'പൂരം കലക്കലിലെ പൊലീസ് റിപ്പോർട്ട് അംഗീകരിക്കില്ല, ആരോപണ വിധേയർ അന്വേഷിച്ചാൽ പോരാ'

  Рет қаралды 50,989

asianetnews

asianetnews

Күн бұрын

Пікірлер: 68
@kumarvarod8004
@kumarvarod8004 Ай бұрын
ഒരു ബിജെപി എംപി ജയിച്ചു വന്നപ്പോൾ ഇങ്ങനെ . 10 ബിജെപി MLA ജയിപ്പിക്കാൻ ഇനി ഇവർ ഇതിലും വലിയ പൂരം കൊളമാക്കുO
@നെൽകതിർ
@നെൽകതിർ Ай бұрын
വേൾഡ് ട്രെഡ് സെന്റർ അക്രണമത്തെ കുറിച് അന്വഷിച് റിപ്പോർട്ട് നൽകാൻ അമേരിക്ക ബിൻലാദനെ ഏല്പിച് പോലെ ആയി ഇത് 🤣മാള അരവിന്ദൻ ജഗതി ശ്രീകുമാർ പോലോത്ത ഹാസ്യ സാമ്രാട്ട്കളുടെ അഭാവം അല്പം എങ്കിലും പരിഹരിക്കുന്നത് ഈ സർക്കാരിന്റെ ഇടയ്ക്കിടെ ഉള്ള ഇത്തരം നടപടികൾ ആണ്
@bijoypillai8696
@bijoypillai8696 Ай бұрын
കുഞ്ഞാലിക്കുട്ടി പിണറായി വിജയൻ്റെ ആൾ ആണ്..
@majeedpainattupady6674
@majeedpainattupady6674 Ай бұрын
പൂരം കലക്കിയവർ തന്നെ അന്വേഷണം നടത്തി പുറത്തു വിട്ട റിപ്പോർട്ട്
@khilarbava8291
@khilarbava8291 Ай бұрын
അൻവറിന് സപ്പോർട്ട് ചെയ്യണം സർ പേരെടുത്ത് പറയൂ സാർ നിങ്ങൾ പറയില്ല നിങ്ങൾക്ക് പേടിയാണ് 😅😅😅😅😅😅😅😅 ഞാനൊരു ലീഗ് അനുഭാവിയാണ്
@noushadkmoidu7397
@noushadkmoidu7397 Ай бұрын
കുഞ്ഞാപ്പ പി.ശശിക്കെതിരെ എന്തെങ്കിലും പറയ്യോ ..
@IbrahimFajid
@IbrahimFajid Ай бұрын
അൻവർ 🔥🔥🔥
@abdullaMuyhadeen
@abdullaMuyhadeen Ай бұрын
പിണറായി വിജയനെ യാതൊരുവിധ പരിക്കും ഉണ്ടാക്കാത്ത രൂപത്തിൽ വേണം കുഞ്ഞാലി പറയാൻ നമ്മൾ കച്ചവടക്കാരാണ് അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചു വേണം സംസാരിക്കാൻ
@musthafamusthafa5983
@musthafamusthafa5983 Ай бұрын
കരിപ്പൂർ സ്വർണ്ണം കടത്ത് എന്താ ഒന്നും പറയാത്തത് അൻവറാണ് സത്യം
@zubairsubair856
@zubairsubair856 Ай бұрын
അൻവർ ഒരു പാർട്ടി ഉണ്ടാക്കിയാൽ ഒരു പാട് ആളുകൾ അൻവറിന്റെ പാർട്ടിയിലെ ചേരു 💪
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
കോഴിയെ നോക്കാൻ കുറുക്കനെ ഏല്പിച്ചു തടി തപ്പുമോ സംശയം തീരണം തീർക്കണ്ടേ
@anasbilal1033
@anasbilal1033 Ай бұрын
പ്രതിപഷം ഇല്ല ഇപ്പോൾ
@jcadoor204
@jcadoor204 Ай бұрын
കമ്മ്യൂണിസം അല്ല ഇപ്പോൾ പിണറായി സം ആണ് അതിഷ്ടപ്പെടാത്തവർ നിഷ്പക്ഷത തുടരും അല്ലങ്കിൽ പാർട്ടി വിടും👌
@sreekumars5341
@sreekumars5341 Ай бұрын
യുഡിഎഫ് ഒരു പുല്ലും ചെയ്യില്ല അതിന് പറ്റിയ ഒരു യുഡിഎഫ് കേരളത്തിൽ ഇല്ല
@shafeequebadusha9487
@shafeequebadusha9487 Ай бұрын
എന്തായാലും അൻവറിനെ ലീഗിന് വേണ്ടാ.....
@MuhammedAnaskn
@MuhammedAnaskn Ай бұрын
alle ippo tharam nokkiyirunno
@siddiqueck-fh4qx
@siddiqueck-fh4qx Ай бұрын
പ്പോ കിട്ടും 😂
@manjuxavier6945
@manjuxavier6945 Ай бұрын
മതേതര പാർട്ടി നേതാവ് 😂
@musthafamusthafa5983
@musthafamusthafa5983 Ай бұрын
വലിയ ബിസ്ന് സ് Anv AR❤❤❤
@venugopalanp5649
@venugopalanp5649 Ай бұрын
ശശിയെ തൊടരുത്. തൊട്ടാൽ ഐസ്ക്രീം വീണ്ടും പൊങ്ങി വരും
@sayyidmahboob7393
@sayyidmahboob7393 Ай бұрын
പോയി പണി നോക്കട ഹിമാറെ
@ajaggl
@ajaggl Ай бұрын
Best ബിസിനസ്‌ പാർട്ണർ.... of Sasi and vijayan
@hanakhan7738
@hanakhan7738 Ай бұрын
കുഞ്ഞാലി കുട്ടി, പിണറായി, p ശശി ഒക്കെ കുളം കലക്കികൾ ആണ്.
@navasummar2174
@navasummar2174 Ай бұрын
PK💚❤️💚
@juraij-b7z
@juraij-b7z Ай бұрын
സമുദായങ്ങളെ പരസ്പരം അഗറ്റി ബരിക്കാൻ ഉള്ള തന്ത്രം 😢😢😢😢😢😢😢😢😢😢
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
തൃശൂർ പൂരം കലക്കിയത് ബി ജെ പി യാണെന്ന് തെളിയിച്ചാൽ തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമോ?
@manjuxavier6945
@manjuxavier6945 Ай бұрын
നടത്തിയാലും ബിജെപി തന്നെ ജയിക്കും ❤
@sunilkumartp694
@sunilkumartp694 Ай бұрын
പൂരം കലങ്ങിയാലും ഇല്ലേലും ബിജെപി തന്നെ ജയിക്കും... ഇതൊക്കെ ചുമ്മാ തോൽവിയുടെ ജ്യാളതാ മറക്കാൻ ഉള്ള ഓരോ കാരണങ്ങൾ കണ്ട് പിടിക്കല്ലേ
@mdsalu7685
@mdsalu7685 Ай бұрын
കലക്കി മീൻ പിടിക്കാൻ ഏറ്റവും കഴിവുള്ളവർ ഭരിക്കും💪
@BavaBava-gi8lh
@BavaBava-gi8lh Ай бұрын
Surendrane bjp sthanarthiyavanam
@sreekumars5341
@sreekumars5341 Ай бұрын
@@princevargheseathappilly7915 ഇല്ല കോടതി പോയി വിധി വരുമ്പോഴേക്കും 25 വർഷം കഴിയും പിന്നെ എങ്ങനെയാണ് ഇലക്ഷൻ നടക്കുക
@asifwayanadvythiri6434
@asifwayanadvythiri6434 Ай бұрын
Pk
@aliashraf4663
@aliashraf4663 Ай бұрын
പൂരം മാത്രമല്ല കുർബാനയും നിസ്കാരവും ജുമുഅയും കലക്കിയതും അന്വേഷിക്കാൻ പറ 😂
@KumarKumar-fs5io
@KumarKumar-fs5io Ай бұрын
No ekka
@ajithnk5865
@ajithnk5865 Ай бұрын
അൻവറ് പൊരിച്ച ഐസ്ക്രീം കഴിക്കാൻ വരുന്നുണ്ട്
@ManafM-pp1ck
@ManafM-pp1ck Ай бұрын
Kunjalikutty nigalak yellaamariyaam
@gauthamkrishnau7463
@gauthamkrishnau7463 Ай бұрын
ഒരു സീറ്റ്‌ ബിജെപി ജയിക്കുന്നത് അത്ര വലിയ മഹാപാതകം ആണോ
@bipin464
@bipin464 Ай бұрын
പൂരം കലക്കിയാണ് ജയിച്ചതെങ്ങിൽ അതു മഹാപാപം തന്നെ അണ്. പൂരം കലങ്ങിയാൽ അതിന്റെ നേട്ടം ബിജെപി ക്കു മാത്രമേ കിട്ടു എന്ന രാഷ്ട്രീയ ബോധം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ട്‌. കലങ്ങിയ പൂരത്തിന്റെ അനേഷണ റിപ്പോർട്ട്‌ വൈകുന്നതിനെതിരെ ബിജെപികാർ ഏതേലും സമരം ചെയ്തിട്ടുണ്ടോ? അപ്പൊ ബിജെപി എന്തോ ഒളിക്കുന്നുണ്ട്
@yasararafathkakkamoolakkal271
@yasararafathkakkamoolakkal271 Ай бұрын
No1 kallan
@sureshbabu1137
@sureshbabu1137 Ай бұрын
അൻവറിന് പറ്റിയ പാർട്ടി ലീഗ് ആണ്. മൊത്തം ടീംസ് സ്വർണക്കടത്തു ആണ്
@usmanvattakkandan1338
@usmanvattakkandan1338 Ай бұрын
Parti members(party workers und ) cpm alla leage
@naughtysidhuuu5330
@naughtysidhuuu5330 Ай бұрын
കുഞ്ഞാലിക്കുട്ടിക്ക് പൂരത്തിൽ എന്ത് കാര്യം...
@usmanvattakkandan1338
@usmanvattakkandan1338 Ай бұрын
Political leader
@Ismail.Valiyakath.
@Ismail.Valiyakath. Ай бұрын
Poor Kalakkiyath Nisaramayi Thalli, Pooram Kalakkiyath Valuthakkunnath Enth Nyayaman?????!!!!
@krishnant1927
@krishnant1927 Ай бұрын
Kunjalikkutty hindukkalayum pariganikkanam
@abdulrazack9498
@abdulrazack9498 Ай бұрын
Pk കുഞ്ഞാലികുട്ടി 🙏🏻❤
@Thillai37
@Thillai37 Ай бұрын
Udf oonum illa..league annu para😊
@thomasvj2987
@thomasvj2987 Ай бұрын
Kozhiye kandiillennu perumpambu😂😂😂😂
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln Ай бұрын
കുഞ്ഞാലിക്കുട്ടി ലീഗിലെ പിരായി വിജയൻ. ലീഗും സിപിഎം അവസ്ഥയിലേക്ക്.
@pharikrishna5309
@pharikrishna5309 Ай бұрын
Manjilam, Anwar udf എടുത്തോ 😅
@usmanvattakkandan1338
@usmanvattakkandan1338 Ай бұрын
Udf I’ll party workers enough. (Kuthaka mutalali mar cpm il )
@shareefk9014
@shareefk9014 Ай бұрын
Sathyathinoppam nilkunnavere nammel adupikarilla , uthonnum issu aakanda
@viswamk8666
@viswamk8666 Ай бұрын
ഇവരുടെ വിഷമം കേരള ജനത മനസിലാക്കിയില്ലേ?
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR Ай бұрын
പുരം ഹിന്ദുവിനെ ഉള്ളതല്ലേ ? അപ്പോ BJP ജയിച്ചത്ണ കാക്കാക്ക് പ്രശ്നം
@bipin464
@bipin464 Ай бұрын
അതെ പൂരം ഹിന്ദുവിന്റെയാണ് സങ്കികളുടെ അല്ല അതുകൊണ്ട് കലക്കിയത് ആരാണെന്ന് കേരളത്തിന്റെ ജനത്തിനറിയണം സങ്കിയെ. കുഞ്ഞാലികുട്ടിക്കു മാത്രമല്ല എല്ലാർക്കും
@farisfaris1803
@farisfaris1803 Ай бұрын
ആണോ എങ്കിൽ പുരത്തിന് ഇനി മുസ്ലിം ങ്ങളെ ക്രിസ്ത്യൻ ഇവരെ അങ്ങോട്ട് കയറ്റാരുത്
@abdulrazack9498
@abdulrazack9498 Ай бұрын
😂😂ohh ശെരി
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR Ай бұрын
@@abdulrazack9498 ഞാൻ ഒന്ന് വെറുതെ😁
News Time | ന്യൂസ് ടൈം 11 November 2024
38:20
asianetnews
Рет қаралды 1,1 М.
Mia Boyka х Карен Акопян | ЧТО БЫЛО ДАЛЬШЕ?
1:21:14
Что было дальше?
Рет қаралды 11 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 3 МЛН