അങ്ങനെ ചിന്തിച്ചു പോകുന്ന ആളുകൾ വളരെ വളരെ ചുരുക്കം.. ഇന്നലെ Santa ആക്കാന്‍ ഇരുന്നവന്‍ വെള്ളമായിരുന്നു... പൈസ തന്നെയാണ് പലതിന്റെയും പിന്നില്‍. അവര്‍ നടത്തുന്നതിന് മുന്‍പു 22 ന് നമുക്കു നടത്തണം.. എന്നാണ് ചിന്ത... ഇതെല്ലാം മാറണം. അച്ഛൻ ഇത് ഇപ്പോള്‍ പറഞ്ഞത് നന്നായി... 🎉🎉🎉🎉🎉
@philomenageorge10517 сағат бұрын
👍🏻🙏🏻🙏🏻👍🏻
@SatheeshJohn-y1e5 сағат бұрын
Well said father now Carol became a comedy programe only for earning some money but no Christmas message todas Christmas Carol only some music and dance
@dainiyalparsad17357 сағат бұрын
അച്ചോ! ഇപ്പോൾ കരോൾ എന്ന് പറയുന്നത്" പൈസ സമ്പാദിക്കാൽ പദ്ധതിയാണ്😵!
@johnpaulmc99717 сағат бұрын
Good massage 👍
@anisha594csn27 сағат бұрын
വളരെ നന്നായി father, 👍🏻👍🏻
@sijujose64076 сағат бұрын
Well said father....
@shajujoseph16905 сағат бұрын
കരോൾപ്പിരിവ് എന്നാണ് ഇപ്പോൾ പലരും പറയുന്നത്
@LathaTMohandasTMohandas7 сағат бұрын
ബഹുമാനപെട്ട അച്ചാ നന്നായി🙏
@deepualan6 сағат бұрын
Very Good ❤
@lijothomas62717 сағат бұрын
പിള്ളേരെ കുറ്റം പറയുന്നതിന് മുൻപ് അവരെ വീടുകളിലേക്ക് പറഞ്ഞു വിടുന്നത് ആരാണെന്ന് കൂടി ഒന്ന് ഓർത്താൽ നല്ലത് അച്ഛൻമാർ പള്ളിയിൽ വിളിച്ചു പറയും നമ്മുടെ മക്കൾ കരോൾ ആയി വീട്ടിൽ വരും എന്ന് എന്നിട്ട് അവരെ വീടുകളിലേക്ക് പറഞ്ഞു വിടുകയും ചെയ്യും കഷ്ടം
@jessychacko20712 сағат бұрын
അച്ചൻ്റെ ഈ മെസ്സേജ് എല്ലാവർക്കും കൂടിയാണ്. അച്ചന് എല്ലാവരോടും പ്രത്യേകം പ്രത്യേകം പറയാൻ പറ്റില്ലല്ലോ
@anniejose27346 сағат бұрын
Good Message ❤❤
@jeevanthomas81127 сағат бұрын
Good message ❤
@minidevassy3346 сағат бұрын
പണത്തോട് ആർത്തിയില്ലാത്ത ആളുകൾ 😄
@prijopius20897 сағат бұрын
Good talk
@wilfredjohn93827 сағат бұрын
അച്ഛന് അഭിനന്ദനങ്ങൾ.
@thoprakash3 сағат бұрын
ഈ അച്ഛൻ ഇരിക്കുന്ന ഓഫീസ് ഹൈടെക് ആണ് എന്ന് ഞാൻ പറയില്ല 😁😉
@georgethomas74982 сағат бұрын
What does that to do with Achens message. Typical of Malayali isn't it. Sheeramullorakitin chuvatil um ........ chora....