പേരോട് ഉസ്താദിനെ കുറിച്ച് കാന്തപുരം ഉസ്താദ്‌ Islamic Speech Malayalam Perod Usthad Kanthapuram 2022

  Рет қаралды 158,621

J Media

J Media

Күн бұрын

Пікірлер: 234
@asbmedia313
@asbmedia313 2 жыл бұрын
എളിമയുള്ള പണ്ഡിതൻ ... സൂക്ഷ്മ ജീവിതം ,മഹത്തുകളോടുള്ള ആദരവ്..അർത്ഥമുള്ള വാക്കുകൾ..എല്ലാം കൊണ്ട് പേരോട് ഉസ്താദ് ഉയർന്നു നിൽക്കുന്നു..അല്ലാഹു ആഫിയ ത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@muhsinasalim2665
@muhsinasalim2665 2 жыл бұрын
തൻ്റെ ഉസ്ഥാദ്ന്മരുടെ മൊഴിമുത്തുകൾ കുറിച്ച് വെച്ചതുകൊണ്ടയിരിക്കം ബഹുമാനപ്പെട്ട പേരോട് ഉസ്താദ് അവരുകൾക്ക് ദീനിൻറ ഏത് എതിരാളികളെയും നിഷ്പ്രയാസം നേരിടാൻ സാധിക്കുന്നത്... ഉസ്താദിൻ്റെ പല പ്രഭാഷണങ്ങളും ഉസ്താദ് പറയാറുണ്ട്..'തെളിവില്ലാതെ ഞാനൊന്നും പറയാറില്ല എന്ന്... ഇത്രേം ഉറപ്പിൽ പറയാൻ അവർക്ക് കഴിഞ്ഞെങ്കിൽ അവരുടെയൊക്കെ ജീവിത സൂക്ഷ്മത എത്രയാണ് 😭 അവരുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മളെ നന്നാകട്ടെ 🤲
@abdulkaderusmanml5865
@abdulkaderusmanml5865 2 жыл бұрын
ആമീൻ
@aboottybp1664
@aboottybp1664 2 жыл бұрын
ആമീൻ
@HannahBeevi-c17
@HannahBeevi-c17 2 ай бұрын
Aameen
@yusufpk166
@yusufpk166 2 ай бұрын
Ameen
@arahmansdq4939
@arahmansdq4939 2 ай бұрын
آمين...
@fathimarabiha7005
@fathimarabiha7005 2 жыл бұрын
പൊരുത്തം ലഭിക്കേണ്ടവരുടെ മുഴുവൻ പൊരുത്തം കൈമുതലാക്കിയ വിശ്രുത പണ്ഡിതൻ മൗലാനാ പേരോട് ഉസ്താദ്
@aap6758
@aap6758 2 жыл бұрын
Njan sunniyayirunnu ,eppol salafiyi Aayi, dayavucheythu karamathu kachavadam nirthanam.a lot of people now thinking.
@uppayummakkalum8735
@uppayummakkalum8735 2 жыл бұрын
അല്ലാഹു സലഫിക്ക്‌ ഹിദായത്ത് കൊടുക്കട്ടെ..ആമീൻ
@junaidscrap5247
@junaidscrap5247 2 жыл бұрын
@@aap6758 നിങ്ങൾ സലഫി ആയി അതിനു സുന്നി അല്ലാതെ ഒരു സലഫി ഭൂമിയിൽ മുൻബ് ഉണ്ടായിട് ഇല്ല ഓൾഡ് സുന്നി ആണ് ഇന്ന് കാണുന്ന സലഫികൾ
@saalihill9316
@saalihill9316 2 жыл бұрын
@@aap6758 അത് നന്നായി നിന്നെ പോലെത്തെ മോയൻതുകൾക്കു വഹാഭിസം ആണ് നല്ലത്
@aap6758
@aap6758 2 жыл бұрын
@@uppayummakkalum8735 , karaamathu kachavadam nirthoooo,allenkil edu Islam padipichadalla,kanthamadam anu Annu ningal paranjaal njangal athirkkilla, Allah avantey pravachakan enginey paranjittilla.ningal islaminey annruday munpil parihasikkan nokkunnu, vidilla, aadu Bada or chotas ibiliskal undayaalum, Anno marichu mannadinja cm ,khutbul aalam, oru thendi athu parayunnu oluppillathey.
@Kabeerfinland77
@Kabeerfinland77 2 жыл бұрын
ഗുരുത്തം വല്ലാത്ത സംഭവമാണ് മാഷാ അല്ലാഹ് അഹ്‌ലുസുന്നത്തു വൽ ജമാഅത്തിന്റെ മുഴുവൻ പണ്ഡിതന്മാർക്കും ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ്
@aap6758
@aap6758 2 жыл бұрын
Evar sambathu jamathu aanu
@junaidmoorkhan5647
@junaidmoorkhan5647 2 жыл бұрын
@@aap6758 സമ്പത്തില്ലാതെ ജീവിക്കാൻ പറ്റോ സുഹൃത്തേ
@aap6758
@aap6758 2 жыл бұрын
@@junaidmoorkhan5647 ,dear,but this earning style and way not good, I mean using weakness of people in the name of Islam.
@junaidmoorkhan5647
@junaidmoorkhan5647 2 жыл бұрын
@@aap6758 നിനക്ക് ഒന്നും അറിയില്ല സുഹൃത്തേ മീഡിയകളിൽ കാണുന്ന അറിവേ നിങ്ങൾക്കൊള്ളൂ ഒരാളെ കുറ്റം പറയണമെങ്കിൽ അയാളെ നേരിട്ട് മനസ്സിലാക്കണം
@p.pshahid7171
@p.pshahid7171 2 жыл бұрын
@@aap6758 who r u ?
@latheefbushra8542
@latheefbushra8542 2 жыл бұрын
AP. ഉസ്താദിനും . പേരോട് . ഉസ്താദിനും . മറ്റു എല്ലാ ഉസ്താദുമാർക്കും . ദീർഗ്ഗാ യു സ്. നൽകട്ടെ
@muhammedbaqavi9924
@muhammedbaqavi9924 2 жыл бұрын
ഉസ്താദിനും ശിഷ്യ ഉസ്താദിനും അവരെ അംഗീകരിക്കുന്ന വർക്കും അവർക്ക് വേണ്ടി പ്രാത്ഥിക്കുന്ന വർ ക്കും അല്ലാഹു ആരോഗ്യവും ധീർഘായുസും നൽകട്ടേ ആമീൻ വിമർശകർക്ക് അല്ലാഹു ഹിദായത്ത് നൽകട്ടേ ആമീൻ
@hubburasool577
@hubburasool577 2 жыл бұрын
ആമീൻ
@abdulhakeem4877
@abdulhakeem4877 2 жыл бұрын
ആമീൻ
@kabeerpulikkalakatb5220
@kabeerpulikkalakatb5220 2 жыл бұрын
Aameen
@saidalavialkhor9611
@saidalavialkhor9611 2 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@arshalpandikkad6023
@arshalpandikkad6023 2 жыл бұрын
പേരോട് ഉസ്താദിന് പ്രിയ ഗുരുവിന്റെ അംഗീകാരം സുൽത്വാനുൽ ഉലമാ ഉസ്താദിനും നമ്മുടെ മുഴുവൻ പണ്ഡിതർക്കും നാഥൻ ആഫിയത്തുള്ള ദീർഘകായുസ് നൽകട്ടെ ആമീൻ
@peopleindia2357
@peopleindia2357 2 жыл бұрын
Aameen yaa Rabbal Aalameen
@saidalavialkhor9611
@saidalavialkhor9611 2 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@sharafusharaf9262
@sharafusharaf9262 2 жыл бұрын
Ameen Ameen Ameen
@aboobackersaquafi6731
@aboobackersaquafi6731 2 жыл бұрын
@@sharafusharaf9262 ആമീൻ
@aboobackersaquafi6731
@aboobackersaquafi6731 2 жыл бұрын
ആമീൻ
@sahadsahad1248
@sahadsahad1248 2 жыл бұрын
അള്ളാഹു ഉസ്താദ് ന് ദീർഘ ആയുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ
@shefeeksalim1151
@shefeeksalim1151 Жыл бұрын
ഈ മഹാന്മാരുടെ ബറകാത് കൊണ്ട് നമ്മുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമീൻ..❤
@Sithhaarhh
@Sithhaarhh 2 жыл бұрын
ദീര്ഗായുസ്സ് ഉണ്ടാവട്ടെ ap ഉസ്താദ് ഞാൻ. Binoy palakkad
@suhailkothangath6874
@suhailkothangath6874 2 жыл бұрын
ശൈഖുനാ ap ഉസ്താദിന്റെ അഭിമാന ശിഷ്യന്മാരിൽ പെട്ട ശിഷ്യൻ പേരോട് ഉസ്താദ് 🥰... അല്ലാഹു ശൈഖുനാക്കും പേരോട് ഉസ്താദിനും മറ്റു എല്ലാ പണ്ഡിതൻമാർക്കും ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ.... ആമീൻ 🤲
@nafeesanafeesa6099
@nafeesanafeesa6099 Жыл бұрын
Un
@shahaan__
@shahaan__ 2 жыл бұрын
👍👍 nte shayhunakkum പേരോട് usthadinum allahu ആഫിയതോടെയുള്ള ദീർഘായുസ്സ് nalkatte.....
@habbanhijaan8910
@habbanhijaan8910 2 жыл бұрын
മക്കൾ ആലിമീങ്ങൾ ആയിത്തീരാനും ഹാഖിബത് നന്നായി തീരാനും ദുആ ചെയ്യണേ..
