ഫുഡ് വ്ളോഗ് രംഗത്ത് വളരെയധികം മനോഹരമായി ഒരു സിനിമയുടെ പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നത് പോലെ ... One of the best content creator in Malayalam food industry
@FoodNTravel4 жыл бұрын
Thank you Muhammed shiril
@rajeevsasidharan61474 жыл бұрын
എബിൻ ചേട്ടൻ ആ മീനും ഇറച്ചിയും പൊട്ടിച്ചു എടുത്തു കഴിക്കുന്നത് കാണാൻ ഒരു രസം തന്നെ ❤️
@FoodNTravel4 жыл бұрын
😍😍
@travelforfood23964 жыл бұрын
ഞാൻ ആണ് ആ വിഡിയോയിൽ ഉള്ള Tittu 😎😎😎
@vishalbinz39923 жыл бұрын
bheegaran..❤️
@travelforfood23963 жыл бұрын
@@vishalbinz3992 🙄🙄🙄🙄
@Anu-nf9xs2 жыл бұрын
Athinu
@travelforfood23962 жыл бұрын
@@Anu-nf9xs onnulle🙏🙏🙏
@saleequebabu34164 жыл бұрын
ചേട്ടന്റെ കഴിക്കുന്ന രീതി കാണാൻ തന്നെ ഒരു പ്രതേക ഭംഗി ആണ്.... മലപ്പുറം ഭാഗത്തേക്ക് വരണം...
@FoodNTravel4 жыл бұрын
Thanks und Saleeque.. urappayum varaam 👍👍
@saleequebabu34164 жыл бұрын
@@FoodNTravel varumbol vilicholi... usharakam
@SumiS25124 жыл бұрын
ഇതൊക്കെ കണ്ടു കൊണ്ട് വീട്ടിൽ ചായേടെ രുചി പറയുന്ന ഞാൻ 😂🙊
@sibikm4 жыл бұрын
Ha ha
@FoodNTravel4 жыл бұрын
😂😂
@arunkiran67914 жыл бұрын
😊😊👌👍
@Preethasvlogs4 жыл бұрын
😁
@rahimvlogs29964 жыл бұрын
Paris hotel .. പൊളി.. thanks എബിൻ ചേട്ടാ
@FoodNTravel4 жыл бұрын
Thanks bro
@Ni__th__iN4 жыл бұрын
Paris hotel and Andichira Shaapu fan right here..😉
@ratheeshr68584 жыл бұрын
Yyoo poli poliye spr Chetta kiduu 😋😋😋😋👍👍👍👍video spr nice poli verreitty Polichu
@FoodNTravel4 жыл бұрын
Thank you Ratheesh 🤗🤗
@renjithr89104 жыл бұрын
സൂപ്പർ നല്ല രസകരമായ രീതിയിൽ തന്നെ അവതരിപ്പിച്ചു
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
@thykoodamoilmill.churchroa9833 Жыл бұрын
മൂവാറ്റുപുഴ നെഹ്റു പാർക്ക് പരിസരത്ത് വിശന്ന് പൊരിഞ്ഞ് നടന്ന് അവസാനം ഉച്ചയ്ക്ക് ഇഡ്ലി കഴിച്ച ഞാൻ
@FoodNTravel Жыл бұрын
🙂
@jobinbaby50684 жыл бұрын
മൊറ്റുഴാ.. 😍
@SONURAJ-cq9hj4 жыл бұрын
Ebbin chettaa ee video enik valare ishttam ayi... kothi kittathe irikkan onnu ammachiyod ozhinju idan parayane karanam ithu kannuvarukk ellam vaaliyil vellam vannirikkum... and congratulation soon to 400k... 💖😇 Stay safe !!
തകർത്തു......എന്നാലും നമ്മുടെ കപ്പ പുഴുക് ആണ് സൂപ്പർ
@FoodNTravel4 жыл бұрын
Thank you 😍😍
@__mr__amstel__4 жыл бұрын
ചേട്ടൻ അങ്ങനെ നമ്മുടെ നാട്ടിൽ വന്നു അല്ലെ😍😍. അണ്ടിച്ചിറ ഷാപ്പ് സൂപ്പറാ😇😇 One Of The Best ഷാപ്പ് 👍💯. കൂട്ടുകാരോടൊപ്പം അരീക്കൽ വെള്ളച്ചാട്ടത്തിൽ പോകുമ്പോൾ മിക്കവാറും അണ്ടിച്ചിറ ഷാപ്പിൽ കേറാറുണ്ട്🍻🍾
@FoodNTravel4 жыл бұрын
🤩👍 Thank you for sharing your experience..
@__mr__amstel__4 жыл бұрын
@@FoodNTravel Welcome🎉 Chettaa😍😍
@__mr__amstel__4 жыл бұрын
@Anu Susanmathew Vararund Bro😘😍
@KrishnaKrishna-ut7wd4 жыл бұрын
എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ നല്ല ഇഷ്ടം ആണ്. സ്വല്പം എന്ന് പറയുന്നത് കേൾക്കാൻ അതിലേറെ ഇഷ്ടം.... 😍😍😍
@FoodNTravel4 жыл бұрын
Thank you Krishna..
@FOULGAMERYT4 жыл бұрын
എബിൻ ചേട്ടന്റെ അവതരണവും സംസാരശൈലി കേൾക്കാൻ നല്ല രസാ 😋😋😋
😋👌polichuuoo....mutton gravy colour super.. ist commented.. sharath from: bangalore..
@FoodNTravel4 жыл бұрын
Thank you Sharath 😍😍
@pramod210819824 жыл бұрын
എല്ലാം അടിപൊളി ഫുഡാണെല്ലോ.... delicious video Ebin.....waiting for more...be safe and be healthy...God Bless
@FoodNTravel4 жыл бұрын
Thank you Pramod 😍
@stevan61294 жыл бұрын
Advance happy 400k subscribers
@FoodNTravel4 жыл бұрын
Thank you Steven 😍😍
@jojoseph66134 жыл бұрын
Abin chettane kanumbol thanne oru Santhosham anu...... Ethu pole foodine varnnikkkunna oru manushyan
@FoodNTravel4 жыл бұрын
Thank you Jo Joseph 🤗🤗
@SEBVLOGS4 жыл бұрын
Super ebbin chettaa
@FoodNTravel4 жыл бұрын
Thank you SEB VLOGS
@anandhunandan23034 жыл бұрын
Nice video ebbin Cheatta good to see your video again keep going ebbin Cheattaa..we will support you....
@FoodNTravel4 жыл бұрын
Thank you Anandhu 😍😍
@savadek50024 жыл бұрын
എബിൻ ചേട്ടൻ ന്റെ വ്ലോഗ് കണ്ട് വായിൽ വെള്ളം വന്ന വർ ഉണ്ടോ
@ejaspkamal3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ.. I ate too much porotta sambar from there..... Very Nice...... Sweet nostalgia 😊
@FoodNTravel3 жыл бұрын
😍😍👍
@mubeenaamna67244 жыл бұрын
നല്ല രസമുണ്ട് ഫുഡിനെ കുറിച് പറയുന്നതും കഴിക്കുന്നതും കാണാൻ
@FoodNTravel4 жыл бұрын
Thank you Mubeena
@pradeepkg28284 жыл бұрын
Nalla manoharamayi.. Food. Kazhikkunna. Prekshakare. Kothippikkunna... Good. Director... Ebbin jos sir.. Sir oru sambavamaanu.... Thanks🤗
@FoodNTravel4 жыл бұрын
Thank you Pradeep 😍😍
@soonasworld72464 жыл бұрын
On the way to 400k Congrats ettaaa ☺ ☺
@FoodNTravel4 жыл бұрын
Thank you ☺️🤗
@geisanas42144 жыл бұрын
Ebbin chetaaaa..... നമ്മുടെ food N travel family 400k ആവാനായി ......... ഇനിയു ഉയരത്തിൽ എത്തട്ടെ ebbin chetaaayi....... ❤️❤️❤️❤️ katta waiting one milon subscribed family........
അങ്ങനെ ചേട്ടൻ ഞങ്ങടെ മുവാറ്റുപുഴ ഇലും എത്തി....ഞാൻ പഠിച്ച സ്കൂൾ ന്റെ അടുത്താണ് പാരിസ് ഹോട്ടൽ..... അവിടത്തെ ഫുഡ് സൂപ്പർ ആണ്.... ബിരിയാണി അടിപൊളി..... ചേട്ടൻ അത് ഇപ്പൊൾ കൂടുതൽ ഹിറ്റ് ആക്കി.. Shaap വീഡിയോ പൊളിച്ചു ചേട്ടാ.... കഴിച്ച പോലെ തോന്നി....😋😋😋 .. Thanks for coming to muvattupuzha...... Expect more videos of muvattupuzha.... Your channel is so special..... ❤️🌹💯 Stay safe...God bless u.....
@FoodNTravel4 жыл бұрын
Thank you Abraham for sharing your experience
@beemaaliyar108510 ай бұрын
Tharbiyathilano padichath?
@remyanishanth69104 жыл бұрын
സര്‍ ചെയ്യുന്ന വീഡിയോ എല്ലാം നന്നായിട്ടുണ്ട്. നല്ല അവതരണം. അല്പം കൂടി പാചകം ചെയ്യുന്ന വിധം kanichirunnenkil നന്നായിരുന്നു 🙏
@FoodNTravel4 жыл бұрын
Angane cheyyan sramikkam 😍👍
@renjupraju48514 жыл бұрын
എബിൻ സൂപ്പർ, നിങ്ങളെ ഞങ്ങൾ ഒത്തിരി ഇഷ്ടപ്പെടാൻ കാരണം ലാളിത്യം നിറഞ്ഞ സംസാരം പിന്നെ എല്ലാവരോടുമുള്ള നല്ല പെരുമാറ്റം. കട്ട സപ്പോർട്
@FoodNTravel4 жыл бұрын
താങ്ക്സ് രഞ്ജു
@apexpredator78864 жыл бұрын
Ebin ചേട്ടാ, ആദ്യം facebookil ആണോ എപ്പോഴും video ഇടുന്നത്
@FoodNTravel4 жыл бұрын
Athe
@sreejasreejith87944 жыл бұрын
എബിൻ ചേട്ടൻ വീണ്ടും വീണ്ടും കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു 😋😋😋
@FoodNTravel4 жыл бұрын
☺️🤗
@sojasalji60474 жыл бұрын
Ebbin chettan love
@FoodNTravel4 жыл бұрын
Thank you ☺️🤗
@vineethpv91674 жыл бұрын
*പുതിയ അതിഥികളെ പരിചയപ്പെടുത്തി തരുന്ന എബിൻ ചേട്ടന്റെ ആ നല്ല മനസ്സിന് നന്ദി.. വിഭവങ്ങൾ എല്ലാം ഉഷാറായിട്ടുണ്ട്..*
@FoodNTravel4 жыл бұрын
Thank you so much 😍🙏
@satharplr36074 жыл бұрын
എബിൻ ചേട്ടാ.. എല്ലാ കമെൻസിനും reply കൊടുക്കാൻ നിങ്ങളെങ്ങനെ സമയം കണ്ടെത്തുന്നു.....
@j.t.thomas92424 жыл бұрын
I love how humble you are by serving your friends first.
@FoodNTravel4 жыл бұрын
I enjoy serving and eating☺️🤗
@Dileepdilu22554 жыл бұрын
Poli chetta👏👏👏❤✌😍😍🤗🤗😙
@FoodNTravel4 жыл бұрын
Thanks bro 🤗
@syjarosh24474 жыл бұрын
Ebin chettante video ke vendi വെയിറ്റ് ing ayirunnu👌👌👌👌👌👌
@FoodNTravel4 жыл бұрын
Thanks bro
@tintovarghese37924 жыл бұрын
When you calling titto..i missing my brother..while his name is Titto too..who currently staying with family in Australia..
@FoodNTravel4 жыл бұрын
☺️🤗
@nibinbiju48684 жыл бұрын
Ebin chettayi kidu Adi poli 😁😁😁😁😁😁😁😁 👌👌👌👌👌👌 ❤️❤️❤️❤️❤️❤️❤️❤️❤️❤️
@FoodNTravel4 жыл бұрын
Thanks Nibin...
@mubeenaamna67244 жыл бұрын
എബിൻ ചേട്ടൻ ആസ്വദിച്ചു കഴിക്കുന്ന ആളാണ് alle
@FoodNTravel4 жыл бұрын
അതേ.. ഒരു ഭക്ഷണപ്രിയൻ ആയതു കൊണ്ടാവാം ആസ്വദിച്ചു കഴിക്കാൻ ആണ് ഇഷ്ടം ☺️🤗
After the menu at Paris restaurant...the French would never go back to France...
@FoodNTravel4 жыл бұрын
😄😄👍👍
@sowmyaas48804 жыл бұрын
Ebinchetaa love you so much elam nte favourite aanu,oronu kazhikumbozhum vayil ninu vellam ettu veezhumpole athrakum happy aanu njan vdo super food kidu and your presentation adipoli elamkondum manasu niranju 💖💖💖💖💖 sarikkum namukku angot ethicheranulla oru vyagratha varum adipoli adipoli
@FoodNTravel4 жыл бұрын
Thank you so much sowmya for your kind words.. 🤗
@nishadroshan11594 жыл бұрын
മൊത്തം മട്ടൻ മയം! ആ സന്തോഷം എബി യുടെ മുഖത്ത് കാണുന്നുമുണ്ട്!!😃😃
@FoodNTravel4 жыл бұрын
😄😄 athu nera 👍👍
@M17Funtales4 жыл бұрын
എന്റെ നാട് അവിടുത്തെ ബിരിയാണി സൂപ്പർ , എല്ലാം സൂപ്പറാണ്, നമ്മടെ മെയിൻ ഫുഡ് spot ആണ്
@FoodNTravel4 жыл бұрын
😍👍👍
@GK-xp7bs4 жыл бұрын
എബിൻ ചേട്ടോ എന്തൊക്കെയുണ്ട് 😍😍😍
@FoodNTravel4 жыл бұрын
സുഖമായിരിക്കുന്നു 🤗🤗
@bibinchacko49714 жыл бұрын
Poli...Tittu chettaayiii😍😍😍😍
@FoodNTravel4 жыл бұрын
😍😍🤗
@inventionshorts14484 жыл бұрын
ജെബിൻ ചേട്ടാ കൊതിപ്പിച്ചു കൊല്ലല്ലേ 😄
@FoodNTravel4 жыл бұрын
☺️☺️🤗
@Arya_Niravu4 жыл бұрын
Wow. ebbin chetta. Wow 😍😍😍
@FoodNTravel4 жыл бұрын
Thank you Arya
@ebinedison27894 жыл бұрын
❤️❤️
@FoodNTravel4 жыл бұрын
Thanks bro
@NokBotProwl4 жыл бұрын
Thakarthu, koode ulla frinds um super. Very nice combo and super tasty food. Well done bhaya. Keep up your good work.
@FoodNTravel4 жыл бұрын
Thank you so much
@hayarunisarafeek7944 жыл бұрын
😋😋
@FoodNTravel4 жыл бұрын
😍🤗
@jithin36244 жыл бұрын
Shappilae video okka kandittu atrae kalam ayi Ebbin chetta Any way video super 👍👍🏻👍👍🏻 Kudae Ebbin chettantae avataranavum
@FoodNTravel4 жыл бұрын
Thank you Jithin 😍😍
@reeshmant96764 жыл бұрын
വായിൽ കപ്പലോടിക്കാതെ എബിൻ ചേട്ടന്റെ ഒരു വീഡിയോ കാണാൻ പറ്റിയിട്ടില്ല
@FoodNTravel4 жыл бұрын
Thank you ☺️
@sangeethamediamusicmedia28124 жыл бұрын
ഹായ് എബിൻ ചേട്ടാ, ഇത് രുചി വൈവിദ്ധ്യം തന്നെ ഉണ്ടല്ലോ, കാണാൻ തന്നെ അന്തസ്😍😍😍🌹🌹🌹...
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സംഗീത 😍😍
@anishvarghese61634 жыл бұрын
Wondering how you maintain your figure after all this delicious food 😊👍
@FoodNTravel4 жыл бұрын
Thank you ☺️🤗
@shareef27654 жыл бұрын
ഓരോ ദിവസം ഈടൈം ആകുമ്പോൾ ഫോൺ എടുക്കും എബിൻ ചേട്ടന്റെ വീഡിയോ കാണാൻ 💞💞
@FoodNTravel4 жыл бұрын
🤩🤩 valare santhosham..
@ansarali-tj7fd4 жыл бұрын
400K Advance wiടhes
@FoodNTravel4 жыл бұрын
Thank you 🤗
@amrithanair04024 жыл бұрын
Ebin chettaaa .. one month back I just introduced ur channel to my fiancé and now he toooo addicted to ur vlogs .. The way u respect the food and especially the style it’s portraiting to us .. Hats off Bro .. 👍 All the love and support from Canadian malus and Belgium malus ✨
@FoodNTravel4 жыл бұрын
Thank you so much Amritha ... Your words are inspiring ☺️☺️☺️
@arjunam93414 жыл бұрын
Hoo shaap ruchi poli Ebbin cheetta... Kandittu vaayil kappalodunnu...
@FoodNTravel4 жыл бұрын
Thank you Arjun
@bibinbibz32804 жыл бұрын
Ebin chettan ente vedinte aduthu vannu ennu arinjilalo.. 😭😭😭😭.. Kanan agrahichirunnu.. miss ayi.. superb video.. ANDICHIRA SHAPUM CURRYUM NAMUDE UYIRANE❤️❤️❤️❤️❤️
@FoodNTravel4 жыл бұрын
Thank you 😍❤️
@rajeshpanikkar81304 жыл бұрын
സൂപ്പർ ഷാപ്പിലെ കറികൾ സൂപ്പർ രണ്ടു വീഡിയോ കൊള്ളാം🥰
Kazhichillenkilum enikkum chemmenanu ettavum ishtappettathu......chemmenodu oru prethyeka ishtam kooduthalanu..atha
@FoodNTravel4 жыл бұрын
😍😍👍👍
@bineeshpp54504 жыл бұрын
ഫുഡ് വായിൽ വച്ചു.. മ്മ്.. എന്ന് പറയുന്നത്... അത് സൂപ്പർ 😉😉😉👌👌👌👌
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബിനീഷ്
@vishnunv69644 жыл бұрын
Ebbi chettaa Advance Congrats for 400k...
@FoodNTravel4 жыл бұрын
Thank you
@rubingeorge984 жыл бұрын
Ebin ചേട്ടന്റെ മാത്രമുള്ള ഒരു പ്രത്യേകതയാണ് എത്രത്തോളം കൊതിപ്പിക്കാവോ അത്രേം കൊതിപ്പിക്കും 😀👌💯
@FoodNTravel4 жыл бұрын
☺️☺️
@rafeeka17644 жыл бұрын
Rand sthalangalum avidulla foodum super thanne.adipoli
@FoodNTravel4 жыл бұрын
Thank you 😍
@diyadinu41564 жыл бұрын
Chettayiyude ella vediosum super...
@FoodNTravel4 жыл бұрын
Thank you minnus..
@gngrggrg99004 жыл бұрын
Oru rekshem illalo chetta.. superb...
@FoodNTravel4 жыл бұрын
Thank you 😍😍
@angel-ru9sm4 жыл бұрын
Hi ebin chetta. Good evening. Muttonte aal aanallo. 👍👍😀. Kollam..
@FoodNTravel4 жыл бұрын
Hi Rajeena, mutton nalla ishtamanu.. ☺️☺️
@Neena-e1k4 жыл бұрын
Hi Ebin sir...pidichiruthunna vak chaduryam aan one of ur speciality....also the plenty amount of positivity in u....always speak with smile.both you and ur wife are package of joy.innathe video polichhhh
@FoodNTravel4 жыл бұрын
Thank you so much for this affectionate words
@DENNICHENSVLOG4 жыл бұрын
അടിപൊളി... നിങ്ങടെ വീഡിയോ കണ്ടു ഞാൻ ഒരു ലിസ്റ്റ് ഉണ്ടാക്കി വച്ചിട്ടുണ്ട്... ഇനി നാട്ടിൽ വരുമ്പോ പോകാനുള്ള ഹോട്ടലുകൾ...
Food kazhikkunnad kaanikkumbhol njhanghalkkum aa test kittunnundto... Eable videos 👌
@FoodNTravel4 жыл бұрын
Thank you Prabhisha 😍🤗
@ajayakumarsb49354 жыл бұрын
Chetayi.. subscribers 400 k yodu adukkunu. ❤️❤️👍👍👍
@KGSVLOG4 жыл бұрын
മട്ടൻ കണ്ടാൽ പിന്നെ എബിൻ ചേട്ടന്റെ എനർജി വേറെ ലെവലാ.......
@FoodNTravel4 жыл бұрын
Athe athe 😂😂
@sajeevjoseph57734 жыл бұрын
ഞാൻ ഷാപ്പിൽ പോകാറില്ല ഷാപ്പിലെ ഫുഡ് കഴിക്കാറുമില്ല എത്ര ടേസ്റ്റുണ്ടായാലും . പക്ഷേ നിങ്ങൾ അവതരിപ്പിച്ചാൽ ഇഷ്ടപ്പെട്ടു പോകും. ഒരു സന്തോഷ വാർത്ത ഞാൻ ഈ ചാനൽ എപ്പോഴും കാണുന്നത് കണ്ട് എന്റെ അനിയന്റെ മകൻ ഞങ്ങളുടെ കുഞ്ഞായി എന്ന പന്ത്രണ്ട് കാരൻ ഈ ചാനൽ സബ് സ്ക്രൈബ് ചെയ്തു. അവൻ എപ്പോഴും ഈ ചാനൽ കാണും .
@FoodNTravel4 жыл бұрын
Valare santhosham 🤩🤩 special Hii to Kunjayi.. 😍😍
@deepthyrani86412 жыл бұрын
എല്ലാം കണ്ടു. നല്ല രുചിയുണ്ട്. 😀😀
@FoodNTravel2 жыл бұрын
😍😍👍👍
@thinkvision65024 жыл бұрын
വീഡിയോ ഇഷ്ട്ടം ആയി ചേട്ടാ 🥰🥰🥰
@FoodNTravel4 жыл бұрын
Thank you
@minipaulose51014 жыл бұрын
400k super congratzz
@FoodNTravel4 жыл бұрын
Thank you Mini 😍😍
@savithae28384 жыл бұрын
Kazhichilegilum vayaru niraju ebbin chetta 😋😋👌
@FoodNTravel4 жыл бұрын
Thank you savitha ☺️🤗
@shibulal8594 жыл бұрын
Wow......navil kapalodunnu Ebbin brthr
@FoodNTravel4 жыл бұрын
☺️🤗
@Ambushappiness4 жыл бұрын
ഹൗ... വിഭവങ്ങൾ കണ്ട് കണ്ണ് തള്ളിപ്പോയി... കൂടെ നിങ്ങളുടെ കഴിപ്പു കണ്ടപ്പോൾ മനസ്സും നിറഞ്ഞു... സന്തോഷമായി.... My Post4u