർട്ടിഫിക്കറ്റ് ഒന്നും തന്നെ ഇല്ലാതെ മനുഷ്യനെ മനസ്സിൽ ആക്കണം ,, 🙏🙏
@shortfcvideos49144 жыл бұрын
KMCC യാണ് പ്രവാസികളുടെ വീട്
@Srjtechinfo2 жыл бұрын
നന്ദി KMCC🦋….!
@noushadp92554 жыл бұрын
KMCC മാഷാ അല്ലാഹ്,
@muhsinnp8043 Жыл бұрын
അഭിമാനം ഈ ഹരിത പതാകയിൽ 💚💚💚
@j.a.k..ferokecalicut50414 жыл бұрын
KMCC എന്നും പ്രവാസിയുടെ സ്വകാര്യ അഹങ്കാരം....💪💪💪💪✌✌✌✌✌
@ameerali16374 жыл бұрын
കെഎംസിസി ഉയിർ 🥰❤❤
@saimanthomas95934 жыл бұрын
My dear kmcc.🙏🙏🤲🤲🤲🤲💐
@extranewsdebates79294 жыл бұрын
ഇന്ത്യൻ എംബസി യിൽ ജ്യോലിചെയ്യുന്നവർ എന്നറിയപ്പെടുന്ന ആൾക്കാർ വല്ലാത്തൊരു ജീവികളാണ്, ഒരു ഔട്ട് പാസ്സ് കിട്ടണമെങ്കിൽ നേരെ എംബസിയിൽ പോയിട്ട് കാര്യമില്ല, പുറത്ത് ഏതെങ്കിലും സിറ്റിയിൽ അവരുടെ ഏജന്റി നെ കണ്ടു cash കൊടുക്കേണ്ട ദുരവസ്ഥ യാനുള്ളത്
@powerguncomments42992 жыл бұрын
ഇത്രയെ ഉള്ളു നമ്മൾ മനുഷ്യൻ അഹങ്കരിക്കാതെ ജീവിക്കുക എല്ലാവർക്കും നന്മ ചെയ്യുക
@emrkdybh4 жыл бұрын
വല്ലാത്ത ഒരു അവസ്ഥ ഇദ്ദേഹത്തിന് ഒരു പാസ്പോർട്ട് തരപ്പെടുത്തി കൊടുക്കാൻ ഏഴ് വർഷം കാത്തിരിക്കേണ്ടിവന്നല്ലോ..?
@geethadinesan51344 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@jahirhussain626410 ай бұрын
Aameen
@prajeesht.pveliyancode98954 жыл бұрын
എത്രയും പെട്ടെന്ന് അദ്ദേഹതെ അതി കാരികളുടെ മുന്നിൽ എത്തപെടട്ടെ....
@Roomi010104 жыл бұрын
ഇതേ KMCC യെ തന്നെയല്ലേ ഒരുകൂട്ടർ പൊലയാട്ട് പറഞ്ഞോണ്ടിരുന്നത്
@noushadputhiyapurayil95632 жыл бұрын
ഇതൊക്കെ കൊണ്ട് തന്നെയാണ് mediaone 4മില്യൺ കടന്നത്. ഈ ന്യൂസ് കാരണം ആ പാവം രക്ഷപ്പെട്ടു
@molusalbus3504 жыл бұрын
Kmcc..,.. 🙏🙏🙏🙏🙏🙏
@praveensekhar4 жыл бұрын
KMCC മലയാളികൾക്കെല്ലാം അഭിമാനകരമായ ഒരു സംഘടനയാണ് ... ജാതിയും മതവും ദേശീയതയും ഭാഷയും ഒന്നും നോക്കാതെ അവശത അനുഭവിക്കുന്നവർക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും നൽകുന്ന ഇത് പോലൊരു സംഘടന എന്റെ ഓർമ്മയിൽ വേറെയില്ല ഗൾഫിൽ .. മുസ്‌ലിം ലീഗെന്ന പാർട്ടിയോട് വിരോധം വച്ച് പുലർത്തുന്നവർ പോലും KMCC യുടെ സഹായങ്ങൾ കൈപ്പറ്റിയിട്ടുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ് .. ഇതെല്ലാം പറയാൻ എന്നെ ഒരു ലീഗുകാരും നിയോഗിച്ചതല്ല .. ഞാൻ ഒരു ലീഗുകാരനുമല്ല ..ആശയപരമായി ലീഗിനോട് പലപ്പോഴും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ള ഒരാൾ മാത്രം .. എന്ന് കരുതി സത്യം പറയാതിരിക്കാനാകില്ലല്ലോ ..
@suhailperambra4 жыл бұрын
Kmcc 🥰🥰🥰👍👍👍👍orupad ishtam
@mohammedriyas73354 жыл бұрын
Such an educated person 👏👏 Our govt won't do anything for us
@foodpanda6174 Жыл бұрын
ആ ചേട്ടനോട് ദൈവം എന്ന ഒന്നില്ല ഉണ്ടായിരുന്നെങ്കിൽ കവികൾ വർണിക്കുന്നത് പോലെ ഭൂമി പൂങ്കാ വനമായും മനുഷ്യൻ പൂമ്പാറ്റകൾ ആയും സുഖമായി ജീവിക്കുമായിരുന്നു. നമ്മുടെ ജീവിതം മാറ്റി മാറിക്കാൻ പറ്റുന്നു ഒന്നേ ഈ ലോകത്തോളൂ അത് ദൈവം അല്ല മനുഷ്യൻ തന്നെയാണ് അവനിൽ ആണ് ദൈവവും പിശാച്ചും ഉള്ളത്
@varkalakaran.4 жыл бұрын
വിഡിയോ കണ്ടു പുള്ളിയെ ഹെല്പ് ആക്കാൻ തോന്നിയവർ അങ്ങനെ ഹെല്പ് ആകും
@ticktick7950 Жыл бұрын
ഇന്ത്യൻ എംബസി എന്തിനാ?? പാസ്പോർട് നാട്ടിൽ നിന്ന് എടുക്കാൻ 2000രൂപ ഗൾഫിൽ നിന്നും പുതുക്കാൻ 6000രൂപ എന്തിനും ഏതിനും കണ്ടമാനം പൈസ ഇതിലും നല്ലത് ഒരു പ്രൈവറ്റ് കമ്പനി യെ ഏല്പിക്.
@keralapixmedia17934 жыл бұрын
Kmcc ❣️❣️❣️👍👍
@alsaeedkhor62094 жыл бұрын
ഒരു കമ്പനി ഉള്ള ആൾ ആണെന്ന് പറയുന്നു അപ്പോൾ ആ കമ്പനിയിലെ ജോലിക്കാർ ആളെ തിരിച്ചറിയില്ലേ..........എങ്ങിനെ ആയാലും കമ്പനിയുടെ പേപ്പറുകളിൽ ഇദ്ദേഹത്തിൻറെ വിവരങ്ങൾ രജിസ്തർ ചെയ്തിട്ടുണ്ടാവുമല്ലോ ........... അതോ ഈ ആളെ ആരെങ്കിലും ചതിച്ചതാണോ
@bijuk91284 жыл бұрын
ഇതൊന്നും കാണാൻ കഴിയാത്ത നമ്മുടെ എം പാസി കു ഒരു സല്യൂട് 🤔
@jobinjohnson20764 жыл бұрын
Great initiative👏👏
@abdullamadathil71104 жыл бұрын
ഏതായാലും പാവം രക്ഷപ്പെട്ടല്ലോ! ഇങ്ങനെ പാർക്കിലല്ലങ്കിലും റൂമുകളിലും മറ്റും കഴിയുന്നവർ എത്രയോ ഉണ്ട് .... കാണാൻ കഴിയുന്നില്ല. എമ്പസി യിൽ ഇരിക്കുന്ന മേലാളൻമാരുടെ പണി എന്താണ് എന്ന് അറിയാം എല്ലാവർകക്കും.
@salmanshatech90864 жыл бұрын
Great work🙏🙏🙏
@swafwanbinkammukutty55164 жыл бұрын
ഇന്ത്യയിൽ ജനിച്ചോ അവന്റെ കാര്യം ഗുദ ഹുവാ 🤣
@rasheedkader76504 жыл бұрын
വേണ്ടുവോളം Tax വാങ്ങി ജനങ്ങളെ സഹായിക്കുന്നുണ്ട് ഭാരതം
@akshaybose1814 жыл бұрын
God bless everyone who helped him 🙏🙏🙏🙏🙏🙏🙏🙏🙏
@INDIAN-1996. Жыл бұрын
Kmcc ഉള്ളത് കൊണ്ട് എംബസ്സി കാർക് കൂർക്കം വലിച്ചുറങ്ങാം 🥲
@ichuz_art_gallery55054 жыл бұрын
Big salute...... Kmccc big salute manushatham aarkum illathath nigal kanichu.........
@harithnikhesh34903 жыл бұрын
Ekka thank u
@jillsvazeez14 жыл бұрын
Kmcc👍👍👌
@AmeerAbdulKhadar4 жыл бұрын
Indian embassy എന്നുള്ളത് വെറും പ്രഹസനം ആണെന്ന് ഇതിൽ നിന്നും മനസ്സിൽ ആക്കാം KMCC ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@pushpancp5094 жыл бұрын
KMCC ക്ക് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
@Doyourdeed4 жыл бұрын
Passport ന്റെ soft copy ക്കു value ഉണ്ട് അല്ലെ...?😁
@nazernazer78672 жыл бұрын
ഈ അവസ്ഥ ഉടയ തബുരാൻ ആർക്കും വരുത്താതെ ഇരിക്കട്ടെ
@rathubhaiiikerala81834 жыл бұрын
Allaahu Akbar...kaakkatte ee sahodharane..kandu kannu niranju..😰😰😰😰😰😰😰adhehathe sahaayichavarkkum dhaivam anugrahikkatte♥️♥️♥️🤲🤲🤲🤲🤲👍
@ANTONIOTHOMASMANAVEL4 жыл бұрын
ദൈവം രക്ഷിക്കട്ടെ.. 🙏🙏🙏
@jahfarhere4 жыл бұрын
അഭിമാനമാണ് KMCC🖤
@annammashifadip33744 жыл бұрын
He is travelling tonight to Chennai
@hollycow81714 жыл бұрын
thanks madam for your kindness. god bless you.
@annammashifadip33744 жыл бұрын
Sry he has come back from airport to same place. He couldn't travel that day even he completed the emigration at airport due to some case. we are still trying to send him in these days.
@royalvlogs43974 жыл бұрын
@@annammashifadip3374 now he is in Chennai or not please reply
@annammashifadip33744 жыл бұрын
@@royalvlogs4397 still in dubai
@annammashifadip33744 жыл бұрын
@@royalvlogs4397he will leave within 2 to 3 days
@justinjohn44607 ай бұрын
യേശുവേ 😢😢കഷ്ട്ടം പാവം 😭
@jabirmohammad69714 жыл бұрын
Kmcc 🔥
@AshikmuhmmedAshik-pt2tr Жыл бұрын
kmcc🔥🔥🔥🔥🔥🔥🔥🔥
@niyasks68633 жыл бұрын
പൊട്ടനെ ചെട്ടി ചതിച്ചാൽ ചേട്ടിയെ ദൈവം ചതിക്കും നമ്മൾ ചതിച്ചു ഉണ്ടാകുന്ന പണം അത് ചുട്ട് പോകും