@abdulsamaduksamaduk6484
@abdulsamaduksamaduk6484 2 жыл бұрын
മഹാഗുരുവിന്റെ അംഗീകാരം
@yaseenaboobackerabu6926
@yaseenaboobackerabu6926 2 жыл бұрын
ഗുരുത്വവും പൊരുത്തവും ഉള്ള മഹാനായ പണ്ഡിതൻ ആണ് പേരോട് ഉസ്താദ്
@muhammedmushfiq1029
@muhammedmushfiq1029 2 жыл бұрын
സ്നേഹം, സാന്ത്വനം ചാലിച്ച മൊഴി മുത്തുകൾ ശൈഖുനാ...🤲
@noufalpv1847
@noufalpv1847 2 жыл бұрын
ആഫിയത്തും ദിര്ഗായുസ്സും നൽകട്ടെ ആമീൻ 🤲🤲🤲
@aseesasees2035
@aseesasees2035 2 жыл бұрын
ആഫിയതുള്ള ദീർഘയുസ് നൽകുമാറാകട്ടെ മുതഅല്ലിമുകൾക്കും നമ്മൾക്കും 🤲🤲
@raeefarashid2593
@raeefarashid2593 2 жыл бұрын
Aameen
@mashoodvt9167
@mashoodvt9167 Жыл бұрын
മാഷാഅളളാ
@abdhullairv8428
@abdhullairv8428 2 жыл бұрын
ഉസ്താദ് ദീർഘായുസ് ഹാഫിയത്തു? നൽകട്ടെ
@AbdulRahman-ju8or
@AbdulRahman-ju8or 2 жыл бұрын
ആമീന്‍
@febinafebina2705
@febinafebina2705 2 жыл бұрын
njgale usthadmarkku deergayussu kodukkane ameen
@sainulabid.456
@sainulabid.456 2 жыл бұрын
ആമീൻ
@sharafusharaf9262
@sharafusharaf9262 2 жыл бұрын
Shaikunakum Usthadinum Deergayussum Afiyatum nalganame ALLAH
@sharafusharaf9262
@sharafusharaf9262 2 жыл бұрын
Ameen Ameen Ameen
@mooloosvlogmooloos2903
@mooloosvlogmooloos2903 2 жыл бұрын
🤲ദുആ ചെയ്യണേ മോൻ ആലിമാവാൻ വേണ്ടി
@aap6758
@aap6758 2 жыл бұрын
Evaruday polutha aalim aakanda,Allahu Rasool teeched same alim ayaal mathi.
@sirajudheensaji8153
@sirajudheensaji8153 2 жыл бұрын
Allahu. Nammude ustathumark deergayus kodukkatte
@unnaisebrahim3398
@unnaisebrahim3398 2 жыл бұрын
Masha allah Shaikuna k poornamaaya aaarogiyavum aaafiyatum himmathum quvvathum siyyathum nalagane allah
@Newychannel
@Newychannel 2 жыл бұрын
Usthade. .duaa cheyyanne
@khajahussainkanjikode1638
@khajahussainkanjikode1638 2 жыл бұрын
മാഷാ അല്ലാഹ്
@jabirkalanjibailofficial727
@jabirkalanjibailofficial727 2 жыл бұрын
Masha allah 🌹🌹👍👍👍
@hibumol3120
@hibumol3120 2 жыл бұрын
Aameen yarabal aalameen 🤲🤲🤲 usthadin aafiyathulla deergayis nalkate
@Faheem-Pattambi
@Faheem-Pattambi 2 жыл бұрын
അൽഹംദുലില്ലാഹ് ♥♥♥
@subairparassery4301
@subairparassery4301 2 жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ 👌👌👌
@shafeequemohammed29
@shafeequemohammed29 2 жыл бұрын
Kadngal veedi kittan dua cheyyane usthadeeeee 🤲🏻🤲🏻
@naseernaseer6474
@naseernaseer6474 2 жыл бұрын
Masha. Halla
@ThirdEye0077
@ThirdEye0077 2 жыл бұрын
വലിയ സൂക്ഷ്മതയുള്ള ഒരു ഉസ്താദ് ആണ് പേരോട് ഉസ്താദ് എന്നാണ് കെട്ടിട്ടുള്ളത്
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
🤲🤲🤲
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
Aameen
@jumailathpsjumailath
@jumailathpsjumailath Жыл бұрын
അങ്ങിനെ തന്നെ
@jasheertm6410
@jasheertm6410 2 жыл бұрын
Masa Allah ❤️❤️❤️❤️
@latheefbushra8542
@latheefbushra8542 2 жыл бұрын
8.9 .10 . മകൻ.സി റാജുൽ ഹുദയിൽ . പടിച്ചു. അൽഹംദുലില്ലഹ് ട ട | c. നല്ല . മാർക്കിൽ . വിജയിച്ചു.. ഇപ്പോൾ .കാസർകോട് .മൂഹിമ്മാത്തിലാണ്.. കാഞ്ഞങ്ങാട് . ആണ് . വിട്. മക്കൾ നന്നായി. വരാൻ . ദുആ ചെയണം
@mashoodmashood2721
@mashoodmashood2721 2 жыл бұрын
അൽഹംദുലില്ലാഹ്
@BACHEIBRU
@BACHEIBRU Жыл бұрын
