പീരുമേട്ടിൽ കിടിലൻ സ്ഥലവും ബംഗ്ലാവും. 28ഏക്കർ. നല്ല തണുപ്പ്. കോട മഞ്ഞ്. തേയില ഏലം കാപ്പി. 👇check 👇

  Рет қаралды 25,464

Agricultural Land Idukki

Agricultural Land Idukki

Күн бұрын

ഫാം ടുറിസത്തിനു അനുയോജ്യമായ 28ഏക്കർ സ്ഥലം...
25.5ഏക്കർ പട്ടയം ഉണ്ട്..
അതിൽ തേയില 10ഏക്കർ.
ഏലം 8ഏക്കർ
കാപ്പി 3ഏക്കർ
2ഏക്കർ പ്രൈവറ്റ് റോഡ്.
3കാനൽ
2കുളം
1കിണർ
2പടുതക്കുളം
തൊഴുത്ത്
കമ്പോസ്റ്റ് ഷെഡ്.
കൊളുന്ത് ഷെഡ്
സ്റ്റോർ
വർക്കേഴ്സ് കോട്ടേഴ്‌സ്
ഫ്രൂട്ട്സ് ഗാർഡൻ
3000sqft ബംഗ്ലാവ്. 4ബെഡ് അറ്റാച്ഡ്. സോളാർ എനർജി ഇൻസ്റ്റാൾഡ്.
3phase ഇലക്ട്രിസിറ്റി
സ്ഥലത്തിന്റെ നടുവിലൂടെ തോട് ഒഴുകുന്നു...
Suitable for farm turism &Resort
വില ഏക്കറിന് 40ലക്ഷം...
പീരൂമേഡ് ഇടുക്കി.
7012854461

Пікірлер: 58
@kunjumon.rkunjumon.r4597
@kunjumon.rkunjumon.r4597 2 ай бұрын
മാസ്സത്തിൽ എത്ര വരുമാനം കിട്ടും അതിൽ ചിലവ് എത്ര വരും. ബാങ്ക് FDയെക്കാൾ കിട്ടുമോ വരുമാനം
@ShibuMs-n7m
@ShibuMs-n7m 12 күн бұрын
ഇപ്പോൾ ഉള്ള അവസ്ഥ കണക്കാക്കി ഒരു 8 ലക്ഷം കിട്ടിയാൽ ഭാഗ്യം 😢😢
@naturalfarms28
@naturalfarms28 3 ай бұрын
Ethile krishiyil ninnum chilavu kazhinju varsham total ethra aadhayam kittum.
@cyrilarakkal1759
@cyrilarakkal1759 3 ай бұрын
ബാക്കി 7 ഏകരിൽ എന്താ കൃഷി?
@kumavishnu
@kumavishnu 3 ай бұрын
Kuttikanam/Panchalimedu/Parunthumpara/Peerumedu and nearby areas il Nalla climate varunna properties undo.. vacation home& agriculture use cheyyan anu.. Budget around 25 lakhs depend on the property. Nearby areas are also ok
@paanchalimed0073
@paanchalimed0073 3 ай бұрын
Yes
@paanchalimed0073
@paanchalimed0073 3 ай бұрын
സൂപ്പർ വ്യൂ വാട്ടർ ഫാൾ റോഡ് എല്ലാ സൗകര്യങ്ങളും ഉള്ള സ്ഥലം ഉണ്ട് റിസോർട്ട് ഏരിയ കോണ്ടാക്ട് മി
@kochubaby2005
@kochubaby2005 3 ай бұрын
പലിശ പോലും മുതലാകില്ല. വീട് പോക്കാണ്.
@joseabraham2951
@joseabraham2951 3 ай бұрын
12 കോടി രൂപയുടെ വസ്തു.. വളരെ നല്ലത് ആണ്... ഈ സ്ഥലം തമിഴ് നാട്ടിൽ ആയിരുന്നു എങ്കിൽ...😂😂😂😂
@munneriritty1296
@munneriritty1296 3 ай бұрын
🎉
@AliAskarCk-v2l
@AliAskarCk-v2l 3 ай бұрын
Price is too high
@kumargraja6708
@kumargraja6708 2 ай бұрын
family height Tamasha pattu miracle sallam Honda
@sibijoseph673
@sibijoseph673 2 ай бұрын
പ്ലാൻ്റേഷൻ അല്ലെ സെൻ്ററിന് 15000കിട്ടിയലായി
@agriculturallandidukki2173
@agriculturallandidukki2173 2 ай бұрын
@@sibijoseph673 പ്ലാന്റെഷൻ ആണെന്ന് ഇയാൾ തന്നെ തീരുമാനിച്ചാൽ മതിയോ..... സ്ഥലത്തിന്റെ പട്ടയം നിങ്ങളുടെ കൈയിൽ ആണോ.....? ഇത് LA പട്ടയം ആണ്..
@sreejitha4611
@sreejitha4611 3 ай бұрын
ഇത് ലക്‌ഷമി കോവിൽ എസ്റ്റേറ്റാണോ?
@agriculturallandidukki2173
@agriculturallandidukki2173 3 ай бұрын
എസ്റ്റേറ്റ് അല്ല
@gopalakrishnan8164
@gopalakrishnan8164 3 ай бұрын
എനിക്ക് റിസോർട്ടിന് പറ്റിയ 69 സെൻ്റെ സ്ഥലവും വാർക്ക വീടും തലനാട് അയ്യൻ പാറ 40 ലക്ഷം രൂപ
@agriculturallandidukki2173
@agriculturallandidukki2173 3 ай бұрын
7012854461 ഡീറ്റെയിൽസ് pls
@no.2tube370
@no.2tube370 2 ай бұрын
ഏക്കർ 8ലക്ഷം വച്ച് രണ്ട് ഏക്കർ കിട്ടുമോ
@agriculturallandidukki2173
@agriculturallandidukki2173 2 ай бұрын
പീരുമേടിൽ കിട്ടില്ല... വേറെ സ്ഥലത്തു നോക്കിട്ട് പറയാം
@sajuzachariah8975
@sajuzachariah8975 3 ай бұрын
കിട്ടാവുന്ന. ഉള്ള. വില പറ
@georgethomas9980
@georgethomas9980 3 ай бұрын
😊 ̺ ̺
@basilthomas2871
@basilthomas2871 3 ай бұрын
Acer 15 lakhs ok ano
@agriculturallandidukki2173
@agriculturallandidukki2173 3 ай бұрын
15സെന്റ് തരാം ok ആണോ
@pippiladan
@pippiladan 3 ай бұрын
@@agriculturallandidukki2173 😁
@sunnythomas2319
@sunnythomas2319 3 ай бұрын
10 lakhs per acre ❤
@agriculturallandidukki2173
@agriculturallandidukki2173 3 ай бұрын
10സെന്റ് തരാം
@sudheesvk
@sudheesvk 3 ай бұрын
​@@agriculturallandidukki217315 lack per acr
@jyothish2617
@jyothish2617 3 ай бұрын
മോ
@raj.82
@raj.82 3 ай бұрын
Kozhi farm renting undo near thodupuzha
@agriculturallandidukki2173
@agriculturallandidukki2173 3 ай бұрын
നോക്കിട്ട് പറയാമെ
@shajishaji4209
@shajishaji4209 26 күн бұрын
കമ്മ്യൂണിസ്റ് kadu😂എത്ര ഉണ്ട്
@georgekurian8836
@georgekurian8836 3 ай бұрын
Best സ്ഥലം ശരിക്കും ഒരു സ്വപ്ന ഭൂമി. കൃഷി ശരിക്ക് ചെയ്‌താൽ കോടികൾ ഉണ്ടാക്കാം. ഫ്രൂട്ട് കൃഷി മാത്രം ചെയ്താൽ മതി. Avacado, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് എന്നിവ
@mathewjoseph193
@mathewjoseph193 3 ай бұрын
മൈരുണ്ടാക്കാം....ഇത്രേം ലാഭമുണ്ടെങ്കിൽ എന്തിന് വിൽക്കുന്നു😂😂😂
@georgekurian8836
@georgekurian8836 3 ай бұрын
@@mathewjoseph193 സഹോദരാ ഇവിടെ ആവശ്യത്തിന് വെള്ളം ഉണ്ട്. ഒരു ഏക്കറിൽ ആയിരം ഡ്രാഗൺ ഫ്രൂട്ട് നടാം അല്ലെങ്കിൽ ഒരു 60-70 റംബൂട്ടാൻ നടാം ഡ്രാഗൺ ഫ്രൂട്ട് ഒന്നര വർഷം കൊണ്ടു കായ്ച്ചു തുടങ്ങും റംബൂട്ടാൻ ( ബഡ്ഡ് ) മൂന്നാം വർഷം കായ്ച്ചു തുടങ്ങും അഞ്ചു വർഷം കൊണ്ടു പൂർണ വളർച്ച വരും. ഡ്രാഗൺ ഒരു ചെടിയിൽ ഒരു പത്തു കിലോ കിട്ടും കിലോക്ക് 100 രൂപ പ്രതീക്ഷിച്ചാൽ പോലും ആയിരം രൂപ ഒരു ചെടിയിൽ കിട്ടാം. ഒരു 500 രൂപ പിടിച്ചാലും ഏക്കറിൽ 5 ലക്ഷം കിട്ടും. റബൂട്ടാൻ ആണെങ്കിൽ ഒരു മരത്തിൽ 100 കിലോ പ്രതീക്ഷിക്കാം അതിനും കിലോ 100 രൂപ വിലയുണ്ട് അപ്പോൾ ഒരു മരത്തിൽ പതിനായിരം രൂപ കിട്ടും. 60 മരത്തിനു ഏക്കറിൽ 6 ലക്ഷം രൂപ ആയില്ലേ? ഇങ്ങനെ 28 ഏക്കറും ചെയ്‌താൽ എത്ര ആയി? 28x5 ലക്ഷം = 140 ലക്ഷം വേണ്ട 100 ലക്ഷം കിട്ടില്ലേ? ഇതാണ് ഞാൻ പറഞ്ഞത്
@prasadvarghese3023
@prasadvarghese3023 3 ай бұрын
ഇത്രയും കോടി രൂപ കൊടുത്തു ഇത് വാങ്ങിയാൽ വാർഷിക വരുമാനം എത്ര കിട്ടും എന്ന് പഠിക്കു
@prasadvarghese3023
@prasadvarghese3023 3 ай бұрын
താങ്കൾ ഉദ്ദേശിക്കുന്ന എല്ലാ ഫ്രൂട്സും ഉണ്ടാകുന്ന സ്ഥലം അയ്കാറിന് 500000 കിട്ടാനുണ്ടെങ്കിൽ അത് വാങ്ങിയാൽ പോരെ
@prasadvarghese3023
@prasadvarghese3023 3 ай бұрын
ഇയാൾ ഒരു മണ്ടൻ ആണെന്ന് മനസ്സിൽ ആയി
@tinujacob2833
@tinujacob2833 3 ай бұрын
How much?
@shammyml1741
@shammyml1741 3 ай бұрын
28 acre equl 28 crore?
@sudheesvk
@sudheesvk 3 ай бұрын
😂😂😂
@sudheesvk
@sudheesvk 3 ай бұрын
1 acrinu 1 kodiyo .town aano
@sudheesvk
@sudheesvk 3 ай бұрын
@user-jx8hk2ro1n kasaragod 1 acre 10 lakshathinu kittum nala adipol plot
@sudheesvk
@sudheesvk 3 ай бұрын
@user-jx8hk2ro1n idukki valare kuravaanu rate
@stoic.369
@stoic.369 3 ай бұрын
​@@sudheesvkidukkiyil Ela thottam area il kuthakapattam kituvo ee rate nu
@kumargraja6708
@kumargraja6708 3 ай бұрын
7 c,r ok
@sudheesvk
@sudheesvk 3 ай бұрын
Ok
@davidthomas8986
@davidthomas8986 3 ай бұрын
Double okay
@kumargraja6708
@kumargraja6708 3 ай бұрын
Family at Thomas chicken pattu o
@kumargraja6708
@kumargraja6708 3 ай бұрын
Murugan loda Salim Munda o
@mathewpthomasmathew9024
@mathewpthomasmathew9024 3 ай бұрын
18 കോടി സമ്മതം ano
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 86 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 5 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН