വളരെ നല്ല ഐതിഹ്യ വിവരണം. പക്ഷേ ഇനിയെങ്കിലും ഇങ്ങനത്തെ മന്ദബുദ്ധി പെണ്ണുങ്ങളെ അടുത്ത് ഇരുത്തരുത്. ഇത്രയും രസകരമായ വിവരണം കേൾക്കുമ്പോൾ ചേച്ചി ഉറങ്ങുകയാണ്. അരസികേഷു കവിത്വ നിവേദനം......
@jainyjainy75443 жыл бұрын
@ TV
@UshaUsha-nu4wz4 жыл бұрын
ഐതിഹ്യമാല ഒന്നുകൂടി വായിക്കൂ ഗുണം ചെയ്യും
@sudheerkp98544 жыл бұрын
Nalla arivu thanks
@babykumari48613 жыл бұрын
🙏🙏🙏🙏🙏🙏🙏
@praveenkumar-he8wu2 жыл бұрын
Where is this place
@shankarkurup74445 жыл бұрын
So many such varied stories one totally negating the other. So these folk fables should be collected with updates. We will find something many others that have cropped up after composition of ithihyamala.
@raghunathanp32515 жыл бұрын
ഇന്റർവ്യൂ നടത്താനായി കൂടെ ഇരിക്കുന്ന സ്ത്രീക്ക് ഇതിലൊന്നും ശ്രദ്ധയും വിശ്വാസവും താല്പര്യവും ഇല്ലാത്തരീതിയിലാണല്ലോ അവരുടെ boady language കാണിക്കുന്നത് .
@babykumari48613 жыл бұрын
അവർ time നോക്കുജയാണ് അല്ലാതെ ശ്രെദ്ധ ഇല്ലാതത് കൊണ്ടല്ല
@subramanianvpsubramani31505 жыл бұрын
Nalla nalla vazhikhal kelkunna aksharanghalkabhimanikam Best video anchoring ,
@kakjzks8204 жыл бұрын
Vallathoru kashtam
@sreesukancb72377 жыл бұрын
Pranamam, Pranamam
@lightoflifebydarshan16996 жыл бұрын
നല്ല ഐതിഹ്യം, സത്യമായ ചരിത്രം..
@bijup61755 жыл бұрын
ആ സ്ത്രീ കണിയാട്ടിയാണെന്ന് പറഞ്ഞതു മാറിയകഥയാകാം,ഈഴവ സ്ത്രീയാണെന്നാണ് കേട്ടിട്ടുള്ളത്... അവർക്കുണ്ടായ മകനെ ഇരുകൂട്ടരും കൂട്ടാതെ മൂന്നാമത്തെ ജാതിയായി കണിയാനുണ്ടായി എന്നാണ് കഥ. സ്ഥാനം കിട്ടിയ കണിയാന്മാരാണ് കളരിപ്പണിക്കരും കളരിക്കുറുപ്പും എന്നും മനസിലാക്കാം. കണിയാൻമാർക്ക് പെണ്ണ് കിട്ടാതെ വന്നാൽ ഈഴോത്ത്തിയെ /ചോവോത്തിയെ പെണ്ണ് കെട്ടാറുണ്ട്... (മധ്യതിരുവിതാംകൂർ അനുഭവം )
@merinamartin26117 жыл бұрын
നല്ല അവതരണം 😊
@murukeshanc4197 жыл бұрын
വളരെ നല്ലത്
@മാരണംമാരണം7 жыл бұрын
എറണാകുളം ജില്ലയുടെ കിഴക്ക് മാറി പിറവം റൂട്ടിലാണ് പാഴൂർ പടിപ്പുര (എറണാകുളം വൈറ്റില ഹബ്ബ് ബസ് സ്റ്റാന്റിൽ നിന്നും പിറവംബസ്സ്കിട്ടും)
@sasidharannair71335 жыл бұрын
എന്പ്രാനുംചോതി, അടിയനുംചോതി എന്നുകേട്ടിട്ടില്ലേ, വേറേ ഒന്നും പറയേണ്ടതില്ലല്ലോ!!!
@gokulkrishna86797 жыл бұрын
good
@ashwaninagpal84464 жыл бұрын
This lady looks uninterested she looks sleepy and board.My late Dad had gone to this place when he was alive.The prediction were so accurate.His past life and the present life miseries.I have preserved the prediction with me some day I may go there for sure.
@francisk91215 жыл бұрын
ഐ തിക വിവരണത്തിൽ അതിൽ ഉൾപ്പെട്ട സ്ഥലത്തിന്റെ അടുത്തേക്ക് എത്തുവാനുള്ള വഴിയും അവിടെത്തെ വിശേഷങ്ങളും കൃത്യമായി കൊടുത്താൽ നന്നായിരുന്നു
@vaishivlogs83437 жыл бұрын
Very good video
@gopinathkuwait95056 жыл бұрын
Excellent
@praveenkumar-he8wu2 жыл бұрын
Consultation fees
@pslakshmananiyer52856 жыл бұрын
read the aithihyamala of kottarathil sankunni
@mohandasvadavathoor93464 жыл бұрын
ഈ കഥ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യ മാലയിൽ ഉണ്ട്
@josephmampilly19935 жыл бұрын
പായറത്തിന്റെ കാര്യം കൃത്യമായി മുൻകൂട്ടി കാണാൻ ആയി, പക്ഷേ പരസ്ത്രീ ബന്ധം മുൻകൂട്ടി കാണാൻ ആയില്ല.
കറക്റ്റ്.... അതിനെന്തിനാ ക്ഷമ ചോദിക്കുന്നത്.... ശരിയായ കാര്യമല്ലേ 👍🙏
@anild33077 жыл бұрын
Good sir
@aniyankottayam8365 жыл бұрын
പ്രവചനം ശരിയായാൽ ജോതിഷം ശാസ്ത്രം .......! തെറ്റിയാൽ കൈകാര്യം ചെയ്തതിലെ പിശക് .. പ്രവചനം തെറ്റുമ്പോഴും .... ശരിക്കും" കുതന്ത്ര പര "മായ വിശദീകരണം ..... ബഹുകേമം ...!!
@aromalr62677 жыл бұрын
Wr is dis placee
@vinayapu95455 жыл бұрын
അവിടെ ഇപ്പോഴും നോക്കുന്നുണ്ടോ ജ്യോതിഷം, number തരോ
@laijujose96975 жыл бұрын
The lady seems 2 sit as if someone forced her.....
@meghnaajay14235 жыл бұрын
Paszhoor padippura evideyaane
@ente_khalb5 жыл бұрын
എറണാകുളം ജില്ലയിലെ പിറവം എന്ന സ്ഥലത്തിനടു ത്ത്
@jochenedakkattu4 жыл бұрын
Ethokke oru muthashi kadha kekkunnapole kettu aswadhikkuka
@മാരണംമാരണം7 жыл бұрын
പാഴൂർ പടിപ്പുരയും ശങ്കരാചാര്യരും
@omananair43647 жыл бұрын
malayoram malayoram
@mohananvk70147 жыл бұрын
malayoram malayoram p
@njanambikamenon53187 жыл бұрын
Omana Nair g
@joyabraham33933 жыл бұрын
എെതീഹൃമാലവായിച്ചാൽഅറിയും.പാഴൂർപടിപ്പുരകഥ.
@kavirajanpanayam77075 жыл бұрын
Thattippanu????????
@SatheeshKumar-oq3bk5 жыл бұрын
കൊട്ടിയമ്പലവും, പടിപ്പുരയും തമ്മിലുള്ള വെത്യാസമെന്ത്..... അറിയാൻ ആഗ്രഹമുണ്ട്.....
@bijup61755 жыл бұрын
തിരുമേനി പടിപ്പുരയിലെയും സ്ത്രീ കൊട്ടിയൂരിലെയും (ചോഹോന്റെ /ഈഴോന്റെ കുടി )ആണ്. അതാണ് വ്യത്യാസം. മകനെ കണിയാനാക്കി വളർത്തി പാലം പണിതു...
@SatheeshKumar-oq3bk5 жыл бұрын
@@bijup6175?????
@bijup61755 жыл бұрын
@@SatheeshKumar-oq3bk D ദർശനുള്ള മറുപടി വായിച്ചു നോക്കുക...
@jagan.k.jeevan93164 жыл бұрын
@@bijup6175 🤔🤔
@chandranambiar18037 жыл бұрын
gyanayogi
@piya14147 жыл бұрын
Chandra Nambiar homdojindipldspn
@xyzabc57557 жыл бұрын
piya1414 ???
@sabumonbasheer83897 жыл бұрын
Entu നല്ല കഥ .
@sabumonbasheer83897 жыл бұрын
അധപധനമാണോ അന്യസ്ട്രീ ശയനം .പൊട്ടൻ
@youtoobvishawan73907 жыл бұрын
Umbiar
@niyamajalakam63163 жыл бұрын
British Malayalam?false,തൃക്കളത്തൂർ ഭട്ടതിരിജീവിച്ചത്800കൊല്ലംമുൻപ്,അന്ന്British കാർ വന്നിട്ടില്ല.കാര്യങ്ങൾ പഠിച്ച്മാത്രംപറയുക.
@skvaranmula.21925 жыл бұрын
This is a baseless interpretation of Pazhoor padippura. The ganaka women are not prostitutes. It is better to stop this type nonsense story by upper cast people.The source of this story is conspiracy of upper cast people against Ganaka Community.
@lethajeyan24355 жыл бұрын
Kaniyaru nalla ghynacologist
@rijothomas54606 жыл бұрын
She is not interested
@robeesamaladasan67397 жыл бұрын
I can, t in a dowbt
@sathidevi13865 жыл бұрын
M8th
@rajeshshaji76665 жыл бұрын
She is dull & neglected
@AbdulMajeed-ec7wo6 жыл бұрын
Ithihyamala
@abdullabappu46865 жыл бұрын
ജോതിഷ ചരിത്രത്തിലെ നാഴികക്കല്ലായ കണിപ്പയ്യൂർ ചെമ്പിൽ കയറ്റം കുടെ വിവരിക്കൂ
@NM-vs5lg6 жыл бұрын
Aa pennumbilla uranguvano
@girijadevi11553 жыл бұрын
She is not showing any interest to listen 🙏
@sumeshsrr93847 жыл бұрын
കണിയാൻ മാരുടെ പരമ്പര ഇപ്പോളും ഉണ്ടോ?
@sagargssagargs47617 жыл бұрын
yas
@Rajeshkumar-vb6xm7 жыл бұрын
sumesh srr
@rakeshbvrakesh56035 жыл бұрын
കണിയാന്മാരുടെ പരമ്പര ഉണ്ടായിട്ട് ഒരു കാര്യവുമില്ല എൻറെ അനുഭവമാണ് ഇതിലും നന്നായി പ്രവചിക്കുന്ന കണിയാന്മാർ ന മ്മുടെ ചുറ്റിലുമുണ്ട് അവരെ തിരിച്ചറിഞ്ഞ് ഈ പ്രശസ്തിയും പത്രാസും ഒന്നുമില്ലാത്ത ആളുകളെ കാണുന്നതാണ് ഉത്തമം