ഡീപ് സ്റ്റേറ്റിന്റെ ഒറ്റുകാരിൽ മുഹമ്മദ് യൂനസും, അജണ്ട ഞെട്ടിപ്പിക്കുന്നത്

  Рет қаралды 10,631

Karma News

Karma News

Күн бұрын

ബംഗ്ലാദേശിനെ ഉപയോഗിച്ച് ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഡീപ് സ്റ്റേറ്റ് ശ്രമിക്കുന്നു. ഡീപ് സ്റ്റേറ്റ് പ്രതിനിധികളും ബംഗ്ലാദേശിലെ മുഹമ്മദ് യൂനസും തമ്മില്‍ 2007 മുതല്‍ ഈ ചങ്ങാത്തം ഉണ്ടായിരുന്നു.. ഞെട്ടിപ്പിക്കുന്ന റിപോർട്ടുകൾ പുറത്ത്
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 24
@rajannairk2316
@rajannairk2316 2 күн бұрын
രാഹുൽ വെളിച്ചം കാണരുത് കഠിന തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുക്കണം
@chirayilvenugopal7159
@chirayilvenugopal7159 2 күн бұрын
ദേശസ്നേഹികളായ ജനങ്ങൾ കൂടുതൽ ജാഗ്രതയോടെ ഇരിക്കേണ്ടിയിരിക്കുന്നു ജനങ്ങളെ വിഭജിക്കാനും തമ്മിലടിപ്പിക്കാനും കിട്ടുന്ന ഒരവസരവും ഇവർ പാഴാക്കില്ല' ജനങ്ങൾ ഇവരുടെ ഈ കുത്സിത പ്രവർത്തനങ്ങളെ തിരിച്ചറിയുകയും അവയെ തകർക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എല്ലാ കാര്യങ്ങളും സർക്കാരുണ്ടല്ലോ അവർ നോക്കി കൊള്ളും എന്നു കരുതി അനങ്ങാനിരിക്കരുത്. ഈ നാട് നശിക്കാതിരിക്കാനും ഭാരതത്തിന് ഒരു ശോഭന ഭാവിക്കും വേണ്ടി നാം നമ്മുടെ ഉത്തരവാദിത്യം ഒരു പൗരൻ എന്ന നിലയിൽ ഏറ്റെടുക്കേണ്ടിയിരിക്കുന്നു
@gowarigowari4771
@gowarigowari4771 2 күн бұрын
ഇപ്പോൾ മനസ്സിലായോ എന്തുകൊണ്ടാണ് റഷ്യയെ മോദിജി ചേർത്തു പിടിച്ചത്❤
@harikrishna.suresho.k.6078
@harikrishna.suresho.k.6078 2 күн бұрын
സായിപ്പിനെ വിശ്വസിക്കരുത് - സായിപ്പിൻറെ മനസ്സ് മാലിന്യം നിറഞ്ഞതാണ്..
@babykurissingal8478
@babykurissingal8478 2 күн бұрын
തെളിഞ്ഞ ബുദ്ധിയും വിവേകവും വിജ്ഞാനവും പക്വതയു കരുത്തും ഉള്ളവർ ഓരോ രാജ്യത്തേയും നയിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഭരണം അട്ടിമറിക്കപെടാം
@rajeevthannikal6769
@rajeevthannikal6769 2 күн бұрын
ഡീപ്പ് സ്റ്റേയ്റ്റിന്റെ ഫണ്ട്‌ നമ്മുടെ കേരളത്തിലെ പ്രമുഖ ചാനലുകൾക്ക് കിട്ടുന്നുണ്ടൊ എന്നൊരു സംശയം
@natarajanv152
@natarajanv152 2 күн бұрын
സംശയിക്കേണ്ട .....സത്യമാണ്
@RajeshS-he8ds
@RajeshS-he8ds 9 сағат бұрын
എങ്കിൽ ഇവിടെയും അത്ജ്ഞതൻ വരും ചാനൽ കരിങ്കൊടി കെട്ടും
@MustaphaK-d8q
@MustaphaK-d8q 2 күн бұрын
പപ്പുവിനെ ആധികാരത്തിൽ വരുത്തരുത് - കാരണതി പ്രവാദം വളർതും
@renjithlalsurendran2273
@renjithlalsurendran2273 2 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👍 👍
@sivadasantp654
@sivadasantp654 2 күн бұрын
Excellent reporting 🎉
@BalanNarayan-x5m
@BalanNarayan-x5m 2 күн бұрын
Don't help Bangladesh India
@anilkumarmb4963
@anilkumarmb4963 Күн бұрын
Lady not Azharuddin owaisi... it's Asaduddin owaisi
@sreelekhavishwanath2130
@sreelekhavishwanath2130 Күн бұрын
Uisine konnu kolavilikkanam അപ്പോൾ america പാഠം Padikum
@projectmanagementprofessional
@projectmanagementprofessional 2 күн бұрын
RSS is here, nothing can be done in India.
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН