ഇത് കറക്റ്റ് ;നന്മ കിട്ടിയാൽ തന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം ദൈവത്തിന് നന്ദിയും പറയണം
@BABYBABY-eb7qk3 күн бұрын
Krussikkappetta kristhuvine prassangiku kavala
@thambinelloore77953 күн бұрын
Good message ❤
@binnypm11 күн бұрын
Amen.. 👏👏👏✨✨
@Ammukutty1234-dl2lk10 күн бұрын
Amen 🙏🙏🙏🙏
@giacintagiacintajohn785315 күн бұрын
Exactly 💯👍
@NewHopeMM908 күн бұрын
I like this preacher
@selinfrancispf724814 күн бұрын
ശെരിയാണ്. നന്മ തന്നവന് വേണ്ടി പ്രാർത്ഥിക്കണം. ചില സഭകളിൽ വിശ്വാസിയുടെ ദശാശവും കാണിക്കയും വാങ്ങി പോക്കറ്റിലിട്ടിട്ട് പ്രാർത്ഥിക്കുന്നതിനു പകരം പ്രസംഗത്തിൽ കുത്തലോട് കുത്തലാണ്. ശപിക്കലാണ്. പല്ലിന്റെ ഇടയില് എല്ല് കേറിയതിന്റെ സൂക്കേടാണ്. ഇവനൊക്കെ കണക്ക് പറയുന്ന ഒരു ദിവസം വരും. അനുഭവസ്ഥനാണ് ഞാൻ.
@ShajiPJoseph-r1p7 күн бұрын
Right 🎉
@veejaymedia23443 күн бұрын
പേര് സുവിശേഷ മഹായോഗം. സഭയ്ക്കുള്ളിൽ പറയേണ്ടത് നാട്ടുകാരെ മൊത്തം കേൾപ്പിക്കുന്നു. ഇതു പുറത്ത് മൈക് വെച്ചു കേൾപ്പിക്കുന്നുണ്ടെങ്കിൽ, അന്നാട്ടിൽ നിന്നും ഒരാൾ പോലും സഭയോട് ചേരില്ല.
@thambinelloore77953 күн бұрын
What is happening in the Church should be seen outside also.
@CPraju-pi9zg15 күн бұрын
Amen
@ske5939 күн бұрын
Amen Praise God
@BEN-mm9ki15 күн бұрын
Great message ❤😂
@bijugeorge5779 күн бұрын
This is not gospel message but best to preach inside church
@pradeepso50966 күн бұрын
ക്രിസ്തുവിനെ പറ്റി സുവിശേഷികുന്നതിനു പകരം വിമർശനങ്ങൾ മാത്രം ആണ് പാസ്റ്റർ ശ്രദ്ധ കേന്ദ്രി കരിക്കുന്നത്
@Rjvlogs4198 күн бұрын
ഈ അന്ത്യകാലത്തിൽ ലഭിച്ച അവസരത്തിൽ കഴിവതും സുവിശേഷം പ്രസംഗികാത്തതിന് പ്രസംഗകന് മാത്രമല്ല ഫ്ലെക്സിൽ സുവിശേഷയോഗം എന്ന് വെച്ചിട്ട് മാന്യമായി സുവിശേഷം പ്രസംഗിക്കുന്ന ദൈവാദസ്സന്മാർക്ക് അവസരം നൽകി ദേശത്തെ സുവിശേശീകരിക്കാത്തതിന് സങ്കാടകരും ദൈവസന്നിധിയിൽ കണക്കുകൊടുക്കേണ്ടി വരും എന്ന് മറക്കണ്ട
@vinayanjoseph24426 күн бұрын
പെന്തക്കോസ്തുകാർ വളരെ നല്ലവരാണെന്നാണ് അവർക്ക് തോന്നുന്നത്. അല്ലെന്നു അവർക്ക് തന്നെ അറിയാം, മറ്റുള്ളവർക്കും അറയാം! എന്നാലും കർത്താവ് വരുമ്പോൾ പോകാൻ ഒരുങ്ങി ഇരിക്കുകയാണ്. ഒരു പ്രാവശ്യം കൂട്ടായ്മക്ക് ചെന്നില്ലെങ്കിൽ വിളിയോട് വിളി! എന്താ വരാഞ്ഞത്? നരകത്തിൽ പോകും!! ഇവർക്ക് ഒരു വിശേഷതയുണ്ട്, ചീത്ത പറഞ്ഞാലും ചിരിക്കും, വാദിക്കില്ല! Ocd ഉള്ള ആൾക്കാരാണെന്നു തോന്നുന്നു😂😂😂😂😂
@noblemathew571710 күн бұрын
എനിക്ക്വാരണം
@josephvj13426 күн бұрын
ഇയാളെ പോലെ ഉള്ളവർ പ്രസംഗം കഴിഞ്ഞു കവർ മേടിച്ചു പോക്കറ്റിൽ ഇട്ടു പോകും അവിടെ വരുന്നവർക്ക് food കൊടുക്കാൻ കമ്മിറ്റി വേണ്ടേ... ഇവരൊക്കെ ഡെയിലി മൂന്നു കൺവെൻഷനിൽ ആണ് പ്രസംഗിക്കുന്നത്... അത് നാലു ആക്കാൻ ശ്രമിക്കുന്നു... അപ്പോൾ ഒരു ദിവസത്തെ വരുമാനം എത്രയാ?? ഈ ആഴ്ചയിൽ ഇദ്ദേഹം ഒരു കൺവെൻഷന് പ്രസംഗിക്കാൻ വന്നത് രാത്രി എട്ടു നാൽപതിനു.. കാരണം ഒരു പ്രസംഗം കഴിയാൻ താമസിച്ചു...എന്നിട്ട് വന്നിട്ട് കുറ്റം പറച്ചിൽ മാത്രം!!!!!
@thomasvarghese-d3w12 күн бұрын
Comady Anish Ohh my God Mathew chapter 7: 22, 23
@JaisonT13 күн бұрын
എനിക്ക് ദൈവദാസൻ റെ പ്രസംഗം ഒക്കെ ഇഷ്ടമാണ് പക്ഷേങ്കിൽ പലപ്പോഴും ദൈവവചനത്തിന് ചേരുന്ന വിധം അല്ല വാക്കുകൾ ഉപയോഗിക്കുന്നത്
@RenjuKr-y6r15 күн бұрын
𝗔𝗠𝗘𝗡🙏🙏🙏
@Guts20Guts3 күн бұрын
ഒപ്പിച്ചു കൊടുക്കുന്നവർ ആണ് കൂടുതലും 😂
@varghese18177 күн бұрын
വചനം പറയാതെ വെറുതെ കുറെ കോമഡിയും കുറെ വിമർശനവും കൊണ്ടു മാത്രം ജീവിക്കുന്ന ഒരു പാസ്റ്റർ
@Mr.Donutt-l7g7 күн бұрын
എടോ അദ്ദേഹം പറയുന്നത് മുഴുവൻ പരമ സത്യം ആണ്.. ഇന്ന് പല കാര്യങ്ങളും ഇതൊക്കെ തന്നെ ആണ്
@varghese18176 күн бұрын
@@Mr.Donutt-l7g എടോ 15000 രൂപ എണ്ണി മേടിച്ചിട്ട് മൈക്ക് കെട്ടി കൺവെൻഷൻ വെയ്ക്കുന്നത് ജനത്തോട് സുവിശേഷം പറയാൻ ആണ് അല്ലാതെ വിഴുപലക്കി മലന്നു കിടന്നു തുപ്പി പെന്തക്കോസ്ത് പ്രസ്ഥാനത്തെ നാറ്റിക്കാൻ അല്ല... ഒരു ആത്മാവിനെ നേടാൻ ആണ് മനസിലായോ
@Guts20Guts3 күн бұрын
ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്ന കേമാന്മാർ ഉണ്ട് എല്ലാ സഭകളിലും 😂
@anudasdptrivandrumbro390515 күн бұрын
കൺവെൻഷന് പോയി പ്രെസങ്ങിച്ചു പൈസയും വാങ്ങി പോയാൽ പോര, ഒരു കൺവെൻഷൻ നടത്തി നോക്കണം, അപ്പൊ അറിയാം അതിന്റെ പാട്... ഫുഡ് കമ്മിറ്റി ഒക്കെ വേണം 👍🏻ഇതിനേക്കാൾ നല്ല വചനം പറയുന്നവരെ വിളിച്ചു കൺവെൻഷൻ നടത്തി കൂടെ 🤦🏻♂️കഷ്ടം... ഇങ്ങനെ കുറ്റം മാത്രം പറയുന്ന ഒരു ആള്...
@HD-cl3wd15 күн бұрын
സഹോദരാ പറഞ്ഞത് വേണ്ടതുപോലെ എടുത്താൽ മതി... 😊
@majornirmal15 күн бұрын
Kavalam ❌ തീറ്റ പണ്ടാരം ✅
@sajisunu475015 күн бұрын
Vachenodethe chernne Olla karyema pareyunnethe.
@bijugeorge5779 күн бұрын
This is not gospel message
@abdullakuttykv81538 күн бұрын
എല്ലാം ശരിയാണ് പക്ഷെ 😂 പ്രപഞ്ച നാഥാ 😂 അവിടുത്തെ പ്രവാചക ശിരോമണികളെ മുഴുവൻ അംഗീകരിച്ചു പറുദീസയിൽ പോകാൻ സൗഭാഗ്യം നൽകേണമെ 😂
@Shikha_s_mathew5 күн бұрын
Evanekka vedi vach kollanam
@maluitechz935411 күн бұрын
വലിയ കച്ചവടമാ ഒന്നും ഇല്ലാലും തള്ള് വലുത്
@blesson443614 күн бұрын
ഷാൾ മാറ്റ് ആദ്യം നിങ്ങൾ പെണ്ണ് ആണോ ഷാൾ ധരിക്കാൻ
@SKK-z8h9 күн бұрын
C S Mathew ne Ariyuo ?
@jijojijo50739 күн бұрын
ഇപ്പോൾ ഉള്ള പെണുങ്ങൾ ഷാൾ ഇടുമോ... ഈ ആൾ എങ്കിലും ഒന്ന് ഇട്ടോട്ടെ
@blesson44369 күн бұрын
@@jijojijo5073 ഇടുന്ന പെണ്ണുങ്ങൾ ഉണ്ട്
@Mr.Donutt-l7g7 күн бұрын
ലോകത്തിൽ എവിടെയും ഇയാൾ ഈ വേഷത്തിൽ തന്നെ ആണ്.. ഞാൻ cmi കത്തോലിക്കാ വിശ്വാസി ആണ്.. പക്ഷെ ഇദ്ദേഹത്ത ഒരുപാട് ഇഷ്ടമാണ്... പറയുന്നത് പറയുന്നതുപോലെ ചെയ്യുന്ന മനുഷ്യൻ