പാസ്റ്റർ ടിനു ജോർജ് ഇനി എന്ത് ചെയ്യണം? | Samkutty Chacko Nilambur | Hallelujah News

  Рет қаралды 45,841

Hallelujah News

Hallelujah News

Күн бұрын

Пікірлер: 448
@georgekannara
@georgekannara 3 күн бұрын
ഒരിക്കലും ടിനു പറഞ്ഞതിനോട് ഒരിക്കലും യോജിക്കാൻ പറ്റില്ല ചെറിയ പിഴവല്ല
@sajiabraham9178
@sajiabraham9178 3 күн бұрын
പറ്റിപോയെ. ക്ഷമിക്കുക
@simonvarghese3149
@simonvarghese3149 3 күн бұрын
റ്റിനു ഹല്ലേലുയ്യ പാടണോ 😅
@sampvarghese8570
@sampvarghese8570 3 күн бұрын
സ്തോത്രം
@benjamincherian8770
@benjamincherian8770 3 күн бұрын
മുറിവ് ഉണ്ടാക്കുന്നവരല്ല; മുറിവ് കെട്ടുന്നവർ ആകുക. (Heavenly Manna shorts/message by Pastor Prince Thomas) Very appropriate also with the above 🙏
@jibumon302
@jibumon302 3 күн бұрын
എന്റെ ഒരു സംശയം... ഇദ്ദേഹം അപ്പോസ്തൊലൻ എന്ന് പറയുന്നു...... ശേരിയാണോ അതു.......
@rajjtech5692
@rajjtech5692 3 күн бұрын
​@@jibumon302 പഴയ Poulose appostholan ന്റെ സ്ഥാനം മറ്റൊരു ദാസൻ ഏറ്റെടുക്കുന്നത് മാതൃക ആയിരിക്കില്ല. Appo. Poulose, കൂടാരപ്പണി എന്ന ജോലി ചെയ്ത് മാനസാന്തരപ്രസംഗം നടത്തിയ ആളായിരുന്നു.
@rejismusic2461
@rejismusic2461 2 сағат бұрын
മുറിവ് കഴുകി ക്ലീൻ ചെയ്ത് മരുന്ന് വച്ച് കെട്ടണം. അല്പം വേദന ഉണ്ടാകും
@jacobvarghese6000
@jacobvarghese6000 3 күн бұрын
സാം കുട്ടിയുടെ അറിവിലേക്ക്- ഞങ്ങൾക്ക് ഒരു തെറ്റിധാരണയുമില്ല. Tinu ദൈവത്തിൻ്റെ ശബ്ദം ആയിട്ടാണ് അത് കാണിച്ചിരിക്കുന്നത്. അതല്ലെങ്കിൽ പിന്നെ എന്ത് ഉദ്ദേശത്തിലാണ് അത് Record ചെയ്തത്.. നേരിട്ടു പറഞ്ഞാൽ പോരായിരുന്നോ. വെറുതെ വെളുപ്പിക്കാൻ നോക്കണ്ട…കാശുണ്ടാക്കാൻ ആ മഹാൻ കണ്ടു പിടിച്ച പുതിയ തന്ത്രം. ദൈവം ഇവനൊക്കെ എന്തുശിക്ഷയാണോ വച്ചിരിക്കുന്നത് . ഈശ്വരാ'''
@divyap600
@divyap600 3 күн бұрын
Mattulla pastorne vachu pulli athra onnum parayilla..but eppozho enemiesne kurichu parangu..athu undakum. But youth eatta prayer aanu...athinoppam cash valarnnu...angerkku ps venam...athu kodukkan aalundu...1 lakh okkeyanu kodukka sabhayil thanne... business aanu...but prayerum undu. Angereppole prayer cheyyanum Pentecostal aaroolla...Ethu foreign countries nokki athine copy cheytha prayer aanu...athu angerude kazhiba...world full vangi... Jerusalem vare
@roseofsharon1175
@roseofsharon1175 3 күн бұрын
കിട്ടിയ കാശിന് സാംകുട്ടി കൂറ് കാണിക്കുന്നു....😅
@Sunny-sw2gs
@Sunny-sw2gs 3 күн бұрын
ഇതു ജീവിതോപാധി, പക്ഷെ " ഒടുക്കം " നീ എന്തു ചെയ്യും.
@gladysstanley5254
@gladysstanley5254 3 күн бұрын
Correct.This person is white washing him.
@BabyKutty-s9z
@BabyKutty-s9z 2 күн бұрын
Mr സംകുട്ടി തങ്ങൾ വെളിയിപ്ക്ക്വൻ നോക്കേണ്ട...
@samphilip9339
@samphilip9339 3 күн бұрын
ഇതൊക്കെ പൈശാചികം എന്ന് പറയാൻ ധൈര്യം കാണിക്കു പാസ്റ്റർ
@labrahamabraham9033
@labrahamabraham9033 3 күн бұрын
Not necessary. God only know the truth ,and heart of a person.Do you want to make Him sit on God's throne ?
@madhuk.j9053
@madhuk.j9053 3 күн бұрын
ദൈവദാസൻ പറഞ്ഞ തന്നെശരി. നീതിമാൻ ആരുമില്ല ഒരുത്തൻ പോലും ഇല്ല. തെറ്റ് തിരുത്തി വേഗത്തിൽ മടങ്ങിവരട്ടെ എന്നും പ്രാർത്ഥിക്കുന്നു. പാസ്റ്റർ ടിനു ജോർജ് ലൈവിൽ മറയില്ലാതെ പറഞ്ഞു മറ്റുള്ളവർ മറയത്തു പറയുന്നു വാങ്ങുന്നു.
@justuschandrabose7845
@justuschandrabose7845 Күн бұрын
Very relevant & appropriate explanation.. Great Job achaya.. Please continue the good Work.. God use you.. Thanks..
@PhilipBaby1937
@PhilipBaby1937 18 сағат бұрын
Thank you pastor SMKutty for your very genuine ExlPlantion.
@alwayssmile4002
@alwayssmile4002 3 күн бұрын
He is truly cursing the people.Revenge of not getting the money from people .
@jijymjohn
@jijymjohn 3 күн бұрын
ടിനു എന്ന ആൾ സാംകുട്ടി പാസ്റ്റർ പറഞ്ഞതുപോലെചെറിയ പിഴവ് ഒന്നുമല്ല കാണിക്കുന്നത്. അയാൾ ഒന്നാന്തരം ഒരു ദുരു ഉപദേശകൻ ആണ്. താങ്കൾ ഇങ്ങനെ ആരെയും വെള്ളപൂശാൻ നോക്കരുത്. സത്യത്തിനുവേണ്ടി നിലനിൽക്കണം. തെറ്റുകൾ ചൂണ്ടിക്കാണിക്കണം.
@sajiabraham9178
@sajiabraham9178 3 күн бұрын
Aa മനുഷനെ എല്ലാവരും കൂടി അങ്ങ് ക്രൂശിക്കെ. സമാധാനം ആകുമല്ലോ. ആർക്കാ തെറ്റ് പറ്റാത്തത്. നമ്മൾ എല്ലാം പെർഫെക്ട് ആണോ. Pr. Tinu വിൻ്റെ കുറവ് ദൈവം നോക്കട്ടെ. നമ്മൾ എന്തിനാ vidikunnathu
@lovelyaji3520
@lovelyaji3520 3 күн бұрын
ദൈവത്തിന്റെ അഭിഷിക്തൻ അല്ല കാശു മോഹി ശപിക്കുന്നവൻ ആണ്‌ അയാൾ ദൈവ ദോഷി ആണ്‌
@jijymjohn
@jijymjohn 3 күн бұрын
@sajiabraham9178 എത്ര രൂപ പോയിക്കിട്ടി
@georgethomas736
@georgethomas736 3 күн бұрын
​@@sajiabraham9178തെറ്റ് പറ്റിയെന്ന് താങ്കള്‍ പറയുന്നു. ആ പാസ്റ്റര്‍ന് അത് ബോധ്യപ്പെട്ടോ?
