പോര്‍ട്ട്ഫോളിയോ റീബാലന്‍സ് ചെയ്യാം | Market Downturn | Portfolio | Dr.V.K Vijayakumar

  Рет қаралды 38,549

Geojit Spotlight

Geojit Spotlight

Күн бұрын

Пікірлер: 91
@saleemnv4481
@saleemnv4481 4 күн бұрын
ഇവിടുത്തെ പാവപ്പെട്ട traders ആണ് ഇതിൽ പെട്ട് വലിയ നഷ്ടം പേറേണ്ടി വരുന്നത് .....ഇങ്ങനെ താഴേക്ക് പോകുമ്പോൾ അതിനെ മറികടക്കാൻ എന്തെങ്കിലും സഹായകരമായ നീക്കങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല ......longterm longterm .....ഇത്രയും സുതാര്യതയില്ലാത്ത മാർക്കറ്റ് വേറെ എവിടെയും ഇല്ല .....ഉഗാണ്ടൻ പ്രസിഡണ്ടിന് വയറു വേദന വന്നാൽ നമ്മുടെ മാർക്കറ്റ് 1000 പോയിന്റിടിയും .....അതിനു കുറെ കാരണങ്ങളും കണ്ടു പിടിക്കും .....🙏🙏🙏🙏
@skumar_007
@skumar_007 4 күн бұрын
😅👌
@indian5227
@indian5227 3 күн бұрын
No sir. World over share market is showing same trend
@erenyeager1428
@erenyeager1428 3 күн бұрын
Market pedi angil fd poyi idu😂
@onlinedreams8821
@onlinedreams8821 2 күн бұрын
😂
@DM-vw9lo
@DM-vw9lo 4 күн бұрын
ഇപ്രാവശ്യവും പാൻ വാലകൾക്ക് സൗജന്യം കൊടുക്കൽ മാത്രവും കഷ്ടപ്പെടുന്നവർക്ക് കൂടുതൽ നികുതിയും ഒക്കെ ആണെങ്കിൽ നാടു വിടുന്നതാകും നല്ലത് 😢😢
@sajujoseph5651
@sajujoseph5651 4 күн бұрын
ബജറ്റ് ഒരു തല്ലിപ്പൊളി, subsidy, freebies, and welfare type ആകാൻ ആണ് സാധ്യത. വലിയ പ്രതീക്ഷ ഒന്നും വേണ്ട. Stock specific റിസൾട്ട്‌ ആയിരിക്കും പ്രതീക്ഷ. Nifty എങ്ങോട്ടെങ്കിലും പോകട്ടെ.
@vivekkvt949
@vivekkvt949 4 күн бұрын
സത്യം. ബഡ്ജറ്റിൽ ഒരു പ്രതീക്ഷയും ഇല്ല. തള്ള എന്തായാലും നല്ല പണി തരും എന്ന് ഉറപ്പാണ്....😢
@nammalmedia9196
@nammalmedia9196 4 күн бұрын
😂​@@vivekkvt949
@shyjukayamkulam5769
@shyjukayamkulam5769 3 күн бұрын
@@vivekkvt949 She is useless
@2020emerging
@2020emerging 4 күн бұрын
സ്മാൾ ക്യാപ് portfolio since 2024 is still 18% growth🙏I love small cap👍👆❤️
@Smt-g6j
@Smt-g6j 4 күн бұрын
😂. Best . Thallathe po sir. 18% loss ayirikum.
@2020emerging
@2020emerging 3 күн бұрын
@Smt-g6j മനുഷ്യ 2024 january മുതൽ ഇത് വരെ ഉള്ള കണക്കാണ്.. ഒന്ന് വിശ്വസിക്ക് 😕🙏മാത്രവുമല്ല, 2024 കലണ്ടർ വർഷം എന്റെ പോർtഫോലിയോ 33% റിട്ടേൺ തന്നിരുന്നു 👍
@Smt-g6j
@Smt-g6j 3 күн бұрын
Enkil screen shot share shaiyu. Viswashikam. Nokate sir correct anonne
@2020emerging
@2020emerging 3 күн бұрын
@@Smt-g6j engana cheyyende
@sajivilaparampil6271
@sajivilaparampil6271 4 күн бұрын
ഇപ്പോൾ മനസിലായി വി" "പണി" ലാഭനഷ്ടങ്ങൾക്കു വിധേയമാണെന്ന്
@skumar_007
@skumar_007 4 күн бұрын
Retail Traders കുറച്ചു കാലത്തേക്ക് മാറിനിൽക്കുന്നതാണ് നല്ലതെന്നു തോന്നുന്നു... മാർക്കറ്റ് തിരിച്ചു കയറുമ്പോൾ മാത്രം Entry എടുക്കുക... നഷ്ടം ഒഴിവായിക്കിട്ടും 😊
@optionguide8744
@optionguide8744 3 күн бұрын
ഇദ്ദേഹത്തിൻ്റെ investment portfolio OR P&L കാണിച്ചാൽ നന്നായിരുന്നു ....
@prakash45483
@prakash45483 4 күн бұрын
അമേരിക്കയെ ആശ്രയിച്ചാണോ ഒരു രാജ്യത്തെ സ്റ്റോക്ക് മാർക്കെറ്റുകൾ പ്രവർത്തിക്കേണ്ടത്. അമേരിക്കൻ പ്രസിഡന്റ്‌ മൂത്രമൊഴിച്ചാലും ഇല്ലെങ്കിലും ഇവിടെ സെൻസെക്സും നിഫ്റ്റിയും താഴേക്കുതന്നെ
@thanumanoj7524
@thanumanoj7524 4 күн бұрын
തങ്ങൾ ഈലോകത്തൊന്നുമല്ലേ US as A world police...
@prasanth7120
@prasanth7120 4 күн бұрын
ലോകം മൊത്തം അങ്ങനെ ആണെടോ. ഇന്ത്യയുടെ മാത്രം പ്രശ്നമല്ല
@rose-hs3hh
@rose-hs3hh 4 күн бұрын
True
@rose-hs3hh
@rose-hs3hh 4 күн бұрын
asanth7120 indyayude pidipukedu barikan ariyathavar barichal ingane thanne
@skumar_007
@skumar_007 4 күн бұрын
😅👍
@TheFazilsha
@TheFazilsha 2 күн бұрын
ഇങ്ങനെ longtermil wait ചെയ്ത് 10% നേടുന്നതിലും നല്ലത് ഗോൾഡിൽ ഇൻവെസ്റ്റ്‌ ചെയ്യുനതാണ്.No Risk, No Tension..!! എന്തായാലും yearly 12 to 15% മിനിമം കിട്ടും "പക്ഷ സുരക്ഷിതത്വം ലാർജ് ക്യാപ്പിൽ ആണ്" 😅😂
@jomyangamaly2214
@jomyangamaly2214 4 күн бұрын
ബഡ്ജറ്റിൽ ഡിഫെൻസ് സ്റ്റോക്ക് ആയ BEL അപ്പർ circuit ആവാൻ നല്ല ചാൻസ് കാണുന്നു . എല്ലാ brockers ഉം recommend ചെയ്തിട്ടുണ്ട് . 360 എന്തായാലും എത്തിയിരിക്കും . Strong Buy BEL
@ssh4482
@ssh4482 4 күн бұрын
കട്ടം കട്ടം ആയി വാങ്ങാൻ കയ്യിൽ ഒന്നും ഇല്ല 😀😀
@TheFazilsha
@TheFazilsha 2 күн бұрын
😂😂
@shanojkm7133
@shanojkm7133 6 сағат бұрын
Eyaaalde main L&T
@avanthikakkl1388
@avanthikakkl1388 4 күн бұрын
വ്യക്തമാണ്. നന്ദി
@mv2552
@mv2552 4 күн бұрын
ട്രംപ് എഫക്ടിൽ ഓഹരിയിൽ നിന്ന് ധാരാളം പണം ക്രിപ്റ്റോയിലേക്ക് ഒഴുകുന്നുണ്ട്
@lalmohan2311
@lalmohan2311 4 күн бұрын
Zomato വാങ്ങി കുടുങ്ങി 😢 സാധാരണ സാർ പറയുന്നതൊക്കെ കയറാറുണ്ട്... But zomato പണി കിട്ടി 😢
@ProductSupportMia
@ProductSupportMia 18 сағат бұрын
ഈ അദ്ഭുതകരമായ വീഡിയോക്കായി വളരെ നന്ദി! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (mistake turkey blossom warfare blade until bachelor fall squeeze today flee guitar). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?
