പോരുവഴി അപ്പൂപ്പൻ മലനട | Duryodhana Temple | One and only temple for Duryodhana |

  Рет қаралды 18,196

Wide Angle Vibes

Wide Angle Vibes

Күн бұрын

Пікірлер: 55
@avp2726
@avp2726 4 ай бұрын
🙏എത്ര തവണ പോയാലും മതിവരാത്ത അപ്പുപ്പന്റെ മണ്ണ് "മലനട"😍🥰😍🥰🙏🙏
@wideanglevibes1432
@wideanglevibes1432 4 ай бұрын
🙏
@KRTEJUS
@KRTEJUS 26 күн бұрын
Super video, narration 🙏
@wideanglevibes1432
@wideanglevibes1432 26 күн бұрын
🙏 നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ...
@venugobal8585
@venugobal8585 9 ай бұрын
I am one of the devotee of Malanada appooppan.. Last week I went there for,, praying,,, to Appooppan.. A piece ful place is.. ❤❤🙏🙏
@wideanglevibes1432
@wideanglevibes1432 9 ай бұрын
🙏
@radhakrishnan6382
@radhakrishnan6382 2 жыл бұрын
അമ്പലത്തിൽ വരുവാൻ ,അടുത്തുള്ള റയിൽവേ . സ്റ്റേഷൻ എതാണ് :
@wideanglevibes1432
@wideanglevibes1432 2 жыл бұрын
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങണം. കരുനാഗപ്പള്ളിയിൽ നിന്നും അടൂരിനുള്ള ബസിൽ കയറിയാൽ മതി. കടമ്പനാട് ജംഗ്ഷൻ കഴിഞ്ഞ ശേഷമാണ് അമ്പലത്തിലേക്ക് തിരിയുന്നത്. മെയിൻ റോഡിൽ നിന്നും ഒരു കി.മീ. ഉള്ളിലേക്ക് പോകണം. എപ്പോഴും പ്രൈവറ്റ് ബസ് സർവ്വീസ് ഉള്ള റൂട്ടാണ്. വീഡിയോ കണ്ടതിന് നന്ദി. പറ്റുമെങ്കിൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു കൊടുക്കുക. ഇതുപോലെയുള്ള വീഡിയോകൾ കാണാനായി നമ്മുടെ ചാനൽ ഒന്നു സബ്സ്ക്രൈബ്‌ ചെയ്യുക.
@vimalkmohan7448
@vimalkmohan7448 2 жыл бұрын
ചെങ്ങന്നൂർ റെയ്ൽവേ സ്റ്റേഷൻ ആണ് എളുപ്പം അവിടുന്ന് ശാസ്താംകോട്ട റൂട്ട് വഴി ഉള്ള ബസ്സ് കയറിയ ഇവിടെ പൊരു വഴി മലനടയിൽ എത്തി ചേരാം
@radhakrishnan6382
@radhakrishnan6382 2 жыл бұрын
@@vimalkmohan7448 വളരെ നന്ദി. ബ്രോ
@wideanglevibes1432
@wideanglevibes1432 2 жыл бұрын
From chengannur to poruvazhi Malanada distance is about 35 kms. While Karunagappally to poruvazhi is 15 kms.
@homemadetastesandtips6525
@homemadetastesandtips6525 2 жыл бұрын
Super video. Looks like a professional documentary. Edit and camera movements are super. Voice is the only area where you can do bit more.
@wideanglevibes1432
@wideanglevibes1432 2 жыл бұрын
Thank you so much for your comment. We try to make good videos, and try to make the storytelling much easier for the viewers.
@arunsreedharan664
@arunsreedharan664 5 ай бұрын
ഓം ശ്രീ മലനട അപ്പൂപ്പായ നമഃ
@wideanglevibes1432
@wideanglevibes1432 5 ай бұрын
🙏
@Angelsvlog64
@Angelsvlog64 2 жыл бұрын
Video super ആയിട്ടുണ്ട് 👌❤️❤️❤️❤️
@wideanglevibes1432
@wideanglevibes1432 2 жыл бұрын
ഒരു പാട് നന്ദി...☺️☺️❤️❤️
@rekhahari1558
@rekhahari1558 2 жыл бұрын
മലനടയെപ്പറ്റിയുള്ള ഒരുപാട്‌ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വൃത്തിയായി ചെയ്ത ഒരെണ്ണം ഇതാണ്. പല വീഡിയോയുടേയും തമ്പ് നെയിൽ കൊള്ളാം. പക്ഷേ കണ്ടു നോക്കുമ്പോൾ ഒരു ഭംഗിയും ഇല്ല. നിങ്ങൾ വളരെ നന്നായി ചെയ്തിട്ടുണ്ട്. നല്ല മ്യൂസിക്കും ശബ്ദവും. നന്നായി വിഷ്വലൈസ്‌ ചെയ്തിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള കണ്ടന്റുകൾ പ്രതീക്ഷിക്കുന്നു.
@wideanglevibes1432
@wideanglevibes1432 2 жыл бұрын
കമന്റിന് ഒരുപാട് നന്ദി. നല്ല വീഡിയോകൾ ഇടാൻ ഉറപ്പായും ശ്രമിക്കാം. ദയവായി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.
@peethambranvd5121
@peethambranvd5121 2 жыл бұрын
Q,q,q
@sivarajanp2455
@sivarajanp2455 2 жыл бұрын
Well explained. Nicely done. Looks like a documentary
@wideanglevibes1432
@wideanglevibes1432 2 жыл бұрын
Thank you so much
@mahinmurali4883
@mahinmurali4883 2 жыл бұрын
🙏🏻ഓം മലനടഅപ്പുപ്പൻ ശരണം 🙏🏻
@ansuyababu2594
@ansuyababu2594 Ай бұрын
Ente baalya kaalam anno onnum road polum illatha kaalam 40 years ago ambalam onnum ithra purogamanam illayirunnu njaan ennum orkkarumdu ee jenmam ine onnu varan pattumo😢
@wideanglevibes1432
@wideanglevibes1432 Ай бұрын
🙏
@jayakrishnanr3030
@jayakrishnanr3030 2 жыл бұрын
Very good explanation.
@wideanglevibes1432
@wideanglevibes1432 2 жыл бұрын
Thank you so much ❤️
@jalajai8376
@jalajai8376 26 күн бұрын
ചേട്ടാ കോട്ടയം എന്റെ വീട്.. ഈ അമ്പലത്തിൽ വരാൻ ഉള്ള റൂട്ട് പറഞ്ഞു തരുമോ..
@wideanglevibes1432
@wideanglevibes1432 26 күн бұрын
Thanks for watching.. കോട്ടയത്തു നിന്നും അടൂർ KSRTC stand ൽ ഇറങ്ങുക. സ്റ്റാൻ്റിൻ്റെ മുൻപിൽ എതിർവശത്തു നിന്നും ചവറ, ഭരണിക്കാവ് റൂട്ടുകളിൽ പോകുന്ന പ്രൈവറ്റ് ബസുകൾ കിട്ടും. അതിൽ കയറി കല്ലുകുഴി ജംഗ്ഷനിൽ ഇറങ്ങുക. അവിടെ നിന്നും ഓട്ടോറിക്ഷ കിട്ടും. അടൂരിൽ നിന്നും മലനട അമ്പലം വഴിയുള്ള ബസ്സും ഉണ്ട്. പക്ഷേ എണ്ണത്തിൽ കുറവാണ്. ടൈമിങ്ങ് അറിയില്ല. നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ...
@jalajai8376
@jalajai8376 22 күн бұрын
Thanku ചേട്ടാ 🙏🙏😍😍
@maluzzvlog1724
@maluzzvlog1724 2 жыл бұрын
എന്റെ നാട്
@maluzzvlog1724
@maluzzvlog1724 2 жыл бұрын
മീനം മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കൊടി കയറും രണ്ടാമത്തെ വെള്ളി ഉത്സവം മൂന്നാമത്തെ വെള്ളി കോടിയിറങ്ങും
@dilykumar1538
@dilykumar1538 2 жыл бұрын
Super
@wideanglevibes1432
@wideanglevibes1432 2 жыл бұрын
Thank you so much 💖
@vijaynair3841
@vijaynair3841 Жыл бұрын
എന്റെമലയപ്പുപ്പെൻ
@wideanglevibes1432
@wideanglevibes1432 Жыл бұрын
Thanks for watching 😊 നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ.
@vijaynair3841
@vijaynair3841 Жыл бұрын
നാടുവിട്ടുപോയി32വർഷംഅന്നത്തെവെടികെട്ടിനുശേഷംനിങ്ങളുടെയൊക്കെചാനലിൽകൂടെഎല്ലാംഅറിയുന്നു
@vijaynair3841
@vijaynair3841 Жыл бұрын
തീർച്ചയായും
@manishmohan2781
@manishmohan2781 8 ай бұрын
Camara vache eduthirunnenkil ithilum super aavumaayirunnallo
@wideanglevibes1432
@wideanglevibes1432 8 ай бұрын
Thanks for watching. Camera ഒന്നും വാങ്ങാനുള്ള ബജറ്റില്ലാത്തതുകൊണ്ടാ...🙏
@arsstatusworld5545
@arsstatusworld5545 2 жыл бұрын
നാട് 💙
@wideanglevibes1432
@wideanglevibes1432 2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു.
@jayakrishnanr3030
@jayakrishnanr3030 2 жыл бұрын
മലനടഅപ്പൂപ്പന് ശതകോടി പ്രണാമം
@wideanglevibes1432
@wideanglevibes1432 2 жыл бұрын
Thank you so much
@umeshkumar.o1170
@umeshkumar.o1170 2 жыл бұрын
🥰🙏
@wideanglevibes1432
@wideanglevibes1432 2 жыл бұрын
Thank uuu
@jayanthnd1207
@jayanthnd1207 2 жыл бұрын
🙏🙏🙏❤❤❤
@wideanglevibes1432
@wideanglevibes1432 2 жыл бұрын
ഒരുപാട് നന്ദി
@SatheeshKulanada
@SatheeshKulanada 2 жыл бұрын
ഏതാ ക്യാമറ
@wideanglevibes1432
@wideanglevibes1432 2 жыл бұрын
മൊബൈൽ ഫോൺ ആണു ചേട്ടാ.
@SatheeshKulanada
@SatheeshKulanada 2 жыл бұрын
@@wideanglevibes1432 I phone ano etha model pandalam kottarathinte voice over arayirunnu
@wideanglevibes1432
@wideanglevibes1432 2 жыл бұрын
അതെ. ശബ്ദം കൊടുത്തത് തിരുവനന്തപുരത്തുള്ള ഒരു വോയ്സ് ഓവർ ആർട്ടിസ്റ്റാണ്. പ്രേം സുജ.
@its-karun5932
@its-karun5932 4 ай бұрын
എന്തിനാണ് ദുഷ്ടനായ ദുര്യോധന ആരാധിക്കുന്നത്
@wideanglevibes1432
@wideanglevibes1432 4 ай бұрын
Thanks for watching. യഥാർത്ഥത്തിൽ മലനട അപ്പൂപ്പൻ ദുര്യോധനൻ അല്ല. നമ്മൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്ത ശേഷം മാത്രം അറിഞ്ഞ വസ്തുതയാണ്.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН