ദൈവത്തെ അപമാനിച്ചതായി എനിക്ക് തോന്നിയില്ല.. But യഹോവ സാക്ഷികൾ എന്ന് സ്വയം പറഞ്ഞ് നടക്കുന്ന ഒരു വിഭാഗത്തിനെ കാണിച്ചു തന്നു 🤣🤣🙌
@sksai43 ай бұрын
Which one is that 🤔
@rahultr91882 жыл бұрын
തിദുമ്മേ കെടത്തി ഒറക്കും ഞാൻ... നല്ല ആരാരിരോ പാടി ഒറക്കും ഞാൻ.... 💥💥💥
@filmarchive75682 жыл бұрын
4:37 വിളിച്ചാൽ വിളിപ്പുറത്തുള്ള വടക്കുന്നാഥൻറെ മണ്ണിൽ നിന്നും....സൂപ്പർ പാസ്റ്റർ
@anandhuaj16052 жыл бұрын
ഈ ലുക്ക് ഒന്നും നോക്കണ്ട ഇടിച്ചാ.....പൊളിച്ചു കളയും ⚡️💥
@Kr1tikal_BMS Жыл бұрын
Romancham scene alle…
@ranjithkottungal4071 Жыл бұрын
മതങ്ങൾ പലപ്പോഴും ബുദ്ധികുറഞ്ഞ ആളുകൾക്ക് സൂപ്പറാ
@user-ny7sg9mz1v6 ай бұрын
Athenda ee pattiyum poochem okke atheist Alle
@sksai43 ай бұрын
Apol ambaniyo😂
@Jworld45422 жыл бұрын
എന്റെ യേശു ഇന്നു ജീവിക്കുന്നു, 💗🙏🏻Love you my jesus😍😍 you r my super hero❤️❤️❤️❤️
@revivalwords39212 жыл бұрын
I love my Jesus...
@praiselyyt42882 жыл бұрын
Jesus loves Jesus Heals Jesus Cares
@rajithraj16802 жыл бұрын
😀😀😀
@bencyalexander84852 жыл бұрын
Praise god Almighty ❤️
@RM-cg6nu2 жыл бұрын
Shiny ❤️💖💖❤️😍👍👍😍
@AbrahamKurian22 жыл бұрын
രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം?? “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. (റോമർ 3:10-12) മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നു അവൻ പറഞ്ഞു. (മർക്കൊസ് 7:20-23) അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (1 കൊരിന്ത്യർ 6:9-10) "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ." (റോമർ 6:23) ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും. (എബ്രായർ 9:27-28) യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും". (പ്രവൃത്തികൾ 16:30-31) യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “അവനിൽ (യേശുക്രിസ്തുവിൽ) വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. (റോമർ10: 9-13) ദൈവത്തിൻ്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദാമിൻ്റെ വീഴ്ചക്കു ശേഷം അതിവിശുദ്ധനായ ദൈവത്തിൽ നിന്നും പാപിയായ മനുഷ്യനുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പാപം ചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി, ദൈവത്തോടൊപ്പം വസിക്കാനുള്ള ഭാഗ്യവും നഷ്ടപ്പെട്ടു. നമ്മുടെ ഒരു കർമ്മ പ്രവൃത്തിക്കും പാപത്തിൽ, ശാപത്തിൽ, ആത്മമരണത്തിൽ, നരകത്തിൽ നിന്നും രക്ഷിക്കാൻ കഴിയില്ല. പാപത്തിൻ്റെ ശമ്പളം കഷ്ടം, രോഗം, ദുഃഖം, പ്രയാസം, മരണം, ന്യായവിധി, നിത്യനരകം ആണ്. മനുഷ്യനെ രക്ഷിക്കാൻ ദൈവം തന്നെ ഇറങ്ങേണ്ടി വന്നു. മാനസാന്തരപ്പെട്ട് ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിൽ നിവൃത്തീകരിച്ച പാപപരിഹാര പ്രവൃത്തിയിൽ വിശ്വസിച്ച് പാപമോചനവും, നിത്യജീവനും, നീതികരണവും പ്രാപിച്ച് ദൈവകുടുബത്തിൽ അംഗമായി ദൈവക്രോധത്തിൽ നിന്നും രക്ഷപ്രാപിക്കുക. കർമ്മ പ്രവൃത്തിയുമല്ല, തത്വജ്ഞാനവുമല്ല ക്രൂശിലെ വിശ്വാസത്താൽ മാത്രം ലഭിക്കുന്ന വലിയ രക്ഷ ആരും നഷ്ടമാക്കരുത്. സ്വർഗ്ഗവും നരകവും ഒരു തിരഞ്ഞെടുപ്പാണ്. ആരും വെറുതെ നരകത്തിൽ ചെന്നു വീഴില്ല.
@melvinmelvi38732 жыл бұрын
വെളിപ്പാട് 22 : 11:12 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ🙏🏻
@babukv19202 жыл бұрын
ആമേൻ
@Angelruth35i8543 ай бұрын
God bless you ❤
@prahladangbharathannoor66612 жыл бұрын
പുറപ്പാട് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. (വെറുതെ വിട്ട ചരിത്രം ഇല്ല ) കർത്താവേ ഇവർ ചെയ്യുന്നത് എന്തെന്നു ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമിക്കണമേ 🙏🏻😭🙏🏻
@jayanhlipc43492 жыл бұрын
Ivan pokka
@jayanhlipc43492 жыл бұрын
Da vijaya ni parikasichchathinu nium ninte santhathium udan anubavikkum
@rajanvarghese12 жыл бұрын
Correct
@mathewvvarghese3192 жыл бұрын
Good Information to the foolish actor
@philipgevarghese62202 жыл бұрын
🙏🙏
@ratheeshkumar28572 жыл бұрын
ഈ വണ്ടി ഓടിക്കുന്നവന്റെ തടി കാത്തോളണേ 😄😄😄
@lbblackswan2 жыл бұрын
ഈ insulting okke 2000 വർഷങ്ങളായി അനുഭവിക്കുന്നത് ആണ് ക്രിസ്ത്യാനികൾ. എന്നിട്ടും ഇതുവരെ കളിയാക്കിയത് കൈവെട്ടാനോ, ദൈവാലയങ്ങൾ തകർത്തതിന് ട്രെയിൻ കത്തിക്കാനോ, മിഷനറിമാരെ ജീവനോടെ കത്തിച്ചതിന് പിഞ്ചു കുഞ്ഞുങ്ങളെ rape ചെയ്യാനോ ഒരു ക്രിസ്ത്യാനിയും പോയിട്ടില്ല. കാരണം ഇത് ക്രിസ്ത്യാനികൾ രക്ഷിക്കുന്ന ഒരു മതമോ ദൈവമോ അല്ല. മനുഷ്യനെ രക്ഷിക്കുന്ന ഏക ദൈവവും, ദൈവസ്നേഹം കാണിച്ചുകൊടുക്കുന്ന ഒരു മാർഗവും ആണ്.
@bijoraj60112 жыл бұрын
💯
@kpnson20872 жыл бұрын
ആമേൻ 😂😂
@l-chordsbyjerry5142 жыл бұрын
💯
@josephp.d27642 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ കൊല നടത്തിയ മതം ആണെന്ന് കൂടെ പറ 😂😂
@thanoojks22612 жыл бұрын
മതം കൊന്നവരുടെ ലിസ്റ്റ് എടുത്താൽ No 1 വേറെ ആരും ആയിരിക്കില്ല.
@sadanandannanoonadar26692 жыл бұрын
വിനയകാ..... പ്രിയ സഹോദരാ നീ ആക്ഷേപിക്കുന്ന യേശു നിന്റെ അടുക്കൽ വരുവാൻ സമയമായി..... ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം താങ്കളുടെ നാവിൽ നിന്നും പുറപ്പെടുവാൻ സമയമായി.ദൈവം അനുഗ്രഹിക്കട്ടെ.
@fishermen41572 жыл бұрын
പോയി ചത്തൂടെ തനിക്
@axemanfromresidentevil38349 ай бұрын
യേശു വരുവല്ലെ, ഒരു ചായയും കടിയും കൊടുത്താലോ ??? 😁
@bodhitirtha78362 ай бұрын
യേശു യോഗിയായിരുന്നു. എത്രയോ യോഗിമാർ ഇവിടെ വന്നുകടന്നുപോയി. സ്വർഗത്തുനിന്ന് ഇന്നുവരെ ആരും വന്നിട്ടില്ല. വെറുതേ ആ രാജ്യംവരും ഈ രാജ്യം വരും എന്നു പറഞ്ഞു വിവരമില്ലാത്തവരെപറ്റിച്ചു ജീവിക്കാം
@anishjanardhanan3982Ай бұрын
😄😄😄
@sujaraju89932 жыл бұрын
ആ ദൈവത്തെക്കുറിച്ച് യഥാർത്ഥമായി പ്രസംഗിക്കാൻ ഇയാൾക്ക് ഇടയാകട്ടെ.
@SagarT-l4i2 жыл бұрын
😂
@ghost-if2zp2 жыл бұрын
ഇല്ലാത്ത സാധനത്തെ കുറിച്ച് എന്ത് പ്രസംഗിച്ചിട്ടെന്താ 🤣 സേട്ടൻ ഡ്രാഗനെ കുറിച്ച് പ്രസങ്ങിക്കാൻ ഇടയാവട്ടെ
@antonygipson61202 жыл бұрын
ദൈവത്തെ കുറിച്ച് പ്രസംഗിക്കണം എന്ന് ആർക്കാണ് നിർബന്ധം ?ദൈവത്തിനോ ?
@abhilashcm99172 жыл бұрын
നടക്കുന്ന കാര്യം paraa 🤣
@abhilashcm99172 жыл бұрын
@Tomcy Tom പിന്നെ അല്ലെ
@sivadasanpk62-fg6ce Жыл бұрын
ദൈവത്തെ അതി സൂക്ഷ്മ മായി അംഭവിക്കാ നുള്ളതാണ് ഈശ്വരൻ വേലിക്കെട്ടിന് പുറത്താണ്🎉😊🙏
@philipgevarghese62202 жыл бұрын
ജീവിക്കുന്ന ദൈവം വിധിക്കട്ടേ
@syamharippad2 жыл бұрын
വിനായകൻ്റെ അഭിനയം ഗംഭീരം.
@VarkeyThomas-ws2et Жыл бұрын
2:13 2:16
@GokulKumar-hm9gb Жыл бұрын
😂ഊവ ഊവ
@reenaponnu69765 ай бұрын
Etha film
@BabyPaulose-hl6qh3 ай бұрын
ആരാണ് യഥാർത്ഥത്തിൽ ദൈവത്ത കളിയാക്കുന്നത്,..... ദൈവത്തിന്റെ പേരിൽ നടത്തുന്ന പലതും, പലരും ഇതിൽ എത്രയോ അധികമായി ദൈവത്തെ പരിഹസിക്കുകയും പാവങ്ങളെ എല്ലാവിധത്തിലും ചൂഷണം ചെയുകയും, പലരും അതിനെയെല്ലാം ന്യായികരിക്കുകയും ചെയ്യുന്നു,....ഇതൊക്കെ അതിന്റെ ഒരുചെറിയ, സാമ്പിൾ മാത്രം 🙏
@mr_sebans5022 жыл бұрын
Poli sanam 😂😂😂😂
@josnageorge87672 жыл бұрын
നീ പൊളിയാതെ നോക്കിക്കോ!
@mr_sebans5022 жыл бұрын
@@josnageorge8767 thanks for the heads up 😂🤭
@lucyjacob5015Ай бұрын
അഭിനന്ദനങ്ങൾ വിനായകാ... കള്ളന്മാരുടെ കള്ളത്തരം തുറന്നു കാണിക്കണം.
@sarammarobinson70422 жыл бұрын
കളിയാക്കാൻ ഉള്ള നാമം അല്ല യേശുവിന്റെ നാമം.. ഒരുനാളിൽ ദൈവ തന്നെയും സന്ദർശിക്കട്ടെ 🙏🙏.
@jyothymahesh54042 жыл бұрын
അതെ... യേശുവേ സ്തോത്രം
@warrior-ql1wp2 жыл бұрын
Muhammad peru paranjakil thala kanila
@sibinsyaminimuth44392 жыл бұрын
😏
@aminayahiya25932 жыл бұрын
കണ്ടന്റ് വേണ്ടേ....
@onetwo32522 жыл бұрын
ഇത് മതേതര ഇന്ത്യ അല്ലേ എല്ലാ മതക്കാരേയും പറ്റി കോമഡി ഇറക്കട്ടേ തെറ്റ് ചെയ്തവർ ശിക്ഷിക്കപെടുവെങ്കിൽ ഫ്രാഗോ മുളയ്ക്കലിനു എന്ത് പറ്റി ഇതൊക്കെ കോമഡിആയികാണൂ
@prakashcg48882 жыл бұрын
അഭിനയ മികവുകൊണ്ട് വിനായകൻ വെല്ലാൻ ആരുണ്ട്........ വിനായകൻ ലോകസിനിമയുടെ ഭാഗമാവുകയാണ്
@GokulKumar-hm9gb Жыл бұрын
🤣പക്ഷെ ഇത് പോര
@chackochanmathai454 ай бұрын
ബെസ്റ്റ് ലോക സിനിമയെ
@jamesvaidyan813 ай бұрын
Kannukondano kanunnath?
@anasnaas94072 ай бұрын
Deyvam nanmayanu snehamanu ❤👏🙏🙌👍kaarunnyamaanu
@ebinjoebin31884 ай бұрын
മതങ്ങളെ ആക്ഷേപിച്ചു ഒരു കൂട്ടം ആൾക്കാരെ സുഖിപ്പിച്ചു വിജയിപ്പിക്കേണ്ട ഗതികേഡിലാണ് മലയാള സിനിമ
@RameshJp-e9p2 ай бұрын
😊
@prahaladanbharathannoor1893 Жыл бұрын
ഇത് മറ്റു മതസ്ഥർക്കെതിരായിരുന്നെന്ക്കിൽ കാണാമായിരുന്നു., ഞങ്ങൾ പ്രതികരിക്കാത്തതിന്റ കാരണം തലയിരിക്കുമ്പോൾ വലടേണ്ട., സങ്കീർത്തനങ്ങൾ 46:10 മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. പുറപ്പാട് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. വിനായകന് ദൈവം വിന ആകാതിരിക്കാൻ മനസാന്തരപ്പെട്ടാൽ നന്നു. 🙏 🔥🔥🔥
@rejijohn27262 жыл бұрын
കേശുവും, ഈശോയും കൊണ്ടുവന്നവന് അതിന് ശേഷം നന്നയൊന്നുറങ്ങാൻ പറ്റിയിട്ടില്ല... പിന്നെ ഇവന്റെ കാര്യം നമുക്ക് കാത്തിരുന്നു കാണാം... ആരും ഭയപ്പെടേണ്ട....
@sibinsyaminimuth44392 жыл бұрын
😏
@imagicworkshop5929Ай бұрын
പിന്നേ, ഉറക്കം എന്താണെന്നു പോലും അറിയാതെ ഉഴറുവാ പാവങ്ങൾ, എങ്ങനേലും പറഞ്ഞ് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുവോ... ഒരു മണിക്കൂറെങ്കിലും ഒന്ന് ഉറങ്ങിക്കോട്ടെ പാവങ്ങൾ 😄
@joseabraham84202 жыл бұрын
ദൈവം ആരെന്ന് മനസ്സിലാക്കാതെ കളിക്കാൻ നില്ക്കണ്ട. കളിച്ചവർക്കൊക്കെ അനുഭവം ഉണ്ട്. എനിക്കും ഉണ്ട്. അതു കൊണ്ട് ഇതൊഴിച്ചുള്ള കളി മതീന്നു വെക്കുകയായിരിക്കും ബുദ്ധി. "വീഴ്ച്ചക്കു മുൻപേ ഉന്നത ഭാവം."
@rad95332 жыл бұрын
അതെ ബ്രേദർ,,, വചനത്തെ കളിയാക്കുന്നവന് ദൈവം ആരാണെന്ന് കാണിച്ചു കൊടുക്കും.. വളരെ ക്ലിയർ
@johnypp67912 жыл бұрын
ഇവന്റെ അവസാനമടുത്തു.. കളി കർത്താവിനോട് ആണ്
@jyothisthomas579510 ай бұрын
Sho.. ഏത് ദൈവം നമ്മുടെ വാറ്റുകാരൻ😂
@axemanfromresidentevil38349 ай бұрын
ആ ആശാരിപ്പണിക്കാരനാണോ ദൈ ബം ??? 😆😁
@captaingiridharbarva8 ай бұрын
enthayalum bahrathathe nokaan ivde vere daivangalinduttaa......lokam indakkiya sherikkulaa daivangal...ellathe aaldaivangalalla
@bennyfrancies25552 жыл бұрын
എന്റെ യേശു ആരാണെന്ന് വിനായകൻ അറിയട്ടെ god bless you
@arunk71232 жыл бұрын
ആ പിന്നെ , യേശു വന്നിട്ട് വിനായകനു പണി കൊടുക്കുമാരിക്കും😂😂, ഒഞ്ഞു പോയേടാ
@anishjanardhanan3982Ай бұрын
😄😄😄
@JoseTJ-lj3lx3 ай бұрын
ഇതിന് ശേഷം ഇവൻ സമ്പൂർണ്ണമായി പൊളി ഞ്ഞുപോയി.
@johnvarghese47492 жыл бұрын
One day this man will realise definitely.
@jacobmathew16102 жыл бұрын
ദൈവനാമത്തെ ദുഷിക്കുന്ന എല്ലാവനെയും ദൈവം നിത്യ നരകത്തിൽ ഇട്ടു പൊരിക്കും . ദൈവം ദഹിപ്പിക്കുന്ന അഗ്നി ആണ്.
@Kr1tikal_BMS Жыл бұрын
But doesn’t your god love all??
@Pradeep-g8u8 ай бұрын
കഷ്ടം
@alanantony89416 ай бұрын
@@Kr1tikal_BMSyes but he also punishes sins
@SBCS_LLC3 ай бұрын
Then tell me who is your god whats is name can you please tell me just to know that @@alanantony8941
@adarshsreedevi64543 ай бұрын
പറി🤣
@dineshdinesh845 Жыл бұрын
Super performance!!😀😀
@samuelvarghese9991 Жыл бұрын
എത്രയെത്ര നടന്മാർ ലോകത്തിൽ വന്നു,, അവർക്കാർക്കും വേണ്ടാത്ത റോൾ ഈ ധിക്കാരിക്ക് വേണം., ഇന്നും ആ യേശു നാമത്തിന്റെ സ്നേഹമാണ് ഇവനെയൊക്കെ ആയിത്ത മതിലിനിപ്പുറം മനുഷ്യനെപ്പോലെ നിരുത്തുന്നത് എന്ന് ഇവൻ അറിഞ്ഞിരന്നെങ്കിൽ ?
@santhoshkumarp57832 жыл бұрын
വിനായകൻ റിയൽ ആക്റ്റർ .
@prasanths62802 жыл бұрын
Waste of time acting....it's madness.
@kl-58rish2 жыл бұрын
Athoru vere level item aan 🔥
@shadrachgeorge108 Жыл бұрын
@@prasanths6280 Then you're INSANE for watching this video 🥵🤭😝
@MavelikaraMediaChannel3 ай бұрын
ഇതുര അഭിനയം മാത്രമാണ് വേറെ രീതിയിൽ ചിന്തിക്കരുത പണത്തിനു വേണ്ടി പാസ്റ്റർമാർ കാട്ടിക്കൂട്ടുന്ന വേലകൾ
@jithinjacob77632 жыл бұрын
Enik oru chiriyum varunilla... Valupp...
@reenaponnu69765 ай бұрын
Pottanmarkku chiri varila
@joset.unepal92537 ай бұрын
എന്റെ നാമം വൃദാ എടുക്കുന്നവനെ ശിക്ഷിക്കാതെ വിടില്ല.. എന്നു ദൈവ വചനം.. കലാകാരന്മാർ സൂക്ഷിക്കുക.
@jobthomas53172 жыл бұрын
വിനയാകാൻ പോവുകയാണ്...
@VFL35 ай бұрын
I am a Christian he showed the level of Christ believer ingane aayirikkanam , last dialogue urakkumm ninne njan yah mone , the god Jesus gave us only one thing that is ultimate freedom use that wisely
@santoshsamuel9732 жыл бұрын
കർത്താവിന്റെ നാമം വൃദ്ധ എടുക്കുന്നവൻ ശിക്ഷിക്കപെടും സംശയം ഇല്ല. എന്നലെങ്കിൽ നാളേ
@samplefb51122 жыл бұрын
appo ee karthavinte namathil parayunnavarokke konjatta aakumo?
@mbtraders72562 жыл бұрын
@@samplefb5112 good question 👌
@giftforu9012 жыл бұрын
Vrda edukkano
@smithesh81 Жыл бұрын
😂
@jockerworld4636 Жыл бұрын
ദ്ധാ അല്ല ഥാ ആണ്
@Whatsherinstaname7 ай бұрын
അയ്യോ അച്ഛായമാർക്ക് ഇത് കണ്ട സഹിക്കൂല ദൈവമേ 😂😂 hallelooya സ്തോത്രം
@Ayyappankutty-k3oАй бұрын
പണി എരന്നു വാങ്ങുന്നു.😅😅😅
@shajan6822 жыл бұрын
അറിയാത്ത പണി ചെയ്യരുത് 😎
@jayakrishnanvc65268 ай бұрын
ELLAAM Mannushiyntta Vyihhyiaannamm💗💗💗
@sreedharanvsvs3659 Жыл бұрын
Every body not equal it's an energetic action Super Vinayakan
@stm0404Ай бұрын
കളമശ്ശേരി ബോംബ് ടീംസ്😂
@satheeshvinu61752 жыл бұрын
Orakkum njaan... Aararito paadi... Poli saanam
@complete_currect2 жыл бұрын
Poli saamam... Kopp.. Onnu poda ooole
@Rinsi-e7p Жыл бұрын
Very fun. Real comedy 😂
@anoosanu47202 жыл бұрын
Bro ee movi name entha arelum plz riplay
@GokulKumar-hm9gb Жыл бұрын
😂ഇങ്ങനെ ഒന്നും അല്ല അഭിനയം 😄ഈ ഒരു കാര്യത്തിൽ വിനായകൻ തോറ്റു പോയി 🤣പാസ്റ്റർ മാർ ഇങ്ങനെ അല്ല 🤣എനിക്ക് chance തന്നാൽ ഞാൻ സൂപ്പർ ആയിട്ടു കാണിച്ചു തരാം 😄💯👍
@santhoshmc76129 ай бұрын
ഊക്കൽ ആടെ 😂😂
@skn17279 ай бұрын
അടുത്ത പടത്തിനു വിളിക്കാട്ടോ 😂
@lachu-o4s3 ай бұрын
ഇതൊക്കെ ഒള്ളത് തന്നെയാ 😂ഇതിലും കോപ്രായം കാണിക്കുന്ന പാസ്റ്റർമാരൊണ്ട്😂😂😂
@ProtectiveCoating2 ай бұрын
വേറീതേട്ടൻ പൊരിച്ചുട്ടാ....
@iam_a_k3 ай бұрын
ടാ മരക്കരടി....😂😂😂
@ShyjuS-b3f9 ай бұрын
ശെരിക്കും പല പാസ്റ്റർമാരും ഒരുകാലത്തു നല്ല ഒന്നാംതരം ഓര് ടീം ആയിരുന്നവർ ആയിരുന്നു എന്നതാണ് സത്യം.
യേശുവിന്റെ നാമം നിങ്ങള്ക്ക് കളിയാക്കാൻ ഉള്ളത് അല്ല.... എന്റെ ദൈവം ആരെന്നു അറിയില്ല.... അറിഞ്ഞിരുന്നു എങ്കിൽ ഇദ്ദേഹം ഇത് ചെയ്യാൻ വിസമ്മധിക്കുമായിരുന്നു. ദൈവത്തിന്റെ നാമത്തെ നിന്ദിച്ചു കളി ആക്കിയാൽ ദൈവം വെറുതെ വിടില്ല... wait and see.... നിന്ദിച്ച യേശുവിന്റെ നാമത്തേ നിങ്ങൾ ലോകത്തിന്റെ മുന്നിൽ ഉയർത്തും...
@anilkb90112 жыл бұрын
😁😁😂😂
@prabhullanath2 жыл бұрын
ഓരോ വാഴകൾ..............
@mallutroll91952 жыл бұрын
😂
@sreejithps81442 жыл бұрын
😂😂😂😂
@Nairbro2 жыл бұрын
Ooho.. ennitt...onnu poye..
@shajim2823Ай бұрын
വിനായകൻ അഭിനയിച്ചതിൽ ഏറ്റവും ഒർജിനൽ നാലിറ്റി തോന്നുന്നസീൻ
@ajithmathew14062 жыл бұрын
ദൈവത്തെ കളിയാക്കുന്നവരെ ദൈവത്തിനു വേണ്ടി സുവിശേഷം പ്രസഗിക്കാൻ ദൈവം നിയോഗിക്കും.... അത് ഉണ്ടാവുക തന്നെ ചെയ്യും... 🙏
@tomcatCfilo2 жыл бұрын
And the Sun will rise in the west.
@RM-cg6nu2 жыл бұрын
Ajith mathew 👍👍🥰🥰
@nja20877 ай бұрын
Global warming ഒന്നു set അക്കാൻ പറ്റുമോ ദൈവത്തിനു ചൂട് കൊണ്ട് സഹിക്കാൻ പറ്റുന്നില്ല😢
@Oooo-f6o7u3 ай бұрын
Sure
@Motographer__972 жыл бұрын
movie name enthayirunnu ithinte
@jobydevasia20392 жыл бұрын
JESUS CHRIST IS LORD FOREVER AND EVER
@rajanrajan82412 жыл бұрын
എവിടെ യാണ്
@bensonjoseph32 жыл бұрын
"praise the lord" ആയകൊണ്ട് വേവും . അല്ലാഹു അക്ബര്‍ എന്നോ സ്വാമി ശരണം എന്നോ ഒക്കെ ആയിരുന്നേല്‍ കാശ് മേടിച്ചവന്‍ ഇന്ന് പരലോകത്തിരുന്നേനെ .
@lovelyman91522 жыл бұрын
Praise the lord
@prakashgopi46812 жыл бұрын
😂😂
@kamalasanan2 жыл бұрын
Athu shariya😀
@AnilKumar-pl5zn2 жыл бұрын
ആരു പറഞ്ഞു. വിഷ്ണുവിൻ്റെ വേഷം കെട്ടി നാടകം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നായൻ (രാജു ) കുളക്കടവിൽ വച്ച് ആളുകൾ കാണുന്നതും തൊഴുന്നതും സിനിമയിലുണ്ട്. സന്യാസിമാരെ കളിയാക്കുന്നത് ഇവിടെ സ്ഥിരം പരിപാടിയാണ്. ഹിന്ദുവിനോളം ഒരു മതക്കാരും ഇവിടെ ക്ഷമിക്കുന്നില്ല. കുരിശുയുദ്ധം ചെയ്തവർ അത് മറക്കരുത്. ഇവിടെ സംഖ്യയിൽ കുറവായത് കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു എന്നേയുള്ളു.
@bijumon65842 жыл бұрын
🤣🤣🤣🤣
@anandsr84372 жыл бұрын
Move name
@midhilajsadiya49922 жыл бұрын
Etha movie ithu
@babuk.a50092 жыл бұрын
ഇത് ഇവരുടെ കച്ചവടം തന്നെ അത് പൊളിച്ചു അടുക്കി അത്ര തന്നെ.. ഉള്ളത് പറഞ്ഞാൽ പലർക്കും പൊള്ളും. ഒരു വേള പഴക്കം എറിയാൽ ഇരുളും പിന്നെ വെളിച്ചമായി വരും അത്രയേ ഉള്ളു ഈ പ്രൈസ് the ലോർഡ് വിളി 🤣
@shibugeorge15414 ай бұрын
ഇവിട എന്ത് thanga yada വികുന്നത് കാണിച്ചത്???
@ratheeshkumar95572 жыл бұрын
ഒരു ലോഡ് പ്രെയ്സ് ദ ലോഡ്😂😂😂😂🤣🤣🤣🤣🤣
@sinijoseph2562 жыл бұрын
Yeshu kristhu is my king and savior
@RM-cg6nu2 жыл бұрын
@@sinijoseph256 ❤️👍💖❤️👍👍
@unnikrishnank52087 ай бұрын
ഇന്ന് ജീവിചിരിക്കുന്ന ഒരാൾക്കും ഒരു സ്പെഷ്യൽ ശക്തി ഉം കഴിവും ഇല്ല എല്ലാം നാടകം ആണ്
@royprasad90302 жыл бұрын
വിനായകൻ- ഇ ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ, കർത്താവായ യേശുക്രിസ്തുവിനെ അറിഞ്ഞ് യേശുവിന്റെ സുവിശേഷം എത്താത്ത സ്ഥലങ്ങളിൽ സുവിശേഷം അറിയിക്കുവാൻ ആയി ദൈവം ഈ ബ്രദറിനെ
@theprotest48332 жыл бұрын
ഏതാടോ നീ പൊങ്ങാ
@Rahulhaseenahaseena2 жыл бұрын
Ayeee ooola
@Nairbro2 жыл бұрын
Enthuvade ithoke
@sandhesh900 Жыл бұрын
യേശുവിന്റെ സുവിശേഷംഇന്ത്യക്ക് ആവശ്യമില്ല
@ZachariahJoseph-sx8bq Жыл бұрын
ഈ യുഗത്തിലെ ദൈവ ശ്രീശുഷയും... ദൈവിക ശക്തിയും കാണിക്കുന്ന... ദൈവിക ശ്രീശുഷകർ ഇങ്ങനെയാണ്... ദൈവം കണ്ടൊണ്ടും ഇരിക്കും
Vinayaka നിങ്ങൾ കാശിനു വേണ്ടി കർത്താവിനെ കളിയാക്കല്ലേ..ഒരിക്കൽ ശരിക്കും മേടിച്ചു കെട്ടും
@palarakkalsekhar18162 жыл бұрын
ഒരു മതങ്ങളെയും കളിയാക്കാൻ പാടില്ല,,,,,,, വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...... 🙏🙏🙏🙏🙏🙏
@100kuttu2 жыл бұрын
Oh...സുഖിച്ചു
@philipgevarghese62202 жыл бұрын
ദൈവം ചോദിച്ചോട്ടെ ,വല്ല കഽൻസ്സർ പിടിച്ച് കിടക്കുബോൾ ഓർത്തോളും
@antonygipson61202 жыл бұрын
@@philipgevarghese6220 പിന്നെ ദൈവ വിശ്വാസികൾക്കൊന്നും കാൻസർ വരാത്തത് കൊണ്ട് ,വലിയ കുഴപ്പം ഒന്നുമില്ല .ദൈവത്തെ കളിയാകുന്നവർക്ക് മാത്രമാണല്ലോ ക്യാൻസർ വരുന്നത് .
മുസ്ലിങ്ങളെ അനുകരിച്ചു ഇതുപോലെ ഒര് ഉസ്താദ് സിനിമ ചെയ്യാമോ? ഇടയ്ക്ക് അള്ളാഹു, മുഹമ്മദ്, ബിസ്മില്ല, ഹൂരി , സല്ലല്ലാ സല്ലം എന്നൊക്കെ പറയണം. ഒര് സിനിമ ചെയ്യട്ടേ. ഞാൻ 50 ലക്ഷം കൊടുക്കാം. പറ്റുമോ? 🤭
@advsuhailpa44432 жыл бұрын
@@prempraveen3728 മുസ്ലീങ്ങളെ അനുകരിച്ചുള്ള ഇത്തരം സിനിമകൾ എത്രയോ ഉണ്ട്. താൻ ഇ ലോകത്തല്ലെ ജീവിക്കുന്നത്🤭 അതെങ്ങനെയാ തലയിൽ ചാണകം നിറഞ്ഞാൽ പിന്നെ ചിന്തിക്കുന്നതെല്ലാം "ചാണകമയം "😂😜🤒
@@prempraveen3728 edo angane etrayo cinema und shakha whatsapp groupil ninn veliyil vaaa
@sathaangaming73182 жыл бұрын
Poli video 😀
@paulosemarasseryrajan57782 жыл бұрын
ഏതാ movie
@febatjames36452 жыл бұрын
God bless u actor brother
@arunthomas89532 жыл бұрын
Stop targeting community. If you target any other community how it will be. Don’t take them granted as they are not responding/ reacting.
@bentennyson94392 жыл бұрын
Sathym
@kathalan1622 жыл бұрын
സ്യ്ക്കൊ പാസ്റ്റർ
@giftinsambenny2 жыл бұрын
Truth
@testertester68142 жыл бұрын
poda sathannte puthra !! xD
@fishingkerala42202 жыл бұрын
സങ്ക രാഷ്ട്രം 💪
@bilalcodaccal350613 күн бұрын
Eathaaa movie
@akshaykumar44672 жыл бұрын
ദൈവംമേ..... 😆😆😂😂😍🔥🔥🤙🏻
@sreeraj53372 жыл бұрын
Movie Name Diwanji Moola
@babuk.a50092 жыл бұрын
ദൈവം ഒരിക്കലും ആരോടും പ്രതികാരം ചെയ്യില്ല അത് മനുഷ്യ സ്വഭാവമാണ്.. ലോകം മുഴുവൻ വെളിച്ചമാണെങ്കിൽ എവിടാണ് ഇരുട്ടിനു സ്ഥാനം. ലോകം നിറഞ്ഞു ദൈവം നിൽകുമ്പോൾ സാത്താൻ എന്ന ഒന്ന് ഇല്ല. 🤣എല്ലാ മതങ്ങളും മനുഷ്യരെ അല്പം ഭയപ്പെടുത്താറുണ്ട്. അത് അവൻ സദാചാര നിഷ്ടൻ ആകുവാൻ വേണി മഴത്രമാണ് കുട്ടി കാലത്തു നമ്മളെ മാതാ പിതാക്കൾ, കൊക്കാച്ചി പിടിക്കും മാമുണ്ടില്ല എങ്കിൽ എന്ന് പറഞ്ഞു ഭയപ്പെടുത്താറുണ്ട്, പക്ഷെ വലുതാകുമ്പോൾ ഇങ്ങിനെ നമ്മളോട് അവർ പറയുമോ, പറഞ്ഞാൽ തന്നെ അത് ലോക കോമഡി ആകും. അത്രയേ ഉള്ളു സാത്താനും വിശ്വാസവും.... 🤣
@ഗീതഗോവിന്ദം2 жыл бұрын
E pwoli സാനം ഏതു movie ലേ യ?
@shajithomas48703 ай бұрын
ഈ സൂപ്പർ സ്റ്ററിന് against പറഞ്ഞാൽ നമ്മൾ അകത്താകും,......
@thedeviloctopus56872 жыл бұрын
Last dialogue pwolichu
@rajumohangeorge35192 жыл бұрын
ദൈവം പൊളിച്ചടുക്കട്ടെ..... എന്റെ നാമം വൃതാ എടുക്കരുത്.