Per enth
@muhammedswalihm739
@muhammedswalihm739 2 жыл бұрын
Dua chanam usthatheee
@muhammedswalihm739
@muhammedswalihm739 2 жыл бұрын
Chayyanam
@abbucoorg9344
@abbucoorg9344 2 жыл бұрын
AMEEN.YaARABBILALAmEEN
@fazilfazil211
@fazilfazil211 2 жыл бұрын
ആമീൻ ആമീൻ
@abdurahman1262
@abdurahman1262 2 жыл бұрын
Usthad.duacheyyene
@amsumanya8578
@amsumanya8578 2 жыл бұрын
ما شاء الله تعالى تبارك الله تعالى 💐
@abdurahman1262
@abdurahman1262 2 жыл бұрын
Mashaallah
@AbuRabeeh
@AbuRabeeh 4 ай бұрын
നമ്മുടെ കരൾ ഉസ്താദ്
@ashrafaf8687
@ashrafaf8687 2 жыл бұрын
Masha Allah
@latheefbushra8542
@latheefbushra8542 2 жыл бұрын
Ustade duaa ചെയ്യണം
@aachuaachu8869
@aachuaachu8869 2 жыл бұрын
Aameen🤲
@noufalnm248
@noufalnm248 Жыл бұрын
കുറുവട്ടൂരികൾക്ക് ഇതിൽ പാഠം ഉണ്ട്‌ 👍
@ibrahimkb374
@ibrahimkb374 2 жыл бұрын
اللهم صل على سيدنا محمد وعلى اله وصحبه وسلم
@hussainnifad.k4827
@hussainnifad.k4827 2 жыл бұрын
ഉസ്താ ദേ മക്കൾ സാലിഹ് ആകാൻ ദുആ ചെയ്യണേ
@JafarAli-ws5gf
@JafarAli-ws5gf 2 жыл бұрын
അമീൻ
@ummerpanakkal1164
@ummerpanakkal1164 2 жыл бұрын
മക്കൾ സ്വാലിഹാ കാൻ മക്കൾക്ക് നല്ല അറിവും . ഉപ്പായുടെയും ഉമ്മായുടെ യുടെയും ജീവിത രീതിയും നന്നാവണം അത് കണ്ടിട്ടാണ് മക്കൾ പഠികുന്നത്. അല്ലാതെ മക്കളുടെ ഭാവി ഉസ്താതിന്റെ കയ്യിലല്ല . അത് നമ്മൾ ശീലിപ്പിക്കണം.
@ashrafputhur3971
@ashrafputhur3971 2 жыл бұрын
@@ummerpanakkal1164 ദുആ ചെയ്യിപ്പിക്കുന്നഥ് നല്ലതാണ് തെറ്റില്ല വാപ്പ മോശമാണങ്കിൽ നല്ലമക്കളുണ്ട് നല്ല പിതാക്കൾക്ക് മോശമായ മക്കളുണ്ട് നാഥൻ എല്ലാവർക്കും നല്ല മക്കളെ തന്ന് അനുഗ്രഹീക്കട്ടെ
@ashrafputhur3971
@ashrafputhur3971 2 жыл бұрын
ഇരു ലോഗത്തും ഉപകാര പെടുന്ന മക്കളൊക്കിതരട്ടെ
@shameervk786shameer6
@shameervk786shameer6 2 жыл бұрын
@@ummerpanakkal1164 നിങ്ങളുടെ സൂക്കേട് മനസിലായി
@rashidak6799
@rashidak6799 Жыл бұрын
❤️❤️❤️😘😘😘
@yoosufyoosuf5904
@yoosufyoosuf5904 Жыл бұрын
ഓരോ വാക്കും 👍🌹
@alimoyin6381
@alimoyin6381 2 жыл бұрын
🌹🌹
@haneefkodanga9486
@haneefkodanga9486 2 жыл бұрын
Alhamdlillah
@asoomdayatok8723
@asoomdayatok8723 2 жыл бұрын
masha allah.
@sulaimanputhalath8196
@sulaimanputhalath8196 2 жыл бұрын
അഭിനന്ദനങ്ങള്‍... കൂടെ നില്‍ക്കാന്‍ രണ്ടു പേരും ശ്രമിക്കുക.
@muhammedswafwanvbnl7869
@muhammedswafwanvbnl7869 2 жыл бұрын
🥰👍
@shahishahi5297
@shahishahi5297 2 жыл бұрын
🥰🥰🥰
@fazilfazil211
@fazilfazil211 2 жыл бұрын
ആമീൻ
@thambinamakkimedia9808
@thambinamakkimedia9808 2 жыл бұрын
aameen
@harissaqafiyellamala8439
@harissaqafiyellamala8439 2 жыл бұрын
🌹🌹🌹🌹
@ajmalshah8264
@ajmalshah8264 2 жыл бұрын
❤️
@sakkirkk1
@sakkirkk1 2 жыл бұрын
🤲🤲🤲
@muhammedshereefshereef6327
@muhammedshereefshereef6327 2 жыл бұрын
പേരോടിന്റെ പടയോട്ടത്തിന്റെ സമയത്തുള്ള യുവാക്കൾ മനസ്സിലാക്കിയത് പോലെ വഹാബികളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. മുജാഹിദ് മദ്രസയിലെ പാഠപുസ്തകം മുതൽ അവരുടെ ആശയങ്ങളെ മനസിലാക്കികൊടുക്കാൻ സാഹചര്യമുണ്ടാക്കണം. പോരോടിന്റെയും, കീലത്തിന്റെയുമൊക്കെ, വടശേരിയുടേയുമൊക്കെ old തെളിവിന്റെ ഭാണ്ഡങ്ങൾ ഒന്നുകൂടെ പൊടിതട്ടിയെടുത്ത് ശ്രമിച്ചാൽ ഒരുപാട് യുവാക്കൾക്ക് വഹാബിസം എന്താണെന്ന് അറിയാൻ കഴിയും.
@ummerpanakkal1164
@ummerpanakkal1164 2 жыл бұрын
പേരോടിന് സത്യം മനസ്സിലായി.
@thwoiba
@thwoiba 2 жыл бұрын
Umare.... നിനക്കെന്നാ മനസ്സിലാവാ.....?
@ZEYANAISHAQ786
@ZEYANAISHAQ786 2 жыл бұрын
സത്യം തിരിയാത്ത umerinum പടച്ചോനെ നീ സത്യo മനസിലാക്കി കൊടുക്കണേ
@hussaint447
@hussaint447 2 жыл бұрын
Perodinu poruthamund kanthapurathin shaabamund usthadumarude
@shuhaibtk7175
@shuhaibtk7175 2 жыл бұрын
ദീർഘ വീക്ഷണം അ റിയാത്ത കൂറേ ഉണ്ട്. അവരുടെ ജീവിതം എ ന്തിനും എ തീർക്കാൻ മാത്രം പടച്ചതാണ് അള്ളാഹു ഇവരുടെ ശർറിൽ നിന്നും കാക്കട്ടെ.. ആമീൻ
@ernakulamernakulam3060
@ernakulamernakulam3060 2 жыл бұрын
വെറും ഒരുതരം കൃമി കടിയനാണ് പേരോട് വായി ശരിയല്ല perodinde വിചാരം ഞാൻ ഉമർ ഖത്താബ് ആണെന്നാണോ?
@mammuvp9122
@mammuvp9122 2 ай бұрын
എനിക്കറിയാം ഞാൻ അവിടെ പോയി ജുമുഅക്ക് പങ്കേടുത്തിരുന്നു ഓലകോബ്ലക്സ് അന്ന് ഞാൻ കയറിയിട്ടുണ്ട്
@ktsmedia2575
@ktsmedia2575 2 жыл бұрын
usthad undakithanna izath
@abdurahman1262
@abdurahman1262 2 жыл бұрын
Ameen
@manuputhiyarakkal2556
@manuputhiyarakkal2556 2 жыл бұрын
VALLATA. JAATHI. MULLAKKA
@ernakulamernakulam3060
@ernakulamernakulam3060 2 жыл бұрын
പെരിച്ചായികൾ no one
@performer9676
@performer9676 2 жыл бұрын
❤️❤️💥
@shameermajeed5800
@shameermajeed5800 2 жыл бұрын
ഞാൻ പഴയ ssf ആയിരുന്നു.. അൽഹംദുലില്ലാഹ് എനിക്കിപ്പോ അള്ളാഹു നേർവഴി കാണിച്ചു.. ആമീൻ
@nadvi2007
@nadvi2007 2 жыл бұрын
ippo sk aayo bro?
@Skybluemedia808
@Skybluemedia808 2 жыл бұрын
Adhyam. Ninne allaahu pariganichirunnu ippo ninne pariganichittilla athra ollu lahunathulla
@EminAyzal
@EminAyzal 2 жыл бұрын
🤣🤣🤣🤣ഏതാണാവോ ആ നേർവഴി... ഒന്നു പറഞ്ഞു തരാമോ 😏😏😏😏😏
@knmkasim
@knmkasim 2 жыл бұрын
استاذ الخرافيين
@musthafatp908
@musthafatp908 2 жыл бұрын
ഉസ്താദേ മക്കൾ സലഫികളാകാൻ പ്രാർത്ഥിക്കണേ
@shabilpadath4353
@shabilpadath4353 2 жыл бұрын
ഉമർ മൗലവി മൗലൂദ് ഓതി ഒന്ന് ദുആ ചെയ്യൂ !
@Abdulrasheed-lb5cf
@Abdulrasheed-lb5cf 2 жыл бұрын
🤔🤔
@NiceNice-xg7se
@NiceNice-xg7se 2 жыл бұрын
Selfi...
@muhammedvv5306
@muhammedvv5306 Жыл бұрын
അതിന് ദുആ ചെയ്യണ്ട ആവശ്യമില്ല. ഇബ്‌ലീസ് സലഫികളുടെ കയ്യിലല്ലേ.
@mahaboobep1116
@mahaboobep1116 2 жыл бұрын
ഇതിലും വലിയ അംഗീകാരം ഇനിയെന്ത്
@ktsmedia2575
@ktsmedia2575 2 жыл бұрын
ayusegallaa arogiyam koduka llaa
@AbdulSalam-nn2ip
@AbdulSalam-nn2ip 2 жыл бұрын
Sheikuna
@shahejeelani
@shahejeelani 2 жыл бұрын
Pallikalundaakki karaamatt moshttich kalavu paranju nadakkunna aalaanu ippo pearood aa vishamam aanu mahaa guru parayunnad
@shabilpadath4353
@shabilpadath4353 2 жыл бұрын
പേരോടിന്നെതിരിൽ കുരു നൗഷാദ് കുരക്കുന്നത് എന്തിനാണെന്ന് ഒരു പിടുത്തവുമില്ല !🤔
@phoenixbird8299
@phoenixbird8299 2 жыл бұрын
ഫിത്ന ഉണ്ടാക്കാൻ വന്നതാണ് എന്ന് ആർക്കാണ് മനസ്സിലാകാത്തത്.
@shabilpadath4353
@shabilpadath4353 2 жыл бұрын
@@phoenixbird8299, അത് മാത്രമേ നമുക്ക് മനസ്സിലാകൂ !
@abdullakuttykv8153
@abdullakuttykv8153 5 ай бұрын
പേരോടിനെ വലുതാക്കേണ്ട കാന്തപുരത്തെയും വലുതാക്കാൻ ശ്രമിക്കേണ്ട ശിർക്കോടൊപ്പം യാതൊരു കാര്യവും സ്വീകരിക്കില്ല
@abdurahman1262
@abdurahman1262 2 жыл бұрын
Sulthanululama
@jamalmushin2768
@jamalmushin2768 2 жыл бұрын
ഫിത്ന ശീലം
@abdullaks786
@abdullaks786 2 жыл бұрын
താങ്കൾക്കും താങ്കളുടെ പാർട്ടികൾക്കും അല്ലേ ഈ ശീലം ഉള്ളത്.?
@anasbnumohd1768
@anasbnumohd1768 2 жыл бұрын
എന്നാലും നീ ഇത് കേട്ടല്ലോ..... 😂😂😂 അതാണ് ap ഉസ്താദ്
@jamalmushin2768
@jamalmushin2768 2 жыл бұрын
@@anasbnumohd1768. അതാണ് കാന്ത മതം
@abdullaks786
@abdullaks786 2 жыл бұрын
ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോരയെല്ലോ കൊതുകിൻ.....
@abdullaks786
@abdullaks786 2 жыл бұрын
കാന്തപുരത്തെ പോലെ ആയിരക്കണക്കിന് പള്ളി നിർമ്മിക്കുകയും പതിനായിരക്കണക്കിന് അനാഥ അഗതികൾക്ക് അത്താണി ആവുകയും പതിനായിരക്കണക്കിന് പണ്ഡിതന്മാരെ വാർത്തെടുക്കുകയും ചെയ്ത ഒരു പണ്ഡിതനെ മുസ്ലിം പേരിലറിയപ്പെടുന്ന ഏതെങ്കിലും മറ്റു സംഘടനകൾക്ക് കാണിച്ചു തരാൻ പറ്റുമോ
@ummeret3891
@ummeret3891 2 жыл бұрын
Deeninte kachavadakkar..
@abdullafarooq1358
@abdullafarooq1358 8 ай бұрын
കാശ് കണ്ടാൽ മൊത്തം കമഴ്ന്നു വീണോളും
@aap6758
@aap6758 2 жыл бұрын
Ap ningal kallam nirthi, ahlussunna parayunnadupolay pravrthikkanam, manasikamulla niskarikatha kilikkatha alkkarey viduka, aulia kachavadam venda.
@muhammedshereefshereef6327
@muhammedshereefshereef6327 2 жыл бұрын
"പുതിയ തലമുറക്ക്." എന്ന് വിട്ട് പോയി 🖕🖕
@performer9676
@performer9676 2 жыл бұрын
Ninakk endinde kedaanada?🤷
@shameermajeed5800
@shameermajeed5800 2 жыл бұрын
ഖുർആൻ അർത്ഥം അറിഞ്ഞു ജനം ഖുർആൻ ഒതുന്ന ദിവസം അവസാനിക്കും എല്ലാം... നിങ്ങളുടെ വിശ്വാസപരമായ കാര്യം പോലും ഇസ്ലാമിന് യോജിക്കുന്നില്ല...അള്ളാഹു ജനങ്ങൾ ക്കു ഖുർആൻ അർത്ഥം അറിഞ്ഞു ഓതാൻ അള്ളാഹു ഭാഗ്യം കൊടുക്കട്ടെ ആമീൻ.
@Amjadmambra
@Amjadmambra 2 жыл бұрын
സുൽത്താനുൽ ഖുറാഫി
@rashidtk2464
@rashidtk2464 2 жыл бұрын
സുൽത്താനുൽ ഉലമ എന്നാണ് ട്ടോ
@aishar9844
@aishar9844 2 жыл бұрын
Subere Vappa bismi chollathadinte keda mone ninte ee samsaram
@navas9773
@navas9773 2 жыл бұрын
പണ്ഡിതന്മാരുടെ ശരീരത്തിൽ വിഷം ഉണ്ട് എന്ന് നബിയുടെ വാക്കുകൾ മറക്കരുത്
@anasbnumohd1768
@anasbnumohd1768 2 жыл бұрын
സങ്കി വഹാബി
@manuputhiyarakkal2556
@manuputhiyarakkal2556 2 жыл бұрын
EJATHI. VAYU. ELLE. ABUBKER MULLAKKA
@anasbnumohd1768
@anasbnumohd1768 2 жыл бұрын
നിന്നെ പെറ്റതല്ല... തൂറിയപ്പോ ചാടിയതാണ് എന്നാണ് തോന്നുന്നത്..... എന്തോ ഒരു ലക്ഷണക്കേട് കാണുന്നുണ്ട്
@shupandiathru9362
@shupandiathru9362 2 жыл бұрын
Lutapikatha janangalle potanmarakal paisa adichu matal
@kunhimoideenkc3641
@kunhimoideenkc3641 2 жыл бұрын
😂
@yatheemkhan702
@yatheemkhan702 2 жыл бұрын
കേരളത്തിലെ പുത്തൻ വാദികൾ ( അല്ലാഹുവും റസൂലും പഠിപ്പിച്ചു തന്ന ദീനിനെ വികൃതമാക്കുകയും അതിലില്ലാത്ത പലതിനെയും ദീനാണെന്ന് പറഞ്ഞ് സാധാരണക്കാരെ പറ്റിക്കുകയും , യഥാർത്ഥ ഇസ്ലാമിനെ മറച്ചു വച്ചു , ജനങ്ങളുടെ സമ്പത് കൊള്ളയടിക്കാൻ വേണ്ടി പല പുത്തനാശയവും അതിൽ തിരുകി കയറ്റി അതാണ് ദീൻ എന്ന രീതിയിൽ പ്രചരിപ്പിക്കുകയും , ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത മാല , മൗലൂദ് , റാത്തീബ് തുടങ്ങിയ നുണയുടെ കൂമ്പാരങ്ങളായ മാലിന്യങ്ങളെ പേറി നടക്കുകയും , കബർ പൂജ , കബർ ആരാധന , ശ്മാശാന വ്യവസായം , ശ്മശാന ടൂർ , ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി നടത്തപെടുന്ന സലാത് മജ്ലിസ് , ഓൺലൈൻ ആത്മീയ ക്ലാസ്സുകൾ , ആത്മീയ സദസ്സുകൾ , ഓൺലൈൻ ആത്മീയ മജ്ലിസ് തുടങ്ങിയ കള്ള ത്തരങ്ങൾക്ക് നേതൃത്വം നൽകുകയും , കേശ , ജല , പൊടി എന്നീ സാധങ്ങൾ വിറ്റ് സാമ്രാജ്യം പണിയുന്നവരും , എല്ലാ വിധ തിന്മയുടെയും സമ്മേളന കേന്ദ്രമായ അജ്മീർ , നാഗൂർ മുത്തുപ്പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകളെ കൊണ്ട് പോവുകയും , അത് മൂലം അവരുടെ പണം കൊള്ളയടിക്കുകയും , അവരെ ഏകദൈവ വിശ്വാസത്തിന്ന് പകരം ശ്മശാന പൂജയിലേക്ക് തിരിച്ചു വിടുകയും , അവ തിന്മയും എല്ലാവിധ തെമ്മാടിത്തരങ്ങളും നടമാടുന്ന സ്ഥലങ്ങളാണെന്ന് ജനങ്ങളോട് പറഞ്ഞു കൊടുക്കാതിരിക്കുകയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുത്തനാശയം ദിനേന കണ്ടെത്തി കൊണ്ട് നടക്കുകയും ചെയ്യുന്നവർ ) ഒറ്റ സ്വരത്തിൽ നിസ്സംശയം പറയുന്നു , ഇവയൊന്നും ചെയ്യാത്ത , യഥാർത്ഥ ഇസ്ലാമിനെ പരിചയ യപ്പെടുത്തുന്ന , എല്ലാ വിധ പുത്തനാശയത്തെയും , ജനൽങ്ങളുടെ പണം കൊള്ളയടിക്കാൻ വേണ്ടി ഇസ്ലാമിൽ കടത്തിക്കൂട്ടിയ മാലിന്യങ്ങളെയും എതിർക്കുകയും , യഥാർത്ഥ ദീനിനെ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിഭാഗമാണ് പുത്തൻ വാദികൾ എന്ന് ....
@kenzaflowercokenza396
@kenzaflowercokenza396 2 жыл бұрын
എല്ലാ പള്ളികള്ളു ap പള്ളിയ ഒന്നും allhauvinte പള്ളി അല്ല
@AshiqAli-jq4hk
@AshiqAli-jq4hk 2 жыл бұрын
നീ എത്രയും പെട്ടന്ന് ഊളമ്പാറയിൽ പോയിട്ട് ചികിത്സ ചെയ്യണം!
@mhs7838
@mhs7838 2 жыл бұрын
ഞാൻ നിന്നെ പൊക്കി പറയാം നീ എന്നെ പൊക്കി പറയണം ദ താണ് .
@phoenixbird8299
@phoenixbird8299 2 жыл бұрын
മതം പഠിച്ച് അതിൻറെ പാരമ്പര്യം മനസ്സിലാക്കി പരിശ്രമിച്ച് ഒരു വലിയ ദീനി സ്ഥാപനം നീ പടുത്തുയർത്തു എങ്കിൽ നിന്നെയും പൊക്കി പറയും..... മാന്യതയിലും നല്ല ഭാഷയിലും മറുപടി പറയുന്നത് കഴിവുകേടായി കാണരുത്.
@EminAyzal
@EminAyzal 2 жыл бұрын
എന്താലെ നിന്റെ കണ്ടുപിടിത്തം.. എടാ അവരെയൊന്നും ആരും പൊക്കി പറയേണ്ട ആവശ്യമില്ല.... അത് നിനക്കിനിയും manassilaayittille 😄😄😄
@salahuknr3441
@salahuknr3441 Жыл бұрын
ബെഗ്ഡൻ
@dsmmedia7857
@dsmmedia7857 2 жыл бұрын
ഉസ്ത്താദുമാരോട് ഒരു എളിയ അപേക്ഷ....... പള്ളിയില്ലാത്തിടത്ത് നിങ്ങൾ പള്ളിയുണ്ടാക്കിക്കോളി ....... എന്നാൽ പള്ളിയുള്ളയിടത്ത് നിങ്ങൾ ദയവ് ചെയ്ത് പള്ളിയുണ്ടാക്കരുത് ജനങ്ങളെ ഭിന്നിപ്പിക്കരുത്
@AbdulAzeez-zj5kl
@AbdulAzeez-zj5kl 2 жыл бұрын
വിവരം ഇല്ലാത്തവരോട് ഒരു അപേക്ഷ ദീനിന്റെ കാര്യങ്ങളിൽ അതിനെ പറ്റി പഠിക്കാത്ത നിങ്ങൾ സംസാരിക്കരുത് എവിടെ ഒക്കെ പള്ളി ഉണ്ടാക്കാം പള്ളി ഉള്ള സ്ഥലത്തു വേറെ പള്ളി ഉണ്ടാക്കാൻ പറ്റുമോ എന്ന് ഒക്കെ വെക്തമായി പണ്ഡിതന്മാർ കിതാബുകളിൽ തുറന്നു പറഞ്ഞത് ആണ് നബി തങ്ങൾ തന്നെ ആ കാലത്ത് ഒരു പള്ളി സ്ഥലത്തു വേറെ പള്ളി ഉണ്ടാക്കിയത് ഹദീസിൽ വന്നിട്ടും വിവരം ഇല്ലാത്ത നീ എന്തിന് ഈ കാര്യത്തിൽ സംസാരിക്കണം
@ashrafsaadiarikadygurukkal8566
@ashrafsaadiarikadygurukkal8566 2 жыл бұрын
പള്ളി ആവശ്യമുള്ളിടത്തേ ഉണ്ടാകറുള്ളു,.. പിന്നെ ഉള്ള പള്ളിയിൽ പോകാൻ അനുവദിക്കാതെ വരുമ്പോൾ..... നിർവാഹം ഇല്ലല്ലോ
@shafeequemohammed29
@shafeequemohammed29 2 жыл бұрын
Kadangal onn veedi kitta dua cheyyane usthadeeeee 🤲🏻🤲🏻🤲🏻
@AbdulRasheed-zm3jw
@AbdulRasheed-zm3jw 2 жыл бұрын
ആവശ്യമുള്ള സ്ഥലത്തു മാത്രമേ പള്ളി ഉണ്ടാക്കാറുള്ളൂ.....
@anasthalalappuzha
@anasthalalappuzha 2 жыл бұрын
എന്ന് വക്ക് പൊട്ടിയ വക്കാബി😘
@വടക്കൻമലയാളി
@വടക്കൻമലയാളി 2 жыл бұрын
Kuraafism alle aaa swabavam. Ningale pole
@rashidkkd7855
@rashidkkd7855 2 жыл бұрын
മന്നനോ മന്നൻ മനം നൊന്ത് തൂങ്ങി... മങ്കയോ മങ്ക പൊരുളറിഞ്ഞു തൂങ്ങി അല്ലയോ എരപ്പാളി നീ എന്തിന് തൂങ്ങി.. ഇസ്മായിൽ സഖാഫി പാടിയ പാട്ട്
@hassanamna2244
@hassanamna2244 2 жыл бұрын
Mudi. Podi. Mudi. Yitta. Vellam
@abdulshakoorahsani8222
@abdulshakoorahsani8222 2 ай бұрын
🌹🎈
@shahishahi9852
@shahishahi9852 2 жыл бұрын
Alhamdulilla
@sharafmedia2396
@sharafmedia2396 2 жыл бұрын
Aameen
@AbdulSalam-nn2ip
@AbdulSalam-nn2ip 2 жыл бұрын
❤️❤️❤️❤️❤️
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Muth Nabi Premalokam / Farooq Naeemi Kollam
56:27
Alifh Media
Рет қаралды 25 М.
ഗംഭീര പ്രഭാഷണം - Farooq Naeemi super speech
1:14:05
Voice Of Farooq Naeemi
Рет қаралды 24 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН