പൂരവും കലക്കലും തൃശൂർ വോട്ടെടുപ്പും കോടതിയിൽ എത്തുമോ ?
@ashrafahamedkallai8537Ай бұрын
എത്രയോ വട്ടം ഞാൻ പൂരത്തിന് പോയതാഈപ്രാവശ്യവുംപോയി ഇങ്ങ് കാസർഗോഡ് നിന്ന് റിസർവുസിറ്റു വരെ കിട്ടിയില്ല മൊത്തം കയ്യിൽ നിന്ന് ചിലവായ 2 ദിവസം പണ്ടാരം അടക്കി പോലിസ് കാർ അടുപ്പിച്ചില്ല അവിടെ പൊതുജനം പറയുന്നത് കേട്ട് ഇത് സുരേഷ് ഗോപിക്ക് വേണ്ടി കലക്കിയത് ആണ് എന്ന് , ഇലക്ഷൻ കഴിഞ്ഞപ്പോൾ ജീവിതത്തിൽ ആദ്യം കണ്ട അയാൾ പറഞ്ഞത് ആണ് ശരി
@muhammadanappara284Ай бұрын
ഇരട്ട ചങ്ക് പൊട്ടുന്ന ശബ്ദം അടുത്തടുത്ത് വരുന്നു, മകളുടെയും മരുമോന്റെ ബാങ്ക് ബാലൻസ് (വിദേശത്ത്) അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കണം
@Anaspanas-gf4xuАй бұрын
പിന്നെ അജിത് കുമാർ പൂരം കലക്കി എന്ന് അജിത് കുമാർ റിപ്പോർട്ട് കൊടുക്കുമോ 😀😀?
@നിഷ്പക്ഷൻАй бұрын
കലക്കിയവർ കലക്കിയെന്നു പറയില്ല
@peter.p.j.3000Ай бұрын
ആരും കലക്കിയതല്ല. തന്നെ കലങ്ങിയെന്നാണ് ഇപ്പോൾ പറയുന്നത്.
@sabumathewchottanikkara6612Ай бұрын
അന്തസ്സുള്ള ഒരു പാർട്ടിയായിരുന്നു CPI ഇപ്പോൾ അവർ Cpmൻ്റെ അടിമകളായി
@rajeevrajeev2493Ай бұрын
പുരം തനിയെ കലഗിയത് ആണ് ഗെസ് 😅😅😅😂😂🤣😅🤣.
@shaheedRahman-ht9jmАй бұрын
ചേച്ചി പൊളിച്ച് 😂😂😂😂
@sajanthaettarasseryАй бұрын
പിണറായി ഇങ്ങനെ ഒന്നും അല്ല 🥺... ഇരട്ട ചങ്ക് ഉള്ള കമ്യുണിസ്റ്റ് കാരൻ... പ്ലീസ് സാർ.... അങ്ങ് ഇങ്ങനെ മൗനം പാലിക്കലെ.... പ്ലീസ്... അങ്ങയുടെ ആരാധകൻ ആണ് ഞാൻ 🥺🔥🔥🔥
@SamualkjАй бұрын
Good afternoon 24th news channel giving the report and comedian reports very important thank you very much God bless us 🙏🌻👏
@AbdhulkalamTkАй бұрын
മുക്യനും കേന്ദ്രത്തിൽ പോയ കേന്ദ്ര മദ്രിയും രാജി വെക്കും വേറെയും ഇവനെ ഒന്നും വിടരുധ് പ്രതിപഷം സ്‌ട്രോങ് ആവണം
@mohammedhafi3034Ай бұрын
ചടങ്ങ് അലങ്കോലമാവുമ്പോൾ ഈ പറയുന്ന തൃശൂർ നേതാക്കൾ എവിടെ ആയിരുന്നു
@bsa8842Ай бұрын
പുരം ആരും കലക്കിയതല്ല തന്നെ കലങ്ങിയതാട്ടോ 🥰
@aliadamkonjagath6477Ай бұрын
പ്രതിപക്ഷ നേതാവുമായിട്ടുളള ഇൻറ്റർവ്യൂ സൂപ്പർ ആയിട്ടുണ്ട്
@mohamedaliannikkaraali6680Ай бұрын
അല്ല പിന്നെ അടിപൊളി😊
@RazickRashiАй бұрын
പൂരം കലക്കിയ ADGP . - അന്വേഷിപ്പിക്കാനേൽപ്പിച്ചാൽ പിന്നെ ഇങ്ങനെയല്ലെ അയാൾ Report നല്കുക പൂരം കലക്കി വിജയൻ😊😊😊😊
@sumanaradhakrishnan8994Ай бұрын
സുനിൽ ആരോടാണ് ചോദ്യം ചോദിക്കുന്നത് ,നിങ്ങൾ ഭരിക്കുമ്പോൾ
@DominiarvaaniАй бұрын
Bijyan കലക്കി മോളെ രക്ഷിച്ചു
@ashrafahamedkallai8537Ай бұрын
സ്വയം കലങ്ങിയ പൂരം 😮😮😮😮😮
@Shibinbasheer007Ай бұрын
Nice costume🌿
@KkSiraj-n1mАй бұрын
പൂരം ഹിന്ദുക്കളുടേതാണ് എങ്കിലും തൃശൂരിനേ സമ്മതിച്ചാവരക്കും പള്ളി പോരുന്നലാണെങ്കിലും ചന്ദനകുടം നേർച്ചയാണെങ്കിഗിലും എല്ലാവരും സാമ്പത്തികമായി സഹായിക്കുകയും എല്ലാ വരും പങ്കാട്ക്കുകയും ചെയ്യും അത് കലക്കിയതാരാണെങ്കിലും പുറത്തു കൊണ്ട് varanam
@nisamnilamel4289Ай бұрын
തൃശൂർ പാർലിമെന്റ് ഇലക്ഷൻ വീണ്ടും നടക്കുമോ ❓
@abubakers.m9903Ай бұрын
പൂരം കലക്കിയവർ നാളെ വടക്കുനാഥൻ പൊളിക്കാനും മടിക്കാത്തവർ എന്നിട്ട് ഞാളിഞ്ഞു നിന്ന് ന്യായികരിക്കും. അത്ര നീചൻമാർ ആണ് ഇവർ.
@vyshakhanand7586Ай бұрын
എന്നിട്ടു അതു ഏതെങ്കിലുമൊരു മുസ്ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ പേരിൽ വരുത്തുകയും ചെയ്യും..അതാണ് rss ഉം സംഘപരിവാറും.
ഇതുവരെ കലക്കിയവരി രാരെങ്കിലും ഞാൻ കലക്കി എന്നു പറഞ്ഞിട്ടുണ്ടോ ?.
@sulumol1420Ай бұрын
എവിടെ റിപ്പോർട്ട്
@muhammadalimmanikkoth6866Ай бұрын
ആരുടെയും ഇടപെടലില്ലെങ്കിൽ പിന്നെ ഭൂതമാവും കലക്കിയത് കലക്കിയതാണെങ്കിൽ ആണ് വേണമല്ലോ അല്ലെങ്കിൽ കലങ്ങിയതാണെന്ന് പറയട്ടെ
@abdulkareem9601Ай бұрын
പൂരം ആരും കലക്കിയിട്ടില്ല " അത് നമ്മുടെ ഒരു തമാശ അല്ലേടാ മോനേ. ".?
@musthafamuringoli6094Ай бұрын
PU ❤ KALAKI
@sunnym5711Ай бұрын
പൂരം കലക്കി പിണറായി തന്നെ
@ameerp3583Ай бұрын
പൂരം കലക്കിയതല്ല കലങ്ങിയതാണ് ഇജ്ജാതി മഴ പെയ്താൽ പിന്നെ കലങ്ങില്ലെ വെള്ളം കൂടിയതാണ്🤣
@chakkocp8486Ай бұрын
പൂരം കലക്കലിൽ പുറത്ത് നിന്നു ആരും ഇടപെട്ടിട്ടില്ല എന്നാണ് അജിത് കുമാർ പറഞ്ഞത്. എല്ലാം അവർ തന്നെയാണ് ചെയ്തത് എന്ന്
@sajukambrath7543Ай бұрын
ഒലക്ക 😂😂 ഇവിടെ ചർച്ച പോലീസിന്റെ ഇടപെടലിനോ പോലീസ് മോശം പെരുമാറ്റം ഇത് ഒന്നും അല്ല വെറും രാഷ്ട്രീയ m പിണറയി ❤️അൻവർ 😂😂
@vijayanck8661Ай бұрын
😊 പൂരം കലക്കിയ അജിത് കുമാറിനെ ഞങ്ങൾ ഉടൻ പ്രാബല്യത്തോടെ സസ്പൻ്റ് ചെയ്യും. 6 മാസം കഴിയുമ്പോൾ വീണ്ടും പൂരം ഉണ്ടാകും. അപ്പോൾ തൃശൂർ തന്നെ ജോയിൻ്റ് ചെയ്യിപ്പിക്കും.
@muhammedali7280Ай бұрын
താനെ 😂കലങ്ങിയതാണ്😢 ആരുംകലക്കിയതല്ല😅
@SadanandanBanarjiАй бұрын
വടക്കുംനാഥൻ നേരിട്ടിറങ്ങിയാ പൂരം കലക്കിയത്. 🤓🤓
@shakeelsha7332Ай бұрын
ഏതെങ്കിലും കള്ളൻ കട്ടിട്ടുണ്ടെന്ന് പറയുമോ
@sharafudheenkavungal2917Ай бұрын
ഇരട്ടചങ്ക് ഇപ്പോൾ താഴെ വീഴും🤣
@harinedumpurathu564Ай бұрын
പുരം കലങ്ങിട്ടില്ല
@jameelamanikoth4390Ай бұрын
കലക്കിയവൻ മുക്കിയെന്നാണോ?
@nasarbm5311Ай бұрын
.
@BeKnowYouuАй бұрын
നോമ്പ് പിടിച്ചും മാതാവിന് കിരീടം കൊടുത്തും.... അവസാനം സ്വന്തം ദൈവത്തിന്നിട്ട് 8 ന്റെ പണിയും കൊടുത്തു. ഇയാളൊക്കെ എന്തൊരു ദൈവവിശ്വാസിയാണ്
ആ ശരി ഞാൻ താൻ ദ റിയൽ കൃഷ്‌ണ് ആ ഉദ്യോഗ പദവി കൂടി നിർവഹിച്ചിട്ടുണ്ട് നീ ആ ഡെസിഗ് നേറ്ററി ആശുപത്രി പ്രോജെക്ട് എന്ത് ആയീന്നൊന്നന്വേഷിക്ക്. ഓ കെ.
@abueza5875Ай бұрын
Adgp thanne kallan , gopiku vote free
@makboolkp9727Ай бұрын
തൃശൂർ പൂരം. എന്ന് വേണ്ട... തൃശു ർ കലക്കി എന്ന് മതി
@bhakthanmk5814Ай бұрын
35 ലക്ഷം 2കോടി ആയപ്പോൾ തുടങ്ങി അലങ്കോലമാക്കൽ ചടങ്ങിന്റെ തുടക്കം. സുരേഷ് ഗോപി നോമിനേഷൻ കൊടുത്തത് മുതൽ തറപ്പറ്റിക്കൽ പരിപാടി തുടങ്ങി. ജയിച്ചപ്പോൾ അതിന്റെ കാരണം കണ്ടുപിടിക്കാൻ നെട്ടോട്ടമൊടി. അവസാനം അൻവറിന്റെ സഹായത്താ ൽ ഒരു കരക്കടിപ്പിച്ചു. റിപ്പോർട്ട് വന്നപ്പോൾ വീണ്ടും തലകുത്തിവീണു.
@syamaladevi8028Ай бұрын
Chumma parayunnatha. Ayyayyooo
@thanhappanmk6780Ай бұрын
എൻ്റെ പൊന്ന് സുനിലേട്ടാ അകത്തൊള്ള തു പുറത്തു കൊണ്ടുവരല്ലേ നാണകേടാ
@sabujosephus6098Ай бұрын
Ethra nal evidarnnuuuuu.koorayanam
@ebrahimevev4258Ай бұрын
Pooram kalakiyade nedannyhu alle c m.
@Vaishak360Ай бұрын
Why are you trying to imitate gum ??? . Develop your own style please
@rejumon6971Ай бұрын
SUDHAKARANU VEVARAMUNDU
@RamuK-dk7tqАй бұрын
Pooram kalakkiyathil V D Sathheesanteyum T N prathapanteyun involvement Anweshikkanam.Thiruvambadi Dewaswom kaiyyalunna/bharanadhikariyays. Congress karanaya udayippu Padmasriveeranaya pavanghalude paisa deposit medichu thirichukodukkatha chitti companikkaranekkondu Sathhesanum,Prathapanum Muraleeharanum koodu Pooram Nithivappichathanu. Athanu Ajithkumarinte reporttil Thiuvambhadi Dewaswom prathiyanrnnu parajath Satheesan nettottamoderttu karyamilla Athanu truth.