@vimalmj2007
@vimalmj2007 3 күн бұрын
​@@sajiabraham9178what this pastor did was not a menial error. He purposely tried to manipulate a group of desperate believers for his own financial gain through a fake voice clip presented as the voice of God, and he failed and exposed himself. That's all. He should be charged for cheating and jailed.
@aedison1081
@aedison1081 6 сағат бұрын
പ്രീയപ്പെട്ട ടിനി ജോർജേ 'നിൻ്റെ പേരിൽ വന്ന ഈ പേരുദോഷം മാറണമെങ്കിൽ ആദ്യം നിൻ്റെ തെറ്റ് അംഗീകരിക്കണം. കാരണം എല്ലാവർക്കും തെറ്റ് വരാം. പ്രായശ്ചിത്തമായി നിൻ്റെ കൈയ്യിൽ വന്ന ഒരു ഭാഗം കൊണ്ട് ഒരു സ്ക്കനിംഗ് സെൻ്റെർ തുടങ്ങണം രോഗങ്ങൾ കൊണ്ട് നരകയാതന അനുഭവിക്കുന്ന രോഗികൾക്ക് അത് ഒരു അനുഗ്രഹമാകും. അത്രിൻ്റെ നടത്തിപ്പിന് പകുതി തുക വാങ്ങിയാലും വേണ്ടില്ല.
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 3 күн бұрын
Praise the Lord pastor 🙏 ലോകരക്ഷകനായ യേശു ക്രിസ്തുവിനെ കുറ്റം വിധിച്ച ലോകമാണ് ഇതു..അതുകൊണ്ട് ഇതു കണ്ടു കൊണ്ടൊന്നും ആരും ഞെട്ടണ്ട ..,.. പച്ച മരത്തോട് ഇങ്ങനെ എങ്കിൽ ഉണങ്ങിയ മരത്തോട് എത്ര അധികം..... ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏
@devikabhumika191
@devikabhumika191 2 күн бұрын
Amen
@SobhanaK-z5r
@SobhanaK-z5r 2 күн бұрын
You are correct we are human beings . Follow Jesus Christ and his teachings is the only way to overcome all these . Jesus taught us to forgive. Paster we are praying for you and all the paster who teach us the words of God Jesus Christ . O lord Jesus Christ pour your spirit upon us to stand in front of you at the end.Amen Karthavaa....
@sajn777
@sajn777 2 күн бұрын
Don’t quote Bible verse in vain , Word of God is not for covering white washing of frauds. Your are becoming the echo and mouth piece of false prophet Tinu
@bimaljoy1715
@bimaljoy1715 3 күн бұрын
ടിനു എത്ര ഓഫർ ചെയ്തു......? ചെറിയ കൈയബദ്ധം അല്ലേ.. കർത്താവിന്റെ അരുളപ്പാട് സ്വന്തം ശബ്ദത്തിൽ മൊബൈലിൽ റെക്കോർഡ് ചെയ്ത അഭിഷിക്തൻ! ല്ലേ.?!!! കൊള്ളാം... ആദ്യത്തെ വീഡിയോയെ അഭിനന്നിച്ച 90% പേർക്കും അബദ്ധം പറ്റി എന്ന് മനസ്സിലായി.😢
@hentrykjohn194
@hentrykjohn194 3 күн бұрын
Ivanum kallanaaaa......
@salievarghese8859
@salievarghese8859 3 күн бұрын
My God 🙏ഇതായിരിക്കണം ഉപദേശം. മറ്റൊരു സമുദായം വിട്ട് പെന്തകൊസ്തിൽ ചേർന്ന എനിക്ക് അന്നുതൊട്ട് ഈ കൂട്ടരുടെ ശാപവും ഭയപ്പെടുത്തലും വിശ്വാസികൾ വെറും അടിമമാത്രമെന്ന് വിശ്വസിച്ചു അടിച്ചിരുത്തുന്നവരും ആണ്. ഇവർ സത്യദൈവത്തെയല്ല പണമെന്ന മാമോനെയാണ് സേവിക്കുന്നത്.
@sajn777
@sajn777 3 күн бұрын
Also remember this സദൃശ്യവാക്യങ്ങൾ 17 : 15. ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു. So be mindful you are trying to whitewash a wicked arrogant guy , that is also not different from indulging in wickedness
@ValsalaKpl
@ValsalaKpl 3 күн бұрын
താങ്കൾ അയാളെക്കാൾ, മാമോനേ സ്നേഹിക്കു ആളാണെന്ന് തോന്നുന്നു. എന്തൊരു വെളുപ്പിക്കൽ
@lovelyaji3520
@lovelyaji3520 3 күн бұрын
ഇയ്യാളും കൊള്ളാം ഒന്ന് പോ
@lovelyaji3520
@lovelyaji3520 3 күн бұрын
അയ്യാളെ nayikarikkunnu
@sunilpkoshypathanapuram
@sunilpkoshypathanapuram 3 күн бұрын
ദൈവ ദാസനേ, പാസ്റ്റർമാരുടേയും പുരോഹിതന്മാരുടെയും മുന്നിൽ ഇരിക്കുന്നവർ പൊട്ടന്മാരാണെന്ന ചിന്ത ഒരിക്കലും നല്ലതല്ല..
@mathewoommen7160
@mathewoommen7160 3 күн бұрын
The right view in tune with Jesus Christ's preaching & teaching...
@leelathomas5685
@leelathomas5685 Күн бұрын
🎉very Humble and meaningful teaching
@bevatsunil4883
@bevatsunil4883 3 күн бұрын
ഹല്ലേലൂയ എന്നത് സാത്താന്റെ പത്രമാണൊ . ചിന്നുവിന്റേത് ചെറിയ തെറ്റല്ല. യേശുവിന്റെ ശബ്ദം വരെ റിക്കോർഡ് ചെയ്ത് എന്ന് പറഞ്ഞെ കാര്യം എന്ത് ലാഘവത്തോടെയാണ് ഇയാൾ വെള്ള പൂശുന്നത്. 6:19
@k.mdavid7423
@k.mdavid7423 3 күн бұрын
വളരെ സൗമ്യമായ വിശകലനം. സന്ദേശം എത്തേണ്ടിടത്തു എത്തിയെങ്കിൽ നന്നായി.
@Jojo-g1t
@Jojo-g1t 2 күн бұрын
പാസ്റ്റർ ഒത്തിരി പറയണ്ട എല്ലാവർക്കും മനസ്സിലാക്കാനുള്ള കഴിവ ഉണ്ട്
@ബർആബാ
@ബർആബാ Күн бұрын
സാംകുട്ടി ചാക്കോ പറഞ്ഞത് 100% സത്യമാണ്. പക്ഷേ കാര്യം നേരാംവണ്ണം മനസിലാക്കാൻ സാധിക്കാതെ പോയവർ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയുന്നു. ഇന്നേക്ക് നാല് വർഷം മുമ്പ് ഞാൻ ചിലരോട് പറഞ്ഞിരുന്നു: ടിനു ജോർജ് അധികം വൈകാതെ പരിഹാസപാത്രം ആകുമെന്ന്. അതിൻെറ കാരണം മറ്റൊന്നുമല്ല, ഭാവിക്കേണ്ടതിന് മീതെ അദ്ദേഹം ഭാവിച്ചുയരുന്ന ഒരു പ്രവണത എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അത് കൊണ്ടാണ് എനിക്ക് അങ്ങനെ പറയേണ്ടി വന്നത്. പക്ഷേ ഇത്രയും വൈകും എന്ന് വിചാരിച്ചില്ല. എന്നാലും അദ്ദേഹത്തെ കുറ്റം പറയുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടത്: ടിനു ജോർജ് ദൈവത്തിന്റെ അഭിഷിക്തനാണ്. അദ്ദേഹത്തെ സ്ഫുടം ചെയ്തെടുക്കാനാണ് ദൈവം അദ്ദേഹത്തെ ഇപ്പോൾ ഈ അഗ്നി ശോധനയ്ക്ക് ഏല്പിച്ചത്. തൻ്റെ നിഗളഭാവം എല്ലാം മാറി അദ്ദേഹം പൊന്നുപോലെ പുറത്ത് വരും. പലരെയും ദൈവം ഇങ്ങനെ കൈകാര്യം ചെയ്തത് എനിക്ക് നേരിട്ട് അറിവുള്ളതാണ്. പക്ഷേ അതിര് വിട്ട് വിമർശനം നടത്തുന്നവർ എങ്ങനെ തെറ്റിയൊഴിയും എന്നത് പ്രവചനാതീതമാണ്.
@ponnusponnamma6828
@ponnusponnamma6828 Күн бұрын
എനിക്കൊരു സംശയം ചോദിക്കാൻ ഉണ്ട് ടിനു ജോർജിൻറെ ആദ്യത്തെ വീഡിയോയിൽ താൻ പറയുന്നുണ്ടല്ലോ എനിക്ക് ഓപ്പൺ ചെയ്യാൻ അതായത് വിസ വരാൻ രോഗം സൗഖ്യം ആക്കാൻ അധികാരമുണ്ടെന്ന്. അപ്പോൾ ബ്ലോക്ക് ചെയ്യാനും തുറക്കാനും കഴിവുള്ള ആളാണല്ലോ പുള്ളി. എന്നാൽ പിന്നെ ചർച്ചിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ വെള്ളിമൂങ്ങ പ്രാർത്ഥിച്ച് ഓപ്പൺ ചെയ്താൽ പോരായിരുന്നോ. ശരിക്കും ദൈവം നൽകിയ ഒരു ദർശന പ്രകാരം ആയിരുന്നു താനാ ആലയം പണിയാൻ തുടങ്ങിയെങ്കിൽ മുഴം കാലിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ സ്വർഗ്ഗത്തിലെ ദൈവം അതിനുള്ള വഴി തുറക്കില്ല ആയിരുന്നോ. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്ര തോട് ദൈവത്തോട് അറിയിക്കണം എന്ന വചനം പറയുന്നു അങ്ങനെയെങ്കിൽ പണം തരുന്നില്ല എന്ന് പറഞ്ഞ് ജനത്തെ ശപിക്കാൻ എവിടാ പ്രമാണം. നീ എൻറെ വചനം കാത്താൽ എൻറെ നാമം നിഷേധിക്കാൻ ഇരുന്നാൽ ആരും അടയ്ക്കാതെ വണ്ണം നിനക്കുവേണ്ടി വാതിൽ തുറക്കാമെന്ന് കർത്താവ് പറഞ്ഞിട്ടില്ലേ. അപ്പോൾ ആര് പണം തരും എന്ന് പറഞ്ഞാലും ദൈവഹിതം ആണെങ്കിൽ ആർക്കും അതിനെ തടയാൻ പറ്റില്ലല്ലോ. അതുകൊണ്ട് പാസ്റ്റർ ഇതൊന്നും നീതി കരിച്ച പാസ്റ്ററുടെ വില കളയാതിരിക്കാൻ നോക്ക്.
@johnpmathai3537
@johnpmathai3537 2 күн бұрын
കൊട്ടാരക്കര വാങ്ങിയ ഏക്കർ കണക്കിനുള്ള ഭൂമി അഗതികൾക്ക് ദാനം ചെയ്ത് ക്രിസ്തു മാർഗം പ്രാവർത്തികമാക്കുക. ഇതാണ് Tinu ഇനി ചെയ്യേണ്ടത്. പുള്ളിയുടെ സഭയിൽ തന്നെ കിടപ്പാടം പോലുമില്ലാത്ത അനേകരുണ്ട്. അവർക്ക് ആശ്വാസം ആയിരിക്കും. അവരിലൂടെ അനുഗ്രഹം ലഭിക്കും. സൗന്ദര്യം വർധിപ്പിക്കാൻ ശ്രമിക്കരുത്.👇 "എന്തെന്നാല്‍, ജഡികമായി ജീവിക്കുന്നവര്‍ ജഡികകാര്യങ്ങളില്‍ മനസ്‌സുവയ്‌ക്കുന്നു. ആത്‌മീയമായി ജീവിക്കുന്നവരാകട്ടെ, ആത്‌മീയകാര്യങ്ങളില്‍ മനസ്‌സുവയ്‌ക്കുന്നു. ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്‌മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും." റോമാ 8 : 5-6
@suejohn9644
@suejohn9644 Күн бұрын
Pastor well explained thank you
@RAJandALICESEBASTIAN
@RAJandALICESEBASTIAN 15 сағат бұрын
Thanks for the detailed response. But also about him or any one who claims to be an apostle, can you clarify that according to the scriptures is there apostles these days or is that people are claiming that position themselves?
@ittyeyadiyil4692
@ittyeyadiyil4692 40 минут бұрын
It was so surprising that Shri P. G. Vargese br. recommended n requesting the people assembled there for ₹8 crores for Pr Tinu George. The amount seems to be so so high for a construction of church is concerner.....
@joshuachacko5079
@joshuachacko5079 3 күн бұрын
Meaningful explanation and correction. Tahnks
@stephenphilip7878
@stephenphilip7878 3 күн бұрын
സാംകുട്ടി ബ്രദർ പരിശൻമ്മാരെപ്പോലെ വെളുപ്പിക്കരുത് വെള്ളതേച്ച ശവക്കല്ലറ പുറത്ത് വെള്ളപൂശുന്ന വർത്തമാനം അവരുത്‌ ഉള്ളിൽ അസ്തി ക്ഷക്ഷണം ദുർഗന്ധം വമിക്കുന്നത് മറച്ചുവെയ്ക്കരുത് ദൈവം ഇത്രമാത്രം സംസാരിച്ച ആൾ ആണെങ്കിൽ മറ്റുള്ളവരെ ശപിക്കാൻ പറ്റുമോ കൊതുകിനെ അരിക്കുകയു ഒട്ടകത്തെ വിഴുങ്ങി കളയുന്ന പ്രവർത്തി അവരു ത് ചെറിയ പാപം മുന്നിൽ കാണിക്കുകയോ വലിയ പാപം ഒട്ടകം പോലെ ഉള്ളതിനെ മറയ്ക്കരുത് നിങ്ങൾ എത്ര വ്യഖ്യാനിച്ചാലു ഉപ്പു തിന്നവൻ വെള്ളം കുടിക്കു ദാവിദ് പാപം ചെയ്തു പക്ഷെ ജനിച്ച കുഞ്ഞ് മരിച്ചു പോയി ഇതു വചനത്തിൽ ഉണ്ട് ഉഡായിപ്പ് നിർത്തി വചനപ്രകാരം ജീവിക്കും അധികം വ്യാഖ്യാനിക്കാൻ അറിയത്തില്ലേലു ബൈബിൾ വായിച്ചു പ്രാർത്ഥിച്ചു ജീവിച്ചാൽ മതി വിശുദ്ധിയോടു വേർപാടോടു ജീവിക്കു ഇത്രമാത്രം മതി PHD ഒന്നു വേണ്ടാ ദൈവ കല്‌പന പ്രകാരം ജീവിച്ചാൽ മതി ദൈവം അനുഗ്രഹിക്കട്ടെ
@GokulDeepOfficial
@GokulDeepOfficial 2 күн бұрын
Tinu georgeന്റെ meeting ന് ഒരു ദിവസം പോയി മടുത്ത ഒരാളാണ്‌ ഞാന്‍, ആളുകളെ തള്ളി മാറ്റുക, സ്വന്തം ministry യില്‍ ഉള്ള ആളുകളോട് പരസ്യമായി ദേഷ്യപ്പെട്ക ചില selective ആയ ആളുകളോട് prayer ചെയ്യുക നമുക്ക് ഒരു ഉടായിപ്പ് feel ചെയ്യും .....
@almaramalmassia1976
@almaramalmassia1976 3 күн бұрын
ദൈവം നമ്മോട് സംസാരികക്കും . തനി മലയാളത്തിൽ. എനിക്കു ഒരിക്കൽ സാധിച്ചു.it is my experience. When we attended church worship in Muscat.
@ajithamadhavan1201
@ajithamadhavan1201 3 күн бұрын
ഇവിടെ ടിനു സ്വയം യേശു ആയിമാറി... ഇത്‌ പാവപ്പെട്ട വിശ്വാസികൾ ഈ കാപട്യം പിടിച്ചവനെ വിശ്വസിക്കണോ
@sujabeno-uk1pr
@sujabeno-uk1pr Күн бұрын
പക്ഷേ താങ്കൾ അത് മൊബൈലിൽ record ചെയ്‌തോ. പ്രാർത്ഥനയിൽ മുഴുകുമ്പോൾ നമ്മുടെ മനസ് ഏകാഗ്രതയോടെ ദൈവത്തിലേക്കു മാത്രമാകുമ്പോൾ നമുക്ക് മാത്രം കേൾക്കാവുന്ന തരത്തിലാണ് നമ്മോട് ദൈവം സംസാരിക്കുന്നത്
@user-ob4io6bk8v
@user-ob4io6bk8v 3 күн бұрын
നേബുകഡ്നെസ്സർ രാജാവ് , ദേവാലയത്തിലെ സ്വാർണ പാത്രത്തിൽ വീഞ്ഞ് കുടിച്ചു, അഹങ്കാരത്തോടെ എന്റെ കൈകൊണ്ടു ഞാൻ ഇതൊക്കെ ഉണ്ടാക്കി എന്ന് മനസ്സിൽ അഹങ്കരിച്ചു,, ആ സമയം ദൈവം രാജാവിന്റെ ഭിത്തിയിൽ എഴുതി "" മെനെ മെനെ തെക്കേൽ ഉപാർസീൻ "" എന്ന് എഴുതി,, "" ഞാൻ നിന്നെ തൂക്കി നോക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു, നിന്റെ രാജത്വം നിന്നിൽ നിന്നും എടുത്തു മാറ്റി, നിന്നെ കാട്ടിലെ മൃഗങ്ങളോട് കൂടി പുല്ലു തിന്നുന്ന ഗതിയിൽ ആക്കും """ അതു നടക്കയും ചെയ്തു,,, ദൈവം അഹങ്കാരം വെച്ചു പൊറുപ്പിക്കില്ല,,,, ആരായാലും 🙏🙏🌹
@jibiomman
@jibiomman 2 күн бұрын
“ബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു.” ‭‭ദാനീയേൽ‬ ‭5‬:‭1‬
@jibiomman
@jibiomman 2 күн бұрын
“ബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു.” ‭‭ദാനീയേൽ‬ ‭5‬:‭1‬
@subhakumarisridharan3078
@subhakumarisridharan3078 3 күн бұрын
Persecutions will come for all true servants of Jesus, He had already mentioned in His Words,Jesus will Help Pr to overcome all adversities.no perfect servants so far,ELIJAH HAD GONE WRONG,ELISHA CURSED THE "WHO MOCKED HIM,&WILD BEAR CAME FROM JUNglES ON THE SPOT&finished 42 balanmar .so lets help pr&pray for him🎉🎉🎉
@edavattalvarkeykurien3107
@edavattalvarkeykurien3107 2 күн бұрын
I feel,Pr.,Samkutty wellsaid
@samuelkutty9413
@samuelkutty9413 3 күн бұрын
ഈ ടിനു ജോർജ് ദൈവ വേല ബിസിനസ ആക്കിയിരിക്കുകയാണ്.
@mathewchingavanam4774
@mathewchingavanam4774 3 күн бұрын
പാസ്റ്ററേ താങ്കള്‍ ടിനു ജോര്‍ജ്ജിനെ വെളുപ്പിക്കുഖയാണെന്നൊന്നും ഞാന്‍ പറയില്ല.പക്ഷേ ടിനു മുന്‍കാലത്ത് എത്ര നന്നായി ദൈവവേലചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹമിപ്പോള്‍ വീണുപോയ ദൂതന്റെ അവസ്ഥയിലാണെന്ന് താങ്കള്‍ക്ക് മനസ്സിലാകാത്തതാണോ,അറിഞ്ഞിട്ടും പറയാത്തതാണോയെന്നുമറിയില്ല.കര്‍ത്താവിനുവേണ്ടി എത്ര ശോഭിച്ചാലും വീണുപോകാനിടയുണ്ട്.ഹൃദയത്തിലാണ് ആദ്യം വീഴ്ച്ചയുണ്ടാകുന്നത്.പിന്നീട് അത് വാക്കുകളിലൂടെയും,പ്രവൃത്തികളിലൂടെയും വെളിയില്‍വരുന്നെന്നേയുള്ളു.വീണുപോയാലും ദൈവത്തോട് ഏറ്റുപറഞ്ഞ് യഥാസ്ഥാനപ്പെടാനുള്ള വഴിയുമുണ്ട്.എന്നാല്‍ വീഴ്ച്ച അംഗീകരിക്കാതെ അതിനു ന്യായീകരണം കണ്ടെത്തി,അത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവന്റെ സ്ഥാനം എവിടെയാണെന്ന് വ്യക്തമാക്കുക.
@ajujosefKottayam
@ajujosefKottayam 3 күн бұрын
First ever seen criticism in a constructive manner. God bless your News-channel. A real Christian journalist with a sense of Fathers heart , who forgives mistakes of others.
@mydocs-v1u
@mydocs-v1u 3 күн бұрын
എട്ടു കോടിയുടെ പള്ളി എന്തിനാണെന്ന സാധാരണക്കാരന്റെ സംശയത്തിന് താങ്കൾക്കു മറുപടിയില്ല. ദൈവം ഫോണിൽ വിളിച്ചതിനെ താങ്കൾ ന്യായീകരിക്കുകയാണ്. ടിജോ 99%ഉം നല്ലതും 1% മോശവുമായേക്കാം എന്നാണ് താങ്കൾ പറയുന്നത്. ഭംഗിയായി വെളുപ്പിക്കുന്നതിൽ തങ്ങൾക്ക് നല്ല കഴിവുണ്ട്. താങ്കൾ കോയമാരുമായി ബന്ധപ്പെട്ട മതേതരത്വത്തെ പറ്റിയും മതസഹോദര്യത്തെ പറ്റിയും ഉള്ള വർക്ക് ചെയ്യുക. അതാണ്‌ ഇപ്പൊ ട്രെൻഡ്. ഒരുമാസം കൊണ്ട് താങ്കളുടെ ഹല്ലേലുയ്യ ത്രിബിൾ ഹല്ലേലൂയ ആക്കി താങ്കൾക്ക് മാറ്റാം. താങ്കൾ എന്തു വെടല പറഞ്ഞാലും കുഴപ്പമില്ല താങ്കളുടെ ഈ പേര് മാത്രം മതി അവർക്ക്. ദയവായി ആളുകളെ ബോധവൽക്കരിക്കുന്നതിന് മുമ്പ് അവരും താങ്കളെപ്പോലെ തന്നെ തിരിച്ചറിവും വിവരമുള്ളവരാണെന്ന് മനസ്സിലാക്കി തുടർന്നുള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക. ദയവായി കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ചാനലിന് മുമ്പിൽ വന്നിരുന്നു പ്രസ്താവനകൾ നടത്തുന്നതുപോലെ മറ്റുള്ളവരെ പൊട്ടൻമാരാക്കി,സ്വയം ഇളിഭ്യനായി താങ്കൾ അധപതിച്ചു പോകരുത്.
@roseofsharon1175
@roseofsharon1175 3 күн бұрын
കിട്ടിയ കാശിന് സാംകുട്ടി കൂറ് കാണിക്കുന്നു....😅
@labrahamabraham9033
@labrahamabraham9033 3 күн бұрын
You may be right.But we too are not perfect.Moreover God see heart above all.
