പൂരക്കളി ആർക്ക് വേണ്ടി? | DEBATE WITH ARUNKUMAR

  Рет қаралды 12,702

REPORTER LIVE

REPORTER LIVE

Күн бұрын

പൂരക്കളി ആർക്ക് വേണ്ടി? | DEBATE WITH ARUNKUMAR
Debate with Arun Kumar: CM Warns P V Anwar On Allegations Against M R Ajith Kumar
Guest Panel: Dr. Mathew Kuzhalnadan From Congress, Adv. Baladev Satchidanandan, Printu Mahadev From BJP
Moderator: Arun Kumar, Consulting Editor, Reporter TV
#Debatewitharunkumar #Pinarayivijayan #PVAnwar #MRAjithkumar #CPIM
---------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 39
@janeescp8876
@janeescp8876 6 сағат бұрын
പാർട്ടിയെ നാണം കെടുത്തുന്നത് മുഖ്യമന്ത്രി ആണ്. ...അല്ലാണ്ട് പിവി അൻവർ അല്ല......തെറ്റ് ചൂണ്ടി കാണിക്കുന്നത് തെറ്റാണോ
@sanchari734
@sanchari734 6 сағат бұрын
കേരളത്തിലെ ജനങ്ങൾ അരി ആഹാരമാണ് കഴിക്കുന്നത് അല്ലാതെ റാഗി മുദ്ദേ അല്ല 😂
@devdas2063
@devdas2063 3 сағат бұрын
പിണറായി പാർട്ടിക്ക് മുകളിലാണ്, അദ്ദേഹത്തെ തിരുത്താനോ നേരെ നിന്ന് ചോദ്യം ചെയ്യാനോ പാർട്ടിയിലെ ഒരാൾക്കും സാധ്യമല്ല, അത് തന്നെയാണ് ഇന്നത്തെ ഇടതുപക്ഷത്തിന്റെ പരാജയവും
@shortsvideos3974
@shortsvideos3974 6 сағат бұрын
Veena mol k
@sarashihab8374
@sarashihab8374 2 сағат бұрын
എന്തുകൊണ്ട് ഈ ചർച്ചയിൽ സിപിഎം പ്രതിനിധി വന്നില്ല?? ഇടതുപക്ഷ പ്രവർത്തകരും അനുഭാവി എന്ന നിലക്ക് ഞാൻ പറയുന്നു എൻറെ അഭിപ്രായം സംഘി എഡിജിപി യെ മാറ്റി നിർത്താതെ സിപിഎം എന്ന പാർട്ടിയോട് ജനങ്ങൾക്ക് ഒരു വിശ്വാസവും ഉണ്ടാവില്ല . എത്ര ന്യായീകരണം നിരത്തിയാലും പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയെ സ്നേഹിക്കുന്ന കോടാനുകോടി ജനങ്ങൾക്കും മനസ്സിലാവില്ല.
@sajukambrath7543
@sajukambrath7543 3 сағат бұрын
പ്രതി പക്ഷം വളരെ മോശം പോലീസിനെ നേരായക്കാൻ പറയാതെ അൻവർ ❤️പിണറയി അവരും ഇത് തന്നെ ചർച്ച 😂
@rajeshmambully4230
@rajeshmambully4230 5 сағат бұрын
രാവിലെ ചൂടുവെള്ളത്തിൽ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്
@harinedumpurathu564
@harinedumpurathu564 6 сағат бұрын
ആര് ആർക്ക് വേണ്ടി ചെരച്ചു എന്ന് കള്ളൻ കാവൽ നിൽക്കുന്നി ടത്ത് എന്തും നടക്കും
@sadiqchakkini2459
@sadiqchakkini2459 4 сағат бұрын
Pv❤
@kunjanikunjani6086
@kunjanikunjani6086 6 сағат бұрын
Veena. Mol🎉😂
@ayayant-gy2sr
@ayayant-gy2sr 6 сағат бұрын
മീറ്റ് എഡിറ്റ് ഇന്നില്ലേ അതാണ് കാണാനും ഭംഗിയുണ്ടായിരുന്നു അത് പോയി
@ShihabmpEdachalam
@ShihabmpEdachalam 2 сағат бұрын
Anwor
@lollitosoft4468
@lollitosoft4468 5 сағат бұрын
പൂരം കലക്കൽ 👰👰👰👰👰👰👰വേണ്ടി
@TheArunpaul
@TheArunpaul 6 сағат бұрын
Arun😂
@ShameerMohammed-pp4wy
@ShameerMohammed-pp4wy 3 сағат бұрын
Kashttam
@rollingstones6506
@rollingstones6506 Сағат бұрын
ഒരുനാൾ നിങ്ങൾ പറയും അൻവർ പറഞ്ഞതായിരുന്നു ശരി എന്ന് !!! പൂരം കലക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്ത പോലീസും -- നിമിഷ നേരം കൊണ്ട് ആംബുലൻസിൽ എത്തിയ ഗോപിയും എത്തിയപ്പോഴേ സംശയിക്കേണ്ടത് ആയിരുന്നു .. !
@NisarNisaa
@NisarNisaa 5 сағат бұрын
P. V Anwar 💪💪💪❤❤❤ Lal salam 🔥🔥🔥
@sajukambrath7543
@sajukambrath7543 3 сағат бұрын
ഇവിടെ ചർച്ച എല്ലാ ഇടത്തും പിണറായി ❤️അൻവർ 😂😂 യഥാർത്ഥ ചർച്ച വേണ്ടത് പോലീസ് ന്റെ വീഴ്ച ആണ് 😂😂അത് സോഹ
@pottammall
@pottammall 7 сағат бұрын
അതാണല്ലോ കോൺഗ്രസിൻറെ വോട്ട് കുറഞ്ഞത് സിപിഎം കോൺഗ്രസിനെ കൂട്ടുപിടിച്ച് കോൺഗ്രസുകാരൊട് പറഞ്ഞു വോട്ട് ബിജെപിക്ക് ചെയ്യാൻ
@peaceforall7215
@peaceforall7215 6 сағат бұрын
EVM?
@karunaknairnair9054
@karunaknairnair9054 4 сағат бұрын
2021 assembly ldf inu കിട്ടിയ വോട്ട് എവിടെ പോയി. 2019 il കോൺഗ്രസിന് കിട്ടിയ വോട്ട് 2021 il തൃശൂരിൽ കുറഞ്ഞു....അവിടെ എൽഡിഎഫ് ഏതാണ്ട് 1.5 laks വോട്ട് ലീഡ് ആയിരുന്നു ആ വോട്ട് 2024 il എവിടെ പോയി . അപ്പോ അറിയാം വോട്ട് മറിഞ്ഞത് എവിടെ നിന്ന് ആണെന്ന്
@sajithomas560
@sajithomas560 5 сағат бұрын
BJP ജെയിച്ചാൽഎന്താകുഴപ്പം എന്നുമാറിമാറി ജെയിച്ചാൽമതിയോ നല്ലമനുഷ്യർ ജെയിക്കു
@gigi.9092
@gigi.9092 4 сағат бұрын
ജനഭിന്നകപൈശാചികഭീകരോൽപന്ന, ഉപോല്പന്നഭരണപക്ഷപ്രതിപക്ഷ അഴിമതിഭീകര കോക്കസുകൾ ചെയ്ത സർവ്വജനസമ്പത്തുകൊള്ളയുടെ അതിഭീകരമായഅഴിമതികൾ മൂടിവെക്കലിന്റെ പരസ്പരധാരണകളാണീ രാഷ്ട്രീയനാടകങ്ങളെന്ന് അങ്ങാടിപ്പാട്ടായിരിക്കുന്നു. ഇടതന്മാരോളം പ്രത്യേകിച്ച് CPM ഓളം ഉത്സവങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്ത മറ്റാരും കേരളത്തിൽ ഇല്ല. എന്തിന് വേണ്ടിയായാലും, ഏതിന്റെ പേരിലായാലും ഇനിയൊരു പൂരവും ഉത്സവംങ്ങളും യാതൊരു സർവ്വജനപങ്കാളിത്താഘോഷങ്ങളും അലങ്കോലമാക്കാൻ ആർക്കും കഴിയരുത്.
@baker2b100
@baker2b100 5 сағат бұрын
അൻവർ പിണറായിയെ ലക്ഷ്യംവച്ചു . പിണറായി ട്രാപ്പിൽ വീണു . കൊള്ളക്കാരൻ തലവൻ പിണറായി തന്നെ എന്ന് പിണറായി തന്നെ വന്നു തെളിയിച്ചു .. അൻവർ അദ്ദേഹത്തിന്റെ ചരിത്ര ദൗത്യം നിർവഹിച്ചു . ഇനി പാർട്ടിക്ക് തീരുമാനിക്കാം ... പാർട്ടി എന്തായാലും 80% തകർന്നു .
@SalmanFaris-m1l
@SalmanFaris-m1l Сағат бұрын
സഖാക്കളെ വഞ്ചിക്കുന്ന പിണറായി
@junaisjunu5189
@junaisjunu5189 Сағат бұрын
Pv അൻവർ ലാൽസലാം സഗാവേ പിണറായി വിജയൻ കള്ളൻമ്മാർക്ക് ഒപ്പമാണ്
@shameerraziya1977
@shameerraziya1977 5 сағат бұрын
Anvar sagave ninghalanu shari
@ShameerMohammed-pp4wy
@ShameerMohammed-pp4wy 3 сағат бұрын
Pattini kidakkunnavarund ath nokku ples
@riyasmajeed5316
@riyasmajeed5316 7 сағат бұрын
ഉരുണ്ട് കളിക്കല്ലേ.. Rss cpm ആണ് തന്ത്രപരമായി പൂരം കലക്കിയത്. അല്ലെങ്കിൽ ഇത്രയും നാൾ മൂടി വെച്ചത് എന്ത്
@ShameerMohammed-pp4wy
@ShameerMohammed-pp4wy 3 сағат бұрын
Ningal paavappettavante vishyangal charcha cheyyo
@greata991
@greata991 5 сағат бұрын
10:15 Very clear who is Anti Hindu here
@sreenivasanvk8586
@sreenivasanvk8586 Сағат бұрын
നിൻ്റെ അമ്മേ കെട്ടിക്കാൻ നിനക്കു വേണ്ടി
@riyasmajeed5316
@riyasmajeed5316 7 сағат бұрын
ഉരുണ്ട് കളിക്കല്ലേ.. Rss cpm ആണ് തന്ത്രപരമായി പൂരം കലക്കിയത്. അല്ലെങ്കിൽ ഇത്രയും നാൾ മൂടി വെച്ചത് എന്ത്
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 28 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,7 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 6 МЛН
Out Of Focus Live | 23 September 2024
42:13
MediaoneTV Live
Рет қаралды 39 М.
Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part C
1:05:35
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 28 МЛН