Praise the lord. Jesus Christ is the saviour of the world. Congratulations, pasters, gospelworkers, and staffs. Dr. Alias, angamallyekmdt, Kerala, India.
@abyjhnsn6 жыл бұрын
Thank you Pastor Shameer for glorifying our LORD JESUS CHRIST alone, there is not many glorify our Lord these days!
@daughterzionros21366 жыл бұрын
ആമേൻ !!!നിത്യത യെ ക്കുറിച്ചുള്ള ദർശനം ആത്മാവിൽ ലഭിച്ചവർ !!!! എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; (John 6: 44) “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല (6: 65)…….. അതുകൊണ്ടു , രാജാധി രാജാവിനോടൊന്നിച്ചു , വേഗം നിത്യവാസം ജീവിക്കാൻ, പാപം, അശുദ്ധി, അധർമം , അനീതി ,അസത്യം , അടിപിടി , കഷ്ടത, ദുരിതം, എന്നിവ ഇല്ലാത്ത പുതിയ ഭൂമിയിൽ ജീവിക്കുവാൻ , കർത്താവേ, രാജാധി രാജാവായി വേഗം വരണമേ എന്ന് നമുക്ക് ആഗ്രഹിക്കാം /വായ്കൊണ്ടു പറയാം /പിതാവിനോട് സ്വർഗ്ഗരാജ്യം വേഗം വരണമേ എന്ന് പ്രാർത്ഥിക്കാം (Matthew 6: 10; 2 Peter 3:13; ) …………വരിക (കർത്താവേ, വേഗം വരണമേ,) എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക ((കർത്താവേ, വേഗം വരണമേ, ) എന്നു പറയട്ടെ; ദാഹിക്കുന്നവൻ ((നീതി , സത്യം , സമാധാനം , ആത്മാവിൽ സ്വാതന്ത്ര്യം, ഇവ ആഗ്രഹിക്കുന്നവർ)) വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം ((സ്വർഗീയ പിതാവിന്റെ കൃപയുടെ ആത്മാവിനെ )) സൌജന്യമായി വാങ്ങട്ടെ (Revelation 22:17)…… അധർമികളുടെ ഇടയിൽ ജീവിച്ചിരിക്കുമ്പോൾ മനം നൊന്തു നീറിയ ലോത്തു പോലെ, കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു, ഈ അടിപിടി നിറഞ്ഞ ലോകത്തു , സ്വർഗീയ കൃപയിൽ തിരഞ്ഞെടുക്കപ്പെട്ട നമുക്ക് ജീവിക്കാം (2 Peter 2: 8; )…..അപ്പോൾ കർത്താവിന്റെ വരവ് വേഗം ആകും …..വേഗം വരുവാൻ പോകുന്ന പാപം ഇല്ലാത്ത പുതിയ ഭൂമിയുടെ നല്ല വാർത്ത /സുവിശേഷം നീതിക്കു വിശന്നു ദാഹിക്കുന്ന , ചുറ്റും ഉള്ളവരോടും നമുക്ക്പറയാം …..അപ്പോൾ , നമ്മുടെ രാജാധി രാജാവോടൊപ്പം വാഴുന്ന പുതിയ ഭൂമി ആഗ്രഹിക്കുമ്പോൾ തന്നെ , മുൻപേ ദൈവത്തിന്റെ രാജ്യവും , നീതിയും അന്വേഷിക്കുമ്പോൾ തന്നെ , കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും (Isaiah 40: 31)…… അതുകൊണ്ടു കർത്താവിന്റെ വരവ് വേഗം ആകണമേ എന്ന് സ്വർഗീയ പിതാവിനോട്, മടുത്തു പോകാതെ പ്രാർത്ഥിച്ചുകൊണ്ടിരിക്കാം (Luke 21:36; 18:1; )….. എല്ലാ പ്രശ്നങ്ങൾക്കും പൂർണ പരിഹാരം കർത്താവിന്റെ വരവിങ്കൽ ,….. സ്വർഗ്ഗ രാജ്യത്തിന്റെ ഈ സുവിശേഷം /നല്ല വാർത്ത സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ (( പാപ രാജ്യത്തിന് , ദുഷ്ട രാജ്യത്തിന് , അധർമ്മത്തിന്റെ രാജ്യത്തിന് )) അവസാനം വരും (Matthew 24: 14)…... ഓർക്കുക , കർത്താവിന്റെ വരവിനെ ആഗ്രഹിച്ചില്ലെങ്കിൽ , അറുപ്പാനും മുടിപ്പാനും , മോഷ്ട്ടിപ്പാനും, ജീവിതത്തെ നശിപ്പിക്കാനും വരുന്ന കള്ളൻ (ദുഷ്ടൻ , പിശാച് , ) ക്ഷണിക്കാതെ തന്നെ ജീവിതത്തിൽ കയറിവരാൻ സാധ്യതയുണ്ട് (Gospel John 10:10)…. കർത്താവിന്റെ വരവ് വരെ നിത്യ ജീവന്റെ ദർശനത്തിൽ നമുക്ക് ജീവിക്കാം ….പിന്നീടങ്ങോട്ടു രാജാധി രാജാവോടൊപ്പം നിത്യ ജീവനിൽ ആണല്ലോ ….. അതുകൊണ്ടു സ്വർഗീയ കൃപയുടെ വചനം വായിക്കാം , കേൾക്കാം , ധ്യാനിക്കാം, സ്വർഗീയ വചനം അനുസരിച്ചു ജീവിക്കാം , വചനത്താൽ കഴുകപ്പെട്ടു സ്വർഗീയ സ്വഭാവത്തിൽ വളരാം , സ്വർഗീയ സ്വഭാവ ശുദ്ധതയിൽ തികയാം. ക്രിസ്തു യേശുവിന്റെ സ്വഭാവത്തോടു അനുരൂപരാകാം,സ്വർഗീയ പിതാവിന് പ്രസാദം ഉള്ള ജീവിതങ്ങൾ ആകാം , സ്വർഗീയ സീയോനിൽ നിത്യകാലം വസിക്കാം !!!!!
@senthilkumarc78133 жыл бұрын
Good message shameer Brother
@lijovlijo1496 жыл бұрын
God bless you shameer pastor God is with you powerful message
എന്റെ Bro താങ്കൾ അഭിഷേകത്താൽ നിറയുന്നുണ്ട് .അത് ജനത്തിലേക്ക് പകരപ്പെടുന്നില്ല .. കണ്ടില്ലേ മയിൽക്കുറ്റി പോലെ ജനം നിൽക്കുന്നത്.
@ronycherian99186 жыл бұрын
from Worship Leader
@abyjhnsn6 жыл бұрын
John 16: 13 But when he, the Spirit of truth, comes, he will guide you into all the truth. He will not speak on his own; he will speak only what he hears, and he will tell you what is yet to come. 14 He will glorify me because it is from me that he will receive what he will make known to you.
@vnmgman21175 жыл бұрын
അച്ചായൻ മാരെ കുറ്റം പറയുന്ന കപട പാസ്റ്ററെ, കർത്താവും പ്രവാചകന്മാരും അലഞ്ഞുനടന്നു പാവങ്ങളുടെ ഇടയിൽ ദൈവ വചനം അറിയിച്ചു താൻ ഗൾഫിൽ പോയി, a/c റൂമിൽ ഇരിന്നു ദൈവ ത്തിന്റെ പെരുംപറഞ്ഞു സുഖിച്ചു. കാശുംകിട്ടി. ദൈവം മണ്ടൻ താൻ ബുദ്ധിമാൻ കർത്താവെ 12 പേരിൽ ഒരുവൻ യൂ ദാസ് ആണെന്ന് നീ അറിയുന്നല്ലൊ !!!!
@sabuvaliyaparampil90862 жыл бұрын
ലോകം ഇന്ന് പിശാചിന്റെ കരങ്ങളിൽ ആണ് കൂടുതൽ ജനങ്ങളും അവന്റെ ആജ്ഞ നു വർത്തികളും ആണ്. അതിനാൽ സത്യം വിളിച്ചുപറയുന്നവരെ പണ്ടും, ഇന്നും എപ്പോഴും ആർക്കും ഇഷ്ട്ടമല്ല. അവരുടെ പിന്നിൽ ആളും കുറവായിരിക്കും. കപട വിശ്വാസികളായിട്ടുള്ളവർക്ക് എന്നും ഷമീർ കൊല്ലത്തിനെ ഭയം തന്നെയാണ്. അതാണ് ഈ ക്ലിപ്പിലും കാണാൻ സഹിക്കുന്നത്.