@Jesuslovesyou-s4g
@Jesuslovesyou-s4g 3 күн бұрын
പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി. 9 ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല. 10 ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.
@chackonettiyathra4994
@chackonettiyathra4994 3 күн бұрын
എടോ മനുഷ്യാ ,കർത്താവിനെ വിറ്റ് തിന്നുന്നതിന് സപ്പോർട്ട് ചെയ്യാതെ !
@kgvarghese6685
@kgvarghese6685 3 күн бұрын
ദൈവം സംസാരിച്ചകാര്യം മറന്നു പോകുമോ സാറെ?അത് ടേപ്പ് ചെയ്ത് കേൾപ്പിക്കണോ സാറേ?താങ്കൾ സർ സ്വയം താങ്കളുടെ ക്രെടിബിലിറ്റി നഷ്ടപ്പെടുത്തുവാണ്. 😂😂😂
@prasannashiju5456
@prasannashiju5456 3 күн бұрын
മനുഷ്യൻ മനുഷ്യനായതുകൊണ്ട് തന്നെ മറന്നു പോകാം. ബൈബിൾ ദൈവ വചനഒരു ആണല്ലോ.പല പ്രാവശ്യം കേട്ടാലും അതെന്താ മറക്കുന്നെ
@georgethomas736
@georgethomas736 3 күн бұрын
എല്ലാം "ചെറിയ പിഴവ്" ആണെന്ന് Hallelujah ക്കാരന്‍ പാസ്റ്റര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. അപ്പോള്‍ പിന്നെ കേട്ടില്ലേ, മറന്നോ എന്നൊന്നും ചോദിക്കേണ്ട കാര്യമില്ല. പൗരോഹിത്യക്രമം എന്നും, അധികാരം കയ്യാളുന്നു എന്നുമൊക്കെ എപ്പിസ്കോപ്പല്‍ സഭകളെയും, കത്തോലിക്കരെയും വിമര്‍ശിക്കുന്ന പെന്തക്കോസ്തുകാര്‍ ശ്രേഷ്ടാധികാരവും, പിന്നെ തോന്നുന്നപോലെ എക്സ്ട്രാ അധികാരങ്ങളും ഉള്ള അപ്പോസ്തോലര്‍ഷിപ്പും, പ്രവാചകഷിപ്പും ഇഷ്ടം പോലെ ഉപയോഗിക്കുന്നു. ഇപ്പോള്‍ ആര് ആരായി.
@vimalmj2007
@vimalmj2007 3 күн бұрын
​@@prasannashiju5456ബൈബിൾ മുഴുവൻ ഒന്നും അല്ലല്ലോ പറഞ്ഞത്.... ഒരൊറ്റ വരിയല്ലേ.... അതും മിമിക്രി കാട്ടി ശബ്ദം മാറ്റി....തട്ടിപ്പിന്റെ അങ്ങേ അറ്റം.....ഒന്ന് പോടെ....
@trueteller960
@trueteller960 3 күн бұрын
​@@prasannashiju5456ടിനുവിൻറ ശിഷൃൻ ആണോ 😂
@divyap600
@divyap600 3 күн бұрын
Opposite aarano avaranu ethinu pinnil...
@mathewmathew6635
@mathewmathew6635 2 күн бұрын
Mr Samkutty don’t try to white wash him. He made a big mistake. You will have less circulation threat. That is why you changed your mindset. Your first message was correct and that from the core of your heart. This msg is only for your survival.
@RojiSelin
@RojiSelin Күн бұрын
ദൈവം സംസാരിച്ചത് എന്ത്? അത് അദ്ദേഹത്തിന് മാത്രമായ കാര്യമാണ് അതിൽ ടിനുപാസ്റ്റർക്കു മാത്രമാണ് ഉത്തരവാദി അദ്ദേഹം പറഞ്ഞു നടക്കുന്നതുകൊണ്ടല്ലേ അദ്ദേഹത്തോട് ഇങ്ങനെ സംസാരിച്ചത് അല്ലെങ്കിൽ നീ പോയി നിന്റെ ജനത്തോട് പോയി പറകഎന്ന് ദൈവം പറഞ്ഞേനേം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ അപ്പോൾ സഭയ്ക്ക് വിരോധമായി ടിനുപാസ്റ്റർ സംസാരിച്ചതുകൊണ്ടല്ലേ അദ്ദേഹത്തിനോട് ഇങ്ങനെ സംസാരിച്ചത്? അപ്പോൾ അദ്ദേഹം ദൈവസന്നിധിയിൽ ക്ഷമ പറഞ്ഞെമനസാന്തരപ്പെടുകയല്ലേ വേണ്ടത്, എന്നാൽ അദ്ദേഹം ചെയ്തത് സഭയിലെ ജനങ്ങൾ സഭയ്‌ക്കെതിരെ സംസാരിക്കുന്നു എന്ന് വരുത്തി അത് സഭയിൽ കൊണ്ടുവന്ന് കേൾപ്പിച്ചതല്ലേ ഇത്രെയും വിഷയമായത്
@AugusthyPuthanpurackal-ct3uy
@AugusthyPuthanpurackal-ct3uy 2 күн бұрын
പാസ്റ്റർ ടിനു ജോർജിനെഅനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു അഭിപ്രായം പറയാൻ ആയിട്ട് നമുക്ക് എന്താണ് യോഗ്യത ഉള്ളത്ദൈവം ലോക സ്ഥാപനത്തിന് മുമ്പേ തിരഞ്ഞെടുക്കപ്പെട്ട സഭാ സമൂഹംകൂടിവരുനന്നെടുത്ത് ആ ജനത്തെ ശപിക്കുവാൻടിനു സഹോദരന് എന്ത് യോഗ്യതയുണ്ട് ദൈവാത്മാവ് വസിക്കുന്ന ഇടം എന്ന് സെക്കൻഡിൽ 100 പ്രാവശ്യം പറയുന്ന വ്യക്തിക്ക്എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയും സ്വന്ത വാസസ്ഥലം വിട്ടുപോകുന്ന അനുഭവം അല്ലേ അത് ഇനി പരിഹാരം ദൈവത്തിനു മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ കരുണയ്ക്കായി പ്രാർത്ഥിക്കാംദൈവംവിടുവിക്കട്ടെ.
@rachelsebastian7416
@rachelsebastian7416 3 күн бұрын
Good advise. Bless you Pastor.
@linthajohnson8191
@linthajohnson8191 3 күн бұрын
ഇതൊക്കെ വിവരം ഉള്ള ആർക്കും മനസ്സിലാകും. ന്യായികരിക്കാൻ ഇറങ്ങിയിരിക്കുന്നു. അയാടെ ഭാര്യ എന്ന് പറയുന്നവരുടെ വോയിസ്‌ കേട്ടു അവര് പറയുന്നത് ടിന്റു സാത്താന്റെ സന്തതി എന്നാണ് ഇനിയിപ്പോ അപ്പോസ്തലനെ രംഗത്തു കൊണ്ട് വരാൻ ഉള്ള തത്രപ്പാടിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ഇദ്ദേഹം എന്ന് തോനുന്നു എത്ര ന്യായികരിച്ചാലും കർത്താവ് വിധിച്ചതാ ഈ വിധി അത് മാറ്റി എഴുതാൻ നോക്കിയാൽ എങ്ങനെ നടക്കും അദ്ദേഹത്തിന്റെ സ്നേഹിതാ.വിശ്വാസികളെ വിരട്ടി പണം ഉണ്ടാക്കുക യരുശാലേം ദേവാലയത്തിൽ കള്ള കച്ചവടം നടത്തിയവരെ അന്ന് കർത്താവ് അടിച്ചിറക്കിയത് പോലെ ദേവാലയത്തിൽ കർത്താവിനെ വെച്ചു സ്വന്തം കീശ വീർപ്പിക്കാൻ നോക്കുന്ന പാസ്റ്ററെ കർത്താവു കണ്ടു ദൈവ ദാസാ.
@BrijithaMS
@BrijithaMS Күн бұрын
S... Power will increase.. Pastor....
@vision9997
@vision9997 3 күн бұрын
Samkutty has done a good job in an impartial way.
@sktsc9954
@sktsc9954 Күн бұрын
സാംകുട്ടിച്ചായാ സോഷ്യൽമീഡിയയിൽ റ്റിനുവിനുവേണ്ടി ന്യായികരിക്കാൻ വന്നതിൽ സന്തോഷം റ്റിനു പറഞ്ഞ ഒരു കാര്യത്തിനെ മറുപടി തരാമോ........ ഞാൻപറഞ്ഞാൽ ക്യാൻസർ മാറും ഞാൻ പറഞ്ഞാൽ വിസ കിട്ടും ........ ഞാൻ നിങ്ങളുടെ വരുമാനത്തെ കാൻസൽ ചെയ്യും ഇതിനെ എന്താണ് ന്യായികരണം മറുപടി പ്രതീക്ഷിക്കുന്നു By ഒരു വിശ്വാസി റെനി വർഗീസ്
@live4jesuschrist298
@live4jesuschrist298 Күн бұрын
Tinu George is a mighty man of God. I pray God will raise 10000 Tinu George. do not touch my anointed one and do thy prophets no harm. God's Fierce will Judgement will come upon you if you speak against truly anointed man of God
@samuelthampy
@samuelthampy 3 күн бұрын
Good explanation Pastor 👏
@Olive-k76
@Olive-k76 3 күн бұрын
ചെറിയ തെറ്റല്ല, മഹാ ബോഷത്വം ആണ് ടിനു കാണിച്ചത്. അതിനെ വെള്ള പൂശാൻ നോക്കണ്ട. നിങ്ങൾ കച്ചോടം മുന്നിൽ കണ്ടുള്ള വെളുപ്പിക്കൽ ആണ്.
@suryaratheesh8564
@suryaratheesh8564 3 күн бұрын
What about his good works and messages which saved hundreds and thousands from death,poverty,mental tortures...I myself have a testimony to tell,when I was in very big distress..a place when death was only the option.I just heard his message that exactly told my situation and what God wants from me and what I should do..That message that I heard from KZbin gave me big hope in life and helped me come more closer to God and live forward..Today I came out of that deadly situation because of the strength and hope that tinu paster spoke.Im not praising him buy his words really brought me out of miserable situation..So,whatever the world say it dosnt matter Even Jesus also had phrases, he too had to call them theif and bad people..Tinu paster told only against those who are against his ministry. Who doesn't understand his ways.
@benjamincherian8770
@benjamincherian8770 3 күн бұрын
യുറ്റിബിൽ കൂടി Pastor Tinu George ന്റെ വിഷയത്തിൽ നൽകിയ അവതരണത്തിനും ഉപദേശത്തിനും വളരെ അഭിനന്ദനങ്ങൾ 👌🙏
@babuchacko6535
@babuchacko6535 3 күн бұрын
Very good advice. GOD bless you all.
@BeenaKy-or8gw
@BeenaKy-or8gw Күн бұрын
അവൻ ആത്മഹത്യ ചെയ്യട്ടെ
@cinithomas7115
@cinithomas7115 3 күн бұрын
You are 💯 correct I also understood same or holyspirit talked me in mind like how you told😊
@jibumon302
@jibumon302 3 күн бұрын
അവസാനം പറഞ്ഞത് ആണു ശെരി.... പൊതു സമൂഹത്തോടും സഭയോട് ക്ഷമ പറഞ്ഞു വീണ്ടും ശുശ്രൂഷ ആരംഭിക്കണമെന്ന് ഞാനും പാസ്റ്റർ ടിനു ജോർജിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്❤❤
@sajivarghese9833
@sajivarghese9833 3 күн бұрын
ഇപ്പോൾ അദ്ദേഹം ശുശ്രൂഷിക്കുന്നില്ലേ ?
@jessyjohn948
@jessyjohn948 3 күн бұрын
Yes you are correct pastor
@vavaarun8877
@vavaarun8877 3 күн бұрын
U are just saying fake as per bible... B.coz if u are good person u would call him ask him to correct that what he spoke in social media
@somankrishnan4164
@somankrishnan4164 2 күн бұрын
ടിനു ബാബേൽ ഗോപുരം പണിയാൻ വേണ്ടി ഇറങ്ങിയവരെപ്പോലെ എട്ടു കോടിയുടെ എന്തോ പണിയാൻ വേണ്ടി പണപ്പിരിവിനിറങ്ങി. 😂😂😂ദൈവം അടിപടലം തകർത്തു തരിപ്പണമാക്കി കയ്യിൽ കൊടുത്തു.🙏🙏🙏
@sabug3754
@sabug3754 3 күн бұрын
എൻ്റെ സഹോദരാ ചെറിയ പിഴവ് എന്താണ് ? എന്തിനാ താങ്കൾ കിടന്ന് ഉരുളുന്നത് , പ്രതികരിക്കാൻ പറ്റത്തില്ലാ എങ്കിൽ ദയവായി നിർത്തുക. കാർത്താവ് പറഞ്ഞത് ഞാൻ Mobil പിടിച്ചത് കേർച്ചിക്കാം എന്നു തന്നെയാണ് Tinnu പറയുന്നത്
@roseofsharon1175
@roseofsharon1175 3 күн бұрын
കിട്ടിയ കാശിന് സാംകുട്ടി കൂറ് കാണിക്കുന്നു....😅
@ncg3503
@ncg3503 3 күн бұрын
ഇയാൾക്കും അടുത്തദിവസം ഇതുതന്നെ ചെയ്യനുള്ളതാണ്. അതുകൊണ്ടാണ് വെള്ളപ്പൂസുന്നത്.
@Jessykunjumon-xj1qs
@Jessykunjumon-xj1qs 18 сағат бұрын
താങ്കൾ പറഞ്ഞതാണ് ശരി ദൈവം അദ്ദേഹത്തോട് പറഞ്ഞ കാര്യം അദ്ദേഹം തന്നെ പറഞ്ഞു റെക്കോഡ് ചെയ്തതാണ്. അതു മനസിലാകാത്തവരോട് എന്ത് പറയാൻ.
@EbyMavelikara
@EbyMavelikara Күн бұрын
New generation church വിശ്വാസികൾക്ക് ദൈവ വചനത്തേക്കാളും , ദൈവത്തേക്കാളും വിശ്വാസം അവരുടെ പാസ്റ്ററ്റിന്റെ വാക്കുകൾക്കാണ് ... അത് തന്നെ അവരുടെ ദുരുപദേശവും ആയാതിനാൽ ഇവരെ പെന്തികോസ് സഭകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി പറയരുത് ,ഇവരെ യോഗങ്ങളിൽ വിളിച്ചു പ്രസംഗിപ്പിക്കരുത് പ്രത്യേകിച്ചു പൊതുയോഗങ്ങളിൽ
@fr.pradeepoommenphilip6343
@fr.pradeepoommenphilip6343 3 күн бұрын
ദൈവം ഫോണിലോ അല്ലാതെയോ സംസാരിച്ചോട്ടെ നല്ല കാര്യം 2 കാര്യം ചോദിച്ചോട്ടെ ദൈവം ശപിയ്ക്കുന്ന ആളാണോ...? ദൈവം സ്നേഹം ആകുന്നു എന്നാണ് ഓർക്കുക... കോടികളുടെ അലയം ഉണ്ടെങ്കിലേ ദൈവം പ്രീതിപെടുകയുള്ളോ? എന്ത് ന്യായികരിച്ചാലും അദ്ദേഹം പറയുന്നത് ശെരിയല്ല...
@vimalajohnson5627
@vimalajohnson5627 Күн бұрын
Exactly right. 🎉🎉🎉🎉🎉
@saraphilips9102
@saraphilips9102 3 күн бұрын
Hw beautifully explained I never new this in details
@gracychacko5050
@gracychacko5050 3 күн бұрын
well said it. Thank you.
@regiksunny7459
@regiksunny7459 2 күн бұрын
You are right.
@labrahamabraham9033
@labrahamabraham9033 3 күн бұрын
Tinu George etc.need matured mentors ,and father- figures to guide,and correct.
@PushpySkaria
@PushpySkaria 3 күн бұрын
ദൈവം കഴിഞ്ഞാൽ ഭൂമിയിൽ ഡെപ്യൂട്ടി അധോറിറ്റി ഉണ്ടായിരിക്കണം. അല്ലാതെ വന്നാലുള്ള വീഴ്ചയാണ് ടീനു ജോർജിനു സംഭവിച്ചത്.😢
@captaincitizenpatriot1684
@captaincitizenpatriot1684 4 сағат бұрын
ടിനു പാസ്റ്റർ 😮 ഇനി സ്വന്തമായി ഒരു ജോലിയോ ബിസിനസോ ചെയ്തു പൈസ ഉണ്ടാക്കി church സ്വന്തം പേരിൽ പണിയട്ടെ😮 ഓക്കേ അല്ലെ?
@joseuesi
@joseuesi 3 күн бұрын
Good. Brother even in their church General body he shouldn't talk like this. As you said his words must attract people to correct themselves.
@babusimon7072
@babusimon7072 3 күн бұрын
എൻ്റെ വിലയിരുത്തൽ അദ്ദേഹം പറഞ്ഞത് ദൈവ ശബ്ദമാണ് പ്രാവാചകൻ ദൈവത്തിൻ്റെ നാവാണ് പിന്നെ ലൈവ് ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ ലൈവിൽ നിന്നും ഒഴിവാക്കുക ലേഖനങ്ങൾ കൂടുതൽ ശ്രേദ്ധിക്കുക ജനത്തെ പഠിപ്പിക്കുക പ്രാർത്ഥിക്കുക ഇതെല്ലാം m മ്മക്കാണ് ശക്തമായി ദൈവം ഉപയോഗിക്കട്ടെ
@sajiabraham9178
@sajiabraham9178 3 күн бұрын
Absolutely right. നമ്മൾ എല്ലാവരും മനുഷ്യർ ആണ്. നമ്മൾക്കും തെറ്റ് പറ്റാം. ഞാൻ ഇത് അറിഞ്ഞ annu മുതൽ അദ്ദേഹത്തിന് വേണ്ടി prarthikukanuanu. ഒത്തിരി aadmakkale നേടിയ മനുഷാൻ ആണ്. അത് നമ്മൾ ഓർക്കണം
@GloriaKingsely-of7yc
@GloriaKingsely-of7yc 3 күн бұрын
Yes​@@sajiabraham9178
@trueteller960
@trueteller960 3 күн бұрын
ലേഖനങ്ങൾ താങ്കൾ ഒരു പ്രാവശ്യം പൊലും വായിച്ചിരുന്നെങ്കിൽ സ്വയം പ്രഖ്യാപിത തട്ടിപ്പ് കാരനെ ഇങ്ങനെ വെളുപ്പിച്ചു സ്വയം തേഞ്ഞു ഓട്ടു കയില്ല😂😂
@ShajiShaji-l8z
@ShajiShaji-l8z 3 күн бұрын
😂😂😂
@santhabsam
@santhabsam 3 күн бұрын
Very true prophets tongue is used as god's tongue it's a very spl gift misused by the prophet also it was told by God to the pastor not to the church
@binoymathew9001
@binoymathew9001 2 күн бұрын
Justification to protect
@stephenstephen9475
@stephenstephen9475 3 күн бұрын
ഹല്ലേലുയ ചാനെൽ നിറുത്തരുതേ. ഇനിയും ടിനു ജോർജ് പാസ്റ്റർമാർ വരുവാവനുണ്ട്.☺️🤭. 🙏🏽🙏🏽🙏🏽
@Sreejiththaramel
@Sreejiththaramel 3 күн бұрын
എടോ മനുഷ്യ അയാൾക്കു സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്താൽ പോരെ എന്തിനാ മിമിക്രി കാണിച്ചത് 😡😡😡 കൈയബദ്ധം പറ്റി നാറ്റിക്കരുത് എന്ന് ഇനി പറഞ്ഞാൽ മതി 😡😡😡
@samuelkuttyooriakunnathu
@samuelkuttyooriakunnathu 2 күн бұрын
Well done Dear Samkutty I am samuelkuty, Nilambur
@marinesoji3025
@marinesoji3025 3 күн бұрын
Oruvan valla thettilum akappettupoyenkil soumyathayude aatmavinaal anganeyullavare yadhastanappeduthuka..(bible verse).
@WitnessB
@WitnessB 3 күн бұрын
ഇതാണ് യേശുക്രിസ്തു പറഞ്ഞതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്,മത്തായി 5:11 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.അല്ലാതെ തിന്മക്ക് പകരം തിന്മ അല്ല
@danielkutty7025
@danielkutty7025 2 күн бұрын
Why are you trying to protect him? If you do so you will get the reward.
@MaryThomas-zh5de
@MaryThomas-zh5de 3 күн бұрын
Praise the Lord.God bless you pastor.
@binumk4763
@binumk4763 2 күн бұрын
സാംകുട്ടി ഇത് ചെറിയ പിഴ അല്ല അറിഞ്ഞുകൊണ്ട് മനുഷ്യരെ പറ്റിക്കുന്നവരാണ്., അതിനെ ചെറിയ പിഴയായി കാണുന്ന നീ ആ തിന്മയ്ക്ക് കൂട്ടുനിൽക്കുന്നു...
@jessyjohn2582
@jessyjohn2582 3 күн бұрын
Manushyan manushyanodu papam cheythal dhaivathodu apekshikam. Manushyan dhaivathodu papam cheythal aarodu apekshikum sir.
@Biju-ri6vc
@Biju-ri6vc 3 күн бұрын
God bleuse you all of you God bleuse you
@josekurian348
@josekurian348 3 күн бұрын
ടിനു ജോർജിനോട് സംസാരിച്ചത് ദൈവാത്മാവ് ആയിരിക്കില്ല. സാത്താൻ്റെ ആത്മാവ് ആയിരിക്കും. ഇദ്ദേഹം ഗണേശനെന്ന നമ്പർ വൺ ഫ്രാഡിനെ സ്റ്റേജിൽ കയറ്റി ഇദേഹത്തെപ്പറ്റി മുഖസ്തുതി പറയിപ്പിക്കുന്നത് ഏതാത്മാവാണ്.ഇത് അന്ത്യകാലത്തിൻ്റെ ലക്ഷണമാണ്.
@sunilanthikaad3548
@sunilanthikaad3548 3 күн бұрын
It is very clear that you are indirectly whitewash a tomb. Bible clearly says many people who claims to be great apostles are not from the Lord and Jesus says I do not know them. Tinu is one of the aposles whom Jesus does not know. He is the Apostle in the line of Judas Iscariot. This is exported from African cults and he is the deciple of the Ubert angel. He and many of the other prophets are Uberts servants. Ubert always says the word'i ,i ,i, the same said by satan. Here Tinu says when i said...cancer healed,when i said visa came,then my word is powerful...His false prophesy before the Corona is also viral. In conclusion, if a person says somthing as God said when God doesn't say that and happend just opposite of it,or demand money for any kind of ministry or blessing or for prayer,he or she is not send by God,but from satan and not from God.
@johnsen1259
@johnsen1259 3 күн бұрын
വെള്ള തേക്കാൻ വന്നതാണോ? വിവരവും വെളിവും ആദ്യം ഉണ്ടാവാൻ ശ്രമിക്കൂ.
@BijuND-rj2mu
@BijuND-rj2mu 2 күн бұрын
ടിനു പാസ്റ്റർ വ്യക്തമായി പറയുന്നുണ്ട്, ഞാൻ കേട്ട ദൈവശബ്ദം എഴുതി വയ്ക്കുകയും അത് റെക്കോർഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആ എഴുതി യതാണ് സ്വന്തംശബ്ദത്തിൽ റെക്കോർഡ് ചെയ്തു കേൾപ്പിച്ചത്. ഇവിടെ സംഭവിക്കുന്നത് സുവിശേഷത്തെ അടിച്ചമർത്തുക എന്നതാണ്. മറ്റുള്ളവർ അടിച്ചമർത്താൻ നോക്കുംതോറും ശക്തി പ്രാപിച്ചെഴുന്നേൽക്കുന്നതാണ് സുവിശേഷം. കാരണം സുവിശേഷം ക്രിസ്തുവാണ്. അതറിയാതെ കുറെ ജടീകന്മാരുംകുറെ പാരമ്പര്യ പെന്തകോസ്ത് പാസ്റ്റർമാരും. ഇത്തരത്തിൽ വീഡിയോ ചെയ്ത സാറിനു നന്ദി. പിന്നെ കേട്ടത് ദൈവ ശബ്ദമെങ്കിൽ അത് ഒരിക്കലും അബദ്ധം അല്ല. ദൈവശബ്ദം കേൾക്കുന്നവന്റെ മിനിസ്ട്രി ഒരിക്കലും തകരില്ല. അത് ഇനിയും ഉന്നതങ്ങളിലേക്ക് ഉയരും.
@pr.ganesh467
@pr.ganesh467 2 күн бұрын
Spiritual.....correctness.. Need.only
@sammathew3953
@sammathew3953 3 күн бұрын
Need of the hour is pray for our Church leaders looking into the really disturbing trends, root cause is money and everyone wants to become rich overnight & lead luxurious life style. Another thing I am unable to understand why this new generation pastors emulating African pastors and behind them for Impartation.
@wilsonidiculla3374
@wilsonidiculla3374 3 күн бұрын
ദൈവത്തെയും മാമോനെയും കൂടി ഒരുമിച്ചു സേവിക്കാൻ കഴിയുമോ.....? അഭിഷക്തൻ ആരാണ്...? ക്രിസ്തുവിന്റെ ആത്മാവല്ലേ എല്ലാ വിശ്വാസികളിലും വസിക്കുന്നത്. അഭിഷക്തൻ എന്ന പേരിനു ആരാണ് യോഗ്യൻ......? അപ്പോസ്‌തോലൻ ആരാണ്....? സഭയുടെ അടിസ്ഥാനപണികളിൽ ഉൾപ്പെടുന്നവർ അല്ലേ. ആ നിലകളിൽ ഇന്ന് അപ്പോസ്‌തോലൻ ഉണ്ടോ....? ക്രിസ്തു ആത്മാവായി നമ്മുടെ ഉള്ളിൽ വസ്സിക്കുമ്പോൾ യേശു എന്റെ മുറിയിൽ വന്ന് എന്നോട് സംസാരിച്ചു എന്നത് അംഗീകരിക്കാൻ സാധിക്കുമോ...?.മനുഷ്യന്റെ ദേഹിയിൽ കടന്നുവരുന്ന ചിന്തകളാണോ യേശുവിന്റെ വാക്കുകൾ....? ക്രിസ്തുവിന്റെ ആത്മാവുള്ള ആർകെങ്കിലും ഈ വിധത്തിൽ മാമോൻ നേടുന്നതിനുവേണ്ടി പ്രതികരിക്കാൻ സാധിക്കുമോ...? ഈ ആത്മാവ് ഏതാണ്......? ക്രിസ്തുവിന്റെ ആത്മാവ് അല്ലേ അല്ല......... കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.... 🙏
@BijuDaniel535
@BijuDaniel535 3 күн бұрын
Good Explanation, Samutty! Though I also can not agree with Pr. Tinu's statements , the way some people use this opportunity to trash him, is equally bad!
@ponnybabu1712
@ponnybabu1712 2 күн бұрын
കത്തോലിക്കാസഭയിലും ഓർത്തഡോക്സ് സഭയിലും യാക്കോബായ സഭയിൽ ഒന്നും ആരെ അടിമകളാക്കുന്നില്ല ആരെയും കുഞ്ഞാടുകളെ അടിമകളാക്കി വെച്ചിട്ടുമില്ല അവിടെ എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട് അത് പറഞ്ഞതിൽ പാസ്റ്റർ തെറ്റുപറ്റി പിന്നെ ടിനു പാസ്റ്ററെ ഞങ്ങൾക്കെല്ലാവർക്കും അറിയാം ഒരു നല്ല മനുഷ്യനായിട്ടാണ് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത് പിന്നെ മനുഷ്യരല്ലേ 99% നല്ല കാര്യം ചെയ്തിട്ട് ഒരു തെറ്റ് ചെയ്താൽ ആ തെറ്റിനെ എടുത്തു പിടിക്കാൻ ഇഷ്ടം പോലെ നമ്മുടെ മലയാളികൾ ഒന്നു പറയുന്ന ജനങ്ങൾ ഉണ്ട് നെഗറ്റീവ് ഉണ്ടെങ്കിൽ അതു മാത്രമേ എടുക്കത്തുള്ളൂ പോസിറ്റീവ് ആയിട്ടുള്ള ഒരു കാര്യങ്ങളും ആരെക്കുറിച്ചും ആരും പറയത്തില്ല
@Jesjai
@Jesjai 3 күн бұрын
വളരെ വ്യക്തമായി ദൈവ വചനം , (rightly dividing the word of truth. ) പറഞ്ഞു തന്നതിന് നന്ദി. 🙏🏼
@SherlyPm-n9u
@SherlyPm-n9u 3 күн бұрын
നിന്റെ ഒന്നും വചനങ്ങൾ വേണ്ട
@SumaChellappan
@SumaChellappan 3 күн бұрын
Pastor താങ്കൾ ഇത് ഒരുപാടു തവണ കണ്ടിട്ടാണ് മറുപടി കൊടുത്തത് സാധാരണക്കാരായ ജനങ്ങൾ പറയാന്‍ ഉദേശിച്ചത് താങ്കൾ നേരിട്ട് പറഞ്ഞു ഇതില്‍ ഒരു തെറ്റും കണ്ടില്ല good ടീച്ചിംഗ്
@binupraisethelordanuja7984
@binupraisethelordanuja7984 3 күн бұрын
Amen Amen praise God
@RajeevP-h5b
@RajeevP-h5b 3 күн бұрын
നന്ദി sr
@ShibyFrancis-p4v
@ShibyFrancis-p4v 3 күн бұрын
. സത്യം പറയുന്നതിൽ ആരും പ്രയാസപ്പെടരുത്. ഈ പെന്തകോസ്തു പ്രസ്ഥാനം / പെന്തക്കോസ്തു സഭ എന്നു പറയുന്നത് ഒരു കൾട്ട് ഗ്രൂപ്പാണ്. ആര് എന്ത് വചന വിരുദ്ധത പറഞ്ഞാലും ഹല്ലേലൂയ്യാ പറയാൻ പരിശീലിപ്പിക്കപ്പെട്ട ഒരു അടിമ ഗ്രൂപ്പാണ് ഈ പെന്തകോസ്തു സമൂഹം. പാസ്റ്റർ പറയുന്ന എന്തു വചനവിരുദ്ധതയ്ക്കും എന്തു സെക്സ് ആയ കാര്യങ്ങൾ പറഞ്ഞാലും ഹല്ലേലൂയ്യാ സ്തോത്രം എന്നു വിളിച്ചു പറയാൻ മാത്രം അറിയാവുന്നവർ . തെറ്റുപറഞ്ഞാൽ അത് തെറ്റാണ് എന്ന് ഏതെങ്കിലും ഒരു വിശ്വാസി അത് എന്ന് ചൂണ്ടിക്കാണിക്കുമോ..' അന്നേ ഈ പെന്തക്കോസ്ത് ഗ്രൂപ്പ് നന്നാവൂ
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 18 МЛН