@vkxvibe
@vkxvibe 4 күн бұрын
High time to accumulate stock before Feb. By April, it goes normal.
@subairek8901
@subairek8901 4 күн бұрын
ചുരുക്കി പറഞ്ഞ പൊളിഞ്ഞു പണ്ടാരടങ്ങും എന്നാണ് അങ്ങേര് പറയാതെ പറഞ്ഞത്. ജിഡിപി, കോർപ്പറേറ്റ് അർണിങ് മെച്ചപ്പെട്ടാൽ കേറിവരും,അതിലും നല്ലത് ഇപ്പോൾ മാർക്കറ്റിൽ നിന്നും മാറുന്നതാണ്. കട്ടം കട്ടം ആയ് വാങ്ങാൻ ആയിട്ടില്ല.
@manesh3286
@manesh3286 4 күн бұрын
Mutual fund advisors nte oru meeting ...etho top fund house വിളിച്ചതിൽ 2-3 yers market down akan sadhyatha undenu paranjirunnu...oru advisor ennodu paranjirunnu...short term nokkunnvar maari nilkunnatahanu nallathu
@sahirmm5660
@sahirmm5660 4 күн бұрын
എന്തെ ഇത്തവണ zomato പറയാൻ മറന്നോ 🙄അല്ലേൽ 100 വട്ടം പറയുമല്ലോ
@JSSBabuVlog
@JSSBabuVlog 4 күн бұрын
Good thankyou
@AISeez24
@AISeez24 4 күн бұрын
We will wait for another 10 year
@shajimonabraham1039
@shajimonabraham1039 4 күн бұрын
what us need will be decided by its citizens
@shobichankj2521
@shobichankj2521 Күн бұрын
നല്ല തമാശ : ഇത്രയും നാൾ വിജയകുമാർ ഇതൊന്നുമല്ലല്ലോ പറഞ്ഞിരുന്നത്. മോദി സ്തുതിയുടെ തിരക്കിൽ പല യാഥാർത്ഥ്യങളും മറന്നതാണ് നിങ്ങളുടെ പ്രശ്നം.
@sunnyplackal2502
@sunnyplackal2502 4 күн бұрын
Thank you, SIR
@GeojitSpotlight
@GeojitSpotlight 4 күн бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@vineeshclno144mv2
@vineeshclno144mv2 4 күн бұрын
What about motilal ozwal
@abe7484
@abe7484 3 күн бұрын
Nirmala Sitaraman has been uselss FM for 11 years now, wasted. Modi must move Wharton top US Finance MBA Ashwini Vaishnav from Railway to Finance as soon as possible. He knows industry needs and problems also
@zebracrosslineandme
@zebracrosslineandme 4 күн бұрын
Njan postoffciicl ppf thufangi 50k compounding interest kittunnu. Mf il 10k nashtam.😢randilum ullath kond vishamam balance akunnu. Post office rd extension vazhi 10% returns kittunnu.
@GirishVelappan-w5d
@GirishVelappan-w5d 3 күн бұрын
Aprilill market movement unddkkum,eppol paddikkuka marketina,all enkill buy of dips strategry
@eaglenail
@eaglenail 4 күн бұрын
Tatamotors?
@sajujoseph5651
@sajujoseph5651 4 күн бұрын
BSE, TRENT- highly overvalued stocks. ഇവ രണ്ടും ഒരു 50-60% കറക്ഷൻ വന്നാൽ വാങ്ങാം.
@baker2b100
@baker2b100 4 күн бұрын
ഏതായാലും പതിവ് പോലെ LT-യെ മറക്കാത്തതിൽ സന്തോഷം
@foodmarket3449
@foodmarket3449 4 күн бұрын
100% tariff ഇന്ത്യയെ affect ചെയ്യാൻ സാധ്യതയുണ്ടെന്ന് പറയുന്നു. അപ്പോൾ EXPORT ആധാരമായ PHARMA സ്റ്റോക്‌സ് വാങ്ങണം എന്ന് പറയുന്നതിന്റെ ലോജിക് എന്താണ്?
@moyalanjacob8413
@moyalanjacob8413 4 күн бұрын
The fall has started in September 2004. Trump came only few days back. There are some defects with SEBI for the last few months.If the valuation is the problem why DIIs are buying daily. Everybody says FIIs are selling. There must be some reason for this .SEBI has to find out and rectify and have discussions with FII s to solve the problem. SEBIs new rules in futures and options also made things worse. Most of the losers are lower middle class who put their lives' savings into it and when a time came SEBI made some changes in their rules and it created FIIs to leave Indian market. If our markets are overbought why DII s are still buying. SEBI have to take it seriously and solve problems and attract FIIs to our market and save poor lower middle class people
@philipsamuel6634
@philipsamuel6634 4 күн бұрын
With rupee falling daily, it makes no sense for FIIs to invest here now. The increased capital gains taxes and STT are also very negative for FIIs
@sajithk6404
@sajithk6404 4 күн бұрын
TATASTEEL Long term recover akumo sir? Buy price 140
@USI2025
@USI2025 4 күн бұрын
ബജറ്റിൽ ഉറപ്പുള്ള ഒരു കാര്യം പറയാം. ഗോൾഡിന് import Duty വിണ്ടും ഇരട്ടിയാക്കാൻ പോകുന്നു. സകമാന ജ്വല്ലറികളുടെയും ഷെയറുകൾ മൂക്കും കുത്തിവിണ്ടിട്ടുണ്ട്. ഗോൾഡിന് റെക്കോർഡ് വിലയിലുമെത്തി..... 😂😂😂
@eldocv5879
@eldocv5879 4 күн бұрын
Railway stocks Average cheyammo?
@rahurahul8451
@rahurahul8451 4 күн бұрын
എന്തിന് 🤣🤣🤣
@praveenkarekkattil2434
@praveenkarekkattil2434 4 күн бұрын
No
@sajujoseph5651
@sajujoseph5651 4 күн бұрын
Mutual fund / SIP കൾ നിർത്തുന്നതാണ് ഏറ്റവും നല്ലത്.
@shyjukayamkulam5769
@shyjukayamkulam5769 2 күн бұрын
@@sajujoseph5651 കൂടുതൽ യൂണിറ്റ് കിട്ടിയിട്ട് എന്ത് കാര്യം? ഒരു രൂപയുടെ 1000 യൂണിറ്റും 1000 രൂപയുടെ 1 യൂണിറ്റും ഒന്നുതന്നെ. കയറുമ്പോൾ രണ്ടിലും ലാഭം. ഇടിയുമ്പോൾ രണ്ടിലും നഷ്ടം. പിന്നെ എന്ത് SlP?
@georgeantony5492
@georgeantony5492 4 күн бұрын
Government play aanu
@robertpaul3298
@robertpaul3298 3 күн бұрын
Until Nirmalaji' thinks like a proper economist, the tax terrorism will continue in India.Most of Indian corporates are investing globally-This would mean net FDI very low along with FII outflows.So what could be giving stimulus to stock markets or overall economy in India.
@user-ik3lq7kw5n
@user-ik3lq7kw5n 4 күн бұрын
🏆🏆🏆🏆🏆🏆🏆
@dinkan7953
@dinkan7953 4 күн бұрын
2k kids കുടുങ്ങി ലവന്മാര്‍ക്ക് എന്ത് മാര്‍ക്കറ്റ് സെെക്കിള്‍😂
@shyjukayamkulam5769
@shyjukayamkulam5769 4 күн бұрын
അടുത്ത 5 വർഷത്തേക്ക് മാർക്കറ്റ് കയറില്ല. പണം പിൻവലിച്ചു മറ്റു നിക്ഷേപ മാര്ഗങ്ങള് കണ്ടെത്തുന്നതാണ് നല്ലതു. മാർക്കറ്റ് തിരിച്ചു കയറാനുള്ള ശക്തമായ കാരണങ്ങൾ ഒന്നും തന്നെ നിലവിൽ ഇല്ല.
@manesh3286
@manesh3286 4 күн бұрын
Yes 💯..ethu nerathey thanne mutual fund advisors meeting l paranjittundenu oru sir paranjaarunnu
@shyjukayamkulam5769
@shyjukayamkulam5769 4 күн бұрын
@@manesh3286 അതെ. mutual fund കമ്പനികളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പണം പിൻവലിച്ചു പുറത്തേക്കു ഒഴുകുന്നുണ്ട്. DIIs ഒന്നും തന്നെ ഇവിടെ നിന്ന് വാങ്ങുന്നില്ല.
@mmaaaz1
@mmaaaz1 4 күн бұрын
Pettannu pinvalichu poykko😅
@ramjiravdwx
@ramjiravdwx 4 күн бұрын
@shyju ശരിയാ താങ്കൾ നാളെ തന്നെ എല്ലാം വിറ്റു കൃത്യം 5വർഷമാവുമ്പോൾ വീണ്ടും വാങ്ങിക്കോ..😅..
@shyjukayamkulam5769
@shyjukayamkulam5769 4 күн бұрын
@@ramjiravdwx Already vittu. Ini thirichu kerumbo mathram vangum. Thankal nashtavum noki irunno.🤣
@mahshookrahmanmohamedsalih9254
@mahshookrahmanmohamedsalih9254 4 күн бұрын
Useless talk. Bulshit
@mathewperumbil6592
@mathewperumbil6592 4 күн бұрын
ഓഹരി വാങ്ങാൻ സമയമായിട്ടില്ല.
@abhilashaugustine1
@abhilashaugustine1 3 күн бұрын
Worst finance minister
@rahurahul8451
@rahurahul8451 4 күн бұрын
കഴിഞ്ഞ തവണ ബഡ്‌ജറ്റ്റിനു നിഫ്റ്റി ce എടുത്തു നല്ലപണി കിട്ടിയിട്ടുണ്ട് ഒന്നിനെയും നെമ്പാൻ കഴിയില്ല അത്കൊണ്ട് ഇപ്രാവശ്യം വെറുതെ കണ്ടുകൊണ്ടിരിക്കാം
@rameesrami9803
@rameesrami9803 4 күн бұрын
CE PE രണ്ടുമെടുക്കൂ, എന്തായാലും ഒരു ഭാഗത്തു നല്ല പ്രോഫിറ്റ് ഉണ്ടാവും, SL vech കളിച്ചാൽ മതി.
@sathishprabhakaran6127
@sathishprabhakaran6127 4 күн бұрын
Thank you 🙏
@GeojitSpotlight
@GeojitSpotlight 3 күн бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@ramchandran7539
@ramchandran7539 4 күн бұрын
Thank you sir🙏🙏🙏
@GeojitSpotlight
@GeojitSpotlight 4 күн бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Why are SMART investors buying this Dip | 5 key points | Akshat Shrivastava
22:46
Invest ₹1 Lakh for 6 Years & Earn ₹2,000 Monthly! Is It a Good Plan?
7:04
Money Talks With Nikhil
Рет қаралды 9 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН